വീട് എല്ലാം അതിമനോഹരം അതിൽ കിച്ചൻ കളർ മാത്രം കൊഴപ്പം ഫ്രണ്ട് ലുക്ക് 👌കിച്ചൻ കാബോർഡ് പച്ച കളർ മാത്രമാണ് ചെറിയ കൊഴപ്പമായി തോന്നിയത് ബാക്കി 👌👍
@AffectionateDachshund-ns8or6 ай бұрын
സൂപ്പർ വീട് പൊളി കിച്ചൺ പച്ച കളർ മാറ്റമായിരുന്നു
@sunimathew51996 ай бұрын
❤❤❤ SUPER HOME ❤❤❤
@aiswaryaharish8716 ай бұрын
❤️
@SHYAMRAJMNAIR6 ай бұрын
ഹാളിന്റെ വലിപ്പം കുറച്ചുകൂടി കുറച്ചായിരുന്നെങ്കിൽ ബാക്കി 2 റൂമിനും അറ്റാച്ഡ് ബാത്രൂം സുഖമായി സെറ്റ് ചെയ്യാരുന്നു,എങ്കിൽ നല്ല ഡീൽ ആയിരിക്കും 👌🏻.മുകളിൽ 2 റൂം എടുക്കാൻ പറ്റുന്ന ഫൌണ്ടേഷൻ കൂടി ആണെകിൽ പൊളി 👍🏻അതിനെ പറ്റി ഒന്നും പറഞ്ഞില്ല ഇതിൽ
@stock77646 ай бұрын
കോട്ടയത്ത് പുതുപ്പള്ളി ഭാഗത്ത് 10 സെൻ്റിൽ 3bhk ഉള്ള ഒറ്റനില വീട് ഉണ്ടോ..?