സംഗീത സംവിധായാകൻ ശ്രി ശരത്ത് കോട്ടക്കൽ കുറ്റിപുറത്ത് കാവ്വിലമ്മയുടെ മുൻപിൽ പാടിയപ്പോൾ .

  Рет қаралды 19,781

Throu My Eyes.....

Throu My Eyes.....

Күн бұрын

സംഗീത സംവിധായാകൻ ശ്രി ശരത്ത് കോട്ടക്കൽ കുറ്റിപുറത്ത് കാവ്വിലമ്മയുടെ മുൻപിൽ പാടിയപ്പോൾ .
Movie :ക്ഷണകത്ത്
Song: Bhavayami #malayalamsongs #classicalmusic #sharath #kottakkal

Пікірлер: 37
@sreekumarvk6581
@sreekumarvk6581 3 ай бұрын
അനുഗ്രഹീത കലാകാരൻ. ഇനിയും അംഗീകാരങ്ങൾ കാത്തിരിക്കുന്നു. 🙏🌹
@syamgovind
@syamgovind 3 ай бұрын
ശരിയാണ്. കുറെ നല്ല സിനിമകൾ ഇദ്ദേഹത്തെ തേടി വരട്ടെ 👍
@sunilkumarsrambbikkal6386
@sunilkumarsrambbikkal6386 3 ай бұрын
ചെയ്തു വെച്ച.. ഗാനങ്ങൾ ഒന്നിനൊന്നു.. 👍👍👍👍 അതേഹം ചിറ്റപ്പെടുത്തിയ.. എല്ലാ ഗാനങ്ങളും.. ഒരു സിഗ്‌നച്ചർ ഉണ്ട് 👌🙏✍️👌👏🙏
@syamgovind
@syamgovind 3 ай бұрын
മലയാളിക്ക് മനസ്സിൽ സൂക്ഷിച്ചു വെക്കാൻ ഒരുപാട് നല്ല പാട്ടുകൾ തന്ന ഒരു സംവിധായാകാൻ 🙏
@ShajiK-g9f
@ShajiK-g9f Ай бұрын
അതി മനോഹരം🙏🙏🙏❤❤❤
@viswanathanachari7639
@viswanathanachari7639 3 ай бұрын
ഇതുവരെയും വേണ്ടത്ര അംഗീകാരം ലഭിക്കത്ത കലാകാരൻ ❤❤❤❤
@syamgovind
@syamgovind 3 ай бұрын
മലയാള സിനിമയിൽ അങ്ങിനെ ഓക്കെ അല്ലേ നടക്കു
@krishnakumarpa9981
@krishnakumarpa9981 3 ай бұрын
In depth knowledge on karnatic music, Great Sir🙏🏻
@syamgovind
@syamgovind 3 ай бұрын
Yes.. ഇത്ര knowledge ഉള്ള വേറെ മ്യൂസിക് ഡയറക്ടർ ഉണ്ടോ സംശയം 🙏
@thankamanik7860
@thankamanik7860 3 ай бұрын
Super 👍
@UnniKrishnan-bi5ib
@UnniKrishnan-bi5ib 3 ай бұрын
നേരിട്ടു കാണാൻ കഴിഞ്ഞില്ല അതാണെന്റ സങ്കടം
@syamgovind
@syamgovind 3 ай бұрын
ഉടനെ കാണാൻ സാധിക്കട്ടെ...
@premachandranthirupuram8143
@premachandranthirupuram8143 3 ай бұрын
Viswakarmajan aayathinaal angeekarikkan vaikum.
@BabyTc-ll4mf
@BabyTc-ll4mf 3 ай бұрын
ടോപ് സിംഗർ 5ഇൽ കാണാത്തത് നന്നായി ആ സാധനത്തിന്റെ അടുത്ത സീറ്റിൽ താങ്കൾക്ക് ഇരിക്കേണ്ട ദുർവിധി ഉണ്ടായില്ലല്ലോ 😘
@kripeshv7635
@kripeshv7635 3 ай бұрын
👍👍👍
@syamgovind
@syamgovind 3 ай бұрын
👌👌🙏
@padmajakt3847
@padmajakt3847 3 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@praveenneeraj6981
@praveenneeraj6981 3 ай бұрын
❤❤❤❤
@SureshKumar-zq2pg
@SureshKumar-zq2pg 3 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@manojks5442
@manojks5442 3 ай бұрын
❤🙏🙏
@syamgovind
@syamgovind 3 ай бұрын
🙏👍👍
@somankutty4424
@somankutty4424 3 ай бұрын
💜❤️💜❤️💙💚🧡🤍
@babudivakaranex.municipelc8055
@babudivakaranex.municipelc8055 3 ай бұрын
ചാനെൽ പ്രോഗ്രാം ഇല്ലായിരുന്നേ, ഇവരൊക്കെ ഇന്നേപ്പോലെ ചർച്ച ചെയ്യപ്പെടുമായിരുന്നില്ല
@syamgovind
@syamgovind 3 ай бұрын
ജനങ്ങൾ അറിയുന്നത് തന്നെ ഐഡിയ സ്റ്റാർ സിങ്ങർ വഴി ആണ് അതുകൊണ്ടാ ശരത് സാർ എന്ന് വിളിക്കുന്നത്
@AnilKumar-dg6ng
@AnilKumar-dg6ng 3 ай бұрын
Bloody fool,who told you​@@syamgovind
@AnilKumar-dg6ng
@AnilKumar-dg6ng 3 ай бұрын
Sarath who is newly.ravindran mash.encourager
@madhuchirakkal9325
@madhuchirakkal9325 2 ай бұрын
Sahityathil over gamakam padunnu. Etrayum veno ennu samsayam.
@mohananav6260
@mohananav6260 3 ай бұрын
Dasetante kude poyi padiku
@syamgovind
@syamgovind 2 ай бұрын
കാണുമ്പോ പറയാം 😉
@vinobagovind181
@vinobagovind181 3 ай бұрын
Hai sarath you're very GREAT enthu cheyyam viswakarma aayipoyi athaanu problem
@syamgovind
@syamgovind 3 ай бұрын
Vuswakarma aayathond onnumalla.. Malaya cinema changed.. Eppo songsinu oru importance um ilya new cinimakalil... Athukoodathe semiclassical enna vibhagathil ulla cinimakalude kalavum kazhinju....
@VigilantVoters
@VigilantVoters 3 ай бұрын
പാട്ട് താളമടിച്ചു കുളമാക്കി. But he isa very simple man
@sunilkumarsrambbikkal6386
@sunilkumarsrambbikkal6386 3 ай бұрын
എന്താ ചെയ്യാ.. ഇതൊന്നും ന്യൂ ജനറേഷന് വേണോ എന്ന് ചോദിച്ചാൽ There is no need of that 😢
@syamgovind
@syamgovind 3 ай бұрын
Pakshe paadan engineythe song newgeninu kazhiyumo?
@sumithrasudheeran6796
@sumithrasudheeran6796 3 ай бұрын
പുതിയ കുട്ടികൾ ആസ്വദിക്കുന്നില്ല എന്നാരു പറഞ്ഞു?
@balakrishnanrachana2592
@balakrishnanrachana2592 3 ай бұрын
❤❤❤
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН
Samagamam with Uthradom Thirunal Marthanda Varma | EP:9 | Amrita TV Archives
55:06
സുരാജിന്റെ ഈ അനുകരണം കണ്ടാൽ ആരും ചിരിച്ചുപോകും  |  Award Shows | Stage Shows 2017
15:05
Malayalam Comedy Shows ( മലയാളം കോമഡി സ്റ്റേജ് ഷോ )
Рет қаралды 5 МЛН
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН