റോൾസ് റോയ്സിന് എന്തുകൊണ്ടാണ് ഇത്രയും വില | Why Rolls-Royce Cars Are So Expensive | Ningalkkariyamo

  Рет қаралды 231,018

Ningalkkariyamo

Ningalkkariyamo

Күн бұрын

Пікірлер: 64
@AbdulAzeez-cc5je
@AbdulAzeez-cc5je Жыл бұрын
പുല്ല് 😂😂ഇതൊക്കെ കൊണ്ടാണ് ഈ പണ്ടാരം ഞാൻ വാങ്ങേണ്ട എന്ന് തീരുമാനിച്ചത് : ഒരു ടെൻഷനും ഇല്ലാതെ മാരുതി ആൾട്ടോ 800 വാങ്ങി 😂😂😂ഞാനും ഹാപ്പി റോൾസ്‌റോയ്‌സ് ഉം ഹാപ്പി
@rahulks5966
@rahulks5966 7 ай бұрын
😂😂
@ayyoobedanat6576
@ayyoobedanat6576 10 ай бұрын
റോൾസ് റോയ്സ് കാറുകൾക്ക് കേരളവുമായി ഒരു ചെറിയ ബന്ധമുണ്ട്. ഇതിന്റെ ഡാഷ് ബോർഡ് നിർമ്മിക്കുന്നത് നിലമ്പൂർ തേക്കു കൊണ്ടാണ്.
@ifuzking
@ifuzking 7 ай бұрын
ഇത്‌ വെറും വാട്സ്ആപ്പ് ന്യൂസ്‌ ആണ് ബ്രോ 😂
@jasimjaffer7585
@jasimjaffer7585 7 ай бұрын
നിലമ്പൂർ എന്നൊന്നുമില്ല 😄😄😄മലബാർ teak use cheythitund അത്രേ ഉള്ളു 😄😄.. ഇനി മലബാർ teak കൊടുത്തില്ലേൽ അവർ ഫൈബർ വെച്ച ഇന്റീരിയർ അകോതോനുള്ള
@Lolanlolan304
@Lolanlolan304 7 ай бұрын
ഇപ്പോൾ teak ഒന്നും ഇല്ലാത്തോണ്ട് imported വുഡ് വാലോം ആവും 🤣
@josephilip007
@josephilip007 7 ай бұрын
As per customer choice😊
@ponnank5100
@ponnank5100 7 ай бұрын
അവിടെ ചെല്ലുമ്പോള്‍ ഒരു ചായ കിട്ടും. അത് ലോകത്ത്‌ എവിടെയും കിട്ടില്ല. കാരണം അത്‌ ഒരെണ്ണം അല്ലേ ഉള്ളു 😂😂😂😂😂😂😂😂😂😂😂😂😂😂😂
@naufalchattanchal
@naufalchattanchal 7 ай бұрын
കാറ് മാത്രം മതി പെയിൻ്റ് ഞാൻ അടിച്ചോളാം, പെയിൻ്റ് അടിക്കാത്ത കാറിന് എത്ര പൈസയാകും
@henazentertainment6018
@henazentertainment6018 7 ай бұрын
നിലമ്പൂർ തേക്കിൽ interior നിർമിച്ച rolls Roy's നെ കുറിച്ച് പറയാമോ?
@praveenktna8607
@praveenktna8607 7 ай бұрын
അതെപോലെ തന്നെ RR ന്റെ ഷോറൂംൽ കാറ് book ചെയ്യാൻ പോവുന്ന കസ്റ്റേമേഴ്സിന് മാത്രം കൊടുക്കുന്ന ഒരു Honey ഉണ്ട് അത് ലോകത്ത് വേറെവിടെയും കിട്ടില്ല എന്നത് ഒരു കാര്യമാണ്.
@noufalmajeed6223
@noufalmajeed6223 7 ай бұрын
Luxuary ഇഷ്ടമാണ് ബട്ട്‌ ഈ മൊതല് വാങ്ങാനുള്ള ക്യാഷ് ആയാലും വാങ്ങില്ല. ഒരു rolex വാച്ച് വാങ്ങണം
@varghesexavier5618
@varghesexavier5618 10 ай бұрын
വിലക്ക് അല്ല വിലയ്ക്ക് കാരണം എന്നാണ്
@esmu-800-z-x
@esmu-800-z-x 2 жыл бұрын
ഒരെണ്ണം വാങ്ങണം ഫാംമിൽ പുല്ല് കൊണ്ട് വരാൻ
@rasheedkattuppara9013
@rasheedkattuppara9013 Жыл бұрын
Good informations. 🙏
@kurishingal619
@kurishingal619 11 ай бұрын
Ethrayum details aayit paranjit onnu like koduthodea machamarea?
@thomasp.j8988
@thomasp.j8988 Жыл бұрын
Evideanuparkcheyyunnathu
@fazilavahhab7950
@fazilavahhab7950 7 ай бұрын
മൈലേജ് എത്ര കിട്ടും?
@jismonjmathew6437
@jismonjmathew6437 7 ай бұрын
0.0005
@jayhar
@jayhar 7 ай бұрын
nice
@rahmathk-ze8dj
@rahmathk-ze8dj 10 ай бұрын
100 രൂബ ഉണ്ടങ്കിൽ അരിയും മീനും വാങ്ങി വീട്ടിൽ പോവാം മായിരുന്നു അപ്പോൾ ആണ് റോൾ സ് ross
@kunjumon06ct
@kunjumon06ct 7 ай бұрын
ഓഹോ അപ്പോൾ പെട്ടെന്നൊന്നും കിട്ടില്ല അല്ലേ 🥺
@bibinkrishnan4483
@bibinkrishnan4483 8 ай бұрын
നാളെ വാങ്ങാം
@SajeevCR
@SajeevCR 8 ай бұрын
ഇതെല്ലാം കഴിഞ്ഞ് നമ്മുടെ റോഡിൽ അല്ലേ ഓടുന്നത് 🤭🤭
@VÀSHÃLÁÑ
@VÀSHÃLÁÑ 8 ай бұрын
Eth Rolls Royce anu
@dreamcatcher1753
@dreamcatcher1753 7 ай бұрын
ഇതിൽ ac ഉണ്ടോ
@akshayakshay8353
@akshayakshay8353 5 ай бұрын
Illla
@Rakanjisjjdjdjd
@Rakanjisjjdjdjd 10 ай бұрын
Njan vangum oru divasam
@NetworkGulf
@NetworkGulf 7 ай бұрын
ഉപഫോക്ത...അല്ല... ഉപഭോക്ത ആണ് ശരി
@jayprakash-pi4qq
@jayprakash-pi4qq Жыл бұрын
R R ne.. aaru vilakki?
@mgjames7517
@mgjames7517 7 ай бұрын
റോൾസ്‌റോയ്‌സിനെ "വിലക്കിയോ" ! എന്തുപറ്റി?
@josephilip007
@josephilip007 7 ай бұрын
Price 😂
@ronaldoselecao
@ronaldoselecao 4 ай бұрын
ആഹാ ആരിത് എഴുത്തച്ഛനോ
@vkpachari586
@vkpachari586 10 ай бұрын
വിലയ്ക്ക്, വിലക്ക്= Ban
@identitykalarikkandy
@identitykalarikkandy 9 ай бұрын
എന്ദൊക്കെ ആയാലും 1 വാങ്ങാൻ തന്നെ ആണ് തീരുമാനം
@jayprakash-pi4qq
@jayprakash-pi4qq 8 ай бұрын
Aaraa ithu viakkiye??
@sujiththomas2897
@sujiththomas2897 2 ай бұрын
@allwindavid1739
@allwindavid1739 8 ай бұрын
Bgm nissaram channelile ale
@roopeshcroopesh660
@roopeshcroopesh660 7 ай бұрын
അല്ല അ പെയിന്റ് പണിക്കാരനെ മാറ്റി കമ്പ്യൂട്ടർ പെയിന്റിംഗ് ആക്കിയാൽ പോരെ കുറച്ചു പണം കുറഞ്ഞു കിട്ടില്ലേ 😂😂😂
@ronaldoselecao
@ronaldoselecao 4 ай бұрын
അപ്പോ ഊറ്റാൻ പറ്റില്ലല്ലോ.. ജനങ്ങളെ പറ്റിച്ച് രാഷ്ട്രീയ ബിസിനസ് സിനിമക്കാർ ഇത് വാങ്ങും അവരെ പറ്റിക്കാനും വേണ്ടേ ഒരു കമ്പനി.
@Shajanjoseph-w3h
@Shajanjoseph-w3h 7 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉
@satheeshkumar2243
@satheeshkumar2243 7 ай бұрын
Endonna annante romam 😆😆
@jayachandranr4705
@jayachandranr4705 10 ай бұрын
ആഢംബരത്തിന്റെ ഏറ്റവും അവസാനത്തെ വാക്ക് റോൾസ് റോയിസ്.
@sivanandk.c.7176
@sivanandk.c.7176 Жыл бұрын
"വിലക്ക്" ഉണ്ടോ ! എവിടെ ?
@jismonjmathew6437
@jismonjmathew6437 7 ай бұрын
Naale poyi randennum medikanum
@rahulks5966
@rahulks5966 7 ай бұрын
R R
@sreedevdev9195
@sreedevdev9195 4 ай бұрын
ഏറ്റവും കൂടിയ മോഡലിന് എത്രയാ ബെല 😂😂😂
@nirmalraj4312
@nirmalraj4312 7 ай бұрын
സാധാരണക്കാരൻ്റെ കൈയ്യിൽ ഒരു നാൾ ഇത് വന്നുചേരും
@ashraf.k.3020
@ashraf.k.3020 Жыл бұрын
തള്ളി മറിക്കല്ലേ. കുറച്ച്ഒക്കെ ഓക്കെ എല്ലം വിശ്വാസിക്കാൻ പ്രയാസം ഉണ്ട്.റോൾസ്റോയ്സ് ഉണ്ടാക്കുന്നവീഡിയൊ ഞാൻ കണ്ടതാ.
@espritdecorps1993
@espritdecorps1993 Жыл бұрын
Ithil ethaanu thallu..44000 colour ennatho..ath ullathaanu..7 layer paint coating..athum hand work..amgane ithil paranjathellam ullathaanu
@espritdecorps1993
@espritdecorps1993 Жыл бұрын
Pinne oru car undaakkunna video yil avar muzhuvan kaanikkilla
@espritdecorps1993
@espritdecorps1993 Жыл бұрын
Teak wood mathrame avar wooden work il use cheyyu..pinne car basic design,gear box,engins..ath mathram same aayirikku..baaki paint,interior designs angane mattu palathum fully customized aanu
@josephilip007
@josephilip007 7 ай бұрын
Onnum mathram cheruthayi, paint veetil poi cheyyilla, near dealer car kondupoi cheythu return cheyyum, but it will take time, all are correct😊
@vogue339
@vogue339 11 ай бұрын
വിലക്ക് അല്ലാടെ, വിലയ്ക്ക് എന്നാണ്. നീ സ്വയം നന്നായിട്ട് പോരെ റോൾസ്റോയ്സ് നെ നന്നാക്കാൻ
@FaizalNizar-px8jg
@FaizalNizar-px8jg 11 ай бұрын
Aa oraal marichu poyaal nth cheyyum ivar
@souravkg333
@souravkg333 11 ай бұрын
എന്തൊക്കെ പറഞ്ഞാലും എൻജിൻ BMW ന്റെ താണ്😅
@MathewMatrixKHD
@MathewMatrixKHD 11 ай бұрын
വിവരകേട്‌ വിളിച്ചു പറയല്ലേ bmw റോൾസ് റോയ്സ് ഏറ്റെടുത്തു നടത്തുക മാത്രം ആണ്
@shansenani
@shansenani 10 ай бұрын
BMW luxury sports brand aanu..
@Anacondasreejith
@Anacondasreejith 9 ай бұрын
2 എണ്ണം കയ്യിലുണ്ട് നോക്കിയിട്ട് ഒരെണ്ണം കൂടെ അടുത്ത ആഴ്ച എടുക്കണം
@anurajkr9697
@anurajkr9697 7 ай бұрын
3എണ്ണം എന്റെ കൈയിൽ ഉണ്ട് 🤣
@Abdul_kadher._.123
@Abdul_kadher._.123 6 ай бұрын
തൃശ്ശൂർ പൂരത്തിനു വാങ്ങിയതാവു൦😅😅
@VasuDevan-jx9wd
@VasuDevan-jx9wd 6 ай бұрын
പെയിൻറ് ഇല്ലാതെ എത്ര രൂപയാകും
@muhammad.thariq7743
@muhammad.thariq7743 Жыл бұрын
എന്റെ കയ്യിൽ 12 റോൾസ് റോയിസ് ഉണ്ട് 😁😁😁😁😜😜🏃🏼‍♂️🏃🏼‍♂️
@Kabeersaphire
@Kabeersaphire 6 ай бұрын
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 121 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 24 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 47 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 121 МЛН