സായൂജിന്റെ കല്യാണ Reception Day 😍 നമ്മുടെ വീഡിയോ ഇഷ്ടപ്പെടുന്നവർ ചാനൽ “Subscribe” കൂടി ചെയ്യു ട്ടോ.

  Рет қаралды 38,864

RJ Sooraj Family Vlogs

RJ Sooraj Family Vlogs

Күн бұрын

സായൂജിന്റെ കല്യാണ Reception Day 😍
നമ്മുടെ വീഡിയോ ഇഷ്ടപ്പെടുന്നവർ ചാനൽ “Subscribe” കൂടി ചെയ്യു ട്ടോ..!
#marriagereception #villagevlogs #rjsooraj #sayoojwedding #keralawedding #weddingvlog
www.rjsooraj.com

Пікірлер: 145
@sujathasukumaran4011
@sujathasukumaran4011 2 күн бұрын
ട്രീ യുടെ ഐഡിയ സൂപ്പർ അക്ഷയ.....well done
@RJSOORAJ
@RJSOORAJ 2 күн бұрын
❤❤❤ yes അത്‌ കിടുവായി.. അടുത്ത എപ്പിസോഡിൽ കാണിക്കാം ഡീറ്റെയിൽ ആയിട്ട്‌
@marykuttybindhuvincent7789
@marykuttybindhuvincent7789 2 күн бұрын
🎉
@KitkatMinha
@KitkatMinha 2 күн бұрын
ഒരു മടുപ്പുമില്ലാതെ തീരുവോളം ആസ്വദിച്ചു കാണാൻ പറ്റുന്ന vlog നിങ്ങളുടെതല്ലാതെ വേറെ കണ്ടിട്ടില്ല... Addict ആയി ഇതിന്. 100 k മുഹൂർത്തത്തിനു നിങ്ങളെക്കാൾ കാത്തിരിക്കുന്നത് ഞാൻ ആണ് ന്ന് തോന്നുന്നു
@RJSOORAJ
@RJSOORAJ 9 сағат бұрын
❤❤❤ thank you dear ❤
@ranjinimv959
@ranjinimv959 2 күн бұрын
ഇത് എന്ത് ചോദ്യമാണ് നമ്മളൊക്കെ കുടുംബക്കാർ അല്ലേ. എല്ലാ നന്മകളും ഉണ്ടാവട്ടെ❤❤
@anusibi2194
@anusibi2194 2 күн бұрын
ഫിംഗർ പ്രിന്റ് ട്രീയുടെ idea പൊളിച്ചു അക്ഷയ 🌹 നവദമ്പതികൾക്ക് സ്നേഹവും സന്തോഷവും സമാധാനവും നിറഞ്ഞ വിവാഹ ജീവിതം ആശംസിച്ചുകൊള്ളുന്നു 🌹🙏❤️🤍💙 സമദ് ഭായി ആറാടുകയാണല്ലോ ❤️ സൂരജ് ❤️അക്ഷയ 🙏
@sreelakshmisree4355
@sreelakshmisree4355 2 күн бұрын
കാത്തിരുന്ന വിഡിയോ. സായുജ് മാഷിനും രാധിക ടീച്ചർക്കും സ്നേഹാശംസകൾ ❤️❤️
@RJSOORAJ
@RJSOORAJ 2 күн бұрын
❤❤❤ thank you dear
@vijayakumarvp6971
@vijayakumarvp6971 Күн бұрын
പറയുമ്പോൾ ഒന്നും വിചാരിക്കരുത്, സംസാരം കുറച്ച് കൂടിപ്പോയോ അല്ല കുറച്ചു കൂടുതലായി പറഞ്ഞതാണോ?
@vidyanair1785
@vidyanair1785 2 күн бұрын
Valare avicharithamayitanu sooraj nte vlog kandathu...nigalude nadum sadaranakaraya nattukarum pinne athilum sadaranakaraya veetukarum anu ethile kathal.... Prathekichum oru pravasi koodiyaya njan soorajinte vlogiloode sreekandapuram bus standilum nigalude clubilum pinne nattile oro edavazhikaliloodeyum koode sancharichathu pole..keep this simplicity in all your upcoming vlogs.... All the best wishes for you and your entire family...
@RJSOORAJ
@RJSOORAJ 2 күн бұрын
Thank you dear 😍😍😍 happy to read this
@apmriyas
@apmriyas 2 күн бұрын
ഈ റിസപ്ഷൻ കൊണ്ടു പോയത് അക്ഷയ ആയിരുന്നു. .ട്രീ ആശയം മിന്നിച്ചു 😊
@ARUNSAGAR2255
@ARUNSAGAR2255 2 күн бұрын
മേക്കപ്പ്... ഫ്ലോറ... ട്രീ.... പിന്നെ ആ വെടികെട്ടു ഞെട്ടിച്ചു... സമദ് ബ്രോ നൈറ്റി പൊളിച്ചു 😍😍😍രാധികയുടെ ഡ്രസ്സ്‌ ലൈറ്റ് വെയ്റ്റ് ആക്കാമായിരുന്നു 🥰എന്നിരുന്നാലും എല്ലാം മംഗളം ആയല്ലോ അടിപൊളി 🥰🙏🏼✌🏼ഖത്തറിൽ നിന്നും ❤
@prajishacv3481
@prajishacv3481 Күн бұрын
Samad ikkaye white kandoorayil naatile vlogil kanan oru agraham 😍😍
@niyaju9510
@niyaju9510 Күн бұрын
അങ്ങനെ യൂ ടേൺ ഫാമിലിയിൽ പുതിയൊരു അതിഥി കൂടി.. ❤️❤️.. വിവാഹാശംസകൾ 💐💐💐💐💐
@soumyajayesh4410
@soumyajayesh4410 4 сағат бұрын
Hai.റിസപ്ഷൻ ഫുൾ live ആയിട്ട് കണ്ടു എല്ലാം അടിപൊളി ആയിരുന്നു. എല്ലാം സിംപിൾ ആയിട്ട് ആയിരുന്നു ഒന്നും ഓവർ ആയിട്ട് തോന്നി ഇല്ല.അടിപൊളി കല്യാണം ആയിരുന്നു 😍👌🏻👍🏻
@anjukrishna5513
@anjukrishna5513 2 күн бұрын
Kurachu masam munp avicharithamayi kandu thudangiyathanu videos...pinnidu kannur veetil videos kandapol so happy...akshayude providence le speech kettapol orupad respect thonni...pinne was waiting to c ur videos....keep going
@mfarook2747
@mfarook2747 2 күн бұрын
എല്ലാം കളർ ആയി സൂപ്പർ 🎉🎉സൂപ്പർ ഫാമിലി. എല്ലാ വിധ ആശംസകൾ നേരുന്നു.സമദ് ഇക്ക ഫാമിലി സൂപ്പർ. നാട്ടിലെ വൈബ് അടിപൊളി
@Akhileshgovindiriveri
@Akhileshgovindiriveri Күн бұрын
Eĺlarum sooper anu orupadishtamanu. But ithil sredhikkathe pokunna oral ath saniyattananu. Adhehathinte dedication vere level anu
@VarshaNithu
@VarshaNithu 2 күн бұрын
Uyyo....kathirunu kathirunu maduthu....Sooper video
@RJSOORAJ
@RJSOORAJ 2 күн бұрын
❤❤❤ thank u dear
@remeshp7926
@remeshp7926 Күн бұрын
ഹലോ... സൂരജ്. സായൂജ്യൻ്റെ വിവാഹത്തിന് ഞങ്ങളെ ക്ഷണിച്ചില്ല. ഞങ്ങൾ കാത്ത് ഇരുന്നു. സമദ് ഇക്ക സജീവമായി കല്യാണത്തിന് പങ്കെടുത്തു അല്ലേ? കല്യാണം വളരെ ഭംഗിയായി കഴിഞ്ഞു. വരനും ," വധുവിനു് എല്ലാവിധ മംഗളാശംസകളും നേരുന്നു- ഹാപ്പി മേരജ് ലൈഫ്. '
@joemanjuran2831
@joemanjuran2831 2 күн бұрын
Live kandirunnu ennaalum ee video kku waiting aayirunnu adipoliaayirunnu aasamsakal ❤❤❤
@RJSOORAJ
@RJSOORAJ 2 күн бұрын
❤❤❤thank you my dear
@muhammedimthikabpmr805
@muhammedimthikabpmr805 2 күн бұрын
Adipoli….last week volgil endey nadum kanichirrunu….. Kandapol baygaram nestu adichu….. All the best
@mablelijo
@mablelijo 2 күн бұрын
Live full kandirunnu ithum full kandu sayuu and radhu super akshaya kiduu and samadhikka adipoli and soorjetta you are the real hero but video daily idanam super video anu ellam njan follow cheyyunna ore oru youtube channel anu old video repeat kanukayanu ❤❤
@RJSOORAJ
@RJSOORAJ 2 күн бұрын
❤❤❤❤ thank you my dear 😊
@digitalworldstudio7571
@digitalworldstudio7571 2 күн бұрын
tree idea polichu.......adipoly reception
@chithrasworld802
@chithrasworld802 2 күн бұрын
Live kandu. Eppol vlog kanununnu. Sheeba tchr od ghss mathil schoolil ninnu nerit wishes ariyichirunnu... Athu kandu vlogil Happy😍
@RJSOORAJ
@RJSOORAJ 2 күн бұрын
❤❤❤❤ aahaa
@vijayakumarvp6971
@vijayakumarvp6971 Күн бұрын
ഉഷാറായി ചിത്രം നല്ലതായിരുന്നു വീഡിയോസ് ഫുള്ളായിട്ടുണ്ട്
@ligeshek9182
@ligeshek9182 2 күн бұрын
ചേച്ചി വീണ്ടും പൊളിച്ചു suuuuuper
@jasmianwar3993
@jasmianwar3993 2 күн бұрын
ഇന്നലെ നോക്കിയിരുന്നു പക്ഷെ ഇന്ന് വീഡിയോ കണ്ടപ്പോൾ happy
@jayakrishnanms2293
@jayakrishnanms2293 2 күн бұрын
Tree decoration idea super 👌
@ManjuReji-f4x
@ManjuReji-f4x 2 күн бұрын
Akshaya you’re a very talented girl,God bless you dear Happy Married Life Sayooj & Radhika 🥰
@robintaniyan5297
@robintaniyan5297 2 күн бұрын
Chetta adopoli ayirinnu & best wishes❤❤❤
@rajeshtp5554
@rajeshtp5554 2 күн бұрын
Happy married life sayooj & Radhika ❤❤🎉🎉 Akshaya, Radhika dress super aanu ❤❤🎉🎉🎉🎉 Aswathi rajesh
@vidhyaratheeshpravi
@vidhyaratheeshpravi Күн бұрын
ലൈവ് ഫുൾ കണ്ടായിരുന്നു ❤️❤️❤️സൂപ്പർ
@anithakumari7085
@anithakumari7085 Күн бұрын
Akshayude idea superayi Video polichu👌❤❤❤
@StudioKhadra
@StudioKhadra Күн бұрын
വധു വരന്മ്മാർക്ക് ആശംസകൾ അറിയിക്കുന്നു 😍
@aswathihareesh6150
@aswathihareesh6150 2 күн бұрын
Love tree idea super 👍👍അക്ഷയ ❤❤
@RJSOORAJ
@RJSOORAJ 2 күн бұрын
❤❤❤ yes poli aayi
@sunilvaspannikkode6156
@sunilvaspannikkode6156 2 күн бұрын
The highlight of the reception event was the love tree made by Akshaya. Kudos.. it was an excellent innovative idea. Thanks for the video. Keep posting Thani nadan videos..🎉
@prpkurup2599
@prpkurup2599 2 күн бұрын
എല്ലാവർക്കും നമസ്കാരം 🙏
@RJSOORAJ
@RJSOORAJ 2 күн бұрын
❤❤❤❤
@nidhindasvm2264
@nidhindasvm2264 2 күн бұрын
Live kandu...eppo onnuddi vlog kanunnu
@RJSOORAJ
@RJSOORAJ 2 күн бұрын
❤❤thank you dear
@rayaannidheesh9301
@rayaannidheesh9301 2 күн бұрын
Ethil full score cheyedathe Ammayane
@navasc3363
@navasc3363 Күн бұрын
അപ്പൊ അതങ്ങോട്ട് കഴിഞ്ഞു.... വിവാഹമംഗളാശംസകൾ
@kunjattakunju9564
@kunjattakunju9564 2 күн бұрын
Aa 🌲 super idea ❤
@rijojrajan4151
@rijojrajan4151 2 күн бұрын
Beautiful family❤
@RJSOORAJ
@RJSOORAJ 2 күн бұрын
❤❤ thank you dear
@anjanar2601
@anjanar2601 Күн бұрын
ഞാൻ അച്ഛന്റെ ഫാൻ ആണ് 😍😍❤️
@sajafathima6366
@sajafathima6366 2 күн бұрын
ഒറ്റവാക്കിൽ കളർ ഫുൾ
@DUBEENABEEGAM
@DUBEENABEEGAM 2 күн бұрын
Akshya super
@sanithmvNettur
@sanithmvNettur Күн бұрын
Aa same flightil njanum undayirunnu avare Njan kandu video spr
@PrincyAntony-cy7zx
@PrincyAntony-cy7zx 2 күн бұрын
Hi soorajchettaa and akshayachechi❤❤❤
@RJSOORAJ
@RJSOORAJ 2 күн бұрын
Hai dear
@suchitranair4207
@suchitranair4207 Күн бұрын
Ur blogs gives us positive vibes..very natural
@AneesaMoideen-zk5vf
@AneesaMoideen-zk5vf 2 күн бұрын
Happy' family 🙏❣️🌹🥰njanum Madampam schoolila padichath santhashamundu ellam kandathil.hi sooraj
@RJSOORAJ
@RJSOORAJ 2 күн бұрын
❤❤❤ thank you dear❤
@StudioKhadra
@StudioKhadra Күн бұрын
ഡിയർ സൂരജ് ഫുഡ് സപ്ലൈ ചെയ്യുന്ന കാറ്ററിങ് കമ്പനി എല്ലാപ്പോഴും വീട്ടുകാരോട് പറയുന്ന ഒരു സ്‌ഥിരം കാര്യം ആണ് ആളുകൾ കൂടുതൽ ആണ് ഫുഡ് എത്തുമോ എന്നറിയില്ല പരമാവധി ഞങ്ങൾ അട്ജെസ്റ് ചെയ്‌തു പരിഹരിക്കും ആർക്കും ഒരു കുറവും വരുത്തില്ല എന്നൊക്കെ അവർക്ക് കൂടുതൽ പണം കിട്ടുന്നതിന് വേണ്ടി ആണ് ഈ തന്ത്രം ..
@saraths7103
@saraths7103 Күн бұрын
Samad bai super ayittundu... 👌❤️
@semeenasemi9340
@semeenasemi9340 2 күн бұрын
Super family. God bless you and your family .
@manumv80
@manumv80 2 күн бұрын
Video waiting👍👍👍👍
@RJSOORAJ
@RJSOORAJ 2 күн бұрын
Thank you dear
@Ilyaskinya-
@Ilyaskinya- 2 күн бұрын
Tree idea super aayirinnu
@ShamnaSaifu-n5s
@ShamnaSaifu-n5s Күн бұрын
കല്യാണം അത് സമദ് കൊണ്ടുപോയി
@jayangangothry4406
@jayangangothry4406 Күн бұрын
വിവാഹ മംഗളാശംസകൾ....❤❤❤
@nisamnisam4074
@nisamnisam4074 2 күн бұрын
Ningalude sneham adipoli
@bijuravi8522
@bijuravi8522 2 күн бұрын
മമ്മൂക്ക... എവിടെ..😂😄 Happy married ലൈഫ്.. സായൂജ്..
@RJSOORAJ
@RJSOORAJ 2 күн бұрын
അയിന്‌ മമ്മൂക്ക വരുന്നെന്ന് ആരു പറഞ്ഞു..! ആളു വിദേശത്താണല്ലോ..!
@sanoojkssanu9691
@sanoojkssanu9691 2 күн бұрын
എല്ലാം ലൈവിൽ kandu😄
@shibiluavilan4586
@shibiluavilan4586 2 күн бұрын
Daily video ittonam ketto
@RJSOORAJ
@RJSOORAJ 2 күн бұрын
😅😅 edit cheyth teerunnilappa
@subithapradeep8093
@subithapradeep8093 2 күн бұрын
on spottil ഉണ്ടായ feel ഉണ്ടായി bro കല്യാണ വീഡിയോ കണ്ടപ്പോ
@RJSOORAJ
@RJSOORAJ 2 күн бұрын
❤❤❤ thank uu dear
@Vishnu_venugopal
@Vishnu_venugopal 2 күн бұрын
Tree concept kidukii👌👌
@nishavnishav8512
@nishavnishav8512 Күн бұрын
Treeeeeee👌👌👌👌👌👌👌akshayakkentho moodoff ksheenam ano
@vimalmohanvk807
@vimalmohanvk807 2 күн бұрын
Reception super
@vijayakumarvp6971
@vijayakumarvp6971 Күн бұрын
ഉഷാറായിട്ടുണ്ട് ശരിയായി അച്ഛൻ വളരെ വളരെ ഇഷ്ടപ്പെട്ടു
@ashwinpp3967
@ashwinpp3967 2 күн бұрын
Congratulations
@creekclickz9123
@creekclickz9123 2 күн бұрын
Super family & friends soorajetta u r very lucky man
@bijilajanan7753
@bijilajanan7753 Күн бұрын
Tree 🌲🌲 sooper, Akshaya
@mohammadfaisal226
@mohammadfaisal226 2 күн бұрын
നല്ലത് വരട്ടെ
@ismailnk3941
@ismailnk3941 2 күн бұрын
ട്രീ പൊളിച്ചു. സൂപ്പർ
@muhammedsajid8954
@muhammedsajid8954 2 күн бұрын
Ellam 🎉🎉🎉super ayyi❤❤❤❤❤❤
@AnjusanjuVada
@AnjusanjuVada 2 күн бұрын
all the best സായു
@RJSOORAJ
@RJSOORAJ 2 күн бұрын
❤❤❤❤
@VasanthaE-n2s
@VasanthaE-n2s Күн бұрын
Akshaya super ❤
@LijinLal-e2j
@LijinLal-e2j 2 күн бұрын
Love tree super
@nabeelp186
@nabeelp186 Күн бұрын
Pwolii❤
@jasmianwar3993
@jasmianwar3993 2 күн бұрын
അക്ഷയ അടിച്ചു പൊളിച്ചു.❤ സൂരജ് 100 k അടിക്കുമോ
@ajilrajendran2730
@ajilrajendran2730 2 күн бұрын
Superb
@jalakandana6919
@jalakandana6919 2 күн бұрын
Happy family, and I'm happy to see you all in one frame 🎉
@RJSOORAJ
@RJSOORAJ 2 күн бұрын
Thank you 😊❤❤❤
@rijothomas7994
@rijothomas7994 Күн бұрын
Supper ❤❤❤❤
@anoopganooptt27
@anoopganooptt27 Күн бұрын
Super👍🔥
@manumv80
@manumv80 2 күн бұрын
Oru hiii tharumo broooo
@RJSOORAJ
@RJSOORAJ 2 күн бұрын
Yes bro ❤❤❤
@StudioKhadra
@StudioKhadra Күн бұрын
ഒരു കാര്യം ബൊഫെ ഒക്കെ അടിപൊളി ആണ് ന്യു കൾച്ചർ ആണ് നാട്ടിൻപുറങ്ങളിൽ ഉള്ളവർ ഈ സംവിധാനം ആസ്പ്പ്റ്റ് ചെയ്തു വരുന്നേ ഉള്ളു അവർക്ക് കയ്യിൽ വെച്ച് ഫുഡ് കഴിക്കുന്നത് വലിയ ബുദ്ധിമുട്ട് ആവും കൂറേ ആളുകൾ ഫുഡ് കഴിക്കാതെ പോകാൻ ചാൻസ് ഉണ്ട് ..
@sajeena7019
@sajeena7019 2 күн бұрын
അപ്പൂസ് ആരാണ് 😊
@selvarajsudakaran4750
@selvarajsudakaran4750 2 күн бұрын
🙏വീഡിയോ 👌👍❤❤❤
@sheejadivakaran1143
@sheejadivakaran1143 2 күн бұрын
❤❤😍😍
@aneesallooraneesbabu4690
@aneesallooraneesbabu4690 Күн бұрын
❤❤❤
@midhunfobz1565
@midhunfobz1565 2 күн бұрын
Frst comment 🙌🏻🙌🏻🙌🏻
@RJSOORAJ
@RJSOORAJ 2 күн бұрын
എല്ലാരും ഫാസ്റ്റ്‌ 😃
@midhunfobz1565
@midhunfobz1565 2 күн бұрын
@@RJSOORAJ അതെ അതെ 🥰
@muhammedfezin-nt9cs
@muhammedfezin-nt9cs 2 күн бұрын
😊
@vipinparakkad
@vipinparakkad 2 күн бұрын
Search cheythitt kandilla appol thanne vannu
@RJSOORAJ
@RJSOORAJ 2 күн бұрын
❤❤❤ thank u dear
@shibiluavilan4586
@shibiluavilan4586 2 күн бұрын
Njan first
@RJSOORAJ
@RJSOORAJ 2 күн бұрын
എല്ലാരും ഫാസ്റ്റ്‌ 😃
@kanmani2558
@kanmani2558 2 күн бұрын
First ❤
@RJSOORAJ
@RJSOORAJ 2 күн бұрын
എല്ലാരും ഫാസ്റ്റ്‌ 😃
@Miyagafreelance
@Miyagafreelance 2 күн бұрын
❤🇶🇦
@mubeervayoth9752
@mubeervayoth9752 2 күн бұрын
Hi
@RJSOORAJ
@RJSOORAJ 2 күн бұрын
എല്ലാരും ഫാസ്റ്റ്‌ 😃
@mhdakrml2514
@mhdakrml2514 2 күн бұрын
We would like to you inform that biriyani is not much bad but tasty ....The funny part is we 6 team members attend the wedding reception without any invitation ....Its horrible experience ......Any way in this late moments we wish you happy married life.🎉🎉🎉❤❤❤❤...With regards ..... Koottummugham bridge wtsup group ....... We fullfill our promise .......😂😂😂
@RJSOORAJ
@RJSOORAJ 2 күн бұрын
ചുമ്മാതല്ല ഞങ്ങടെ കണക്ക്‌ മൊത്തം തെറ്റിയത്‌.. 1600 പേർക്ക്‌ ഫുഡ്‌ പറഞ്ഞിട്ട്‌ 2300 പേർ വന്നു..! രണ്ടാമതും ഉണ്ടാക്കേണ്ടി വന്നു..! അങ്ങനെ ചെയ്യരുത്‌ ട്ടോ.. മുൻ കൂട്ടി ഈ ഇട്ട മെസേജ്‌ എനിക്ക്‌ ഇട്ടിരുന്നെങ്കിൽ ഞാൻ കണക്കിൽ ആഡ്‌ ചെയ്ത്‌ ക്ഷണിച്ചേനെ.. ❤
@mhdakrml2514
@mhdakrml2514 2 күн бұрын
​@@RJSOORAJHa Ha Ha ....We already warned to you that earlier your vedeos .....that if you not invite us sure we will come and attend this wedding without invitation .So we fullfill our promise .......So don't play with us .....With Regards, Koottummugham bridge wtsup group ...❤❤😂😂
@preethavayalapra2565
@preethavayalapra2565 Күн бұрын
Super family orupad ishtam❤️❤️❤️
@07nehanair63
@07nehanair63 2 күн бұрын
Super ❤
@hamzaksa2438
@hamzaksa2438 Күн бұрын
❤❤
@pushpav3982
@pushpav3982 2 күн бұрын
❤❤❤❤❤❤❤❤❤❤
@preethavayalapra2565
@preethavayalapra2565 Күн бұрын
Super family orupad ishtam❤️❤️❤️
@sajithkannankandi1397
@sajithkannankandi1397 17 сағат бұрын
Wonderful family❤❤
@jinshadevan4242
@jinshadevan4242 2 күн бұрын
Beautiful family❤
@salwa688
@salwa688 2 күн бұрын
❤❤
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 47 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 747 М.
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,4 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 16 МЛН
Star Magic Powered By Dhyan Sreenivasan | Onam Edition 2024 | Part A
48:15
After getting visa to UK | Jelaja Ratheesh | Puthettu Travel Vlog |
18:29
Puthettu Travel Vlog
Рет қаралды 91 М.
JAM | Part 2 | Karikku | Comedy
14:08
Karikku
Рет қаралды 3,4 МЛН
Oru Bali Honeymoon | Diya Krishna | Ozy Talkies
48:23
Ozy Talkies
Рет қаралды 972 М.
A Date with Amma | Taking her for shopping | Few skin treatments
19:26
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 47 МЛН