No video

സംഗീതത്തിലും രാഷ്ട്രീയം ഉണ്ട് | DR. NJ NANDINI

  Рет қаралды 26,926

Samakalika Malayalam

Samakalika Malayalam

Күн бұрын

Samakalika Malayalam is a 24x7 Malayalam news portal from the New Indian Express Group. (Express Network Private Limited). The KZbin Channel has variety of interesting programs. Stay tuned to our channel to get informed about latest updates on film field, sports updates, trending social media topics, and motivational interviews.
If you are new to the channel, do not forget to SUBSCRIBE to continue watching our exciting videos contents.
Please do like & share this video if you found it informative.
Hit the BELL icon to receive notifications whenever we publish new content on the channel.
#samakalikamalayalam #thenewindianexpress #njnandhini #carnaticmusic #carnatic #kerala #vocalist #singer #carnaticsongs #music #indianmusic #carnaticsinger #hindustani #hindustanimusic

Пікірлер: 98
@user-uc5kn9eg9l
@user-uc5kn9eg9l 11 күн бұрын
നന്ദിനി, എന്റെ സഹപ്രവർത്തക ജയന്തിയുടെ മകൾ . ഇപ്പോൽ കർണ്ണാടകസംഗീതലോകത്ത് പടർന്ന് പന്തലിച്ച് നില്ക്കുന്ന ഒരു വൻവൃക്ഷമാണിപ്പോൾ. നന്ദിനിയുടെ മാതാപിതാക്കന്മാരുടെ അശ്രാന്തപരിശ്രമവും പ്രോത്സാഹനവും ഇവിടെ എടുത്ത് പറയേണ്ടതാണ്. നന്ദിനിക്കും മാതാപിതാക്കൾക്കും അഭിനന്ദനങ്ങൾ. ജയന്തി, കണ്ണാ നിങ്ങൾ അനുഗൃഹീതർ തന്നെ. മൂന്ന് വയസ്സിൽ ഞങ്ങളുടെ ഓഫിസിൽ മൃദംഗം വായിച്ച നന്ദിനിയുടെ സഹോദരനെയും ഓർക്കുന്നു 💐💐💐.
@vijayank2252
@vijayank2252 5 ай бұрын
Not only a musician but also a teacher having expert teaching skills. ❤❤❤❤❤
@artistanilbkrishna7552
@artistanilbkrishna7552 5 ай бұрын
❤ നന്ദി, സംഗീതത്തിൽ കൂർമ്മ ബുദ്ധിയോടെ കാലഘട്ടത്തിനെ കൂടി ചേർത്തു ചിന്തിക്കുന്നു പറയുന്നു പാടുന്നു അഭിനന്ദനങ്ങൾ
@sargalavanyam9894
@sargalavanyam9894 2 ай бұрын
❤ സംഗീതം....... അദ്ധ്യാപനം..... പ്രഭാഷണം ....എല്ലാം ഒരുമിച്ച്
@somanvk5534
@somanvk5534 6 ай бұрын
ഓരോ പാട്ടും വളരെ മികച്ചതായിപാടുന്നു
@sachinmenon6740
@sachinmenon6740 7 ай бұрын
പാടുമ്പോൾ മറ്റുള്ളവരിൽ നിന്ന് ഒരു വ്യത്യസ്ത ശൈലി ഉണ്ട് നന്ദിനിക്ക്.. അത് എന്താണെന്ന് ചോദിച്ചാൽ അറിയില്ല. 🙏🏻🥰
@anilkumar4261
@anilkumar4261 3 ай бұрын
True
@user-vp2yc4zn4r
@user-vp2yc4zn4r 7 ай бұрын
ஓரளவுக்கு மலையாளம தெரியும். மிகவும் ஆசீர்வதிக்கப்பட்டவர் நீங்கள. தங்களுடைநண்ணங்ய சரளமான பேச்சும் , ஞானமும் பிரமிப்பா உள்ளது. சௌந்தர்ய லஹரியின் 8 , 9 ஸ்லோகம் நினைவு வந்தது. க்ஷே ம மா இரு.
@harikrishnan_cn
@harikrishnan_cn 2 күн бұрын
That harinakshi singing model had been introduced by kalamandalam hidrali. I heard directly from his mouth.
@NEXTEXACADEMY4education
@NEXTEXACADEMY4education 6 ай бұрын
ടൈറ്റിലിൽ പറഞ്ഞത് എത്ര മാത്രം സത്യമാണ് എന്ന് ഉറപ്പിക്കുന്ന ഇൻ്റർവ്യൂ... ഒത്തിരി സന്തോഷം ... മടുക്കാതെ കണ്ടിരുന്നു പോയി❤❤❤❤❤
@manisharaghu1995
@manisharaghu1995 7 ай бұрын
How beautifully she explains each and every point ❤❤❤
@nagarajanv1217
@nagarajanv1217 7 ай бұрын
Mam I am Nagaraj I studying carnatic Violin music reels is very useful ,good knowledge❤
@padmaganesan6607
@padmaganesan6607 4 ай бұрын
Best wishes you are good human being and a very good musician
@user-lr4zq4tn9h
@user-lr4zq4tn9h 7 ай бұрын
Clear cut explanations on each question. Indepth knowledge and clarity of thoughts ❤️😍
@pgrajendran7523
@pgrajendran7523 6 ай бұрын
പവിത്ര സംഗീതത്തിന്റെ സംരക്ഷകരായ നന്ദിനിയെപ്പോലയുള്ളവരാണ് നമ്മുെടെയെല്ലാം സംസ്ക്കാരത്തിന്റെ മുതൽക്കൂട്ട്.❤
@jayapalsambasivan4809
@jayapalsambasivan4809 6 ай бұрын
Rare voice god gift 🙏🙏
@psbhat9692
@psbhat9692 7 ай бұрын
Mind blowing. A good message for learners and common man in his life journey
@shajikcnambiar9000
@shajikcnambiar9000 Ай бұрын
❤🙏
@HarithaGHari
@HarithaGHari 7 ай бұрын
So informative interview of Nandini maam❤.I respect Nandini maam for her hardword and selfless dedication shown in learning music inorder to provide knowledge to all music lovers 👏🏻👏🏻👏🏻👏🏻.
@umaradhakrishnan8835
@umaradhakrishnan8835 6 ай бұрын
Was previlaged to listen to her in a wedding ceremony.Great❤treat for the listner.Blessed musician.
@sasibaloo995
@sasibaloo995 5 ай бұрын
Good luck. Best wishes to come up in par with Senior Vidwans. Blessings.
@kuttettan1000
@kuttettan1000 6 ай бұрын
Beautiful voice, rendering.. Both
@jayasankarification
@jayasankarification 6 ай бұрын
നമസ്കാരം ❤🙏. I like your voice and style👌
@sureshdhashna1316
@sureshdhashna1316 6 ай бұрын
Teacher ❤
@vijayankaliparambil4943
@vijayankaliparambil4943 2 ай бұрын
Simply... Great.... 🙏
@thomasbenny5070
@thomasbenny5070 6 ай бұрын
എല്ലാ സംഗീതവും ഞാൻ ഇഷ്ടപെടുന്നു...
@nagarajanv1217
@nagarajanv1217 7 ай бұрын
Mam ,carnatic Song reels very good for learning students❤❤❤
@vaishnavinambiar2058
@vaishnavinambiar2058 7 ай бұрын
Great insights...Ma'am❤🙏
@kasn811
@kasn811 7 ай бұрын
Beautiful interaction. Nandini ji is amazing musician.
@saisudheesh
@saisudheesh 7 ай бұрын
ക്ലാസിക്കൽ മ്യൂസിക്കിന്റെ ഒരു വക അറിയില്ല, ബട്ട്‌ പാടുമ്പോൾ കേട്ടിരിക്കാൻ എന്താ രസം ❤️❤️❤️
@vijaylakshmik635
@vijaylakshmik635 6 ай бұрын
Very good❤
@sreekumarpp6526
@sreekumarpp6526 6 ай бұрын
Carnatic music championship 🌹great idea 🌹🌹😍🙏
@ramnextgen
@ramnextgen 7 ай бұрын
Beautiful ❤❤❤
@vijayank2252
@vijayank2252 5 ай бұрын
Good interview. ❤❤❤
@dineshdcp
@dineshdcp 7 ай бұрын
Superb
@jayapalsambasivan4809
@jayapalsambasivan4809 4 ай бұрын
Really fact 💯🙏🙏👌
@rajidev9114
@rajidev9114 5 ай бұрын
Nandhini super
@RemadeviRamamoorthy
@RemadeviRamamoorthy 6 ай бұрын
Nandini... Remember you as a artist in the 2010s❤
@geethamohan2535
@geethamohan2535 7 ай бұрын
Beautiful
@sureshdhashna1316
@sureshdhashna1316 6 ай бұрын
Talent teacher 🎉
@Nnvjdj
@Nnvjdj 7 ай бұрын
Dimples❤❤❤
@aniltvm4449
@aniltvm4449 Ай бұрын
അറിയാമെങ്കിലും പറഞ്ഞുതരാത്തവർ ഉണ്ട്. സത്യമാണ് 🤗🙏
@sajithkumar376
@sajithkumar376 6 ай бұрын
Note precision is very important in all classical music forms.Not only in Karnatic music.എടുത്തു പറയുമ്പോൾ കേൾക്കുന്നവവരിൽ തെറ്റിദ്ധാരണ ഉണ്ടായേക്കും. Karnatic ആസ്വാദകരെ മുഴുവൻ കിണറ്റിലെ തവളകൾ ആക്കി മാറ്റാൻ ശ്രമിക്കാതിരിക്കൂക.
@rahulbalan9108
@rahulbalan9108 7 ай бұрын
❤ very nice interview
@gangadevip7273
@gangadevip7273 7 ай бұрын
❤️❤️🙏🙏🙏
@renjithavenugopal1727
@renjithavenugopal1727 6 ай бұрын
❤❤❤❤
@arunankm8995
@arunankm8995 7 ай бұрын
🙏🙏🙏
@padmaganesan6607
@padmaganesan6607 4 ай бұрын
Please tell us about your practice system
@chefprathap1498
@chefprathap1498 7 ай бұрын
പ്രണാമം 🙏നന്ദിനി 🙏
@vishnuprabhadevaprabha2948
@vishnuprabhadevaprabha2948 7 ай бұрын
❤️❤️❤️
@devikaruvally5374
@devikaruvally5374 7 ай бұрын
നന്ദിനി മാഡത്തിൻ്റെ പ്രോഗ്രാം കണ്ടു. പുത്തനമ്പലം ക്ഷേത്രത്തിൽ വച്ച് ' അവിസ്മരണീയമായിരുന്നു.🎉
@priyasusan3295
@priyasusan3295 5 ай бұрын
Goddess Sarswathi has blessed u
@broadband4016
@broadband4016 5 ай бұрын
നല്ല കലാകാരി . പക്ഷെ മിതമായി വിനയത്തോടെ സംസാരിക്കണം.
@kveeramoney
@kveeramoney 26 күн бұрын
എല്ലാരും പറയുന്ന കമന്റ് ആണ്., ലേശം തലക്കനം കൂടുതൽ ആണെന്ന്.
@everyonetravelauniquejourn8752
@everyonetravelauniquejourn8752 7 ай бұрын
കലയുടെ രാഷ്ട്രീയം ചോദ്യകർത്താവ് ഉദ്ദേശിച്ചതും നന്ദിനി പറഞ്ഞതും വേറെ ആയി പോയി.Nanidini talked on petty politics played at individual level . Question was how socio ,economic ,caste differences are played in varios level in music.
@madhukumarcochin
@madhukumarcochin 7 ай бұрын
ഒഴിഞ്ഞു മാറുന്നതു പോലെ തോന്നി
@everyonetravelauniquejourn8752
@everyonetravelauniquejourn8752 7 ай бұрын
@@madhukumarcochin ചോദ്യം കത്തിയില്ല
@sajithkumar376
@sajithkumar376 6 ай бұрын
കത്തിയില്ല
@ikigai174
@ikigai174 7 ай бұрын
@krishnamurukan9520
@krishnamurukan9520 7 ай бұрын
🙏🙏
@kripavv6864
@kripavv6864 7 ай бұрын
❤❤😊
@sweety1012
@sweety1012 7 ай бұрын
👏👏👏💝
@jijothomas7511
@jijothomas7511 7 ай бұрын
👍
@chandramohanankc3401
@chandramohanankc3401 7 ай бұрын
നന്ദിനി ഇതുവരെ രംഗപുര വിഹാര പാടിയത് കേൾക്കാനായിട്ടില്ല.
@varadakc5791
@varadakc5791 5 ай бұрын
മറ്റുള്ളവരി ലേക്ക് എത്തി ക്കാൻ നടത്തു ന്ന ശ്രമം ' - ഇത് മറ്റ് പാട്ടുകാരിൽ കാണാ റില്ല
@Jayesh-gy6pb
@Jayesh-gy6pb 7 ай бұрын
🙏🌹🌹🌹🌹🌹
@manoharraman6707
@manoharraman6707 5 ай бұрын
No doubt Nandini is a good teacher also
@greencity1566
@greencity1566 7 ай бұрын
ആഹിരി, നീലാംബരി തുടങ്ങിയ രാഗങ്ങൾ കർണാടകയിൽ പഠിപ്പിയ്ക്കപ്പെടുന്നില്ല... ഇതിന്റെ കാരണം അവർക്ക് ഭൂരിഭാഗം പേർക്കും അറിയില്ല. പലരും പാരമ്പര്യമായി പിന്തുടരുന്നവർ ആണെന്ന് മാത്രം. ഇതിന്റെ കാരണം ഇന്നത്തെ കാലത്തിൽ കർണാടക സംഗീതം പഠിപ്പിയ്ക്കപ്പെടുന്ന രീതി മൂലമാണ്. ഇന്നത്തെ മറ്റേത് പഠനങ്ങളെയും പോലെ പ്രകൃതിയെയോ പ്രകൃതി ശക്തികളെയോ വിലവയ്ക്കാതെയുള്ള, engLIEsh കാർ കണ്ടുപിടിച്ച syllabus മൂലമുള്ള പഠനത്തിൽ എന്തിനെയും ഏതിനെയും ചോദ്യം ചെയ്യാനുള്ള ആർജ്ജവം ഒഴിച്ചാൽ അറിവൊന്നും കാണാൻ കിട്ടുകയില്ല. സ്വരം പാടാം പറ്റും, കുറേകാലം സ്വരം പാടിയാൽ ഭാവം തന്നെ വരും, പിന്നെ ആരെങ്കിലും ഒക്കെ എന്തെങ്കിലും അവാർഡും കൊടുത്താൽ വലിയ പാട്ടുകാരനും കാരിയും ഒക്കെ ആവും. പിന്നെ ആരെങ്കിലും ഒരു അഭിമുഖമോ ഒക്കെ ചെയ്‌താൽ വലിയ ആളുമാവും... ഇതൊക്കെ ഇന്നത്തെ സാധാരണ സംഭവങ്ങൾ ആണ്. പക്ഷെ ചോദ്യമിതാണ്... "ഈ രാഗങ്ങൾ ഒക്കെ പാടുമ്പോൾ പ്രകൃതിയ്ക്ക് വരുന്ന മാറ്റങ്ങളും പ്രകൃതി ശക്തികൾക്ക് വരുന്ന മാറ്റങ്ങളും എന്തൊക്കെ ആണ്?"... അതൊക്കെ ആര് ശ്രദ്ധിയ്ക്കുന്നു? ഈ ശക്തികളെ കണ്ണിന്റെ മുന്നിൽ കാണാത്തിടത്തോളം ആർക്കും എന്തും പറയാം... അറിവില്ലായ്മ വിളംബാം ... അറിവില്ലായ്മ വിളമ്പിയാൽ വിവാദം ആവും... അപ്പൊ FAMOUS ആവും... പേര് കിട്ടും... സാധാരണക്കാർക്ക് സംഗീതത്തെ കുറിച്ച് ഒന്നും അറിയാത്തത് കൊണ്ട് കുഴപ്പമില്ല... അവരുടെ മുൻപിൽ ആളുമാവും... "ഇന്ന് ആഹിരി പാടിയിട്ട് ഞാൻ ഉച്ചയ്ക്ക് ചിക്കൻ ബിരിയാണി ആണല്ലോ കഴിച്ചത്" എന്നൊക്കെ വിളമ്പിയാൽ കാണുന്നവന് "അമ്പട കേമാ" എന്ന് തോന്നുമ്പോൾ നാമൊക്കെ വലിയവർ ആയെന്ന് തോന്നും... ഓർക്കുക... അറിവും കർമ്മവും രണ്ടും രണ്ടാണ്.. അറിവിനനുസരിച്ച് പ്രകൃതിയെ മനസ്സിലാക്കി, ബഹുമാനിച്ച് മുന്നോട്ട് പോയാൽ ദുരിതപൂർണ്ണമായ കർമ്മഫലം കുറയ്ക്കാം...
@shandhabai9608
@shandhabai9608 7 ай бұрын
Gambheeram molee.
@MissMilani-dp2fq
@MissMilani-dp2fq 6 ай бұрын
You are absolutely right. And I subscribed your channel. Can you add videos about your experiences on the truth of nature.
@sreevalsammusic6322
@sreevalsammusic6322 7 ай бұрын
എനിക്ക് കാണാനുള്ള ഭാഗ്യം കിട്ടി. ഗുരുവായൂരിൽ വെച്ച് എന്റെ പാട്ട് കഴിഞ്ഞ് നന്ദിനിയുടെ കച്ചേരിയാരുന്നു. ഒരു വേദിയിൽ രണ്ടു പേർക്ക് ഇരിക്കാം എന്റെ ഇടത് വശത്തു നന്ദിനിയാരുന്നു. ഒരു പേടിയും ഉണ്ടായിരുന്നു 😁😁
@gokulv.b.
@gokulv.b. 6 ай бұрын
Arts and literature are for humans to understand the world or life. That is the purpose of arts,literature and science. If so,what kind of contribution can the Indian classical art forms give! "Putting the individual into a sphere of visual or sound comfort" is a common misunderstanding about arts and literature. Almost all of the 'artistic' creations serve this misunderstanding and Carnatic Music too is not different.
@rajagopalrajapuram8940
@rajagopalrajapuram8940 7 ай бұрын
ശ്രുതിയും പാട്ടും ഒരുപാട് ഇഷ്ടപ്പെട്ടു. , ലാൽസലാം... മോളെ ❤️
@user-cl1em9re9e
@user-cl1em9re9e 7 ай бұрын
ബലാൽസലാം സഖാവെ
@muralivn6862
@muralivn6862 Ай бұрын
Nilavaram..kuranja.chodyagal
@sajithkumar376
@sajithkumar376 6 ай бұрын
All music have its own discipline.Paadiyal kelkkan kollam.But vivarakkedu ezhunnallikkunnathinu oru nanavum illa.
@user-iy3fw1lr1j
@user-iy3fw1lr1j 7 ай бұрын
Nalla abhimukham samayam poyatharinjilla
@shyambangalore5687
@shyambangalore5687 6 ай бұрын
I want you to be my guru...please please please
@janakiramdamodar
@janakiramdamodar 6 ай бұрын
NJ നന്ദിനി സംഗീതത്തിന്റെ യൂണിവേഴ്സിറ്റി ആണ് അപാരമായ കഴിവ് അറിവ് 🥰🥰🥰❤️❤️❤️🙏👍
@sreeradhikavishwapratishta5484
@sreeradhikavishwapratishta5484 7 ай бұрын
നന്ദിനി ഹിന്ദുസ്ഥാനി സംഗീതത്തെക്കുറിച്ച് പറഞ്ഞത് അംഗീകരിയ്ക്കാനാവില്ല.
@abhishajprakash3533
@abhishajprakash3533 7 ай бұрын
🤍
@sajithkumar376
@sajithkumar376 6 ай бұрын
നന്ദിനി അമ്മ Karnatic മാത്രം കേട്ട്,മറ്റൊന്നിനും ചെവി കൊടുക്കാതെ പഠിച്ചതാണെന്ന് തോനുന്നു.കഷ്ടം
@mrbalamurali998
@mrbalamurali998 6 ай бұрын
കർണ്ണാടകസംഗീതം പഠിക്കുന്ന ആളുകൾ എപ്പോളും വെറും സിനിമാ പ്പാട്ടുകൾ പാടുന്നവരെക്കാളും ബുദ്ധിയും ബോധവും ഉള്ളവരാണ്. ഏതു മണ്ടനും ഒരു സിനിമാപ്പാട്ട് പാടാം. പക്ഷെ കർണ്ണാടകസംഗീതം പഠിക്കണമെങ്കിൽ നല്ല "തലമണ്ട "ഉള്ളവരാകണം.
@behappyandsafeandsecure
@behappyandsafeandsecure 7 ай бұрын
baby യെ ആർക്കും അഭിപ്രായമില്ല,,പേരെടുത്തു പരാമർശം,,, വേണ്ടായിരുന്നു
@polyvarghese
@polyvarghese 7 ай бұрын
She is Very illiterate regarding hindustani music. Comparison two system is very disgrace
@pakaran23
@pakaran23 6 ай бұрын
Her hindi diction was not great.
@shinu1821
@shinu1821 7 ай бұрын
ഓറഞ്ചൂട്ടിയെ ഇപ്പോഴും സംഗീതം പഠിപ്പിക്കുന്നുണ്ടോ? അതോ വെറും തള്ളായിരുന്നോ?
@user-cl1em9re9e
@user-cl1em9re9e 7 ай бұрын
ഇപ്പോൾ സംഗീതത്തിൻ്റെ ഹിമാലയം കീഴടക്കി ,അവസാന വാക്ക്
@kuttettan1000
@kuttettan1000 6 ай бұрын
Beautiful voice, rendering.. Both
@jayasankarification
@jayasankarification 6 ай бұрын
നമസ്കാരം ❤🙏. I like your voice and style👌
@ebkanhangad5314
@ebkanhangad5314 7 ай бұрын
Beautiful
@sindhubimal1036
@sindhubimal1036 7 ай бұрын
❤❤❤
@blpmtvm
@blpmtvm 7 ай бұрын
🙏🙏🙏
@arundhathishaji9138
@arundhathishaji9138 7 ай бұрын
@jayalakshmi4315
@jayalakshmi4315 7 ай бұрын
🙏
@SubinaKm-kx7yl
@SubinaKm-kx7yl 7 ай бұрын
🙏🙏🙏
@adithyamohan1553
@adithyamohan1553 7 ай бұрын
❤❤❤
CARNATIC MUSIC IDOL | GRAND FINALE  | SENIORS | EPISODE 1
30:54
RagamalikaTV
Рет қаралды 141 М.
Bantureethi | Dr N J Nandini | Manorama Music | Vijayadasami Music Concert
38:43
Carnatic Classical Manorama Music
Рет қаралды 17 М.
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 37 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 52 МЛН
123 GO! Houseによる偽の舌ドッキリ 😂👅
00:20
123 GO! HOUSE Japanese
Рет қаралды 6 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 37 МЛН