ഞാൻ ഒരു കരുനാഗപ്പള്ളിക്കാരൻ ആണ് യാത്രയെ ഒരുപാട് സ്നേഹിക്കുന്ന ഒരു ഹോമിയോ ഡോക്ടർ , അസ്‌ലം ബ്രോയുടെ ഫാൻ ആകുന്നത് ലഡാക്ക് , കശ്മീർ ട്രിപ്നെ പറ്റി ഉള്ള വിവരണം കേൾക്കുമ്പോൾ ആണ്.. കോരിത്തരിച്ചു പോയി.. ഒരുപാട് ആശംസകൾ നേരുന്നു.. ഉയരങ്ങളിൽ എത്താൻ പടച്ചവൻ തുണക്കട്ടെ ! ഇത് കേട്ട് കഴിയുമ്പോ ഇപ്പൊ തന്നെ ബൈക്ക് എടുത്തു പോയാലോ എന്ന് തോന്നി പോകും 😍❣️❣️❣️👍👍👍👍
@OMWay4 жыл бұрын
ഇഷ്ടം ഒരുപാട് ❤️😘😘
@അഷ്റഫ്മണ്ണാർക്കാട്4 жыл бұрын
എനിക്കും അസ്‌ലം ക്കാ👌👌👌👌👌
@yadhu.raj_4 жыл бұрын
Njnum oru karunagappalli karan anne🥴
@SoloFinder4 жыл бұрын
ഏകാന്തതയെ നമ്മൾ ഇഷ്ടപ്പെട്ടു തുടങ്ങിയ അത് വല്ലാത്ത ഒരു ഫീലിംഗ് ആണ് പറഞ്ഞറിയിക്കാൻ പറ്റില്ല അനുഭവിച്ചവർക്ക് മാത്രമറിയാവുന്ന ഒരു അവസ്ഥയാണ്
@OMWay4 жыл бұрын
സത്യം ❤️😘
@aswinkrishna6274 жыл бұрын
😊😍
@nizambasheer1761 Жыл бұрын
♥️😘
@sharafuedathara45834 жыл бұрын
ഞാൻ ഒറ്റയ്ക്കും കൂട്ടായും യാത്ര ചെയ്തിട്ടുണ്ട് നല്ലത് ഒറ്റയ്ക്ക് ആണ്
@TRIPSAFARIbySSP4 жыл бұрын
ഒറ്റക്ക് നടത്തുന്ന യാത്രകൾ അത് ആസ്വദിച്ചിട്ടുള്ളവർക്ക് മാത്രമേ അതിന്റെ സുഖം മനസിലാകൂ ഞാൻ അത് മിക്കവാറും ആസ്വദിക്കുന്ന ഒരാൾ ആണ് ഈ ലോക്‌ഡോൺ കഴിഞ്ഞു ഞാൻ നടത്തിയ മൂന്നാർ യാത്ര ഉൾപ്പെടെ കുറെ ഏകാന്ത യാത്രകൾ എന്റെ ചാനലിൽ ഉണ്ട് കണ്ടിട്ട് അഭിപ്രായങ്ങൾ പറയു.
@shereekhkv58044 жыл бұрын
അസ്‌ലം ബ്രോയുടെ വീഡിയോ കണ്ട് അടുത്ത വർഷം എന്റെ സ്വപ്നം നേടിയെടുക്കാൻ പോവുകയാണ്. ഡ്രീം റൈഡ് ലഡാക് 😍😍
@OMWay4 жыл бұрын
അതാണ് ❤️
@ajithnj74404 жыл бұрын
നാനും വരട്ടെ .ലഡാക്കിൽ എനിക്കും ഒരുപട് ആഗ്രഹം ഉണ്ട്,,,.
@ismailvs74324 жыл бұрын
ഞാനും പോകുന്നുണ്ട്
@kathimpalakki76304 жыл бұрын
ബൈക്കിൽ ആണെങ്കിൽ സോളോ 😍 കാറിലാണെകിൽ ഫാമിലി 😘😘
@jayeshkt96754 жыл бұрын
ഏകാന്തത ഇഷ്ടപ്പെട്ടു യാത്ര ചെയ്യുന്നവr undo.. machaan ഒറ്റക്ക് യാത്ര ചെയ്യുന്നവr ഒറ്റക്ക് ആണ്.. machine alla.. ennu പറയുമ്പോഴും.. ഒരു ത്രില്ലിംഗ് pycho പുഞ്ചിരി ചുണ്ടിൽ വന്നവർ ഉണ്ടോ..😍😍😍😍 ഉണ്ടെങ്കിൽ like adi.. 😊😊
@jamshudheenabulkareem21044 жыл бұрын
ഹായ് ഇക്കാ,,, കവിത പോലാണ് സംസാരം,,കേട്ടിരിക്കാൻ ഇഷ്ടം,,
@OMWay4 жыл бұрын
സന്തോഷം ഒരുപാട് 😘❤️❤️
@najmalpn72003 жыл бұрын
പാട്ട് കേട്ട് ഉറങ്ങുന്നതിന് പകരം ഇപ്പൊ ഇക്കയുടെ വീഡിയോ കണ്ടതിന് ശേഷമാണ് ഉറക്കത്തിലേക്ക് പോകുന്നത്. മനസ്സിലുള്ള പല ബുദ്ധിമുട്ടുകളും മറക്കാൻ പറ്റുന്നുണ്ട്.സുഖമായി ഉറങ്ങാൻ സാധിക്കുന്നു. 🥰
@Vaisakh-co9vn4 жыл бұрын
ഏറെ നാൾ വെയിറ്റ് ചെയ്ത വീഡിയോ😍😍😍👍👍
@OMWay4 жыл бұрын
സന്തോഷം
@nabeelnabi99474 жыл бұрын
ഒരു യാത്രികൻ എന്തായിരിക്കണം എങ്ങനെയായിരിക്കണം (Ex: ഒരു യാത്രികൻ സ്വയം സ്വീകരിക്കേണ്ട മാന്യതകൾ, റോഡിലും, അല്ലാതെയുമുള്ള സ്ഥലങ്ങളിലും സ്വീകരിക്കേണ്ട മാന്യതകൾ) ഈ വിഷയത്തിൽ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു❤❤❤❤❤
@rajsankar54544 жыл бұрын
Puthiya series inu aashamsakal.... 😍😍 Wishes from Trivandrum 😎 brooooooooo.......
@OMWay4 жыл бұрын
മുത്ത് ❤️❤️😘
@KadalMachanByVishnuAzheekal4 жыл бұрын
Ikka
@KadalMachanByVishnuAzheekal4 жыл бұрын
Poli
@hakeemanodiyil34244 жыл бұрын
പൊളി...😍 കാണാൻ കൊതിച്ച വീഡിയോ
@KadalMachanByVishnuAzheekal4 жыл бұрын
Keep support
@wint45483 ай бұрын
ആ യാത്രയുടെ കൂടെ ജീവിതം വിജയത്തിലേക്ക് സാധ്യതകൾ തേടുകയും കൂടെ ചെയ്ത്.. വഴിതെറ്റി ഒരേ വഴിയിലൂടെ പലവട്ടം കറങ്ങി അങ്ങനെ ഇന്ത്യയിലെ എല്ലാ നഗരങ്ങളിലൂടെയും... ഒരു പാട് തവണ സഞ്ചരിക്കുന്ന ലെ ഞാൻ.,..
@mohammedfayiz36894 жыл бұрын
Full Support
@aashankk30134 жыл бұрын
Aaaashane poli pinne pakudhi nirthikalardh tto
@sanojc.s90744 жыл бұрын
പറഞ്ഞതെല്ലാം വളരെ ശെരിയാണ് .....
@alfingeorge32723 жыл бұрын
Very nice quality good over all nice
@ANASKK-bs9iv4 жыл бұрын
Katta support bro.. keep it up ❤️
@OMWay4 жыл бұрын
ഇഷ്ടം
@csreekanthc4 жыл бұрын
ഇതു പോലുള്ള വീഡിയോകൾ ചെയ്യൂ. Keep going ikka.Love from chennai...♥️♥️
@Aniruddh-fv8bj3 ай бұрын
I am a solo traveler, really i enjoy all my trips..
@faizymuthalappara80254 жыл бұрын
ഉറക്കം കളഞ്ഞ നിങ്ങളുടെ ശബ്ദം വീണ്ടും വന്നു എനി ഉറക്കമേ ഉണ്ടാവൂല♥️🙌
@OMWay4 жыл бұрын
ഇഷ്ടം ഒരുപാട് ❤️
@nostalgictalkwithmahi81104 жыл бұрын
Ikka nammude group onnude active akkanam onnude oru mage undakkanom pinne ningala videos venom athoru prethekaaa feelanu ikkayude avatharana syli athu oru rekshayilla♥️♥️♥️🖤🖤🧡🧡💛💛❤️❤️💜💜💙💙We are love for your presence
@OMWay4 жыл бұрын
ഇഷ്ടം
@muhammedmusthafavc14054 жыл бұрын
Thamasikkan. Zostel, dormitory. Polullathm. Share taxi okke edthalum budget oru paridhi vare kurakkam. Pinne kayyil oru tent ndel ushar.
@OMWay4 жыл бұрын
പക്ക❤️
@mkshihab49914 жыл бұрын
❤️❤️ Aslam👏👏
@OMWay4 жыл бұрын
എന്റെ ശിഹാബ്
@Mahshook_Mahamood4 жыл бұрын
ഇക്കാ നിങ്ങളിൽ ഒരു സന്തോഷ് ജോർജ് കുളങ്ങര ഒളിഞ്ഞിരിക്കുന്നുണ്ട് 🥰
@OMWay4 жыл бұрын
ഇഷ്ടം ഒരുപാട് ഏഴാകലത്തു പോലും വെക്കാൻ യോഗ്യത ഇല്ലാഞ്ഞിട്ടും
@muhammedmusthafavc14054 жыл бұрын
Ee series mudakkathe cheyyane. Corona kazhiyan kaathyrkknnu
താങ്കളുടെ ഒരു മുപ്പതോളം video ഇതുവരെ കണ്ടു കഴിഞ്ഞു എല്ലാത്തിലും നല്ല ടിപ്സ് ഉണ്ട് ഞാൻ ബൈക്കിൽ അല്ലെങ്കിൽ കാറിൽ ladakh യത്ര ചെയ്യാൻ plan ഉണ്ട് ചിലപ്പോൾ സോളോ അല്ലെങ്കിൽ മറിച്ചും ഒരുപാട് നന്നിയോട് ഈ വിവരങ്ങളൊക്കെ share ചെയ്ത് തന്നതിന് ഞാൻ 14 വർഷമായി കുവൈറ്റിൽ ജോലി ചെയ്ത് വരുന്നു
സ്ത്രീകൾക് ഒറ്റക് യാത്ര ചെയ്യാൻ സേഫ് അല്ലല്ലോ. എനിക്ക് ഒരുപാട് സ്ഥലങ്ങൾകാണാൻ പോകാൻ ഇഷ്ടം ആണ്. പ്രകൃതി സൗന്ദര്യം ഇഷ്ടപെടുന്ന ആളാണ്. കൊണ്ടുപോകാൻ ആർക്കും മനസില്ല. എനിക്ക് ഒറ്റക് പോകാൻ vashiya😢
@Sahad_Cholakkal2 ай бұрын
ചിഞ്ചു ഒറ്റക്ക് പോണ്ട മോളെ
@abdulsalam-ke8po8 ай бұрын
ഒരാൾ കൂടെ യുണ്ടേൽ കൂടുതൽ ദൂരം സഞ്ചരിക്കാൻ മടുപ്പ് തോന്നില്ല
@jubrufitness57204 жыл бұрын
Aslam mwteee pwoliiiii🥰🥰🥰🥰
@amalvasopanam36824 жыл бұрын
നാട്ടുകാരൻ... ഇക്ക 🥰
@OMWay4 жыл бұрын
പ്രിയപ്പെട്ടവൻ
@hakkimsha33084 жыл бұрын
അശാനേ 😜😜😜😜
@swalihsali57014 жыл бұрын
first solo and long trip pookubol eghane aanu manasine motivate cheyyuka
@OMWay4 жыл бұрын
ഒരു വീഡിയോ വരുന്നുണ്ട് wait
@shajahanhameed38744 жыл бұрын
സൂപ്പർ എനിക്കും പോകണം ആഗ്രഹമാണ് ഇപ്പോൾ സൗദിയിൽ ആണ് ലീവ് വരുമ്പോൾ നോക്കണം ......ലഡാക്ക് ആണ് ആഗ്രഹം ഏത് വണ്ടി ആണ് നല്ലത് അറിയിക്കുക
@OMWay4 жыл бұрын
കയ്യിൽ ഉള്ള വണ്ടി ഏതാ
@shajahanhameed38744 жыл бұрын
വണ്ടി pulser 150 പക്ഷെ ആ വണ്ടിയോട് താല്പര്യം ഇല്ല ഒരു വണ്ടി വേണം മനസ്സിൽ ഉള്ളത് ഹിമാലയൻ ആണ് പക്ഷെ ട്രിപ്പ് കഴിഞ്ഞാൽ നമ്മുക്ക് ലോക്കൽ ആയി ഉപയോഗിക്കാൻ പറ്റുമോ
@vipinkparimanam4 жыл бұрын
@@OMWay 2010 model vandi Aanel enthelum Preshnam undo
@OMWay4 жыл бұрын
shajahan hameed ഹിമാലയൻ അടിപൊളി വണ്ടി ആണ് എല്ലാത്തിനും ഉപയോഗിക്കാം ബഡ്ജറ്റ് ഉണ്ടേൽ ഒന്നും നോക്കണ്ട എടുക്കൂ ...ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്
@shajahanhameed38744 жыл бұрын
OM Way കണ്ടിരുന്നു അതാണ് ആവണ്ടിയോട് താല്പര്യം ആയത്
@sulfikerka91064 жыл бұрын
Solo 🔥
@izzathrahman11344 жыл бұрын
Nte aslMakkA.....😍😍😍👌👌👌👌👌👌👌👌👌👌👌👌👌👌
@shafeekm2914 жыл бұрын
Camera cooduthal close up ayathu pole.
@OMWay4 жыл бұрын
പിന്നീട് ആണ് ശ്രദ്ധിച്ചത്
@sree_thu_lip76424 жыл бұрын
Teamayit Solo bike ride cheyth pokunath superanu.
@ajithnj74404 жыл бұрын
അസ്ലം ബയ് .Hi ,ഞാൽ ഫോർട്ട് കൊച്ചി കാരനാണ് ഇക്കാടെ വീടിയൊ ടോക്ക് എനിക്ക് ഒരുപാട് ഇഷ്ടമായി .... ഞാൻ ഒറ്റകുള്ളയാത്ര ഇഷ്ടപെടുന്ന ഒരാളാണ് .പക്ഷെ ഇത് വെരെയും. നോർത്തിൽ എവിടേയും പോയിട്ടില്ല കാരണം. ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ ത്തന്നെയാണ് കാരണവും .???? നമുക്ക് ഇപ്പോൾ ഇന്ത്യയിൽ യാത്ര അനുകൂലമാണൊ മറുപടി പ്രതീഷികുന്നു ... അജിത്ത്
@OMWay4 жыл бұрын
കൊറോണ മാറിയാൽ ധൈര്യം ആയി വിട്ടോ ഒരു പേടിയും വേണ്ട ❤️
@Amalkh_484 жыл бұрын
ഒരു യാത്ര പോകുമ്പോൾ വീട്ടുകാരിൽ നിന്നും എങ്ങനെ സമ്മതം വാങ്ങാം. ഒരു വീഡിയോ ചെയ്യണം...
അസ്‌ലംക്ക മുംബൈ ക്കുള്ള ബഡ്ജറ്റ് ട്രിപ്പ് nte വീഡിയോ ഇടോ
@faizisdayout4 жыл бұрын
😘super
@Yoosaf-ut7qq2 ай бұрын
ഞാൻ ഒറ്റക്കാണ് പോവാറ് വ് ളോഗ്ചെയ്യാൻഅതാണ് നല്ലത്
@OMWay2 ай бұрын
❤️
@hakeemanodiyil34244 жыл бұрын
സ്വന്തം experienceil നിന്ന് any drawbacks ?
@OMWay4 жыл бұрын
അങ്ങനെ ചോദിച്ചാൽ ചിലപ്പോൾ ഒറ്റപ്പെടലിന്റെ വേദന അറിയും
@geevarghesenaduvath4534 жыл бұрын
ഇപ്പൊ കൊറോണ ഒക്കെ അല്ലേ.... സോളോ ആയിരിക്കും ബെറ്റർ... ലോങ്ങ് റൈഡ് ആണേൽ സ്റ്റേറ്റ് ബോർഡർ ക്രോസിങ് ഒരു പ്രശ്നം ആകില്ലേ.... ഇപ്പോൾ റൈഡ് പോകുമ്പോൾ നമ്മൾ എന്തൊക്കെ ശ്രദ്ധിക്കണം..
@OMWay4 жыл бұрын
അതെ അതാണ് നല്ലത് ഇപ്പോൾ
@rider_solo_40053 жыл бұрын
❤️❤️Aslam ikka
@jerry-vi6my4 жыл бұрын
Ee corona kaalakattam maarumenn thonnunnilla. Eni eppo all india trip cheyyan pattum??
@OMWay4 жыл бұрын
മാറും ഡാ
@jerry-vi6my4 жыл бұрын
Thank you ikkkaaa 👍
@TravisCott-hw6ok7 ай бұрын
ഇപ്പോളുള്ള നാട്ടിലെ അവസ്ഥ വെച്ച് ഒറ്റക്ക് പോകാൻ പേടി
@harispc3134 жыл бұрын
Bro ningal kannur evideyaa kl 59 kandu ningalude bike number taliparba aaano