സംഘിയാണോ? അനുശ്രീയ്ക്ക് ഉത്തരമുണ്ട് | Is Anusree a sanghi?_Reporter Live

  Рет қаралды 883,829

REPORTER LIVE

REPORTER LIVE

6 жыл бұрын

Reporterlive.com is the cyberface of Reporter TV, the first journalist driven news channel in Malayalam. With the most vibrant team available in Kerala television lead by Shri M V Nikesh Kumar on the helm, Reporter thrives not only for delivering quality news but for the real revolution by informing and educating the people.
We Stand for the transformation of subjects into citizens which we think is the challenge we have to take up. Reporter has been on air since 13th May 2011 and has already made a mark in the socio-political arena in Kerala. We have been forcing for a real change in contemporary Kerala society with much success. We identify our self as the force for change.
#Malayalam_News_Live
#Reporter_Live
#Latest_Malayalam_Breaking_News
Showcases : Democrazy,Big Story,Close Encounter,Editors Hour,Meet The Editors
Explore Reporter Live : News,Entertaiment,Sports,Business,Tech,Pravasi,Life & Style,Environment,Metro,Crime,Health,E-Reporter,Astrology.
Subscribe to Reporter Live KZbin Channel here ► goo.gl/qvHvnA
Website ► www.reporterlive.com
Facebook ► / reporterlive
Twitter ► / reporter_tv
Playstore ► goo.gl/HEQ6fe
Team Reporter

Пікірлер: 1 500
@dumpdude7724
@dumpdude7724 6 жыл бұрын
ഹിന്ദുക്കൾ ശ്രീകൃഷ്ണ ജയന്തി ആകോഷിക്കുനതിന് ആർക്കാണ് കുഴപ്പം. ഞങ്ങൾക്കും ഇവിടെ ജീവിക്കണ്ടേ ഇത് എന്തൊരു കഷ്ട്ടം ആണ്
@sebinapk8652
@sebinapk8652 4 жыл бұрын
ഹിന്ദുമതവും ഹിന്ദുത്വവും തമ്മിൽ ഒരു ബന്ധവുമില്ല -സ ഘി കളുടെ പ്രവർത്തനത്തെ ഹിന്ദു മതവുമായി കൂട്ടി കെട്ടരുത്
@pranavkoliyedath7822
@pranavkoliyedath7822 3 жыл бұрын
@@sebinapk8652 ശ്രീകൃഷ്ണൻ ഹിന്ദു ദൈവം അല്ലെ.... അപ്പോൾ ഹിന്ദുക്കൾ ആ ദൈവത്തിന്റെ പിറന്നാൾ ആഘോഷിക്കേണ്ടേ
@sreerajappu643
@sreerajappu643 3 жыл бұрын
@@pranavkoliyedath7822 ആഘോഷിക്കണ്ട എന്നാണ് ജിഹാദികളും കമ്മികളും പറഞ്ഞു വരുന്നത്
@user-hh5hs3zr5b
@user-hh5hs3zr5b 2 жыл бұрын
@@sreerajappu643 aano kunjee..onnu podappa, aarum parayatha dialouge kondu vannolum
@savarnakumar6136
@savarnakumar6136 Жыл бұрын
ഗാന്ധിജിയെ കൊന്നവർ നടത്തുന്ന പരിപാടിക്ക് പോയാൽ കേരളത്തിൽ പിന്നെ സിനിമയിൽ ചാൻസ് കിട്ടാൻ ബുദ്ധിമുട്ടാണ്
@kichusms9299
@kichusms9299 6 жыл бұрын
ഇതാണ് നമ്മൾ ഹിന്ദുക്കളുടെ പ്രശ്നം...... ബാലഗോകുലത്തിന്റെ പരിപാടിക്ക് പോയാൽ എങ്ങനെ സംഘി ആകും ..... ഞാൻ ഒരു കോൺഗ്രസുകാരനാണ് നമ്മുടെ നാട്ടിൽ ഈ പരിപാടി എല്ലാവരും കൂടി ആണ് നടത്താറ്
@rajilrajil7635
@rajilrajil7635 6 жыл бұрын
kichu's ms ath ningale kazhiv ked congi kal ipo rathri sangiyalle...Sdpi yude maruvasham bjp bhudiyilatha vargam randum..Ningale kali ee keralathil nadakula..Pinarayi bharikunna keralathil
@riyaskozhikide1187
@riyaskozhikide1187 6 жыл бұрын
Rss കാർ ഇപ്പൊ അവരുടെ പരിപാടി യായി കൊണ്ട് നടക്കുകയാണ് , ശ്രീ കൃഷ്ണ ജയന്തിക്ക് ബോംബ് വെക്കാൻ നോക്കിയവരാ അവർ , എന്നിട്ടും നിനക്കൊന്നും ഇപ്പോഴും ബോധം വെച്ചില്ലേ
@sT-qi4du
@sT-qi4du 6 жыл бұрын
ബാലഗോകുലം RSS സംഘടനയാണ്
@shahulchr3708
@shahulchr3708 6 жыл бұрын
kichu's ms u r crct bt sangikal mattullavark distrb alle?north indiayil vargheeya prajaranam nadathi ethra muslimsine avar kolapeduthi.edenkilum aavuka ennadalla,manushya nanmakkadheedamaayi pravarthikkukha.islamile IS,hinduvile RSS idinedhiraan pravarthikkunnad.manassil nanmayullavar ithine edirkkuka thanne cheyyum.
@arttravelvlogsgm9019
@arttravelvlogsgm9019 6 жыл бұрын
kichu's ms njagade natile balagogulathilu matsaragal nadakunmbol ella religionlem kuttiolu compeate cheyyum. Nadu guruvayoor ane
@madmax9390
@madmax9390 6 жыл бұрын
കേരളത്തിൽ ഹിന്ദു ആകണമെക്കിൽ atleast ഒരു കമ്മ്യൂണിസ്റ്റ്‌ അനുകൂലി അല്ലങ്കിൽ സ്വന്തം മതത്തെ കുറ്റപ്പെടുത്തുന്ന ഒരു athiest ആയിരിക്കണം . അല്ലാത്തവർ എല്ലാം സംഘികാൾ.
@vinodkumar-st7fc
@vinodkumar-st7fc 2 жыл бұрын
നടി സൗന്ദര്യയുടെ മരണത്തിൽ എനിക്ക് ചില സംശയങ്ങൾ തോനുന്നു bjp ആയോണ്ട് അവരെ ആരേലും മനപ്പൂർവം കൊല ചെയ്ത ആകുമോ 🤔😐
@muhammedsiyad3966
@muhammedsiyad3966 6 жыл бұрын
അമ്പലത്തിൽ പോകുന്നവൻ സംഘി പള്ളിയിൽ പോകുന്നവൻ തീവ്രവാതി മനുഷ്യന് ദൈവത്തെ ആരാതിക്കണമെങ്കിൽ അനുവാദം വാങ്ങണോ . ദൈവത്തിന്റെ സ്വന്തം നാട് എന്ന വാക്ക് മാറ്റണം ചെകുത്താന്റെ സ്വന്തം നാട് വിഢികളുടെ പറുദ്ദീസ അതാണ് ഇന്ത്യ . ജനിച്ച മതവും കുലവും ജാതിയും പറയണമെങ്കിൽ ആരെയാണ് പേടിക്കേണ്ടത് രാജ്യം ആർക്കാണ് അടിയറവെക്കുന്നത് മനുഷ്യർ എവിടെയാണ് തോൽക്കുന്നത് മതം ജാതി എന്തിനാണ് നോക്കുന്ന?
@nimisharanjith2421
@nimisharanjith2421 6 жыл бұрын
muhammed siyad crct bro
@najeelas66
@najeelas66 6 жыл бұрын
muhammed siyad dog'z own gundi country 😪
@paulshaju2806
@paulshaju2806 6 жыл бұрын
Sidheek Sabeelas alla myre god's own country
@deep5495
@deep5495 6 жыл бұрын
muhammed siyad കലക്കി bro മദസൗഹാര്ദ്ദം തകർക്കാൻ ഇങ്ങനെ കുറെ എണ്ണം ഇറങ്ങിക്കോളും
@moviebuff5776
@moviebuff5776 6 жыл бұрын
ivduthae channelukalae nilaknirthiyal mathasauhardhathin oru poralupolum sambhavikila
@latheefshihab5488
@latheefshihab5488 6 жыл бұрын
എന്തൊക്കെ ആയാലും അനുശ്രീ ചേച്ചി നല്ലൊരു നടിയാണ്👍🌷😍
@junaidhchelakkara9335
@junaidhchelakkara9335 6 жыл бұрын
Latheef Shihab atrellu😍
@latheefshihab5488
@latheefshihab5488 6 жыл бұрын
junaidh chelakkara 🌷
@mubashirali7534
@mubashirali7534 6 жыл бұрын
Correct. She is an amazing actress.
@jd1400
@jd1400 5 жыл бұрын
Yes..താരജാഡ ഇല്ലാത്ത നടി😊
@monishthangamony9835
@monishthangamony9835 5 жыл бұрын
Noo... Nair .ananne thup
@Linsonjacob2001
@Linsonjacob2001 6 жыл бұрын
Nice actress. Deep respect for her.
@dj-if3fl
@dj-if3fl 6 жыл бұрын
സംഘി .. . ആയാൽ എന്താണ് കുഴപ്പം.... Communist... ആയാൽ എന്താ കുഴപ്പം.... Atheist.... അവരവരുടെ വിശ്വാസം... .. ബാക്കി ഉള്ളവരെ.... ശല്യപെടുത്താതിരുനാൾ... മതി
@ajmalkakkassery1056
@ajmalkakkassery1056 6 жыл бұрын
dj ath correct
@jimmyjoy1766
@jimmyjoy1766 6 жыл бұрын
Yes, അനുശ്രീയുടെ അഭിനയമികവിനെ അഭിനയതാവായി നോക്കിക്കണ്ടാൽ മതി രാഷ്ട്രീയം വിട്ടേക്ക്, സുരേഷ്‌ഗോപി പുതിയ നല്ല സിനിമ ചെയ്താൽ നമ്മൾ പോയി കാണണം.
@kalhonaho9337
@kalhonaho9337 6 жыл бұрын
Jimmy joy സുലേഷ് ഗോപി ന്റെ പടം നീ പോയി കണ്ടോ,, ആ ചെറ്റ സിനിമയിൽ കാണിച്ചത് വേറെ, ജീവിതത്തിൽ നേരെ എതിരും,,
@rashid.mattanur
@rashid.mattanur 6 жыл бұрын
സംഘീ ആയാൽ എങ്ങനെ മറ്റുള്ളവരെ ശല്യപ്പെടുത്താതെയിരിക്കാൻ കഴിയും?
@sibilcochin5543
@sibilcochin5543 6 жыл бұрын
നികേഷ് കമ്മികളുടെ വിഴുപ്പ് അലക്കുവാണല്ലോ.
@mohammedismailyp7556
@mohammedismailyp7556 6 жыл бұрын
bjp കാരിയാണെങ്കിൽ എന്ത് അല്ലെങ്കിൽ എന്ത് മികച്ച ഒരു നടിയെ ഇങ്ങനെയൊരു ചരടിൽ കെട്ടി കളിപ്പിക്കരുത്
@akhil2028
@akhil2028 5 жыл бұрын
Support bro Why is Kerala intolerant towards bjp
@vipinbabu3188
@vipinbabu3188 4 жыл бұрын
Epozhum same opinion ano
@vafeeqpdx6246
@vafeeqpdx6246 4 жыл бұрын
@@vipinbabu3188 😊
@BERLINGAMING
@BERLINGAMING 2 жыл бұрын
Mikachanadikkendha kombundo 😂😂 manushyan aaneki sanghatgil pedilla athre olu😑
@babucal8822
@babucal8822 6 жыл бұрын
ആരായാലും മനുഷ്യ നന്മ. ചോർന്നുപോകാത്ത ഒരു ഭാരതീയനായി ജീവിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@shibilykp5914
@shibilykp5914 6 жыл бұрын
വേശ്യ എന്ന് വിളിച്ചാലും സംഘി എന്ന് വിളിക്കെരുതെന്നു ഇതിനു മുൻപ് ഒരു പെൺകൊച്ചു പറഞ്ഞിരുന്നു 😂😂
@jibinmullooran3829
@jibinmullooran3829 6 жыл бұрын
trends Of Mallu shehla rashid (Jnu)
@rahulsunday6924
@rahulsunday6924 6 жыл бұрын
trends Of Mallu 👍👍
@androidapps791
@androidapps791 6 жыл бұрын
നിറെ തള്ള ആയിരിക്കും
@sarathskumar8288
@sarathskumar8288 6 жыл бұрын
Sheriya venel Commi ennum Allel Sudappi ennum vilikkam
@indiantrader5842
@indiantrader5842 6 жыл бұрын
Communist party kari akum alley ne a vakku paranjapoley sangathi pidikitty
@ghost-nh8vw
@ghost-nh8vw 6 жыл бұрын
whats wrong to be a sanghi??
@najmudheennajmudheenk2767
@najmudheennajmudheenk2767 Жыл бұрын
മണ്ടൻ ആകേണ്ടി വരും😂😂😂😂
@abhinandsnath
@abhinandsnath Жыл бұрын
​@@najmudheennajmudheenk2767 Sudapi aakunnelum bedhama😂
@minuzadorable
@minuzadorable Жыл бұрын
Endh prashna illathe😂😂...
@saifudheen5551
@saifudheen5551 11 ай бұрын
സംഘി അയി ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാ
@sajithnair5411
@sajithnair5411 10 ай бұрын
Everything!
@vijayaraghavancr7634
@vijayaraghavancr7634 3 жыл бұрын
Very good അനുശ്രീ keep it up.👍
@despatches5877
@despatches5877 6 жыл бұрын
എന്തിനാണ് ഒരാളുടെ സ്വാകാര്യതയെ ഇങ്ങനെ ചോദ്യം ചെയ്യുന്നത്?? ഒരാൾക്ക് ഈ രാജ്യത്തെ നിരോധിക്കാത്ത ഏത് പ്രസ്ഥാനത്തിലും ചേരുവാനുള്ള അവകാശമുണ്ട്. വളരെയധികം ചോദിച്ച് ബുദ്ധിമുട്ടിച്ചാൽ അയാളുടെ ആദർശം മാറുമോ? ഇനി മാറിയാൽ തന്നെ അത് ഒരു തരം ഭീഷണിക്ക് വഴങ്ങലാണ്.
@SanthoshKumar-gy8ux
@SanthoshKumar-gy8ux 6 жыл бұрын
ഹബീബ് സൽമാനെജട്ടികൾ കഴുകിയ വെള്ളം വീട്ടിലെ ഉമ്മായ്ക്ക് കൊടുത്താൽ പോരെ
@despatches5877
@despatches5877 6 жыл бұрын
Santhosh Kumar മനസ്സിലായില്ല.
@despatches5877
@despatches5877 6 жыл бұрын
Santhosh Kumar നീ പറഞ്ഞത് എന്ത് തന്നെയാണെങ്കിലും അത് നിന്റെ സംസ്കാരവും മനോഭാവവുമാണ്. നിന്റെ ചിന്തയുടെ വൈകല്യങ്ങൾ! ദൈവം രക്ഷിക്കട്ടെ. 😊
@indianjaihind5202
@indianjaihind5202 6 жыл бұрын
pakumaya marupadi sahodara
@cyril7376
@cyril7376 6 жыл бұрын
True man
@alm4104
@alm4104 6 жыл бұрын
സംഘി എന്ന് പറയാന്‍ ആര്‍ക്കും ഒരു മടിയാ,,
@sreerajappu643
@sreerajappu643 3 жыл бұрын
പക്ഷെ ഇന്ത്യ ഭരിക്കുന്നത് സങ്കികൾ ആണല്ലോ😀
@oggywhere1401
@oggywhere1401 3 жыл бұрын
@@sreerajappu643 Ennittum sanghi enn parayaan madi
@sreerajappu643
@sreerajappu643 3 жыл бұрын
@@oggywhere1401 അതെ ഞാൻ സങ്കി തന്നെ ആണ്. അല്ലെന്ന് ആര് പറഞ്ഞു??
@oggywhere1401
@oggywhere1401 3 жыл бұрын
@@sreerajappu643 sanghikalk vare sanghi aan enn parayaan madi
@sreerajappu643
@sreerajappu643 3 жыл бұрын
@@oggywhere1401 ഞാൻ പറഞ്ഞല്ലോ🙄
@itsmepk2424
@itsmepk2424 4 жыл бұрын
കേരളത്തിൽ സങ്കി എന്ന് പറയുന്നത് തന്നെ അപമാനം ആണ്. 😂അതാണ് കേരളം ✌️✌️💟
@pranavkoliyedath7822
@pranavkoliyedath7822 3 жыл бұрын
എനിക്ക് അങ്ങനെ തോന്നാറില്ല... ഞാൻ സംഘി ആണ്.. സർവോപരി അസ്സൽ കേരളീയൻ ആണ്
@therealazrael8.
@therealazrael8. 2 жыл бұрын
@@pranavkoliyedath7822 00 ഇതിൽ ഉണ്ട് കേരളം അയ്യോ ആയോ 🤣
@SudinJoseph
@SudinJoseph 6 жыл бұрын
അനുശ്രീ മുത്താണ്. സങ്കീയായാലും കമ്മിയായാലും കോങ്കിയായാലും❤️
@binduprakash6563
@binduprakash6563 9 ай бұрын
Corect ❤
@shibilrehman9576
@shibilrehman9576 6 жыл бұрын
സംഘിയാണെന്നു പറയാനുള്ള ആ ഒരു പ്രയാസത്തിൽ നിന്നും തന്നെ കാര്യങ്ങൾ വ്യക്തമാകുന്നുണ്ട് ...
@jithinck5117
@jithinck5117 6 жыл бұрын
അതാണ്. പക്ഷെ ആടുമേയ്ക്കാൻ പോകുന്ന നിങ്ങൾ പച്ചതീട്ടം പട്ടിത്തീട്ടം ജിഹാദികൾക്ക് ഒരുളുപ്പും ഇല്ലാലോ സുഡാപ്പിത്തരം പറയാനും കാട്ടാനും. ഭൂമിയിൽ മനുഷ്യരെ കൊന്നു സ്വർഗത്തിൽ ഹൂറിയെ പൂശാൻ നടക്കുന്ന തായോളി
@lemontea8690
@lemontea8690 6 жыл бұрын
Jithin CK mone jithine.. islam'l orale konnaal avan sorgathil povilla ennaanu.. ennitum ne ith parayanath ne social media'l etho aro paranjath kettaanu.. social media'l prajarikunnathalla islam.. quran'l paranjirikunnathaanu islam.. quran'de malayala paribhasha kittum athu vayichu manasilakan patumenkil manasilaku.. pinne ee vargeeyatha enn paranjaal matulla mathangale ne ipo paranja pole parihasikunnathaanu.. allathe sontham mathathe pati parayunatho sontham mathathil viswasikunnatho alla vargeeyatha.. pinne ninte comment'nte standard illea.. ithupolathe comment idunnavar arano avaranu sanghi enna thonnal ipo nammude naatil ind.. athukondakanam alpam ulipullavark sanki aan enn parayan madi
@extremiztic
@extremiztic 6 жыл бұрын
Sanghi and sudappi, two sides of the same coin. Just saying.
@shibilrehman9576
@shibilrehman9576 6 жыл бұрын
Jithin CK പച്ചതീട്ടവും പട്ടിത്തീട്ടവും നീതന്നെ തിന്നോടാ ... തെറി വിളിക്കാൻ അറിയാഞ്ഞിട്ടല്ല , വിളിക്കുന്നില്ല
@ajsalshaheem
@ajsalshaheem 6 жыл бұрын
ഇസ്ലാം എവിടെയും ആരെയും കൊല്ലാൻ പഠിപ്പിച്ചിട്ടില്ല.. പിന്നെ സുടാപ്പി അത് ഇത് എന്ന് പറഞ്ഞു ഇസ്ലാമിനെ മോശവത്കരിക്കാൻ ശ്രമിക്കേണ്ട കാര്യമില്ല.... ഇസ്ലാമിക ദർശനം മനസ്സിലാവാൻ നിങ്ങൾ ഖുർആൻ just നോക്കിയാ മതി...
@PAVANPUTHRA123
@PAVANPUTHRA123 6 жыл бұрын
ഇനിയിപ്പോ സംഘിയാണ് എങ്കിൽ നിങ്ങൾ എല്ലാം കൂടിയങ്ങ്......... ഒന്നു പോടാ .....
@karthikarthik736
@karthikarthik736 5 жыл бұрын
Agane Alla brow parayndath.. eni ipo sagi aanu.. ayal nigal myrinte veru pottikkonnn...
@MikeJohnMentzer
@MikeJohnMentzer 3 жыл бұрын
@@karthikarthik736 commikal jihadis
@a1tech308
@a1tech308 6 жыл бұрын
FULL video avida
@meenakshiponnu8244
@meenakshiponnu8244 6 жыл бұрын
അമ്പലത്തിൽ പോകുന്നതും സംഘിയാകുന്നതുമൊക്കെ അവരുടെ വ്യക്തിപരമായ കാര്യങ്ങൾ അല്ലേ.. അതിൽ നമ്മുക്ക്‌ എന്താ പ്രശ്നം..?
@shahulchr3708
@shahulchr3708 6 жыл бұрын
u r crct bt sangikal mattullavar mattullavark distrb alle?north indiayil vargheeya prajaranam nadathi ethra muslimsine avar kolapeduthi.edenkilum aavuka ennadalla,manushya nanmakkadheedamaayi pravarthikkukha.islamile IS,hinduvile RSS idinedhiraan pravarthikkunnad.manassil nanmayullavar ithine edgirkkuka thanne cheyyum
@shahulchr3708
@shahulchr3708 6 жыл бұрын
arjun narendran njn paranjadin rply tharan pattillel shut up up mouth.verde utharam muttumbo konjanam kithalle
@muhammedyaseen4576
@muhammedyaseen4576 3 жыл бұрын
ഒരാൾ സംഖ്യ ആയാൽ പിന്നെ കൂടെയുള്ളവരെ ഒരുപോലെ കാണാൻ കഴിയില്ല. എത്ര അടുത്ത കൂട്ടുകാരൻ ആണെങ്കിലും ഹിന്ദു അല്ലെങ്കിൽ തീവ്രവാദിയാക്കി കളയും. പണ്ട് ചങ്കായി നടന്നിരുന്ന അവന്മാരുടെ എല്ലാം അടുത്ത് ഇന്ന് ഞാൻ രാജ്യദ്രോഹിയാണ്. അനുഭവം ഗുരു.
@anoopkuttan5083
@anoopkuttan5083 3 жыл бұрын
@@shahulchr3708 നീ is is ഉള്ളതല്ലേ
@anoopkuttan5083
@anoopkuttan5083 3 жыл бұрын
@@muhammedyaseen4576 നീ ജോസഫ് സാറിന്റെ കൈ വെട്ടിയ്തിനെ കുറിച്ച് എന്ത് പറയുന്നു... അഭിമന്യു വിനെ കുറിച്ച് എന്ത് പറയുന്നു... കൃപേഷ്... ശരത് ലാൽ...etc
@swamybro
@swamybro 6 жыл бұрын
Bjp യെ സപ്പോർട്ട് ചെയ്യാൻ പാടില്ല എന്നാണ് കേരള മാധ്യമങ്ങൾ
@shajeeshm8235
@shajeeshm8235 6 жыл бұрын
new age media സങ്കി ആണെന്ന് പറയാൻ പോലും അവൾക്ക് നാണക്കേട് ആണ്... അത് അങ്ങനെ ആയിട്ടുണ്ടെങ്കിൽ ചിന്തികാമല്ലോ rss ന്റെ പവിത്രത...
@swamybro
@swamybro 6 жыл бұрын
sjz z നിന്നെ പോലുള്ള മഹാത്മാക്കൾ ജീവിക്കാൻ അനുവദിക്കില്ലല്ലോ. സാധാരണക്കാർ തുറന്നു പറയും. പക്ഷെ അത് പോലാണോ celebrities ?? മോഹൻലാലിന് പോലും വായ് പൊത്തി ജീവിക്കണം. പിന്നെയാണ് ഇവർ
@bettercallsaul9230
@bettercallsaul9230 6 жыл бұрын
അവൾ അല്ലെ അല്ലെന്ന് പറയുന്നേ 😂😂
@fazipachu2694
@fazipachu2694 6 жыл бұрын
Support cheyyandannu arum paranjillallo ano ennu chodikkunnathil enthelum tettundo
@muhammedmusthafa584
@muhammedmusthafa584 6 жыл бұрын
Suppoort cheytho, avasanam indidia motham kuttichorakum, ennittelum padicha mathiyayirinnuuu
@midhunnm1987
@midhunnm1987 6 жыл бұрын
Anusree sangi ആയാൽ തന്നെ എന്താ കുഴപ്പം. കേരളത്തില്‍ ഇഷ്ടം ഉളള പാര്‍ട്ടി select ചെയ്യാനുള്ള സ്വാതന്ത്ര്യം ഇല്ലേ...
@afzal9758
@afzal9758 4 жыл бұрын
but sagi very baf
@cani5761
@cani5761 4 жыл бұрын
@@afzal9758 sdpi ban
@afzal9758
@afzal9758 4 жыл бұрын
@@cani5761 eda nayi temone nan sudappi alla myra
@NoSpaceInThisWorld
@NoSpaceInThisWorld 4 жыл бұрын
@@afzal9758 athe. Ni murriyan gang kammi 🤣
@manojwarrier8910
@manojwarrier8910 5 жыл бұрын
Hi Anusree. It's your constitutional right to follow your ideology that works under the constitutional provisions of the country. Never feel shamed to own up your ideology in public.
@shintutshaji
@shintutshaji 6 жыл бұрын
anusree... നീയാണ് പെണ്ണ്. ഫുൾ സപ്പോർട്
@akhils4647
@akhils4647 6 жыл бұрын
അതേടാ ഞാൻ സങ്കിയാ!!! നിനക്ക് കുരു പൊട്ടുന്നുണ്ടോ....
@leenajoy4558
@leenajoy4558 5 жыл бұрын
Ithinte full video entha kanikathathu
@royalcircle9869
@royalcircle9869 5 жыл бұрын
ഞങ്ങളുടെ നാട്ടിലും ബാലഗോകുലം പണ്ടുമുതൽക്കേ നടക്കാറുണ്ട്. ഞാൻ അതിന് പോകാറുമുണ്ടായിരുന്നു. കുഞ്ഞുനാളിൽ അവിടെനിന്നും പല പാഠങ്ങളും പഠിപ്പിക്കുന്നുമുണ്ടായിരുന്നു. എന്നാൽ നമ്മുടെ പ്രായം മുകളിലേക്കെത്തുന്നതിനനുസരിച്ചു നമ്മളെ പഠിപ്പിക്കുന്ന പാഠങ്ങൾക്കു വ്യത്യാസം ഉണ്ടാകാനും തുടങ്ങി. പുരാണം രാഷ്ട്രീയമായി കലരുന്ന സാഹചര്യത്തിലേക്കെത്തി, ഒടുവിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കും, പ്രതിഷേധങ്ങൾക്കും ഇറങ്ങേണ്ട അവസ്ഥ എത്തിയപ്പോൾ പലരും ബുദ്ധിപൂർവം ചിന്തിച്ചു പിന്മാറുകയായിരുന്നു. ഇന്നിവിടെ ബാലഗോകുലം പരിപാടി സംഘടിപ്പിക്കുന്നത് സംഘത്തിന്റെ മുഖ്യ ചുമതല വഹിക്കുന്ന ആളുകളാണ്. എന്തുകൊണ്ട് അവർതന്നെ അത് ഏറ്റെടുത്തു നടത്തുന്നു എന്ന് ചിന്തിച്ചാൽ മനസ്സിലാക്കാനുള്ളതേയുള്ളു അത്. അറിവില്ലാത്ത പ്രായത്തിൽ കുട്ടികൾ അതിലേക്കു ചെന്ന് ചാടും പുരാണം പഠിക്കാൻ ആണെന്നുകരുതി. അവർ അതിനെ മുതലെടുത്തു രാഷ്ട്രീയവത്കരിക്കും. ഇതുപോലുള്ള നാറിയ കളികളെ ന്യായീകരിക്കുന്നവരെ ഓർത്തിട്ടാണ് എനിക്ക് പുച്ഛം തോന്നുന്നത്
@kerala6228
@kerala6228 6 жыл бұрын
നെഞ്ച് വിരിച്ചു ഞാൻ സംഘി ആണെന്നു പറയുന്ന ഒരു പ്രധാമന്ത്രി ഉണ്ട് ഞങ്ങൾക്കു.. അതിലും ഉറക്കെ വിളിച്ചു പറയുന്ന രാഷ്രപതിയും ഉപരാഷ്രപതിയും ഉണ്ട്.. അത് മതി ഞങ്ങൾക്കു
@masso7038
@masso7038 5 жыл бұрын
നല്ല മനുഷ്യർ ഏതു സംഘടനയിലായാലും പ്രശ്നമില്ല
@amroamomer5045
@amroamomer5045 4 жыл бұрын
എന്തിനവരെ നിര്‍ബന്ധിച്ച് സംഘിയാക്കുന്നു സകലരേയും ആസ്വദിപ്പിക്കുന്ന ഒരു ഉത്തമ കലാകാരിയായി കാണാനാണെനിക്ക് ഇഷ്ടം ഈശ്വര നിയോഗം അതാണ് വൃതിചലിച്ചാല്‍ അവരുടെ ജീവിതം കട്ട പുക എല്ലാം ഭഗവാന്‍ തീരുമാനിക്കുന്നു
@rejeeshchandran3778
@rejeeshchandran3778 6 жыл бұрын
താങ്കൾ ഒരു തെറ്റ് മാത്രമേ ചെയ്തിട്ടുള്ളൂ ഹിന്ദുക്കളുടെ അമ്പലത്തിൽ പോകുന്നത് അതിൽ തന്നെ അറിയാമല്ലോ താങ്കൾ ഒരു ഹിന്ദുവായ സംഖ്യയാണെന്ന് ഇത്രയും ചെയ്തതുകൊണ്ടാണ് ഇത്രയും താങ്കളെ അവർ വിമർശിക്കുന്നത്
@hinustan6677
@hinustan6677 2 жыл бұрын
ബിജെപി ആണെങ്കിൽ തന്നെ എന്താ... അത് അവരവരുടെ ഇഷ്ടമാ...
@therealazrael8.
@therealazrael8. 2 жыл бұрын
🤣bjp തീവ്രവാദത്തെ സപ്പോർട്ട് ചെയ്യുന്ന പാർട്ടി ആണ് അത്‌ മായി ബോധം ഉള്ള ആർക്കും യോജിച്ചു പോകാൻ പറ്റില്ല അതുമല്ല രാജ്യദ്രോഹ രാജ്യവിരുദ്ധ ആശയം ആയ വിചാരധാരയെ bjp ഇത് വരെ തള്ളി പറഞ്ഞിട്ടില്ല
@hinustan6677
@hinustan6677 2 жыл бұрын
@@therealazrael8. athayirikkum ippo kerala isis recruit centre ayath...
@naliniks
@naliniks 6 жыл бұрын
Anusree Love you. The Real Superstar among ladies in Malayalam Cinema.
@mydreamsarehappening
@mydreamsarehappening 5 жыл бұрын
ഞാനും ഒരു ഇടതു ചിന്ത ഉള്ള ആളായിരുന്നു.... ഇപ്പൊ മാറി....
@nikhilssekhar3750
@nikhilssekhar3750 6 жыл бұрын
ഈ മറുപടി തികച്ചും വിശ്വസനിയം ആണ്. കാരണം 90 കാലഘട്ടങ്ങളിൽ ജനിച്ച ഗ്രാമപ്രദേശങ്ങളിൽ താമസിച്ചിരുന്ന വർക്ക് രാഷ്ട്രിയം എന്താണ് എന്ന് അറിഞ്ഞിരുന്നില്ല പ്രേത്യേ കിച്ച് അഷ്ടമി രോഹിണി ആഘേഷങ്ങൾക്ക്. അന്ന് ഘോഷയാത്രക്ക് ഒരു വേഷം ധരിക്കുക എന്ന് പറഞാൽ കുട്ടികളെയും മാതാപിതാക്കളെയും സംബന്ധിത്തോളം സന്തോഷ നൽകുന്ന ഒന്നായിരുന്നു. എന്നാൽ ഇന്ന് അതിനെ രാഷ്ട്രിയ വത്കരിക്കുകയാണ്
@ranjur3097
@ranjur3097 6 жыл бұрын
Sanghaparivar supporter aanengil thanne entha kuzhappam
@subinskumar3339
@subinskumar3339 6 жыл бұрын
അമ്പലത്തിൽ പോയാൽ സംഘി ആകുമോ...??? ഇങ്ങനത്തെ ചോദ്യം വേറെ മതസ്ഥരോട് ചോദിച്ചു നോക്കു.. നിന്റെ തല കാണില്ല... Media is so downgraded today
@abdulrazaq3340
@abdulrazaq3340 6 жыл бұрын
SUBIN SURESH KUMAR kallam
@abhinandk1226
@abhinandk1226 6 жыл бұрын
You are correct Subin suresh kumar
@shyamshivakumar1940
@shyamshivakumar1940 6 жыл бұрын
Crct...
@ekprasannan5617
@ekprasannan5617 5 жыл бұрын
pediyakunnu pu
@manafsillabada8507
@manafsillabada8507 5 жыл бұрын
പള്ളീല് പോയാ സംഘി ആവോന്നാണോ ചോദിക്കേണ്ടത്
@aroonin6186
@aroonin6186 3 жыл бұрын
Pure 🔥
@rajesh.varahi
@rajesh.varahi 9 ай бұрын
Anusree chechi 🔥🕉️🔱❤️❤️nigl nattallulla hindu aanu niggal batathambayum aanum❤️❤️nammal prethikarikkanam 💞🔥🕉️🔱 🙏🙏.
@aswanthtk6299
@aswanthtk6299 6 жыл бұрын
Each citizens have their own views medias don't want to interfere much in that
@sajnamp886
@sajnamp886 4 жыл бұрын
സഹോദരൻ സംഘിയാണെകിൽ അവനെ തിരുത്തൂ , അനുശ്രീ
@indiancitizen7571
@indiancitizen7571 4 жыл бұрын
അതവരുടെ ഇഷ്ടമാണ്
@deepudeepu5511
@deepudeepu5511 6 жыл бұрын
അടിപൊളി മറുപടി...
@aakashsakku1255
@aakashsakku1255 6 жыл бұрын
Truely brave.
@sugesh007
@sugesh007 6 жыл бұрын
അമ്പലത്തിൽ പോകുന്നതും ശ്രീകൃഷ്ണ ജയന്തി ശോഭയത്രക്ക് പോകുന്നതും ആർഎസ്എസ് കാർ ആണെന്നോ? ഒരു ഹിന്ദു പൗരന്റെ വിശ്വാസത്തിൽ കൈ കടത്തുന്ന ഭയാനക കാഴ്ച തന്നെയാണ് എന്തായാലും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ഇത് നിങ്ങൾ എന്തിനെയാണ് എതിർക്കാൻ ശ്രമിക്കുന്നത് അതിനുള്ള വളമായി മാറുകയാണ് എന്ന സത്യം മനസ്സിലാക്കുക അനുശ്രീക്ക്‌ മറുപടിക്ക് അഭിനന്ദനങ്ങൾ
@shahanasamal4014
@shahanasamal4014 6 жыл бұрын
ഒരു യഥാർത്ഥ മനുഷ്യ സ്നേഹിയായ നല്ല ഹിന്ദുവിന് ഒരിക്കലും RSS BJP സംഘി ആകാൻ ഒരിക്കലും കഴിയില്ല ' അങ്ങനെ ആരെങ്കിലും ഹിന്ദുക്കൾ സംഘി ആയിട്ടുണ്ടെങ്കിൽ ഒരിക്കലും അവർ മനുഷ്യ ജൻമ മല് ല മറിച്ച് രാക്ഷസ ജന്മമാണ് എന്ത് നല്ല കാര്യമാണ് ഈ ദുരാത്മാക്കൾ ആയ ദുഷ്ട രാക്ഷസ ജൻമങ്ങളായ ഇന്ത്യൻ സ്വാതന്ത്ര സമരത്തെ പോലും ഒറ്റു കൊടുത്ത് ഇന്ത്യയുടെ ചുടു ചോര അന്നും ഇന്നും കുടിച്ച് കൊണ്ടിരിക്കുന്ന സംഘികൾ ഈ ഹിന്ദുസ്ഥാന് വേണ്ടി ചെയ്തത് അതിനാൽ നിങ്ങളും നിങ്ങളുടെ മക്കളെയും സംഘി നരകത്തിലേക്ക് ആരും തള്ളിവിട്ട് അവരുടെ ജൻമങ്ങൾ നശിപ്പിക്കരുത്
@VishnuPanick
@VishnuPanick 4 жыл бұрын
Ivida raashtreeyam chilaykunna thaanum chaanakam thinnuna sankikalum elaam kanak aanedo. Oru avasaram vanna neeyum bhaarathathe chooshanam cheyum.
@pranavkoliyedath7822
@pranavkoliyedath7822 3 жыл бұрын
എന്തൊക്കെ തിയറി ആണെടാ ഉവ്വേ ഇത്? 😂🤣 ചാൾസ് ഡാർവിൻ ഉണ്ടാക്കുമോ ഇങ്ങനെ ഒക്കെ
@mrunnizuttan3973
@mrunnizuttan3973 6 жыл бұрын
ഇവിടെ മൊത്തം ഉപദേശങ്ങൾ ആണല്ലോ
@hiranchanga6328
@hiranchanga6328 6 жыл бұрын
Politics different from political parties..most of the people dont understand this...
@aneesh88
@aneesh88 6 жыл бұрын
കലാ രംഗത്തുള്ളവർക്കും സിനിമയിൽ ഉള്ളവര്ക്കും രാഷ്ട്രീയം പാടില്ലെന്ന് ഉണ്ടൊ..(അതും ബിജെപി/സങ്കി രാഷ്ട്രീയം) ഇവിടെ മമ്മൂട്ടിയ്‌കും സലിംകുമാറിനും മുകേഷിനും മുരളിക്കും രാഷ്ട്രീയമാകാം.. അവരുടെ രാഷ്ട്രീയ കാഴ്ചപാടിനു മേൽ ഈ ചോദ്യങ്ങൾ ചോദിച്ചു കണ്ടിട്ടില്ലല്ലോ...
@safwant5313
@safwant5313 6 жыл бұрын
Brother avarellam idathu prasthanathinte koodeyanu allathe vargheeyavaadikalaya sanghikalude koodeyalla Ella madastharum avare angheekarikkum
@fahadhsherief
@fahadhsherief 6 жыл бұрын
ഇവിടത്തെ കമ്മ്യൂണിസ്റ്റ്‌ കാരാണ് അമ്പലത്തിൽ പോയാൽ അയാളെ സംഘി ആകാൻ തുണ്ടങ്കിയത്, എന്നട്ട് ഇവന്മാർ തലയിൽ തുണി ഇട്ടു അമ്പലത്തിൽ പോക്കും.
@sweetrain9482
@sweetrain9482 4 жыл бұрын
Nalla interview....nalla comment section...vaayichitt ente thala thalli polikkan thonnunnilla.😄
@SyedMohammedAbdulla
@SyedMohammedAbdulla 5 жыл бұрын
Anusree, you are 100% correct.
@arjunarjun-ih6rm
@arjunarjun-ih6rm 11 ай бұрын
തലമുറകളായിട്ട് സിപിഎം ആയിരുന്നു.. ഇനി എന്റെയും കുടുംബത്തിന്റെയും വോട്ട് ബിജെപി ക്കു മാത്രം 🔥👌🏻👌🏻🇮🇳🇮🇳
@sanoopsreedhar5724
@sanoopsreedhar5724 6 жыл бұрын
സംഘിയാണെന്ന് പറയാൻ മടി കാണിക്കണം എന്നാണ് കേരളത്തിലെ മാമകളുടെ ഒരു ഇത് .... നടി ആയത് കൊണ്ട് പറയാൻ മടികാണുo. എന്തായാലും ആങ്ങള ശാഖക്ക് പോകുന്ന സംഘി തന്നെ ഭാരത് മാതാക്കീ ജയ്....
@hindusaffrontigerforce8989
@hindusaffrontigerforce8989 6 жыл бұрын
Jai sree ram
@fa1al1
@fa1al1 5 жыл бұрын
Sanoop Sreedhar Dhurantham
@MikeJohnMentzer
@MikeJohnMentzer 3 жыл бұрын
കാല്‍ നക്കി സീറ്റ് ഒപ്പിച്ച നികേഷ്
@hafiznizar7452
@hafiznizar7452 4 жыл бұрын
ഞാനും സീരിയൽ കൃത്യമായി കാണുമായിരുന്നു
@thamannakaif2183
@thamannakaif2183 6 жыл бұрын
It's......... To be a Hindu in Hindustan
@nayanvaishnav8922
@nayanvaishnav8922 3 жыл бұрын
more power to you girl! people must appreciate ones personal opinions on politics of their religious beliefs not everyone can accept communism
@shansmuhd3425
@shansmuhd3425 6 жыл бұрын
അനു ചേച്ചി മുത്താണ്
@know4today956
@know4today956 6 жыл бұрын
അനുശ്രീയെ കൊല്ലരുത് 🙏
@CheekuZmedia
@CheekuZmedia 6 жыл бұрын
etra straight forward aaya answer.. atineyum valachodikunath kashtam🙏
@sarathchandru1657
@sarathchandru1657 6 жыл бұрын
ഏതായാലും 10 വർഷങ്ങൾ ഉള്ളിൽ കേരളത്തിലെ എല്ലാ ഹിന്ദുക്കളും കശ്മീർ പണ്ഡിറ്റ്‌ കളെ പോലെ അഭയ ർത്തി കൾ ആകേണ്ട വരാണ്
@nasarnasar9486
@nasarnasar9486 6 жыл бұрын
sarath chandru എങ്കിൽ അതിന് കാരണം കേരളത്തിലെ BJP പ്രവർത്തകരായിരിക്കും
@harikrishnannairsparappura8107
@harikrishnannairsparappura8107 6 жыл бұрын
ഈ മീഡിയയിലെ വർഗീയത ഒന്നും നമ്മൾ ജീവിതത്തിൽ പകർത്താറില്ല.... മീഡിയ പറയുന്നത് കേട്ടാൽ കേരളത്തിൽ വർഗീയ ജാതീയ ആഭ്യന്തരയുദ്ധം നടക്കുകയാണെന്ന് തോന്നും...ശരിക്കും ഇത് കാണണമെങ്കിൽ വടക്കേ ഇന്ത്യ ഒന്ന് സന്ദർശിക്കുന്നത് നല്ലതാണു...കേരളം പോലെ വികസിതം ആയ ശ്രീലങ്കയിൽ പോലും ശരിക്കും വർഗീയ യുദ്ധം സംഭവിച്ചട്ടുണ്ട്,വംശശുദ്ധീകരണം അല്ലെ മ്യാൻമറിൽ നടക്കുന്നത്...ചില ഒറ്റപ്പെട്ട സംഭവങ്ങളെ അമിതമായി ഹൈലൈറ് ചെയ്യുന്നതല്ലാതെ കേരളത്തിൽ ഒരു വർഗീയ യുദ്ധവും വന്നിട്ടില്ല...കേരളം യുപിയേക്കാൾ വ്യവസായത്തിൽ അവികസിതം ആണെന്ന് ചില ശവങ്ങൾ തള്ളിയിട്ടുണ്ട്....ആ കാലം ഒക്കെ മാറി കച്ചവടങ്ങൾ വരുന്ന കേരളം ആണ് ഇന്ന്..ഗുജറാത്തിൽ ഒക്കെ വരണ്ട് ജനസംഖ്യ ഇല്ലാത്ത ഏക്കർ കണക്കിന് ഭൂമി ചുളുവിലക്ക് കിട്ടും,കേരളത്തിൽ അതല്ല സ്ഥിതി,അതിപ്പ രാഷ്ട്രീയക്കാർ വ്യവസായികളെ സപ്പോർട്ട് ചെയ്യൽ ആയാലും ഭൂമിശാസ്ത്രപരമായി കേരളത്തിൽ വൻ വ്യവസായവത്കരണം അത്ര എളുപ്പം അല്ല....വെറുതെ മീഡിയയ്ക്ക് അസത്യം തള്ളാൻ മാത്രം അറിയാം...നമ്മുടെ നാട് ലോകത്തിൽ തന്നെ സാമ്പത്തികം സാമൂഹികം ആയി പോലും ഭേദം ആണ്, ജീവിതനിലവാരത്തിൽ ഏകദേശം തായ്‌ലൻഡ്,ഇന്തോനേഷ്യ മാതിരി ആസിയാൻ രാജ്യങ്ങൾ പോലെ ആണ്,ആ രാജ്യങ്ങൾ അത്ര കുഴപ്പം ഇല്ലാത്ത ഇത്തിരി വികസനം ഉള്ള മതജാതിമൈത്രി ഉള്ള വികസ്വര ട്രോപ്പിക്കൽ രാജ്യങ്ങൾ ആണല്ലോ,നമ്മളും ഒരു പരിധിവരെ അങ്ങനെ ആണ്....സ്വന്തം നാടിനെ പുച്ഛിച്ചു മറ്റു അവികസിത നാടുകളെ നമ്പി നടക്കുന്ന,കേരളം വിട്ടു പോകാത്ത എരപ്പാളികൾക്ക് ദൂരയാത്രകൾ ഒരു തിരിച്ചറിവാകും....
@jithinck5117
@jithinck5117 6 жыл бұрын
NASAR NA SAR . Fucking Islamic bigot. What do you mean? If Hindus of Kerala vote for bjp, you Islamic fanatics will force Hindus to move out of the state? Have that idea in your dreams you moron. You Kashmir type modus operandi won't work. Filthy bigot.
@pranavkoliyedath7822
@pranavkoliyedath7822 3 жыл бұрын
@@nasarnasar9486 അത് കൊണ്ടാവും ഇവിടുന്ന് കൊറേ എണ്ണം അഫ്ഗാനിലേക്ക് പോയത്
@Dadode456
@Dadode456 2 жыл бұрын
Athe correct
@jerinjose7310
@jerinjose7310 6 жыл бұрын
ഇവിടെ കിടന്ന് കുരു പൊട്ടിക്കുന്ന കോയമാരോട് ഒരു ചോദ്യം. നിസ്കാര തഴബും തൊപ്പിയും താടി നീട്ടി വളർത്തി പോകുന്നവരും തീവ്രവാദികൾ ആണോ ? വെള്ളിയാഴ്ച പള്ളിയിൽ പോയാൽ സുഡാപ്പി ആകുമോ..?? പിന്നെ എന്താണ് ആ നിഷ്പക്ഷ ആയ അനുശ്രീ ബാലഗോകുലത്തിന്റെ പരിപാടിക്ക് ശ്രീകൃഷ്ണ ജയന്തിക്ക് പങ്കെടുത്താൽ..??
@raeessss
@raeessss 5 жыл бұрын
Eda ni nthina koyamare kaliyakunne ithil ni paranjath iii comentil pakuthi koyammarum avale support cheythaan paranjath.. Pinne ni nthina ii paranja koyammareparayunne.. Ii niaan adakkam anushreeye support cheyyunnathan plss veruthe kuttappedutharuth
@Leaf8823
@Leaf8823 5 жыл бұрын
Jerin Jose eda nayinte mone, evde koyamare avale support cheythette ullu. Enganethe oro nayinte makalane nammude naadinte shaapam
@fasnaharis3151
@fasnaharis3151 5 жыл бұрын
b b respect you man.
@emptylife3689
@emptylife3689 5 жыл бұрын
Ni enthu kopada parayunnu??
@mr..s4083
@mr..s4083 4 жыл бұрын
Manassilayille... Iven ane yudhas
@najeebkp9407
@najeebkp9407 6 жыл бұрын
ഇതാണ് കേരളം
@vineethjoshy4819
@vineethjoshy4819 5 жыл бұрын
Charming.
@fly7776
@fly7776 6 жыл бұрын
നമ്മുടെ നിലക്കും വിലക്കും ചേർന്ന കൂട്ടുകാർ അല്ല കുട്ടി സന്ഖികൾ .
@anoopkuttan5083
@anoopkuttan5083 3 жыл бұрын
എസ്ഡിപിഐ.... Isis um. കൊള്ളാമോ
@avinashvijayan6392
@avinashvijayan6392 6 жыл бұрын
media and some people need every mallu should be commies but not sanghis...what a pity....?
@ajithchandran8797
@ajithchandran8797 6 жыл бұрын
അനുശ്രീ.....well said.....
@Channel4MH
@Channel4MH 6 жыл бұрын
വെറും കള്ളനായ എന്നെ മോഷ്ടാവ് എന്നു വിളിക്കല്ലേ. ..എന്ന് പറയുമ്പോലെയുണ്ട്... 😊
@sibilcochin5543
@sibilcochin5543 6 жыл бұрын
ആത്മാഭിമാനമുള്ള ഹിന്ദുക്കളെ തളർത്താൻ ആർക്കും കഴിയില്ല....നികേഷിന്റെ ഉദ്ദേശം എന്താണാവോ?
@bettercallsaul9230
@bettercallsaul9230 6 жыл бұрын
പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ള കർളേ
@nasarnasar9486
@nasarnasar9486 6 жыл бұрын
Vikhnesh Mohan എന്താ ഇത്
@Mrajabir
@Mrajabir 6 жыл бұрын
Vikhnesh Mohan
@nasarnasar9486
@nasarnasar9486 6 жыл бұрын
i am Jaabi വിഗ്‌നേഷ് മോഹന് കൺട്രോൾ കൊടുക്കണേ ദൈവമേ
@melvin2548
@melvin2548 6 жыл бұрын
Nikeshettaa..... Santhoshaayillee?!!!!!!! :)
@vipinrajmundelarajmundela8029
@vipinrajmundelarajmundela8029 3 жыл бұрын
സംഘി എന്നു പറഞ്ഞാൽ എന്താണ് പ്രോബ്ളം. അവതാരകരേ..
@sijinsijin5166
@sijinsijin5166 4 жыл бұрын
She is not very damn important person to us . We don't care what Party was she
@roshanrs6725
@roshanrs6725 4 жыл бұрын
Yeah who cares !!
@hibamishal540
@hibamishal540 4 жыл бұрын
sijin sijin Sathyam
@skannank92
@skannank92 4 жыл бұрын
If a Muslims or christians goes to Mosques or churches then he/she will be called as spirtiuals and they are spreading truth.. But if a hindu goes to a temple then he/she will be called as Sanghi.. Thats our society... Am not a hindu but am an atheist.. Pls stop calling them as sanghi.. All hindus are not sanghis...
@alithaslim4392
@alithaslim4392 6 жыл бұрын
ബുദ്ധിയുള്ളവർക്ക് കാര്യം മനസ്സിലായി
@indiansfirst3353
@indiansfirst3353 6 жыл бұрын
Sangi annanu parayan entha madi...
@mahalinganbajarthotty2630
@mahalinganbajarthotty2630 4 жыл бұрын
Pine cinema kitila..see now..avalk cinema undo
@abhirinz1307
@abhirinz1307 6 жыл бұрын
Edo ambalathil ponnorellam sanki alla
@prashobhsnair
@prashobhsnair 5 жыл бұрын
She clearly stated she does not know much about politics. "Njan oru kammie aanu" ennu Anusree parayunna vare Nikesh chothichkondirikkum ennu thoni.
@shajisjshajisj8773
@shajisjshajisj8773 6 жыл бұрын
സംഘിയല്ലേ എന്ന് ചോദിച്ചാൽ അതേ എന്ന് പറയാനുള്ള മടി... അത്രേം മതി ഇതാണ് സംഘിയുടെ ഇന്നത്തെ അവസ്ഥ
@honestman7099
@honestman7099 6 жыл бұрын
What is the problem of becoming a Sanghi. ???? They are the real lovers of our mother India
@aneesh26205
@aneesh26205 6 жыл бұрын
Gud luck be a good hindu.this country belongs to us.hindurashtra jai ho..we welcomes everybody but never ever disturb us.we will hurt u... badly
@sajeevck7813
@sajeevck7813 4 жыл бұрын
Anusree samghi തന്നെ പല തവണ അവർ അത് തെളിയിച്ചിട്ടുണ്ട്. ചോദിച്ച മാന്യന്‍മാര്‍ നാണം കെട്ടു. നാണം ഉണ്ടാകാന്‍ സാധ്യത കുറവാണ് ഉണ്ടെങ്കിൽ ഇതേപോലെ ചോദ്യം വീണ്ടും വീണ്ടും ചോദിച്ച് നാണം കേടു ഇല്ലല്ലോ.
@s9ka972
@s9ka972 5 жыл бұрын
ഇത് പോലെ സംസാരിക്കാനറിയുന്ന നടിമാർ കുറവാണ്...
@Shyamks2152
@Shyamks2152 6 жыл бұрын
പാവം നികേഷ് നല്ലതു പോലെ കുരു പൊട്ടുന്നുണ്ട്. ഒരുപാട് കുത്തി കുത്തി തകർക്കുന്നു
@user-rb7qx2ps9h
@user-rb7qx2ps9h 6 жыл бұрын
Rss കാരൻ ആണേൽ എന്താ ?? ഇതിനൊക്കെ ആർക്കാടാ ഇത്ര കുരു പൊട്ടിക്കുന്നത്
@VpmrVtm
@VpmrVtm 9 ай бұрын
ഇനി ആരും വിളിക്കൂലാ😅😅😅
@rejimonar8718
@rejimonar8718 4 жыл бұрын
Very good
@sureshnair9677
@sureshnair9677 6 жыл бұрын
Proudly say I am RSS
@unknownmagic9667
@unknownmagic9667 2 жыл бұрын
CHANAKAM
@anandk1996
@anandk1996 6 жыл бұрын
ഞാനും 1സംഘി ആണ്..
@suchithrarajeshkumar4953
@suchithrarajeshkumar4953 5 жыл бұрын
Anand K ഞാനും..അതിൽ അഭിമാനമേ ഉള്ളൂ..
@hemandharidasan2857
@hemandharidasan2857 5 жыл бұрын
Never mind this kind of commets,,, njangade support undavum
@sathyamparanjalbyshameer7296
@sathyamparanjalbyshameer7296 Жыл бұрын
സങ്കി എന്നത് തെറ്റായ പതമല്ല, സംഘപരിവാർ അനുഭാവി എന്നേ അർത്ഥം ഉള്ളു, Jay അദാനി
@stefysyefy9178
@stefysyefy9178 6 жыл бұрын
Bjp thanna
@Mercury1
@Mercury1 6 жыл бұрын
sangi aayal thanne ninakkoke enthado
@abdulgafoor3178
@abdulgafoor3178 6 жыл бұрын
ആരെങ്കിലും എന്ധെങ്കിലും ആയികോട്ടെ അത് സ്വന്തം ഇഷ്ടമല്ലേ
@nandagopankv7485
@nandagopankv7485 6 жыл бұрын
respect her privacy...☝
@RaHul-iv3wg
@RaHul-iv3wg 6 жыл бұрын
Sangi anagil enta Da kuzapam
@RabinMuhammed
@RabinMuhammed 6 жыл бұрын
സംങ്കിയെന്നു പറഞ്ഞാൽ കേരളത്തിൽ പിന്നെ ഒരു വിലയും ഉണ്ടാകില്ലെന്ന് അറിയാം കേരളം ഡാ പിന്നെ ബ്രതെറിനെ ഒന്നു പറഞ്ഞു മനസിലാക്കു
@androidapps791
@androidapps791 6 жыл бұрын
നീ അങ്ങ് തിരുമാനിച്ച മതിയോ, LDFന് 42%വോട്ടേ യുള്ളൂ,BJP എന്ന പാര്‍ട്ടിക്ക് 14% വോട്ട്‌ ഉണ്ട് കേരളത്തില്‍,
@devdas8596
@devdas8596 6 жыл бұрын
Poda tayyoli kuru potti
@jithinck5117
@jithinck5117 6 жыл бұрын
And your faith has too much value? Disgusting communal minds
@ulfricstormcloak8241
@ulfricstormcloak8241 5 жыл бұрын
akkian KUMAR ayaal paranjathu sathyamalle
@abdulsalamsrambikalomarsha6469
@abdulsalamsrambikalomarsha6469 6 жыл бұрын
മൗനം സമ്മതം Open ആയി പറയാന്‍ മടി
@sabarisankaranarayanan9875
@sabarisankaranarayanan9875 6 жыл бұрын
Ok chechi supper.
@bibinpaulose7227
@bibinpaulose7227 6 жыл бұрын
Nee pakka sanghi
Interview with Suresh Gopi | 26th Jan 2015 Part 2
19:57
asianetnews
Рет қаралды 2,5 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 4,4 МЛН
🍟Best French Fries Homemade #cooking #shorts
00:42
BANKII
Рет қаралды 60 МЛН
I Built a Shelter House For myself and Сat🐱📦🏠
00:35
TooTool
Рет қаралды 32 МЛН
WHY THROW CHIPS IN THE TRASH?🤪
00:18
JULI_PROETO
Рет қаралды 9 МЛН
Anusree | Madhura Raja | Red Carpet | RJ Mike | Red FM Malayalam
29:55
Red FM Malayalam
Рет қаралды 513 М.
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 4,4 МЛН