S6 Mech Boys Thiruvathirakali

  Рет қаралды 438,627

gremin001

gremin001

12 жыл бұрын

Thiruvathirakali performed by S6 Mech boys during Advika 2011 @ Vidya Academy Of Science & Technology :)

Пікірлер: 272
@rajeevc6241
@rajeevc6241 4 жыл бұрын
സാധാരണ, മനോഹരമായ തിരുവാതിരക്കളിയെ ആണുങ്ങൾ കളിച്ച് കുളമാക്കുകയാണ് ചെയ്യാറുള്ളത്. കുട്ടികള, നിങ്ങൾ ആത്മാർത്ഥതയോടെ ആ കലാരൂപത്തെ ഉൾക്കൊണ്ടു കൊണ്ട് കളിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ.
@jyothik3249
@jyothik3249 4 жыл бұрын
U are correct
@shailajanair6147
@shailajanair6147 2 жыл бұрын
🙏👍വളരെ നല്ല അവതരണം
@bettercup5238
@bettercup5238 2 жыл бұрын
0l BN
@binduac4291
@binduac4291 Жыл бұрын
നന്നായി കളിച്ചു മക്കളെ നിങൾ ഇതൊന്നും പെണ്ണുങ്ങൾക്ക് മാത്രം ഉള്ളത് അല്ല എന്നു നിങൾ കാണിച്ചു തന്നു
@vijayalakshminair7843
@vijayalakshminair7843 Жыл бұрын
Very good boys keep it up
@sujithsujith5605
@sujithsujith5605 4 жыл бұрын
ബോയ്സിന്റെ ഒരുപാട് തിരുവാതിര കണ്ടിട്ടുണ്ട് അതെല്ലാം ഒരു കോപ്രായങ്ങൾ ആയിരുന്നു എന്നാൽ ഇതു എനിക്ക് ഇഷ്ട്ടം aayi
@bincyp.s4831
@bincyp.s4831 Жыл бұрын
Very true.. U guys deserve a big appreciation
@drjayasree.vasudevan7588
@drjayasree.vasudevan7588 11 ай бұрын
Correct
@jyothik3249
@jyothik3249 4 жыл бұрын
വളരെ നന്നായിട്ടുണ്ട്... 👌👌👌കോമാളിത്തരമൊന്നുമില്ലാതെ... നിങ്ങളോട് ബഹുമാനം തോന്നുന്നു. ഇത് എല്ലാവർക്കും ഒരു പ്രചോദനം ആകട്ടെ...
@sreekuttank6590
@sreekuttank6590 4 жыл бұрын
Exactly
@lathakumari2780
@lathakumari2780 11 ай бұрын
🎉🎉🎉🎉🎉🎉❤❤❤
@aaradhika8285
@aaradhika8285 11 ай бұрын
Athe❤
@hemaprakash9916
@hemaprakash9916 Жыл бұрын
കോപ്രായങ്ങളൊന്നുമില്ലാതെ...അന്തസ്സായി മനോഹരമായി ചുവടുകൾ വച്ചു❤️
@rajeeshedamana17
@rajeeshedamana17 Жыл бұрын
അസ്സലായിട്ട് തന്നെ പുരുഷാംഗനമാർ കളിച്ചു..... ഹൃദയം നിറഞ്ഞ വിജയ മംഗളാശംസകൾ👌👌👌🤝🤝🤝🌹🌹🌹🌹👏👏💕
@baskarsedupathi
@baskarsedupathi 4 жыл бұрын
A mechanical engineer can do anything perfectly, with dedication... Special like for mech boys...😎😎😎
@minisureshkalady1503
@minisureshkalady1503 Жыл бұрын
ഒരു കലാരൂപത്തെ അപമാനിക്കാതെ അവതരിപ്പിച്ച ഈ ചുണക്കുട്ടന്മാർക്ക് ഒരായിരം അഭിനന്ദനങ്ങൾ...... 🥰🥰🥰🙏🙏🙏🙏🙏🙏🙏🙏
@radhikas1469
@radhikas1469 4 жыл бұрын
എത്ര നന്നായിരിക്കുന്നു കുട്ടികളേ,,,, അഭിനന്ദനങ്ങൾ,,,
@saradasivadasan-nb5ex
@saradasivadasan-nb5ex 11 ай бұрын
Super
@jayalethat7339
@jayalethat7339 Жыл бұрын
കളിച്ച എല്ലാകുട്ടികൾക്കും എന്റെ അഭിനന്ദനങ്ങൾ നന്നായിരുന്നു മക്കളെ
@lelithammavkvellavoor748
@lelithammavkvellavoor748 Жыл бұрын
വളരെനന്നായിരിക്കുന്നു👍👍👍 അഭിനന്ദനങ്ങൾ മക്കളേ💐💐💐💐💐
@arjunkanand9427
@arjunkanand9427 5 жыл бұрын
Superb.......👌ഇവരെ ഒക്കെ ഒന്ന് നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ...
@leftmothin7
@leftmothin7 Жыл бұрын
Adipoli... Hats off... Well done dears👏👏👏👍👍👍👌👌👌
@haridasraman2363
@haridasraman2363 11 жыл бұрын
fantastic movements, really thanks for giving this variety
@jayanthishaji9023
@jayanthishaji9023 Жыл бұрын
Nalla kuttikal nannayitt perform chythuu
@bhageerathybhadra9884
@bhageerathybhadra9884 Жыл бұрын
അടിപൊളി ലേഡീസ് കളിക്കുന്നതിനേക്കാളും സൂപ്പർ ആയി കളിച്ചു ❤❤❤🌹🌹👏👏👏
@vincy2500
@vincy2500 11 жыл бұрын
Thakarthu makkale.... Perfect timing and Excellent coordination...
@geethanair591
@geethanair591 Жыл бұрын
Outstanding performance. Kudos 🙏
@jaya3700
@jaya3700 Жыл бұрын
കുട്ടികൾ അൽമാർത്ഥ മായി കളിച്ചു ❤️
@dhiyamaria9539
@dhiyamaria9539 2 жыл бұрын
adipoli..nalla decent aayi kalichu..nalla rasam indayi kaanan
@dragondesat1156
@dragondesat1156 Жыл бұрын
വളരെ നന്നായിട്ടുണ്ട് 👍അഭിനന്ദനങ്ങൾ
@JisJoice
@JisJoice 11 ай бұрын
എന്തു നന്നായി കളിച്ചേ.. അതും മന്യമായി വസ്ത്രം ധരിച്ചു 👌❤️🙏
@MrRobieo
@MrRobieo 11 жыл бұрын
Brings back memories...miss u bros...
@sarathjose8699
@sarathjose8699 Жыл бұрын
വളരെ മനോഹരമായിരുന്നു 10 വർഷം മുമ്പത്തെ ഞാൻ കാണുന്നത് 2022 ൽ
@bhargaviav8006
@bhargaviav8006 11 ай бұрын
വളരെ നന്നായി കളിച്ചു മക്കളെ സൂപ്പർ 🥰🥰
@harsha3817
@harsha3817 3 жыл бұрын
U guys were really nice.. 👌
@thambanpb2928
@thambanpb2928 4 жыл бұрын
പ്രിയ സഹോദരന്മാരെ ഒരുനിമിഷം ഞാൻനിങ്ങളുടെമുൻപിൽശിരസ്സുനമിക്കുന്നു
@rajirrahir6433
@rajirrahir6433 Жыл бұрын
എന്ത് രസമാണ് കാണാൻ വളരെ മനോഹരമായിരിക്കുന്നു 👌👌👌😘😘
@radhakujikuttan9507
@radhakujikuttan9507 Жыл бұрын
Congratulations makkale aa kooval ennalum avarkku no problem super👍👍👍👍
@JayaKumari-xd2wp
@JayaKumari-xd2wp 11 ай бұрын
Super.Heartfelt Congratulations with Happy Onam.
@deepanmohan6525
@deepanmohan6525 7 жыл бұрын
Kandathil vechu ever green thiruvathira from men side
@drjayasree.vasudevan7588
@drjayasree.vasudevan7588 11 ай бұрын
Very true
@shyjaaneesh2285
@shyjaaneesh2285 Жыл бұрын
നന്നായി കളിച്ചു ഇഷ്ടായി ഒരുപാട് 🤩
@soyasworld2549
@soyasworld2549 11 ай бұрын
സൂപ്പർ ഒര രക്ഷയുമില്ല
@remanijagadeesh1671
@remanijagadeesh1671 Жыл бұрын
Eppolum ith kanunna njan👌👌👌👌👌🤝🤝🤝🤝❤❤❤❤👏👏👏👏
@crazyscissortastysalt4844
@crazyscissortastysalt4844 Жыл бұрын
Makkale polichu. 10 varshathinippuram ith kanunna njan🤷‍♀️🙆. Kidu kidu kidu👍👍👍
@anithasudhakaran7095
@anithasudhakaran7095 11 ай бұрын
Adipoli👌👌 Super 👍👍
@sheejark8075
@sheejark8075 Жыл бұрын
Wow clean and neat👏👏👏👏👏👏👏മക്കൾ super ആക്കി 👍👍👍❤❤❤❤
@sumapadancheri8973
@sumapadancheri8973 3 жыл бұрын
Good took the effort and did justice to the dance. Superb
@nishithadas4788
@nishithadas4788 11 ай бұрын
വളരെ മനോഹരമായി നിങ്ങളെല്ലാവരും അവതരിപ്പിച്ചു
@sujasatheeshsuja6918
@sujasatheeshsuja6918 11 ай бұрын
Kollam makkale nannayittund pinnecheriyathettu und padam kalikkumpo chadi edukkaru kummikkanu chadiedukkunnathu alpam koodi sredhikkuka
@sobhamenon7479
@sobhamenon7479 11 ай бұрын
Super 👍
@babyvasudevan1458
@babyvasudevan1458 11 ай бұрын
സമ്മതിച്ചിരിക്കുന്നു മക്കളെ... 👍🏽👍🏽🙏🙏🌹🌹
@prasannakp6682
@prasannakp6682 11 ай бұрын
Valare eshttamayi❤ super👍🥰
@dhaneshak2647
@dhaneshak2647 Жыл бұрын
വളരെ മന്യ മനോഹരമായി ചെയ്തിരിക്കുന്നു ആശംസക്കൾ
@anithamt742
@anithamt742 11 ай бұрын
വളരെ സന്തോഷം, നന്നായി കളിച്ചു.
@reachgreen9085
@reachgreen9085 6 жыл бұрын
superb boys... 🎩off for the effort
@subhadranair7843
@subhadranair7843 11 ай бұрын
Nice play keep it up.
@lathikanagarajan7896
@lathikanagarajan7896 2 жыл бұрын
Very very super kuttikal valare nannayi kalichu congrats
@mubumob8464
@mubumob8464 4 жыл бұрын
Enthuvaa brothers muzhuvanaayum polikkuvaanallo I like it 🥰😘😍
@malinic903
@malinic903 5 жыл бұрын
good attempt boys... successful significantly.... good attitude...... unlike few other group trying to mock
@syamalagopalakrishnan5954
@syamalagopalakrishnan5954 Жыл бұрын
Very nice. Congratulations.
@zeenahjoy1533
@zeenahjoy1533 Жыл бұрын
ഭാവം നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ
@vasanthaprabhakaran1387
@vasanthaprabhakaran1387 Жыл бұрын
Superb..!!; 👏👏👏👏💯🌹💐
@AnilKumarNADANASREE
@AnilKumarNADANASREE Жыл бұрын
നല്ല ചിട്ടയോട് കളിച്ചു മനോഹരം 👏👏👏👏👏👌👌👌👌👌🍬🍬🍬🍬🍬🍬🍬🍬
@shylejasukumaran3110
@shylejasukumaran3110 2 жыл бұрын
U have done well without spoiling it .Usually boys used to distort its beauty
@sumanavasudev4865
@sumanavasudev4865 11 ай бұрын
വളരെ നന്നായിട്ടുണ്ട് 👍👍👌🎉🎉
@sureshtvm9148
@sureshtvm9148 11 ай бұрын
Super❤❤❤👍👌
@ambikamenon6651
@ambikamenon6651 11 ай бұрын
Well done my children 👌👌👌
@krishnapriya8574
@krishnapriya8574 Жыл бұрын
Descent perfomance 🥰
@soumyasuresh8593
@soumyasuresh8593 10 жыл бұрын
Awesome! Kalakki:-)
@geethapeethambaran4815
@geethapeethambaran4815 Жыл бұрын
അടിപൊളി വളരെ നന്നായിട്ടുണ്ട്
@sreekalapradeep6944
@sreekalapradeep6944 Жыл бұрын
Adipolle performance brothers.
@chandranpillai1451
@chandranpillai1451 Жыл бұрын
Very good performance
@tijodevasia4138
@tijodevasia4138 10 жыл бұрын
nice one
@abhijiths962
@abhijiths962 Жыл бұрын
ഒരു അലമ്പുമില്ലാതെ കിടു ആയിട്ട് കളിച്ച നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്
@vpsasikumar1292
@vpsasikumar1292 11 ай бұрын
Vulgure akathe dressilum kalitilum mithathvam sooshichu. Kollam
@ramamurthyn7808
@ramamurthyn7808 11 ай бұрын
Sincere honest Namaskarams since protecting Hindu culture, respectfully holly
@radamani8892
@radamani8892 11 ай бұрын
മക്കളെ നന്നായിട്ട് കളിച്ചു 🥰സൂപ്പർ 👍
@thomasvaracheril6673
@thomasvaracheril6673 6 жыл бұрын
very fine .rocking
@alexanderin2005
@alexanderin2005 6 жыл бұрын
I think it is better than women's play.
@s523lijaj8
@s523lijaj8 2 жыл бұрын
2021il kaunnavurundo🤗
@SomanK-jr4co
@SomanK-jr4co 11 ай бұрын
Super weldone my boys ❤❤❤❤❤
@kochumolajikumar5521
@kochumolajikumar5521 2 жыл бұрын
സൂപ്പർ മക്കളെ very good
@DhanushChandra18
@DhanushChandra18 12 жыл бұрын
Kalakki.........
@lathikaharidasharidas7056
@lathikaharidasharidas7056 Жыл бұрын
Very beautiful
@drremyanambiar787
@drremyanambiar787 6 жыл бұрын
Gents have proved They can play thiruvathira
@ranjinik8511
@ranjinik8511 Жыл бұрын
Decent performance ✌️
@jalajababu1301
@jalajababu1301 5 жыл бұрын
Soooper
@s.shivukumar802
@s.shivukumar802 3 жыл бұрын
What is the name of the song
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 3 жыл бұрын
Parinayam movie song
@devandevu5256
@devandevu5256 Жыл бұрын
Super 👍😍
@girijabhai7702
@girijabhai7702 4 жыл бұрын
ഇവർ evideyullavaraan u
@anandakumariis8851
@anandakumariis8851 11 ай бұрын
Beautiful
@remanijagadeesh1671
@remanijagadeesh1671 Жыл бұрын
College eathanu
@syamnair1502
@syamnair1502 3 жыл бұрын
Very classy
@vineethakalarikkal7680
@vineethakalarikkal7680 4 жыл бұрын
bros super...
@saraswathyk9867
@saraswathyk9867 2 жыл бұрын
നന്നായിട്ടുണ്ട് അടിച്ചുപൊളിച്ചു ഇതുവരെ എവിടെയായിരുന്നു ആദ്യമേ കളിച്ചുകൂടായിരുന്നോ
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 5 жыл бұрын
Adintethaya bahumanathode kalichal madi
@bibinpk6085
@bibinpk6085 2 жыл бұрын
മനോഹരം
@sreekuttank6590
@sreekuttank6590 4 жыл бұрын
Awesome
@rajiniRajeesh-yt9nc
@rajiniRajeesh-yt9nc 11 ай бұрын
Orupadishttayi makkale❤
@vineethak3298
@vineethak3298 11 ай бұрын
മക്കളെ സൂപ്പർ 👏👏👏👏
@entertainmentissues2346
@entertainmentissues2346 Жыл бұрын
Poli sadhanam
@sujithsujith5605
@sujithsujith5605 4 жыл бұрын
അടിപൊളി
@nikhithanikhitha4829
@nikhithanikhitha4829 3 жыл бұрын
Valare nannayi kalichu ottum moshamaakkiyilla good job👍
@RAMANISATHEESAN-bk2mb
@RAMANISATHEESAN-bk2mb 11 ай бұрын
സൂപ്പർ മക്കളെ 👌👏👏👏👏
@SindhuJames-ec1pd
@SindhuJames-ec1pd 11 ай бұрын
ഏത് കോളേജ് കുട്ടികൾ ആണ്???? മിടുക്കന്മാർ... പെൺകുട്ടികളെ തോൽപ്പിച്ചു
@GayathriDevi-z8g
@GayathriDevi-z8g 4 күн бұрын
Well performed
@sandhyapl8739
@sandhyapl8739 11 ай бұрын
സൂപ്പർ❤
@santoshvarkey1259
@santoshvarkey1259 5 жыл бұрын
Very nice
@bhanumohan5830
@bhanumohan5830 11 ай бұрын
അവസാനം എന്താ പെട്ടെന്ന് കർട്ടൻ വീണത്.😂 മുണ്ട് മുറു ക്കിയല്ലെ ഉടുത്തത് 😂😂. അടിപൊളി
@sunithakc3238
@sunithakc3238 Жыл бұрын
😘😘😘😘😘💃💃💃💃💃🥰🥰🥰🥰🥰🥰🥰സൂപ്പർ എന്താ പെൺ കുട്ടികളെ കടത്തി വെട്ടി 🤩🤩🤩🤩
@TravelwithShino
@TravelwithShino 2 жыл бұрын
Adipoli 😄
Ayiram Padaswarangal Kilungi Funny Dance | Achayans | St. George Church Thalayolaparambu
4:30
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 31 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 12 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 14 МЛН
Men and Women Thiruvathira - Traditional Kerala Dance
7:22
Anish Nair
Рет қаралды 593 М.
Boys Thiruvathira -Onam Celebration 2023 Infant Jesus English Medium School Mavelikkara
3:01
INFANT JESUS SCHOOL MAVELIKARA
Рет қаралды 10 М.
Mens thiruvathirakali fusion SAIDS 3rd batch boys
4:45
Flavio James
Рет қаралды 76 М.
MEN'S  THIRUVATHIRA   -- MIND BLOWING THIRVATHIRA BY PRAKASH KUMAR & TEAM
3:49
Мировой Рекорд по Засыпанию (@DazByron )
0:30
Голову Сломал
Рет қаралды 7 МЛН
ПИЩЕВОЙ ВАНДАЛ НАКАЗАН
0:20
МАКАРОН
Рет қаралды 2,2 МЛН
Gymrat CAT is a CHEATER?! 🙀 #kitten #cat #cute #aicat
0:45
Stunning Cat Stories
Рет қаралды 31 МЛН