മരുഭൂമി മൊട്ട കാക്കാന്റെ മൊട്ടയും സെറ്റ് ഒരുപോലെ 🤣🤣🤣🤣
@yasid8388Ай бұрын
അമേരിക്കൻ english adipoli😂. അതും മലയാളത്തിൽ കൊണ്ടുവന്നല്ലോ 😆 അതും സൂപ്പർ 🤣😆
@mottayummunnayum783Ай бұрын
😂😂😂
@sajeelpunnakkal8915Ай бұрын
Out side blog edukkunnel mic 🎤 upayogikku please ❤
@farsanajasmine3487Ай бұрын
വജ്ജ് അത് മതി 👍😂
@hameedkuriyadan3130Ай бұрын
എന്ത് എങ്ങനെ പറയുന്നു എന്നതിലല്ല കാര്യം കിടക്കുന്നത്... പറയുന്ന കാര്യങ്ങൾ കേൾക്കുന്നവർക്ക് മനസ്സിലാകുന്നുണ്ടോ എന്നുള്ളതാണ്... അത് കൃത്യമായി നൂറു ശതമാനവും ആസ്വദിക്കുന്നുണ്ട് നിങ്ങളെ കാണുന്നവർ... സാധാരണ ജീവിതങ്ങളിലെ സാധാരണ സംഭവങ്ങളെ സാധാരണക്കാരിലേക്ക് എത്തിക്കുന്ന നിങ്ങളെപ്പോലുള്ള സുഹൃത്തുക്കളെ കാണുന്നതും പരിചയപ്പെടുത്തുന്നതും.. തികച്ചും നൽകുന്ന കാര്യമാണ്. ഞാനും എന്റെ ഏറെ സുഹൃത്തുക്കളും ഇന്നലെ അത് അനുഭവിച്ചത് കൊണ്ടാണ് ഇവിടെ എഴുതാൻ കാരണം... പച്ചമുളക് എന്ന മലയാളത്തിന്റെ പൂർണ്ണ അർത്ഥത്തിലുള്ള ആ വാചകത്തിൽ തന്നെ നിങ്ങളുടെ സൗഹൃദങ്ങൾ ഒളിഞ്ഞിരിപ്പുണ്ട് ഏറെ നന്മകൾ നേർന്നുകൊണ്ട്....