എന്റെ ഈശോയെ എന്നെയും എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ഈശോയെ ഞങൾ ഇന്ന് അനുഭവിക്കുന്ന സാമ്പത്തിക ബുദ്ദിമുട്ടു മാറ്റിത്തരേണമേ പലിശകടം വിട്ടാൻ ഒരു മാർഗ്ഗം കാട്ടിത്തരേണമേ എന്റെ മകൾക്കു നല്ല ബുദ്ദികൊടുക്കേണമേ ആവിശം ഇല്ലാത്ത കുകെട്ടിൽനിന്നും മാറ്റിത്തരേണമേഅവൾക്കും കുഞ്ഞിനും നല്ലതുകൊടുക്കേണമേ എന്റെ മോനു നല്ലതുകൊടുക്കേണമേ അവന്റെ ജോലിനല്ലാതാക്കി കൊടുക്കേണമേ ഒരു ആപത്തും കൂടാതെ എന്റെ മോനെ കാത്തുലോള്ളേണമേ ഈശോയെ എന്റെ ജീവിതപങ്കാളിടെ അസുഖങ്ങൾ എല്ലാം മാറ്റിത്തരേണമേ ജോലിയും നഷ്ടപ്പെട്ടു രോഗിയും ആയി ഈശോ ജീവിക്കാൻ ഒരു മാർഗ്ഗം കാട്ടിത്തരേണമേ 🙏🏻🙏🏻🙏🏻
@suganthip.v6466Ай бұрын
എന്റെ ഈശോയെ എന്റെ ഇളയ മകൻ സ്കൂളിലോ വേറൊരിടത്തും ഇനി മേൽ ഒരു പ്രശ്നങ്ങളും ഉണ്ടാക്കല്ലേ അതുപോലെ അവനെ ശാന്തനാക്കി പഠിക്കാനുള്ള താല്പര്യം കൊടുത്ത് അനുഗ്രഹിക്കേണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼
@alnavilson6933Ай бұрын
എൻ്റെ ഈശോയെ എൻ്റെ 3 മക്കൾക്കും പഠനത്തിൽ എല്ലാവിഷയത്തിനും ഉന്നത വിജയം കൈവരിച്ചു പാസായി വരുവാനും ഞങ്ങളെ പരിഹസിച്ചവരുടെ മുമ്പിൽ തല ഉയർത്തി പിടിച്ച് നടക്കാനുള്ള അനുഗ്രഹവും നൽകി അനുഗ്രഹിക്കണമേ ആമ്മേൻ♥️♥️♥️🙏🙏🙏
@NirmalaAbraham-zn8gcАй бұрын
എന്റെ മകളുടെ കുടുംബം ജീവിതം സമാധാനവും സന്തോഷവും നിറഞ്ഞതായിരിക്കണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@caabraham8815Ай бұрын
എന്റെ മകൻ ജോലി യ്ക്ക് വേണ്ടി 🙏🌹
@alnavilson6933Ай бұрын
എൻ്റെ ഈശോയെ വിദേശത്ത് പഠിക്കാൻ പോയ മകന് നല്ലൊരു ജോലി എത്രയും പെട്ടന്ന് നൽകി അനുഗ്രഹിക്കണമേ അവന് അവിടെ നിക്കാനുള്ള വിസയും PRo യും നല്കി അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏🙏♥️♥️♥️
@sujakurian6676Ай бұрын
കർത്താവേ എൻ്റെ ജീവിത പങ്കാളിയെ മക്കളെ അനുഗ്രഹിക്കേണമേ ആമേൻ
@gladsonabey1097Ай бұрын
Amen praying for my family husband childrens mother and sister family
@alnavilson6933Ай бұрын
എൻ്റെ ഈശോയെ വിദേശത്ത് പഠിക്കാൻ പോയ മകൻ പരീക്ഷയിൽ എല്ലാ വിഷയത്തിനും പാസായി പ്രാജേഷൻ നേടാൻ അനുഗ്രഹിക്കാനും അവന് നല്ലൊരു ജോലിയും വീടും നൽകി അനുഗ്രഹിക്കണമേ അവന് അവിടെ നിക്കാനുള്ള വിസയുംPRO യും നൽകി അനുഗ്രഹിക്കണമേ ആമ്മേൻ
@SujaC-l2uАй бұрын
എൻ്റെ കർത്താവേ എ ദൈവമേ ഞാൻ ഒരു സ്ഥാപനത്തിൽ ക്ലീനിംഗ് ജോലിക്കാണ് പോകുന്നത് 5 മാസമായി എൻ്റെ സാലറി തന്നിട്ട് ആ സാലറി കിട്ടുന്നതിനും ജോലിയിൽ ഇടരുന്നതിനും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏ആമേൻ
@Jaya-hd9dzАй бұрын
എന്റെ ഈശോയെ ഞാൻ ചെയ്യാത കാര്യം ഞാൻ ചെയ്യാതു എന്ന് പറഞ്ഞ് എന്റെ ഭർത്താവ് വാക്കുക കൊണ്ട് പിഡിപ്പിക്കയാണ് കർത്താവിൽ ഞാൻ സമർപ്പിക്കുന്നു ക ത്താവിന് അസധJ മായത് ഒന്നും മില്ലല്ലോ സാധ്യമായത ല്ലയുള്ളു കരുണ കാണിക്കേണ ഈശോയെ
@sujakurian6676Ай бұрын
കർത്താവേ എൻ്റെ മോളെ സമർപ്പിക്കുന്നു അവൾക്ക് നല്ല തീരുമാനം എടുക്കാൻ സഹായിക്കേണമേ ആമേൻ ദൈവഹിതം മാത്രമേ അവളൂടെ ജീവിതത്തിൽ നടത്തി തരേണമേ
Amen ❤️ God bless you sister. Please pray for my family Thank you 🙏
@sajinithomas5644Ай бұрын
Esoye njangalude veedu vilkkanum makante vivaham nadakkunnathinumulla ella thadassangalum matti tharename🙏🙏🙏🙏
@reshmamathews864Ай бұрын
Ente eesoya ente makalkku oru kunjundakanulla ella thadasangalum Matti ethrayum vegam arogyum Ulla oru kunjine thannu anugrahikane ennu
@lijumathew6013Ай бұрын
എൻ്റെ കർത്തവേ ഇന്ന് എനിക്ക് വാടകയ്ക്ക് 1500/ വേണം. ദയവായി എൻ്റെ ബിസിനസ്സ് അനുഗ്രഹിക്കൂ.
@angeljerry5563Ай бұрын
Pray for my family members and my two kids to get good spiritual blessings and happiness and healing and prosperity 🙏🙏🙏🙏❣️
@caabraham8815Ай бұрын
Ameen 🙏🌹
@CelinMathew-t1hАй бұрын
Pray to remove every block for healing..and to be healed soon..73yrs for 4yrs unbearable tormentation 24hrs no sleep, no cure.fully.bed ridden.
@pradeeshalbert1625Ай бұрын
🙏🏻
@SimiNibu-c7xАй бұрын
Appa ente kunjine karuthikollane appa ente sahidarane angu kypidichuyarthane appa ennodu karunyan thonnae ente husbentinte madyapana nirthitharsne amme
@JojoJohn-ik6grАй бұрын
We lost our two sons in an accident. We request your prayer support.
@angelram2378Ай бұрын
Be strong dear sister..will remember in my prayers 🙏
@ninelazerАй бұрын
Prayers
@sonyjoseph7449Ай бұрын
Enta eshyoa mercy and kind on me release and breakthroughs all blockage obstacles intrupesion stagnancy all work sources every zone coming week in my life i pray you bless every thing i do i pray you bless work sources of my hand
@RegiJoseph-rq2inАй бұрын
Yesuva save me from all enemies
@deborahkuriakose2081Ай бұрын
Lord grant me healing from athritis, relieve me from the pains in my hands and legs, reduce my sugar level and bless me with good health.Jesus touch my daughter Anu 's skull with your Holy Spirit and bless her with healthy hair growth.Father God help Anu to complete her Phd successfully soon and bless her with a good job at the earliest.Mighty God bless each member of my family abundantly.🙏🙏🙏♥️♥️♥️🕊️🕊️🕊️
Pls pray for a peaceful situation at my office environment
@linceysara4295Ай бұрын
Amma matave ente bhawanatinte right side le Bhagat matil kettuvan ammayude sakti velippeduti tarename amma sanchari matave ayi aa bhagathu koodi sancharichu kondirikaname oru oru satru polum idapedu van anuvadikarutu aa sthalathinte honor nu manasu kodukkaname nangalku athinulla paisa illa sahayikaname amma matave yesoyude kaiyil ninnum madhyastham vangichu tarename amma sanchari matave ayi ennodu koode undayirikaname
Ente parents ne anugrahikanamennu yachikunnu avarude ella vidha rogaprayasangalil ninnu kathu kollanam ennu yachikunnu ammayude sakti avarude koode undayirikaname ennu yachikunnu poornamayi sughapedutaname ennu yachikunnu
@linceysara4295Ай бұрын
Amma matave enne tallikalayarute ente joliyil enikuu ella vidha anugrahngal tannu anugrahikanamennu yachikunnu ammayude kreupa koode undayirikaname ennu yachikunnu ente ella avashyangalil ammayude sakti velippeduti tarename amma sanchari matave ayi ennodu koode undayirikaname
@linceysara4295Ай бұрын
Amma matave ente aniyati leenamolude mon jeswin mon padikukayilla avanu padikuvanulla manassu thurannu kodukkaname ennu yachikunnu amma sanchari matave ayi avanodu koode undayirikaname ennu yachikunnu, ella satru porattngalil ninnum kathu kollanam ennu yachikunnu
@KichusMichaelАй бұрын
🙏🙏🙏Amen❤
@RojiThomas-nz6ilАй бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lijisam5044Ай бұрын
Bhavanthil ayalkkar dushtha prathikunnu avidennu yeasuve njangal e rashikkanne
@linceysara4295Ай бұрын
Amma matave ente mummy yude paisa kodukuvanulla manassu satiyammaku kodukkaname ennu yachikunnu amma sanchari matave ayi satiyammayude bhawanatil kadannu chelluka amma matave albhutham kanichu tarename amma sanchari matave ayi satiyammayude koode undayirikaname ennu yachikunnu
@sushamaanil8630Ай бұрын
Ente 2 kanninteyum cataract surgery koodathe matti tharaname. Daivathinu asadyamayathu onnumillallo.Amen
@merinthomas5707Ай бұрын
❤❤🙏😔
@alicemathewalice-xl7unАй бұрын
Enta mol Hanna Susan mathew German exam date kitty pass akan parthikkanm ammen
@LathaBS-c3yАй бұрын
Benzakudupa samathanam kodukkanama
@JalajaP-lm5sqАй бұрын
എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ ചിത്ത സ്വഭാവം മാറ്റിതന്ന്. അനുഗ്രഹിക്കണെ എന്റെ അമ്മായി അമ്മക്ക് തെറ്റ് ആയഇഷ്ടം ആണ് എന്റെ ഭർത്താവിനോട്. എന്റെ ഭർത്താവിനും അവരുടെ അമ്മയോട് തെറ്റായിട്ടുള്ള സ്നേഹം ആണ് അത് ഈശോയെ അവിടുന്നു ഇടപെട്ടു മാറ്റിതരേണമേ ഞാനും എന്റെ ഭർത്താവും ഇതിന്റെ പേരിൽ കലഹം തുടങ്ങിയിട്ട് രണ്ടരവർഷം ആയി എന്റെ ഭർത്താവിന്റെ അമ്മയാണ് കൂടുതലും എന്റെ ഭർത്താവിന്റെ അടുത്ത് പോയ് ശല്യം ചെയ്യുന്നത് അവിടുന്നു അവരുടെ മനസ്സിലെ ദുഷിച്ച ചിന്തയും പ്രവർത്തി യും മാറ്റി തന്ന് ഈകുടുംബം ഒരാലയം ആക്കി തരേണമേ എന്റെ യേശു കർത്താവെ മനുഷ്യന് അസത്ത്യമായത് ദെയിവത്തിന് സാധിക്കും. എനിക്ക് ഒരു കുഞിനെ തരേണമേ ഇന്നലെ പ്രെഗ്നന്റ് ടെസ്റ്റ് നടത്തി. നെഗറ്റീവ് ആരുന്നു ഈശോയെ 🙏🏻😭😭😭അടുത്ത ദിവസം നോക്കുമ്പോൾ എനിക്ക് പോസിറ്റീവ് ആക്കി തരണേ ഈശോയെ അമ്മ മാതാവും തിരുകുമാരനും എനിക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻ആമ്മേൻ ❤❤❤