സർക്കാരിന്റെ ഒളിച്ചുകളി അവസാനിക്കുന്നോ? ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിർണായ ഉത്തരവ് | Spot Reporter

  Рет қаралды 4,907

asianetnews

asianetnews

17 күн бұрын

സർക്കാരിന്റെ ഒളിച്ചുകളി അവസാനിക്കുന്നോ? ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിർണായ ഉത്തരവ് | Spot Reporter
#spotreporter #malayalamcinema #hemacommitteereport #KeralaSIC #stateinformationcommission
#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive #malayalamnewslive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 16
@NavasNavas-fo1qm
@NavasNavas-fo1qm 15 күн бұрын
സിനിമാ മേഖല എന്നാൽ തന്നെ..... കള്ളും കഞ്ചാവും മയക്കുമരുന്നും വ്യഭിചാരവും കൊടികുത്തിവാഴുന്നിടമാണ്..... പിന്നെ അവിടെ ചാരിത്ര പ്രസംഗം നടത്താൻ പോകുന്നവനെ തല്ലണം😂😂😂
@abdulrazak-hw4wg
@abdulrazak-hw4wg 15 күн бұрын
അടുത്ത സിനിമയിൽ നടി ആക്കാമെന്ന് പറഞ്ഞ ഉടനെ കിടന്നു കൊടുക്കും പിന്നെ കുറച്ചു കഴിയുമ്പോൾ പീഡിപ്പിച്ചേ എന്ന് പറഞ്ഞാൽ എങ്ങനെ സ്ത്രീ സുരക്ഷയുണ്ടാക്കാൻ കഴിയും ആദ്യം അവനവൻ സൂക്ഷിക്കുക എന്നിട്ട് നാട്ടുകാരെ ഏൽപ്പിക്കുക ഇക്കാര്യം ഡ്രൈവിങ്ങിനും ബാധകം
@SasidharanPp-sq7sy
@SasidharanPp-sq7sy 15 күн бұрын
പഴയ സിനിമാ നടികൾ എന്തെല്ലാം സഹിച്ചിട്ടുണ്ടാകും. പാവങ്ങൾ. ഒരു പരാതിക്കും വിലകൊടുക്കാത്ത സമയം.
@SasidharanPp-sq7sy
@SasidharanPp-sq7sy 15 күн бұрын
ഭാഗ്യലക്മി ഒന്നും പറയില്ല. സർക്കാർക്കു എതിരായി ഒന്നും പറയില്ല.
@abdulrazak-hw4wg
@abdulrazak-hw4wg 15 күн бұрын
ഇണ ചേരാനുള്ള ലൈസൻസ് വിവാഹം ഈ ലൈസൻസ് ഇല്ലാതെ ചെയ്‌താൽ പീഡനം രണ്ടും ഒരേ പണി ഒരേ സുഖം പക്ഷെ രണ്ടാമെത്തേതിന് ശിക്ഷ ജീവപര്യന്തം 🤪
@nalinimanohari2345
@nalinimanohari2345 13 күн бұрын
ഇതിൽ പൊളിറ്റീഷ്യൻസ് ഉണ്ട്, അതു കൊണ്ട് ചിലത് ഒളിച്ചു വെയ്ക്കും
@binoyseb
@binoyseb 15 күн бұрын
ഏട്ടൻ മാരുടേം മുക്കാ മാരുടേം ഒക്കെ പേര് പുറത്ത് വരട്ടെ..എന്തിനാ ഇത്ര പേടി?
@weekendreviews
@weekendreviews 15 күн бұрын
നമുക്കൊരു കമ്മിഷൻ എങ്കിലുമുണ്ട് നടിമാർക്കുവേണ്ടി . തമിഴിലെയും തെലുങ്കിലെയും അവസ്ഥ ഒന്ന് ആലോചിച്ചു നോകിയെ ? 🤢
@peeku4867
@peeku4867 14 күн бұрын
😂 Asianet pettane vechond kore programmes okke cheytharu. Ipo valya manyatha!
@pratheeshkumar7716
@pratheeshkumar7716 15 күн бұрын
Very genuine and sensible observations from Bhagyalakshmi ..(" Aro arodo entho paranju") Hats off you Bhagyalakshmi
@ManojManoj-iw6qw
@ManojManoj-iw6qw 15 күн бұрын
Paten erappaliye pootikkumo
@mrwhite2276
@mrwhite2276 15 күн бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂
@eyedropmusic4348
@eyedropmusic4348 15 күн бұрын
Avasarathinuvendi endinum thayarakunnathu peedanamalla,deal aanu😂.
@Nithin007ism
@Nithin007ism 15 күн бұрын
അതു വ്യവസ്ഥ ആകുന്നതാണ് പ്രശ്നം
That's how money comes into our family
00:14
Mamasoboliha
Рет қаралды 12 МЛН
🤔Какой Орган самый длинный ? #shorts
00:42
അന്ത്യശാസനം | ABC MALAYALAM | JAYASANKAR VIEW
13:36
ABC Malayalam News
Рет қаралды 201 М.