പട്ടേൽ നു ഭാരത് രത്‌നാ ലഭിക്കാൻ 1990 വരെ കാത്തിരിക്കേണ്ടി വന്നു നെഹ്‌റു സ്വന്തം പേരിൽ ഭാരത് രത്‌നാ 1955ഇൽ എഴുതി വാങ്ങി
@radhikasunil92809 ай бұрын
അതേ
@MohammedShabab-e3c3 ай бұрын
1950il patel saheb andarichirunnu Patel❤ Nehru❤
@davidsling592311 ай бұрын
ടിപ്പിവിനെയും.. കുപ്പുവിനെയും ഒക്കെ കുറിച്ച്.... വല്ലാത്ത കഥയിൽ പറഞ്ഞപ്പോൾ കാണുവാൻ വലിയ കാഴ്ച്ചക്കാർ ഉണ്ടായിരുന്നല്ലോ..... എന്തുകൊണ്ട് ഇതുപോലെ നമ്മുടെ രാജ്യത്തെ ഈ രൂപത്തിൽ ആക്കാൻ സഹായിച്ച ആളുകളെ കുറിച്ച് ആളുകൾക്ക് അറിയാൻ താല്പര്യര്യം ഇല്ലാത്തത്... ഒറ്റ ഉത്തരം മാത്രം നമ്മളെ പഠിപ്പിച്ച ചരിത്രം ആരുടെയോ ഒക്കെ അജണ്ടക്ക് വേണ്ടി ഉള്ളതായിരുന്നു...
@Vpr225511 ай бұрын
ടിപ്പു, South Indian നമ്മുടെ ആൾ ഇതു നോർത്തി ഹിന്ദി വാലാസ് 😂
@muhammedamanullah589310 ай бұрын
Nice remark…
@Marcos123859 ай бұрын
100%👍
@MIpad2569 ай бұрын
Gadhiye konnad araanenn ella indikaranum ariyammmm adu ayal nalla manushiyan yad kond alllaaaaa😂...... Janagalkk avashiyam nanma Alla .... Appol SVP ❤ye kurich arkum ariyeendadilla😊😊😊😊😊.... Kazinja 10 varsham veruppp alle vote akunnad.... Ellaaa madangleyum thammil agattan allle try cheyyunnad...... SVP aerunnu engil inn India vere level agumaerunnu mybe❤❤❤
@moyteen11 ай бұрын
.നരേന്ദ്ര മോദി പട്ടേൽ പ്രതിമ സ്ഥാപിച്ചതും അതിന് statue of unity എന്നു പെരുനല്കിയതും എന്തിനാണെന്ന് അറിയേണ്ടവർ അറിയുന്നുണ്ട്..❤
@sjnds178111 ай бұрын
Vere nethav illa, so adichumatty😂
@jitheeshudayan11 ай бұрын
അറിയുന്നുണ്ട് അതുകൊണ്ടായിരിക്കും സർദാർ പട്ടേലിന്റെ പേരിൽ മൊട്ടേര സ്റ്റേഡിയം പേര് മാറ്റി നരേന്ദ്ര മോദി സ്റ്റേഡിയം എന്നാക്കിയത് 😀
@radhanair467011 ай бұрын
@@sjnds1781 ??
@promisepromise732111 ай бұрын
പാർട്ടി ക്ലാസ്സ് വിവരം ഇവിടെ പങ്കു വയ്ക്കാൻ അപാര ധൈര്യം വേണം
@Pranav-zw9mt11 ай бұрын
💯💯
@lalithakumaran111311 ай бұрын
ശ്രീ . സർദാർ വല്ലഭായ് പട്ടേലിന്റെ ജീവിത കഥ വളരെ ഇഷ്ടപ്പെട്ടു. അദ്ദേഹം ഇൻഡൃൻജനതക്ക് വേണ്ടി വളരെയധികം കഷ്ടപ്പാടുകൾ അനുഭവിച്ച മഹാനായ വൃക്തിയാണ് . അതു കൊണ്ടാണ് അദ്ദേഹത്തെ ഇൻഡ്യയുടെ "ഉരുക്ക് മനുഷ്യൻ" എന്നു വിളിക്കുന്ന ത്
@Indiancitizen.11 ай бұрын
സ്വതന്ത്ര ഭാരതം ഭരിക്കാൻ യോഗ്യനായിരുന്ന മനുഷ്യൻ , അദ്ദേഹം ആയിരുന്നു ആദ്യ പ്രധാനമന്ത്രിയെങ്കിൽ ഇന്നുള്ള ഭാരതം ഒരു പക്ഷേ പത്തിരുപത് വർഷങ്ങൾക്ക് മുൻപേ ഉണ്ടാകുമായിരുന്നു, കാശ്മീര്നു അങ്ങനെയൊരു ഗതി ഉണ്ടാവുകയും ഇല്ലായിരുന്നു.IRON MAN OF INDIA,THE REAL HERO🔥🔥🔥🔥
@sej846911 ай бұрын
എപ്പിസോഡ് മുഴുവൻ കാണുക 😂😂
@Indiancitizen.11 ай бұрын
@@sej8469 muzhuvan kanda shesham itta comment anithu
@mathradanmohanan593911 ай бұрын
1950 പട്ടേൽ അന്തരിച്ചു
@Indiancitizen.11 ай бұрын
@@mathradanmohanan5939 yes . So what?
@muhammedamanullah589310 ай бұрын
Kashmir nadakkillayirunnu okay but welfare state ennathallayirunnu pullide ideology… he was more like a capitalist than socialist… 90 vare socialist aayirunnuttum ippolum equality vannittilla
@vkk201911 ай бұрын
ഒടുവിൽ പട്ടേലിനെ ആദരിക്കാൻ സംഘികൾ വേണ്ടി വന്നു....❤❤❤
@nikhilachandran99711 ай бұрын
പ്രതിമ പണിയൽ ആണോ ആദരം.... ഒരുപാട് പ്രബുദ്ധരായിട്ടുള്ളവർ, കോൺഗ്രസ് പാർട്ടിയിൽ ഉള്ളവരും, എഴുത്തുകാരും എല്ലാം അദ്ദേഹത്തെ പറ്റി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്... രാജ്യത്തിനു വേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങൾ എഴുതി വച്ചിട്ടുണ്ട്... നമ്മളൊക്കെ അത് സ്കൂളിൽ പഠിച്ചിട്ടും ഉണ്ട്.... ഈ പ്രതിമ ഉണ്ടാക്കിയവർക്ക് തന്നെ ഇദ്ദേഹത്തിന്റെ ഗ്രേറ്റ്നെസ്സ് അറിഞ്ഞൂടാ 😂😂..... പട്ടേലിന്റെ ആശയവും, സംഘികളുടെ ആശയവും തമ്മിൽ ആനയും എലിയും തമ്മിലുള്ള വ്യത്യാസം ഉണ്ട്, അല്ലാതെ സംഘികൾ പ്രതിമ ഉണ്ടാക്കി എന്നും പറഞ്ഞിട്ട് പട്ടേലിനെ ഇപ്പോളാണ് അംഗീകരിക്കുന്നത് എന്നൊക്ക പറഞ്ഞാൽ അത് വിവരക്കേടാണ്
@AyanAyan-dp3wy11 ай бұрын
@@nikhilachandran997പട്ടേൽ പശു രാഷ്ട്രീയത്തിന്റ ആളായിരുന്നു. ക്ഷേത്രം പണിയാൻ സോമനാഥ ക്ഷേത്രം ശരിയാക്കാൻ നോക്കിയിരുന്നു. ഇതിൽ നിന്നു എന്തു മാത്രമാണ് ബിജെപി ക്ക് ഉള്ളത് 🤔
@Pranav-zw9mt11 ай бұрын
💯💯
@Marcos123859 ай бұрын
@@nikhilachandran997ശരി.. കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസ്‌കാരും ഇദ്ദേഹത്തെ ആദരിച്ച രീതി ഒന്ന് പറയാമോ
@fz_rider_969 ай бұрын
ആദരം കൊടുക്കും മുമ്പ് അദ്ദേഹത്തിന്റെ പേരിൽ ഉണ്ടായിരുന്ന ഒരു സ്റ്റേഡിയം സ്വന്തം പേരിൽ ആക്കിയത് ആരും അറിഞ്ഞില്ല
@ajishso11 ай бұрын
ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ യഥാർത്ഥ പടത്തലവൻ സർധാർ 💪💪💪
@mech4tru8 ай бұрын
എന്നിട്ടാണ് ഗാന്ധിയെ വെടിവെച്ച് കൊന്നത്, എട്ട് തവണയാണ് കൊല്ലാൻ ശ്രമിച്ചത് എന്നിട്ടും തെളിവ് ഹാജരാക്കാൻ. പറ്റിയില്ല ഉപകാര സ്മരണ പ്രതിമ 😢😢😢
@balan86403 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@balan86403 ай бұрын
Namaste
@balan86403 ай бұрын
Power of bharath
@balan86403 ай бұрын
Jai sardharji❤❤❤❤❤❤❤agaye ete bharatham snehathode smarikyunu namaste
@astha..82511 ай бұрын
സ്വാതസ്ന്ത്രലബ്ധിക്കുശേഷം ജനാധിപത്വം ആദ്യം തോറ്റത് ഈ മനുഷ്യന്റെ മുമ്പിൽ 🙏🙏🙏 ഗാന്ധി കുടുബത്തിന് ഒത്താശ ചെയ്തുകൊടുത്ത് ആദ്യം ജനാധിപത്യത്തെ അപമാനിച്ചു എംകെ ഗാന്ധി എന്ന നിങ്ങൾ പറയുന്ന നന്മയുടെ പ്രതിരൂപം അർഹതഉള്ളവനെ വ്യക്തിപ്രവാഹം ഉപയോഗിച്ച് പുറത്താക്കി രാജ്യത്തെ നെഹ്‌റു കുടുംബത്തിന് തീറെഴുതികൊടുത്ത മഹാത്മാവ് ഒന്നും തേച്ചു മാച്ചു കളയാൻ കഴിഞ്ഞിട്ടില്ല ആർക്കും കുറച്ചാളുകളുടെ മസ്നസ്സിലെങ്കിലും ഉണ്ട് സർദാർ വല്ലാഭായി പട്ടേൽ 💪💪💪
@safubhai37711 ай бұрын
സംങ്കി രേതന
@dipinkumarv626911 ай бұрын
Reference party class🤣🤣from North India WhatsApp university
@kurukshetrawar668011 ай бұрын
എന്തറിഞ്ഞിട്ടാ? 😂😂😂
@feyziwithnosurname701111 ай бұрын
താൻ പൊട്ടനാണോ, ഇത് മുഴുവൻ കേട്ടിട്ട് ഇതാണോ മനസ്സിലായത്
@Life7975111 ай бұрын
👍
@Ak4b211 ай бұрын
രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടന്റെ കൂടെ ഇന്ത്യക്കാർ പോകണമെങ്കിൽ അതിന് ശേഷം സ്വാതന്ത്ര്യം കിട്ടുമെന്ന ഉറപ്പ് വേണമെന്ന് പട്ടേൽ. എന്നാൽ യുദ്ധസമയത്ത് ഇങ്ങനെ ബർഗനിങ് ചെയ്യുന്നത് ശെരിയല്ല എന്നും ഇന്ത്യ നിരുപാധികം യുദ്ധത്തിൽ പങ്കെടുക്കണമെന്ന് ഗാന്ധി. നല്ല ഗാന്ധി...
@sreesanthraroth844511 ай бұрын
ഗാന്ധി യുടെ freedom fight almost Gavaskarude one day Batting pole ആയിരുന്നു... എതിർ ടീമിന് ഔട്ടക്കൻ interest ഉണ്ടാവില്ല..you can identify this by checking proper history...
@NGKannur11 ай бұрын
@@sreesanthraroth8445 അതുകൊണ്ടാണ് പല പ്രധാനമായ മീറ്റിംഗുകളിലും ബ്രിടീഷുകാർ ഗാന്ധിയെ ക്ഷണിച്ചത് അവർക്കറിയാം ഗാന്ധിയുടെ പോരായ്മകൾ.. അങ്ങനെയാണ് ഗാന്ധി പല കാര്യങ്ങളിലും ബ്രിടീഷുകാരുമായി അവർക്കാനുകൂലമായി സന്ധിയുണ്ടാകുന്നത്.😮
@Abhhi-h2o11 ай бұрын
എന്ത് തേങ്ങ ആടോ പറയുന്നെ...gandi അങ്ങനെ പറയാൻ കാരണം ജർമനി യെ തോൽപ്പിക്കാൻ ആണ്..കാരണം പുള്ളി അഹിംസ മാർകം ആയിരുന്നു സ്വകരിക്കുന്നത്
@gokulmenon389711 ай бұрын
@@Abhhi-h2oഅഹിംസ മാർഗം കാരണം അന്ന് ലക്ഷകണക്കിന് ഇന്ത്യൻ പട്ടാളക്കാർ ബ്രിട്ടനു വേണ്ടി യുദ്ധം ചെയ്ത് മരിച്ചത്
@irfanakp22711 ай бұрын
ഭഗത് സിങ്ങിനെ രക്ഷിക്കാൻ പറ്റുമായിരുന്നു മഹാത്മാവ് വ്യക്തമായി ഇഫെപെട്ടിരുന്നെങ്കിൽ പക്ഷേ ഹിസ്റ്ററി പറയുന്നു വേണ്ട വിധത്തിൽ ഇടപെടാൻ പറ്റിയില്ലെന്നു പേരിനു മാത്രം മീറ്റിംഗ് നടത്തി
@RHYMESnSTORIES10 ай бұрын
അവസാനം പറഞ്ഞു വച്ച കുത്തിത്തിരിപ്പ് വാചകം ഒഴികെ നന്നായിരുന്നു.... 60 വർഷക്കാലം ഭരിച്ച... പട്ടേലിന്റെ മനസ്സിന്റെ- പ്രവർത്തനമികവിന്റെ കാര്യങ്ങൾ അറിയാമായിരുന്ന സർക്കാറുകൾ അവഗണിച്ചെങ്കിലും... രാഷ്ട്രീയം നോക്കാതെ രാജ്യത്തിന് ചെയ്ത സേവനം കണക്കിലെടുത്ത് അദ്ദേഹത്തെ അംഗീകരിച്ചത് ബിജെപിയാണ്... ആ നന്മയെ അംഗീകരിക്കണം.... Nation First❤️
സ്വതന്ത്ര ഇന്ത്യയിൽ നടന്ന ആദ്യത്തെ MATCH FIXING ൻറെ ഇരയാണ് സർദാർ
@renjithkumar22769 ай бұрын
Second is Lal Bahadoor shastri
@gireeshtyes834711 ай бұрын
ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി ആകേണ്ടി ഇരുന്നത് സർദാർ പട്ടേൽ ആയിരുന്നു കാശ്മീർ പ്രശ്നം അടക്കം ഇന്നും ഭാരതം അനുഭവിക്കുന്ന പ്രേശ്നങ്ങൾ അന്നേ അദ്ദേഹം പരിഹാരിച്ചേനെ സർദാർ പട്ടേൽ ❤️
@sahyankerala97111 ай бұрын
ഹിസ്റ്ററിയുടെ ഓരോരോ ഏടുകൾ മനസ്സിലാക്കും തോറും മനസ്സിലെ ഗാന്ധിജി എന്ന വിഗ്രഹത്തിനു മങ്ങലേറ്റ് കൊണ്ടിരിക്കുന്നു.
@keralakeral411411 ай бұрын
ഹമാസോളികൾക്ക് ആയിരുന്നല്ലോ പട്ടേലിൻ്റെ പ്രതിമ നിർമിച്ചപ്പോൾ പ്രതിമ ഹറാം ആയിരുന്നല്ലോ
@NoteThat11 ай бұрын
എങ്ങനെ? മനസിലായില്ല
@nikhilmohan348311 ай бұрын
🤝
@vishnuprasad125011 ай бұрын
ഗാന്ധിജി നെഹ്‌റുവിനെ പ്രധാന മന്ത്രിയാക്കിയതായിരിക്കുമല്ലേ ഈ മങ്ങൽ എല്ക്കാൻ കാരണം 😂
@vishnushivanand253811 ай бұрын
@@vishnuprasad1250ബോസ് നേ ക്കളും patelinekkalum nth തൊലി ആണ് നെഹ്റു ന് ഉള്ളത് ...ഉടയിപ്പിൻ്റെ വന്മരം
@naturerk11 ай бұрын
അമൂൽ സ്ഥാപകൻ Dr Varghese Kurien ന്റെ I too had A dream എന്ന പുസ്‌തകം വായിച്ചാൽ മനസ്സിലാകും സർദാർ ആരായിരുന്നു എന്നു... അദ്ദേഹത്തോടും കുടുംബത്തോടും ചെയ്ത ചതികൾ മനസ്സിലാകും... ചരിത്രത്തിൽ നല്ലവർ എന്നു വാഴ്തിപാടിയ പലരുടെയും പൊയ്മുഖങ്ങൾ അഴിഞ്ഞു വീഴാൻ..
@MAJ786MJ11 ай бұрын
ഗാന്ധിയേക്കാൾ സവർണ്ണ മനസ്കനാണ് പട്ടേൽ. നെഹ്റു അത്രക്കില്ലാത്ത കൊണ്ടാവും അയാളെ ഗാന്ധി തിരഞ്ഞെടുത്തത്. ഈ എപ്പിസോഡിൽ പറയാൻ വിട്ടു പോയ ഒരു കാര്യം അംബേദ്കറെ മുംബൈയിൽ തോൽപിക്കാൻ മുൻകൈ എടുത്തവരിൽ മുന്പനാണ് ഈ പട്ടേൽ.
@Jan-lo3wt11 ай бұрын
Athonn jst churukki parayumo?
@kishorek227211 ай бұрын
Operation Polo(1948):-one of the major successful military operations done by our Deputy prime minister sardar Vallabhbhai Patel to make Hyderabad state join with the Indian Union🇮🇳!
@NGKannur11 ай бұрын
പാട്ടേലിന്റെ PA ആയിരുന്നു പി എ മേനോൻ, നെഹ്‌റുവിന്റേത് എം ഓ മത്തായി.. ശരിക്കും പറഞ്ഞാൽ പാട്ടേലും മേനോനും തമ്മിലുള്ള അതിമികച്ച കോമ്പിനേഷൻ ആണ് ഇന്ന് ഇന്ത്യയെ യുണൈറ്റഡ് ആക്കിയത്.. നെഹ്‌റു ഇടപെട്ട കശ്മീർ ഇന്നും നമുക്ക് തലവേദനയായി കിടക്കുന്നു.. എം ഓ മത്തായി തന്നെ അദ്ദേഹത്തിന്റെ ആത്മകഥയിൽ പറയുന്നുണ്ട് അദ്ദേഹത്തിന്റെ പല അഭിപ്രായങ്ങളും നെഹ്‌റു ചെവികൊണ്ടിരുന്നില്ല എന്ന്.. ഇതേ കോമ്പിനേഷൻ ആയിരുന്നു നരസിംഹ റാവുവും മൻമോഹൻ സിങ്ങും തമ്മിൽ ഉണ്ടായിരുന്നത്..👍
@dileepanvm259911 ай бұрын
P a menon alla v p menon. Home secretary ayirinnu. P a alla.
@muraleedharankumaran16529 ай бұрын
ഗോവ ഇന്ത്യയോട് ചേർക്കാൻ Patelinu കഴിഞ്ഞില്ല അത് നെഹ്‌റു ആണ് ചെയ്‌തത്.
@lijumathew73846 ай бұрын
കശ്മീർ പാകിസ്ഥാൻ ന് കൊടുക്കുന്നതിൽ താങ്കൾക്ക് പരാതി ഇല്ല അല്ലേ
@sibincm79911 ай бұрын
ഇന്ത്യൻ പ്രധാനമന്ത്രി ആകേണ്ട ആൾ🔥🔥 ഗാന്ധി കാരണം അത് നഷ്ടമായി 😮😢
@athulp543311 ай бұрын
Nehru kaarnm
@lijjo198611 ай бұрын
Sardar Patel was dead by 1950 December at age of 75 after a prolonged illness. At the time of Indian independence, he was already 72 year old
@ismayilvafa519911 ай бұрын
അതിന് അങ്ങേർക്ക് ഒരു പ്രശ്നം ഇല്ല 😂😂, നെഹ്‌റു പട്ടേൽ ഒരുമിച്ച് വീണ്ടും പ്രവർത്തിക്കുന്നു 😂😂, പിന്നെ ആർക്കാണ് പ്രശ്നം 😂😂,2014 ന് ശേഷം ബിജെപി it സെല്ലിൽ നിന്ന് വിദ്യാഭ്യാസം നേടുന്നവർക്ക് 😂😂.
@dylan275811 ай бұрын
@@ismayilvafa5199നിന്നെ പോലത്തെ മദ്രസ്സ പൊട്ടൻമാർക്ക് ഒരു കാലത്തും വിവരം ഉണ്ടാവാൻ പോകുന്നില്ല!! ചൈനയോട് ഉള്ള നെഹ്റുവിൻ്റെ അമിത വിദേയത്വവും pok തിരിച്ച് പിടിക്കാൻ നെഹ്റു കാണിച്ച അലംഭാവവും പട്ടേൽ വിമർശിച്ചിട്ടുണ്ട്! അതുപോലെ കാശ്മീരിന് പ്രത്യേക പദവി നൽകിയതും!!ചരിത്രം നോക്കിയാൽ ആ കാലഘട്ടത്തിലെ രാഷ്ട്രീയ തീരുമാനങ്ങളിൽ പലതും നെഹ്റുവിൻ്റെ മാത്രം ആയിരുന്നു!!
ഇജ്ജാതി ക്ലാസ്സ് intro💥 ഒരു പടത്തിൽ കിട്ടുന്ന പോലെ ഉള്ള goosbumbs 🔥
@PressMax11 ай бұрын
"Faith is of no avail in absence of strength. Faith and strength, both are essential to accomplish any great work." - *Sardar Vallabhbhai Jhaverbhai Patel* -
@divenajomon923611 ай бұрын
8i
@divenajomon923611 ай бұрын
I😊à
@jineeshgnair8011 ай бұрын
പച്ചയായ മനുഷ്യനായതു കൊണ്ടാണ് പട്ടേലിന് അർഹിക്കുന്ന പദവികളും അംഗീകാരവും ലഭിക്കാതെ പോയത്.. നെഹ്റുവിന് തന്നെ സർദാറിന് ഭാരതരത്ന ബഹുമതി നൽകി തന്റെ വലുപ്പം വർദ്ധിപ്പിക്കാമായിരുന്നു. കറുത്ത അസൂയ നെഹ്റുവിനെ കുടിലനായി അറിയപ്പെടാൻ വിധിച്ചു. ഇപ്പോഴും സർദാർ പട്ടേലിന് പ്രസക്തി ഉണ്ട് എന്നത് പലരെയും അസ്വാരസ്യപ്പെടുത്തുന്നു.
@krishna_vvr11 ай бұрын
സർദാർജിയുടെയും ശ്രീ ഭഗത് സിങ്ങിന്റെയും ജീവചരിത്രം കേൾക്കുമ്പോൾ മഹാത്മജി സ്വന്തം യശസിന് രാജ്യ താല്പര്യത്തെക്കാൾ പ്രാധാന്യം കാട്ടിയതായി തോന്നുന്നത് സ്വഭാവികമാണ്.. 🙂🙂
@vaishakhsailor395611 ай бұрын
സുഭാഷ് ചന്ദ്ര ബോസ്.
@JohnFitzgeraldKennedy.10 ай бұрын
എങ്കിൽ ഭാഗത് സിങ്ങിനെ കുറിച്ച് പറയുന്ന വല്ലാത്തൊരു കഥയുടെ എപ്പിസോഡ് ഒന്ന് കൂടി കാണൂ.
@moyteen11 ай бұрын
അവസാനം പറഞ്ഞ വിവരക്കേട് ഒഴിവാക്കിയാൽ ഈ എപ്പിസോഡ് കിടു..ബിജെപി ക്ക് ഒരു ആശയദധാര മാത്രമേ ഉള്ളു...nation fist, party next, self last...❤❤❤❤
@vinukrishnannair11 ай бұрын
Very true. I like vallath katha but their willful propoganda and left supporting attitude makes them untrustworthy. They did same with tipu sultan video as well. Sad
@jayeshkr755911 ай бұрын
❤❤
@SKuma27011 ай бұрын
Left - ലിബറലുകളുടെ പൊതുസൂക്കേടാണിത്...
@sam7572311 ай бұрын
ക്രിസ്ത്യൻ മുസ്ലിമുകളെ കൊന്നു ഒടുക്കുക ആണ് ബി ജെ പി യുടെ ലക്ഷ്യം
@shajivv905011 ай бұрын
Yes
@santhoshkumar-xt2me11 ай бұрын
എത്ര പറഞ്ഞാലും പലരും " വെളുക്കത്തില്ല " പ്രത്യേകിച്ച് നെഹ്‌റു, ഗാന്ധി😂
@a.k334811 ай бұрын
എന്നാലും ഭേദമാണ്.. ബാക്കി ഉള്ളവർ കറുപ്പ് കുറയ്ക്കാൻ അല്ലേ നോക്കുന്നത്
@santhoshkumar-xt2me11 ай бұрын
@@a.k3348 യഥാർത്ഥത്തിൽ ഇതെക്കെ പാതി വെന്ത സത്യമാണ്, ബാക്കി അവനവന്റെ മനോഗതിക്കനുസരിച്ചുള്ള കള്ളങ്ങളും ഹ ഹ
@prasanthmohan78411 ай бұрын
Onnu podae oolae…
@Destiny786M11 ай бұрын
The UNSUNG HERO 🔥
@MrDeepu199211 ай бұрын
Not now
@fahadedu535311 ай бұрын
Unsung ഒ 😊
@moyteen11 ай бұрын
Its a paradox, nations revival thru the Gujarathis.. അത് മോദിയിൽ വരെ എത്തി നിൽക്കുന്നു..❤
@ratheeshav154210 ай бұрын
ഗ്രേറ്റ് ഇന്ത്യൻ ഫ്രീഡം fitter👆&പൊളിറ്റീഷൻ മഹാത്മാവ് ഗാന്ധിജി ക് ശേഷം പട്ടേൽ ഇപ്പോൾ വൈകി വന്നു ആദരവ് ജയ് ജയ് മോദിജി q🙏
@sathishbalachandran747911 ай бұрын
പ്രതീക്ഷിച്ചിരുന്ന എപ്പിസോഡ് ☺️
@shibusn640511 ай бұрын
Sree Sardhar Vallabhay Pattel ❤ The IRON MAN Of INDIA ❤❤❤❤❤. by Chandrika Mallika VKR.
@irshads891511 ай бұрын
എപിജെ അബ്ദുൽ കലാമിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ
@jithinjoy480611 ай бұрын
Yes
@supersaiyan370411 ай бұрын
Had Sardar been India’s first PM, there would’ve been no Kashmir issue today.
@abys405511 ай бұрын
Lol... He died before 1st election
@noyelgeorge99911 ай бұрын
True
@Vpr225511 ай бұрын
Yas coz Nehrus emotional attachment towards Ancestral land Kashmir forced him to annex
@pranavrayan94056 ай бұрын
💯
@muhammedzuhair557311 ай бұрын
ആർഎസ്സ്‌എസ്സിനെ നിരോധിച്ച സർദാർ പട്ടേൽ 🔥🔥🔥
@keralakeral411411 ай бұрын
ഹമാസോളികൾക്ക് ആയിരുന്നല്ലോ പട്ടേലിൻ്റെ പ്രതിമ നിർമിച്ചപ്പോൾ പ്രതിമ ഹറാം ആയിരുന്നല്ലോ
@muhammedzuhair557311 ай бұрын
@@keralakeral4114 ആണോ ഫേക്ക് മോനെ എന്നെ സംബന്ധിച്ചു എടുത്തോളാം സർദാർ പട്ടേൽ ആർഎസ്സ്എസ്സിനെ എടുത്തിട്ട് അലക്കിയ ആളാണ്
@anoopthespidy11 ай бұрын
പട്ടേലിന്റെ കഥ പറഞ്ഞപ്പോൾ പ്രതിമയെ ഒഴിവാക്കിയ ബാബുവിനെ ഇരിക്കട്ടെ മുഴുവൻ കയ്യടികളും. 😍
@shithilmohan516311 ай бұрын
ലാസ്റ്റ് കാണിക്കുന്ന പ്രതിമയും.... അതിൽ പറയുന്ന കാര്യങ്ങൾ പിന്നെ എന്തുവാണ് ചേട്ടാ 😊
@manojpillai1978111 ай бұрын
ബാക്ക്ഗ്രൗണ്ടിൽ ഗാന്ധി ടെ പ്രതിമ ആണൊ സേട്ടാ 😃😃
@jyothishkr353811 ай бұрын
@@manojpillai19781😂😂😂
@KK-kg3ul11 ай бұрын
ബാക്ക്ഗ്രൗണ്ട് ഫോട്ടോ യിൽ പിന്നെ സേട്ടന്റെ ഫോട്ടോ ആണല്ലോ അത് കണ്ടു ഒന്ന് ക്കൂടി കയ്യടി.
@dylan275811 ай бұрын
Aa പിന്നിൽ കാണിച്ചിരിക്കുന്ന പ്രതിമ പിന്നെ നിൻ്റെ വല്യ അപ്പൂപ്പൻ്റെ ആണോ?
@pmnair7411 ай бұрын
ആർഎസ്എസിനെ ആദ്യമായി നിരോധിച്ച ആഭ്യന്തരമന്ത്രി❤❤
@clickoneye298811 ай бұрын
അത് കഴിഞ്ഞു ബാക്കി പറ 😂
@juvelpbaiju756111 ай бұрын
എന്തിനോ വേണ്ടി ഗാന്ധിജി നെഹ്‌റു കുടുംബത്തിന് വേണ്ടി ഒര് ഏജന്റ് നെ പോലെ വാദിക്കുന്നു.
@vishnuprasad125011 ай бұрын
അയ്യോ കഷ്ടം നെഹ്‌റു കുടുംബത്തിൻ വേണ്ടി വാദിച്ചോ നെഹ്‌റുവിന് വേണ്ടിയല്ലേ വാദിച്ചത്
@aboobacker819211 ай бұрын
The irone man of india ❤🔥
@johnsongeorge468011 ай бұрын
A great Man...... Great naration ......❤
@lalitharaju989010 ай бұрын
Big salute to Asianet Our independent struggle so strong I hope our new generation try to understand the value of our independence Kai hind
@thomasjacob922511 ай бұрын
Sardaar ji Old is gold🏆🏆🏆🎉🎉❤ Presthelord🙏 powerful💪😎👍👍👍👍 17/12/23
@sureshbtasb406011 ай бұрын
Sardar Vallab Bai Patel , Real Patriot.
@noyelgeorge99911 ай бұрын
Most awaited episode
@അനന്ദുമണിലാൽ7 ай бұрын
സ്റ്റാച്യു of യൂണിറ്റി അതാണ് ആ മനുഷ്യൻ 🇮🇳
@bindu295411 ай бұрын
Big salute to our hero!
@ranisenan30911 ай бұрын
അവസാനം പറഞ്ഞ കാര്യം ഒഴിവാക്കാമായിരുന്നു... സത്യത്തിൽ നെഹ്‌റുവിനേക്കാൾ യോഗ്യൻ പട്ടേൽ തന്നെ ആയിരുന്നു.....
@kishorerskishorers22136 ай бұрын
ഗാന്ധി നിങ്ങൾ നിങ്ങളുടെ ഇഷ്ടം മാത്രം നോക്കി ജനങ്ങളുടെ ഇഷ്ടം നോക്കിയില്ല
@SKuma27011 ай бұрын
ഇത് ഒരു left-liberal ൻ്റെ കാഴ്ചപ്പാടിലുള്ള പട്ടേൽ...🙏
@medielectro11 ай бұрын
Can you please do an episode about the genius Srinivasa Ramanujan on his birthday Dec 22?
@VaiSakH11211 ай бұрын
അടിപൊളി conclusion. Hyderabad operationനെ ഒന്ന് detail ആയി പറയണേ... അത് കേൾക്കണം. അതൊരു ഒന്ന് ഒന്നര episode ആണ്.
@gireeshtyes834711 ай бұрын
സുഭാഷ് ചന്ദ്ര ബോസ് ഭഗത് സിംഗ് സർദാർ പട്ടേൽ കോൺഗ്രസ്സ് ചതിച്ച ഭാരതത്തിന്റെ ധീര പുത്രന്മാർ
@akhilm997611 ай бұрын
Ambedkar vittu poi
@jayakrishnan170211 ай бұрын
അംബേദ്കർ
@fasilaniyas675611 ай бұрын
കുറച്ചു പേരെ മാത്രം എടുത്തുപറയാൻ പറ്റില്ല. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടുന്നതിൽ എല്ലാ നേതാക്കന്മാരും അവരുടേതായ പങ്ക് വഹിച്ചിട്ടുണ്ട്. ഒരാളെ പുകഴ്ത്താനോ മറ്റൊരാളെ ഇകഴ്ത്താനോ കഴിയില്ല. മനുഷ്യരല്ലേ തെറ്റുകുറ്റങ്ങൾ ഇല്ലാത്തവർ ആരുമില്ലല്ലോ
@Vpr225511 ай бұрын
ഹിറ്റ്ലർ ന്റെ ചങ്ക് സുഭാഷ് നെ കൊല്ലാതെ വിട്ടത് മര്യാദ
@sreenathharikumar216311 ай бұрын
Rajyathe thanne ee samYth chathicha sangikalo appol
@thekingyr726611 ай бұрын
ഈ കാലഘട്ടത്തില്‍ അദ്ദേഹം ഒരുപാട് തെറ്റിദ്ധരിക്കപ്പെടുന്നു..
@GopalkrishnanKr6 ай бұрын
Excellent narration. Well done sir.
@tresajessygeorge21011 ай бұрын
നന്ദി...!!!
@Histograph35769 ай бұрын
ഇദ്ദേഹത്തിന്റെ മഹത്വമൊക്കെ ആരറിയുന്നു. 😊
@surendranchirakkal814211 ай бұрын
പട്ടേലിന്റെ ജീവിതരീതി, നിലപാടുകൾ പ്രവർത്തനം തുടങ്ങി അദ്ദേഹം ആരായിരുന്നു... എന്തായിരുന്നു എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങൾക്ക് ഒറ്റ ഉത്തരമേയുള്ളൂ... അദ്ദേഹം തികഞ്ഞൊരു ഗാന്ധി ശിഷ്യനായിരുന്നു...
@joshuageorge693511 ай бұрын
A well researched piece.
@sanjeevannair944611 ай бұрын
Sardar ji ❤
@vigneswarlalj838010 ай бұрын
ജനങ്ങൾ പടത്തലവൻ എന്നു വിളിച്ച സർദാറും ജനങ്ങൾ നേതാവ് എന്നു വിളിച്ച നേതാജിയും കോൺഗ്രസ് ചരിത്രത്തിൽ മറച്ചു വൈക്കപെട്ടു...
@vishnu1616111 ай бұрын
അവതാരകനെ ബിജെപി വിരുദ്ധ ഒന്നൊഴിച്ച് ഈ പ്രോഗ്രാം നല്ലതാണ് അവതാരകൻ നിസ്പക്ഷൻ ആകുവാൻ ശ്രമിക്കണം. ഇന്ത്യയെ കൂട്ടി യോജിപ്പിക്കുവാൻ പ്രവർത്തിച്ചത് കൊണ്ടാണ് ബിജെപി സർദാർ വല്ലഭായി പട്ടേലിനെ ഇത്രയധികം സ്നേഹിക്കുന്നത് അല്ലാതെ അവതാരകൻ പറഞ്ഞതുപോലെ മറ്റെന്തെങ്കിലും ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല കാരണം ബിജെപിക്ക് എന്നും രാജ്യം ഒന്നാമത് എന്നാണ് മുദ്രാവാക്യം..
@Arjunkrishna-c7o9 ай бұрын
പട്ടേല്‍ is great
@Unni1511 ай бұрын
Sardar ji sir❤❤❤
@asidarafi323411 ай бұрын
ചരിത്രത്തിലെ വീരപുരുഷൻ, ഉരുക്ക് മനുഷ്യൻ, ഇന്ത്യൻ അഖണ്ഡതയുടെ പിതാവ്.കേവലം ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിന് നൽകിയ അങ്ങയുടെ പേര് അഭിനവ പ്രാഞ്ജിയേട്ടൻ സ്വന്തം പേര് നൽകി തിരുത്തിയാൽ മാഞ്ഞുപോകുന്നതല്ല അങ്ങേയുടെ മഹത്വം.
@NGKannur11 ай бұрын
അതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും വലിയ പ്രതിമ അദ്ധേഹത്തിന്റെ പേരിൽ സ്ഥാപിച്ചത്.. ക്രിക്കറ്റ് സ്റ്റേടിയതിനെ കാളും എന്തുകൊണ്ടും ഇപ്പോൾ അറിയപ്പെടുന്നത് പട്ടേൽ പ്രതിമ ആണ്..
@aswanthbabu299411 ай бұрын
sardar vallabhbhai patel sports enclave ഇതിന്റെ അകത്താണ് ഈ സ്റ്റേഡിയം ഇതിന്റെ work തുടങ്ങിവെച്ചത് നരേന്ദ്രമോഡി ആണ്.
@Suhail_c.k7 ай бұрын
ഇന്ത്യയിലെ എല്ലാ പ്രധാന സ്റ്റേഡിയം കളുടെയും പേര് ജവഹർലാൽ നെഹ്റു ഇൻറർനാഷണൽ സ്റ്റേഡിയം അതിനുമാത്രം കായിക മേഖലയ്ക്ക് നെഹ്റു എന്ത് സംഭാവനയാണ് നൽകിയത്
@musthafapk871311 ай бұрын
Great job
@girishvs26311 ай бұрын
The legend SCB ❤
@muhammedrayif608711 ай бұрын
A great leader ❤
@jdjr520311 ай бұрын
RSSനെ നിരോധിച്ച നേതാവ്❤️
@salinigeorge959711 ай бұрын
M👒a
@shibuparavurremani293911 ай бұрын
ആധുനിക ഇന്ത്യാ മറന്നു കൊണ്ടിരുന്ന പട്ടേലിനെ രാജ്യം അർഹിക്കുന്ന സ്ഥാനം കൊടുക്കാൻ അതേ പ്രസ്ഥാനം തന്നേ വേണ്ടിവന്നു 😂😂
@balan86403 ай бұрын
Big salute bharathathinte urukumanushyanu bharath mathaki jai vande ....vande bharatham
@philipcyriac00711 ай бұрын
The man had balls
@nathmanju631711 ай бұрын
The best episode ever♥️
@mnkarassery9 ай бұрын
Good
@abhikrishnag980611 ай бұрын
APJ oru video venam ❤
@anusreei450610 ай бұрын
A real hero
@ambikaashok41019 ай бұрын
Excellent.
@kcmedia742511 ай бұрын
അബുൽ കലാം അസാദിനെ കുറിച്ചാകട്ടെ അടുത്ത എപ്പിസോഡ്...😊
@Anu-ew1fn11 ай бұрын
പട്ടേൽ...👏👏👏
@arunvalsan190711 ай бұрын
Waiting for it
@kesavanrajeev122411 ай бұрын
super bro 🎉❤
@sajikumar960911 ай бұрын
Ente hero
@krishnaswamy58211 ай бұрын
Very good Waiting for the story of reymond
@Prashob219811 ай бұрын
18:41🔥
@thomasjacob922511 ай бұрын
Very good day godblless you🙏👌👌❤❤❤ Congratulations to🙏🙏🙏👌🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏 17/12/2023
@Prashob219811 ай бұрын
Patel ❤
@shafvanek430111 ай бұрын
Apj abdul kalam sir ne kurichu oru episode cheyyanam
@shihabk81986 ай бұрын
Vd savarkare kurichu cheyyamo
@sajith645225 күн бұрын
ബോസ് - പട്ടേൽ കോമ്പിനേഷൻ ആയിരുന്നു വരേണ്ടിയിരുന്നത്. പക്ഷെ ബ്ലാക്മെയിൽമാന് വേണ്ടി സർദാർ ബോസിനെ ചവിട്ടിപ്പുറത്താക്കി. പൊറുക്കാനാവില്ല😢
@satheeshkaimal11 ай бұрын
Bharat could have in a better position, if he was the first PM of India.
@stonner11711 ай бұрын
Video on mustafa kamal attaturk
@proud_indi2nАй бұрын
Nehru Sir in 1955 : I'm announcing that this year's Bharat Ratna is awarded to myself for my achievements (who knows) Meanwhile, it took 43 years (in 1990) to give the same to the great man Sardar Patel...
@akhilsisupal623311 ай бұрын
ബാബുവേട്ടാ ❤️
@prathapmanikandan251811 ай бұрын
👍👍SUPER👍👍
@stechvlogs54911 ай бұрын
SVP ❤
@sakthikrishnakumar521011 ай бұрын
Mysterious things in the world നെ പറ്റി videos ചെയ്യാമോ?
@nithinpulakkat11 ай бұрын
Sir u r an expert in this. Sardar Patel was indeed the greatest. But today his name is used for some unethical things in our country.
@what-kc7cn11 ай бұрын
നരേന്ദ്ര മോദിയെ കുറിച് ഒരു വീഡിയോ ചെയ്യുമോ?
@vipinkumar-ic7kp11 ай бұрын
ജയപ്രകാശ് നാരായണൻറെ കഥ പ്രതീക്ഷിക്കുന്നു
@deepaksoman597011 ай бұрын
Hero ❤❤❤❤❤❤❤
@butterflysnow5916 ай бұрын
V p Menon ne കുറിച്ച് ഒരു episode ചെയ്യുമോ
@ANDZ626010 ай бұрын
But not mentioned anything about the Patel Statue that's too a recognition for his past deeds☹️
@aakashcpyo2 ай бұрын
സുബാഷം ചന്ദ്രബോസിനേക്കാൾ നെഹ്റുവിനേക്കാൾ എന്നാൽ ഗാന്ധിജിക്കൊപ്പം ഇന്ത്യൻ സ്വാതന്ത്ര സമര ചരിത്രത്തിൽ ചേർത്തു വെക്കാൻ പറ്റുന്ന നേതാവ് എന്ന അവതാരകൻ്റെ വീക്ഷണം 100 % ശരിയാണ് - എന്നാൽ ഭാരതരത്ന കൊടുക്കാൻ 1991 ൽ മാത്രമേ തോന്നിയിട്ടുള്ളൂ - പ്രധാനമന്ത്രിയാവാൻ 15 ൽ 13 പേരും പിന്തുണച്ചിട്ടും ഗാന്ധിജിക്ക് വേണ്ടി ത്യാഗം ചെയ്യേണ്ടി വന്ന പട്ടേലിനോട് സ്നേഹം തോന്നുന്നു . പട്ടേൽ ഫാമിലി ഒരിക്കലും നെഹ്റു കുടുംബത്തെ പോലെ പരമ്പരാഗതമായി ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെടില്ലായിരുന്നു - ഗാന്ധി കുടുംബവും ഇന്ത്യയും ശരിക്കും പട്ടേലിനോട് വഞ്ചനാപരമായിട്ടാണ് ഇടപെട്ടിട്ടുള്ളത് - അവതാരൻ കടുത്ത ഇടതു പക്ഷ കാരനായിട്ടും അദ്ദേഹത്തിന് പോലും സത്യത്തെ തുറന്ന് വിടാതിരിക്കാനാവുന്നില്ല -😢😢😢😢
@Saji111111 ай бұрын
താങ്കൾ വീഡിയോ ചെയ്യുന്നത് ഞങ്ങൾക്ക് വേണ്ടിയല്ല സർ , അത് താങ്കൾക്ക് പണമുണ്ടാക്കാൻ വേണ്ടിയാണ് സാർ😂
@NewtonIssac.11 ай бұрын
Day 5: of asking for the Life story video of Issac Newton ❤️