സങ്കീർത്തനം 91-11 നിൻ്റെ എല്ലാ വഴികളിലും നിന്നെ കാക്കേണ്ടത്തിന് അവൻ നിന്നെക്കുറിച്ച് തൻ്റെ ദൂതൻ മാരോട് കൽപ്പിക്കും:ആമേൻ സ്തോത്രം അപ്പാ
@theseedisonthegoodsoil13242 ай бұрын
Thanks 🎉
@abinkbanil92211 күн бұрын
Brother please upload spiritual message daily its a humble request 🙏🙏.
@jijomon19882 ай бұрын
യഹോവേ, നിങ്കലേക്കു ഞാൻ മനസ്സു ഉയർത്തുന്നു; 2 എന്റെ ദൈവമേ, നിന്നിൽ ഞാൻ ആശ്രയിക്കുന്നു; ഞാൻ ലജ്ജിച്ചു പോകരുതേ; എന്റെ ശത്രുക്കൾ എന്റെമേൽ ജയം ഘോഷിക്കരുതേ
@ennuzwould94472 ай бұрын
ആമേൻ 🙏🏻🙏🏻 ഹലെലൂയ 😊
@Sst098762 ай бұрын
Sthothram
@minibaby30422 ай бұрын
വെളിപ്പാട് 1-3 ഈ പ്രവചനത്തിൻ്റെ. വാക്കുകളെ വായിച്ചു കേൾപ്പിക്കുന്നവനും കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നതു പ്രമണിക്കുന്നവരും ഭാഗ്യവാന്മാർ;സമയം അടുത്തിരിക്കുന്നു.ആമേൻ സ്തോത്രം അപ്പാ
@AnilaHari-xp8rhАй бұрын
Please pray for my daughter marriage
@ponnamamathew62262 ай бұрын
🙏
@susanmathew66352 ай бұрын
Pray for Florida facing hurricane
@minibaby30422 ай бұрын
ആവർത്തനം 6-6...9 ഇന്ന് ഞാൻ നിന്നോടു കൽപ്പിക്കുന്ന ഈ വചനങ്ങൾ നിൻ്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിൻ്റെ മക്കൾക്ക് ഉപദേശിച്ചു കൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും അവയെ കുറിച്ച് സംസാരിക്കുകയും വേണം. അവയെ അടയാളമായി നിൻ്റെ കൈമേൽ കെട്ടണം; അവ നിൻ്റെ കണ്ണുകൾക്ക് മധ്യേ പട്ടമായി ഇരിക്കേണം. അവയെ നിൻ്റെ വീട്ടിൻ്റെ കട്ടിളകളി ൻ മേലും പടിവാതിലികളിലും എഴുതേണം.ആമേൻ സ്തോത്രം അപ്പാ
@licyjoseph96572 ай бұрын
Br please pray for my two sisters they are in great difficulty. please pray for them.
@jancykuppamstephen73222 ай бұрын
Amen!God will.command his angels to protect you where ever u go.Amen! The lord willl watch over your coming and going, both now and forever more! AMEN!