തിരുവാതിര കളി 2022 Thiruvathira kali (mens) ഗുരുവായൂർ Guruvayur

  Рет қаралды 218,806

NADANAJYOTHY

NADANAJYOTHY

2 жыл бұрын

തിരുവാതിര കളി 2022 Thiruvathira kali (mens) kaikottikali Guruvayur
#thiruvathirakali #kummikali #mensthiruvathira
Special thanks : Lalithambika Natya Koodam
Choreography : Swathysree Natana Bhooshanam Babunarayanan
Mridangam : Sri. Kalamandalam Haridev
Vocal : Sri. Sureshbabu Narayanan
Make-up : Nadanajyothy Arts
Dop & Editing : Sravan
Studio : Aarabhi Recording
Audio sound mixing : Sri. A nil M Arjun
Production : Nadanajyothy Entertainment Media
On the stage
Swathysree Natana Bhooshanam Babunarayanan
Sri. Venugopal M
Sri. RLV Rajesh
Sri. RLV Sakthikumar
Sri. Murukan S Chooyattukotta
Sri. Vinil Kumar
Sri. B Unnikrishnan Nadanajyothy
Sri. Mahesh Maheswara

Пікірлер: 629
@vijayagopalakrishnan1557
@vijayagopalakrishnan1557 Жыл бұрын
തിരുവാതിര കളിയെ അവഹേളിക്കാതെ വളരെ ഭക്തിയോടും ആദരവോടും കളിച്ച എല്ലാ കലാകാരൻമാർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു. 🙏🙏
@sobhakb8849
@sobhakb8849 2 жыл бұрын
വേഷത്തിലും ചുവടിലും മികവ്.... പുരുഷന്മാരുടെ തിരുവാതിര മിക്കതും comedy ആയിട്ടാണ് അവതരിപ്പിച്ചു കണ്ടിട്ടുള്ളത്.... ഒരു മാതൃകയാകട്ടെ... കല ആരു ചെയ്താലും ആദരണീയമാകട്ടെ...
@lijiammu1482
@lijiammu1482 Жыл бұрын
ഇതെല്ലാം ഡാൻസ് മാസ്റ്റർ അല്ലേ. അല്ലാതെ ഇങ്ങനെ കളിക്കാൻ കഴിയില്ല
@mayPadmini
@mayPadmini 2 жыл бұрын
വളരെ നന്നായിഅവതരിപ്പിച്ചു എല്ലാരും വളരെ ഭക്തിയോടും ബഹുമാനത്തോടും ഈ കലയെ പ്രോത്സാഹിപ്പിച്ച പുരുഷ കലാകാരന്മാർക്ക് എല്ലാ ഭാവുകങ്ങളും അറിയിക്കുന്നു
@lekshmisateesh
@lekshmisateesh 2 жыл бұрын
വളരെ മനോഹരമായി ചെയ്തു, എല്ലാപേരും. നല്ല choreography! ആദ്യമായാണ് പുരുഷന്മാർ ഇത്ര ഭംഗിയായി തിരുവാതിര ചെയ്യുന്നത് കാണാൻ സാധിച്ചത്.😊
@geethas1046
@geethas1046 2 жыл бұрын
സ്ത്രീകൾ കളിക്കുന്നതിലും വളരെ മനോഹരമായി കളിച്ചു എല്ലാവർക്കും അഭിനന്ദനങ്ങൾ
@rohithramesh7942
@rohithramesh7942 2 жыл бұрын
ഇത്രയും മനോഹരമായി പുരുഷൻമാർ തിരുവാതിര കളിക്കുന്നത് കാണുന്നത് ആദ്യമായിട്ടാണ്. എല്ലാവർക്കും അറിനന്ദനങ്ങൾ👋👋
@umal3283
@umal3283 Жыл бұрын
മഹനീയമായ ഈ കലയെ അവഹേളിക്കാതെ അതർഹിക്കുന്ന പ്രാധാന്യത്തോടും ആദരവോടും ഭക്തിയോടും അവതരിപ്പിച്ച എല്ലാവർക്കും നമസ്ക്കാരം.🙏🙏🙏🙏
@jalajanair4689
@jalajanair4689
അടിപൊളി .. സ്ത്രീകളെയും തോൽപ്പിക്കും വിധം അടിച്ചു പോലിച്ചു സൂപ്പർ
@SeemaDevi-kq6ti
@SeemaDevi-kq6ti Жыл бұрын
കഥകളി അഭ്യസിക്കുന്നവരാണെന്നു തോന്നുന്നു 👍
@mayak.sreedhar5174
@mayak.sreedhar5174 Жыл бұрын
Super adipoli
@mytipsbydhanya9940
@mytipsbydhanya9940 Жыл бұрын
ആണുങ്ങളുടെ തിരുവാതിര പലപ്പോഴും കോമഡി ആകാറാണ് പതിവ്. ഇവർ നല്ല രീതിയിൽ അവതരിപ്പിച്ചു
@sindhubabu6305
@sindhubabu6305
തിരുവാതിര കളിയെ വളരെയധികം അവഹേളിച്ചും കോമാളിത്തരത്തോട് കൂടിയുമേ ഇതുവരെ പുരുഷൻമാർ കളിച്ചു കണ്ടിട്ടുള്ളു....
@babukunjuachu7860
@babukunjuachu7860
എന്താ ഒരു സുഖം കാണാൻ. Excellent performance by each and every one. അടക്കവും ഒതുക്കവും ഉള്ള മൃദുല നടനം. ശാസ്ത്രീയമായ അഭ്യാസം ആസ്വാദ്യത ഇരട്ടിപ്പിച്ചു. നല്ല മസ്സുഖം നൽകുന്ന നടനവും ഗാനവും. ഹൃദ്യമായ അഭിനന്ദനങ്ങൾ.
@girija1974
@girija1974
വളരെ ഭക്തിയോടും ഭാവത്തോടും കൂടി കളിച്ച തിന് നന്ദി ❤️❤️❤️
@chinthap6874
@chinthap6874 Жыл бұрын
എത്ര ഭംഗി ആയിട്ടാണ് ഈ കലാകാരന്മാർ തിരുവാതിരക്കളി കളിക്കുന്നത്.. കണ്ടിട്ട് കൊതിയാവുന്നു.. ആണുങ്ങളുടെ തിരുവാതിര എന്ന് പറഞ്ഞ് സ്ത്രീകളെ പരിഹസിച്ച് ചില പുരുഷന്മാർ കാട്ടിക്കൂട്ടുന്ന വഷളാത്തരങ്ങൾ യൂട്യൂബിൽ കണ്ടിരുന്നു.. അത്തരം ആഭാസന്മാർ ഒക്കെ കണ്ട് പഠിക്കേണ്ടതാണ് ഈ കലാകാരന്മാരുടെ തിരുവാതിരക്കളി യോടുള്ള സമീപനത്തെ
@jayageethaps232
@jayageethaps232 Жыл бұрын
ഇത്രയും നന്നായി തിരുവാതിര, പുരുഷൻ മാർ കളി ക്കുന്ന തു ആദ്യ മായി കാണുക ആണ്. വേഷം വളരെ ലളിത വും പ്രൗ ഡ വും ആണ് 🙏🙏
@lissyksudhesh5637
@lissyksudhesh5637 Жыл бұрын
വളരെ വളരെ നന്നായിരിക്കുന്നു .കളിച്ച എല്ലാവർക്കും, പാട്ട് പാടിയവർക്കും അഭിനന്ദനങ്ങൾ നേരുന്നു.🙌🙌🙌😊
@haripk1163
@haripk1163 Жыл бұрын
തിരുവാതിക്കളി.. അതി മനോഹരം. വളരെ ഭംഗിയായി.. സൂപ്പർ സുപ്പർ👌👌👌💓💓🏆🏆🌹🌹🌹
@shibilisuresh475
@shibilisuresh475 2 жыл бұрын
പറയാൻ വാക്കുകളില്ല, അത്രയ്ക്ക് മനോഹരമാണ് കാണാൻ, നല്ല വേഷം, എല്ലാവരും ഒന്നിനൊന്നു മെച്ചം, ആദ്യമായാണ് ഇങ്ങനൊരു തിരുവാതിര കാണുന്നത്, അഭിനന്ദനങ്ങൾ👍👍👍👍
Thiruvathira By Gents U.C.College Aluva
7:45
vidhu narayan
Рет қаралды 90 М.
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 38 МЛН
Pazhamayilekkoru Chuvadu- Episode 2 -Gayathri Namboothiri Sabha -Ardramrutham
32:00
Gayathri Namboodiri Sabha - Ardramrutham
Рет қаралды 170 М.
MEN'S  THIRUVATHIRA   -- MIND BLOWING THIRVATHIRA BY PRAKASH KUMAR & TEAM
3:49
Thiruvathirakali
9:22
Muralidharan Godavarma
Рет қаралды 15 М.