പെന്തക്കോസ്തു വിഭാഗക്കാരെക്കുറിച്ച് പൊതു സമൂഹത്തിൻ്റെ അറിവിലേക്ക് വളരെ പ്രയോജനകരം.
@vdvarghesevarghese70973 жыл бұрын
ശക്തമായ അവതരണം അനേകർക്ക് മറഞ്ഞു കിടന്ന സത്യങ്ങൾ വളരെ വ്യക്തവും ശക്തവുമായി അവതരിപ്പിക്കുവാൻ ദൈവം നൽകിയ കൃപയെ ഓർത്ത് ഞാൻ ദൈവത്തെ സ്തുതിക്കുന്നു
@danialex85834 жыл бұрын
ബ്രദർ, ഈ തീഷ്ണത എല്ല സഭാ വിഭാഗങ്ങൾക്കും ഉണ്ടാകട്ടെ! ആമ്മേൻ
@raghavankg9679 Жыл бұрын
വളരെ അനുഗ്രഹിക്കപ്പെട്ട ആലോചനകൾ നൽകുന് അനുഗ്രഹിക്കപ്പെട്ട പിതാവിൻറെ ദാസൻ അനിൽ കൊടിത്തോട്ടം അതിൻറെ തായ് പ്രഭാഷണം വളരെ ഈ കാലഘട്ടത്തിൽ കേൾക്ക പെടുന്നവർക്ക് ധൈര്യവും പ്രാഗല്ഭ്യം നൽകുന്ന പ്രഭാഷണം കേൾക്കുവാൻ ഇടയാക്കിയതെന്ന് ദൈവദാസൻ കർത്താവ് അനുഗ്രഹിക്കട്ടെ
@PramodMohaniloveuachu4 жыл бұрын
അഭിനന്ദനങ്ങൾ പാസ്റ്റർ, ഇത്രേം ആർജവത്തോടെ സത്യങ്ങൾ വിളിച്ചു പറഞ്ഞതിന്. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
@വിജോകുരിശിങ്കൽ4 жыл бұрын
അനിൽ കോടിത്തോട്ടം പ്ലാസ്റ്റർ 👍👍👍👍❤️❤️❤️
@PramodMohaniloveuachu3 жыл бұрын
@Toms Jose if he is thats smart, catholic church wouldn't even exists hearing by the name of Akbar.
@PramodMohaniloveuachu3 жыл бұрын
@Toms Jose You are not an ex catholic you still have your ass stuck up in that sacrilegious catholic church. If you were not part of them you will never ever condemn Pentecostal church instead you will go for attacking christianity as a whole. Who are getting saved from a blasphemous catholic denomination?? there basic doctrine is sculpted against every teachings of Christianity. They are idolators. I haven't have seen any Pentecostal church making millions let even thousands. They are struggling to make ends meet as any man with normal vision can see. If they are making millions why these Pentecostal churches not even like edappally church , most of the pentacostal churches are small halls or rental buildings. You are so blind with your eyes and now I know why you left catholic church. You asking Pentecostal churches do they share Gospel? Huh, are you serious. Do any one in catholic church does even here about such a thing?? Just create a random story of someone sharing the gospel to one of your friends, there initial response will be like 'oh it will some penthos...' Gospel has nothing to do with catholic church but is the pillar of Pentecostals. Oh for you praying mary, idolatry and speaking to dead people are theological doctrines right? Ok.whatever.. Atleast our foolish leaders never tries adultery with nuns and fellow believers. History has already proven that the catholic church and it's doctrines are worthless. There is nothing much to prove it there. Almost all who left Christianity belongs to the cult of catholic churches and that includes you. The only reason is that you and your households never ever bothered to look into the bible and see what's written there.
@wayanadanwayanadu71633 жыл бұрын
നിനക്ക് എല്ലാം ഉള്ള മറുപടി ഗോപാലകൃഷ്ണൻ തന്നിട്ടുണ്ട് കൂടുതലൊന്നും ഉണ്ടാക്കണ്ട, കുരിശു കൃഷി കാരാ
@PramodMohaniloveuachu3 жыл бұрын
@@wayanadanwayanadu7163 ഏത് കോവലകൃഷ്ണൻ aada, ആ വീട്ടിൽ ഇരുന്ന് വായിൽ തോന്നിയ വിളിച്ചു പറയുന്ന ഊള സംഖി ആണോ... അവനെ കാണുമ്പോൾ ആ ചനധന ധർമ്മത്തിന്റെ മേന്മ അറിയുന്നത്...അവൻ പറയുന്ന സകല ഊള തരത്തിനും ഉള്ള മറുപടി സാക്ഷി അപ്പോലൊഗേറ്റിക് ചാനലിൽ കൊടുത്തിട്ടുണ്ട്, നിനെക് ampere ഉണ്ടേൽ അതൊക്കെ പോയി കേട്ടു രക്ഷപെടാൻ നോക്ക്...
@lucknow49202 жыл бұрын
ഈ ഗർജനം ദൈവനാമ മഹത്വംത്തിനായി തുടരട്ടെ, അങ്ങയുടെ ദൗത്യം വിലപ്പെട്ടത് തന്നെ 🙏👍
അനിൽ പാസ്റ്ററെ അങ്ങ് പെന്തക്കോസ്ത് സമൂഹത്തിനു ഒരു വലിയ മുതൽ കൂട്ടാണ് God bless you
@josnageorge87674 жыл бұрын
Pentacost ലെ ഏറ്റവും അറിവും, വിവരവും, ജ്ഞാനവും ഉള്ള ഒരേ ഒരാൾ.
@pkbasheer19973 жыл бұрын
സർവഞനായ Anil ദൈവത്തിന് സ്ത്രോത്രം
@womensfellowshipskd74063 ай бұрын
@@pkbasheer1997 - 'Muhammad deivam' to Islam😅 .Have you ever read Quran / Khadees ?😂
@johntitus95224 жыл бұрын
കർത്താവിന്റെ വിലയേറിയ ദാസൻ പാസ്റ്റർ Anil കൊടിതോട്ടത്തെ വരും നാളുകളിൽ അനേകർക്ക് ക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനം വിളമ്പുവാൻ ദൈവം അധികമായി ജ്ഞാനവും, അറിവും കഴിവും ബുദ്ധിയും, വചന വെളിപ്പെടും നാലുമാറാകട്ടെയെന്നു ഞാൻ എന്റെ കർത്താവായ യേശുവിനോടു പ്രാർത്ഥിക്കുന്നു ദൈവം തമ്പുരാൻ അധികമായി ബലപ്പെടുത്തട്ടെ, ദൈവ കൃപയുള്ളവർക് പാതാള ഗോപുരങ്ങളുടെ അടിത്തറകളെ ഇളകുവാനുള്ള വലിയ ശക്തി ഉണ്ട്, ഇഹ പര ലോകങ്ങളിലുള്ള യാതൊന്നിനും ക്രിസ്തു യേശുവിൽ ശക്തിയുള്ളവരെ തോല്പിക്കുവാനോ തൊടുവാനോ സാധിക്കുകയില്ല Amen.
Dear pr. As really appreciate your wonderful preach of Jesus Christ. May God bless you abundantly. I pray for you continously use Jesus ministry❤
@vasudevanvk64232 жыл бұрын
ലോകത്ത് ഏറ്റവും കൂടുതൽ പീഡനമനുഭവിച്ച രണ്ടു വിഭാഗമാണ് ഭാരതത്തിലെ ഹരിജനങ്ങളും ഇസ്രയിൽ യഹൂദരും ജാതീയമായ വിവേചനവും അവഗണനയും പീഡനവും പീഡനവും സഹിച്ചുകൊണ്ട് ഉണ്ട് സഹിച്ചുകൊണ്ട് ഇന്നും പിടിച്ചു നിൽക്കുന്ന പുരാതന ഗോത്ര സംസ്കാരത്തെയും അവരുടെ ആചാരങ്ങളെയും അൽപമെങ്കിലും ബാക്കി വെക്കണം എന്ന് അപേക്ഷിക്കുന്നു അനിൽ കൊടിത്തോട്ടം അതിന് അഭിനന്ദനങ്ങൾ
@PonnechenTb-eu1ydАй бұрын
OK.. super
@v.mmathew7084 ай бұрын
May God bless you. Your good graces knowledge for hearing peoples will be blessed for each one.
@littleflower58982 жыл бұрын
എത്ര കേട്ടാലും മതി വരാത്ത പ്രസംഗം!!! എത്ര പ്രാവശ്യം കേട്ടെന്ന് ഒരു പിടിയുമില്ല!!!
@RajuStephenAppapan20 күн бұрын
സത്യം.ഒരവൻ ക്രിസ്തുവിലായാൽ അവൻപുതിയ സൃഷ്ടി. അതാണ് സത്യം
@ptjones9234 жыл бұрын
രക്ഷാമാർഗ്ഗം കാണിക്കേണ്ട ചുമതല രക്ഷിക്കപ്പെട്ടവർക്കു ആണ്. പാസ്റ്റർ അതു ഭംഗിയായി ചെയ്യുന്നു. നന്ദി.
@saji6048 Жыл бұрын
കുരിശിൽ മരിച്ചവനും കുരിശിനെ രക്ഷയുടെ അടയാളമായും കാട്ടി തന്നവനും കുരിശിൽ ഒരു രക്ഷ ഒളിഞ്ഞുട്ടുണ്ട് എന്ന സന്ദേശമാണ് യഥാർത്ഥ രക്ഷ മാർഗ്ഗം
@thomasaugustine47063 ай бұрын
വെള്ളത്തിൽമുങ്ങി രക്ഷിക്ക പെട്ട ഒരു മതമാണ്
@skariapaulose76764 ай бұрын
A Deep Indian history.Fantastic.
@PraiseGod4815 күн бұрын
Amen
@EternalLifeMD2 жыл бұрын
വളരെ വ്യക്തവും ശക്തവും ആധികാരികവുമായ ദൈവവചന പ്രാഘോഷണം, ദൈവം ഇനിയും ശക്തമായി ഉപയോഗിക്കട്ടെ, അനുഗ്രഹിക്കട്ടെ 🙏😍🤝
ഇങ്ങനെയുള്ള, വിശദീകരണവും ചരിത്ര വെളിപ്പെടുത്തലുകളും ചിലരുടെ അവബോധത്തിന് അത്യാവശ്യമാണ്. പിതൃ പുത്ര പരിശുദ്ധാത്മാവാം ത്രിയേകമഹാ ദൈവത്തിന്നു മഹത്വം. ആമേൻ.
@George-ev5qg6 ай бұрын
ദൈവത്തെ ഉയർത്തുവാൻ പാസ്റ്റർക്ക് തന്ന janathinai ദൈവത്തെ സ്തുതിക്കുന്നു.
@akkuakku18574 жыл бұрын
Well said...thnqu for the precious information..🙏 God Bless You.🙏
@josephmathew21514 жыл бұрын
Dear Anil brother,I really appreciate your wounderful faith upon Jesus Christ . God be with you brother.
@drewbinskey46073 жыл бұрын
പറയുന്ന കാര്യങ്ങളിലെ ആധികാരികതയാണ് അനിൽ പാസ്റ്ററുടെ പ്രത്യേകത
@RAJAN_THARAYASSERY4 жыл бұрын
Very informative thoughtful truths...may God continually give you courage and grace to preach holy gospel.
@jacobni21792 жыл бұрын
Very blessed speech👍May God use Pastor Anil mightly for His kingdom.
@ValsammaCherian-ss9jy5 ай бұрын
Blessed message ❤
@womensfellowshipskd7406 Жыл бұрын
Strong support 🤝 Pr. Anil Kodithottom ✌️
@marycs83184 жыл бұрын
Hallelujah. What a powerful message. I have been experiencing the presence of God throughout the message. God bless the preacher and the people who hear it .
@sarasujohn74799 ай бұрын
Thank God for your servant...super message.
@embeebabichen44904 жыл бұрын
God blesses you brother.You are the first-ever person to speak the truth publicly. Let you live long.
@GospelEDGE4 жыл бұрын
വെയിലത്ത് കുടപിടിച്ചു പ്രസംഗം കേൾക്കാൻ ഇരിക്കുന്നവർക്ക് കർത്താവ് അനുഗ്രഹിക്കട്ടെ!
വ്യക്തവും ശക്തവും ആയ് പ്രഭാഷണം ദൈവം പാസ്റ്റർ നെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@priscillagopinath33212 жыл бұрын
Congratulations pastor for your currage God bless you for the gospel Amen
@thomasmullackal4 жыл бұрын
Dear man of God, it was a wonderful message! Very informative and really challenging! God bless you and your ministries!
@ajithg65023 жыл бұрын
good knowledge and extra ordinary presentation skill.
@annieissac89544 жыл бұрын
What a informative message.!!!! Let the whole world know about it. May our Lord enable you to proclaim this Good News boldly till the last breath of your life
@ramankutty63754 жыл бұрын
Dear pastor, you have wonderful knowledge in bible, and in history also.
@HackSparrrowakaSicario Жыл бұрын
Neeyum ivanta koodeyaano? Ramankutty!
@WaitingMorningStar_0075 ай бұрын
After Thiruvattar krishnan kutti 😊😊😊God raised another person.
@aldrinsamuel88444 жыл бұрын
Blessed message, congratulations Anil sir.god bless you from Dallas, Texas
@valsaselvaraj35484 жыл бұрын
എന്റെ യഹോവ യായ ദൈവമെ ഞങ്ങടെ പാസ്റ്റര് ധാരാള മായി അനുഗ്രഹിക്കണ് മേ
@albip83254 жыл бұрын
GOD bless you pastor Gospel (Jesus)is light of the world There is no knife , no sword Only love , love, love.....
@NewRevelations4 жыл бұрын
Thanks, But till now, a question raised by permbavoor issa is not addressed by Christian debaters ,so let us try to answer them also ...
@leonadaniel73984 жыл бұрын
@@NewRevelations issa perumpavoor-ന് സെബാസ്റ്റ്യന്‍ പുന്നക്കല്‍ വയറു നിറച്ച് എല്ലാ ആഴ്ചയും കൊടുക്കുന്നുണ്ട് 😅😅
@NewRevelations4 жыл бұрын
@@leonadaniel7398 thanks, ഞാൻ പറഞ്ഞത് പെരുമ്പാവൂർ ഈസ് ഈയിടെ വേദപുസ്തകത്തിലെ യുദ്ധത്തെ കുറിച്ചും പോളിഗാമി യെക്കുറിച്ച് പുറത്തിറക്കിയ പ്രസ്താവനയ്ക്ക് മറുപടി കൊടുക്കാമോ എന്നാണ്...Sebastian Br അതിനു മറുപടി പറഞ്ഞ് കണ്ടില്ല
God bless you br Amen Amen Amen Amen Amen Praise the Lord
@susanchacko73805 ай бұрын
Good exelent
@susanchacko73805 ай бұрын
❤
@ashers99934 жыл бұрын
Really you have wide knowledge about history. God bless you
@josephgeorge53394 жыл бұрын
Great knowledge and conviction.
@samvarghese79662 жыл бұрын
Absolutely awesome and divine speach & sermon. God bless you dear Pastor.
@shaji79424 ай бұрын
Congratulations 🌹🌹🌹🌹
@drwilliam63693 жыл бұрын
ചരിത്രം കേട്ട് ചിരിച്ചു മണ്ണുകപ്പി പാസ്റ്റർ ഗോഡ് ബ്ലെസ് യു
@womensfellowshipskd74063 ай бұрын
It is history not comedy. Realities 💯✌️👍
@sanajeron69024 жыл бұрын
God will give uuu more power💯God bless you pastor uncle💯💯💯💯💯💯💯
@reghy20084 жыл бұрын
Blessed message...God bless you Pastor ji...⚘
@shajimonsebastian4 жыл бұрын
Well explanation.. thanks pastor
@NewRevelations4 жыл бұрын
Thanks, ഇതുപോലൊരു ഉത്തരം explanation പെരുമ്പാവൂർ ഈസായുടെ (യഹോവയുടെ യുദ്ധം യേശു അവസാനിപ്പിച്ചു) എന്നാ പോസ്റ്റർ ഉപയോഗിച്ച് നടത്തിയ പ്രസ്താവനയ്ക്ക് നൽകപ്പെട്ടിട്ടില്ല
@jobyvayalilsingerjoby50592 жыл бұрын
ഇതാണ് പ്രസംഗം ആമേൻ
@paappan49504 жыл бұрын
ആത്മീയമായാലും, സമൂഹ്യമായാലും എന്തും ആധികാരികമായി തുറന്നു പറയാൻ ഉള്ള കഴിവും തന്റേടവും പെന്തക്കോസ്ത് വിശ്വാസികൾകേ കഴിയൂ..
@jithubalan2984 жыл бұрын
ആണൊ കുഞ്ഞേ
@samuelvarghese56493 жыл бұрын
നേരോ........
@sheeja.b2 жыл бұрын
@@jithubalan298 atheda mone
@JOBESTIC2 жыл бұрын
👏👏 ഇ പറഞ്ഞ കാര്യം സത്യം 😂
@ashamathew77322 жыл бұрын
True.
@vasudevanvk64232 жыл бұрын
അനിൽ കൊടിത്തോട്ടം അഭിനന്ദനം
@kagattutk47154 жыл бұрын
Fantastic speech. .💚💙❤💛💙
@lathap62844 жыл бұрын
Spontaneous msg pastor
@binupraisethelordanuja79842 жыл бұрын
Amen amen, God bless you pastor 🙏
@cpchamikutty72164 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ പാസ്റ്റർ
@pajohnson30412 жыл бұрын
Jesus Christ is true living and loving God ❤️❤️❤️
@nixonnixon7972 жыл бұрын
ഞങ്ങളിലില്ല ഹൈന്ദവ രക്തം ഞങ്ങളിലില്ല ക്രൈസ്തവ രക്തം ഞങ്ങളിലുള്ളത് യേശുവിൻറെ രക്തം യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു
@sabucherian5552 Жыл бұрын
Our JESUS CHRIST is great
@josems56594 жыл бұрын
God bless you Pastor
@johnsonthomas64174 жыл бұрын
Very informative and powerfull Pastor.. May God use u..
@hopeministries57164 жыл бұрын
A big salute and praise the Lord
@lisathomas77434 жыл бұрын
Praise the Lord,Pastor.God bless you.
@AstrologerPromod4 жыл бұрын
കാലമാകുന്ന ഈശ്വരൻ ജാതി-മത മതിലുകൾ തകർത്ത് മനുഷ്യനെ മുന്നോട്ടേക്ക് നയിക്കുമ്പോൾ ചിലർ അതിനെ പിന്നോട്ടേക്ക് വലിക്കുവാൻ നോക്കയാണ്. ഗോത്ര കാലഘട്ടത്തിലേക്ക്. കാലം അവരെ ...
@gigitony77814 жыл бұрын
Well said. God bless you.
@samuelvarghese56494 жыл бұрын
സത്യ ദൈവത്തിന്റെ സത്യവചനം,സുവിശേഷം അതു പ്രസംഗിക്കാൻ ഒരു മനുഷ്യന്റെയും അനുമതി ക്രിസ്ത്യാനിക്ക് ആവശ്യമില്ല.എന്നാൽ താഴ്മയുംസവമ്യതയുംഉള്ളവരായി തിരിച്ചു വാളെടുക്കാത്തത് ഭീരുത്വമായി ആരും കാണേണ്ടതില്ല.
@samuelvarghese56494 жыл бұрын
@@cgn8269 കൈ ടിയുടെ കാര്യമല്ല, കൊറോനയെക്കാൾ മാരകമായ പലതും ഇവിടെ നിലനിൽക്കെ അതിലും ഭീകരമാണ് സുവിശേഷം എന്നു കരുതുന്നവർക്ക് മാത്രം ഭീഷണിയായി തോന്നാം.
@samuelvarghese56494 жыл бұрын
@@cgn8269 ആശുപത്രികളിൽ കഴിയുന്നവരുടെ വ്യത്യസ്ത മാനസിക സ്ഥിതി താങ്കൽകരിയുമോ.?ചിലർ മരണംകാത്തു കഴിയുന്നവർ.തെറ്റായ നടപടിയെങ്കിൽ ഇവിടെ നിയമവും പോലിസും ഉണ്ട്, അവർ നടപടി എടുക്കട്ടേ.ഒരുരുതരും തങ്ങൾക്കു ഇഷ്ടമില്ലാത്തതിനെ എതിർത്താൽ ഇവിടുത്തെ സ്ഥിതി എന്താകും
@samuelvarghese56494 жыл бұрын
@@cgn8269 കോവൂർ, ഒരു മനുഷ്യൻ, മാനുഷീക ബുദ്ധി,അതിനപ്പുറം ഒന്നുമില്ല. ദൈവം അല്മാവാകുന്നു,മനുഷ്യ ബുദ്ധികൊണ്ടു ചില നിഗമനം,അഭിപ്രായം അതിനപ്പുറം ഒരു മനുഷ്യനും സ്വന്ത ബുദ്ധികൊണ്ടു ദൈവത്തെ കണ്ടെത്താനാകില്ല, ദൈവം മനുഷ്യന് വെളിപ്പെടുത്തി തരുന്നതിനപുറം. അനേകം അത്യത്ഭുതകരമായ ദൈവീക ഇടപെടലുകൾ എന്റെ ജീവിതത്തിൽ നേരിട്ടു ഉണ്ടായിട്ടുണ്ട്.ഒരു നിരീക്ഷരവാദിയോടും,യുക്തിവാദിയോടും ഞാനതു പറഞ്ഞിട്ടില്ല, കാരണം,യുക്തിവാദികൾക്ക് അതംഗീകരിക്കാൻ കഴിയില്ല .ഇപ്പോൾ ദൈവം നേരിട്ടു പ്രത്യക്ഷനായി എങ്കില്പോലും അവരോടു പറഞ്ഞാൽ നാഡി തകരാറു, ഉപബോധ മനസ്,ആലുസിനേഷൻസൊമാംബളീസം,ഹിപ്നോട്ടിക്, എന്നിങ്ങനെ പറയുവാൻ മാത്രമേ അവർക്ക് കഴിയൂ.ഇതിനു ചികിത്സയുണ്ടന്നും പറയും.വെള്ളത്തിലിറങ്ങാതെ നീന്തു പഠിക്കാൻ പട്ടാത്തപോലെ.
@samuelvarghese56494 жыл бұрын
@@cgn8269 ഈ പല ദൈവങ്ങളിൽ നിന്നും ദൈവീക ഗുണങ്ങൾ നിറഞ്ഞതും പൈശാചികതയില്ലാത്തതുമായ സത്യദൈവത്തെ കണ്ടെത്തുവാനും ഉള്ള ജ്ഞാനം ദൈവം മനുഷ്യന് നൽകിയിട്ട്ണ്ടു. തിന്മ ലവലേശം ഇല്ലാതെ സൽ ഗുണങ്ങളാൽ നിറഞ്ഞവനാണ് ദൈവം . ഇതിൽ അവനവന്റെ ഹൃദയത്തിനൊത്ത ദൈവം ,മനുഷ്യൻ തിരഞ്ഞെടുക്കുന്നു.ദുഷ്ടഹൃദ യനായ ഒരുവൻ അത്തരം ഒരുദൈവത്തെ തിരഞ്ഞെടുക്കുന്നു.അഥവാ ഒരു ദൈവത്തിനു രൂപം കൊടുക്കുന്നു. യഥാർത്ഥ ദൈവം ഒന്നു മാത്രം എന്നത് സത്യം. ഇതെല്ലാം കൂടെ ഒന്നായി ഒരു ദൈവം ഇല്ല എന്നതും സത്യം.
@samuelvarghese56494 жыл бұрын
@@cgn8269അതേ, അതു സത്യം തന്നെ.യോഹന്നാൻ 3:36 പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ള.
@sheebajohnson11462 жыл бұрын
God bless Pastor 🙏❤️
@DeviP-c4g5 ай бұрын
👍👌
@sljbaby512611 күн бұрын
Excellent
@thomasau19114 жыл бұрын
ഹിന്ദു സഹോദരങ്ങളും മുസ്ലിം സഹോദരങ്ങളും ജീവിതം യാത്രയിൽ ക്രിസ്ത്യൻസിലും കയറി ഇറങ്ങി പോകാൻ തയാർ ആകണം യാത്ര യിൽ അവിടെ നല്ല സ്‌ഥലം ആണ് എന്ന് തോന്നുന്നവർ അവിടെ താമസിക്കട്ടെ അല്ലാത്തവർ യാത്ര തുടരട്ടെ
@binukonni55884 жыл бұрын
മറ്റു മത ഗ്രന്തങ്ങൾ നീയും പഠിക്കുക അന്തവിശ്വാസം ഇല്ലാതാകും
@AbdulKhaliq-ff6tg4 жыл бұрын
കുടുംബം ഒന്നിച്ചു കള്ളുകുടിയും സ്ത്രീകളുടെ അല്പവസ്ത്ര ധാരണവും, പള്ളീലഛന്മാർ പോലും ഇമ്മോറൽ അക്ക്ടിവിറ്റിയും ഒരു തിരുത്തൽ ആവശ്യമുണ്ട്
@sonypeter90754 жыл бұрын
സഹോദരാ ८കിസ്ത്യാനി എന്നാൽ ८കിസ്തുവിനെ അനുഗമിക്കുന്നവർ എന്നാണ്..
@appukkuttannairpp69124 жыл бұрын
ഈ യെഹോവയെ നീയൊക്കെ ഒഴിവാക്കിയോ,? എന്തൊരു കൊടും ഭീകരൻ ആ യെഹോവ.
@marysheebaad89604 жыл бұрын
Proud of you, god bless u,
@niksonalexander4 жыл бұрын
Very nicely said..
@sujinkumar32834 жыл бұрын
God bless you pastor congratulations
@drwilliam63693 жыл бұрын
Praise the Lord!!
@sunishpk65143 жыл бұрын
അനിൽ കൊടിത്തോട്ടം...... സൂപ്പർ.... സൂപ്പർ.....
@vijayVarghese.4 жыл бұрын
God bless you pastor🕊
@rinshadrinu19244 жыл бұрын
God bless you pastor...
@vijayammapm7272 жыл бұрын
Praise the Lord 🙏
@aniljacob7209 ай бұрын
Many frames are skipped
@jomolvarghese45533 жыл бұрын
മത പരിവർത്തനം അല്ല മനപരിവർത്തനം ആണ്.. സത്യത്തിലേക്കുള്ള രക്ഷയുടെ പെട്ടകമാണ് പെന്തെക്കോസ്ത് സഭ
@BEN-mm9ki4 жыл бұрын
Great replay
@afsalmtk78534 жыл бұрын
അച്ചോ കലക്കി സൂപ്പർ
@sanjumannadisala80872 жыл бұрын
പാസ്റ്റർ
@Queen-uf6bc15 күн бұрын
Achano arude achan
@susymathew9634 жыл бұрын
May God Almighty bless you for this faithful work.
@jomykjoy49384 жыл бұрын
God bless pastor
@marykuttyanthony16572 жыл бұрын
Pastor nte പ്രസംഗം പ്രശംസനീയം,പക്ഷേ ഇന്ന് പറയുന്ന അന്ന്യ ഭാഷ സഹിക്കാൻ വയ്യാ,പെന്തകോസ്ഥിൽ ഇന്നും ജാതി വിവേചനം ഉണ്ട്,പ്രത്യേകിച്ച് കല്യാണം ആലോചിക്കുമ്പോൾ,തുല്യത ഇല്ല
@tonypmtoms73133 жыл бұрын
Eee programinte full video undo
@bonmarshealva3964 жыл бұрын
ലഖു ലേഖ വിതരണം ചെയ്യാനും അത് വായിച്ചു ശരി എന്ന് തോന്നിയാൽ സ്വീകരിക്കാനും അല്ലെങ്കിൽ തള്ളിക്കളയാനും സ്വാതന്ത്ര്യം ഈ രാജ്യത്തു ഉണ്ട് എന്നിരിക്കെ ലഖു ലേഖ കാണുമ്പോൾ ഭയന്ന് വളി ഇടുന്ന സങ്കികൾക്ക് എന്തോ ഒരു അപകർഷതാബോധം ഉണ്ട് എന്ന് വേണം കരുതാൻ . സ്വാതന്ത്ര്യം പരമ പ്രധാനം . അത് മറക്കരുത് .
@jane76864 жыл бұрын
നിന്റെ തന്തക്ക് വായിച്ച് കൊടുക്ക് പൂറി പൊലയാടി മോനെ, പിന്നെ തള്ളക്കും ഫ്രാങ്കോനും കൊട്
@appukkuttannairpp69124 жыл бұрын
ക്രിസ്തുമസ്സിന്റന്നു ക്രിസ്തുവുവിന്റെ പിതാവാരാണെന്നു ഹിന്ദുക്കൾ ചോദിക്കില്ല. പക്ഷെ നീയൊക്കെ വീട്ടിൽ വന്ന് നിന്റെ ക്രിസ്തുവിൽ കൂടെ അല്ലാതെ രക്ഷ ഇല്ലെന്നു പറഞ്ഞാൽ, അടിക്കും, അടിച്ചു നിന്റെ കാലൊടിക്കും.
Pastor Praise the Lord. There are some Malayali like us who cannot read Malayalam but we can understand while we listen. So my request that such message titles and thumbnail be written in English also so we know from the title the contents of the video. People in North India also need to understand the history. Thank you for speaking publicly on this matter.