ദരിദ്രബാലൻ നിർമിച്ച ആഡംബര കാറിൻ്റെ കഥ| Rolls - Royce - Magic in the Brand |Vallathoru Katha Ep

  Рет қаралды 443,304

asianetnews

asianetnews

Күн бұрын

Пікірлер: 312
@satheeshvinu6175
@satheeshvinu6175 7 ай бұрын
നിങ്ങൾ പറയുമ്പോൾ അതിങ്ങനെ കേട്ടിരിക്കുമ്പോൾ എത് കഥയും വല്ലാത്ത കഥയാകും... കിടിലൻ .. ഇത്രയുമൊക്കെ വിവരങ്ങൾ ശേഖരിച്ചു , ഇത്ര സമയത്തിനുള്ളിൽ കോർത്തിണക്കി അവതരിപ്പിക്കാൻ നിങ്ങൾ എടുക്കുന്ന ഈ ശ്രമം അതു "വല്ലാത്തൊരു ശ്രമം" തന്നെ.. നന്ദിയുണ്ട് ഒരുപാട്..
@abhayvn297
@abhayvn297 7 ай бұрын
ഈ എപ്പിസോഡ് ശരിക്കും വല്ലാത്ത ഒരു കഥ ആയിപോയി. കേൾക്കുമ്പോൾ തന്നെ ഒരു മോട്ടിവേഷൻ കിട്ടുന്നതുപോലെ ❤.
@jishadpp2036
@jishadpp2036 7 ай бұрын
Jc;income n😢8. ,,n the value victim g r😂8gk o oy J.9
@emapuspita-m9y
@emapuspita-m9y 7 ай бұрын
😅😅😅😅😅😅😅
@pjmanuel8161
@pjmanuel8161 7 ай бұрын
എല്ലാ നേട്ടങ്ങൾക്കു പിന്നിലും കഷ്ടപ്പാടിന്റെയും ദുരിതങ്ങളുടെയും ഒരു കഥ പറയാനുണ്ടാകും എന്നു പറയുന്നത് എത്ര ശരിയാണ്
@sivadasanMONI
@sivadasanMONI 7 ай бұрын
നല്ലൊരു എപ്പിസോഡ്- വല്ലാത്തൊരു കഥക്ക് അഭിനന്ദനങ്ങൾ👍👏❤
@Jerry-gt4tr
@Jerry-gt4tr 7 ай бұрын
Hi Babu brother, could you make a story of Adolphus Egerton Ryerson and the incidents happened recently ? That will be great 👍🏻 thank you . Your stories are really informative 🎉
@rafeedvc252
@rafeedvc252 7 ай бұрын
രത്തൻ ടാറ്റയെ കുറിച്ച് ഒരു വീഡിയോ ചെയ്തൂടെ
@keralakeral4114
@keralakeral4114 7 ай бұрын
ടാറ്റ ബൂർഷയാണ്
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 7 ай бұрын
​@@keralakeral4114😂
@hari00J98
@hari00J98 7 ай бұрын
​@@keralakeral4114 അങ്ങനെ പറഞ്ഞു കൊടുക്ക് പിണറായി അമ്മാവ😂
@shamnaspt
@shamnaspt 7 ай бұрын
Episode കുറെ വേണ്ടി വരും
@bornwanderer1
@bornwanderer1 7 ай бұрын
@@keralakeral4114Wo thanne thanne odikko parambu vazi
@sudhan123
@sudhan123 7 ай бұрын
ഇതും കേട്ട് motivated aayi കിടന്നുറങ്ങാൻ പോകുന്ന ഞാൻ 😂
@nath-1989
@nath-1989 7 ай бұрын
എങ്ങനെയും ഒരു കാർ കമ്പനി തുടങ്ങണം 😂
@shyamsoman5784
@shyamsoman5784 7 ай бұрын
😂😂​@@nath-1989
@kamalasanan
@kamalasanan 7 ай бұрын
Athe. 😥
@rinithomas1757
@rinithomas1757 7 ай бұрын
ഉറങ്ങി എണീക്കുമ്പോ ശെരിയായിക്കോളും 😁
@basheerkung-fu8787
@basheerkung-fu8787 7 ай бұрын
😅😅😅😅😅😅😅😅😅😅
@noushadkalathil5893
@noushadkalathil5893 7 ай бұрын
റോയിസ് നോട് വലിയ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല ഈ കഥ കേട്ടപ്പോൾ വല്ലാത്തൊരു അടുപ്പം തോന്നുന്നു
@noufalkl1020
@noufalkl1020 7 ай бұрын
നമ്മുടെ nilambur തേക് ഉപയോഗിക്കുന്നു നമ്മൾ മലയാളികൾക്ക് അഭിമാനം 😍😍❤️❤️
@KanzilHack
@KanzilHack 7 ай бұрын
Ithe pole oru Brand undakanam allathe nammude nattile teak kond undakiyathu kond onnum abhimanikan illa
@shafeekhabdulla4208
@shafeekhabdulla4208 4 ай бұрын
തേക്ക് തീർന്നാൽ നമ്മളും തീർന്നു. നമ്മൾ ഉണ്ടാക്കുന്ന ഒരു പ്രോഡക്റ്റ് അവർ യൂസ് ചെയ്യുന്നുണ്ടെങ്കിൽ അതിൽ കാര്യമുണ്ട്. നമ്മുടെ നാച്ചുറൽ റിസോഴ്‌സ് ഉപയോഗിക്കുന്നതിൽ നമുക്കെന്തഭിമാനം. അത് തീരുന്നതോടെ അവർ മറ്റൊരു വിപണി തേടിപ്പോകും.
@varunramramath7087
@varunramramath7087 7 ай бұрын
33:45. Goosebumps at peak 😍😍😍
@Saabdxb
@Saabdxb 7 ай бұрын
2021 മുതൽ ഇത് കേൾക്കുന്ന ഈ ദിവസം വരെ എനിക്ക് RR ന്റെ ഫാന്റം, ഗോസ്റ്റ്, കലിനെൻ, എന്നീ മോടലുകൾ ഓടിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട് 😊
@Navi0890
@Navi0890 7 ай бұрын
What a fantastic presentation! Hatsoff to the exquisite research!
@vishnu_s_world
@vishnu_s_world 7 ай бұрын
ഇത് rolls royce ന്റെ നാട്ടിൽ ഇരുന്ന് കാണുന്ന ലെ ഞാൻ 🙆🏼‍♂️
@sreehariv1263
@sreehariv1263 7 ай бұрын
Rolls-Royce King of all Cars,no one will never beat its legacy
@shameerrahmanek3096
@shameerrahmanek3096 7 ай бұрын
Carl Benz എന്ന് കേട്ടിട്ടുണ്ടോ? കാർ തന്നെ കൊണ്ട് വന്നത് അങ്ങേര് ആണ്. ഇന്നും ക്ലാസ്സ്‌ ബെൻസ് തന്നെയാണ്.
@A_m_i_y_a
@A_m_i_y_a 7 ай бұрын
​Carl benz ine athiyathe patent kittiyan mathre ollu, automobile nnn idea pulide alla, Carl benz mathramala father of automobile Selden ulpade 5 per und, pinna father of modern automobile industry orale mathre ollu Ford motor company Founder Sir Henry Ford puli Ann eepo kanuna auto world undakiya pinna benz alla aa kalthu rolls-royce inte rival athe bentley ayirnu aa bentley ye rolls-royce vangi 70+ years design cheythu athin shesham ann randu peruum bmw kum vw kum poyath​@@shameerrahmanek3096
@nathmanju6317
@nathmanju6317 7 ай бұрын
Absolutely Stunning...The Story and You Mr Babu Ramachandran... Thanks for all your wonderful episodes....It gave a great knowldge to my checklist...Still More to know....!!! A die hard waiter of VALLATHA ORU KATHA😍❤
@LD72505
@LD72505 7 ай бұрын
ഈ വല്ലാത്ത കഥ, വല്ലാത്ത കഥ എന്ന് പറഞ്ഞാൽ ഇതാണ് ശരിക്കും വല്ലാത്ത കഥ ❤
@SankarKizhakkekara
@SankarKizhakkekara 7 ай бұрын
A historical miracle beautifully narrated. Thank you
@AksAch308
@AksAch308 7 ай бұрын
Beauty means Quality.. Rolls Royce ⚡💕
@NishMurale-hf5cy
@NishMurale-hf5cy 7 ай бұрын
Larsen and Toubro കുറിച്ച് ഒരു വീഡിയോ പ്ലീസ്.
@floki118
@floki118 7 ай бұрын
പല വലിയ കമ്പനികളും തുടങ്ങിയരുടെ തലമുറയല്ല ഇപ്പോൾ ആ കമ്പനി own ചെയ്യുന്നത്
@sudhan123
@sudhan123 7 ай бұрын
Rolls Royce is now under bmw
@kl17beats20
@kl17beats20 7 ай бұрын
Volks wagon​@@sudhan123
@azharazharudheen3107
@azharazharudheen3107 7 ай бұрын
ഞാൻ ആദ്യമായി കണ്ട RR car കല്യാൺ group ന്റെയാണ്
@jithinkumarks1030
@jithinkumarks1030 6 ай бұрын
👍
@SumanlalMS
@SumanlalMS 6 ай бұрын
Rolls Royce nte kadha vallathoru kadha thanna. A friend and a mentor can do incredible magic in anyone's life. ❤️
@sidharthp4139
@sidharthp4139 7 ай бұрын
ഗംഭീര അവതരണം 🤍💯
@akshayashokan2028
@akshayashokan2028 7 ай бұрын
സ്വാമി വിവേകനന്ദനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ sir
@akmoviegram
@akmoviegram 7 ай бұрын
An absolute രോമാഞ്ചിഫിക്കേഷൻ story! 🔥💖
@m.p.krishnanunnimoolayil6488
@m.p.krishnanunnimoolayil6488 7 ай бұрын
Very informative & well explained. 🙏
@sainutkc1355
@sainutkc1355 7 ай бұрын
നമ്മുടെ ബോച്ചേ 👍 ആ car taxi ആക്കി 😜
@sujithsubramanian4659
@sujithsubramanian4659 7 ай бұрын
ശരിക്കും "വല്ലാത്തൊരുകഥ"... ❤️
@suhailtk1248
@suhailtk1248 5 ай бұрын
ഒരിക്കലും നടക്കില്ല എന്നുള്ള എന്റെ സ്വപ്നം.... ഒരു റോൾസ് റോയ്സ് കാർ 😟 Thanks for the video ❤ ബാബു സാറിനു ജലദോഷം ആണോ, സൗണ്ടിനു ഒരു മാറ്റം 🙏🏻
@JOJOPranksters-o6p
@JOJOPranksters-o6p 7 ай бұрын
*rolls royce is an emotion to all car lovers🔥*
@bhranthan7026
@bhranthan7026 7 ай бұрын
ഇതുപോലൊരു ബ്രാൻഡ്. നമ്മുടെ ഭാരതത്തിൽ നിന്ന് ഇനിയും ഉണ്ടാകും 🙏
@sreejeet18
@sreejeet18 7 ай бұрын
Last paranja aa words ❤ ❤❤❤
@RoshanRoshan-qm6bn
@RoshanRoshan-qm6bn 3 ай бұрын
Engane oru flashback Rolls-Royce nu ullath ariyillaayirunnu.oru daridhra baalante viyarppaanu Rolls-Royce ❤❤️‍🔥
@shaileshn5889
@shaileshn5889 6 ай бұрын
സൂപ്പർ അവതരണം
@abhisrt18426
@abhisrt18426 7 ай бұрын
വല്ലാത്തൊരു കഥ...❣️❣️❣️
@omanajoseph730
@omanajoseph730 2 ай бұрын
What a stunning piece of delivery ❤😂
@prathyushprasad7518
@prathyushprasad7518 7 ай бұрын
ഇതേപോലെ ലോകം വെട്ടിപ്പിടിച്ച TOYOTA , ROLEX എന്നിവരുടെ കഥ കൂടി ചെയ്യണം..❤️🤍..
@malikdinar3766
@malikdinar3766 7 ай бұрын
Rolex cheythittund
@prathyushprasad7518
@prathyushprasad7518 7 ай бұрын
@@malikdinar3766വല്ലാത്തൊരു കഥയിൽ ചെയ്തിട്ടില്ലെന്ന് തോന്നുന്നു. ഇനി അത്‌ ചെയ്തിട്ടുണ്ടെങ്കിൽ കണ്ട് നോക്കണം. പക്ഷേ ടൊയോട്ടയുടെ സ്റ്റോറി ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. വാഹനലോകം വെട്ടിപ്പിടിച്ച ജാപ്പനീസ് സമുറായ്കൾ.
@just_1951
@just_1951 7 ай бұрын
​@@malikdinar3766illa
@thresiammababu5971
@thresiammababu5971 7 ай бұрын
As usual you rock. Keep up the good work.
@Abhishek.A.Ranjith
@Abhishek.A.Ranjith 7 ай бұрын
Next Bentley/Aston Martin ne kurichu video cheyyamo
@vkv392
@vkv392 7 ай бұрын
sir... ALAN TURING nalloru episode ayirikkille....my humble request.
@MsJobish
@MsJobish 7 ай бұрын
Please make a video on Mr. Naynar
@jeryjery1633
@jeryjery1633 7 ай бұрын
Soundinu enth pati sir, sugamile?
@ElephantSoul
@ElephantSoul 7 ай бұрын
Good video
@johge02
@johge02 6 ай бұрын
Excellent information to know about Rolls-Royce.
@noblesmet
@noblesmet 6 ай бұрын
Very beautiful presentation
@sallu_oz
@sallu_oz 7 ай бұрын
Ozil വീഡിയോ എന്ന് വരും 🥲🥲🥲🥲🥲🥲🥲 നിങ്ങൾക്ക് എന്താ പറ്റിയെ സൗണ്ടിൽ നല്ല മാറ്റം ഉണ്ടല്ലോ വയ്യാണ്ടായോ എല്ലാം അടുത്ത എപ്പിസോഡ് ആവുമ്പോക്കും ready ആവട്ടെ ❤️❤️❤️ഇൻ ഷാ അല്ലാഹ് ❤️❤️❤️❤️
@babu_ramachandran
@babu_ramachandran 7 ай бұрын
Fever
@ratheeshms9879
@ratheeshms9879 7 ай бұрын
Sir കട്ട ഫാൻ 🙋🏻‍♂️❤️
@arunnp4240
@arunnp4240 7 ай бұрын
Electrifying narration in the last ✨✨
@shinevalladansebastian7847
@shinevalladansebastian7847 7 ай бұрын
ഈ സാറിന്റെ മറ്റടുത്തെ അവതരണം 🙏🙏🙏
@MrPratheeshkochery
@MrPratheeshkochery 7 ай бұрын
ഗംഭീരം..!!
@TonyJoseph-f2p
@TonyJoseph-f2p 4 ай бұрын
Hats off great presentation
@celinemathew-b3e
@celinemathew-b3e 7 ай бұрын
Can you do a video about Scotland Yard pls
@celinemathew-b3e
@celinemathew-b3e 7 ай бұрын
Pls
@celinemathew-b3e
@celinemathew-b3e 7 ай бұрын
Can you make video on famous murder investigation of Scotland yard
@sainuanupama8468
@sainuanupama8468 7 ай бұрын
🎉 truely astounding Life of Henry Royce. Sher determination and preservation.
@awadali7784
@awadali7784 7 ай бұрын
Is current RR brand related to the Company Henry started?
@anirudhvs6345
@anirudhvs6345 7 ай бұрын
Marlon Brandoyude kadha cheyyamo
@libinsamuval8428
@libinsamuval8428 4 ай бұрын
Nigalle endhu kadha paranjallum adhu vallatha oru kadhayannne❤❤
@blessenparumala
@blessenparumala 7 ай бұрын
Nice Episode. Thank you sir. 33.34 - 34.14 line is so brilliant...❤
@SimonRiley-n4z
@SimonRiley-n4z 7 ай бұрын
That is how legends are made and leave behind legendary legacy.
@jayakrishnanr6902
@jayakrishnanr6902 7 ай бұрын
Why sir you don't mentioned RR's current owner the BMW?
@sharefocus7142
@sharefocus7142 6 ай бұрын
GOOOD JOB.............
@pvshanker
@pvshanker 7 ай бұрын
Very interesting episode well explained and narrated like only you can. Awesome program ❤
@JamshadBava-xz7kg
@JamshadBava-xz7kg 7 ай бұрын
അവതരണം ❤
@shahidapful
@shahidapful 7 ай бұрын
ചില സംശയങ്ങൾ തീർന്നുകിട്ടി😍
@arunkc5627
@arunkc5627 7 ай бұрын
Tom Cruise ന്റെ കഥ പറയാമോ..
@cmjvlogs8949
@cmjvlogs8949 7 ай бұрын
Hi Sir, Can you do a video about the Philosoher Friedrich Nietzsche.
@muhammedsabah5545
@muhammedsabah5545 7 ай бұрын
Concluding words 💥
@nidhilathomas9047
@nidhilathomas9047 6 ай бұрын
Beutiful presentation sir
@mjsmehfil3773
@mjsmehfil3773 7 ай бұрын
Dear Loving Babu Brother Superb video and Narration.. Thank you very much for enlightening us about Inspiring Greatness - Rolls-Royce Motor Cars. It is an everlasting expression of the exceptional. CONGRATULATIONS... ❤❤❤ Humble request please increase the total volume of your video... 🌹🌹🌹 God bless you With regards prayers Sunny Sebastian Ghazal Singer " sunny mehfil " Kochi. 🌹❤🙏
@tivinxavierkpl
@tivinxavierkpl 7 ай бұрын
16:15 1906 march 16 എന്നു പറഞ്ഞിട്ട് എഴുതി കാണിക്കുന്നത് march 6 ആണല്ലോ
@ManifestFaith888
@ManifestFaith888 7 ай бұрын
Cash mathram pora goodwill koode vende RR edukan... Atho athum mith ano
@georgevarghese238
@georgevarghese238 7 ай бұрын
What an inspiring history of Rolls Royce. Thanks
@radhakrishnannatarajan3056
@radhakrishnannatarajan3056 7 ай бұрын
Inspirational story 🎉🎉🎉
@infamous6909
@infamous6909 7 ай бұрын
zuk madik ne kurich oru vedio cheyyumo?
@Jerry-gt4tr
@Jerry-gt4tr 7 ай бұрын
Hi Babu brother, could you make a story of Adolphus Egerton Ryerson and the incidents happened recently ? That will be great 👍🏻 thank you . Your stories are really informative 🎉
@ownmywaybyfasi4043
@ownmywaybyfasi4043 7 ай бұрын
ഇനി Mercedes benz കഥ വേണം 😊
@saleemikkasaleemikka491
@saleemikkasaleemikka491 3 ай бұрын
Thankyou🎉sir❤🎉🎉🎉
@krishnadasann205
@krishnadasann205 7 ай бұрын
Super
@shajianthonysshajianthonys9922
@shajianthonysshajianthonys9922 7 ай бұрын
അവസാനം പറഞ്ഞു നിർത്തിയത് 👍👍
@RealGt-xn5rv
@RealGt-xn5rv 7 ай бұрын
Pls do more historic monarchy series too
@KRISHNAKUMARkaripoth
@KRISHNAKUMARkaripoth 7 ай бұрын
great story telling ..keep it up
@abuthahirstories6013
@abuthahirstories6013 7 ай бұрын
Please do video on Real Madrid football club ,& zinadind zidane
@rinurajan1171
@rinurajan1171 7 ай бұрын
excellent episode …especially the last part
@abin9222
@abin9222 7 ай бұрын
Marie Curie please
@vaseemmehrancp9372
@vaseemmehrancp9372 7 ай бұрын
Ejjaathi ending ❤❤
@HarishPHari-gh8hb
@HarishPHari-gh8hb 7 ай бұрын
അതൊരു വല്ലാത്ത കഥയാണ് 🫡🫡🫡🫡
@BidhovanBabu
@BidhovanBabu 7 ай бұрын
Very Nice story ,well explained ..
@johnccherian9189
@johnccherian9189 7 ай бұрын
തീയാണ് ❤
@shifilameen8350
@shifilameen8350 7 ай бұрын
My dream RR❤
@viralcutsmedia4023
@viralcutsmedia4023 7 ай бұрын
ആഡംബരത്തിന്റെ അവസാന വാക്ക് : Rolls Royce
@babuibrahim7224
@babuibrahim7224 7 ай бұрын
Super bro.
@harikrishnapai1977
@harikrishnapai1977 7 ай бұрын
Entammo.. poli episode..
@Freeland895
@Freeland895 7 ай бұрын
Henry റോയ്സ് വല്ലാത്തൊരു ചരിത്രം ആയി, പട്ടിണി +കഠിനധ്വാനം miracle 1.6 B £ 👌👌👌👌
@aliceouseph5386
@aliceouseph5386 3 ай бұрын
Wonderful
@arifalhydarr2202
@arifalhydarr2202 5 ай бұрын
My dream car🤘
@anazazeez0669
@anazazeez0669 7 ай бұрын
Royce the real legend ❤
@mathukuttythomas6584
@mathukuttythomas6584 7 ай бұрын
RR😎🔥
@jithinjoseph6978
@jithinjoseph6978 7 ай бұрын
6 cylinder V12 twin turbo 🔥🔥🔥
@akso195
@akso195 7 ай бұрын
6 litre. V12 - 12 cylinder
@mathewspeaks
@mathewspeaks 7 ай бұрын
Nice presentation😊
@vishnutd776
@vishnutd776 7 ай бұрын
ഒരു ഇന്ത്യക്കാരൻ പണക്കാരുടെ അഹങ്കാരം കുറയ്ക്കുവാനായി 93 ROLLS ROYCE കാർ സ്വന്തമാക്കിയ OSHO യെ പറയാൻ മറന്നു പോകരുതായിരുന്നു..
@thresiammababu5971
@thresiammababu5971 7 ай бұрын
He did it with the money of American millionaires. He sold his ideas to them.
@vssyam-go2rv
@vssyam-go2rv 7 ай бұрын
സത്യം
@priyapm6295
@priyapm6295 7 ай бұрын
Very informative
@Kasanam952
@Kasanam952 7 ай бұрын
Motivation speech 👍
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН