സിസർ വലിച്ചുള്ള ഒരു ഇന്റർവ്യു ആദ്യമായിട്ടാണ് കാണുന്നത്.......സായികുമാർ പൊളി....👍..
@ajayvarghese10193 жыл бұрын
Srk has done that too!!!
@amalrajpc28763 жыл бұрын
@@ajayvarghese1019 SRK പറി
@shanubtk2 жыл бұрын
അന്ന് സിഗരറ്റ് വലിക്യ എന്നത് ഒരു സ്റ്റൈൽ ആണ് 🔥🔥🔥
@abuamin42092 жыл бұрын
Amjad khan ന്റെ ഒരു ഇന്റർവ്യൂവിൽ കണ്ടിട്ടുണ്ട്
@Roby-p4k2 жыл бұрын
ഞാനും ആദ്യമായിട്ടാണ്കാണുന്നത് സുഹൃത്തേ
@AkhilsTechTunes3 жыл бұрын
തന്നെക്കാൾ ഒരുപാട് മുതിർന്നവരുടെ സീനിയർ ആയി ഏറ്റവും കൂടുതൽ അഭിനയിച്ച നടന്മാരിൽ ഒരാൾ.. ഏത് റോൾ ചെയ്താലും അത് ഗംഭീരം ആക്കുക എന്നത് മാത്രമാണ് ഇങ്ങേരുടെ മെയിൻ.... അതിൽ വലുപ്പച്ചെറുപ്പം ഒന്നും ഇങ്ങേർക്ക് വിഷയമല്ല..🔥
@unnivaava20553 жыл бұрын
സായികുമാർ , സിദ്ദിക്ക്, ബാലൻ k നായർ. ഇവർ കോട്ടിട്ടാലും കോണകമുടുത്താലും അവർ ചെയ്യുന്ന കഥാപാത്രമായി ജീവിച്ചു കാണിക്കുകയാണ്... 🖐️🖐️🖐️🖐️
@nidheeshmaniyampara61093 жыл бұрын
ജാഡ ഇല്ലാത്ത, സത്യസന്ധമായ പ്രതികരണം..ഈ കാലഘട്ടത്തിലും വളരെ പ്രസക്തി ഉള്ള വാക്കുകൾ... REALLY A GENTILMAN 😍
@midhunjayaraj48313 жыл бұрын
1992 ലെ ഇന്റർവ്യൂയിൽ കണ്ട നമ്മുടെ നടി നടന്മാർക്ക് ഒക്കെ വല്ലാത്തൊരു ഭംഗി 😍😘
@girijaviswanviswan43653 жыл бұрын
Value sheri enough thonni
@girijaviswanviswan43653 жыл бұрын
Enikum thomni
@johnskuttysabu79152 жыл бұрын
Pazhaya Kalam...
@abhijithmk6983 жыл бұрын
സായി ഏട്ടൻ....എന്താ രസം സംസാരം..ഭംഗി
@Kavitha-n8t2 жыл бұрын
ഏത് വേഷം ആണെങ്കിലും അതിൽ 100% നീതി പുലർത്തുന്ന നടൻ. ഏത് വേഷവും ഒന്നിനൊന്നു മെച്ചം.. വില്ലൻ ആവട്ടെ.. ഇമോഷണൽ ആവട്ടെ. കോമഡി ആവട്ടെ.. എല്ലാം ഇവിടെ ഭദ്രം.. സായി ചേട്ടൻ 😘😘😘😘
@alkulthfiles39703 жыл бұрын
ഇത്രയും കൂളായി ഇന്റർവ്യൂ കൊടുത്ത ഒരാളെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല ...
@vineethgodsowncountry97533 жыл бұрын
നായകനായാണ് രംഗപ്രവേശമെങ്കിലും അതിലുപരി പ്രതിനായകനായും,ക്യാരക്ടർ റോളുകളിലൂടെയും മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറാൻ കഴിഞ്ഞതാണ് അദ്ദേഹത്തിൻ്റെ വിജയം.മഹാനായ അച്ഛൻ്റെ മകന് ആ പാരമ്പര്യം കാത്തുസൂക്ഷിച്ച് ചലച്ചിത്ര വീഥിയിൽ തൻ്റേതായൊരിടം സൃഷ്ടിക്കാൻ സാധിച്ചു എന്നതാണ് പ്രശംസനീയം!.🎬
@anjaliprakash40793 жыл бұрын
കിടു attitude. പുള്ളി അന്നത്തെ പ്രിത്വിരാജ് ആയിരുന്നു.
@deepakrnair81263 жыл бұрын
Hahaa ha yes
@arunsreedharan6643 жыл бұрын
സായി കുമാർ തന്തയ്ക്ക് പിറന്നവൻ. കൊട്ടാരക്കരയുടെ മകൻ, ആ സായിയുടെ പേരിൻ്റെ കൂടെ രായപ്പൻ്റെ പേര് കൂട്ടികെട്ടണ്ടാ
Even sharukh etc were doing , may be decoration of stars!
@parkashparkash26773 жыл бұрын
മരണവീട്ടിലും കല്യാണത്തിനും സിഗരറ്റ് must ആയിരുന്നു 1990 ൽ
@santhoshsandhusandhu37902 жыл бұрын
എന്തൊരു സുന്ദരനാ സായികുമാർ പണ്ട് അദ്ദേഹത്തിൻറ തുടർക്കഥ എന്ന സിനിമ ഞാൻ റിലീസിന് തിയേറ്ററിൽ പോയി കണ്ടിരുന്നു മാതു ആയിരുന്നു അതിലെ നായിക എസ്പി വെങ്കിടേഷിന്റെ സംഗീതം എംജിയുടെ ആലാപനം സൂപ്പർ ആയിരുന്നു
@BastinKanjirappallyUK Жыл бұрын
അപാര കഴിവുള്ള പച്ച നടൻ എനിക്ക് എന്നും ഇഷ്ടം ഈശ്വരൻ ആയുരാരോഗ്യ സൗഖ്യം സായിക്ക് നൽകട്ടെ
@varghesegeorgec37233 жыл бұрын
The most underrated actor in Malayalam cinema.... കൂടെ അഭിനയിക്കുമ്പോൾ മോഹൻലാലിനോടും മമ്മൂട്ടിയോടും ഒപ്പം കട്ടയ്ക്ക് നിക്കാൻ കഴിവുള്ള നടൻ ... (like ജഗതി, ഗോപി , തിലകൻ , നെടുമുടി) ....
@suvines40492 жыл бұрын
മുരളിയെ മറന്നു ല്ലേ..
@Nation899023 жыл бұрын
Saikumar....... A very talented actor..... ❤️❤️
@lavinpoonjar31513 жыл бұрын
സുന്ദരൻ, പിന്നെ ആദ്യമായാണ് ഒരാൾ ഇന്റർവ്യൂവിനിടയിൽ സിഗരറ്റ് വലിക്കുന്നത് കാണുന്നത്
@shalushal70643 жыл бұрын
Ha ha ha athe
@Mgm_Audios3 жыл бұрын
ഷാരുഖ് ഖാൻ
@sonyjoseph4853 жыл бұрын
😊😊😊😉
@AbdulRasheed-cg6vz3 жыл бұрын
ആ സിഗരറ്റുവലി എനിക്ക് ഇഷ്ട പെട്ടു 👍
@Mazha_mukil.3 жыл бұрын
😄😄😄😄😄😄
@preethysunil8982 жыл бұрын
പുകവലിയും , മദ്യപാനവും തെറ്റാണ് ...... പക്ഷേ ..... സായി ചേട്ടന്റെ ..ആ .. സിഗരറ്റ് വലിച്ചു കൊണ്ടുള്ള ആ സ്റ്റൈലുണ്ടെല്ലോ .. അതൊരു മാസാണ് ......🥰🥰🥰🥰
@@revathyeg2702 പക്ഷേ.. അതിൽ അഭിനയം കാണാൻ രസമില്ല.
@uniqueurl3 жыл бұрын
@@vntimes5560 ആറാം തമ്പുരാനേക്കാളും കൂടുതൽ എസ്പ്രെസ്സിവ് റോൾ ആരുന്നു ഛോട്ടാ മുബൈ.
@amalrai78173 жыл бұрын
@@revathyeg2702 Ravanaprabhu also...
@vasudevkrishnan54763 жыл бұрын
നായകനും വില്ലനുമായി വന്ന താണ്ഡവത്തിലും ചതുരംഗത്തിലും അടിപൊളി ആയിരുന്നു
@parissbound85353 жыл бұрын
11:42 സായ് പറയുന്ന പോലെ നാല് പേര് ഒരു പെട്ടി ,നാല് പേര് ഒരു കൊച് ,എന്തെങ്കിലും കാട്ടിക്കൂട്ടൽ ,ഇന്ന് കോമഡി തന്നെ അപ്രത്യക്ഷമായ കാലത്തു അന്നത്തെ സിദ്ദിഖ് ,മുകേഷ് ,ജഗദിഷ് സിനിമകൾ അടിപൊളി ആയിരുന്നു
@cagappan3 жыл бұрын
100% ഏറ്റവും മികച്ച ക്യാരക്ടർ നടൻ..
@binukumar.sangarreyalsupar97032 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുളള നടൻ സായ്കുമാർ 👌🧡💕
@ulfricstormcloak82413 жыл бұрын
He is a natural actor. See how even his eyebrow act on every second.
@shahishafishafi55093 жыл бұрын
ആ സിഗരറ്റ് വലി പൊളിച്ചു.ഇന്നാണെങ്കിൽ നടക്കില്ല,ചെയ്യില്ല😂😂😂
@roymark90173 жыл бұрын
എന്നാൽ ആദ്യത്തെയും അവസാനത്തെയും ഇന്റർവ്യൂ ആയിരിക്കും 😂😂😂😂😂😂😂😂😂😂😂😂
@thomaskurian073 жыл бұрын
പാർവതി ഹുക്ക വലിച്ചു ഇന്റർവ്യൂ കൊടുത്തപ്പോൾ മലയാളിയുടെ കുരു പൊട്ടി. 1992ൽ സായി കുമാർ സിഗരറ്റ് വലിച്ചു ഇന്റർവ്യൂ കൊടുത്തതിനെ ന്യായീകരിക്കുന്നു
@rajuav13352 жыл бұрын
@@thomaskurian07 കാലം ഏതാണെന്നു നോക്കടോ ഊളെ, 80കളുടെ പകുതിമുതൽ 90കളുടെ അവസാനം വരെ അന്നത്തെ യുവാക്കൾ പുകവലി അവരുടെ പൗരുഷത്തിന്റെ അടയാളമായി കണ്ടിരുന്ന കാലമായിരുന്നു അത്
@neeraj80692 жыл бұрын
@@thomaskurian07 ann ee Sanam public placeill vare use cheyan pattunna sathanam aan
@sanjaybabu17042 жыл бұрын
Innanengil vivadham ayene🙏🏻
@miyamichu23012 жыл бұрын
നാടൻ സംസാരം..😊
@akhilvijayan1353 жыл бұрын
എന്റമ്മോ എന്തൊരു attitude 👌👌🤣🤣👌👌👌 സായി ചേട്ടാ പൊളി
@syamms7853 жыл бұрын
ഒരേ സമയം നായകന്റെ കൂടെയും ഒരുപക്ഷെ ചില സീനിൽ നായകനെക്കാൾ മുകളിലും വില്ലന്റെ കൂടെയും അല്ലങ്കിൽ വില്ലന്റെ അപ്പൻ ആയും അഭിനയിക്കാൻ കഴിവുള്ള നടൻ 😍
@abdullatheef91112 жыл бұрын
Es
@levi18413 жыл бұрын
He is a very talented actor...
@nighilanvasu2643 жыл бұрын
ഉണ്ണിയേട്ടാ... തകർത്തു.... ഇനിയും പ്രതിക്ഷയോടെ കാത്തിരിക്കുന്നു......
@vibinboban71283 жыл бұрын
Malayala cinema venda pola upayogichitillatha oru maha nadan aanu Sai kumar sir...Most underrated💯🙏❤😘
@barathchandranbarathchandr48033 жыл бұрын
സായ് കുമാർ ജീവിക്കുന്ന ഇതിഹാസം 😍😍😍
@niasthayyil83173 жыл бұрын
സിഗരറ്റ് വലി അന്നത്തെ ഫാഷനാണ് സിനിമ നടന്‍മാരുടെ പഴയ interviews ഫോട്ടോസ് ഒക്കെ കണ്ടാല് മനസ്സിലാകും
@NoorjahanNooriSWorld3 жыл бұрын
😂😂
@niasthayyil83173 жыл бұрын
@@NoorjahanNooriSWorld endha seriyalle
@bt96043 жыл бұрын
I think due to the change in his body shape ,he got more villian and character roles
pwoli interview... sensibly and genuinely answering to every questions. ❤️
@naveenraramparambil78193 жыл бұрын
ഡ്രാമയിൽ നിന്നും വന്നവർ വേറെ ലെവൽ ആയിരിക്കും
@lasagugulikan40723 жыл бұрын
2008 ലാണെന്ന് തോന്നുന്നു, പുകവലി പൊതുസ്ഥലങ്ങളിൽ നിയമപരമായി വിലക്കിയത്. അത് വരെ കല്യാണ വീടുകളിലും, മരണ വീടുകളിലുമൊക്കെ ഒരു പാത്രത്തിൽ പൊതുജനങ്ങൾക്ക് വേണ്ടി സിഗരറ്റും , ബീഡിയും, മുറുക്കാനും വെക്കുന്ന രീതി കേരളത്തിൽ പലയിടത്തും ഉണ്ടായിരുന്നു.. Medical College Hospital ൽ പോലും രോഗികളും ഡോക്ടർമാരും, അതുപോലെ മറ്റ് സർക്കാർ ഓഫീസുകളിലും, പോലീസ് സ്റ്റേഷനുകളിൽ പോലും പുകവലിക്കാമായിരുന്ന ഒരു സമയമുണ്ടായിരുന്നു...
@anilkumarmuringoor47003 жыл бұрын
2008 ല്‍ നിയമം മൂലം അല്ല പുകവലി നിരോധിക്കപ്പെട്ടിട്ടല്ല സിഗരറ്റ് വലി നിന്നു പോയത് .ഇന്നും ധാരാളം വലിക്കുന്നവര്‍ ഉണ്ട്. ജനം സ്വയം തിരിച്ചറിഞ്ഞ് മാറിയതാണ്, കാരണം ക്യാന്‍സര്‍,ക്ഷയം പോലുള്ള മഹാമാരികളുടെ പ്രധാനകാരണം പുകവലിയാണെന്നുള്ള തിരിച്ചറിവ്,മദ്യപാനവും ഈ രീതിയില്‍ ജനങ്ങളില്‍ നിന്ന് അകലുന്ന കാലവും ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.
@Sahad242 жыл бұрын
@@anilkumarmuringoor4700 പരസ്യമായ വലി ഒതുങ്ങിയത് നിയമം മൂലമാണ്. ഇപ്പോ പെട്ടിക്കടയുടെ പുറകിലും തീയറ്ററിലെ മൂത്രപ്പുരയിലും ബാറിന്റെ പിന്നാമ്പുറത്തും ഒക്കെയാണ് സോഷ്യൽ സ്മോക്കിങ് ഉള്ളത്.
@krishnankolichal45702 жыл бұрын
സായികുമാർ ഏട്ടാ സമ്മതിച്ചു 🙏🙏
@indiancr73523 жыл бұрын
മുത്താണ് ❤️
@sreejeshjs32743 жыл бұрын
Sai, vijayaraghavan,siddique... Top artists...
@sinoobputhedath98063 ай бұрын
Super ❤❤... genuine talk
@thomasdavisdavis61802 жыл бұрын
Good performance, good attitude.
@shaheermk40883 жыл бұрын
ഈ ശരീരം maintan ചെയ്തിരുന്നെങ്കിൽ ഒരു ബിഗ് ഹീറോ ആയേനെ
@illegalmindset2024 Жыл бұрын
കാലത്തിനു മുൻപേ സഞ്ചരിക്കുന്ന വാക്കുകൾ 👌
@AkshayTAA3 жыл бұрын
05:18 പുകവലി ആരോഗ്യത്തിന് ഹാനികരം....😉
@abhiramtp93602 ай бұрын
ഓൾഡ് സായികുമാർ ലുക്ക് ❤❤😊
@alenfone79023 жыл бұрын
സിദ്ദിഖ്, സായ്കുമാർ, മനോജ് കെ ജയൻ, ഇവരൊക്കെ ഒരേ ടൈപ് നടന്മാരാണ്
@francissham8723 жыл бұрын
Biju menon vijaya raghavan avarum undu
@rnarnarna83 жыл бұрын
MIKHAEL movie yil Siddiq ne kandu nokku. In harihar nagar le alanennu parayumo? aa Siddiq ano Kannaki malayalam movie yil kandu nokku vere type....
@Akbarshabhrs3 жыл бұрын
വിജയ രാഘവൻ
@JK-wd9mb2 жыл бұрын
Mani
@369kerala3 жыл бұрын
വലിച്ചു വലിച്ചു കണ്ണിൽ നിന്നും വെള്ളം വന്നു. സൂപ്പർ talking
@ebinkuriakose123 жыл бұрын
അയാൾ ഇന്റെർവ്വ്യൂവിൽ വന്നിരുന്ന് സിഗരറ്റ് വലിക്കുന്നതല്ല. അയാൾ സിഗരറ്റ് വലിച്ചുകൊണ്ടിരുന്ന സ്ഥലത്ത് വന്ന് ഇന്റെർവ്യു ചെയ്തതാണ്..
@niasthayyil83173 жыл бұрын
സിഗരറ്റ് വലി അന്ന് സിനിമ നടന്‍മാരുടെ വീക്ക്നെസും പാഷ നും ആണ്
@thomaskurian073 жыл бұрын
പാർവതി ഹുക്ക വലിച്ചു ഇന്റർവ്യൂ കൊടുത്തപ്പോൾ മലയാളിയുടെ കുരു പൊട്ടി. 1992ൽ സായി കുമാർ സിഗരറ്റ് വലിച്ചു ഇന്റർവ്യൂ കൊടുത്തതിനെ ന്യായീകരിക്കുന്നു
@niasthayyil83173 жыл бұрын
@@thomaskurian07 സായ്ക്കുമാറ് മാത്രല്ലാ പണ്ടെല്ലാരും അങ്ങനെ തന്നെ സുകുനാരന്‍,ശങ്കരാടി,മമ്മൂക്ക,ബാലന്‍ കെ നായര് ഇവരൊക്കെ അങ്ങനെ തന്നെ പഴയ inter views Eduth nokk
@Explorer1998k3 жыл бұрын
@@thomaskurian07 valichathukondalla, dhusheelangal illa enn oru interview vil paranjit veroru interview vil irunnn valichal pinne aalkar troland irikkuvo?
@thomaskurian073 жыл бұрын
@@Explorer1998k ആളുകൾക്ക് ഇതൊക്കെയാണ് പണി അല്ലേ. ഹുക്ക എന്താണെന്ന് കൂടി അറിയാത്ത കുറെ എണ്ണം
@jeyyes31583 жыл бұрын
12:00 നൈൻറ്റിസ് ലെ പടങ്ങളായിരുന്നു കിടു എന്നു പറയുന്ന നമ്മൾ😂
@suryakiran78223 жыл бұрын
Ithokke ela kalathum ulla dialogues aan ithokke.. Nallath annum und innum und..
@jeyyes31583 жыл бұрын
@@suryakiran7822 ya glorification of nostu😀
@parissbound85353 жыл бұрын
ഇപ്പൊ പുള്ളി പറയും ഇന്നത്തേക്കാൾ എത്രെയോ നല്ല പടങ്ങൾ ആയിരുന്നു 90s എന്ന് ,
@JK-wd9mb2 жыл бұрын
@@parissbound8535 dhe 💯💯💯💯
@RaheemK-k2w6 ай бұрын
👍🙏🙏
@ranjiththrippunithura14103 жыл бұрын
Saikumar Sir njettychu kalanju,Interview adipoliyaytund.Endokkeyayalum *Smoking is injurious to Health* 😂
@shefimry3 жыл бұрын
എന്നോട് ആരെങ്കിലും ഇഷ്ടപ്പെട്ട നടൻ ആരാണെന്ന് ചോദിച്ചാൽ പറയുന്ന ആദ്യ പേര്, സായികുമാർ
@binukumar.sangarreyalsupar97033 жыл бұрын
എനിക്കു അതേ സായി കഴിഞ്ഞേ മറ്റ് നടൻമാരൊള്ളു.
@acahmed37752 жыл бұрын
Interview ന് ഇടക്ക് cigarette വലിച്ച saikumar mass ഡാ 😂😂💪🔥
@yathrajohnlal70863 жыл бұрын
സായി ചേട്ടാ..ഇങ്ങള് പുലിയാണ് കേട്ടോ
@ABINSIBY903 жыл бұрын
ഇപ്പോഴത്തെ സായികുമാറിന്റെ ഇന്റർവ്യൂ കാണണം. ഇതുപോലൊന്നുമല്ല.
@SabuKoya-jc8ye6 ай бұрын
അന്നത്തെ കാലത്ത് എല്ലാവരും ഇങ്ങനെ തന്നെയായിരുന്നു ഒരു കൈയിൽ സിഗരറ്റ് വെച്ച് സംസാരിക്കുക കഴുത്തിൽ ഒരു സ്വർണ്ണമാലയും കയ്യിൽ ഒരു വിൽസ പാക്കറ്റ് ചുണ്ടിൽ എറിഞ്ഞു തീരുന്ന ഒരു സിഗരറ്റ് ഇത്രയുമുണ്ടെങ്കിൽ ബെൻസിൽ വന്നിറങ്ങുന്ന ജാഡയാണ് അന്ന് ❤️
@Josekiran5172 жыл бұрын
Malayalthil ettavum super debut saikumar aanu acting wise look wise
@AliAli-cv9fe2 жыл бұрын
പൊളിച്ചു ഇപ്പോഴത്തെ ഒരു ഇന്റർവ്യൂ കൊടുക്കാമായിരുന്നു
@RMFAI3 жыл бұрын
സംസാരിക്കുപോൾ ആളുകളുടെ മുൻപിൽ സിഗരറ്റ് വലിക്കുന്നത് അന്നൊരു ആർഭടമാണ് ഇന്ന് i ഫോൺ കയ്യിൽ പിടിക്കുപോലെ
@moviesmasala45903 жыл бұрын
വിനു മോഹന്റെ ചെറിയ facecut und
@Trading_myconviction3 жыл бұрын
സായ് കുമാറിന്റെ സഹോദരിയുടെ മകൻ ആണ് വിനു മോഹൻ
@rsivagovind3 жыл бұрын
വിനു മോഹന്റെ അമ്മാവനാ സായ് കുമാർ
@pradeepachary88663 жыл бұрын
മാമ൯,,,
@shujahbv40153 жыл бұрын
Athe enikum thonni vinumohande ammavan enn namuk ariyam pakshe ithonnum ariyaathe vinumohande cut und enn parayanam enkil athe look sherikum idhehathinde und ennathinde artham alle
@PETER_PARKER_953 жыл бұрын
Gelexy star
@shambhunairsasidharan32663 жыл бұрын
02:23 ആ ചിരി .. ഉഫ്
@salihck9823 жыл бұрын
Interview ഇൽ ബാങ്ക് ഉൾപ്പെട്ടിട്ടുണ്ട്
@Movies-c7g3 жыл бұрын
ആ മുക്രി ഒക്കെ ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ ആവോ....
@alenfone79023 жыл бұрын
നല്ല വില്ലൻ ലുക്ക് ഉണ്ട് 😍, ഇന്നത്തെകാലത്ത് ഇങ്ങനെ സിഗരറ്റ് വലിച്ചുകൊണ്ട് ഇന്റർവ്യൂ എടുക്കാൻ പറ്റുമോ 😀😀😀😀
@marshalgeorge30253 жыл бұрын
ഒരു സുകുമാരന്‍ ടച്ച് സ്റ്റൈല്‍
@irshadmuhammed72702 жыл бұрын
voiceum eyesum athanh pullide main💥
@mayadev2983 жыл бұрын
Yente nattukaran. Proud of you
@sruthyvs50812 жыл бұрын
Achn role I'll enikj eattavum eshttamulla actor.. ❤
@sasikumarsasikumar85943 жыл бұрын
Really a legend in acting
@vinodmadhav55542 жыл бұрын
This guy should have been a super star if he had kept his body weight under control.... still great actor
@unnirajac86176 ай бұрын
I don't think so. Even Lalettan never maintained his body weight but he never lost his stardom due to that. He attained stardom within 6 years entering the industry and then slowly he also didn't care much about his body but he was really flexible and led a healthy lifestyle for sure. Becoming a Star should be in our destiny. Unfortunately he never had it but I think it's a good thing. Becoming stars limits the type of characters they portray on screen thereby reducing versatility to a large extent.
@techtalktvm98842 жыл бұрын
12:00 😂 നമ്മൾ ഇപ്പൊ 90s',20's സിനിമകളെ ഇപ്പൊ ഉള്ള സിനിമകളോട് compare ചെയ്യുന്ന അതെ ഡയലോഗ് 🤣 14:24 7രൂപ 8 രൂപ.. ഇപ്പൊ ഉള്ള ചാർജ് വെച്ച് അന്ന് 20 സിനിമ കാണാം 😱😱
@roshansebastian6623 жыл бұрын
14:22 7 രൂപ 8 രൂപ കൊടുത്തു കരയാൻ സിനിമ,, ഇപ്പൊ 150,200, /-അടിപൊളി
@casrodtv50833 жыл бұрын
സിഗരറ്റ് വലിച്ചു ഇന്റർവ്യൂ ചെയ്ത ലോകത്തിലെ ആദ്യ മനുഷ്യൻ എന്ന ബഹുമതി ഇദ്ദേഹത്തിന്റെ പേരിൽ
@Insta_virals7753 жыл бұрын
അതെങ്ങനെ ശരിയാവും... അന്നത്തെ കാലത്ത് ഇതൊന്നും പുതുമയുള്ള കാര്യമല്ല... ഒരു 2000 വരെയുള്ള കാലയളവിൽ ഇതെല്ലാം സർവസാധാരണമായിരുന്നു..ഷാരുഖ് ഖാൻ എത്രയോ ഇന്റർവ്യൂകളിൽ സിഗരറ്റ് വലിച്ചു കണ്ടിട്ടുണ്ട്
@sulthanmuhammed92903 жыл бұрын
ഇദ്ദേഹത്തിന്റെ vidiyo യിൽ തന്നെ മാള അരവിന്ദൻ ചേട്ടനും വലിക്കുന്നുണ്ട് ഈ ചാനലിൽ തന്നെ വന്നിട്ടുണ്ട്
@douluvmee3 жыл бұрын
Alla siray, Freddie Mercury, world famous singer, smoke and drank beer during a interview. It’s on KZbin.
@santhoshpjohn3 жыл бұрын
ഇപ്പോൾ അല്ലെ ഇതൊക്കെ ചീത്ത ആയതു
@arunkrishna9923 жыл бұрын
ഷാരൂഖ് ഖാൻ, സഞ്ജയ് ദത്ത് ഇവരുടെ ഓക്കെ പഴയ interview കണ്ടാൽ മനസിലാകും. അന്ന് പുകവലിക്കുമ്പോൾ മുന്നറിയിപ്പ് എഴുതികാണിക്കാത്ത കാലമായിരുന്നു. ഇന്ന് കോഫി കഴിച്ചോണ്ട് interview attend ചെയ്യും പോലെയാണ് അന്ന് smoking. പിന്നെ അങ്ങേരു ജോലി ചെയ്ത പൈസക്കു വാങ്ങിയതല്ലേ ചുമ്മാ വലിക്കട്ടെ നമുക്ക് എന്താ
@ammuus15132 жыл бұрын
ഞാൻ ജനിക്കുന്നതിനു മുൻപേ ഉള്ള ഇന്റർവ്യൂ 😍
@Pachoosan Жыл бұрын
Aarum choichillaaa😂😂😂
@IRFANMAKHDHOOM3 жыл бұрын
ഷാരൂകിനു ശേഷം പുകവലി ച്ചു കൊണ്ട് ഇന്റർവ്യൂ കൊടുക്കുന്ന നടൻ saikumarakum
@anoopchalil95393 жыл бұрын
Randuperum nerathe side aayi...
@bipinmathew14703 жыл бұрын
രാജൻ p ദേവ് ഉണ്ട്
@meee61453 жыл бұрын
Sanjay Dutt und Anil Kapoor und angane othiri per und setta😂
@santhoshkrishna49053 жыл бұрын
തല അജിത്തും ഉണ്ട്
@jabirjabi81843 жыл бұрын
Parvathy
@gokul1472 жыл бұрын
എന്നാ ലുക്കാ 🔥🔥
@sarathaji77733 жыл бұрын
Sai kumar♥️
@sreeragssu3 жыл бұрын
സായ്കുമര്‍ നായകനായ ആദ്യ സിനിമ തന്നെ ബ്ളോക്ക്ബസ്റ്റര്‍ ഹിറ്റ് ആയിരുന്നു റാംജി റാവു സ്പീക്കിംഗ്. ഡെന്നീസ് ജോസഫിനെ പോലെയുള്ള സംവിധായകരും പിന്നെ സായ്കുമാറിനെ നായകനാക്കി. പക്ഷേ ഒരുനായക നടനായി മുന്നേറാന്‍ സാധിച്ചില്ല
@Positiveviber90253 жыл бұрын
Ramji rao is not his movie only Mukesh and innocent also
@sreeragssu3 жыл бұрын
@@Positiveviber9025 ആ സിനിമയിൽ നായകൻ saikumar ആണെന്നും ആദ്യം ആ character മോഹൻലാൽനെ വച്ചു പ്ലാൻ ചെയ്‌തെന്നും സിദ്ദിഖ് -ലാൽ തന്നെ പറഞ്ഞിട്ടുണ്ട് .. നായകൻ സൈകുമാറും നായിക രേഖയും ആണ്
@Nikko8442 жыл бұрын
Great actor .
@subinms80823 жыл бұрын
ആ സമയം ഉള്ളത്..... ഉള്ളത് പോലെ പറഞ്ഞ സുന്ദരനായ നടൻ...... ഇപ്പോൾ ഉള്ള ഒരു ആക്ടർസ് സിനിമകളെ കുറിച്ച് ഒരു അവലോകനം ചെയ്യാൻ മടിച്ചു നിൽക്കുന്ന അവസ്ഥ.... നല്ലത്.... ചീത്ത.... എന്ന് സിനിമകളെ പറ്റി പറയാൻ സാധിച്ചതിൽ സായി കുമാറിനോട്.... ഒത്തിരി ഇഷ്ടം തോന്നിക്കുന്നു....
@suryakiran78223 жыл бұрын
ഇതിലെ 12:00 യിൽ ഇത് പോലൊരു ഡയലോഗ് പറയുന്നുണ്ട്..
@suryakiran78223 жыл бұрын
ഇതിനേക്കാൾ മികച്ച രീതിയിൽ പറയുന്ന ഒരുപാട് നടൻമാർ ഇന്നും ഉണ്ട് ലൈക് prirhviraj..😂
@prajalthilakan81082 жыл бұрын
Superhero aavandaa actor aarnu. But route mari poyiii. But still next level performance in every role he does 🔥
@ഹൽവയുംമത്തിക്കറിയും3 жыл бұрын
എല്ലാ കാലത്തും ഉണ്ടല്ലോ പഴയത് നല്ലത് ഇപ്പൊ മോശം എന്നു പറയുന്ന പ്രവണത
മോഹൻലാലിനെ പോലെ വ്യത്യസ്ത കഥ പാത്രങ്ങൾ ചെയ്യാൻ കഴിവുള്ള നടനായിരുന്നു
@gileshvallikunnugilu91272 жыл бұрын
മോഹൻലാൽ മാത്രമാണോ വെസ്ഥമായ റോളുകൾ ചെയ്യുന്ന നടൻ നിരവധി മഹാനടൻമാരുണ്ട് മലയാളത്തിൽ തിലകൻ മുരളി മമ്മുട്ടി .നെടുമുടി വേണു മുരളിയുടെ പുലിജന്മവും മമ്മുട്ടിയുടെ ഒരു വടക്കൻ വീരഗാഥയും അമരമൊഎത്ര വെത്യസ്ഥമായ വേഷങ്ങളാണ്.ഇ തൊന്നും ലാലിന് പറ്റില്ല.
@SalmanFaris-nn3fe Жыл бұрын
Ufff😘
@sarvishnu893 жыл бұрын
ഇതിൽ നിന്ന് മനസിലായ കാര്യം presentil സിനിമ നല്ലതല്ല കാലം കഴിയുമ്പോൾ മാത്രമേ നല്ലതു ആവുന്നുള്ളൂ എന്നതാണ്
@TmSree3 жыл бұрын
Attitude .... ultimate annum innum same hats off sai etta