(S2-E14)ആഫ്രിക്കയിൽ കുടുങ്ങി.. ഇതൊരു പണിയായിരുന്നു. | Its a Trap

  Рет қаралды 117,810

YathraToday

YathraToday

Күн бұрын

Mozambique was governed from Goa until 1752, when it was brought under direct control from Lisbon. As a result of this link with India, numerous Indians trading communities settled in the country, and their influence can still be seen today. Independent Arab trading 'states' survived until the end of the 19th century.
Connect with MTC
DAMMAM-0542210805
RIYADH-0564366555
JEDDAH-0565621575

Пікірлер: 250
@KA.Rasheed
@KA.Rasheed Жыл бұрын
തിരക്കിനിടയിലും നമ്മുടെ ചങ്കിന് വേണ്ടതെല്ലാം ചെയ്ത് കൊടുക്കുന്ന ബാബുക്കയാണ് നമുക്ക് ഹീറോ..🙏👍👍❤️🤝
@southindiankitchenmagic2295
@southindiankitchenmagic2295 Жыл бұрын
ദുബായിൽ ബുക്ക് ചെയ്ത കമ്പനിയുടെ പേരിൽ ദുബായ് പോലീസ് സ്റ്റേഷൻ കംപ്ലൈന്റ്റ് ഫയൽ ചെയ്യു എല്ലാ ഡീറ്റയിലും വെച്ചു 💥
@Navafstrainger
@Navafstrainger Жыл бұрын
👍🏻👍🏻👍🏻👍🏻
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
👍👍👍
@arakkalabu
@arakkalabu Жыл бұрын
Complaint cheyyanam
@Mhdali14
@Mhdali14 Жыл бұрын
Yes
@Mhdali14
@Mhdali14 Жыл бұрын
Malayali kolayali
@നവനീതം-ഛ5ബ
@നവനീതം-ഛ5ബ Жыл бұрын
കാപ്റ്റൻ വരും 👍💪വിഷമിക്കണ്ട ❤ ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ട് 👍💪💪💪will 👍
@vjsmusthafa
@vjsmusthafa Жыл бұрын
ബാബുക്കനെ നമ്മൾ Travelista Santo ടെ Mozambiq യാത്രയിൽ കണ്ടിട്ടുണ്ട്.....പവർ വരട്ടേട്ടാ...🔥🔥🔥🇮🇳🇮🇳
@myreallife940
@myreallife940 Жыл бұрын
ക്യാപ്റ്റൻ ഇല്ലാത്ത യാത്ര ഉപ്പില്ലാത്ത കഞ്ഞി പോലെ ആണ്.......🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@mubarakkottakkal6708
@mubarakkottakkal6708 Жыл бұрын
😂😄😄😂
@alifali9525
@alifali9525 Жыл бұрын
വിഷമിക്കേണ്ട മുത്തേ ക്യാപ്റ്റൻ നമ്മുടെ കൈകളിൽ തന്നെ സുരക്ഷിതമായി എത്തും ഒരു കുഴപ്പവും ഇല്ലാതെ 🤲🤲🤲
@devanandhankargil7070
@devanandhankargil7070 Жыл бұрын
ലോകത്ത് എവിടെപ്പോയാലും ഒരു പെരിന്തൽമണ്ണകാരൻ ഉണ്ടാവും അതാണ് മ്മളെ power 🔥🔥 പെരിന്തൽമണ്ണ ❤️
@usmulub
@usmulub Жыл бұрын
🤝
@anuca4571
@anuca4571 Жыл бұрын
വിഷമിക്കേണ്ട ബ്രോ ക്യാപ്റ്റൻ പെട്ടെന്നുതന്നെ എത്തും ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും ഓൾ ദ ബെസ്റ്റ് 🇮🇳🇮🇳🇮🇳🇮🇳🇮🇳
@ktbhaivlogs
@ktbhaivlogs Жыл бұрын
വെഷമിക്കേണ്ട ദില്ലു...എല്ലാം ശരിയാകും...അല്ലാഹു എളുപ്പത്തിൽ കാര്യങ്ങൾ നടത്തിത്തരുമാറാകട്ടെ...ആമീൻ
@faslurahman879
@faslurahman879 Жыл бұрын
ആമീൻ 🤲
@kvrafeek786
@kvrafeek786 Жыл бұрын
ഏതായാലും ഇറങ്ങി ഇനി എങ്ങനെയെങ്കിലും ക്യാപ്റ്റനെ കയ്യിലാക്കു പണം എങ്ങനെയെങ്കിലും ശരിയായിക്കൊളും ഞങ്ങളുടെയൊക്കെ പ്രാർത്ഥനയുണ്ടാവും
@unnikrishnan-ny6zp
@unnikrishnan-ny6zp Жыл бұрын
ഓരോ വെല്ലുവിളികളും മുന്നോട്ടുള്ള ചവിട്ടുപടിയായി തന്നെ കാണുക. ഒപ്പമുണ്ട് കൂടെ എന്റെ ചങ്കേ ...👍🙏❤️
@rafirayan9950
@rafirayan9950 Жыл бұрын
എല്ലാ ശെരിയാകും ദിൽഷാദ് ബ്രോ യാത്രകൾ തുടങ്ങട്ടെ എല്ലാ വിധ ആശംസകൾ 🌹🌹👍👍
@jafarshareef4851
@jafarshareef4851 Жыл бұрын
എല്ലാം ശെരിയവും inshallha ഇജ് പിന്മാരാറുത് പോളിക്ക്👍
@firozpv5936
@firozpv5936 Жыл бұрын
എല്ലാം ശരി ആവട്ടെ എന്ന് പ്രാർത്ഥിക്കാം
@sibinsibi3990
@sibinsibi3990 Жыл бұрын
കഷ്ടപ്പാടുകൾക്ക് ദൈവം ഫലം നൽകാൻ പ്രാർത്ഥിക്കുന്നു ദിൽഷാദ് ഭായ്
@rahoofkozr7303
@rahoofkozr7303 Жыл бұрын
ഏതായാലും ഇതുവരെ എത്തിയില്ലെ. ക്യാപ്റ്റൻ നിൻ്റെ കയ്യിൽ തന്നെ എത്തും. എത്തണം ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കരാൻ 😍😍😍😍😍😍😍😍
@noushartalk5418
@noushartalk5418 Жыл бұрын
എല്ലാം വേഗം ശരിയാവട്ടെ, forget negatives, പവറോടെ യാത്ര മുന്നോട്ടു പോകട്ടെ , all the best...., കോഴിക്കോട്, മാങ്കാവ്
@malayalamsong3682
@malayalamsong3682 Жыл бұрын
❤ ഇനികുറച്ചുആഫ്രിക്കൻ vlogs കാണാം 🥰
@excellentideas5719
@excellentideas5719 Жыл бұрын
എല്ലാം ശരിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@madhupazhoor
@madhupazhoor Жыл бұрын
പറ്റിയത് പറ്റി..... ഇനി തിങ്കൾ വരെ വെയിറ്റ്.,.. 👍👍 പോട്ടെ എല്ലാം ശരി ആവും വിശ്വാസം അതല്ലേ എല്ലാം... ദിൽഷാദ് . 👍 .. വിഷമിക്കേണ്ട....
@NKV-vd4iu
@NKV-vd4iu Жыл бұрын
ഇത്രെയും ക്യാഷ് കൊടുക്കണം എങ്കിൽ ആ വണ്ടി അവിടെ ഇട്ടിട്ട് ഒരു പുതിയ ബുള്ളറ്റ് വാങ്ങിക്കൂടെ 🤔
@jerinkvp
@jerinkvp Жыл бұрын
ക്യാപ്റ്റൻ തിരിച്ച് വരും... ❤️❤️👏🥳🥳 Yathratoday 🥰😍Dilshad
@kumarsugu1852
@kumarsugu1852 Жыл бұрын
Hi Dilshad bro sugamano welcome to chanal very good great vlog super 😂❤ thanks God blessed with traveling
@safarfriends3831
@safarfriends3831 Жыл бұрын
ചിന്തിക്കാൻ പറ്റില്ലൻല്യട്ടാ ... മിട്ടായിത്തെരുവിൽ നിന്ന് സഹൃദയൻ
@minie9349
@minie9349 Жыл бұрын
എല്ലാം ശരിയാകും ബ്രോ ദൈവം അനുഗ്രഹിക്കട്ടെ
@MLP__PTM
@MLP__PTM Жыл бұрын
എല്ലാം ശരിയാവും സബൂർക്കരോ ഭായ്___👍
@alifali9525
@alifali9525 Жыл бұрын
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🥰💚♥️♥️😘😘🙋‍♂️💗💗💗😊🥰
@sabirpalakkad507
@sabirpalakkad507 Жыл бұрын
ഈ vlogil ആദ്യം ഒന്ന് ചുറ്റി തിരിയണം എന്നുള്ള ഒരു ഒരു യോഗം ഉണ്ടാവും അതുകഴിഞ്ഞാൽ ഒക്കെ ബുദ്ധിമുട്ടില്ലാത്ത സന്തോഷമായിട്ടുള്ള കാര്യങ്ങൾ ആവാം നടക്കുന്നത്👌👍👍👍
@Ishaquekodinhi
@Ishaquekodinhi Жыл бұрын
എനിക്ക് മാത്രമാണൊ തൊന്നിയത് മൂപെര്ക് ഒരു ചെറിയ സമദാനി look ഉണ്ടൊ 😍
@mohammedashraf1449
@mohammedashraf1449 Жыл бұрын
സമാധാനിക്കാം നമുക് 👌👍💯
@eajas
@eajas Жыл бұрын
Welcome back again muthumaniye 🥰✌️ Ellam ethrayum pettennu sheriyayi yathra usharavette🙄
@anoopsekm
@anoopsekm Жыл бұрын
Vishamikkanda Dilshadhe ellam sheriyawum jhagalude ellam prardhana koode undu 🙏🙏🙏🙏❤️❤️👌👌👍👍😍😍
@നവനീതം-ഛ5ബ
@നവനീതം-ഛ5ബ Жыл бұрын
ക്യാപ്റ്റൻ 👍❤ഭയങ്കര ഭാഗ്യ വാൻ അല്ലെ? എത്ര നാട് കണ്ടു... ചെറുക്കൻ? ❤❤❤👍👍വിട്ട് കളയല്ലേ.,.. നമ്മുടെ ❤❤❤ക്യാപ്റ്റനെ ❤❤❤പ്ലീസ് 👏🏻❤👍👍
@universalalien848
@universalalien848 Жыл бұрын
Awesome details and interesting country! Fantastic presentation my friend.
@aneeshad3054
@aneeshad3054 Жыл бұрын
എല്ലാം ശേരിയാകും മോനെ ❤❤👍
@createtraveller3912
@createtraveller3912 Жыл бұрын
Welcome back again ദിൽഷാദ് ആണേ 😍❤️❤️പെരുത്ത് ഇഷ്ടം ❤️❤️
@aneeshaannu5674
@aneeshaannu5674 Жыл бұрын
അങ്ങനെ വീണ്ടും ആഫ്രിക്കയിൽ എത്തി.
@Navafstrainger
@Navafstrainger Жыл бұрын
Insha allah ellam nalla reethiyil shariyaavum Dilu❤
@musthaqu1985
@musthaqu1985 Жыл бұрын
തിരൂര്‍ കാരന്‍ ... MUSTHAQUE🇮🇳🇮🇳🇮🇳🇮🇳
@Kallivalli999
@Kallivalli999 Жыл бұрын
First വിവരണം വേറെ ലെവൽ 😂❤
@ausrus5383
@ausrus5383 Жыл бұрын
ഒക്കെ ശരിയാവും.... ഇന്ഷാ അല്ലാഹ്....
@najeebmuhammed
@najeebmuhammed Жыл бұрын
Ithrayere kashtappetta episodes vere undakilla. Ee yathra kond nalla benefits undakatte.
@hilal_j_r
@hilal_j_r Жыл бұрын
Eee nimishavum kadannh povum dilshadhkka🙃🙂❤️
@muhamedniyazohk8641
@muhamedniyazohk8641 Жыл бұрын
Ellam sheriyakum In sha Allah
@chithrabhanu1013
@chithrabhanu1013 Жыл бұрын
എല്ലാം ശരിയാകും bro 👍👍👍
@arunpj8765
@arunpj8765 Жыл бұрын
എല്ലാം റെഡിയാകും ബ്രോ 👍
@faslurahman879
@faslurahman879 Жыл бұрын
എല്ലാം ശെരി യാവും in sha alha 🤲
@mufeedashfu1599
@mufeedashfu1599 Жыл бұрын
വലിയ ചെറു നാരങ്ങ 😄😄😄 അതാണ് citrus
@nizarkp3549
@nizarkp3549 Жыл бұрын
ക്യാപ്റ്റനെ ഇന്ന് കിട്ടും യാത്ര ഭംഗിയായി തുടരട്ടെ
@anzarkarim6367
@anzarkarim6367 Жыл бұрын
Nice views .... 🙋🙋🙋
@ഷാജിപൊയ്കയിൽ
@ഷാജിപൊയ്കയിൽ Жыл бұрын
എല്ലാം ശെരിയാകും ഇൻഷാ അല്ലാഹ്
@musthafaptkurumbathur1630
@musthafaptkurumbathur1630 Жыл бұрын
👌💐
@dimithrans1664
@dimithrans1664 Жыл бұрын
എല്ലാം ശരിആകും all thebest
@muhsinaabinshan8183
@muhsinaabinshan8183 Жыл бұрын
Ellam shariyaavum usharayittirikk
@psyrambo2577
@psyrambo2577 Жыл бұрын
ദുബായ് പോലീസിൽ കംപ്ലയിന്റ് ചെയ്യണം ദൈവം രക്ഷിക്യാട്ടെ
@Mrbinjourney
@Mrbinjourney Жыл бұрын
Ellam seriyakum muthe.😍😍
@tva_babu_fan_boy
@tva_babu_fan_boy Жыл бұрын
ക്യാപ്റ്റനെ കാണാൻ വേണ്ടി മാത്രം ❤️❤️❤️❤️❤️
@basheerkoni3038
@basheerkoni3038 Жыл бұрын
രാജാവിന്റെ ശേഖരത്തിൽ ഇന്ത്യക്കാരിയും 😀
@samjidirivetty
@samjidirivetty Жыл бұрын
ഉടനെ തന്നെ എല്ലാം clear ആയി വണ്ടി കിട്ടും.
@shihabclr
@shihabclr Жыл бұрын
Cool cool എല്ലാം നല്ലതിന് ആവും
@afsalpcafu4343
@afsalpcafu4343 Жыл бұрын
Ith nammade babu kakku realative an bro ente csnte fmly ummade veedinte aduth thanne ivare veedum undayirinm Babu kakku
@devilshowers
@devilshowers Жыл бұрын
Good
@abduljaleelkt8426
@abduljaleelkt8426 Жыл бұрын
ശരിയാകും സർവ്വ ശക്തനായ രക്ഷിതാവ് സഹായിക്കും
@mushakkal609
@mushakkal609 Жыл бұрын
എല്ലാംശരി ആവും 🤲
@nasihnm
@nasihnm Жыл бұрын
എല്ലാം ശരിയാവട്ടെ...പ്രാർത്ഥനകളോടെ...🥰
@achuz232
@achuz232 Жыл бұрын
Kore nal ai video onum kanad waiting airnu captain vendiii eni polikun 🙂
@niyasbabu6577
@niyasbabu6577 Жыл бұрын
അവർക്ക് എതിരെ case file ചെയ്യ്‌ bro നമുക്ക് മാത്രം പണി കിട്ടിയാൽ പോരല്ലോ അവർക്കും കിട്ടട്ടെ കുറച്ചു പണി
@shereefkckpm8229
@shereefkckpm8229 Жыл бұрын
കാത്തിരിക്കാം എല്ലാം ശെരിയാവും
@bishramedia8110
@bishramedia8110 Жыл бұрын
വലിയ ചെറുനാരങ്ങ 😁
@abdulsalim3206
@abdulsalim3206 Жыл бұрын
👍👍👍👍👍👍
@naseernaseernaseer3104
@naseernaseernaseer3104 Жыл бұрын
👍👍
@shameemabdulkalam1911
@shameemabdulkalam1911 Жыл бұрын
Bro don't worries be happy,
@abrar028
@abrar028 Жыл бұрын
Dilshad bro,enjoy and be safe ☺️😍
@rinazn1
@rinazn1 Жыл бұрын
Ekkkaa superrrr👍🏻😀😀😀
@mhdshakirhamza8370
@mhdshakirhamza8370 Жыл бұрын
Masha alla nisar ente naatukaranaa paloliparambe
@rafeekpathanapuram.9294
@rafeekpathanapuram.9294 Жыл бұрын
എല്ലാം ശെരിയാവും..
@mohammedshafi3300
@mohammedshafi3300 Жыл бұрын
Welcome back🎉🎉🎉
@ilovemyindia4195
@ilovemyindia4195 Жыл бұрын
🌹🌹🌹🌹
@jouhujkv5989
@jouhujkv5989 Жыл бұрын
ക്യാപ്റ്റൻ വരും👍😍😍
@shakeer_hu
@shakeer_hu Жыл бұрын
കോളനിയാൽ ഭരണകാലം പറഞ്ഞപ്പോ ഇൻക്ക് ഓർമ്മ വന്നത് plus two ഞാൻ ക്ലാസ്സിൽ ഉറങ്ങുമ്പോൾ മാഷ് പറഞ്ഞത് ഓർക്കുന്നു 😄😄
@Kuttippuramkkaran
@Kuttippuramkkaran Жыл бұрын
Africa travelistaയിലൂടെ കാണുന്നവർ like 👍 💪 😍
@jamsheer9285
@jamsheer9285 Жыл бұрын
Bro oru campain vekk ❣❣
@BlackCat809l
@BlackCat809l Жыл бұрын
Power varatte Aiwa africa
@shaheerzain3231
@shaheerzain3231 Жыл бұрын
Kooda unde monaaaa 🥰🥰
@m4malayalam266
@m4malayalam266 Жыл бұрын
Onn happy avana ivide varunne dillu sad akalle ellam shariyavum
@shameemb4u
@shameemb4u Жыл бұрын
Captain will be back 🔥 InshaAllah
@kunjonv.p259
@kunjonv.p259 Жыл бұрын
തളരരുത്‌ എല്ലാം ശെരിയാകും..
@explorewithmusafir3841
@explorewithmusafir3841 Жыл бұрын
🔥🔥
@sabithanazer1935
@sabithanazer1935 Жыл бұрын
Everything will be okay bro
@ORU__MALAYALI__
@ORU__MALAYALI__ Жыл бұрын
പൊളിക് ❤❤❤
@greenapple2336
@greenapple2336 Жыл бұрын
എല്ലാം ശരിയാകും ഒരു പൈസയും കേടുകാതെ വണ്ടി കിട്ടട്ടെ
@salamm3604
@salamm3604 Жыл бұрын
എല്ലാത്തിനും അതിൻ്റേതായ സമയം ഉണ്ട് ദാസാ 😂 പെട്ടെന്ന് രെഡിയവെട്ടെ
@Sha-l3l
@Sha-l3l Жыл бұрын
ജീവൻ തന്നെ വേണമെകിൽ വേഗം പൊരി
@ibrustravelogue4174
@ibrustravelogue4174 Жыл бұрын
Please request to your higherself to resolve the issue. Everything will be cleared. Trust on God.
@mubarakkottakkal6708
@mubarakkottakkal6708 Жыл бұрын
👍🏻😊
@nasernaserthaduvalli1116
@nasernaserthaduvalli1116 Жыл бұрын
ദുബായിയിൽ പരാതി കൊടുക്കൂ....
@tharifvatanappally6026
@tharifvatanappally6026 Жыл бұрын
💐💐💐💐✌️✌️
@nisamareecod4470
@nisamareecod4470 Жыл бұрын
സങ്കടപെടണ്ട ദിൽഷടെ എല്ലം ശെരിയാവും നോ ടെൻഷൻ കുറഞ്ഞ കാശ് കൊണ്ട് തന്നേയ് എല്ലം ശെരിയാവും
@mu.koatta1592
@mu.koatta1592 Жыл бұрын
എല്ലാറ്റിനും അതിന്റേതായ സമയമുണ്ട്ദാസാ
@ashiqsha
@ashiqsha Жыл бұрын
Nammal kandirunnu abudhabiyil vechu.
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 31 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,2 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 31 МЛН