(S2-E7) ബന്നാ ഗോത്രത്തിൽ പെണ്ണ് കെട്ടാൻ ചില്ലറ കടമ്പയല്ല കടക്കേണ്ടത് | Banna Tribes Ethiopia

  Рет қаралды 105,799

YathraToday

YathraToday

Күн бұрын

Пікірлер: 319
@KA.Rasheed
@KA.Rasheed 2 жыл бұрын
ആഫ്രിക്കൻ വീഡിയോ തീരുമ്പോൾ പ്രേക്ഷകരായ ഞങ്ങളിൽ ചിലരും ഇംഗ്ലീഷ് പഠിക്കും,😎❤️❤️👍🤝
@shylajak6437
@shylajak6437 2 жыл бұрын
Athu seriya
@anshidazees6450
@anshidazees6450 2 жыл бұрын
yes😍
@siddiquethuruthi
@siddiquethuruthi 2 жыл бұрын
ആ പാവങ്ങളുടെ ജീവിതങ്ങൾ കാണുമ്പോൾ നമ്മളൊക്കെ സ്വർഗത്തിലാണ് ജീവിക്കുന്നതെന്ന് തോന്നിപ്പോകും
@mounmonu1002
@mounmonu1002 2 жыл бұрын
സത്യം
@unnikrishnan-ny6zp
@unnikrishnan-ny6zp 2 жыл бұрын
എപ്പോഴും pleasent ആയിരിക്കുന്ന ഭാവത്തോടെയുള്ള ദിലൂന്റെ വീഡിയോ ആരും ശരിക്ക് ആസ്വദിക്കും. അതാണ് ഇതിന്റെ വിജയവും👍👌🙏❤️
@lathaeg5893
@lathaeg5893 2 жыл бұрын
Hi
@unnikrishnan-ny6zp
@unnikrishnan-ny6zp 2 жыл бұрын
@@lathaeg5893 ഞാൻ പറഞ്ഞത് ശരിയല്ലേ ലതേ...?
@basheerkung-fu8787
@basheerkung-fu8787 2 жыл бұрын
ഒരു ചാക്ക് മിഠായി വാങ്ങി സൂക്ഷിച്ചോളൂ ബ്രോ... ചെല്ലുന്നിടത്തൊക്കെ കുട്ടിപ്പടകൾ ധാരാളമായി കാണാം കേട്ടോ. 🎉🌟😍😍😍
@anshad_ad4238
@anshad_ad4238 2 жыл бұрын
Angane kodukkan pattilla bro. Aa kuttikalk valla infection vannal dilshadin pani aavun🌝
@sabirpalakkad507
@sabirpalakkad507 2 жыл бұрын
ഓരോ രാജ്യത്തിനും അതിൻറെ തായ് മ്യൂസിക്കാണ് കൊടുക്കുന്നത് എന്തായാലും കണ്ടിരിക്കാൻ ഒരു മടുപ്പും ഇല്ലാതെ ഇരുന്നു കാണും👍👍👍👍👍👍
@t.ljohny3082
@t.ljohny3082 2 жыл бұрын
Ààa
@salahkunnumal2195
@salahkunnumal2195 2 жыл бұрын
കൂടുതൽ കൃഷി അനിയോജിയമായ നാട്ടിലാണല്ലോ കൂടുതൽ ദാരിദ്രയാം like സെന്റർ ആഫ്രക്കൻ കൺട്രീസ് and ലാറ്റിൻ അമേരിക്ക and india മരുഭൂമിയും മഞ്ഞു രാജ്യങ്ങൾ ഒക്കെ സമ്പന്നർ
@vimalemmanuel4514
@vimalemmanuel4514 2 жыл бұрын
ദിൽഷാദ്... നമിക്കുന്നു. ഇത്രയും അധികം കഷ്ടപ്പെട്ട് ചെയ്യുന്ന തൊഴിലിനോട് ആത്മാർത്ഥത കാണിക്കുന്ന ദിൽഷാദിനോട് ഹൃദയമായ ആദരവ്
@vpkitchen2428
@vpkitchen2428 2 жыл бұрын
കൊതുകിന് മോയന്ത് ആക്കി വിട്ടത് അടിപൊളി 😀😀👍🏻
@rangithpanangath7527
@rangithpanangath7527 2 жыл бұрын
വെള്ളത്തിനു വേണ്ടി കഷ്ടപ്പെടുന്ന എത്യോപൻ ജനതയും അവരുടെ വസ്ത്രധാരണവും എല്ലാം സൂപ്പർ അടിപൊളി 👌👌👌👌🙏🙏🙏❤️😂
@shafeeksha6675
@shafeeksha6675 2 жыл бұрын
വെള്ളത്തിൻ്റെ വില മനസ്സിലാക്കുന്ന vlogg 👍 music super
@muhammadanappara284
@muhammadanappara284 2 жыл бұрын
ദിൽഷാദ്,ആ കാപ്പി കുടിച്ച പാത്രം നമ്മുടെ നാട്ടിൽ ചെരങ്ങ എന്ന പേരിൽ അറിയപ്പെടുന്ന (ചെരങ്ങ കുഞ്ചി) ആണ്,ആസാധനം പലതരം മോഡൽ ഉണ്ട് 👍❤️❤️💯
@moideenmaanu4696
@moideenmaanu4696 2 жыл бұрын
Yes
@johnsone.v8981
@johnsone.v8981 2 жыл бұрын
വീഡിയോ സൂപ്പർ വളരെ പെട്ടെന്ന് തീർന്നു പോകുന്നു 30 മിനിറ്റ് എങ്കിലും തീർത്ത് ഉണ്ടായാൽ നന്നായിരുന്നു. 👍👍❤️
@ILOCANONGENGLISHERO
@ILOCANONGENGLISHERO 2 жыл бұрын
I am amazed with the different colours of the cow! The place is really nice! I can smell the fresh air even just watching this video my bro ❤️👊🇵🇭
@ashikshan434
@ashikshan434 2 жыл бұрын
Hi.bro..
@nazefreshcofreshconaze9108
@nazefreshcofreshconaze9108 2 жыл бұрын
Dan bro 🤜👌how are you Route Records 💚💚💚 Love❤ from🇶🇦🇶🇦 Qatar🇶🇦🇶🇦
@abuhaala1170
@abuhaala1170 2 жыл бұрын
Dan bro are you here🙂
@muroorboys
@muroorboys 2 жыл бұрын
Dan bro👍
@ilovemyindia4195
@ilovemyindia4195 2 жыл бұрын
Hi bro 🌹🌹🌹
@maniqatar9104
@maniqatar9104 2 жыл бұрын
നർമ്മം ചേർത്ത അവതരണം 😊😊എന്റെ സുഹൃത്തു സാറ ഇതോപിയ കാരി യാണ് 😊😊ഞാങ്ങൾ ഒരുമിച്ചു ഇരുന്നു കാണും 😘😘😘
@bishrulhafi9554
@bishrulhafi9554 2 жыл бұрын
ചെല്ലുന്ന നാട്ടിലെ പെണ്ണിനെ സഹായിയായി കൂട്ടി റീച്ചുണ്ടാക്കുന്ന ഒരുമാതിരി വൾഗർമാരിൽ നിന്നും തികച്ചും വ്യത്യസ്തനായ യാത്രക്കാരൻ ദിൽഷാദ്. ദിൽസേ ❤️
@ASARD2024
@ASARD2024 2 жыл бұрын
അത് കറക്റ്റ്
@ahmedrasheed9143
@ahmedrasheed9143 2 жыл бұрын
ഓരോ രാജ്യത്ത് ഓരോ സംസ്കാരങ്ങൾ എല്ലാം വീഡിയോ യിലൂടെ ഞങ്ങളും ആസ്വദിക്കുന്നു അഭിനന്ദനങ്ങൾ ദിൽഷാദ് ബ്രോ
@ssjsajsaj3551
@ssjsajsaj3551 2 жыл бұрын
അഹങ്കാരമില്ലാത്ത യൂറ്റുബർ ദിൽഷാദ് ബ്രോ
@ASARD2024
@ASARD2024 2 жыл бұрын
കുറച്ചൊക്കെ ഉണ്ട് നിനക്ക് അറിയാഞ്ഞിട്ടാ
@basheerkpnellaya5509
@basheerkpnellaya5509 2 жыл бұрын
എത്തിയോപ്യൻ ഗോത്ര കാഴ്ചകൾ അടിപൊളി... ദിൽഷദിന്റെ ആളുകളെ കയ്യിലെടുക്കാനുള്ള കഴിവ് അപാരം 😀😀👍👍
@svlog4636
@svlog4636 2 жыл бұрын
Yatra to day യെ സ്നേഹിക്കുന്നതുപോലെ ഈ s vlog നെയും ഒന്ന് ഉഷാറാക്കാവോ 🥺🥺
@safarfriends3831
@safarfriends3831 2 жыл бұрын
സംഭവo സൂപ്പറാവുന്നുണ്ട് മിട്ടായിതെരുവിൽ നിന്നും ഞാൻ സഫർ
@sceneri779
@sceneri779 2 жыл бұрын
ഹായ് ദിൽഷാദ് 🖐സുരേഷ് ഐക്കരപ്പടിയാണ് 😊👍 അവിടത്തെ ജീവിതം കഷ്ടപ്പാട് തന്നെ
@jamshadbabu4987
@jamshadbabu4987 2 жыл бұрын
ഇതിൽ എന്നെ സങ്കട പെടുത്തിയത് പടച്ചോനെ എത്ര വെള്ളം ആണ് നാം ഒക്കെ പഴക്കിയത് നമ്മൾ ഒക്കെ സ്വർഗ്ഗ ജീവിതമാണ് ജീവിക്കുന്നത് 😰😰🤲🤲
@vinayanmangad896
@vinayanmangad896 2 жыл бұрын
Welcome back again dhilshadhikka😍 Super vlog ikkaik yedh koduthalum kazhikkum Ikka vere level Drivare dance poli kurach adhikam kalikkamirunnu Nalla road kanumbal spr good luck🤞
@riyask4720
@riyask4720 2 жыл бұрын
ബുള്ളറ്റ് ayitt ഇജ്ജ് അയിലെ പോയി പോവാണെങ്കിൽ ദിലുന്റെ ഒരു റേഞ്ച് 🔥🔥
@sadiq509
@sadiq509 2 жыл бұрын
എത്താൻ വൈകിയ സ്ഥിരം പ്രേക്ഷകർ ഇങ്ങ് പോര് 👍🏻❤
@rafivettom
@rafivettom 2 жыл бұрын
16 minutes aayollu video ittitt,comment maattippidikkuu bro,videokkulla abiprayam parayuu🤩🤩
@kbf_tok._
@kbf_tok._ 2 жыл бұрын
@@rafivettom 😂
@Santhosh-uc3lw
@Santhosh-uc3lw 2 жыл бұрын
❤️Welcom back again dilshad❤️ 🌹Dilshad fans come🌹
@manu-ue6ex
@manu-ue6ex 2 жыл бұрын
നിങ്ങളുടെ സംസാരം എനിക്ക് ഒരുപാട് ഇഷ്ടമാണ്
@sathianarambram5686
@sathianarambram5686 2 жыл бұрын
കെൽ എന്നത് നമ്മുടെ ചുരങ്ങാ വിഭാഗത്തിൽ പെട്ട കായ് ആണ് നമ്മുടെ നാട്ടിൽ പണ്ട് മൂത്ത ചുരങ്ങാ ഉണക്കി ഉള്ളിലെ കാമ്പ് ഒഴിവാക്കി പാത്രമായി ഉപയോഗിക്കുമായിരുന്നു.
@southafrica5478
@southafrica5478 2 жыл бұрын
Ennum nalla kazhchakalumayi Yatra tudaratte ennu prarthikunnu🏃🏃🏃🏃🏃🏃👍👍
@SMTT2023
@SMTT2023 2 жыл бұрын
സൂപ്പർ അടിപൊളി തകർത്തു പൊളിച്ചു രണ്ടാളും 👍👌❤️🌹😍
@Grace-pp3dw
@Grace-pp3dw 2 жыл бұрын
Amen 26 Praise the Lord 86 Amen. 153 Hallelujah 137. ​Glory to God.God Bless You All.
@kumarsugu1852
@kumarsugu1852 2 жыл бұрын
Hi Dilshad bro sugamano welcome to chanal thanks bro God bless you 🙏👍❤❤😂
@renjithkp1
@renjithkp1 2 жыл бұрын
10:17 ഷൂർക്കാ എന്നല്ലേ പറഞ്ഞത്.? ഞമ്മളെ നാട്ടിലെ ചെരങ്ങ പോലത്തെ ഒരു സാധനമാണ്. തമിഴിൽ സുരക്കൈ എന്നാണ് പറയുന്നത്.😊😊👍👍
@alifali9525
@alifali9525 2 жыл бұрын
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണി 🥰🥰🙋‍♂️🙋‍♂️🤗🤗😍😍♥️♥️🔥🔥😍
@anuca4571
@anuca4571 2 жыл бұрын
ആഫ്രിക്കയിലെ കാഴ്ചകൾ ഒരുപാട് അടിപൊളി 💕💕💕
@ponnumakkal
@ponnumakkal 2 жыл бұрын
നല്ല ഗ്രാമം ❣️നമ്മുടെ കേരളം ഏകദേശം 50 വർഷങ്ങൾക്ക് മുൻപ് ഇങ്ങനെ ആയിരുന്നു. ചിരട്ടയിൽ വെള്ളം, കാപ്പി ഒക്കെ കുടിച്ചിരുന്നു. ഇവർ ഫ്രൂട്ട് ന്റെ തോട് ഉപയോഗിക്കുന്നു.
@keralagreengarden8059
@keralagreengarden8059 2 жыл бұрын
രാവിലെ ഏർലി മോർണിംഗ് അത് കലക്കി (തംബനയിലെ ചാട്ടം കാണിച്ചില്ലല്ലേ)
@lachooslittileworld5123
@lachooslittileworld5123 2 жыл бұрын
എനിക്ക് ഇഷ്ടം ആണ് നിങ്ങളുടെ vdo കൾ 🥰
@harisok4182
@harisok4182 2 жыл бұрын
ശ്രദ്ധിച്ചോ നിങ്ങൾ ആ കുടുംബത്തെ... ഇരുട്ടിൽ തന്നെയാ ഉള്ളിൽ... വിളിച്ചതിനു പോം വഴിയില്ല... എല്ലാവരും അതിനുള്ളിൽ... തൊട്ടപ്പുറം മൃഗങ്ങളും അത്പോലെ.... വ്യത്യാസം എന്ത്.... നാം സ്വർഗത്തിൽ അല്ലെന്ന് പറയാമോ... ദാരിദ്രത്തെയല്ല സുഖാടമ്പരത്തെയാണ് ഞാൻ നിങ്ങളിൽ ഭയപ്പെടുന്നത് എന്ന് പ്രവാചകൻ മുഹമ്മദ്‌ നബിയുടെ വാക്കുകൾ ഓർത്തുപോകുന്നു... ഇത്രയും സുഖം ഉണ്ടായിട്ടും നാം നന്ദിയില്ലാത്ത വിഭാഗം ആകുന്നു
@naturehunter3845
@naturehunter3845 2 жыл бұрын
Humans wants never ends, whatever u get u want more 🚶
@anasbinrahman3318
@anasbinrahman3318 2 жыл бұрын
അവരുടെ bus ലെ യാത്ര കാണാൻ ഓടി വന്ന ലെ ഞാൻ... പക്ഷെ വെരുതെ ആയില്ല. ഇത് തന്നെ ആണ് നന്നായതും😍
@mosemose202
@mosemose202 2 жыл бұрын
Support from 🇺🇸🇺🇸🇺🇸🇺🇸
@sunilp.m3801
@sunilp.m3801 2 жыл бұрын
. ഇങ്ങ്ള് സൂപ്പറാണ് ഭായ്❤️❤️🌹
@kadeejashihab110
@kadeejashihab110 2 жыл бұрын
ദിൽഷാദ് പവർ മലപ്പുറം തിരൂർ ഡാ ഞാൻ പൊളിക് മുത്തേ 💪💪❤
@saifudha6849
@saifudha6849 2 жыл бұрын
Arum chadiyadh Vedeyoilkadilla. Nanaitude Dilshadh. Super. 👌👌👍👍😍🌹🌹🌹🌹🌹🌹🌹
@sudheermepadath4728
@sudheermepadath4728 2 жыл бұрын
ജിദ്ദയിൽ നിന്നും ബാബു മേപാടാൻ 🌹🌹🌹🌹❤❤❤❤❤
@sharivaiga855
@sharivaiga855 2 жыл бұрын
Tanzania യിലെ tik tok താരം killi paul and neema paul ne യും അവരുടെ വീട് എല്ലാം വീഡിയോ എടുക്കോ.
@abdulgafoort.p8067
@abdulgafoort.p8067 2 жыл бұрын
മനോഹരമായ സ്ഥലങ്ങൾ നർമം കലർത്തി അവതരിപ്പിക്കുമ്പോൾ കണ്ടിരിക്കാൻ ഒട്ടും ബോറടിക്കുന്നില്ല
@akbarikka5818
@akbarikka5818 2 жыл бұрын
വീഡിയോകഴിഞതറിഞിലാ കാഴചകൾ ഗരാമങളിലടെ കാതതിരികുനനു അഭിനധനങൾ
@drstrange897
@drstrange897 2 жыл бұрын
ഞമ്മളെ ചെരങ്ങാതോൽ ഉണങ്ങി ഉണ്ടാക്കിയ പാത്രം ബ്രോ 😍🤪👌🏻
@ramlakvramla6434
@ramlakvramla6434 2 жыл бұрын
Welcome to Africa pooja by garkey. Anna chanal kanarund. Malayaliyudethan.
@ameghep1085
@ameghep1085 2 жыл бұрын
ബ്രോ കാട്ടുപഴങ്ങൾ കഴിക്കുമ്പോൾ സൂക്ഷിക്കണം, stay healthy❤️
@mazhayumveyilum5el5i
@mazhayumveyilum5el5i 2 жыл бұрын
എന്റെ ഇബ്‌ലീസ് അനക്ക് പേടി ആകുന്നില്ലേ. പൊളി യാത്ര ബ്രോ നമിച്ചിരിക്കുന്നു
@mujeebmlp
@mujeebmlp 2 жыл бұрын
നമ്മുടെ നാട്ടിൽ ചില സ്ഥലങ്ങളിൽ ചുരക്ക എന്നും പറയും (സൂർക്ക)😊
@shanavasph9542
@shanavasph9542 2 жыл бұрын
അത് നമ്മുടെ നാട്ടിലുള്ള നല്ല മൂത്ത ചുരക്കയുടെ (vegetable) തോട് ആണ്.
@asokanuttolly5846
@asokanuttolly5846 2 жыл бұрын
Old തെങ്ങ് ചെത്തു പാത്ര o
@samadchaki8179
@samadchaki8179 2 жыл бұрын
Ohh welcome back againde aaa chiri kandaa thanne adipoliya
@farhadfighter165
@farhadfighter165 2 жыл бұрын
7ലക്ഷത്തിലേക്ക് 💪💪💪😍♥️👌👌👏👏👍👍♥️
@firosfiros474
@firosfiros474 2 жыл бұрын
ഫിറോസ് മേപ്പാടി ഹാജർ 🥰🥰🥰
@roysqatar2162
@roysqatar2162 2 жыл бұрын
അത് ചുരയ്ക്ക (വെള്ളരിയിക്ക പോലെ ഉള്ളത് ) ഉണങ്ങിയതിന്റെ തോട് ആണ്.
@s.mshortlite5986
@s.mshortlite5986 2 жыл бұрын
ദിൽഷാദേ ഒരു കാര്യം എപ്പിസോഡ് കുറച്ച് length കൂട്ടാം എന്ന് തോന്നുന്നു
@ubaiskhan6576
@ubaiskhan6576 2 жыл бұрын
Dilshad bro ningalude comedy super 😄😄😄
@ameeralips2186
@ameeralips2186 2 жыл бұрын
Dilshadinte prekshagar ponnolu ,💓
@sahanathshaik835
@sahanathshaik835 2 жыл бұрын
സഹദാപമുള്ള മനസ്സേ ജാഗ്രതൈ
@muhammedyoosafck4370
@muhammedyoosafck4370 2 жыл бұрын
Athu cherakka ennu parayunnu packari aanu choranga ennum parayum kumbalam vellari pole athunakiyittu athinte thodanithu ithafrikayil sadarana upayogikunnundu
@junaidjunuvlogs8083
@junaidjunuvlogs8083 2 жыл бұрын
ഓഇൻജ്ജെ ദിലോ അനക്കപ്പം ആ ബസ്സിൽ പോയ പ്പോരൈന്യോ 🥰❤️🫶🤗
@ars047
@ars047 2 жыл бұрын
Alhamdulillah Ethra bagyavanmaranu nammaloke
@dileepmk4877
@dileepmk4877 2 жыл бұрын
മൂപ്പർ ആളൊരു ഫ്രീക്കനാണല്ലോ 😄
@rahoofkozr7303
@rahoofkozr7303 2 жыл бұрын
സൗദി ജിദ്ദ പ്രേക്ഷകർ ഇങ്ങോട്ട് പൊരി 😂😂😂😂
@myjourneis432
@myjourneis432 2 жыл бұрын
ഇങ്ങനെ ഒരു ടെക്സ്റ്റ് കേരളത്തിലും വേണം ശേഷി ഇല്ലാത്ത അവസ്ഥ ഒയിവാകാം 😂
@vjsmusthafa
@vjsmusthafa 2 жыл бұрын
10:20 പാലക്കാട്.. ചുരക്ക..എന്ന് പറയും....പച്ചക്കറിയാണ്..പടവലങ്ങ...പോലെ...
@Ms-oe2zb
@Ms-oe2zb 2 жыл бұрын
Maya..maya..maya..maya...perum maya🤣🤣🤣🤣👌👍❤️❤️❤️❤️❤️❤️
@Jentilman-m5i
@Jentilman-m5i Жыл бұрын
ചെരങ്ങ. ഉണങ്ങിയ തോട് അതാണ് ചായപ്പാത്രം
@sameerkamal784
@sameerkamal784 2 жыл бұрын
നമ്മുടെ നാട്ടിൽ ചൊരക്ക അവരുടെ നാട്ടിൽ ശര്ക
@abdulhakkim9315
@abdulhakkim9315 2 жыл бұрын
ആ പാത്രം ഫ്രൂട്സ് അല്ല ചുരക്ക (നാടൻ ചിരങ്ങ) അറബിയിൽ പറയുകയാണെങ്കിൽ യഗ്തതീൻ ഇംഗ്ലീഷിൽ പറയുകയാണെങ്കിൽ പംകിൻ ഇനത്തിൽ പെട്ടത് pumkin
@benedictjoy
@benedictjoy 2 жыл бұрын
ചുരക്ക എന്ന ചെടിയുടെ കായാണ്
@abdulkadher6507
@abdulkadher6507 2 жыл бұрын
Ee pokkanu enkil African yathra dilsuvinte yathra todayude land mark ayi marum.
@bavakunjumangadanmangadan8646
@bavakunjumangadanmangadan8646 2 жыл бұрын
അസാദനം ചൊരകേടെ തോട്
@chundiyen
@chundiyen 2 жыл бұрын
ATHU CHERANGAYAANU DILSHAD BRO!
@Pubg-law
@Pubg-law 2 жыл бұрын
Salamnow പടിച്ചത് നന്നായി😀
@anzarkarim6367
@anzarkarim6367 2 жыл бұрын
Nice views of Banna tribes home.... 🥰🥰🥰😍😍😍
@siniprasad5786
@siniprasad5786 2 жыл бұрын
അവർ കട്ടൻ തന്ന fruits ന്റെ പാത്രം നമ്മുടെ നാട്ടിൽ ഉണ്ട് ചുരങ്ങ എന്നാണ് പറയുന്നത് പണ്ട് നമ്മുടെ നാട്ടിൽ ഉണക്ക മീൻ ഇതിനകത്ത് സൂക്ഷിച്ചു വെക്കുമായിരുന്നു
@safwansafu9247
@safwansafu9247 2 жыл бұрын
അരീക്കോട് 👋🏻
@shafipmsglass
@shafipmsglass 2 жыл бұрын
ആഫ്രിക്കയിലെ ട്രിബൾസിന്റെ അടുത്ത് നിന്ന് ഭക്ഷണം വെള്ളവും കഴിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ മലേറിയ പോലെ അസുഖങ്ങൾ വരാൻ സാധ്യത ഉണ്ട് ടേക്ക് കെയർ ഡിയർ ദിൽഷാദ്
@ashrafdxb1301
@ashrafdxb1301 2 жыл бұрын
ആ ചെങ്ങായി മൂക്കിൽ വിരലിട്ടു ആ കൈ കൊണ്ടു പിടിച്ച ചായയാണ് വാങ്ങി കുടിച്ചത്, ആക്രാന്തം തന്നെ കാരണം എപ്പോഴും എന്തെങ്കിലും ചപ്പു ചപ്പൂന്നു ചവക്കുന്ന ശബ്ദവും
@YathraToday
@YathraToday 2 жыл бұрын
അസറ്പ്പേ…അവരും മനുഷ്യരാണ്.അല്ലാതെ മൃഗങ്ങളല്ല
@mazhayumveyilum5el5i
@mazhayumveyilum5el5i 2 жыл бұрын
മലേറിയ കൊതുകിൽ കുത്തിയാലാണ് വരുന്നത്. ഫുഡിൽ നിന്ന്. ടൈഫോയ്ഡ് and enteric fever ആണ് വരുന്നത്
@ashrafdxb1301
@ashrafdxb1301 2 жыл бұрын
@@YathraToday അവര് മനുഷ്യരാണ് ഇല്ല എന്നല്ല അവർക്കു എന്തെങ്കിലും സംഭവിച്ചാൽ നഷ്ടപ്പെടാൻ ഒന്നുമില്ല, പക്ഷെ നിങ്ങൾ വേറൊരു ദിക്കിൽ നിന്നും വന്നതാണ് നമ്മൾ ഒന്നു വയ്യാതായി നിലത്തു വീണാൽ അവർ നിങ്ങളെ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനു പകരം പോക്കറ്റിൽ എന്താനുള്ളതെന്നു തിരയുകയായും ചെയ്യുക precondition is must for our life, they are so many people waiting for you in your home country അപ്ന ജിസംക്കൊ ഖ്യാൽ രാഗ്നെക്കാ ദുരൂറിഹേ ബോസ്സ്
@ashrafdxb1301
@ashrafdxb1301 2 жыл бұрын
ഇതൊക്കെ ആഫ്രിക്കയിൽ നടക്കുന്നതാണ് സൂക്ഷിച്ചാൽ നല്ലത് kzbin.info/www/bejne/nambe3aOhJmii9k
@anuzzz2747
@anuzzz2747 2 жыл бұрын
ഹെൽമെറ്റ്‌ വേട്ട അവിടെ ഇല്ലന്ന് തോന്നുന്നു ഇവിടായിരുന്നെങ്കിൽ പിടിച്ചു പറി എപ്പോഴേ തുടങ്ങിയനെ 😄👍🏻👍🏻
@MUSAFIR-jp3wj
@MUSAFIR-jp3wj 2 жыл бұрын
നല്ലവണ്ണം മൂത്ത ചുരക്ക (ചിരങ്ങ) കൊണ്ടാണ് ആ പാത്രം ഉണ്ടാക്കുന്നത്.
@sabeeralisabeerali9795
@sabeeralisabeerali9795 2 жыл бұрын
നമ്മുടെ നാട്ടിലെ ചിരങ്ങ യുടെ അതെ മോഡൽ
@prasannanpt5373
@prasannanpt5373 2 жыл бұрын
Good humour attractive voice simplicity vloger.bike tyre should be remain there
@vishnuvichu7575
@vishnuvichu7575 2 жыл бұрын
Welcome back 🥰🥰
@rasheedmr2853
@rasheedmr2853 2 жыл бұрын
Chayakudicha paathram vilaghu pazhutha unangiya churagayaanu athu orikkalum pottoola
@hamzatharayil8356
@hamzatharayil8356 2 жыл бұрын
സനൃസിമാർ ഉപയോഗികുന്ന പാത്രം നമുടെ രാജൃത്ത് ഉനട്
@jikkovarges5350
@jikkovarges5350 2 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര എ തോൽപ്പിക്കുന്ന ലക്ഷണമാണ് കണ്ടിട്ട് തോന്നുന്നത്
@SuhailVp-lh5qn
@SuhailVp-lh5qn 2 жыл бұрын
ആഫ്രിക്കൻ കാഴ്ചകൾ കിടു
@snehatheeram9575
@snehatheeram9575 2 жыл бұрын
നാച്ചുറൽ ⚡️🍃
@aamujeebraiha6265
@aamujeebraiha6265 2 жыл бұрын
ചായ കുടിച്ച പാത്രം ചുരക്ക പിച്ചക്കറി ആണ് 2തരം ചുരക്ക ഉണ്ട്
@abdulgafoor3653
@abdulgafoor3653 2 жыл бұрын
Nammude naattile churaika alle africa yile ee kel?
@mytgamingjobinmarwell8458
@mytgamingjobinmarwell8458 2 жыл бұрын
Adipoli full loaded entertainment 😁
@gamingwithmonster7922
@gamingwithmonster7922 2 жыл бұрын
Bro ne polethe aalkaru ullathe konde ane allavarum vijitra stalghalum okk kanan pattunathe
@kbf_tok._
@kbf_tok._ 2 жыл бұрын
paye intro miss cheyunnu
@mansoormansoor6928
@mansoormansoor6928 2 жыл бұрын
സൂപ്പർ ബ്രോ 👍👍💕👍
@eajas
@eajas 2 жыл бұрын
Welcome back muthu maniye🥰👍
@HarisManjeri
@HarisManjeri 2 жыл бұрын
എത്യോപ്യ എന്ന സ്ഥലത്തെ ആദ്യകാലത്ത് വിളിച്ചിരുന്നത് അബിസീനിയ എന്നാണ് സ്വഹാബികൾ മദീനയിലേക്ക് ഹിജ്റ പോകുന്നതിനു മുൻപ് മക്കയിൽ നിന്നും ആദ്യമായിട്ട് ഹിജ്റ പോയ സ്ഥലമാണ് അബിസീനിയ അത് പലർക്കും അറിയില്ല അബിസീനിയ എന്ന സ്ഥലത്തെപ്പറ്റി അവിടെ അന്വേഷിക്കാമോ...