സംഘർഷം തുടങ്ങി ഏഴാം ദിവസം സുരക്ഷാ വീഴ്ച സമ്മതിച്ച് ഇസ്രായേൽ | Israel-Hamas

  Рет қаралды 147,677

24 News

24 News

Күн бұрын

സംഘർഷം തുടങ്ങി ഏഴാം ദിവസം സുരക്ഷാ വീഴ്ച സമ്മതിച്ച് ഇസ്രായേൽ | Arab-Israeli conflict
Israel-Hamas

Пікірлер: 292
@josephvj2672
@josephvj2672 11 ай бұрын
ഇത്രയും വലിയ പുകൾപെറ്റ രഹസ്യ അന്വേഷണ ഏജൻസികൾ ,വലിയ മിസൈൽ പ്രതിരോധ സംവിധാനം ഇതെല്ലാം ഉള്ള രാജ്യമായ ഇസ്രയേൽ കേവലം ഒരു മിലിട്ടറി ഗ്രൂപ്പ മാത്രമായ ഹമാസിൻ്റെ മുൻപിൽ തകർന്ന് തരിപ്പണമായത് ചരിത്രത്തിൻ്റെ ഏടുകളിൽ എന്നും ഓർത്തിരിക്കു.. എത്ര വലിയ യുദ്ധം കൊണ്ട് ഇത് മറക്കാൻ ശ്രമിച്ചാലും ഇത് വലിയ നാണക്കേടായി എന്നും നിലനിൽക്കും:😢😢😢
@ananthan8951
@ananthan8951 11 ай бұрын
വലിയ വീഴ്ച തന്നെ. ഏതു രാജ്യത്തും ചിലപ്പോൾ സംഭവിക്കും. ഹമാസിന് ഇറാനിന്റേയും ചൈനയുടേയും പിന്തുണയും പ്രചോദനവും ഉണ്ടായിരുന്നതായി ഊഹിക്കപ്പെടുന്നു. വിലയിരുത്തലുകൾക്ക് സമയമായിട്ടില്ല.
@mhdalamelu-hp6rg
@mhdalamelu-hp6rg 11 ай бұрын
ഇത് പോലെ മിലിട്ടറി ഗ്രൂപ്പുകളെ ഭാവിയിൽ മറ്റ് രാജ്യങ്ങൾ ഇറക്കും
@ajiaj7924
@ajiaj7924 11 ай бұрын
Karanjuu mazhukunnundallo 😂😂
@Kk-fr7tj
@Kk-fr7tj 11 ай бұрын
ഇത് എല്ലാ രാജ്യങ്ങൾക്കും ഒരു പാഠമാണ് നല്ല അയൽക്കാരൻ ഇല്ലാത്ത നമ്മുടെ രാജ്യം പ്രത്യേകിച്ച്
@njanorupravasi7892
@njanorupravasi7892 11 ай бұрын
ഇസ്രയേലിന്റെ ആയുധശക്തിയിൽ ഭയപ്പെട്ടിരുന്ന മറ്റു രാജ്യങ്ങൾക്ക് ഇസ്രായേലിനെ എങ്ങനെ ആക്രമിക്കാം എന്നതിന്റെ ഒരു റിഹേഴ്സൽ കൂടിയായി ഹമാസിന്റ പ്രത്യാക്രമണം
@njanorupravasi7892
@njanorupravasi7892 11 ай бұрын
ഒഴിഞ്ഞു പോകേണ്ടത് ഇസ്രയിലാണ് അമേരിക്കയുടെയും സഖ്യ രാജ്യങ്ങളുടെയും ഒരായുധത്തിനു മുന്നിലും പാലസ്തീൻ ജനതയുടെ സ്വാതന്ത്ര്യ ആവശ്യത്തെ തടയാനാവില്ല ഏഴ് ആണ്ടു നീണ്ട ഇസ്രയേലിന്റെ ഏകപക്ഷീയ ആക്രമണങ്ങൾക്കുള്ള പ്രത്യാക്രമണമാണ് ഹമാസ് സൈനിക വിഭാഗം നടത്തിയത് ഇത് ഇസ്രയേൽ അധിനിവേശത്തിന്റെ അന്ത്യം കുറിക്കാനുള്ള തുടക്കമാകും സപ്പോർട്ട് പാലസ്തീൻ 🇵🇸🇵🇸
@binubinu.s4278
@binubinu.s4278 11 ай бұрын
ഇസ്രായേൽ കുറ്റം സമ്മതിച്ചതോടെ വേണുവിനും സമാധാനമായി 😂😂😂....
@Ajmal130
@Ajmal130 11 ай бұрын
يَا أَيُّهَا الَّذِينَ آمَنُوا إِذَا لَقِيتُمْ فِئَةً فَاثْبُتُوا وَاذْكُرُوا اللَّهَ كَثِيرًا لَعَلَّكُمْ تُفْلِحُونَ സത്യവിശ്വാസികളേ, നിങ്ങള്‍ ഒരു ( സൈന്യ ) സംഘത്തെ കണ്ടുമുട്ടിയാല്‍ ഉറച്ചുനില്‍ക്കുകയും അല്ലാഹുവെ അധികമായി ഓര്‍മിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം. (ഖുർആൻ 8:45)
@santoshsebastian7408
@santoshsebastian7408 11 ай бұрын
Veruthe dharyam kodukkathe
@majeedpainattupady6674
@majeedpainattupady6674 11 ай бұрын
മൊത്തത്തിൽ ആകെ ജഗപൊകയായി ആർക്കും സന്തോഷിക്കാൻ ഒന്നുമില്ല 😭😭😭
@moidumoidunni4873
@moidumoidunni4873 11 ай бұрын
ഗാസയെ സഹായിക്കണം എത്രയൊ കാലമായി ഒരു ജനത പീഡനം ഏറ്റുവാങ്ങൽ തുടങ്ങിയിട്ട് മാദ്ധ്യമങ്ങൾ നിഷ്പക്ഷത പാലിക്കണം സത്യസന്ദമായ വാർത്ത കൊടുക്കണം നുണപ്രചാരകരായ ജൂത സമൂഹത്തെ ഒറ്റപ്പെടുത്തണം
@anunambadan
@anunambadan 11 ай бұрын
ജൂതസമൂഹത്തെ ഒറ്റപ്പെടുത്തി ജിഹാദികളെ സഹായിക്കണം അല്ലെ? എന്തിന് തീവ്രവാദത്തിനോ കൊള്ളാം 😄
@Joseph9001-c9h
@Joseph9001-c9h 11 ай бұрын
ഹമസിനുള്ള സംഭത്തിക സഹായം നൽകാൻ തയ്യാറാണ് 👍👍👍👍 .
@muthalavan1122
@muthalavan1122 11 ай бұрын
നിനക്ക് പറ്റുമെങ്കിൽ അവിടെ പോയി ഇസ്രായേൽ ന് എതിരെ പോരാടു.. അവര്ക് പണം കൊടുക്കാൻ ഖത്തർ പോലുള്ള രാജ്യങ്ങൾ മത്സരത്തിൽ ആണ്...
@arafat8384
@arafat8384 11 ай бұрын
ആകാശത്ത് ഇരുമ്പ് കുടയൊരുകി സംരക്ഷിച്ചു എന്ന കള്ളം പൊളിഞ്ഞു പകരം പത്തു പോപ്പി കുടയുടെ സംരക്ഷണം പോലുമില്ലായിരുന്നു.. ആകാശ യുദ്ധവും പൊളിയുന്നു ഇനി കര മാർഗം അതോ എതിർ പക്ഷത്തു കല്ലുകൾ മാത്രം ആയുദo ആക്കിയ നിരായദർ ഒറ്റക് കാര്യങ്ങൾ നടക്കില്ല എന്നറിഞ്ഞു ലോകത്തെ ഏറ്റവും വലിയ അഞ്ചു ശക്തികൾ തയാറെടുപ്പുകൾ നീളുന്നു കാരണം ഭയം തന്നെ..
@SAT-og4ge
@SAT-og4ge 11 ай бұрын
ഒട്ടുംസംശയംവേണ്ടഹമാസിനു സഹായം നൽകാൻ ഒരുഇറാൻമാത്രമല്ല.ഫലസ്തീന്റെമണ്ണ്ഫലസ്തീന്ആകുന്നത്,വരെസഹായിക്കാനുംപിന്തുണകൊടുക്കാനും ധാരാളം രാജ്യങ്ങൾ ഉണ്ടാകും.അമേരിക്കയുടെ സഹായംഇല്ലെങ്കിലുംഇറാന്ഒരുപ്രതിശാന്തിയുംഉണ്ടാവില്ല.
@m-tlac7913
@m-tlac7913 11 ай бұрын
കാരണ ഭൂതം ആണെങ്കിൽ ഒരു വീഴ്ചയും സമ്മതിച്ചു തരില്ല
@harishayath5898
@harishayath5898 11 ай бұрын
പലസ്‌തീൻ ചിരിക്കാതെ ഇ ലോകം അവസാനിക്കില്ല ... അത്പോലെ ജൂതന്മാരുടെ അന്ത്യം കാണാതെ ഞാൻ സന്തോഷിക്കുകയില്ല 🙏🏻
@nidhinantony6738
@nidhinantony6738 11 ай бұрын
അപ്പോൾ തനിക്ക് സന്തോഷിക്കാൻ യോഗം ഇല്ല..😂
@abdhlhakeemhakeem2574
@abdhlhakeemhakeem2574 11 ай бұрын
Njanum
@richard7067
@richard7067 11 ай бұрын
Evda erunnu egana paranjaal mathi palastin and Israelee saathrana janagal anubavikkunnu
@dannydominic7959
@dannydominic7959 11 ай бұрын
Islam ethratholam veithiketta matham aanenn ariyan ee oru comment mathy.
@usm9308
@usm9308 11 ай бұрын
10 % ജൂതമാരെ കൊല്ലാതെ വെച്ചപ്പോൾ ഹിറ്റ്ലർ അന്ന് പറഞ്ഞിരുന്നു 90% ജൂതരെ ഞാനെന്തിന് കൊന്നു എന്ന് ബാക്കിയുള്ളവർക്ക് മനസിലാക്കാൻ വേണ്ടിയാണെന്ന് ... അതിപ്പോൾ പുലർന്ന് കൊണ്ടിരിക്കുന്നു ....
@Tigrees722
@Tigrees722 11 ай бұрын
ഇസ്രായേൽ ലിൽ ഒളിഞ്ഞു നടക്കുന്ന hamas ആണ് ഇനി ഇസ്രായേൽ ലിന്റെ കാലന്മാർ
@jaferekfaisy
@jaferekfaisy 11 ай бұрын
ഹമാസിൻ്റെ ധീര പോരാളികൾക്ക് വിപ്ലവാഭിവാദ്യങ്ങൾ
@സിനിസിനി8293
@സിനിസിനി8293 11 ай бұрын
മണിപ്പൂർ എന്തായി സേച്ചി,ഇടക്കൊക്കെ ഇന്ത്യയിലെ വാർത്തയും പറയണം കേട്ടോ
@tob601
@tob601 11 ай бұрын
😂😂😂 Exactly. All are sleeping in India for manipur
@basilbenny9891
@basilbenny9891 11 ай бұрын
Enth evde paranjaalum appo muri andikal manipur eduth idum... Ninakk okke aanu enth indaayaalum athil kotham kuthy kettan thaalparyam njangal indiakaar manipur il nadannath oru gothra kalapam aayitte kaanunollu
@CMtvpmTvpm
@CMtvpmTvpm 11 ай бұрын
Manipuril ninnte umma pettukedakkunnu...
@atruthseeker4554
@atruthseeker4554 11 ай бұрын
സ്വന്തം രാജ്യത്തിന് വേണ്ടി പോരാടുന്ന ഹമാസ് സൈന്യത്തിനു ഐക്യദാര്‍ഢ്യം 🇵🇸
@RimaRose-q2f
@RimaRose-q2f 11 ай бұрын
Rss ne ningal സൈന്യ മായി kanakkakkumo?
@vishnu8041
@vishnu8041 11 ай бұрын
ponn poorimone nirthitt po ni, poi choringitt ulla kidappadam kode kalanjappol samadhanm aayo ellannathhinum
@RimaRose-q2f
@RimaRose-q2f 11 ай бұрын
2:56
@atruthseeker4554
@atruthseeker4554 11 ай бұрын
@@RimaRose-q2f India ക്ക് സൈന്യം ഉണ്ട്.. Palestine സൈന്യം hamas ആണ്‌.. Rss ideology എന്താണ്‌.. അത് മുസ്ലിം Cristian കമ്യൂണിസ്റ്റ് ഉന്മൂലനം ആണ്‌.. അതായത്‌ ഭീകരതാ.. Hamas ആരുടെയും ഉന്മൂലനം alla.. സ്വന്തം ജീവനു വേണ്ടി ആണ്‌
@ananthan8951
@ananthan8951 11 ай бұрын
ഹമാസ് = ഐസിസ്. അവരുടെ ലക്ഷ്യവും മാർഗ്ഗവും ലോകത്തിനു ഭീഷണി. തുടച്ചു നീക്കപ്പെടണം.
@lalparakkat619
@lalparakkat619 11 ай бұрын
യുദ്ധത്തിന്റെ ഏഴയല്പക്കത്തു പോകാത്ത കേരള മാപ്രകളാന്ന് വീഴ്ചയും ഉയർച്ചയും അളക്കുന്നത് 😂😂😂
@khaleel9620
@khaleel9620 11 ай бұрын
🐄💨
@rishalka385
@rishalka385 11 ай бұрын
ഹനുമാൻജി😅
@lalparakkat619
@lalparakkat619 11 ай бұрын
@@rishalka385 അത് തന്നെ ഹമാസ് ജി
@pure.sarcasm.889
@pure.sarcasm.889 11 ай бұрын
​@@rishalka385mammad 📢😂
@basith1232
@basith1232 11 ай бұрын
​@@rishalka385അതു ഹനുമാൻ അല്ല കൃഷ്ണൻ ആണ് ഞാനും ആദ്യം ഹനുമാൻ ആണെന്ന് കരുതി 😊
@JalwaJadeerTechy
@JalwaJadeerTechy 11 ай бұрын
വീഴ്ച്ച ഉണ്ടാക്കാൻ സാഹചര്യം ഉണ്ടാക്കിയിട്ട് ഇപ്പോൾ കുറ്റസമ്മതം ലജ്ജാവഹം ഇരുരാജ്യങ്ങളിലെ ജനങ്ങളും സമാധാനത്തിൽ ജീവിതം നയിക്കണം അതിനു പലസ്തീൻ ജനങ്ങൾക്ക് അവരുടെ രാജ്യം സ്ഥാപിച്ചു കൊടുക്കണം ഇതിനു വേണ്ടിയാകണം ലോക രാജ്യങ്ങൾ ആർജ്ജവം കാണിക്കേണ്ട ത് അല്ലാതെ ആയുധം കൊടുത്തു തമ്മിൽ കൊല്ലിക്കാൻ അല്ല അല്ലെങ്കിലും ആരാന്റെ വീടിന് തീപിടിച്ചാൽ നമുക്ക് എന്താ ജൂത സഹോദരങ്ങളെ ക്രൂരമായി പീഡിപ്പിച്ചു കൊന്നവരിൽ ഇസ്ലാമിക ലോകം ഉണ്ടാവില്ല
@shihabrahman9912
@shihabrahman9912 11 ай бұрын
അമേരിക്കക് ഇതിനാ അറിയൂ 😂 കൊടുക്കാൻ... സോഷ്യൽ മീഡിയയിൽ അരങ്ങു തർക്കുകയാണ് ഇസ്രായേൽ സ്നേഹികൾ.. ക്രിസ്ഥാനികളെ പോലും കൊല്ലാതെ വിടാത്ത ടീമാണ്.. ചരിത്രം പഠിച്ച ഒരു ക്രിസ്ത്യാനിയും ഇസ്രായിലിനു സപ്പോർട് ചെയ്യില്ല
@atruthseeker4554
@atruthseeker4554 11 ай бұрын
ജോര്ദാന് നദിയുടെ പടിഞ്ഞാറു ഭാഗത്തു യഹൂദരും കിഴക്കു ഭാഗത്തു മുസ്ലിംകളും തമ്മിൽ വലിയൊരു യുദ്ധം വരാനുണ്ടെന്നൂം അന്ന് മുസ്ലിം കൾ ആ യുദ്ധത്തില്‍ ജയിക്കും എന്നും പ്രവാചകന് മുഹമ്മദ് നബി (സ) 1500 വര്‍ഷം മുമ്പ്..ഇന്ന് ഇവിടെ 1500 വര്‍ഷത്തിനുപ്പുറം യഹൂദര് പലസ്തീന് അതിനിവേശം നടത്തിയതോടെ ജോര്ദാന് നദിയുടെ പടിഞ്ഞാറ് ഭാഗത്ത് ഏകദേശം എത്തി.. യഹൂദരുടെ പ്രവര്‍ത്തകൾക്കുള്ളം ഫലം ഏകദേശം കിട്ടാറായി.. മസ്ജിദ് അക്സാ തിരിച്ചു പിടിക്കുകയും.. പലസ്തീന്‍ ജനങ്ങളുടെ മുഖത്ത് സന്തോഷം ഉണ്ടായിട്ടല്ലാതെ ലോകം അവസാനിക്കില്ല എന്നും പ്രവാചകന് മുഹമ്മദ് നബി (സ).. അതിലേക്കുള്ള സൂചനകള്‍ അടുത്തെത്തി
@shine9111
@shine9111 11 ай бұрын
അപ്പൊ പിന്നെ ഇതൊക്കെ സംഭവിക്കാൻ ഉള്ളത് ആണ് അല്ലെ ? പിന്നെ ഇപ്പൊ കിടന്ന് നിലവിളിച്ചിട്ടു കാര്യം ഉണ്ടോ..🥴
@azeezkk3750
@azeezkk3750 11 ай бұрын
ഇത് മൂന്നാം ലോക മഹായുദ്ധം ശേഷം സംഭവിക്കുന്നതാണ്
@BGC431
@BGC431 11 ай бұрын
ഗാസാ നിര്‍ജനമാകും; അഷ്‌കലോണ്‍ ശൂന്യമാകും. അഷ്‌ദോദിലെ ജനങ്ങള്‍ മധ്യാഹ്‌നത്തില്‍ തുരത്തപ്പെടും. എക്രോണ്‍ പിഴുതെറിയപ്പെടും. കടല്‍ത്തീരം യൂദാഗോത്രത്തില്‍ അവശേഷിക്കുന്നവരുടെ കൈവശമാകും. അവിടെ അവര്‍ ആടുമാടുകളെ മേയ്‌ക്കും. അഷ്‌കലോണിന്റെ ഭവനങ്ങളില്‍ അവര്‍ വൈകുന്നേരം ഉറങ്ങും. എന്തെന്നാല്‍, അവരുടെ ദൈവമായ കര്‍ത്താവ്‌ അവരെ സ്‌മരിക്കുകയും അവരുടെ സുസ്‌ഥതി പുനഃസ്‌ഥാപിക്കുകയുംചെയ്യും. മൊവാബിന്റെ അധിക്‌ഷേപങ്ങളും, എന്റെ ജനത്തെനിന്‌ദിക്കുകയും അവരുടെ ദേശത്തിനെതിരായി വീമ്പടിക്കുകയും ചെയ്‌ത അമ്മോന്യരുടെ പരിഹാസവും ഞാന്‍ കേട്ടിരിക്കുന്നു. അതിനാല്‍ ഇസ്രായേ ലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാനാണേ, മൊവാബ്‌ സോദോമിനെപ്പോലെയും അമ്മോന്യര്‍ ഗൊമോറായെപ്പോലെയും, മുള്‍പ്പടര്‍പ്പും ഉപ്പുകുഴികളും നിറഞ്ഞനിത്യശൂന്യതയുടെദേശമായിത്തീരും. എന്റെ ജനത്തില്‍ അവശേഷിക്കുന്നവര്‍ അവരെ കൊള്ളയടിക്കും. എന്റെ രാജ്യത്തില്‍ അവശേഷിക്കുന്നവര്‍ അവ കൈവശപ്പെടുത്തും. ഇതായിരിക്കും അവരുടെ അഹങ്കാരത്തിനുള്ള പ്രതിഫലം. അവര്‍ സൈന്യങ്ങളുടെ കര്‍ത്താവിന്റെ ജനത്തിനെതിരായി വീമ്പടിക്കുകയും അവരെ നിന്‌ദിക്കുകയും ചെയ്‌തു. കര്‍ത്താവ്‌ അവര്‍ക്കു ഭീതിദനായിരിക്കും. അവിടുന്ന്‌ ഭൂമിയിലെ സകല ദേവന്‍മാരെയും നശിപ്പിക്കും. എല്ലാ ജനതകളും താന്താങ്ങളുടെ ദേശത്ത്‌ അവിടുത്തെ വണങ്ങും. സെഫാനിയാ 2 : 4-11
@ղօօքօ
@ղօօքօ 11 ай бұрын
നാളെ മഴയുണ്ടാകുമെന്ന് 1500 വർഷം മുമ്പ് പ്രാ മമ്മദ് (സ) പറഞ്ഞിട്ടുണ്ട് 😌
@narakamkalaki7585
@narakamkalaki7585 11 ай бұрын
ഭൂമി പപ്പടം പോലെ പരന്നത് എന്നും 🤭
@mohammedkoyam6820
@mohammedkoyam6820 11 ай бұрын
ആരും ഒഴിഞ്ഞു പോകില്ല നോക്കിക്കോ അവർ കൊന്നൊടുക്കട്ടെ ആ പാവങ്ങളെ മുഴുവൻ പിന്നെ അവരുടെ ദുരിതം കാണണ്ടല്ലോ മറ്റുള്ളവർ കണ്ടും നിക്കട്ടെ
@jaisjohn4532
@jaisjohn4532 11 ай бұрын
ഹമാസ് അള്ളാന്റെ സൈന്യം ☘️
@santoshsebastian7408
@santoshsebastian7408 11 ай бұрын
Iranonnum ille? Oru Muslim rajyangalumille avarkuvendi fight cheyyan
@devrajan6
@devrajan6 11 ай бұрын
ഒഴിഞ്ഞു പോകാൻ ഹമാസ് സമ്മതിക്കില്ല കോയ കാരണം അവർക്ക് മറയാണ് കുട്ടികൾ സ്ത്രീകൾ
@mohammedkoyam6820
@mohammedkoyam6820 11 ай бұрын
@@devrajan6 അല്ലാതെ അവർക്ക് അയൺ ടോം ഒന്നും ഇല്ലല്ലോ
@devrajan6
@devrajan6 11 ай бұрын
@@mohammedkoyam6820 ayendom ഇല്ലങ്കി കുട്ടികളെ മറയായി നിർത്താം വല്ലാത്ത പൊട്ടൻ ആണല്ലോ നീ
@LINEESHPK-s8g
@LINEESHPK-s8g 11 ай бұрын
ഇവർ എന്തു ഫോഴ്സ് ആണ് വെറും 55കിലോമീറ്റർ സംരക്ഷിക്കാൻ പറ്റിയില്ലല്ലോ ഇന്ത്യൻ ആർമി ആയിര കണക്കിന് കിലോമീറ്റർ സംരെക്ഷിക്കുന്നു അതും വൻശക്തികളിൽ നിന്നും
@user-tl9sf4mb4p
@user-tl9sf4mb4p 11 ай бұрын
ഇത് ഞമ്മന്റെ ഇസ്രായേൽ അല്ല ഞമ്മന്റെ ഇസ്രായേൽ ഇങ്ങനെ യല്ല
@user-jd3ob7th3x
@user-jd3ob7th3x 11 ай бұрын
കേരളത്തിൽ ഇരുന്ന് കമെന്റ് ഇടുന്ന ഒരു ഹമാസോളികളും ഒരു ബോംബ് കണ്ടിട്ടില്ല, മിസൈൽ കണ്ടിട്ടില്ല, സിനിമയിൽ അല്ലാതെ gun കണ്ടിട്ടില്ല... ഇതൊന്നും ഒരിക്കലും കാണാനും പോകുന്നില്ല, safe zone ൽ ഇരുന്ന് വിരൽ കൊണ്ട് മിസൈൽ വിട്ട് ചപ്പോർട്ട് 🤮🤮🤮
@Royal_arms
@Royal_arms 11 ай бұрын
ദുർബലരായ ഫലസ്തീനിയെ നേരിടാൻ ശക്തരായ ഇസ്രായേലിന് മറ്റു രാജ്യങ്ങളുടെ സഹായം തേടേണ്ടിവരുന്നു എന്തുകൊണ്ട്…. അവരുടെ കൂടെ ദൈവം ഉണ്ട് ദൈവത്തെ തോൽപ്പിക്കാൻ ഈ ഭൂമിയിൽ ആർക്കും സാധ്യമല്ല…
@mhdalamelu-hp6rg
@mhdalamelu-hp6rg 11 ай бұрын
ഇറാനും റഷ്യയും യുദ്ധത്തിൽ ചേരാതെ ഇരിക്കാൻ
@pure.sarcasm.889
@pure.sarcasm.889 11 ай бұрын
Avarude koode daivam alla iran aahn ullath.. Ipol iran kai ozhinjathukond supplies theerunath vare avar kalikkullu.. Pinneh gaza gadha huva😂
@ansarc9357
@ansarc9357 11 ай бұрын
​@@pure.sarcasm.889it is power of palastenians to have war against supreme power of world
@pure.sarcasm.889
@pure.sarcasm.889 11 ай бұрын
@@ansarc9357 did you read the recent news? Gazans don't even have places left to bury deàd bodies! Karma is a boomerang.!
@ansarc9357
@ansarc9357 11 ай бұрын
@@pure.sarcasm.889 why you are afraid it is not first time in Islam having war
@mithranpalayil999
@mithranpalayil999 11 ай бұрын
Venu sir, Human life are very precious no matter who it belongs to, there's only one solution available to live everyone peaceful life , as stated by our former Prime Minister VAJPAYJI, everything will be alright if they obey UN international agreement, live & let live, otherwise no one can live in peace.
@niflac.v2087
@niflac.v2087 11 ай бұрын
Allah Allah Allah
@ramachandranp1146
@ramachandranp1146 11 ай бұрын
ഹമാസ് നല്ലവർ ആണെന്നും അവർ ഒരിക്കലും തങ്ങളെ ആക്രമിക്കില്ല എന്നും ഇസ്രായേൽ വിചാരിച്ചു🙄
@user-po3gt3ys6h
@user-po3gt3ys6h 11 ай бұрын
Adi kontal akrami aavum mone
@Joseph9001-c9h
@Joseph9001-c9h 11 ай бұрын
ബ്രിട്ടീഷുകാർ നമ്മുടെ നാട്ടിൽ വന്നപ്പോൾ നമ്മൾ അവർക്കെതിരെ സമരം ചെയ്തത് എന്തിനായിരുന്നു 🤔🤔അത്പോലെ ആണ് ഇസ്രായിൽ ജൂതന്മാരെ
@ananthan8951
@ananthan8951 11 ай бұрын
​@@Joseph9001-c9hജൂതന്മാർ ചെറിയ ഒരു രാജ്യം അവരുടെ പുരാതന പുണ്യഭൂമി എന്നു കരുതിയ പലസ്തീനിൽ ഉണ്ടാക്കിയപ്പോഴേക്കും നാല് അറബ് രാജ്യങ്ങൾ ചേർന്ന് ജൂത രാജ്യത്തെ ആക്രമിച്ചു. ഇന്ത്യൻ വിപ്ളവകാരികൾ പോലും ബ്രിട്ടീഷ് സ്ത്രീകളേയും കുട്ടികളേയും മറ്റു നിരപരാധികളേയും ആക്രമിച്ചിട്ടില്ല. ഹമാസ് ഐസിസ് എന്നിവ ഒരേ പോലത്തെ ഭീകര സംഘടനകൾ.
@ramachandranp1146
@ramachandranp1146 11 ай бұрын
@@Joseph9001-c9h ബ്രിട്ടീഷ് സാമ്രാജ്യ ശക്തി.. ഇസ്രായേൽ ഇൽ വെറും 90 ലക്ഷം ജനങ്ങൾ... അവർ പീഡിതർ... ഹിറ്റ്ലർ റുടെ കാലം മുതൽ അവരെ ആക്രമിച്ചു കൊന്നു... ലക്ഷകണക്കിൽ... ഇപ്പോഴെങ്കിലും അവർക്ക് ഒരു സ്ഥലം വേണ്ടേ? 😟
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ 11 ай бұрын
​@@Joseph9001-c9hഅപ്പ ജൂത രാഷ്ട്രം ഏതാണ് ?
@views-w8s
@views-w8s 11 ай бұрын
Prevent 'Funding' for Terrorists from Gulf Arab Countries lijeSaudi Arabia, Qatar, UAE,...... 😳
@Usman-gl4io
@Usman-gl4io 11 ай бұрын
ഇസ്രായിലിന്റെ ഈ കുറ്റസമ്മതം, മറ്റൊരു യുദ്ധ തന്ത്രം. ഐക്യ രാഷ്ട്ര സഭയുടെ സഹായം ഐക്യത്തോടെ കിട്ടാൻ മറ്റൊരു ചാണക്യ തന്ത്രം. ഏത് തന്ത്രമായാലും ശരി പീടിതന്റെ കണ്ണുനീർ ഈ ഭൂമിയിൽ വീഴുന്നിടത്തോളം കാലം അവിടെ ധിക്കാരികൾക്ക് സമാധാനം അകലെ എന്ന് അനുമാനിക്കാം. പീടിതർ അന്നും, ഇന്നും, ഒരുപോലെ എറിഞ്ഞമ്മർന്നുകൊണ്ടിരിക്കുന്നു. അതിൽആർക്കുംഒരുപരിഭവവു മില്ല. ആകയാൽഇതിന്നു പരിഹാരം പ്രപഞ്ചനാഥൻ തന്നെയുണ്ടാക്കട്ടെ. എന്ന് സമാധാനിക്കാം.
@BESTCOOKS.
@BESTCOOKS. 11 ай бұрын
ഇസ്രായേൽ no 1 ആണ്ണേ, ദൈവത്തിന്റെ ആളുകൾ ആണ്ണേ,😂. Iron dom ഉണ്ട് 😂😂. കീലേരി ഇസ്രായേൽ
@jojothomas6412
@jojothomas6412 11 ай бұрын
ഹമാസ് ചമ്മന്തി ആകുമ്പോ കരയാതിരുന്നാൽ മതി സഹോദരാ
@airu4192
@airu4192 11 ай бұрын
കുറച്ച് കുടിവെള്ളം എത്തിക്കാൻ നോക്ക് ..... ജൂതന്റെ വെള്ളം കുടിച്ച് എത്ര നാള് ...
@സിനിസിനി8293
@സിനിസിനി8293 11 ай бұрын
​@@jojothomas6412എന്തായാലും പാലസ്തീന് തകരും അത് ഉറപ്പാണ്.എന്നാലും രണ്ട് pottaasum വെച്ച് 7 ദിവസമായി അയൺ ഡോം😂 ഒക്കെ ഉള്ള ഇസ്രയേലിനെ മുൾമുനയിൽ നിർത്തുന്നു,അത് അവരുടെ ധൈര്യം ഒന്നുകൊണ്ട് മാത്രം🎉
@shahala8349
@shahala8349 11 ай бұрын
​@@സിനിസിനി8293കാത്തിരുന്നോ തകരുന്നത് നോകീട്ടു... എന്ത് ആയാലും അവസാനം വിജയം അത് palastine ഉള്ളതാണ്
@rayster6969
@rayster6969 11 ай бұрын
​@@shahala8349😂😂 endh kandittanavo angane thonunne
@nissamkhader9990
@nissamkhader9990 11 ай бұрын
Hamas ❤ palastine,❤
@Sescare
@Sescare 11 ай бұрын
അവിടെ പൊട്ടുന്ന ബോമ്പി നേക്കാൾ. വലിയ ഗീർവാണം ആണ്ഇവിടെ മാമകൾ പൊട്ടി ക്കുന്നത്
@abhilashmaninalinakshan3273
@abhilashmaninalinakshan3273 11 ай бұрын
പ്രകൃതി ഒന്നു വിചാരിച്ചാൽ തീരുന്ന പ്രശ്നമുള്ളൂ ഇവിടെ, ഒരു സുനാമി വരുക അപ്പോൾ അവിടെ യുദ്ധവും ഇല്ല പകയും ഇല്ല, എന്താ ലോകം
@somthing_one4518
@somthing_one4518 11 ай бұрын
ഒരു യുദ്ധം വേണം അമേരിക്ക ഇസ്രയിൽ അറിയണം എന്താ പവർ മുസ്‌ലിം സമൂഹത്തിനു എന്നു അറിയണം
@jaisjohn4532
@jaisjohn4532 11 ай бұрын
നല്ലോണം അറിയുന്നുണ്ട് സന്തോഷം ആയി 😂
@narakamkalaki7585
@narakamkalaki7585 11 ай бұрын
മുസ്‌ളീ പവർ എക്സ്ട്രാ
@Ajmal130
@Ajmal130 11 ай бұрын
لُعِنَ الَّذِينَ كَفَرُوا مِنْ بَنِي إِسْرَائِيلَ عَلَىٰ لِسَانِ دَاوُودَ وَعِيسَى ابْنِ مَرْيَمَ ۚ ذَٰلِكَ بِمَا عَصَوْا وَكَانُوا يَعْتَدُونَ ഇസ്രായീല്‍ സന്തതികളിലെ സത്യനിഷേധികള്‍ ദാവൂദിന്‍റെയും, മര്‍യമിന്‍റെ മകന്‍ ഈസായുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അവര്‍ അനുസരണക്കേട്‌ കാണിക്കുകയും, അതിക്രമം കൈക്കൊള്ളുകയും ചെയ്തതിന്‍റെ ഫലമത്രെ അത്‌. (ഖുർആൻ 5:78)
@ncvarghesechacko3278
@ncvarghesechacko3278 28 күн бұрын
ജനങ്ങൾക്ക് കാര്യങ്ങളൊക്കെ മനസ്സിലാക്കാനുള്ള ഒരു സാഹചര്യം ഉണ്ടായി രാഷ്ട്രീയം മതം എല്ലാം മനസ്സിലാക്കാനുള്ള ഒരു അവസരം ആണ് നൽകിയത് വിവരമുള്ളവൻ അത് മനസ്സിലാവും വിവരക്കേട് കാണിക്കുന്നവൻ അതു പോയി അനുഭവിക്കും
@man8491
@man8491 11 ай бұрын
iran കൂടി ഇടപെടണം എന്നലെ കാര്യങ്ങൾക്ക് പെട്ടെന്ന് തീർപ്പുണ്ടാകു
@shuhaibct6371
@shuhaibct6371 11 ай бұрын
ഇതെല്ലാം ഇസ്രായേലിനെ ഭാഗത്തുനിന്നുള്ള ഒളിഞ്ഞിരിക്കുന്ന ഒരു യുദ്ധതന്ത്രങ്ങൾ ക്കുള്ള ഒരു മറ മാത്രമാണ് എല്ലാം. ഇസ്രായേൽ യുദ്ധത്തിന് മുൻകൂട്ടി തയ്യാറായിട്ടുണ്ട് എല്ലാം ഒരു പുക മറ യാണ് ഇപ്പോൾ ഹമാസിനെ ഭാഗത്തുനിന്നും ഉണ്ടായതായി പറയപ്പെടുന്ന ഇത്. ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രായേലിൻ്റെ തന്ത്രങ്ങൾ.
@randamclicps
@randamclicps 11 ай бұрын
🇰🇼🇮🇳🇰🇼❤❤❤
@krishchekse5176
@krishchekse5176 11 ай бұрын
💙ഇസ്രേൽ ഇന്ത്യ ❤️‍🔥
@pure.sarcasm.889
@pure.sarcasm.889 11 ай бұрын
🇮🇱 🇮🇳 👍🏻
@randamclicps
@randamclicps 11 ай бұрын
🇮🇳🇰🇼
@abdulgafoorv9522
@abdulgafoorv9522 11 ай бұрын
Palastin ❤️
@nasarkp8959
@nasarkp8959 11 ай бұрын
ധനസഹായം അമേരിക്കക്ക് തന്നെ കിട്ടിയോ ഇറാൻ കൊടുക്കാൻ 😂😂😂
@ismailmk8155
@ismailmk8155 11 ай бұрын
എന്തൊക്കെ യോ... നടക്കുന്നു..... ലോകം കേരളത്തെ കണ്ടു പഠിക്കട്ടെ.....😢😢😢😢
@lathak6678
@lathak6678 11 ай бұрын
ഇറാന്റെ അകത്തു തന്നെ ഫുൾ പ്രശ്നമാണ്.... Iran എങ്ങാനും യുദ്ധത്തിൽ പങ്കാളിയായാൽ അവിടെ ആഭ്യന്തരയുധം നടക്കുമെന്നത് 100% ഉറപ്പാണ്
@abdulgafoorv9522
@abdulgafoorv9522 11 ай бұрын
Israelil abhyanthara prasnam rookshamanu😄 Entho arudhathadhu sambhavichu
@rajeshkanukkunnil397
@rajeshkanukkunnil397 11 ай бұрын
ബെന്ദികളെ രക്ഷ പെടുത്തി ഇസ്രായേൽ അറിഞ്ഞില്ലിയോ മാമാ. ഇസ്രായേൽ ❤❤❤❤❤
@keziamerin
@keziamerin 11 ай бұрын
Israyel❤❤❤❤
@Users4803
@Users4803 11 ай бұрын
ഹമസിന് ആദരാഞ്ജലികൾ നേരട്ടെ... ഷേവ് ഗാസ.... 😂😂😂😂.. ചെറിയ വട കൊടുത്തു വലിയ വട വാങ്ങാൻ ready...Gaza is going to join with Israel... No more Palestine Gaza...Iran is going to get lndipendance soon....😂😂😂
@kunhisherool2949
@kunhisherool2949 11 ай бұрын
Chri sangi chanagame ..chath thulanjo ninte chila aalkaar😅😂😅😂😂😅😅😂😂😅😅😂😅😂😅😂😅😂😅😂😅😂
@irfanss2210
@irfanss2210 11 ай бұрын
Israel knows how Gaza and the war face on 2005, after Israel defeated on gerilla war with hamas they implement sanctions as retaliation, so it's not news for palestians.... please check this history instead of feeding Cowdung Noodles😂.. And look at Manipur if you have time 😢....
@basheerkung-fu8787
@basheerkung-fu8787 11 ай бұрын
ഫലസ്തീൻകാർ പണ്ട് ക്രൈസ്തവർ ആയിരുന്നു. അവർ ഇസ്ലാം സത്യമാണ് എന്ന് മനസ്സിലാക്കി ഇസ്ലാം സ്വീകരിച്ചവരാണ് 💪💪💪💪💪😍😍😍🇵🇸🇵🇸🇵🇸🇵🇸🇵🇸🇸🇦🇸🇦🇸🇦🇵🇸🇵🇸🇵🇸🇵🇸🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@jaisjohn4532
@jaisjohn4532 11 ай бұрын
എവിടെന്ന് കിട്ടുന്നു ഇമ്മാതിരി 😂
@santoshsebastian7408
@santoshsebastian7408 11 ай бұрын
Athode avarude kashtakalam thudangi
@narakamkalaki7585
@narakamkalaki7585 11 ай бұрын
കഴുത്തിൽ കത്തി വെച്ചാൽ ഏതു പരനാറിയെയും സ്വന്തം അച്ഛൻ ആണെന്ന് സമ്മതിച്ചു പോകും അതിനു ഗതികേട് എന്നാ പറയുക
@basheerkung-fu8787
@basheerkung-fu8787 11 ай бұрын
@@jaisjohn4532 ചരിത്രം. ഒറിജിനൽ ചരിത്രം 💪💪💪
@basheerkung-fu8787
@basheerkung-fu8787 11 ай бұрын
@@santoshsebastian7408 കഷ്ടകാലം തുടങ്ങിയത് ക്രൈസ്തവ ഭീകരർ ജൂതരെ കൊന്നൊടുക്കിയപ്പോൾ ജൂതർക്ക് അഭയം കൊടുത്തപ്പോൾ മാത്രമാണ്. അത് വരെ 1400 വർഷങ്ങൾ അവർ സന്തോഷത്തോടെ തന്നെ ജീവിച്ചു. ഇനിയും ഫലസ്തീനികൾ സന്തോഷിക്കാതെ ലോകം അവസാനിക്കില്ല!!!
@noushadkalliathodi9261
@noushadkalliathodi9261 11 ай бұрын
free Palestine
@Gamerssszz
@Gamerssszz 11 ай бұрын
😂
@kingsulthankingsulthan2178
@kingsulthankingsulthan2178 11 ай бұрын
എങ്ങനെ യുദ്ധം ചെയ്താലും ഫലസ്തിൻ സാധാരണ ജനങ്ങളെ കൊന്നു തള്ളിയലും ഇസ്രാഈലിന് ഇനി വരാൻ പോകുന്നത് ഒരു ഭയാനക തിരിച്ചടി തന്നെ കാരണം എഴുതപെട്ടിരിക്കുന്നു നാശം അവർക്കു അവിടെക്ക് പോകുന്ന ഇന്ത്യക്കാർ ഓർമ്മിക്കുന്നത് നല്ലതാണ് ഇസ്രായേൽ ഒരിക്കലും വിജയിക്കാൻ പോകുന്ന രാജ്ജ്യമല്ല പലസ്തീൻ കുഞ്ഞുങ്ങളുടെ രക്തത്തിന്റെ മണം അവരെ പിന്തുടർന്ന് കൊണ്ടിരിക്കും 👆
@collagegamerofficial
@collagegamerofficial 11 ай бұрын
Israel 🇮🇱❤love from 🇵🇸🇵🇸 palasthine 😌
@ahamedsulfikar1439
@ahamedsulfikar1439 11 ай бұрын
ഒരു സംശയം വേണ്ട 24 x 7 ന്യൂസേ അല്ലാഹുവിന്റെ അപാ രാമായ സഹായം ഇന്നും ഇന്നലെയും നാളെയും ജൂതൻമ്മാർ ചത്ത് തീരു വരെയും ഫാലസ്ഥീൻ ജനത പുഞ്ചിരിക്കുന്ന സമയം വരെയും അല്ലാഹുവിന്റെ സഹായം മാത്രം അവർക്ക് കിട്ടി കൊണ്ടേയിരിക്കും അവർക്ക് മറ്റ് രാഷ്ട്രങ്ങളുടെയും രാഷ്ട്രീയക്കാരുടെയും ഒരു ഒത്താശയവും അവർ പ്രതീക്ഷിക്കുന്നതും ഇല്ല തന്നേ അവർക്ക് അല്ലാഹു മതിയായവനാണ്
@roshroshith8185
@roshroshith8185 11 ай бұрын
ഇസ്രായേൽ ജൂതമതക്കാരുടെ ജൻമസ്ഥലമാണ് അവിടെ അധിനിവേശം നടത്തി ജൂതരെ പുറത്താക്കി കാലങ്ങളോളം അനതികൃതമായി താമസിച്ചവർ ഒഴിഞ്ഞു കൊടുക്കണം അതാണ് ധാർമികത
@shahala8349
@shahala8349 11 ай бұрын
ആദ്യം മര്യാദക് ചരിത്രം പഠിച്ചിട്ട് വാടാ
@user-kx2kn1zl9s
@user-kx2kn1zl9s 11 ай бұрын
ജൂഥന്മാര് വരുന്നതിനു മുൻപ് മുസ്ലിമിങ്ങൾ ഉണ്ട്
@shihabrahman9912
@shihabrahman9912 11 ай бұрын
കൊണ കൊണ പറയല്ലേ.. അറിയില്ലെങ്കിൽ വായ അടക്
@somthing_one4518
@somthing_one4518 11 ай бұрын
😂😂 ഒരു വിവരവും ഇല്ലാ അല്ലേ 🙊
@shamsudheenkk2744
@shamsudheenkk2744 11 ай бұрын
അവരെ അവിടെനിന്നും ഓടിച്ചതു ക്രിസ്ത്യനികളും ഹിറ്റലറും. അറിയില്ലഎങ്കിൽ ചോദിച്ചു മനസിലാക്കുക
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ 11 ай бұрын
എല്ലാത്തിനെയും തീർക്കാൻ വേണ്ടി ഇസ്രായേൽ ഒന്ന് കണ്ണടച്ച് മിണ്ടാതിരുന്നതാവും
@ananthan8951
@ananthan8951 11 ай бұрын
വീഴ്ച പരിഹരിച്ചു കഴിഞ്ഞതിനു ശേഷം സമ്മതിക്കുക അല്ലേ സാമാന്യ ബുദ്ധി?
@moideenkutty9086
@moideenkutty9086 11 ай бұрын
എല്ലാ അഹങ്കാരികളും നശിച്ച ചരിത്രമേ ഒള്ളൂ
@salamkarat9600
@salamkarat9600 11 ай бұрын
Between this conflicts Don't forget Our manipuri news
@SureshGopalakrishnan-sy1jc
@SureshGopalakrishnan-sy1jc 11 ай бұрын
ഏതു പണം കൊടുക്കണമെന്ന്
@josev2790
@josev2790 11 ай бұрын
Global village എന്ന ഇന്ത്യന്‍ ആശയം ലോകം മുഴുവനും പ്രചരിപ്പിക്കുന്ന തി ന് ഇപ്പോള്‍ ആവശ്യം , ഇന്ധന വില, സൂര്യ കാ ൻതിഎണ്ണ, മറ്റ്‌ economic disbalance ,ട്രേഡ് between countrys , ഫോര്‍ ജിൻ സ്റ്റഡി s ,& job
@najmumanjeri
@najmumanjeri 11 ай бұрын
🇮🇳🇮🇳🇮🇳❤❤🇵🇸🇵🇸🇵🇸🇵🇸
@user-ju9zi1ru6k
@user-ju9zi1ru6k 11 ай бұрын
യേശു ചിരിക്കാൻ തുടങ്ങി
@aabit437
@aabit437 11 ай бұрын
American Delta Force Erakune Ennoky Parayne..
@apsamariajames3121
@apsamariajames3121 11 ай бұрын
America❤
@avvlog3
@avvlog3 11 ай бұрын
അമേരിക്ക. ഇസ്രായേൽ... മറ്റു വൻകിട രാജ്യങ്ങൾ.... ഒരു കൊച്ചു മിലിട്ടറി ഗ്രുപ്പിനോട് എന്നിട്ട്". വീമ്പും ഞങ്ങൾ വൻശക്തി.. ബാത്‌റൂമിൽ പോകാൻ പോലും AK 47 വേണം പാവങ്ങൾക്ക്..
@manojmathew5377
@manojmathew5377 11 ай бұрын
Allam suddikalasham🎉
@fabrication4111
@fabrication4111 11 ай бұрын
UN please aareem avidunnu kudiyettakkaraayi swontham rajyathekku kondupoovalle
@Duabi12345
@Duabi12345 11 ай бұрын
അവർ എവിടേക്ക് ഒഴിഞ്ഞു പോവാനാണ്.
@dafeerliwa7014
@dafeerliwa7014 11 ай бұрын
Manippur evde aano entho....annonnum ivanmaaar
@user-ke8sv1cg9d
@user-ke8sv1cg9d 11 ай бұрын
Mr ബഞ്ചമിൻ ! എന്തായിത് ?. നാണക്കേട്. വെളിപ്പെടുത്തല്ലേ സ്വന്തം കഴിവുകേട് . നാണം കേട്ട ഭീരു .
@Raghavparameswar
@Raghavparameswar 11 ай бұрын
Iran Russia China will be united soon
@abdulgafoorv9522
@abdulgafoorv9522 11 ай бұрын
Palastinde mannu avarkku vittu kodukkuga❤️ Judha bheegaradha nashikkatte
@anunambadan
@anunambadan 11 ай бұрын
അത് പലസ്തീന്റെ മണ്ണ് അല്ല ജൂതന്മാരുടെ ആണ് 🙏.
@abdulgafoorv9522
@abdulgafoorv9522 11 ай бұрын
@@anunambadan kalavu 100 pravashyam paranjal sathyamavilla😄
@anunambadan
@anunambadan 11 ай бұрын
@@abdulgafoorv9522 അത് ഞാൻ തിരിച്ചല്ലേ പറയേണ്ടത്
@SaifulHafiz007
@SaifulHafiz007 11 ай бұрын
Iran❤
@reefgarden2420
@reefgarden2420 11 ай бұрын
Karayudham oriykalum Israel nadathilla.. Avark cheyyan kazhiyunnadh airstrike mathramayirikkum
@vilmavilma2322
@vilmavilma2322 11 ай бұрын
ഇറാനിൽ ഒരു അണുബോംബിനെ കുറവുകൾ അമേരിക്കൻ നികത്തും എന്ന് വിചാരിക്കാം
@abdulnaseer9792
@abdulnaseer9792 11 ай бұрын
Uoopaa
@shereefudeenyusufkunju4663
@shereefudeenyusufkunju4663 11 ай бұрын
അമ്മേടെ #%%&&ഇൽ നമ്പൂതിരിയുടെ മിസൈൽ വരവ് ഉടനെ പുനസ്ഥാപിക്കണം!
@abdurahiman115
@abdurahiman115 11 ай бұрын
ജിന്ന് ഇറങ്ങിയതാ അത് കാണൂല 🤣
@nadeemsha7246
@nadeemsha7246 11 ай бұрын
kore pavam janatha marikunnu iru rajyathum
@shajimon7864
@shajimon7864 11 ай бұрын
തൊട്ട് മുന്നിലുള്ളത് കാണാൻ കഴിയാത്ത irsraeal ആണോ ലോകത്ത് ഒന്നാമത്തെ ഇന്റലിജിൻസ്
@shamsudheenkk2744
@shamsudheenkk2744 11 ай бұрын
ബാക്കിയെല്ലാം റെഡി.. ഇനി കുറച്ചു കപ്പലിന്റെ കുറവ്കൂടിയെയുള്ളു
@sameeririkkur1129
@sameeririkkur1129 11 ай бұрын
എന്ത് UN അമേരിക്കയുടെയും ഇസ്രായിലിന്റെയും കളിപ്പാവ
@anoop1123
@anoop1123 11 ай бұрын
Mosaad കൊതുകിനെ മരുന്നടിക്കാൻ പോവട്ടെ 😁
@ummerali9663
@ummerali9663 11 ай бұрын
ഈ നൂറ്റാണ്ടിലെ അത്ഭുതം അമേരിക്ക ഇറാന് സാമ്പത്തിക സഹായമോ😅
@dsosys
@dsosys 11 ай бұрын
അതോ കാണണ്ട എന്ന് വെച്ചതോ?
@binibasheer794
@binibasheer794 11 ай бұрын
🎉pubji kalikkunnapole easy ayt allee land cheythe😂
@josephmj7814
@josephmj7814 11 ай бұрын
Hamasinu vamban krushi alle varumana bayankaram
@west-d3k
@west-d3k 11 ай бұрын
അവറ്റകൾ സമ്മിധിച്ചില്ലെങ്കിൽ എന്താ 😄😄😄
@bavakunjumangadanmangadan8646
@bavakunjumangadanmangadan8646 11 ай бұрын
ഇറാൻ എദിരെ ഉബരോധം ഏർപെടു ത്തിയിട്ട് എത്രയൊ കാലം ആയി അമേരിക്ക എവിടാതെ കോപ്പിലെ വാർത്ത ആടെ ഇദ്
@irfanss2210
@irfanss2210 11 ай бұрын
Ithu vechu nokkumbol Indian Army 🇮🇳 ❤ , Israel amd it's security is a Paper Tiger now 😂...
@power-rc5cy
@power-rc5cy 11 ай бұрын
Hamaas❤️🔥
@ismayiliritty4324
@ismayiliritty4324 11 ай бұрын
isreyiline.sambathikasahayamavam.hamasine.pattille...
@Trailblazer7799
@Trailblazer7799 11 ай бұрын
ആദ്യം കേരളത്തിലുള്ള തീവ്രവാദികളെ പറ്റി ചർച്ച ചെയ് എന്നിട്ട് ഹമാസോ പപ്സൊ...😂
@saleemvijayawada9679
@saleemvijayawada9679 11 ай бұрын
മലപ്പുറം കത്തി വേണോ അതോ അമേരിക്ക യെ വിളിക്കുമോ....
@rifashirink.m255
@rifashirink.m255 11 ай бұрын
Israyal tarest candry
@user-qi4ek2jw9d
@user-qi4ek2jw9d 11 ай бұрын
ഇറാനുള്ള പണിയും വേഗം ഉണ്ടാകും.
@ShahulHameed-oo3jq
@ShahulHameed-oo3jq 11 ай бұрын
America,chathiyanmar
@saheedali8318
@saheedali8318 11 ай бұрын
എന്നിട്ടും ചില സഘികൾക് ജൂതൻ എന്തോ വിചിത്ര ജന്മമാണ്, ഭയങ്കര ബുദ്ധിയാണ്, ഏറ്റവും സുരക്ഷിതമാണ്.😂😂😂
@Rajesh.Ranjan
@Rajesh.Ranjan 11 ай бұрын
You check the number of Nobel prize winners.They are very high in technologies.
@rameesrahim6893
@rameesrahim6893 11 ай бұрын
@@Rajesh.Ranjaneniit rocket vannappo enthe technology workayille thallividane Athu ketti chadan nammude chanaka kootangalm
@godofwar9325
@godofwar9325 11 ай бұрын
😂😂🎉🎉jai Israel
@amjithahabeeb396
@amjithahabeeb396 11 ай бұрын
Hamas vs isreal usa briten
@jameelsvlog2986
@jameelsvlog2986 11 ай бұрын
ന്യൂസ് 18 തെക്കൻ ഗാസയെന്നാണ് വാർത്ത എഴുതി കാണിക്കുന്നത്. നിങ്ങൾക്കെല്ലാം വെളിവുണ്ടോ ?അതോ വെള്ളമടിച്ചാണോ വാർത്ത വായിക്കുന്നത്
@pradeepkumarrc5148
@pradeepkumarrc5148 11 ай бұрын
Qatar nu bekarara sahayikunnathil munnil
@fathimasalim7429
@fathimasalim7429 11 ай бұрын
X
@muhammadanas3339
@muhammadanas3339 11 ай бұрын
ഇസ്രായേൽ ഇറാൻപണിയും 😂😂😂
@nasar.v.k3871
@nasar.v.k3871 11 ай бұрын
Viddi joodhan with himarikkya
@Muhammad-uo4wh
@Muhammad-uo4wh 11 ай бұрын
Hamaasina.aarum.sahaayikarudu.but.israayeelana.manusana.kollaan.vaandi.u.s.num.u.k.kum.okkaa.sahaayikkaam..anduru.eratta.needi.???
@abdulnaseer9792
@abdulnaseer9792 11 ай бұрын
Korre ayako America ye vishosikan pattulla adithudagiyal mugum
@avaranavarankutty8344
@avaranavarankutty8344 11 ай бұрын
ഇനി അടുത്ത ഏറ്റുപറച്ചിൽ ഉടനെ വരും. യുദ്ധം തോറ്റത്തിലുള്ള ഏറ്റു പറച്ചിൽ 😄
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 123 МЛН
Modus males sekolah
00:14
fitrop
Рет қаралды 19 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
when you have plan B 😂
00:11
Andrey Grechka
Рет қаралды 57 МЛН
Israeli Air Force investigates Houthi missile incident
7:23
Al Jazeera English
Рет қаралды 49 М.
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 123 МЛН