ഈ മോളുടേ വിഡിയോ ഇപ്പോഴും കാണുന്നവർ ഉണ്ടോ എത്ര കേട്ടാലും മതിവരാത്ത ഗാനം ആണ് മോളുടേ കണ്ണു നിറയാതെ ഈ ഗാനം കേൾക്കാൻ കഴിയില്ല അത്രയ്ക്കും മനോഹരമാണ് 🥺❤️❤️❤️🥰🥰🙏🏼
@ShazminAzra Жыл бұрын
👍🏻
@udayanv.cudayanv.c771Ай бұрын
ഞാനൊരു ഹിന്ദുവാണ്, എങ്കിലും എവിടെയോ ആത്മാവിൽ കൊളുത്തിവലിക്കുന്നപോലെ, സ്നേഹം, ഭക്തി എല്ലാം നിറഞ്ഞൊരു വികാരം, ഇങ്ങനെ ഒരുത്തലത്തിലെത്തിച്ച മോൾക്ക് ഒരായിരം നന്ദി.
@anagha430211 ай бұрын
എന്റെ മനസുകൊണ്ട് ആയിരം മുത്തം തന്നു കഴിഞ്ഞു. അള്ളാഹു രക്ഷിക്കട്ടെ മോളെ.......
ഞാനൊരു വിശ്വാസി അല്ല .... പക്ഷേ മോളെ ഈ പാട്ട് എത്രകെട്ട് എന്നറിയില്ല... ശബ്ദ ഗാംഭീര്യം.... സ്വര മാധുരി ഹൗ!!!! ഞാനെത്ര ആസ്വദിച്ചു..... ശരത്കാലത്തെ മനസ്സി ലാവാഹിച്ച പ്രതീതി .... മകളെ നല്ലത് വരട്ടെ ...
@sajithsaji51043 жыл бұрын
ഈ മോള് പാടിയതാണ് എനിക്ക് ഇഷ്ട്പ്പെട്ടത് 🙏🙏👌👌👌👌
@koyakoya78692 жыл бұрын
ഞാനൊരു വിശ്വാസിയല്ല.. എങ്കിലും ഈ സ്വര മാധുരി യില് ലയിച്ചു..... എത്ര ഗാംഭീര്യ നുള്ള സൗണ്ട് !!!!!! എത്ര ആസ്വതിച്ചാലും മതിയാവില്ല..... നമിക്കുന്നു....
@v4victory5462 жыл бұрын
മോൾ പാടുമ്പോൾ ഈ പാട്ടിന് വല്ലാത്തൊരു ഫീലാണ് ... ഒരുപാടു തവണ കേട്ടു .വളരെ നന്നായിട്ടുണ്ട്. പ്രാർത്ഥനകൾ🤲
@abdulnazeer6663 Жыл бұрын
ഒരുപാടു ഇഷ്ടം ആയി മോളെ. നന്നായി. അൽഹംദുലില്ലാഹ്
@ramud62704 жыл бұрын
ഈ പാട്ട് ഈ മോള് പാടിയതാ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമായത്
@firoskhan14443 жыл бұрын
Yes
@prasannapadmakaran5598Ай бұрын
സത്യം 🥰
@user-dq3ik2dm5p Жыл бұрын
Super song
@asadmuhammad92847 ай бұрын
👌SUPER❤
@fathimafathima5313 Жыл бұрын
പാട്ടു കേട്ടു കരഞ്ഞു പോയി❤❤
@SaifudeenS-rt9nc6 ай бұрын
👌
@baburajanv7947 ай бұрын
👌👌👌👌👏👏👏👏
@koyakoya78692 жыл бұрын
മനം കവരും ആലാപനം സ്വര മാധുര്യം, എത്ര പ്രശംസിചാലും മതിയാവില്ല...