മേഘന മേളേ മുത്തേ എന്റെ ചക്കരമുത്തിന് കണ്ണു കിട്ടാതിരിക്കട്ടെ എത്ര സങ്കടംഉണ്ടെങ്കിലും ഈ കുഞ്ഞിന്റെ പാട്ട് കേട്ടാൽ അതെല്ലാം മറക്കും ജന്മനം നൽകിയ അച്ഛനും അമ്മയും സുഹൃതം ചെയ്തവർ ദൈവാനുഗ്രഹമുണ്ടാവട്ടെ
മോളെ മേഘനക്കുട്ടി ഈശ്വരന്റെ എല്ലാം അനുഗ്രഹങ്ങളും എന്നും മോൾക് ഉണ്ടാവട്ടീശ്വരൻ തന്ന ഈ ജന്മംഡ്വീകമാണ് എന്തായാലുമാരുടെയും കണ്ണുതറ്റാതെ എന്റെ മോൾക് ഉയരത്തിലെത്താൻകഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നസ്വന്തം aradhika
@priyaraviav49803 жыл бұрын
ഈ പൊന്നോമനെയെ എത്ര കണ്ടാലും മതിയാവില്ല... പിന്നെ യാണോ പാട്ട്... കണ്ണ് തട്ടാതിരിക്കട്ടെ... ചക്കര വാവ 🌹🌹🌹
Ente ponnu mole nee kazhinja janmathe etho valiya pattukariyayirunnu urappu
@ramnadhmr2 жыл бұрын
Ellarum koode kannu vakkalle
@leenaramachandran96212 жыл бұрын
സത്യം ...... ചക്കരക്കുട്ടീ മോളെ .... മേഘ്ന ...... എത്ര നന്നായി പാടി ..... പുഷ്പാഭരണമായി ..... നെഞ്ചിൽ മുഴങ്ങുന്നു ..... ഇതു കേൾക്കാൻ നമുക്ക് കഴിഞ്ഞത് .....എന്തോ ഭാഗ്യം കൊണ്ടാണ് .....🥰🥰🥰🥰
@megamer76123 ай бұрын
Immediately Immediately
@fr.m.devadhassjmuthiah49133 ай бұрын
She is so great, a wonderful child with grace and radiance. God bless you.
@indiranair53813 жыл бұрын
സുന്ദരി, സുന്ദര സ്വരം, സുന്ദരമായ ശരീരം, ശരീരം. ഈശ്വരൻ നേരിട്ട് കനിഞ്ഞ സ്വര മാധുരി. ദൈവം എന്നും കുടുണ്ടാവട്ടെ. എത്ര ഭാഗ്യമുള്ള മാതാപിതാക്കൾ.. കുഞ്ഞിന് ദൃഷ്ടി ദോഷം ഉണ്ടാവാതിരിക്കട്ടെ!
@bindhuashok64383 жыл бұрын
God bless you molu
@vijiradhakrishnan7622 жыл бұрын
God bless u molu,annum kanan,kelkan njan kathirikum
@rosammapaulose32782 жыл бұрын
Mmp 9
@sumadileep467911 ай бұрын
God bless you
@ValsammaTitus8 ай бұрын
@@sumadileep4679 god bless mole
@snowwin96412 жыл бұрын
സംഗീതദേവത ടോപ്സിങ്ങർ വേദിയിൽ പ്രത്യക്ഷപെട്ടതുപോലെ എന്റെ മനസ്സിലും സംഗീതസാഗരമാണ് ഈ കുഞ്ഞ്. ലവ് യു ഡാ വാവേ
@clchinnappan51102 ай бұрын
മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.❤❤❤❤❤❤❤❤
@lathikaunnikrishnan63563 жыл бұрын
എന്റെ ചക്കരക്കുട്ടി.... ദൈവത്തിന്റെ വരദാനം തന്നെ. മോളെ ♥️ കോടി ഉമ്മകൾ . എത്ര വട്ടം കേട്ടെന്ന് എനിക്ക് അറിയില്ല.മോളോടൊപ്പം തന്നെ അച്ഛനേയും അമ്മയേയും നമിക്കുന്നു.♥️
@leeladinesh3154 Жыл бұрын
Meghana mol chakkarayumma❤❤
@BiniBini-l7p Жыл бұрын
മേഘനകുട്ടി നിന്റെ പാട്ട് എത്ര കേട്ടാലും മതിവരില്ല പുണ്യം ചെയ്ത മാതാപിതാക്കൾ
@shivapk20033 жыл бұрын
ഇഷ്ട ഗാനം അതിമനോഹരമായി പാടിയ മോൾ മാതാപിതാക്കളുടെ സുകൃതം തന്നെ.
@madhubaskar353 жыл бұрын
ഇത് ഞാൻ ഡൗൺലോഡ് ചെയ്ത് ദിവസവും കാണുന്നു....❤❤❤❤.... ഇത് മാത്രമല്ല.❤❤❤❤ ഈ കുഞ്ഞു മോളുടെ എല്ലാ എപ്പിസോടും എത്ര കണ്ടാലും മതിവരില്ല.❤❤❤❤ അക്ഷര സ്പുടതയും പിച്ചും എല്ലാം ഒന്നൂനൊന്നു മെച്ചം.❤❤❤❤❤ ആരും കണ്ണുവെക്കാതിരിക്കട്ടെ ഈ കുഞ്ഞുമോളെ ❤❤❤❤ആയിരം ചക്കരയുമ്മ ചക്കരെ ❤❤❤❤❤❤❤
@ashraftp61303 жыл бұрын
ഞാനും
@ushasreenivasan61463 жыл бұрын
Njanum.
@jacobphilip32203 жыл бұрын
J 🙏
@sukumarisukumari82482 жыл бұрын
ഞാനും ഡൌൺലോഡ് ചെയ്ത് ദിവസം കേൾക്കും
@lathasomalatha106311 ай бұрын
saghi ayo Valli mamalYla pushappabaranamay
@chandranair41632 ай бұрын
Have been replaying Megh’s renditions of songs last two years till now . I am yet to hear any other kids sing as magnificently as this genius child. God Bless.
@sheela13743 жыл бұрын
100 വട്ടം കണ്ടാലും മതിയാവില്ല. god bless you മോളുട്ടി.
@treesajoseph82403 жыл бұрын
Ethra kandalum kettalum mathiyavilla
@yemunas28513 жыл бұрын
👌👌❤❤❤💚💚💚💛💛💛
@santhamohan87153 жыл бұрын
Super 😘😘😘💕 banaye pade
@santhamohan87153 жыл бұрын
Super ❤️❤️❤️ nanaye pade
@easyrecipes33293 жыл бұрын
kzbin.info/www/bejne/i3PLooBnodx8a80
@nikhil.s59132 жыл бұрын
എന്റെ മോളെ അയ്യോടാ ഒരായിരം ഉമ്മ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ😘😘😘😘😘😘😘😘😘😘😘😘😘
@salmanbavalic26043 жыл бұрын
ശരിക്കും അറിയാതെ കരഞ്ഞുപോയി. മോൾക്ക് എന്നും ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും. Daivanugrahavum
@rajagopalmuppathil32432 жыл бұрын
മാധുരി പാടിയതിനേക്കാൾ ഇരട്ടി ഭംഗിയായി പാടി. ഈ ഉച്ചാരണ സ്പുടത മാധുരിക്കില്ല. ഭാവവും . അസാമാന്യ വൈഭവത്താൽ ക്ലേശകരമായ ഈ ഗാനം അനായാസമായി അവതരിപ്പിച്ചു. ആലപിക്കുകയായിരുന്നില്ല. ഇപ്പോഴായിരിക്കും ഈ ഗാനത്തിൽ മുദ്രകുത്തിനിന്ന കവിത അതിലെ വരികൾ ശ്രോതാക്കൾക്കു മനസ്സിലായിട്ടുണ്ടാവുക. ശോഭനമായ ഭാവി മുന്നിൽ പീലി വിരിച്ചു നില്ക്കുന്നു. അഭിനന്ദനങ്ങൾ
@kumariwdr63183 жыл бұрын
ഇത് 100വട്ടം കേട്ടാലും മതി വരില്ല മേഘന കുട്ടി ഞാൻ ഒരു പാട് ♥♥♥❤❤♥♥♥👌👌👌👌👌👌ആസ്വദിച്ചു പൊന്നെ തകർത്തു umma
@uknairpadmanpadman34713 жыл бұрын
ദൈവ പുത്രിക്കു് ഒരായിര൦ അനു(ഗഹാസിസുകൾ.ഈ പിഞ്ചു കുഞ്ഞി൯െറ പാട്ടുകൾ അതു൦ അ(തമാ(ത൦ അക്ഷര സ്പുടതയോടെ പാടുന്നതു് കേൾക്കുമ്പോൾ സന്തോഷം കൊണ്ടു് കണ്ണുകൾ നിറയാറുണ്ടു്. ഈ പൊന്നുമോൾ ഗന്ധ൪വ്വ പാട്ടുകാരിയായിതീരുവാ൯ (പാ൪ത്ഥിക്കുന്നു.💕🙏🏼
@susheelapanicker88313 ай бұрын
😊😊
@narendranmr23873 жыл бұрын
അന്ന് (1969), എനിക്ക് മേഘനമോളുടെ വയസ്, ഞായറാഴ്ചകളിൽ ആകാശ വാണിയിൽ പുതിയ പാട്ടുകൾ വരും, ഈ പാട്ടിൽ അന്നെനിക്ക് കിട്ടിയ അനുഭൂതി, ഇന്ന് മോളിലൂടെ വീണ്ടും അതില് മേലെ, മധുരിയമ്മക്ക് കൊടുക്കുന്ന അതെ ആരാധന മോളോടും തോന്നുന്നു. ഈ പെർഫോമൻസ് മരണം വെ രെ എന്റെ ഹൃദയത്തിൽ അലയടിക്കും. മോൾക്ക് ഒരുകോടി ഉമ്മ.
@rukhiyaeagatt48882 жыл бұрын
Mmm
@rasikapriyat.r92262 жыл бұрын
V.beautiful she is singing.God bless her
@thresiammauthuppan8932 жыл бұрын
Vismayam
@SitaDevi-lp6of Жыл бұрын
Jkjhgggy FCCyhh8❤❤❤❤❤❤❤❤❤❤❤❤❤ hu hu hu NJ ni hu hu😊
@neethubala5403 жыл бұрын
എന്നെ ഏറ്റവും ആകർഷിച്ച കാര്യം കളിക്കുമ്പോഴും പാട്ട് പാടും എന്നും പറഞ്ഞു പാട്ട് മൂളിയത് ആണ്. ഒത്തിരി ഇഷ്ടമായി വാവേ 🥰🥰🥰
@sheelamanoj18353 жыл бұрын
ചക്കര കുട്ടാ... ആന്റിയ്ക്ക് കണ്ണ് നിറഞ്ഞു പോയി. ഏതമ്മയാണ് കൊതിയ്ക്കാത്തത് ഈ സുന്ദരിരിയെ പോലൊരു പോന്നു മോളെ. വളരെ വളരെ ഉയരത്തിൽ എത്തട്ടെ പോന്നു മോൾ.
@asraphali88193 жыл бұрын
എത്രകേട്ടാലും മതിവരാത്ത ഹൃദയത്തിൻ സുന്ദരകാവ്യം : വീണ്ടും വീണ്ടും കേൾക്കാൻ തോന്നി കേട്ടോ പാറുകുട്ടി ..... ആയിരം ഉമ്മ .👍👍👍👍👍👌👌 10000+ 10000💙💜💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐
@ushachikku47642 жыл бұрын
Really she is amazing & Magical blessed child 💓.. God bless her
@jameelakomban69652 жыл бұрын
' 😂-
@jameelakomban69652 жыл бұрын
..
@selvinorbert4524 Жыл бұрын
supper mol
@ushamohanachandran6974 Жыл бұрын
@@jameelakomban6965 o
@miniramesan34123 жыл бұрын
ദൈവമേ ഈ മോളുടെ പാട്ട് കേൾക്കാൻ അവസരം തന്ന ദൈവത്തിന് ഒരായിരം നന്ദി🙏🙏🙏 എന്റെ കർത്താവേ ഈ മോളെ കാത്തു കൊള്ളണേ🙏🙏🙏🙏
@shereefabeevishereefabeevi65833 жыл бұрын
Molikutty
@nadeeranadeera22673 жыл бұрын
fathimabiyanaval
@thulasikumari92182 жыл бұрын
10000.1000_
@thomasanthony93332 жыл бұрын
@@thulasikumari9218 a P A p.
@kumarkrishna86712 жыл бұрын
@@shereefabeevishereefabeevi6583 Ok Pp pp AA Ok to Ok Ok to AA Ok Pp Pp pp AA Ok AA AA Pp Ok ji Ok Ok Pp Pp u AA ft
@jayakumargangadharan81713 жыл бұрын
ഗന്ധര്‍വ്വ ലോകത്തിലെ പാട്ടുകാരി, നര്‍ത്തകി. സുന്ദരി. അതിലുപരി എന്തെന്ന് പറയാൻ വാക്കുകള്‍ ഇനി കണ്ടു പിടിക്കണം. 🥰❤💖🙏🙏🙏Love ❤ it.💞💖
@valsaalexander16052 жыл бұрын
Praying
@sosammamathai36942 жыл бұрын
Ponnumolk Full mark avlude kashapadete falem thaks God. ........molk umma❤️🥰🌹🔥
@binucherian71943 жыл бұрын
എന്റെ മോളെ നീ ഒരു വിസ്മയം ആണ് മോളെ...... മോൾടെ മാതാപിതാക്കൾ നിങ്ങൾ വെറും നിമിത്തം മാത്രം ആണ്.... ഏതോ talent ആയ ആരുടെയോ പുനർജ്ജന്മം നൽകാൻ നിമിത്തം ആയവർ മാത്രം ❤️❤️❤️❤️❤️😍😘😘😘 കണ്ണു തട്ടത്തിരിക്കട്ടെ ഈശോയെ
@josephrajesh22982 жыл бұрын
എന്റെ പൊന്നു മുത്തേ നീ ഭുമിയിൽ ഉള്ളതല്ല സ്വർഗ്ഗത്തിൽ നിന്നും വന്നതാണ് ശരിക്കും🙋♀️💞
@vimalasr42892 жыл бұрын
Every one heart y Congratulations 🙏🙏🙏👍💐💕🎈🎉😂🙏
@saralaraveendran63702 жыл бұрын
Super mole
@rtygfyhgg4516 Жыл бұрын
I love you molu ❤️💪👏👍
@rajankt4502 Жыл бұрын
O916 book seen chup ക്കായിടട book ഞ bhul seen bhul
@gopalkasergod27003 жыл бұрын
സുഹൃദം ചെയ്ത മാതാപിതാക്കൾ അതുകൊണ്ടാണ് ഇതുപോലുള്ള ഒരു മോളെ കിട്ടിയത്.ദൈവാനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@krishnasarman51623 жыл бұрын
സുഹൃദം അല്ലാ .....!!.സുകൃതം = മുജ്ജന്മത്തില്‍ ചെയ്ത സല്‍ക്കര്‍മ്മം. kzbin.info/www/bejne/hYCuaqV8bsd7j5o
@sukumaranp.p93943 жыл бұрын
Mm
@pachamiveda49223 жыл бұрын
Eo
@narayanikuttiamma7423 жыл бұрын
ശ്രവണ സുന്ദരം അതി മനോഹരം
@rosemathew67033 жыл бұрын
സുഹൃദം അല്ല സുകൃതം ആണ് .
@പ്രകാശമുള്ളവീട്3 жыл бұрын
ദൈവം അനുഗ്രഹിച്ച ഈ മോളെ കണ്ണുതട്ടാതിരിക്കട്ടെ
@omanabai27343 жыл бұрын
മേഘ്ന മോൾക്ക് ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ.
@easyrecipes33293 жыл бұрын
kzbin.info/www/bejne/i3PLooBnodx8a80
@sreekumarpk9278 Жыл бұрын
😊
@sathyanparameswaran8049 ай бұрын
🌹🌹🪷🪷🪷🪷🪷🌹🌹
@anithanair6972 жыл бұрын
സന്തോഷം കൊണ്ട് ഞാൻ കരഞ്ഞുപോയി. നിഷ്കളങ്ക മനസ്സ്...ഈശ്വരൻ അനുഗ്രഹിക്കട്ടെ കുഞ്ഞേ
@sayedaliennesennes87783 жыл бұрын
ദൈവാനുഗ്രഹം നിറഞ്ഞു തുളുമ്പി നിൽക്കുന്ന പൊന്നുമോൾ 🌹🌹🌹🌹 പറയാൻ വാക്കുകളില്ല 🙏
@abdulvahid92992 жыл бұрын
കുറെ വൈകി ആണ് ഈ എപ്പിസോഡ് കണ്ടത് എങ്കിലും ഈ പ്രവാസ ലോകത്തുനിന്നും ഈ മാർച്ച് 29 022 ന് ഇത് കാണുമ്പോൾ എനിക്ക് കണ്ണിൽ സന്തോഷത്തിന്റെ കണ്ണ് നീർ ഒഴികുന്നു... അത്രക്കുണ്ട് എനിക്കു എന്റെ മേഘന മോളോടുള്ള സ്‌നേഹം
@pesreeletha9756 Жыл бұрын
ഒരുവർഷത്തിനുള്ളിൽ ഒരായിരം തവണ ഈപാട്ടുകേട്ട് ഒരുകോടി തവണ മേഘ്നക്കുട്ടയ്ക്കു വേണ്ടി പ്രാർത്ഥിച്ചു..❤ കുഞ്ഞേ സംഗീതലോകത്ത് ഏറ്റവും ഉന്നതിയിൽ എത്തട്ടെ❤❤❤❤❤❤❤❤❤❤❤❤
@hhgh-x9x10 ай бұрын
ഞാനും, ഈകുടിടെ,എളിമ,
@vimalal86643 жыл бұрын
സൂപ്പർ,,,,,,,,,,,,,, വിശ്വാസിക്കാൻ പറ്റുന്നില്ല,,,,,, ഈശ്വരാനുഗ്രഹം ഒരുപാട് ഉണ്ട്,,,,, നല്ലതു മാത്രം വരട്ടെ,,,, 🙏❤️❤️❤️❤️❤️❤️❤️
@shanthakumari2273 жыл бұрын
സൂപ്പർ ആയിട്ട് പാടി എപ്പോഴേ ഗാനം കേൾക്കാൻ വലിയ ഇഷ്ടമാണ് സൂപ്പർ സൂപ്പർ
@drmaniyogidasvlogs5633 жыл бұрын
എന്തു പുണ്യം ചെയ്തിട്ടാണ് ഈ കുഞ്ഞിൻറെ മാതാപിതാക്കൾക്ക് ഇങ്ങിനെ അനുഗ്രഹീതയായ ഒരു കുഞ്ഞിനെ ലഭിച്ചിരിക്കുന്നത്? സാക്ഷാൽ മൂകാംബിക ദേവിയുടെ അനുഗ്രഹം തന്നെ . ഉയരങ്ങൾ കീഴടക്കാൻ ഇനിയും ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰🥰😇
@jagubai15243 жыл бұрын
ഈശ്വരൻ ഈ കുഞ്ഞിനും ഈ കുട്ടിയുടെ മാതാപിതാക്കൾക്കും സർവ്വൈശ്വര്യ നേരുന്നു
@divyavp76803 жыл бұрын
Dghhh
@ayishaayi84963 жыл бұрын
Varey..good...voice..
@bharathiabirami84742 жыл бұрын
தெய்வீக அருள் முழுமையாக பெற்ற குழந்தை. உலக அளவில் புகழ் பெற பிரார்த்திக்கிறேன்.
@aneeshp99513 жыл бұрын
ഇ പാട്ട് ഞാൻ കേട്ടട്ടില്ല ഇ മോളു പാടിയപ്പോൾ വല്ലാത്തൊരിഷ്ടം
@ajithapopz9244 Жыл бұрын
എത്രകേട്ടാലും മടുപ്പ് വരാതെയാണ് മോളുടെ പാട്ട്. അച്ഛനും അമ്മയും എ. ത്രപുണ്യം ചെയ്തവരാണ്.പാട്ട് മാത്രമല്ല മോളുടെ സംസാരവും, മോളെ നീ ഇനിയും ഉയരങ്ങളിലെത്തടെ ദൈവം മോളെ അനുഗ്രഹിക്കട്ടെ
@nadhanpillai27093 жыл бұрын
ഈകുഞ്ഞിനെ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏😘😘😘👏👏👏
அருமை 👌 அருமை..இந்த தெய்வக்குழந்தைக்கு ஒன்றிய அரசு தேசியவிருது வழங்கி பெருமைபடுத்தவேண்டும்.
@nishakk10323 жыл бұрын
ചുന്ദരി മോൾക്ക് ഒരു നല്ലഭാവിയുണ്ട്. ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.....
@shejinaaniyans83383 жыл бұрын
എന്താണ് പറയുക.... കണ്ണ് നിറഞ്ഞു പോയി... കണ്ണ് തട്ടാതിരിക്കട്ടെ 💥
@thangamanibalan7771Ай бұрын
Enthoru bangi , paattum paadiya reethium, god bless you child❤❤
@bijuraj76313 жыл бұрын
ഈ പാട്ട് കേട്ട് കണ്ണുനീർ ധാരയായി ഒഴുകുകയായിരുന്നു ഈ പാട്ടിനെ അതിന്റെ ഭാവതലങ്ങളുടെ പാരമ്യതയിലേക്ക് എത്തിച്ച ഈ കൊച്ചു ഗായികയ്ക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
മോളിലൂടെയാണ് ഈ പാട്ട് കേള്ക്കുന്നെ ഒത്തിരി ഇഷ്ട്ടമായി 😍😍😍
@sebastianv.v.76912 ай бұрын
Meghna mole, excellant mole. Love you❤❤❤❤
@prasadjvsv91232 жыл бұрын
Meghna Congratulations! Outstanding performance and high dedication, excellent expressions, dance and melodious voice. Only Meghna can perform like this and Meghna means hardwork with melodious voice. Best wishes.
@sasidharanm50012 жыл бұрын
മേഘന മോള് മനോഹരമായി പാടി. കേൾക്കാൻ നല്ല സുഖമായി. നല്ല ശബ്ദം നല്ല ഭാവം. അഭിനന്ദനങ്ങള്‍.
@vanajaneelakandan60363 жыл бұрын
ഹാവൂ സന്തോഷായി... ഈ പാട്ട് കേൾക്കാൻ പറ്റണെ എന്ന് പ്രാർത്ഥിക്കുകയായിരുന്നു
@ushasajeevan24836 ай бұрын
സൂപ്പർ മേഘന കുട്ടി ❤️l love you
@ENTERTAINMENTHOME55222 жыл бұрын
ഈശ്വര്ച്ചെയ്തന്യമുള്ള ഒരു മകൾ,... മോളെ ദൈവം കാക്കട്ടെ 🙏🏽🙏🏽🙏🏽
@Alice-d7g8 ай бұрын
Congratulations🎉🎉🎉 God bless you🌹🌹🌹🌹🌹🙏
@sooryasooraj37233 жыл бұрын
👏👏👏♥️♥️♥️ഞാൻ ഇത് കണ്ടിട്ട് സന്തോഷം കൊണ്ട് കരഞ്ഞു പോയി. ♥️♥️♥️
എന്റെ സുന്ദരി കുട്ടിക്ക് സർവ്വ ഐശ്വര്യങ്ങളും നല്കട്ടെ god bless you
@jayalekshmisarasamma37803 жыл бұрын
എത്ര പ്രാവശ്യം കണ്ടു! കേട്ടു !വില്ലുമായ് മന്മഥൻ - പുഷ്പാഭരണം -എത്ര അക്ഷരസ്ഫുടത - ഇന്നത്തെ stylo ppy കൾ കേട്ടു പഠിക്കണം'
@jayaramanseeni89402 жыл бұрын
இந்த குழந்தை பாடுவதை கேட்கவும்,அவளை பார்க்கவும் இந்தச் ஜென்மத்திலும் நமக்கான சுகம். அதிலும் அனைத்தையும் மறக்க வைக்கும் சுகம். வாழ்க வளமுடன் அன்பே சிவம்
@shyamalarajagopalmarmelos9085 Жыл бұрын
L
@geethaamma90773 жыл бұрын
മോളെ നിന്നെ ഒന്നെടുത്തോട്ടെ.കണ്ണു തട്ടാതെ ഇരിക്കട്ടെ. ഗോഡ് ബ്ലെസ് യൂ. സുഹൃതം ചെയ്ത മാതാ പിതാക്കൾ 🙏❤❤❤❤
@pilominalp1207Ай бұрын
God bless you abundantly molae❤🎉
@balakrishnannair12003 жыл бұрын
. സുകൃതികളായ ആ മാതാ പിതാക്കളെ കൂടി ഒന്നു കാണിക്കണമായിരുന്നു. കണ്ടില്ലെങ്കിലും ഹാർദ്ദമായ അഭിനന്ദനങ്ങൾ അറിയിക്കുകയും, കുഞ്ഞിന് എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുകയും ചെയ്യുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🌹🌺💐💐
@molycherian23433 жыл бұрын
അച്ഛനെ ആണ് ഇടക്കിടക്ക് കാണിക്കുന്നത്.
@sindhujakannan36642 жыл бұрын
Kukkrukku kurukkan mupe padiyiittundu vava, annu achanum ammayum stageil vannirunnu
@jasminejesseyjoseph33693 жыл бұрын
Punyam cheitha parents...Megnakutta you are Amazing..wonderful performance..I think..she's the reincarnation of A Great Musician ..like M.S.SubhaLakshmi...she's a Born Artist..Love you Megnakutta
@noushadnoushad26023 жыл бұрын
നല്ല മോള് മോളെ പാട്ട് കേട്ടപ്പോൾ വളരെയധികം സന്തോഷം ആയി 💕💕💕ചക്കര മോളു 😘😘😘
@indudinesh406dinesh32 жыл бұрын
ഇ മോളുടെ ബ്രീത്.... Control.. ഒരു ഗായകരിലും ഞാൻ കണ്ടിട്ടില്ല.... പൊന്നു ഭഗവാനെ!!!!!"!"""❤❤❤❤❤❤❤🌹🌹🌹🌹🌹👍👍
@sreejachirakkal77602 жыл бұрын
ഞങ്ങളെ മാത്രം കുട്ടിത്താ രങ്ങളും ജഡ്ജസും 🌹🌹🌹🌹🌹🌹ആർടിസ്റ്റ് എത്രയോ ഉണ്ടാകും, സ്നേഹം നമ്മുടെഈ 3 ജഡ്ജസിനുമാത്രമേ നൽകാൻ കഴിയൂ. വന്ദനം വന്ദനം വന്ദനം 🌹🌹🌹🌹🌹🌹🥰🥰🥰
@shanthakumari2272 жыл бұрын
നീ കുടു സൂപ്പർ സൂപ്പർ സൂപ്പർ ആയിട്ട് പാടി ഗോൾഡൻ ബ്രൗൺ മേടിച്ചു സന്തോഷമായി സന്തോഷം സൂപ്പർ
@farseenafarsy56813 жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏼 വാവാച്ചി
@sininstar44703 жыл бұрын
സൂപ്പർ ചക്കരേ സൂപ്പർ ഈശ്വരൻ എന്നും നല്ലതു മാത്രം നല്കട്ടെ
@girijagirija3813 жыл бұрын
കഴിഞ്ഞ ജന്മം ചെയിത കർമം യി ജന്മം ഫലം ആയി കിട്ടി ആ അച്ഛനും അമ്മക്കും 🙏🌹🙏
@easyrecipes33293 жыл бұрын
kzbin.info/www/bejne/i3PLooBnodx8a80
@nirmalacm44473 жыл бұрын
ഭാഗ്യമുള്ള അച്ചനമ്മമാർ
@leelammathomas71553 жыл бұрын
👌
@nadeeranadeera22673 жыл бұрын
adankayinjajanmafalam
@rajalakshmic70502 жыл бұрын
J
@geethacherukara13194 ай бұрын
കുട്ടിയും ആവിർഭാവും വാഗ്ദാനങ്ങൾ
@leelammajose84792 жыл бұрын
ദൈവമെ ഈ കുഞ്ഞിന് കണ്ണെറോ നാവിൻ ദോഷമോ ഒന്നും എൽക്കാതെ കാത്തോളണമേ 🙏❤️
@SureshNedungadi2 ай бұрын
No words to express my gratitude
@sreedevinkutty11773 жыл бұрын
മേഖനമോക്കു എല്ലാവിധ അനുഗ്രഹങ്ങളും ശ്രീഗുരുവായൂരപ്പൻ തരട്ടെ. മാതാപിതിക്കളുടെയും മുന്ജന്മ പുണ്യം. 🌹🌹🌹🌹🌹❤❤❤❤❤
Super Hearty congratulations Molu May the Good God bless you and your family members abundantly 🙏🙏🙏
@pankajamnarayanan94452 жыл бұрын
ഇത് ദൈവാനുഗ്രഹം തന്നെയാണ്. വളരെ സന്തോഷം.
@aniethomas96363 жыл бұрын
എത്ര കണ്ടിട്ടും മതി വരുന്നില്ലലോ മുത്തേ
@kppunnoose95382 жыл бұрын
മേഘനമോളെ നിനക്കു ദൈവം തന്ന വലിയ കൃപ ആണ്🌹ഇത്🌹. ദിനം തോറും ഇതു വളർന്നു വരുന്നതിനു ദൈവത്തോടെ ഞാൻ എന്നും പ്രാർത്ഥിക്കുന്നു 🌹
@leenaramachandran96212 жыл бұрын
മേഘ്ടുവിന്റെ പാട്ട് എത്ര കേട്ടിട്ടും തൃപ്തിയാകുന്നില്ല ...... 🥰🥰🥰🥰🥰
@nancyjoseph2369 Жыл бұрын
എത്ര കേട്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല. എന്റെ പേരക്കുട്ടി, മകന്റെ മകൾ ഇത് പോലെ യാണ്
@jagathaalphonse26823 жыл бұрын
Extraordinary talent. Excellent. May God bless her 🎉
@MadhuMadhu-kq5rs3 жыл бұрын
Super മോളെ പറയാൻ വാക്കുകൾ ഇല്ല അത്യുഗ്രൻ
@thulasics96613 жыл бұрын
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പാട്ടുകാരിക്കൊരുമ്മ❤️❤️❤️🎉🎉🎉 ഇനിയാരു വന്നാലും ആദ്യത്തെ ഇരുപത്തിഒന്നാം വർഷത്തെ പാട്ടുകാരി മേഘ്നക്കുട്ടി തന്നെ🙏❤️🎉❤️🙏👍
@jyothijyothis78803 жыл бұрын
മേഘന മോൾക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെ
@geethakrishnan22802 ай бұрын
ദീപാവലി ആശംസകൾ മാഡം 🙏🙏
@nagarajc9124 Жыл бұрын
വിധികർത്താക്കൾ കുട്ടിയെ പിന്തുണയ്ക്കുന്നു, വളരെ നല്ല കുട്ടി വളരെ കഴിവുള്ളവനാണ്, ദൈവം അവളെ അനുഗ്രഹിക്കട്ടെ
@arjunkrishnajith81043 жыл бұрын
തങ്കക്കുടമേ ചക്കര മുത്തേ പൊന്നുമോൾക്ക് കണ്ണു കിട്ടാതിരിക്കട്ടെ ദൈവം കുഞ്ഞിനെ അനുഗ്രഹിക്കട്ടെ പൊന്നു മുത്തിനെ ഒന്നു ഒന്ന് അടുത്തു കാണുവാൻ ഭാഗ്യം കിട്ടിയിരുന്നെങ്കിൽ എന്നാലും ആ അച്ഛന്റെ മുഖത്ത് ഇങ്ങനെ ഒരു മോള് ആണെന്നുള്ള അഹങ്കാരം ഒട്ടും ഇല്ല മാതാപിതാക്കൾക്ക് ഭാഗ്യം കിട്ടട്ടെ
@Spiderman66DD3 жыл бұрын
കണ്ണു തട്ടാതെ നോക്കണേ god... ഗ്രേറ്റ് മോളു...❤️❤️ So cute ❣️❣️Amazing performance👏👏👏👏
@vasanthasingarayan31283 жыл бұрын
Gifted child to their parents. Her father is overwhelmed by her performance. Let God bless her and family. May God bless you child.