സാർ പറഞ്ഞത് പോലെ കോറോണയോടെ ഇത്തരം വിദ്യകൾ ശമിച്ചിട്ടുണ്ട് കാട്ടാക്കട മുതൽ കൊട്ടാരക്കര വരെ തല്ക്കാലം കട്ടയും പടവും മടക്കി വച്ചിരിക്കുകയാണ് ബാംഗ്ലൂരിൽ നിന്ന് പുതിയ അരുളപ്പാടു വരുന്നത് വരെ
@joshyabraham92944 жыл бұрын
താങ്കൾ ഇങ്ങനെ പറയുന്നത് ഒരുവിധത്തിൽ നല്ലതാണ്, ചില മുഖംമൂടികൾ അഴിയാൻ ഇത് സഹായകമാണ്.
@davisdavis96892 жыл бұрын
കർത്താവെ സത്യം വെളിപ്പെടുത്തണമേ നിന്റെ ആത്മാവിന്റെ പ്രവർത്തനത്തെ തിരിച്ചറിയാൻ വിവേകം നൽകണമേ
@sajangeorge2864Ай бұрын
Praise the Lord very good pastor 👍 🙌
@ACTIONOFLOVEMINISTRY4 жыл бұрын
ആത്മീയ കാര്യങ്ങളെ ബുദ്ധിപരമായി വിശകലനം ചെയ്യുന്ന രീതി മാത്രമാണ് ഈ വീഡിയോയിൽ
@johnsonpd28674 жыл бұрын
അപ്പൊ ഇദ്ദേഹം ബുദ്ധിമാൻ... ആണല്ലേ...
@kunjumolben99623 жыл бұрын
K
@vinoddavid37723 жыл бұрын
എന്നെ വിശ്വാസികൾ ഭൽസിക്കുനത് ഇത് മാത്രമാണ് കാര്യം
@nenjonenjo3 жыл бұрын
കുബുദ്ധി
@marykochalingal78404 ай бұрын
Nazareth ministery how is it
@mathewst.o56724 жыл бұрын
ഡിവൈൻ ധ്യാനകേന്ദ്രത്തിൽ രണ്ട് കാൽ പാദത്തിൻ്റെ അടിഭാഗം പിരിഞ്ഞ് മേൽപാദം കുത്തി നടന്നിരുന്ന ഒരു ഹൈന്ദവ സഹോദരൻ്റെ പാദം നിവർന്ന് നേരയാകുന്നത് നേരിൽ കാണാനുള്ള ഭാഗ്യം ഉണ്ടായ ഒരു വ്യക്തിയെന്ന നിലയിൽ പാസ്റ്ററുടെ വിമർശനം തള്ളിക്കളയുന്നു. എന്നാലും ഇത്തരം വിമർശനങ്ങൾ ഒരു പരിധി വരെ തിരുത്തൽ ശക്തിയായി തീരും.
@georgerojan27064 жыл бұрын
പാസ്റ്റർ പോട്ട, ഡിവൈൻ ധ്യാന കേന്ദ്രങ്ങളെ അടച്ച് ആക്ഷേപികുനതിനോട് യോജിക്കാൻ കഴിയില്ല... ഞാൻ അൽഭുതം കാണുകയല അനുഭവിച്ച് അറിഞ്ഞ ആളാണ് മദ്യം, മയക്കുമരുന്ന് ഒരു പാട് തവണ പോലീസ് പിടിച്ചു 2 ജയിലിൽ കിടന്നു.... ആ പഴയ ജീവിതം മാറാൻ കാരണം പോട്ടയിൽ ഒരാഴ്ച പോയത് കൊണ്ട് മാത്രം ആണ്... പോട്ടയിൽ പോയി മദ്യം നിർത്തിയ ആരും ഇല്ല എന്ന് പാസ്റ്റർ ആദ്യം തന്നെ പറഞ്ഞു.... ഞാൻ എന്റെ മറുപടി കമന്റിൽ എഴുതിയിട്ടുണ്ട്...
@lawrencegeorge41522 жыл бұрын
@@georgerojan2706 പോട്ടയിൽ പോകാതെ മദ്യം ഉപയോഗം നിറുത്തിയവരാണ് കൂടുതൽ
@leelammajohnvarghese8143 Жыл бұрын
All medical miracles should be attested by a medical doctor before and after the miracle to be worth believing in... If not, then its all a highly trauned act and nothing else...
@georgepoulose99014 ай бұрын
എനിക്ക് സ്വന്തമായി അത്ഭുത അനുഭവം ഉണ്ടായിട്ടുണ്ട്. പാസ്റ്റർമാർ/പെന്തകോസ്ത് സഭക്കാർ കുളത്തിൽ നിന്നും പിടിക്കാതെ മറ്റു സഭയിലെ വലയിൽ നിന്ന് മോഷ്ടിച്ചു മേനി നടിക്കുന്ന പതിവുണ്ട്. അത് എളുപ്പമാണ് അല്ലേ. അവൻമാർ വെള്ളത്തിൽ മുക്കിയാലെ മാമ്മോദീസ സാധുത ഉള്ളത് എന്നാണ് പറയുക. കമ്മ്യൂണിസ്റ്റുകാർ കോൺഗ്രസ് പാർട്ടി നിരന്തരം പ്രാകി,നുണ പറഞ്ഞു നശിപ്പിച്ചു, നശിപ്പിച്ചാൽ കമ്മുക്കർ കരുതി. ഇവരും, അവരും നശിച്ചു. ഇമ്മിണി ബലൃ ചെകുത്താൻ കേറി അവന്മാർക്ക് നല്ല പണി കിട്ടി. ഇപ്പോൾ സ്വയം ശപിച്ചു നടക്കുന്നു. ചുമ്മാ ചൊറീയാതെ പാസ്റ്റർമാർമാരെ.👈👈👈👈👈🤧🤧🤧🤧
@salammajames76204 ай бұрын
Your suggestions great pastor
@THEWORDOFTRUTH4 жыл бұрын
AMEN, thank you.
@josephks79104 жыл бұрын
പാസ്റ്റർ ആദ്യമായിട്ട് പറഞ്ഞ കാര്യം ഞാൻ ഒരു മറുപടി പറയട്ടെ ഡിവൈൻ ധ്യാനകേന്ദ്രം ദൈവിക പദ്ധതിയായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു അവിടെ പോയി ധ്യാനം കൂട്ടിയതിനു ശേഷം മദ്യപാനവും പുകവലിയും ഉപേക്ഷിച്ച് അനേകരെ എനിക്കറിയാം ഏതാണ്ട് 23 വർഷത്തോളമായി എനിക്കറിയാം ഞാനും അതിൽ പെട്ട ഒരാളാണ് മാത്രമല്ല കത്തോലിക്കനായ ഞാൻ ആദ്യമായി ദൈവവചനം കുറച്ച് വിശദമായി കേൾക്കാൻ ഇടയായത് അവിടെനിന്നാണ് അതിനുശേഷം ഭവനത്തിൽ എത്തിയ ഞാൻ വേദപുസ്തകം വായിക്കുവാൻ തുടങ്ങുകയും പലപ്രാവശ്യം വായിക്കുകയും ചെയ്തു ഇന്ന് ഞാനും എന്റെ കുടുംബവും വിശ്വസിക്കയും സ്നാനം ഏൽക്കുകയും ചെയ്തു രക്ഷിക്കപ്പെട്ട ദൈവമക്കളായി ജീവിക്കുന്നു ഇതുപോലെ വിശ്വാസത്തിൽ വന്ന പലരെയും എനിക്ക് അറിയാം
@sunnythomas12734 жыл бұрын
അങ്ങനെ പലരും ഉണ്ട്.
@mathewnichlavose95074 жыл бұрын
സുഹൃത്തേ താങ്കൾ തന്നെ സമ്മതിച്ചല്ലോ ഡിവൈഇൻ പോയി ദൈവവചനം കേട്ടതെന്ന് അപ്പം പള്ളികളിൽ കേൾക്കുന്നില്ലേ my No.9013008839
@susanchacko76662 жыл бұрын
Thank ufor taking up such initiative.
@shajanjoy69924 жыл бұрын
👍👍👍👍🙏🙏🙏🙏🌹🌹 Thank u Pr. God bless u
@kuriakov13 жыл бұрын
രണ്ടാമത് ഡേവിഡ് ടെറൽ എറണാകുളത് പ്രസംഗിച്ചത് പരിഭാഷ നിർവഹിച്ചത് ഞാനായിരുന്നു. ആദ്യം വന്നപ്പോൾ വേദവിപരീതമെന്നു തോന്നാവുന്നകാര്യങ്ങൾ അദ്ദേഹം പറഞ്ഞിരുന്നതിനാൽ ഞാൻ പരിഭാഷക്ക് വരില്ലെന്ന് ഭാരവാഹികളോട് പറഞ്ഞു. എന്നാൽ ഇനി അതുണ്ട്ടുകയില്ലെന്നു ഉറപ്പു നൽകിയത് ഷിപ്യർഡ് ചെയര്മാനായിരുന്ന K V Abraham സാർ ആയിരുന്നു. Born കാൻസർ അത്ഭുതകരമായ നിലയിൽ സുഖമായ ഒരു വ്യക്തി ആയിരുന്നു ഡേവിഡ് ടെറൽ. ആവേശം മൂത്തു ചില ചെറിയ തെറ്റുകൾ.. .. തൂവാല കാര്യം.... ശരിയാണ്. എന്നാൽ സുവിശേഷം അറിയിക്കുവാനുള്ള ആ ഉത്സാഹം പ്രശംസനീയമാണ്.
@abrahamt.c6018 Жыл бұрын
1 cor 12 mentions about the gift of holy spirits, which includes gift of healing also. Therefore the question is that whether the paster believe that the holy spirit.heals the sick?
@mercybabychen7377 Жыл бұрын
Pr. എന്താണ് Oneness? ഒരു വീഡിയോ ചെയ്യുമോ
@gracevarghese17374 жыл бұрын
Ethano nigalude Suviseshavela?
@achammakurian88164 жыл бұрын
Paster Anil you are correct
@josejose521 Жыл бұрын
ഈ പൊട്ടന്മാർ ഇത്തിരി പറഞ്ഞു പഠിപ്പിച്ചതിന് നന്ദി 😊
@salammajames76204 ай бұрын
Evarkkonnum daivathe pediyille?
@josephthottan17403 жыл бұрын
Paste oru real Sunday kaaryam njan parayanam enters father in law stomach cancer aayirunnu potta dhyanattil pokukayum avide per vilichu parayukayum cancer sugapettu yennu dhyanaguru pravajikukayum yennodu yee vivaram parayukayum chaidu.adinu sesham six month aayakunnadinu Mumbai cancer adichu marikkukayanj undaayadu.
@prsajudaniel87054 жыл бұрын
ജീവങ്കലേക്കുള്ള വഴി ഇടുക്കവും ഞരക്കവും നാശത്തിലേക്കുള്ള വഴി വീഥിയും വിശാലവും ആകുന്നു
@TheSHAL644 жыл бұрын
Judge cheyan pokunna samayam, oru soul daivathe aringarunnel ethra nallathayirunnu.
@ACTIONOFLOVEMINISTRY4 жыл бұрын
ഇവർ കുറ്റപ്പെടുത്തുന്ന ദൈവദാസന്മാർ ആയിരക്കണക്കിന് പേരെ യേശുവിലേക്കു നടത്തിയവർ ആണ്..... ഇവരാകട്ടെ വിമർശന കലയിലൂടെ പ്രശസ്തരായി.
@shibukoshy99403 жыл бұрын
Padichu vechirikkunna chilathu mattanem
@rejisbs4 жыл бұрын
A necessary awareness message. Thank you for raising your voice against fraudulent preachers.
@dasandaniel84812 жыл бұрын
Praise the LORD Amen Jesus
@ACTIONOFLOVEMINISTRY4 жыл бұрын
പ്രിയ, അനിൽ പാസ്റ്റർ, ഈ വീഡിയോയിൽ അങ്ങ് പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും അർദ്ധ സത്യങ്ങളോ, ഊഹാപോഹങ്ങളോ ആണ്. പ്രത്യേകാൽ കർത്താവിൽ പ്രിയനായ സാമച്ചൻ പാസ്റ്ററിനെക്കുറിച്ചുള്ള കാര്യങ്ങൾ. അദ്ദേഹത്തിന്റെ ശുശ്രൂഷയിൽ നേരിട്ട് പങ്കുകൊണ്ടിട്ടുള്ള അനേക അവസരങ്ങൾ എനിക്ക് ലഭിച്ചിട്ടുണ്ട്. ദൈവാത്മാവ് ആ ദൈവദാസനെ ഉപയോഗിക്കുന്ന വിധങ്ങളോർത്തു ദൈവത്തെ സ്തുതിക്കുന്നു. അങ്ങ് സാമച്ചൻ പാസ്റ്ററിനെ നേരിൽ കാണുകയും,സംസാരിക്കുകയും ചെയ്തിട്ട് വേണമായിരുന്നു ഈ വീഡിയോ പോസ്റ്റ് ചെയ്യാൻ. ഓൺലൈൻ നിരൂപകർ പലരും പ്രശസ്തി മാത്രം ആഗ്രഹിച്ചു വിവാദ വിഷയങ്ങൾ സൃഷ്ടിക്കുന്നവരാണ്. അവരിൽ ഒരാളായി അനിൽ പാസ്റ്ററെ കാണുവാൻ താല്പര്യമില്ല.... ദൈവ നാമ മഹത്വത്തിന് വേണ്ടി മാത്രം തൂലികയും നാവും ഉപയോഗിപ്പാൻ കർത്താവ് ഇടയാക്കട്ടെ
@trueteller9604 жыл бұрын
സാമച്ചൻ ഉടയിപ്പിണ് നേരത്തെ കാരൃങ്ങൾ മനസിലിക്കി പ്രവചക്കുന്ന കള്ളൻ .ഞാനും. ആദൃകാലങ്ങളീൽ ഇയാളുടെ മീറ്റീഗ് കണ്ട് കണ്ണു തള്ളിയിട്ടുണ്ട് പേടിച്ച് പൊയീ പ്രവചനം കണ്ട്.
@ayyappankuttythadathil8344 жыл бұрын
വിമർശനം യാതൊരുവിധ നിലവാരം പുലർത്തുന്നില്ല.
@achankunjuachankunju27654 жыл бұрын
Good message
@xaviersaji94394 жыл бұрын
താങ്കളെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു താങ്കൾ ഒരു റോമൻ കത്തോലിക്കാ അല്ലെങ്കിലും ഞാൻ ജനനം റോമൻ കത്തോലിക്കൻ ആണെങ്കിൽ ഇതുപോലെയുള്ള ഉടായിപ്പ് തുറന്നുപറയാൻ കാണിക്കുന്ന ധൈര്യത്തെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല
@km.verygoodthankachan3562 жыл бұрын
Praise the Lord
@josephgeorge53394 жыл бұрын
Healing, miracles, gift of tongues etc. are scriptural. Main purpose of preaching is for conversion of hearts.
@treasureseeker7274 жыл бұрын
Praise the Lord Jesus
@joseprasad2 жыл бұрын
Did you ever go to potta and tried to find out what is happening there? It is easy to judge everything. You will stop this kind of judging once go there. May Jesus bless you
@jamesdaniel9232 Жыл бұрын
Very correct paster
@indian34756 ай бұрын
കൃപാസനം പത്രം അരച്ചു കലക്കി കുടിച്ചാൽ വയറിലെ എല്ലാ അസുഖങ്ങളും മാറിയതായ് പറയുന്നത് കേട്ടു. കൃപാസനം മാതാവിൻ്റെ അത്ഭുതം
അന്ധമായ കത്തോലിക്കാ വിരോധമാണ് പാസ്റ്റര്‍ അനില്‍ കൊടിത്തോട്ടത്തെ നയിക്കുന്നത് ...ലക്ഷ കണക്കിന് മനുഷ്യരെ നന്മയിലേക്ക് നയിച്ച പോട്ടയിലെ വചന പ്രഘോഷണങ്ങളെ ഈ കൂട്ടത്തിലേക്ക് വലിച്ച് കയറ്റിയത് കാണുമ്പോള്‍ പറയാന്‍ ഇത്ര മാത്രമേയുള്ളൂ... പരിശുദ്ധാത്മാവിന്റെ വരങ്ങള്‍ ദുരുപയോഗിച്ചാല്‍ ആ സ്ഥാപനം ഇന്നും നിലനില്‍ക്കുമെന്ന് താങ്കള്‍ വിചാരിക്കുന്നുവോ...
@JoR-sb9km3 жыл бұрын
സഹോദര ബൈബിളിൽ യേശു ക്രിസ്തു പറഞ്ഞത് ഭൂതങ്ങൾ കീഴടങ്ങുന്നതിലല്ല നിങ്ങളുടെ പേര് സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നത് ആണ് പ്രധാനം പുതിയ നിയമം വായിച്ചു പഠിക്കൂ
@shajusamuel1758 ай бұрын
Pr. പറയുന്നതിൽ കാര്യം ഉണ്ട് വചനം പഠിക്കുക എല്ലാത്തിനും ഉത്തരം ഉണ്ട്
@antonyyesudasan19443 ай бұрын
@@shajusamuel175 സ്വയം നന്നാവാതെ മറ്റുള്ളവരെ വിമർശിച്ചാൽ സ്വർഗത്തിൽ അല്ലാ നരകത്തിൽ പേര് വരും 🤣🤣
@MarkosecGeorgeАй бұрын
Amos.3-7. The Sovereign Lord never does nothing with out revealing his plan to his servants, the prophets
@householdoffaith24004 жыл бұрын
God bless you
@danielkutty85484 жыл бұрын
kzbin.info/www/bejne/pGHNaIOFnqxgbLc
@arunkumarkumar30434 жыл бұрын
Nala oru kariyam paranju
@jacobthomas318010 ай бұрын
Br.Dinakaran,heavenly visitation,kaanuka.
@jacobjose4804 жыл бұрын
പ്രോട്ടസ്റ്റന്റ് ബെന്തിക്കോസ്തുകൾ എല്ലാംരും പറയുന്നത് അവർ മാത്രം ശരിയായ രീതിയിൽ ബൈബിൾ വ്യാഖ്യാനിക്കുന്നു എന്നാണ് എന്നാൽ പരസ്പര വിരുദ്ധമായി പഠിപ്പിക്കുന്ന ആയിരത്തിൽ അധികം ബെന്തിക്കോസ്തു സഭകൾ ഉണ്ട് . ഇവർ അന്യോന്യം ശപിക്കുകയും ചെയ്യുന്നു . ബൈബിൾ സ്വന്തം ബുദ്ധിയും , തോന്നലും കൊണ്ട് വ്യാഖ്യാനിക്കുന്നത് ഉചിതമല്ല . റോമാ കത്തോലിക്കാ സഭ എന്നത് AD 1023 ൽ അന്നുണ്ടായിരുന്ന 4 പ്രാത്രിയക്കീസുകളാൽ മഹറോൻ ചെല്ലപ്പെട്ട ഒരു പ്രസ്താനമാണ് . പരിശുദ്ധ കുർബാന യേശുവിന്റെ ശരീരവും രക്തവും ആണ് എന്നത് ഒന്നാം നൂറ്റാണ്ടു മുതൽ ഉള്ള ക്രൈസ്തവ വിശ്വാസമാണ് .. ബെന്തിക്കോസ്തു കൾട്ടുകൾ CIA, അരാജകത്വം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഗ്രൂപ്പുകൾ ആണ് . ബെന്തികോസ്ത്കൾ വിശുദ്ധ കുർബാന പ്രതീകം എന്നു പഠിപ്പിച്ചു ജനങ്ങളെ വഴിതെറ്റിക്കുന്നു . തന്‍മൂലം, ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്‍െറ അപ്പം ഭക്‌ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്‌താല്‍ അവന്‍ കര്‍ത്താവിന്‍െറ ശരീരത്തിനും രക്‌തത്തിനും എതിരേ തെറ്റുചെയ്യുന്നു. 1 കോറിന്തോസ് 11 : 27 അതിനാല്‍, ഓരോരുത്തരും ആത്‌മശോധനചെയ്‌തതിനുശേഷം ഈ അപ്പം ഭക്‌ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്യട്ടെ. 1 കോറിന്തോസ് 11 : 28 എന്തുകൊണ്ടെന്നാല്‍, ശരീരത്തെ വിവേചിച്ചറിയാതെ ഭക്‌ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നവന്‍ തന്‍െറ തന്നെ ശിക്‌ഷാവിധിയാണു ഭക്‌ഷിക്കുന്നതും പാനംചെയ്യുന്നതും. 1 കോറിന്തോസ് 11 : 29 അയോഗ്യമായി കർത്താവിന്റെ ശരീരം ഭക്ഷിക്കുകയും ,രക്തം പാനം ചെയ്യുകയും ചെയ്ത യൂദാസിന് സംഭവിച്ചത് നമുക്കറിയാം .. പ്രതീകമാണോ യൂദാസ് ഭക്ഷിച്ചത് , കർത്താവിന്റെ ശരീരത്തിനും രക്തത്തിനും എതിരെ പാപം ചെയ്യുന്നത് പ്രതീകത്തിന് എതിരേയോ? നിത്യജീവൻ നൽകുന്ന യേശുവിന്റെ ശരീരത്തിൽ നിന്നും ,രക്തത്തിൽ നിന്നും ജനങ്ങളെ അകറ്റേണ്ടിയത് സാത്താന്റെ ആവിശ്യമാണ് . യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്‍െറ ശരീരം ഭക്‌ഷിക്കുകയും അവന്‍െറ രക്‌തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല. യോഹന്നാന്‍ 6 : 53 ജീവിക്കുന്നവനായ പിതാവ് എന്നെ അയച്ചു; ഞാന്‍ പിതാവുമൂലം ജീവിക്കുന്നു. അതുപോലെ, എന്നെ ഭക്‌ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും. യോഹന്നാന്‍ 6 : 57 ഇതായിരുന്നു യഹൂദരുടെ പ്രതികരണം ഇതെപ്പറ്റി യഹൂദര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. തന്‍െറ ശരീരം നമുക്കു ഭക്‌ഷണമായിത്തരാന്‍ ഇവന് എങ്ങനെ കഴിയും എന്ന് അവര്‍ ചോദിച്ചു. യോഹന്നാന്‍ 6 : 52 യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്‍െറ ശരീരം ഭക്‌ഷിക്കുകയും അവന്‍െറ രക്‌തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല. യോഹന്നാന്‍ 6 : 53 അവര്‍ ഭക്‌ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശു അപ്പമെടുത്ത് ആശീര്‍വദിച്ചു മുറിച്ച് ശിഷ്യന്‍മാര്‍ക്കു കൊടുത്തുകൊണ്ട് അരുളിച്ചെയ്‌തു: വാങ്ങി ഭക്‌ഷിക്കുവിന്‍; ഇത് എന്‍െറ ശരീരമാണ്. മത്തായി 26 : 26 അനന്തരം പാനപാത്രമെടുത്ത് കൃതജ്‌ഞതാസ്‌തോത്രം ചെയ്‌ത് അവര്‍ക്കുകൊടുത്തുകൊണ്ടു പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍നിന്നു പാനം ചെയ്യുവിന്‍. മത്തായി 26 : 27 ഇതു പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉട മ്പടിയുടേതുമായ എന്‍െറ രക്‌തമാണ്. മത്തായി 26 : 28 കർത്താവായ യേശു വിന്റെ നാമത്തിൽ എല്ലാ പാപങ്ങളും , ഉപേക്ഷിക്കുക .ദൈവ കൽപ്പനകൾ അനുസരിക്കുക . അനന്ത നന്മയായ ദൈവത്തോട് ചെയ്ത നന്ദികേടിന് പരിഹാരം ചെയ്യാൻ , നമ്മൾക്കാവില്ല അതുകൊണ്ട് ദൈവം മനുഷ്യനായി വന്നു , മനുഷ്യന്റെ പാപത്തിന്റെ ശിക്ഷ സ്വയം ഏറ്റെടുത്തു . ഇതാണ് അടിസ്ഥാന വിശ്വാസം . യേശു വിന്റെ രക്തത്തിൽ പാപം കഴുകി കളഞ്ഞ് , ദൈവ കല്പനകൾ അനുസരിച്ച് , സഹോദരന്മാരെ സ്നേഹിച്ച് , എല്ലാവരുടേയും നന്മക്കായി പ്രവർത്തിക്കുന്നവർ നിത്യം ജീവിക്കും . രക്ഷിക്കപ്പെട്ടു , ഇനി പ്രമാണങ്ങൾ പാലിക്കേണ്ട , എന്നു പറയുന്ന സാത്താന്റെ ഏജന്റുകൾ , മാലാഖയെ പോലെ ,വെളിച്ച ഭൂതരായി പ്രത്യക്ഷപ്പെട്ടു സഭയെ ഭിന്നിപ്പിച്ച് ആശയകുഴപ്പം ഉണ്ടാക്കാൻ എന്നും ശ്രമിച്ചിട്ടുണ്ട്
@AmericanAmbience4 жыл бұрын
Jacob jose അല്പന്മാർ
@anithajose334 жыл бұрын
Jacob Jose, email address tharumo?mine is anithajose2012@gmail.com
@albinea91442 жыл бұрын
യോഹന്നാൻ 6.55 വായിച്ചില്ല അല്ലേ... അതു വായിച്ചു നോക്കുക.
@JohnsonKJJohn4 жыл бұрын
You said the truth.
@johnsonmathew41544 жыл бұрын
What about Benny Hinn?
@kurianuthuppan98894 жыл бұрын
Praise the Lord.
@AmericanAmbience4 жыл бұрын
സ്വയം പാര ആയി അപ്പൊ പെന്തക്കോസ്തു രോഗശാന്തികളും പ്രവചനങ്ങളും രക്ഷയായും ഇക്കൂട്ടത്തിൽ തട്ടിപ്പു തന്നെ . ഇതിപ്പോ മുസ്‌ലീംസിന്റെ അവസ്ഥയ അനിൽ കൊടിതോട്ടത്തിനു . കത്തോലിക്കരുടെ രോഗശാന്തിയും കുർബ്ബാനയും കൊന്തയും ഒക്കെ ശരി ആണ് അതു കൊണ്ട് പെന്തക്കോസ്തു തെറ്റാണ് . ഇനി കത്തോലിക്കരുടെ രോഗശാന്തിയും മറ്റു വിശ്വാസ ആചാരനഗലും തെറ്റാണെങ്കിലും പെന്തക്കോസ്തു തെറ്റാണ് കാരണം കത്തോലിക്ക ക്രിസ്തീയത ആണ് പണ്ടും ഇന്നും നില നിൽക്കുന്ന ഏറ്റവും വലിയ ലോകം അംഗീകരിക്കുന്ന ക്രിസ്തീയ വിഭാഗവും യേശുവിന്റെ സഹനത്തിനും സ്നേഹ സന്ദേശത്തിനും സാക്ഷ്യം വഹിക്കുന്നതും . ഇസ്ലാമിക വാദികളുടെ മുജാഹിദ് പതിപ്പാണ് ക്രിസ്തീയ സമൂഹത്തിൽ പെന്തക്കോസ്തുകാർ .
@rajappankottayam60584 жыл бұрын
സരിതയെയും ലോകം അംഗീകരിക്കുന്നു , ചാരിറ്റി ചെയ്യുന്നു , ചാനലുകളിൽ വന്നിരുന്നു . എന്തിനാ ഒരു കുറവ് ? ......... പോയി പണിനോക്കു . ഹോളി വുഡ് ആക്ടർ ആണല്ലേ ? കള്ളൻ ഒരൊറ്റ അടിതരും . തത്തമ്മ ചുണ്ടൻ
@AmericanAmbience4 жыл бұрын
Subhash John അതെ പെന്തക്കോസ്തു കള്ള പാസ്റ്റർമാരെയും ലോകം അംഗീകരിക്കുന്നുണ്ടോ ? സരിത എത്രയോ ഭേദം അവർക്കു പുണ്യ പ്രസംഗവും വൈകൃത സ്വഭാവവും ഇല്ല . സരിത ക്ക് കാപട്യമില്ല . സരിത പാസറ്റർമാർക്ക് മുമ്പേ സ്വർഗത്തിൽ പോകും യേശു പറഞ്ഞതനുസരിച്ചു . പോ മാഷെ സെൽഫ് ഗോൾ അടിക്കാതെ കൊച്ചു കുഞ്ഞേ .
@sajan7494 жыл бұрын
Sakshi apologetics നെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
@TESHUVAH858 Жыл бұрын
Praise the Lord Pr. Pr. Number ആവശ്യമായിരുന്നു തരാമോ
@KuriakosV-r1u3 ай бұрын
അത്ഭുത രോഗശാന്തിയും പേരു വിളിക്കുന്നതും ശരിയായ നിലയിൽ ഇന്നും സംഭവിക്കുന്നുണ്ട് അത് ഒരു ബിസിനസ് ആയി മാറ്റു ന്നുമില്ല.
@jithinjoseph10573 жыл бұрын
Is suresh babu genuine?
@rajeevkkmnd4814 жыл бұрын
2020 നെ കുറിച്ചുള്ള പാസ്റ്റർമാരുടെ ദൂതുകളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...?
@naaztn13923 жыл бұрын
മ്മ് ചെയ്യാം സർ
@mizpahgospelmission14654 жыл бұрын
നോഹയുടെ പെട്ടകത്തിന്റെ വിശാലതയും, ഇത്രയും ജീവജാലങ്ങളെ എങ്ങനെ ഉൾകൊള്ളിച്ചു? ശരിക്കും ഇതിനെക്കുറിച്ച് ഒരു പഠനം venam. Bro. V. Sanil kumar. Mizpah Gospel Mission.
@babuputhiyaparambil80823 жыл бұрын
Just think Nano technology in those time
@pmsamuelsamuel40752 жыл бұрын
ഞാൻ ഒരു ഹൃദയസംബദ്ധമയ രോഗിയാണ് തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ ചികിൽസയിലായിരുന്നു ഡോക്ടർ മാഞ്ഞുരാൻ സാറാണ് എൻ്റെ ഡോക്ടർ ഓപ്പറേഷൻ വേണമെന്ന് തീരുമാനം എടുക്കുകയും ചെയ്തു ഒരു ധാന്യാവസരത്തിൽ എൻ്റെ രോഗം പൂർണമായി സൗഖ്യമായി അനിൽ കൊടിത്തൊട്ടം പറയുന്ന പച്ചക്കള്ളം ആണ്
@bejoyjoseh83962 жыл бұрын
എനിക്ക് നേരിട്ടു അറിയുന്ന cases ഉണ്ട്, യഥാർത്ഥ healing നടന്ന cases
@brittosvlogs78612 жыл бұрын
രോഗതിൽ നിന്നും വിടുതൽ നൽകാൻ യേശുക്രിസ്തു മതിയായവൻ.പാസ്റ്റർ പറയുന്നത് ഇതിൻ്റെ പേരിൽതട്ടിപ്പ് നടത്തുന്നവരെ കുറിച്ച് ആണ്.
പ്രോട്ടസ്റ്റന്റ് ബെന്തിക്കോസ്തുകൾ എല്ലാംരും പറയുന്നത് അവർ മാത്രം ശരിയായ രീതിയിൽ ബൈബിൾ വ്യാഖ്യാനിക്കുന്നു എന്നാണ് എന്നാൽ പരസ്പര വിരുദ്ധമായി പഠിപ്പിക്കുന്ന ആയിരത്തിൽ അധികം ബെന്തിക്കോസ്തു സഭകൾ ഉണ്ട് . ഇവർ അന്യോന്യം ശപിക്കുകയും ചെയ്യുന്നു . ബൈബിൾ സ്വന്തം ബുദ്ധിയും , തോന്നലും കൊണ്ട് വ്യാഖ്യാനിക്കുന്നത് ഉചിതമല്ല . റോമാ കത്തോലിക്കാ സഭ എന്നത് AD 1023 ൽ അന്നുണ്ടായിരുന്ന 4 പ്രാത്രിയക്കീസുകളാൽ മഹറോൻ ചെല്ലപ്പെട്ട ഒരു പ്രസ്താനമാണ് . പരിശുദ്ധ കുർബാന യേശുവിന്റെ ശരീരവും രക്തവും ആണ് എന്നത് ഒന്നാം നൂറ്റാണ്ടു മുതൽ ഉള്ള ക്രൈസ്തവ വിശ്വാസമാണ് .. ബെന്തിക്കോസ്തു കൾട്ടുകൾ CIA, അരാജകത്വം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഗ്രൂപ്പുകൾ ആണ് . ബെന്തികോസ്ത്കൾ വിശുദ്ധ കുർബാന പ്രതീകം എന്നു പഠിപ്പിച്ചു ജനങ്ങളെ വഴിതെറ്റിക്കുന്നു . തന്‍മൂലം, ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്‍െറ അപ്പം ഭക്‌ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്‌താല്‍ അവന്‍ കര്‍ത്താവിന്‍െറ ശരീരത്തിനും രക്‌തത്തിനും എതിരേ തെറ്റുചെയ്യുന്നു. 1 കോറിന്തോസ് 11 : 27 അതിനാല്‍, ഓരോരുത്തരും ആത്‌മശോധനചെയ്‌തതിനുശേഷം ഈ അപ്പം ഭക്‌ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്യട്ടെ. 1 കോറിന്തോസ് 11 : 28 എന്തുകൊണ്ടെന്നാല്‍, ശരീരത്തെ വിവേചിച്ചറിയാതെ ഭക്‌ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നവന്‍ തന്‍െറ തന്നെ ശിക്‌ഷാവിധിയാണു ഭക്‌ഷിക്കുന്നതും പാനംചെയ്യുന്നതും. 1 കോറിന്തോസ് 11 : 29 അയോഗ്യമായി കർത്താവിന്റെ ശരീരം ഭക്ഷിക്കുകയും ,രക്തം പാനം ചെയ്യുകയും ചെയ്ത യൂദാസിന് സംഭവിച്ചത് നമുക്കറിയാം .. പ്രതീകമാണോ യൂദാസ് ഭക്ഷിച്ചത് , കർത്താവിന്റെ ശരീരത്തിനും രക്തത്തിനും എതിരെ പാപം ചെയ്യുന്നത് പ്രതീകത്തിന് എതിരേയോ? നിത്യജീവൻ നൽകുന്ന യേശുവിന്റെ ശരീരത്തിൽ നിന്നും ,രക്തത്തിൽ നിന്നും ജനങ്ങളെ അകറ്റേണ്ടിയത് സാത്താന്റെ ആവിശ്യമാണ് . യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്‍െറ ശരീരം ഭക്‌ഷിക്കുകയും അവന്‍െറ രക്‌തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല. യോഹന്നാന്‍ 6 : 53 ജീവിക്കുന്നവനായ പിതാവ് എന്നെ അയച്ചു; ഞാന്‍ പിതാവുമൂലം ജീവിക്കുന്നു. അതുപോലെ, എന്നെ ഭക്‌ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും. യോഹന്നാന്‍ 6 : 57 ഇതായിരുന്നു യഹൂദരുടെ പ്രതികരണം ഇതെപ്പറ്റി യഹൂദര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. തന്‍െറ ശരീരം നമുക്കു ഭക്‌ഷണമായിത്തരാന്‍ ഇവന് എങ്ങനെ കഴിയും എന്ന് അവര്‍ ചോദിച്ചു. യോഹന്നാന്‍ 6 : 52 യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്‍െറ ശരീരം ഭക്‌ഷിക്കുകയും അവന്‍െറ രക്‌തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല. യോഹന്നാന്‍ 6 : 53 അവര്‍ ഭക്‌ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശു അപ്പമെടുത്ത് ആശീര്‍വദിച്ചു മുറിച്ച് ശിഷ്യന്‍മാര്‍ക്കു കൊടുത്തുകൊണ്ട് അരുളിച്ചെയ്‌തു: വാങ്ങി ഭക്‌ഷിക്കുവിന്‍; ഇത് എന്‍െറ ശരീരമാണ്. മത്തായി 26 : 26 അനന്തരം പാനപാത്രമെടുത്ത് കൃതജ്‌ഞതാസ്‌തോത്രം ചെയ്‌ത് അവര്‍ക്കുകൊടുത്തുകൊണ്ടു പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍നിന്നു പാനം ചെയ്യുവിന്‍. മത്തായി 26 : 27 ഇതു പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉട മ്പടിയുടേതുമായ എന്‍െറ രക്‌തമാണ്. മത്തായി 26 : 28 കർത്താവായ യേശു വിന്റെ നാമത്തിൽ എല്ലാ പാപങ്ങളും , ഉപേക്ഷിക്കുക .ദൈവ കൽപ്പനകൾ അനുസരിക്കുക . അനന്ത നന്മയായ ദൈവത്തോട് ചെയ്ത നന്ദികേടിന് പരിഹാരം ചെയ്യാൻ , നമ്മൾക്കാവില്ല അതുകൊണ്ട് ദൈവം മനുഷ്യനായി വന്നു , മനുഷ്യന്റെ പാപത്തിന്റെ ശിക്ഷ സ്വയം ഏറ്റെടുത്തു . ഇതാണ് അടിസ്ഥാന വിശ്വാസം . യേശു വിന്റെ രക്തത്തിൽ പാപം കഴുകി കളഞ്ഞ് , ദൈവ കല്പനകൾ അനുസരിച്ച് , സഹോദരന്മാരെ സ്നേഹിച്ച് , എല്ലാവരുടേയും നന്മക്കായി പ്രവർത്തിക്കുന്നവർ നിത്യം ജീവിക്കും . രക്ഷിക്കപ്പെട്ടു , ഇനി പ്രമാണങ്ങൾ പാലിക്കേണ്ട , എന്നു പറയുന്ന സാത്താന്റെ ഏജന്റുകൾ , മാലാഖയെ പോലെ ,വെളിച്ച ഭൂതരായി പ്രത്യക്ഷപ്പെട്ടു സഭയെ ഭിന്നിപ്പിച്ച് ആശയകുഴപ്പം ഉണ്ടാക്കാൻ എന്നും ശ്രമിച്ചിട്ടുണ്ട്
@josephks79104 жыл бұрын
ജീവന്റെ പുസ്തകത്തിൽ പേര് എഴുതപ്പെടാത്ത വരായ ചില മനുഷ്യർ ദൈവദാസന്മാർ എന്ന ഭാവത്തിൽ സുവിശേഷം പറയുകയും രോഗശാന്തിയും പ്രവചനവും മറ്റു പല അത്ഭുതങ്ങളും നടത്തിക്കൊണ്ട് പണം സമ്പാദിക്കുന്നു ചിലർ ഓവർ കോട്ടും ടൈയും കെട്ടി ദൈവത്തിന് ദാസന്മാർ ആണെന്ന് അവകാശപ്പെട്ടുകൊണ്ട് ശുശ്രൂഷ നടത്തുന്നു ഇങ്ങനെയുള്ളവരെ യജമാനന്മാരെ എന്ന് വിളിക്കുന്നതാണ് നല്ലത് കാരണം രാഷ്ട്രത്തലവന്മാർ വ്യവസായ പ്രമുഖന്മാർ വലിയ ധനവാന്മാർ ഇങ്ങനെയുള്ളവരുടെ വേഷമാണിത് നമ്മുടെ അപ്പസ്തോലന്മാരുടെ മാതൃക അവർ സാധാരണ വേഷധാരികൾ ആയിരുന്നു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത് ഇക്കൂട്ടർ ഇല്ലായ്മയിൽ നിന്നും സമ്പന്നന്മാർ ആയി കഴിഞ്ഞിരിക്കുന്നു അതിന്റെ വേഷമാണ് അവർ ധരിച്ചിരിക്കുന്നത് ഇങ്ങനെ വഴിയരികിൽ വീണതും പാറപ്പുറത്ത് വീണത് മുള്ളുകൾ ക്കിടയിൽ വീണതും എത്രമാത്രം
ഏതു വിഷയങ്ങൾ അവതരിപ്പിച്ചാലും അതിനോട് രണ്ടു വിധത്തിൽ പ്രതികരിക്കുന്നവർ കാണും, കൂടുതൽ പേർ അഭിപ്രായ പ്രകടനങ്ങൾ നടത്തിയതു കൊണ്ടോ, അനുവാചകരുടെ എണ്ണം വർദ്ധിക്കുന്നത് കൊണ്ടോ, നാം പറയുന്നത് എല്ലാം വാസ്തവം ആകണമെന്നില്ല. തങ്ങൾക്കു മനസ്സിലാകാതെയിരിക്കുന്നതോ, അനുഭവിച്ചിട്ടില്ലാത്തതോ ആയ എന്തിനെയും എതിരിടുകയും അടച്ചാക്ഷേപിക്കുകയും ചെയ്യുന്ന ആധുനിക നിരൂപകർ അനുവാചകരെ ആത്മീയ വിഷയങ്ങളിൽ വളർത്തുകയല്ല ചെയ്യുന്നത്.
@trueteller9604 жыл бұрын
വചനം പഠിക്കുക എന്നിട്ട് വിലയിരുത്തുക .പ്രവചനം എന്താണ് എന്നതിനെക്കുറിച്ച് ആണ് ? എന്തിനുവേണ്ടീയാണ്? ബൈബിൾ അങ്ങനെ അപ്പൊസ്തൊലൻമാർ ചെയ്തോ? എന്തായിരുന്നു പരിശുദ്ധാത്മാവിൻറ അഥവാ ദൈവത്തിന്റെ ഉദ്ദേശം ഇതൊക്കെ മനസിലാകീ വചന അടിസ്ഥാനത്തിൽ വേണം പ്രവചനം വിലയിരുത്താൻ !!. പേരിനും പ്രസക്തിക്കും പണത്തീനും സ്വന്തം ശ്രിശ്രുഷയുടെ പേരിനും നിലനില്പിനും വേണ്ടീ..പ്രതൃകിച്ച് ഭൗതീക വിഷയത്തിൽ മാത്രം നടത്തുന്ന തട്ടിപ്പുകൾ ആണിതെന്നു മനസിലാക്കാം , ബൈബിളിൽ പ്രവചനം എല്ലാം യേശുവിനെ കുറിച്ച് ആയിരുന്നു . എല്ലാത്തിന്റെയും ഉദ്ദേശം ആത്മമീ വിഷയം ആയിരുന്നു.
@cruzzmedia70154 жыл бұрын
Crct pastor God bless you
@websona44472 жыл бұрын
ബാറിൽ നിന്നും കിട്ടുന്ന പൈസ കൊണ്ടാണ് പള്ളി പെരുന്നാളുകൾ നടത്തുന്നത് എന്ന് പെന്ത്‌കോസ്തുകാർ അസൂയ കൊണ്ട് പറയുന്നതല്ലെ പാസ്റ്ററെ? താങ്കൾ ഇവിടെ പറയുന്ന മിക്ക കാര്യങ്ങളും , നവീകരണ പ്രസ്ഥാനങ്ങളുടെ ഉത്ഭവവും ആരാധനാ രീതി ഉൾപ്പടെയുള്ള കാര്യങ്ങൾ വസ്തുതാ വിരുദ്ധമാണ്. കത്തോലിക്കരുടെ ആരാധന ദിവ്യകാരുണ്യ കേന്ദ്രീകൃതമാണ് എന്ന അടിസ്ഥാന കാര്യം പോലും താങ്കൾ മറച്ചുവെക്കുന്നു.
അവസാനകാലത്തു സംഭവിക്കാനിരിക്കുന്ന വിശ്വാസത്യാഗത്തെ കുറിച്ചും, ദൈവജനത്തെ വഴിതെറ്റിക്കുന്ന വ്യാജ പ്രവാചകന്മാരെകുറിച്ചും, ദൈവജനത്തിനിടയിൽ ഇടർച്ചകളുണ്ടാക്കുന്ന ദുരുപദേശകരെകുറിച്ചും രണ്ടായിരം വർഷങ്ങൾക്കുമുമ്പുതന്നെ പരിശുദ്ധാത്മാവ് വ്യക്തമായി പ്രവചിച്ചിരുന്നു. അനേകർ വിശ്വാസം ഉപേക്‌ഷിക്കുകയും പരസ്‌പരം ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യും.നിരവധി വ്യാജ പ്രവാചകന്മാർ പ്രത്യക്ഷപ്പെട്ട് അനേകരെ വഴിതെറ്റിക്കും. (മത്തായി 24:10-11) ഇതാ, ക്രിസ്തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ളക്രിസ്തുമാരും, വ്യാജ പ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കിൽ തെരഞ്ഞെടുക്കപെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്‌ഭുതങ്ങളും കാണിക്കുകയും ചെയ്യും. (മത്തായി 24:23-24) അന്ന് പലരും എന്നോടു ചോദിക്കും: കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ നിന്റെ നാമത്തില്‍ പ്രവചിക്കുകയും നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ നിരവധി അദ്‌ഭുതങ്ങള്‍ പ്രവർത്തിക്കുകയും ചെയ്‌തില്ലേ? അപ്പോൾ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവർത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്ന് അകന്നുപോകുവിന്‍.എന്റെ ഈ വചനങ്ങള്‍ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവന്‍ പാറമേല്‍ ഭവനം പണിത വിവേകമതിയായ മനുഷ്യനു തുല്ല്യനായിരിക്കും.മഴപെയ്തു വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്‍മേല്‍ ആഞ്ഞടിച്ചു. എങ്കിലും അതു വീണില്ല. എന്തുകൊണ്ടെന്നാൽ, അതു പാറമേല്‍ സ്‌ഥാപിതമായിരുന്നു.എന്റെ ഈ വചനങ്ങള്‍ കേള്‍ക്കുകയും എന്നാല്‍, അത് അനുസരിക്കാതിരിക്കുകയും ചെയ്യുന്നവന്‍മണല്‍പ്പുറത്തു ഭവനം പണിത ഭോഷനു തുല്ല്യനായിരിക്കും .മഴപെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്‍മേല്‍ ആഞ്ഞടിച്ചു, അതു വീണുപോയി. അതിന്റെ വീഴ്‌ച വലുതായിരുന്നു. (മത്തായി 7: 22-27) പാറമേൽ പണിയപ്പെട്ടതും, ഏകവും, പരിശുദ്ധവും, സാർവ്വത്രികവും, ശ്ലൈഹികവുമായതും ആയ ഒരു സഭയെ ഉപേക്ഷിച്ചുകൊണ്ട് നാല്പത്തിനായിരത്തിൽ പരം സഭകൾ സ്ഥാപിച്ചുകൊണ്ട് പരസ്പരം ഒറ്റികൊടുത്തും, ചെളിവാരിയെറിഞ്ഞും ദൈവവചനങ്ങളുടെ കൃത്യമായ പൂർത്തീകരണം നിങ്ങൾ ദൈവജനത്തിനു കാണിച്ചുകൊടുത്തുകൊണ്ടിരിക്കുന്നു.
Jesus Christ is the WAY of life. Now it is a way for making money through Christ.
@susammavarghese7733 жыл бұрын
God bless you pr
@jojeejohn62184 жыл бұрын
Once you attend the meeting in Divine or Potta then you will understand
@learnbibleversethroughpict60274 жыл бұрын
Rightly said, Brother.
@shibukoshy99403 жыл бұрын
Kallatharam aanennu thelichu njan tharaam
@ykkk42284 жыл бұрын
പേർ വിളിക്കും നേരം കാണും ... പേർ വിളിക്കും നേരം കാണും ...
@jacobthomas31804 жыл бұрын
Mannuthi,kuriakose,pr.eppolum,undo??
@BethLegal4 жыл бұрын
ദൈവ നാമത്തിനു വേണ്ടി പ്രയോജനപ്പെടാൻ ഉള്ള മനുഷ്യർ ആണ് നിങ്ങളൊക്ക..പരസ്പരം ചെളി വാരി എറിയാതെ കർത്താവിനു വേണ്ടി ലാക്കിലേക്ക് ഓടുക...കർത്താവു വാതിൽക്കൽ എത്തി..ഇനി വിരലിൽ എണ്ണാവുന്ന വർഷങ്ങൾ മാത്രം
@kalappurathomas42614 жыл бұрын
It is alright to accuse persons who assume to be close to God and doing “ miracles”. But to question the organised Church like Catholic Church or the lively Pentecostal Sect , a detailed study is required. You have freedom to prove who are fake . But a generalisation is very bad. It shows you assume to be the best Christian in the world and all others are fake. Please examine yourself. I do not disagree with your core faith in Jesus.
@marythomas456906 ай бұрын
മറ്റുള്ളവരെ വിധിക്കുന്ന നീ നിന്നെത്തന്നെ വിധിക്കുന്നു. താങ്കളെക്കൊണ്ടു സാധിക്കാത്തത് മറ്റുള്ളവരെ കൊണ്ട് പരിശുദ്ധാത്മാവ് ചെയ്യിക്കുന്നു. അസൂയ്യപ്പെട്ടിട്ട് കാര്യമില്ല യേശു പറഞ്ഞു പരിശുദ്ധാത്മാവു വന്നു കഴിയുമ്പോൾ ഞാൻ ചെയ്തതിലും വലിയ കാര്യങ്ങൾ നിങ്ങൾചെയ്യും
@mercybabychen7377 Жыл бұрын
ദേവസ്യ മുല്ലക്കര specialise ചെയ്തിരിക്കുന്നത് കുട്ടികൾ ഇല്ലാത്ത വരുടെ കാര്യത്തിൽ ആയിരുന്നു.
@cleanhartcleanmindloveindi14584 жыл бұрын
Ananum e torlil alle cheyunne style vereanennumatram
പാസ്റ്റർ എന്റെ പേര് ബിജു എന്നാണ് ഒരു ലിറ്റർ ബ്രാണ്ടി വരെ കുടിച്ചിരുന്ന ആളാണ് ഞാൻ . ഒരു ദിവസം എന്റെ മൂക്കിൽ നിന്നും കുറച്ചു രക്തം വന്നു. കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു സ്കാൻ ചെയ്‌തപ്പോൾ പ്രെഷർ കൂടി എന്റെ തലയിലെ ചെറിയ ഒരു ഞരമ്പ് പൊട്ടിപ്പോയതാണ് എന്നാ പറഞ്ഞത്. ഒരു ദിവസം കൊണ്ടു തന്നെ അത് ശരിയായി. അന്നുമുതൽ ഞാൻ കുടി നിറുത്തി. ഞാൻ ഒരു ധ്യനത്തിനും പോയിട്ടില്ല. എനിക്കു തോന്നി എന്റെ വഴി തെറ്റാണെന്നും ദെയ്‌വം എനിക്ക് ഒരു വഴി കാണിച്ചു തന്നതാണെന്നും അത് ഞാൻ മനസിലാക്കിയില്ലെങ്കിൽ എനിക്ക് ആപത്താണെന്നും. അല്ലെങ്കിൽ വലിയ ഒരു ഞരമ്പ് തന്നെ പൊട്ടിച്ചു എന്നെ കോമയിൽ ആക്കാമായിരുന്നില്ലേ.
@rvarghese02103 жыл бұрын
@@bijutk5583 God bless you bro 😍
@basheerpayyanur24622 жыл бұрын
ഏകസിവിൽ കോഡ് ക്രിസ്തിയാനികൾക്കിടയിൽ ഏകസിവിൽ കോഡ് കൊണ്ട് വന്നത് (കുർബാനയുടെ കാര്യത്തിൽ ) നിലവിലിതുവരേ പ്രാവർത്തികമാക്കാത്തതിൽ വളരേയേറേ ദുഃഖമുണ്ടെന്ന് മാർപ്പാപ്പ ... ആ പാവം വൃദ്ധനായ മനുഷ്യൻ പറയുന്നതെങ്കിലും അനുസരിക്കു അല്ലെങ്കിൽ ഇനി അദ്ദേഹത്തിന്റെ ശാപവും ഏല്കേണ്ടിവരും .. ഈ വിഷയത്തിൽ ഇന്ന് കേരളത്തിൽ രണ്ട് വിഭാഗം ഏറ്റുമുട്ടി .. അനിലും സെബാസ്റ്റ്യനും ഇതിലിടപ്പെട്ടു സമാധാനം കൊണ്ടുവരാൻ ശ്രമിക്കൂ... അല്ലാതെ 1400 വർഷം മുമ്പുളള കഥ പറഞ്ഞിരിക്കല്ലേ കാലടിയിലേ മണ്ണാണ് ഒലിച്ച് പോകുന്നത് ...
@KuriakosV-r1u3 ай бұрын
ബഹുമാനപ്പെട്ട അനിൽ കൊടിത്തോട്ടം പാസ്റ്റർ ഗവേഷണപരമായി കണ്ടെത്തിയ കാര്യങ്ങളുടെ നിജസ്ഥിതിയെക്കുറിച്ച് എനിക്ക് സംശയമില്ല ആ സാധ്യതകൾ നിലനിൽക്കുമ്പോൾ തന്നെ അതിൽ ഒരു മറുവശം ഉണ്ട്
@DavisDavid-j9c6 ай бұрын
പാസ്റ്റർ അനിൽ കൊടിത്തോട്ടം പറഞ്ഞത് കപടന്മാരുടെ കാര്യമാണ് പക്ഷേ ചില ആളുകൾ അത്ഭുതം നടക്കുന്നില്ല അത് ശരിയല്ല
@binugeorge86724 жыл бұрын
Brother ഈ ടോക്ക് എല്ലാ christians എന്നു പറയുന്ന എല്ലാരും ഒന്നു kettirunnekil. ഇവർക്കൊന്നും പവർവിഷൻ time കൊടുക്കല്ലേ.. കോടികൾ പാവങ്ങളിൽ കൂടി ഇവർക്കെല്ലാം kazhinju. Corona കാലത്ത് adanjirikkuva. Entha സൗഖ്യ peduthathe.. കത്തൊലിക് ഒരു വയനാട്ടിൽ അച്ചൻ thangu തരും അനി ജോർജ് ഡാമിയൻ ടിനു ജോർജ് etc..കൂട്ടത്തിൽ bhariamareyum kondu athbhutham തുടങ്ങിയിട്ടുണ്ട്.. ഇവർ വിശ്വാസികളെ ഇല്ലായിമ ചെയ്യുവാ. പാവങ്ങൾ ഒരു ദിവസത്തെ കൂലി kondu ഇവന്മാർക് kodukkum.
@georgemathew49014 жыл бұрын
സജു മാത്യൂ, ചെയ്സ് ജോസ് ഫ് ......... അങ്ങനെ വചനം പഠിച്ച് മനുഷ്യനെ രൂപാന്തരപ്പെടുത്തുവാൻ കൃപാവരം ലഭിച്ച സഹോദരന്മാർ എത്ര പേർ എന്നാൽ ഇദ്ദേഹത്തിന്റെ കൃപാവരം മറ്റുള്ളവന്റെ കുറ്റം കണ്ടു പിടിച്ച് അവിശ്വാസികളുടെ മദ്ധ്യത്തിലേക്ക് ഇടുക എന്നതാണ് എന്തായാലും ഞാൻ വിധിക്കുന്നില്ല
@maryjohn47614 жыл бұрын
സത്യസുവിശേഷം പ്രസംഗിക്കാൻ ദൈവതന്ന അവസരം ഉപോയോഗിക്കുക
@antonanton95494 жыл бұрын
Onu pods viditham paraytha
@sabuvarghese52444 жыл бұрын
Why you are supporting the fraud servent are u also belongs to that team.
@rinuthomas67544 жыл бұрын
വളരെ വൈകി പോയി ഇനി പറഞ്ഞിട്ട് കാര്യമില്ല. ക്യാഷ് ഉണ്ടാക്കാനുള്ളതെല്ലാം ഉണ്ടാക്കി. ഇവരുടെ ഒക്കെ പാവപ്പെട്ട വിശ്വാസികൾക്ക് വേണ്ടി വല്ലതും പറയു സാർ അവർക്കു പണിക്ക് പോകാൻ വഴിയില്ല . വളരെ കഷ്ടപ്പെട്ട് കഴിയുന്നോരെ എനിക്കറിയാം. പിന്നെ ടിനു ജോർജ് വെല്ല്യ നല്ലതൊന്നും ആയില്ല. 2020 യിൽ ഇസ്രായേലിൽ പോയി ഒരു വെടിക്കെട്ട് പ്രവചനം നടത്തിട്ടു വന്നു ഇരിക്കുന്നതാ എല്ലാം പാളിപ്പോയി യൂട്യൂബിൽ വീഡിയോ ഉണ്ട് സാർ ഒന്ന് കണ്ടു നോക്ക്.
@danielkutty85484 жыл бұрын
kzbin.info/www/bejne/pGHNaIOFnqxgbLc
@AstrologerPromod4 жыл бұрын
ഗോത്ര കാലഘട്ടത്തിലെ പ്രവാചകനാമാരെ വിശ്വസിക്കുന്നവർക്ക് ആധുനിക കാലഘട്ടത്തിലെ ഇത്തരം ദിവ്യന്മാരേ അംഗീകരിക്കുവാൻ കഴിയാത്തതെന്ത്? അന്നും ഇന്നും ഉള്ളവർ ഒരേ രീതിയിൽ ആണ് ദൈവത്തിന്റെ വക്താക്കളായി അനുയായികളാൽ അംഗീകരിക്കപ്പെടുന്നത്. അല്ലാതെ ആരെയും ഈശ്വരൻവന്ന് അനുയായികൾക്ക് "ഇയാൾ എൻറെ വക്താവാണെന്ന് " introduce ചെയ്യൂന്നില്ല. വിശ്വാസം അതല്ലേ എല്ലാം. അന്നു പുസ്തകത്തിൽ ചിലർ എഴുതിവെച്ചെങ്കിൽ ഇന്നത് യൂ ട്യൂബിലൂടെയാണ് പ്രചരിക്കുന്നത്.
@pushpyk.v10193 жыл бұрын
Amen.
@georgekv35164 жыл бұрын
These fraudulent preachers are stopping salvation of many
@persisfspreciousfrancis93844 жыл бұрын
Hi
@shibujosephpr3 жыл бұрын
വരുന്ന വ്യക്തികളുടെ വാഹനങ്ങളുടെ registration net നോക്കി ആളുകളുടെ വിവരം ലഭിക്കു
@bennyjoseph50424 жыл бұрын
Pr. Anil kodithottom is talking correct. I know kodithottom at IEM, kallumala. His hair is orginal not vig.
@ajjs95254 жыл бұрын
Have you done any vedio on false manifestations of Finny Stephen. Is he genuine or fake?
@SureshBabu-gy7tx2 жыл бұрын
സർ നമസ്കാരം
@primilbabukuttu62514 жыл бұрын
Ammen
@mercybabychen7377 Жыл бұрын
M. A. Varghese. ബാംഗ്‌ളൂർ ഇത് തന്നെ അല്ലെ ചെയ്യുന്നേ. Anakkara. A. G. Church ൽ വർഷങ്ങൾ ക്ക് മുൻപ് മീറ്റിംഗിനെ വന്നു. ഒരു കാൽ നീളം കുറഞ്ഞ ആളിന്റെ കാലിന് നീളം കൂട്ടി. അഴുകി പോയ കണ്ണ് സുഖമാക്കി എന്നൊക്കെ പറഞ്ഞത് ഓർക്കുന്നു.
@veekay22543 жыл бұрын
5:04 ശരിയാണ് , പൊട്ടാ പെന്തക്കോസ്തു പ്രസ്ഥാനത്തോട് പിടിച്ചു നിൽക്കാനായിട്ടു തുടങ്ങിയതാണ്. പക്ഷെ ഇത്തരം ദുഷ്പ്രവണതകൾ പെന്തക്കോസ്തു പ്രസ്ഥാനം കാരണം തുടങ്ങിവെച്ചത് ഇ നാടിന്റെ ശാപം. നാളെ Christianity തട്ടിപ്പാണെന്നു കേൾക്കേണ്ടി വരുന്ന അവസ്ഥയിലല്ലേ കാര്യങ്ങൾ ? ഇക്കാലത്തു ഇന്റർനെറ്റിലൂടെ അറിയപ്പെടുന്ന ഏതെങ്കിലും സുവിശേഷകരെ വിശ്വസിക്കാമോ?
പേർ വിളിക്കും നേരം കാണും പേർ വിളിക്കും നേരം കാണും പേർ വിളിക്കും നേരം കാണും എൻ പേരും
@deepu_dpu4 жыл бұрын
Brother can you put videos for evidence, about these false prophets.
@thomasmathew65764 жыл бұрын
Very good god bless you we will praying for you.
@restonthomaskallery81404 жыл бұрын
Varigood
@goldyshaji50314 жыл бұрын
Ķuttamparayathu aver chayunnathu dhavam marupadi kodukkum
@elezabethjoy96792 жыл бұрын
"നിൽക്കുന്നു എന്ന് വിചാരിക്കുന്നവൻ വീഴാതിരിക്കാൻ സൂക്ഷിക്കട്ടെ"എന്ന വചനം ഓർക്കണം സഹോദരാ. ഒരി ക്കൽ ബ്രോ. പുന്നക്കലുമായി ഒരു സംവാദം നടത്തി വിശ്വസിക്കൾക്കും അവിശ്വാസികൾക്കും ഉതപ്പു ഉണ്ടാക്കിയ വ്യക്തിയാണ്. ഇപ്പോൾ വിഷയ ദാരിദ്ര്യവും കുറച്ചൊക്കെ പ്രശസ്തിയും വന്നപ്പോൾ സ്വയം അവഹേളിതനാകുന്ന അവസ്ഥയിൽ എത്തി നിൽക്കുന്നു. പ്രാർത്ഥിക്കാം 🙏🙏🙏🙏🙏🙏🙏🙏
@tinutech14 жыл бұрын
എന്റെ അനിൽ സാറോ ഈ പണി ചെയ്യുന്നത് ഉടായിപ് പെന്തക്കോ സുകാരാണ്. എന്റെ സ്വന്തം കുഞ്ഞമ്മ പത്തനന്തിട്ട സ്കൂളിൽ HM ആയി റിട്ടയർ ചെയ്ത ആലിസ് 44 ആം വയസിൽ ആർട്ടിഫിഷൽ വൽവ് ഹൃദയത്തിൽ വെച്ചുപിപ്പിച്ചു. 5 വർഷമായിരുന്നു ജീവിതത്തിന്റെ വാറഡി. 4 വർഷം കഴിഞ്ഞപ്പോൾ തന്നെ ആന്റി വീണു. ഇവരെ ആബുലൻസിലാണ് പോട്ടയിൽ കൊണ്ടുപോയത്. അവിടെ അച്ചൻ പേര് വിളിച്ച് ഹാർട്ടിന്റെ രോഗം കർത്താവ് സൗഖ്യം നൽകി എന്നു പറഞ്ഞു. പിന്നീട് സ്ക്ലാൻ ചെയ്തപ്പോൾ എല്ലാ വാൽവുകളും ഒജിനലും ജനിച്ചപ്പോൾ മുതലുള്ളതുമായിരുന്നു. ആന്റി മരിച്ചത് 74 വയസായപ്പോഴാണ്. തന്നെപ്പോലുള്ള ഉടായിപ്പ് പ്രവാചകന്മാർ അന്ത്യ കാലത്ത് സഭക്ക് എതിരെ ഉയർത്ത് എഴുന്നേൽക്കുമെന്നുള്ള പ്രവചനം നിവർത്തിയായിക്കൊണ്ടിരിക്കുന്നു എന്നതാണ് സത്യം
@rinuthomas67544 жыл бұрын
ഉവ്വ് എന്റെ ചേച്ചിക്ക് ക്യാൻസർ ഭേദമായി എന്ന് വിളിച്ചു പറഞ്ഞു പോട്ടയിൽ പോയി അട്ടപ്പാടിയിൽ പോയി ഇനി മെഡിസിൻ വേണ്ട എന്ന് പറഞ്ഞു ഞങ്ങൾ കേണു പറഞ്ഞിട്ടും ചേച്ചി മരുന്ന് എടുത്തില്ല . മരുന്ന് കഴിച്ചോണ്ടിരുന്ന ചേച്ചി ധ്യാനം കൂടി മരുന്ന് നിർത്തി. അവസാനം 2019 മാർച്ചിൽ മരിച്ചുപോയി. ആർക്കുപോയി ഞങ്ങൾക്ക് നഷ്ടം . ഇതുകൂട്ടു പരിപാടി ആണേ നടക്കുന്നെ . ചേട്ടാ ഇവരോടൊക്കെ ഒന്ന് പ്രാർത്ഥിച്ചു ഈ കൊറോണ ഒന്ന് മാറ്റി തായോ .
@Jacob-vp8tb4 жыл бұрын
ആദ്യം താങ്കൾ നടത്തുന്ന പ്രസ്ഥാനം ബൈബിളിൽ പറയുന്ന സഭയാണോ? എന്നിട്ട് മറ്റുള്ളവരെ കുറ്റം വിധിക്കാം? ബൈബിളിൽ പറയുന്നതപോലെ സ്വന്തം കണ്ണിലെ കോൽ എടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കാം.
@shibujosephpr4 жыл бұрын
താങ്കൾ ഏതു സഭയാ?
@rvarghese02103 жыл бұрын
ബൈബിലിലെ സഭ ഭൂമിയിൽ കാണുന്ന ഒരു സഭയുമല്ല.. കർത്താവിന്റെ രഹസ്യവരവിൽ അത് വെളിപ്പെടും, ആരൊക്കെ ആ സഭയിൽ ഉണ്ടായിരുന്നു എന്ന്.
@Jacob-vp8tb3 жыл бұрын
@@rvarghese0210 പെന്തക്കോസ്തുകാർക്ക് എന്തുകൊണ്ട് സഭയെന്ന അംഗീകാരം ലഭിക്കുന്നില്ല.
@rvarghese02103 жыл бұрын
@@Jacob-vp8tb കിട്ടിയാൽ എന്താണ് പ്രത്യേക ഗുണം.?
@Jacob-vp8tb3 жыл бұрын
@@rvarghese0210 പെന്തക്കോസ്കാർക്കു ഒരു കാരണവശാലും ഇന്ത്യാ ഗവൺമെന്റ് സഭ എന്ന പദവി കൊടുക്കില്ല; കാരണം ഇത് വ്യാജനാണെന്ന് ഗവൺമെന്റ് അറിയാം.
@antonanton95494 жыл бұрын
Iyalke pootayapti anthariym
@JJ-mo7xx3 жыл бұрын
പാസ്റ്റർക്കെന്താ കത്തോലിക്ക രോടിത്ര വൈരാഗ്യം? പേര് വിളിച്ച് പറഞ്ഞ് ആളെപ്പറ്റിക്കേണ്ട ദുര്യോഗം പോട്ടയ്ക്കില്ല... അത് താനുൾപ്പെടുന്ന പെന്തോകൾക്കു മാത്രം....
@mohanancg20133 жыл бұрын
ഇങ്ങനെ തമ്മിൽ തല്ലാതെ . കയ്യടിക്കാൻ ഞങ്ങൾ പുറത്തു നില്പുണ്ട് .😊
@mathewgeorge31533 жыл бұрын
Biblical narrow way and broad way, very few in narrow way, all on the run on broad way fo money and name
@sangeethsg14634 жыл бұрын
Brother oru karyam chodichotte cheyyunnavar enthum cheythotte, prathikaram daivathinullath enn bibil vekthamayi parayunnu Bakkiyullavare vidikkanum kuttam parayanum daivam tangale niyogichittundo. Kuttam parayunnath daivathinu ettam veruppulla oru karyamanu, thangal ippo cheyyunnathum athalle. Ningal vidikkunna vidhiyal ningaleyum vidikkum enn daivam paranjittullath marannu poyikkanum alle. Areyum vidikkan daivam manushyann markk adikaram koduthittilla. Bibilil poulose paranjathu pole njan poya shasham vipareedha upadesham nalkunna alukal sabhayi ninnum ennettu varum enn ath thangal anoo ennanu ente samsayam. Alla thangal arapattiyanu ithuvare nallath paranjittullath eee parayunna qualities ellam thangalkk undenkil shari thangal paranjo