Kannurshareef &Ravi Chalavara കണ്ണൂർ ഷരീഫിന്റെ ഏറ്റവും നല്ല ഗാനങ്ങൾ Spotify app 👇🏻👇🏻👇🏻👇🏻 open.spotify.c...
Пікірлер: 86
@mjvlogmujeebkkv7156 жыл бұрын
നന്ദി ഷരീഫ്ക്ക നല്ലൊരു ഗായകൻ മാത്രല്ല നല്ലൊരു മനസിനുടമകൂടിയാണ് വളരെ സന്ദി
@basithmayanad8758 Жыл бұрын
സന്ദി അല്ല നന്ദി ആണ്.....
@selinseli30865 жыл бұрын
ശെരീഫ്ക്ക...... ഇങ്ങനെ ഒരു അവസരം ഒരുക്കി കൊടുത്തല്ലോ...... അള്ളാഹു അനുഗ്രഹിക്കട്ടെ..... രണ്ടാളെയും
@ravichalavara47866 жыл бұрын
ഒരു പാട് നന്ദി sir
@muhammedanas85724 жыл бұрын
Pwoli man
@ravichalavara47864 жыл бұрын
@Muhammad Shajahan 8111954099
@suhraamn38685 жыл бұрын
, ശരീഫയുടെ പാട്ടുകൾ എത്ര കേട്ടാലും എനിക്ക് മതിയാവുന്നില്ല വീണ്ടും വീണ്ടും കേൾക്കൻതോന്നും
@DrAniruddhaBKanjarpane6 жыл бұрын
ശരീഫിക്കാ ഞങ്ങളുടെ കോളേജിൽ വന്നപ്പോ പ്രിൻസിപ്പലിന്റെ റൂമിൽ വന്ന് ഞാൻ ശരീഫിക്കയെ കണ്ടിരുന്നു...😍 My favorite mappila singer 👍👌
@shafeequemuhammed32485 жыл бұрын
Hadique BroZ
@rmlamoli39376 жыл бұрын
ശരീഫ്ക്കനല്ലൊരു മനസ്സിന്റ ഉടമയാണ്
@shamet6664 жыл бұрын
ശരിയാണ് പൈസ കൊടുത്തു മേടിക്കാൻ ഒക്കാത്ത ഒന്നാണ് കഴിവ്. നന്ദി ഇക്ക.. അദ്ദേഹം നന്നായിട്ട് പാടി. ♥ 🙏
@akhilraj61474 жыл бұрын
വളരെ നിഷ്കളങ്കനായ വ്യക്തിയാണ് ഷെരീഫ് ഇക്കാ ഒരുപാട് ഇഷ്ടം സ്നേഹം.. ഇക്ക
@adhildilupt37586 жыл бұрын
സരീഫ്ക്ക ഇങ്ങള് സൂപ്പർ ആണ്
@noonatechvlogzz27114 жыл бұрын
Super സൗണ്ട് രവി ഉയർച്ചയുണ്ട് ' അതും ഷരീഫ് ക്കയുടെ Super പാട്ടാണ് പാടിയതും 'ശരിക്കും കണ്ണ് നിറഞ്ഞു കേട്ടപ്പോൾ '
@basithmayanad8758 Жыл бұрын
മാപ്പിളപ്പാട്ടിന്റെ സുൽത്താനും എന്റെ ഇഷ്ട ഗായകനും. ശരീഫ്ക്ക
@arafathka82843 жыл бұрын
അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യുമാറാകട്ടെ ഷരിഫിക്കാ ഇഷ്ടം 😍❤️
@shamitech67556 жыл бұрын
ithrayum nalla oru hridayamulla shareefkaka alllahu iniyum orupad anugraham choriyatte
@lakshadweepkavaratti80256 жыл бұрын
അസ്സലാമു അലൈക്കും നല്ല മനസ്സാണ് ശരിഫിക്ക ഞങ്ങളുടെ നാട്ടിൽ പാട്ട് പാടുന്നവരെ വിലയ വില ഇല്ലാ. പക്ഷേ എന്നാലും കല്യണ വിടിലോക്കെ പാടും ചിലർ ഉണ്ട് ഞാനും പാട്ട് പാടി നടക്കുകയാണ് ഇവിടെ ഞാൻ പാട്ടിനെ വളരെ ഏറെ സ്നേഹിക്കുന്ന ഒരു വ്യത്തിയാണ് ശരിഫിക്കാന്റെ പാട്ട് വളരെ ഇഷ്ടമാണ് എനിക്ക്
@noushadmon12513 жыл бұрын
നിങ്ങടെ പാട്ടിൽ എനിക് ഏറ്റവും ഇഷ്ട്ടപെട്ട പാട്ട്. ഒരു വട്ടം കൂടി നാട്ടില് ഒന്ന് പറന്നെത്താൻ കൊതി. എന്ന പ്രവാസി സോങ്ങാണ്👍👍
@shareefputhalon3 жыл бұрын
😍
@ashiqomp4806 жыл бұрын
ശരീഫ് ക്ക നിങ്ങൾ കിടു ആണ് 😍😘👌
@mohamedayfa15132 жыл бұрын
ഉയർന്ന് വരട്ടെ. നല്ല പാട്ടുകാരനായി നാടും നാട്ടാരും അറിയപെടട്ടെ.
@jm62344 жыл бұрын
നല്ല പാട്ടുകാരൻ രവി ചറവറ
@basithmayanad87582 жыл бұрын
ശരീഫിക്കാ നിങ്ങളെ എനിക്കും ഇതുപോലെ ഒന്നു കാണണം.
@ahamed2156 жыл бұрын
ഇങ്ങള് പൊളിക്കും രവിയേട്ടാ ... 🌷🌷
@joycg70855 жыл бұрын
ഇങ്ങനെ അനേകായിരങ്ങൾ ഉണ്ട് ഇക്കയുടെ ആരാധകർ കഴിഞ്ഞ സ രി ഗ മ pa യിൽ ഇക്കയെ കുറിച്ച് സുജാത mdm പറഞ്ഞ ആ ഒരു അംഗീകാരം എത്ര വലുതാണ്. ഇനിയും ഇനിയും വളരെ ഉയരങ്ങളിൽ എത്തട്ടെ.
@akrtvr34186 жыл бұрын
Sherifkka muthallla, marathakamaaan.....💜💛💚❤💙
@namithamusthafa84383 жыл бұрын
Shareefkkaa...you have a very kind heart💯And this person @Ravi chalavara is super talented..May God bless both of you...May he get many more platform to perform!literally,such videos gives us triple happinesss😍😍
@irshupk6325 жыл бұрын
നല്ലൊരു മനുഷ്യനാണ് ശരീഫ്ക്ക ❤️
@abdulrehiman8595 жыл бұрын
Ravi all the best ....God bless you. ...Abdu thottingal...chalavara
@richusvidios14695 жыл бұрын
ശെരീഫ്ക്ക എന്താ പറയാ നിങ്ങളെ ആനല്ല മനസ്സിന് ബിഗ് സല്യൂട്ട് 👌👌👌👌👌👌🌷🌷🌷🌷🌷🌷🌷🌷🌷🌷🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌹🌹🌹🌹🌹🌹🌷🌷