സർക്കാരിന്റെ സൗജന്യ ഓണ കിറ്റ് - Unboxing Kerala's Free Onam Kit 2020

  Рет қаралды 53,941

Chat with Bhakthan

Chat with Bhakthan

Күн бұрын

Unboxing സർക്കാരിന്റെ സൗജന്യ ഓണ കിറ്റ് - Onam Kit 2020 by Kerala Government #withme #onam2020

Пікірлер: 479
@ananthu4141
@ananthu4141 4 жыл бұрын
റേഷൻ കടയിൽ പോയി സാധനങ്ങൾ വാങ്ങുന്നവർ ലൈക്‌ ❤️❤️
@jasilmv6162
@jasilmv6162 4 жыл бұрын
Poooda
@wellhellotherefellowhuman4535
@wellhellotherefellowhuman4535 4 жыл бұрын
Njan. ...
@ananthu4141
@ananthu4141 4 жыл бұрын
@@jasilmv6162 നിനക്കെന്തേടെ പിടിച്ചില്ലേ 😁🤣🤣
@ananthu4141
@ananthu4141 4 жыл бұрын
@@wellhellotherefellowhuman4535 😍
@arcelindia
@arcelindia 4 жыл бұрын
Onam ashamsakal ente channellil unboxing dudine call cheyuna oru video ittittnd ellavarum poyi kanane😋
@selmanfarizpn2613
@selmanfarizpn2613 4 жыл бұрын
Ith video ആക്കി കാണിച്ചതിൽ ഒരുപാട് സന്തോഷം❤️❤️❤️
@kuku1254
@kuku1254 4 жыл бұрын
ഇമ്മായ്രി unboxing എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല 😎😎😎😎 സംഭവം കിടുക്കി ടൊ
@sheebalouis5744
@sheebalouis5744 4 жыл бұрын
ഈ സമയത്തു ഇത് വലിയൊരു സഹായമാണ്. വേലയും കൂലിയും ഇല്ലാത്ത പാവങ്ങൾക്കു ഇത്രേമെങ്കിലും ആയല്ലോ
@iquzzvlogzz5301
@iquzzvlogzz5301 4 жыл бұрын
ഒരു കുടുംബം പോലും വിശന്നിരിക്കരുത്. കേരളാ സർക്കാർ👏 #HAPPY ONAM....,
@abscreations1745
@abscreations1745 4 жыл бұрын
Super comment👍👍😀😀😀
@amalnath3167
@amalnath3167 4 жыл бұрын
@@abscreations1745 357.. വിശപ്പ് illatha.. happy ഓണം 🙏🙏
@nithinramesh6569
@nithinramesh6569 4 жыл бұрын
😂😂😂😂😂
@anandhakrishnanm3727
@anandhakrishnanm3727 4 жыл бұрын
Uvaa uvaaa andendii... 😂
@akhildas000
@akhildas000 4 жыл бұрын
ശർക്കര ചീത്തയായി പോകുന്നു എന്ന് കംപ്ലയിന്റ് വന്നതോടെയാണ് അത് ഒഴിവാക്കി കൂടുതൽ പഞ്ചസാര കൊടുക്കാൻ തുടങ്ങിയത് 🤗🤗
@sagaranil7108
@sagaranil7108 4 жыл бұрын
Sharkark chedi chattiyude shape aanu orange colour um
@siyaskarim7082
@siyaskarim7082 4 жыл бұрын
ശർക്കരയും ശ്രീ ശാസ്താ പപ്പടം രണ്ടും ക്വാളിറ്റി ഇല്ലാ...
@jobu_thomas
@jobu_thomas 4 жыл бұрын
ശർക്കര, പഞ്ചസാര ചില കിറ്റിൽ ഉണ്ട്... ശർക്കര ഇല്ലാത്ത കിറ്റിൽ അത്രേം കൂടെ അളവിൽ പഞ്ചസാര നൽകുന്നുണ്ട്...
@arcelindia
@arcelindia 4 жыл бұрын
Onam ashamsakal ente channellil unboxing dudine call cheyuna oru video ittittnd ellavarum poyi kanane🙂
@nikhilcaribbeanz3222
@nikhilcaribbeanz3222 4 жыл бұрын
ഓണ കിറ്റ് ആയാലും unboxing വിട്ട് ഒരു കളി ഇല്ല🔥🔥🔥🔥
@richu5040
@richu5040 4 жыл бұрын
ഈ സമയത്ത് ഇത്പോലെ ഒരു കിറ്റ് ഒരുപാട് പാവങ്ങൾക്ക് വല്ല്യ ഉപകാരം ആണ്..
@TRAVELvsKITCHEN2005
@TRAVELvsKITCHEN2005 4 жыл бұрын
ഞാനും എന്റെ ചാനലിൽ ഒരു ഓണക്കിറ്റ് അൺ ബോക്സിങ് വീഡിയോ ചെയ്തിട്ടുണ്ട് എല്ലാവരും ഒന്ന് കാണണേ😘😘✌️... എല്ലാം വിശദമായി പറയുന്നുണ്ട് ‼️
@mohammedsaheed1163
@mohammedsaheed1163 4 жыл бұрын
ഞങ്ങൾക്ക് പഞ്ചസാര ഇത്രെയും ഇല്ലാ. എന്നാൽ ശർക്കര ഉണ്ട്. നിങ്ങൾക് ശർക്കര ഇല്ലാത്തത് കൊണ്ടാകും പഞ്ചസാര കൂടുതൽ
@jobu_thomas
@jobu_thomas 4 жыл бұрын
അതാണ് സത്യം
@Selumk
@Selumk 4 жыл бұрын
നമ്മക്കും
@arcelindia
@arcelindia 4 жыл бұрын
Onam ashamsakal ente channellil unboxing dudine call cheyuna oru video ittittnd ellavarum poyi kanane🙂
@jithu20008
@jithu20008 4 жыл бұрын
നുറുക്ക് ഗോതമ്പ് കൊണ്ട് ഉപ്പുമാവ് മാത്രമല്ല പായസവും ഉണ്ടാക്കാം..
@geekstube4737
@geekstube4737 4 жыл бұрын
athanu payasam nuruk kodhamp kond enna taste
@manglishaction7005
@manglishaction7005 4 жыл бұрын
Correct 👏
@Muhammadkrishnankutty
@Muhammadkrishnankutty 4 жыл бұрын
Njangal soochi godambu... Ennu parayum
@AVEEFILMS
@AVEEFILMS 4 жыл бұрын
Correct njn parayan poyatha...
@rahulsnair6070
@rahulsnair6070 4 жыл бұрын
ഡിസംബർ വരെ സർക്കാരിന്റെ ഭക്ഷയകിറ്റ് ലഭിക്കും ♥️♥️♥️
@najavibes1123
@najavibes1123 4 жыл бұрын
ഈ സർക്കാരിനെ കുറിച്ച് പറയുകയാണെങ്കിൽ ഒരു 25 ശതമാനം ചീത്തപ്പേരും 75 ശതമാനം സൽപ്പേരും കിട്ടിയിട്ടുണ്ട് സ്വര്ണക്കടത്തുകേസിൽ ഉദ്യോഗസ്ഥർ വഴി സർക്കാർ പ്രതിരോധത്തിലായിട്ടുണ്ട് മറുവശം നോക്കുകയാണെങ്കിൽ സൗജന്യ കിറ്റായും അരിയായും വീടായും ഒരുപാടു പാവങ്ങൾക്ക് ഉപകാരവും കിട്ടിയിട്ടുണ്ട് മാത്രമല്ല ഓഖിയും നിപ്പായും പ്രളയവും അവസാനം കൊറോണയുമെല്ലാം വന്നപ്പോൾ ജനങ്ങൾക്ക് ധൈര്യം പകർന്നു മുന്നിൽ നിന്നും നയിക്കാനും കഴിഞ്ഞിട്ടുണ്ട്
@salimm4213
@salimm4213 4 жыл бұрын
Swarnakadatil pratiyayath bjp
@najavibes1123
@najavibes1123 4 жыл бұрын
@@salimm4213 ശരിയാണ് അന്വേഷണത്തിന്റെ അവസാനം ബിജെപി യിലേക്കാണ് കാര്യങ്ങൾ പോകുന്നത്
@sreenivaskr9154
@sreenivaskr9154 4 жыл бұрын
ഡിസംബർ വരെ കിറ്റ് ലഭ്യമാക്കിയ പിണറായി സർക്കാരിന് അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️❤️
@saidalys58
@saidalys58 4 жыл бұрын
പക തോന്നിയിട്ട് കാര്യമില്ല,പകരം വെക്കാൻ ആളില്ല❤️ PV 😍 ഈ പ്രതിസന്ധി ഘട്ടത്തിലും ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ജനകീയ സർക്കാർ😍🚩
@jseries1445
@jseries1445 4 жыл бұрын
❤️
@malluinmysuru
@malluinmysuru 4 жыл бұрын
😂
@alyasah9548
@alyasah9548 4 жыл бұрын
🤭🤭🤣🤣🤣കോപ്പ്
@saidalys58
@saidalys58 4 жыл бұрын
@@alyasah9548 മൂരി ആയിരിക്കും
@alyasah9548
@alyasah9548 4 жыл бұрын
@@saidalys58 അല്ലടാ എരുമ ആണ്
@asishs9082
@asishs9082 4 жыл бұрын
നമ്മുടെ അവകാശം ആണ്. അത് കൃത്യസമയത്ത് കൊടുക്കുന്ന സർക്കാരിന് അഭിനന്ദനങ്ങൾ.
@vinojvijayan3695
@vinojvijayan3695 4 жыл бұрын
ഈ ഓണക്കാലത്തു ജനങ്ങളെ മറക്കാത്ത സർക്കാരിന് അഭിവാദ്യങ്ങൾ
@raheesh9452
@raheesh9452 4 жыл бұрын
ഇ എല്ലാ സ്ഥാപനങ്ങളും നമ്മുടേതാണ് എന്നാണ് നാം ആദ്യം മനസിലാക്കേണ്ടത്. അല്ലാതെ ഒരു രാഷ്ട്രീയ പാർട്ടിയുടേതും അല്ല.സർക്കാർ എന്നത് നമ്മൾ ഓരോരുത്തരും ആണ്. ഇതുപോലെ ഉള്ള വീഡിയോ കൊണ്ടുവരാൻ സുജിത് ഏട്ടൻ കാട്ടിയ മനസുണ്ടല്ലോ അതിന് big സല്യൂട്ട്
@VIPINJOHN-cr3jj
@VIPINJOHN-cr3jj 4 жыл бұрын
ഇതിന് മുൻപും സർക്കാർ ഉണ്ടായിരുന്നലോ അവർ ആരും ഇങ്ങനെ തന്നിട്ടിലാലോ അത് കൊണ്ട് തരുന്ന വെറുതെ അങ് പുച്ഛിക്കരുത്.നി മൂരി ആണോ സാധാരണ അവന്മാർ ആണ് ഇങ്ങനെ ഊള സംസാരം സംസാരിക്കുന്നത്
@arcelindia
@arcelindia 4 жыл бұрын
Onam ashamsakal ente channellil unboxing dudine call cheyuna oru video ittittnd ellavarum poyi kanane🙂
@salimm4213
@salimm4213 4 жыл бұрын
L d f inu matrame itu tonnukayullooo.
@jince143saji
@jince143saji 4 жыл бұрын
As a Congress supporter I can say Pinarayi Vijayan sir is doing a great job,Thanks sir..
@valsalakumarij1007
@valsalakumarij1007 4 жыл бұрын
ഡിസംബർ വരെ ഒരു കൂടുംബത്തിനും കേരളത്തിൽ വിശന്നിരിക്കേണ്ടി വരില്ല
@monu22541
@monu22541 4 жыл бұрын
അതു എന്താ കറന്റ്‌ ബില്ല് വരുമ്പോൾ കയർ vangalle
@aneeshsunil6273
@aneeshsunil6273 4 жыл бұрын
ആരോഗ്യമായാലും ഭക്ഷണമായാലും അത് നമ്മുടെ സർക്കാരിന്റെ ആവുമ്പോൾ അതാണ് നാടിന്റെ വികസനം... നമ്മുടെ അഭിമാനം... വരും കാലങ്ങളിൽ നമ്മുടെ നാട്ടിലെ റേഷൻഷോപ്പ് , സപ്ലൈകോ സ്റ്റോർ തുടങ്ങി എല്ലാ പൊതു സ്ഥാപനങ്ങളും ഇനിയും ഉയരങ്ങളിൽ എത്തട്ടെ... കുറഞ്ഞ വിലയിൽ നല്ല സാധനങ്ങൾ ലഭിക്കട്ടെ...
@usmanideal
@usmanideal 4 жыл бұрын
സർക്കാരിന്റെ ഓണസമ്മാനം 😍 🔴സൗജന്യ ഭക്ഷ്യകിറ്റ് അടുത്ത 4 മാസംകൂടി സർക്കാർ നൽകും.
@TRAVELvsKITCHEN2005
@TRAVELvsKITCHEN2005 4 жыл бұрын
ഞാനും എന്റെ ചാനലിൽ ഒരു ഓണക്കിറ്റ് അൺ ബോക്സിങ് വീഡിയോ ചെയ്തിട്ടുണ്ട് എല്ലാവരും ഒന്ന് കാണണേ😘😘✌️... എല്ലാം വിശദമായി പറയുന്നുണ്ട് ‼️
@mithunnambiar1433
@mithunnambiar1433 4 жыл бұрын
BJP Congress CPM eathum aayikotte...janangalkke nallath cheyyuna govt neenaal vazatte
@trippingbynaeem1264
@trippingbynaeem1264 4 жыл бұрын
ഒന്ന് poode, worst government ever
@bakerworld510
@bakerworld510 4 жыл бұрын
@@trippingbynaeem1264 nee ആരാടാ അത് പറയാൻ. നല്ലത് കണ്ടാൽ നല്ലത് എന്ന് പറയടാ
@shibilrehman
@shibilrehman 4 жыл бұрын
@@trippingbynaeem1264 പോടാ ഊളെ...
@HS-bj7cs
@HS-bj7cs 4 жыл бұрын
കറക്റ്റ്.. നല്ലത് ഏത് പാർട്ടി ചെയ്താലും അഭിനന്ദിക്കണം
@anandhakrishnanm3727
@anandhakrishnanm3727 4 жыл бұрын
@@trippingbynaeem1264 100% correct ☺️
@richu5040
@richu5040 4 жыл бұрын
❤️❤️❤️വ്യത്യസ്തമായ ഒരു അൺ ബോക്സിങ്
@TRAVELvsKITCHEN2005
@TRAVELvsKITCHEN2005 4 жыл бұрын
ഞാനും എന്റെ ചാനലിൽ ഒരു ഓണക്കിറ്റ് അൺ ബോക്സിങ് വീഡിയോ ചെയ്തിട്ടുണ്ട് എല്ലാവരും ഒന്ന് കാണണേ😘😘✌️... എല്ലാം വിശദമായി പറയുന്നുണ്ട് ‼️
@vijeshtk52
@vijeshtk52 4 жыл бұрын
Fb യിൽ upload ചെയ്തോ? അവിടെ ഇപ്പൊ തന്നെ അടി തുടങ്ങിയിട്ട് ഉണ്ടാകും 🙄
@jithin_thalassery
@jithin_thalassery 4 жыл бұрын
കമ്മന്റ് ബോക്സിലൂടെ പരിചയപെട്ട എല്ലാ chunk കൂട്ടുകാർക്കും എന്റെ വക HAPPY ONAM 😍😍
@TRAVELvsKITCHEN2005
@TRAVELvsKITCHEN2005 4 жыл бұрын
ഞാനും എന്റെ ചാനലിൽ ഒരു ഓണക്കിറ്റ് അൺ ബോക്സിങ് വീഡിയോ ചെയ്തിട്ടുണ്ട് എല്ലാവരും ഒന്ന് കാണണേ😘😘✌️... എല്ലാം വിശദമായി പറയുന്നുണ്ട് ‼️
@hafsafaizal2552
@hafsafaizal2552 4 жыл бұрын
@@TRAVELvsKITCHEN2005 hshsususjss
@MrShajikallai
@MrShajikallai 4 жыл бұрын
രാഷ്ട്രീയം അല്ല വലുത്. മനുഷ്യന്റെ വിശപ്പും ജീവിതവുമാണ് അവരവർക്ക് വലുത്. ഒരു നേരമെങ്കിലും ഒരാളുടെ മുൻപിലും കൈനീട്ടാതെ കുടുംബമായി സ്വദിഷ്ട ഭക്ഷണം കഴിക്കുന്നത് ഒരു മഹാഭാഗ്യം തന്നെയാണ്. അതിനു അവസരം ഒരുക്കി തന്ന ഈ സർക്കാരിന് ആത്‍മർത്ഥമായ് നന്ദി പറയുന്നു. ഇതു മറ്റു ഏതു സർക്കാരുകൾ ഭരണത്തിൽ വന്നാലും ഈ മാതൃക പിന്തുടരണം. ജനങ്ങൾക്ക് അവർ അർഹിക്കുന്ന രീതിയിൽ തന്നെ എല്ലാ സർക്കാരുകളും ജനക്ഷേമം നടത്തണം. അതിൽ ഈ സർക്കാർ ഒരു പരിധി വരെ എത്തി എന്ന് പറയാം
@asw3376
@asw3376 4 жыл бұрын
കേരള സർക്കാർ 🔥✊🏻
@naskerala2843
@naskerala2843 4 жыл бұрын
സ്വർണ്ണ കടത്തുകേസിൽ it സെക്രട്ടറി വഴി കുറച്ചു ചീത്തപ്പേര് ഉണ്ടായൊതൊഴിച്ചാൽ ഈ സർക്കാർ സൂപ്പറാണ് സൗജന്യ കിറ്റും സൗജന്യ അരിയും പെൻഷനും അതുപോലെ കുറെ പാവങ്ങൾക്ക് വീടും ഇതൊക്കെ രാഷ്ട്രീയത്തിനും അപ്പുറംസർക്കാരിന് കയ്യടി കിട്ടുന്നുണ്ട് മാത്രമല്ല നമ്മുടെ നാട്ടിലെ സർക്കാർ ആശുപത്രികളും സർക്കാർ സ്‌കൂളുകളുമെല്ലാം ഇപ്പോൾ ഒരുപാട് മാറിയിട്ടുണ്ട് ഇതൊക്കെ യാഥാർഥ്യമാണെന്നു തോന്നുന്നവർക്ക് ലൈക്ക് ചെയ്യാം അല്ലാത്തവർക്ക് വിമർശിക്കാം
@VIPINJOHN-cr3jj
@VIPINJOHN-cr3jj 4 жыл бұрын
സഖാക്കൾ എല്ലാരും ഒരു ലൈക്ക് അടിക്കോ ♥️😘
@hamdanmuhammad529
@hamdanmuhammad529 4 жыл бұрын
ഒന്ന് പോടോ ഇതിലും രാഷ്ട്രീയം കാണുന്നോ
@VIPINJOHN-cr3jj
@VIPINJOHN-cr3jj 4 жыл бұрын
@@hamdanmuhammad529 നി പോടാ മര മൂരി
@hamdanmuhammad529
@hamdanmuhammad529 4 жыл бұрын
ഓട്ര കമ്മി
@VIPINJOHN-cr3jj
@VIPINJOHN-cr3jj 4 жыл бұрын
@@hamdanmuhammad529 po moooriii kuttyy
@PranavKadirur
@PranavKadirur 4 жыл бұрын
ജനകീയ സർക്കാർ മുന്നോട്ട് ❤
@fasiljafark989
@fasiljafark989 4 жыл бұрын
*റേഷൻ കടയിലെ ഓണക്കിറ്റ് കിട്ടിയവർ ലൈക് ചെയ്യൂ*
@anuragc.k4901
@anuragc.k4901 4 жыл бұрын
സർക്കാർ 💪💪
@monu22541
@monu22541 4 жыл бұрын
അയ്യേ ഓട്ര
@susanmathews7445
@susanmathews7445 4 жыл бұрын
Well done kerala state government.. Commendable job. No other state govt has such good initiatives..
@traveltubemalayalam9542
@traveltubemalayalam9542 4 жыл бұрын
നുരുക്ക്‌ ഗോതമ്പ് പായസം വെക്കാൻ വേണ്ടി ആണ്
@banyantreefinplan
@banyantreefinplan 4 жыл бұрын
It is indeed commendable on the part of your state government to provide such a useful Onam Kit to every family. Sujit you deserve kudos for this unboxing of the Onam kit. While we as citizens don't miss out on an opportunity to criticise our governments when they go wrong, we should also appreciate their good works. And we don't need to have political leanings to appreciate or criticise our government's works. Thanks for this video. It is an eye opener for people like me who are not staying in Kerala.
@keralamedia913
@keralamedia913 4 жыл бұрын
അടുത്ത നാല് മാസം കൂടി ഈ സഹായം സർക്കാർ നൽകുന്നുണ്ട് എന്നു ഇന്ന് CM പറഞ്ഞു😍
@AQFQ12345
@AQFQ12345 4 жыл бұрын
നമ്മക്ക് കിട്ടി ഒരു യമണ്ടൻ ശർക്കര കട്ട 500gm
@shibilaash2811
@shibilaash2811 4 жыл бұрын
😁😁
@ajmalaju7729
@ajmalaju7729 4 жыл бұрын
😂
@mukeshkumar.v.m8285
@mukeshkumar.v.m8285 4 жыл бұрын
ലോകം മുഴുവൻ കൊറോണ പ്രതിസന്ധിയിൽ ഇരിക്കുമ്പോഴും മ്മ്‌ടെ സർക്കാർ ഇത്രയെങ്കിലും തന്നു നമ്മുടെ കൂടെ നിൽക്കുണ്ടല്ലോ
@winJFamily
@winJFamily 4 жыл бұрын
നല്ല information
@ouxiliaryhomes1119
@ouxiliaryhomes1119 4 жыл бұрын
Ouxiliary homes ഓണാശംസകൾ സുജിത്ത് ചേട്ടൻറെ ഒരുപാട്അൺ ബോക്സിങ് കണ്ടിട്ടുണ്ടെങ്കിലും വളരെ വ്യത്യസ്തമായ ഒരു അൺ ബോക്സിങ് ആയിരുന്നു ഇത് Ouxiliary homes ഓണാശംസകൾ നേരുന്നു എല്ലാവരിലേക്കും ഗവൺമെൻറിൻറെ സേവനങ്ങൾ ഏതു എന്നതിന് തെളിവാണ് ഈ വീഡിയോ ചില കുറ്റങ്ങളും പോരായ്മകളും ഒക്കെ ഉണ്ടെങ്കിലും ഇത് ലഭിക്കുന്ന എല്ലാവർക്കും ചെറിയൊരു സന്തോഷം തോന്നും കാണം വിറ്റും ഓണം ഉണ്ണണം Love u Thanks more
@sammathewk8954
@sammathewk8954 4 жыл бұрын
❤️❤️Sujithetta ശർക്കര കണ്ടില്ലലോ? ശർക്കര കിറ്റിൽകിട്ടും ❤️❤️
@nahidpkm2106
@nahidpkm2106 4 жыл бұрын
Atu nirthi
@sammathewk8954
@sammathewk8954 4 жыл бұрын
@@nahidpkm2106 🤔
@TRAVELvsKITCHEN2005
@TRAVELvsKITCHEN2005 4 жыл бұрын
ഞാനും എന്റെ ചാനലിൽ ഒരു ഓണക്കിറ്റ് അൺ ബോക്സിങ് വീഡിയോ ചെയ്തിട്ടുണ്ട് എല്ലാവരും ഒന്ന് കാണണേ😘😘✌️... എല്ലാം വിശദമായി പറയുന്നുണ്ട് ‼️
@saleekns723
@saleekns723 4 жыл бұрын
TRAVEL vs KITCHEN 2005 by sulfiker link vidu
@TRAVELvsKITCHEN2005
@TRAVELvsKITCHEN2005 4 жыл бұрын
@@saleekns723 kzbin.info/www/bejne/kJbSo4OlfLCfick
@praveenkandathil3428
@praveenkandathil3428 4 жыл бұрын
❣️❣️❣️
@hareesh17051987
@hareesh17051987 4 жыл бұрын
Thanks
@HarikrishnankHari-jn7lq
@HarikrishnankHari-jn7lq 4 жыл бұрын
സൂപ്പർ
@adityasuresh759
@adityasuresh759 4 жыл бұрын
സർക്കാർ❤️❤️ സൗജന്യ ഭക്ഷ്യകിറ്റ് അടുത്ത 4 മാസത്തേക്ക് കൂടി ലഭിക്കും
@indianindian8045
@indianindian8045 4 жыл бұрын
Proud & Wise Leadership of Kerala State Government in supporting people even at Covid 19 Pandemic. ....Still we malayalis believe for corrupt free government we need LDF once more......
@anoop1555
@anoop1555 4 жыл бұрын
Kindful act by government in Corona period.❤❤❤
@fanuskitchen
@fanuskitchen 4 жыл бұрын
Adipoli Powlichuttaa. .....
@anaghp9744
@anaghp9744 4 жыл бұрын
Kidilam
@BramikaArtifacts
@BramikaArtifacts 4 жыл бұрын
ഇഷ്ടമായി
@sunipunartham162
@sunipunartham162 4 жыл бұрын
നന്നായി very good
@rajeshvj2279
@rajeshvj2279 4 жыл бұрын
കേരള സർക്കാർ ♥️💪
@saranm6618
@saranm6618 4 жыл бұрын
Nalla karyam....🙏
@nidhinsudhakar1508
@nidhinsudhakar1508 4 жыл бұрын
Nurukku gothambu kond payasam vekkam ennu kuree comment kandu.. swethayude chanalil aa payasam vekkunna video undakum ennu pratheekshikkunnu..... 💝💝💝
@shayazalikhan8696
@shayazalikhan8696 4 жыл бұрын
*പകതോണിയിട്ട് കാര്യമില്ല പകരംവെക്കാൻ ആളില്ല 💯
@chinnusworldkannur4423
@chinnusworldkannur4423 4 жыл бұрын
kzbin.info/www/bejne/qqqxqqx3gNGDqNU
@sinan__.__mhd9247
@sinan__.__mhd9247 4 жыл бұрын
2:50റേഷൻ കടയിൽനിന്ന് സ്ഥിരമായി സാധനം വാങ്ങിയ സുജിത്തേട്ടന്റെ അമ്മക് കൊടുക്ക്‌ ലൈക്‌ 💗
@fathimapachi472
@fathimapachi472 4 жыл бұрын
നുറുക് ഗോതമ്പു വെച്ച് അടിപൊളി പായസമുണ്ടാകാം
@sippymofficial
@sippymofficial 4 жыл бұрын
ഒരുപാട് കാലം ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു,
@keralachapter3209
@keralachapter3209 4 жыл бұрын
സർക്കാർ ❤️❤️❤️♥️♥️♥️
@vidyalakshmi1306
@vidyalakshmi1306 4 жыл бұрын
Njangalk kittiyilla... APL card... Onam kayinjengilum kittiyal mathiyayirunnu....
@rameestp2283
@rameestp2283 4 жыл бұрын
ഗുണനിലവാരമില്ലാത്ത ശർക്കരയായത് കൊണ്ട് അത് ഒഴിവാക്കി പൻസാര നൽകുന്നു
@Amalmuralee
@Amalmuralee 4 жыл бұрын
Please avoid politics comment's this one is gud information, Orupad Peru ethu vagarilla please ellavarum vanganam vendankil athu mattulavarkku kodukku..
@Weldersworld123
@Weldersworld123 4 жыл бұрын
ശർക്കര പിൻവലിച്ചത് ആണ്
@Trippolsavam
@Trippolsavam 4 жыл бұрын
സഞ്ചി സൂക്ഷിച്ചു വെക്കണം കളയരുത് 20 വിലയുള്ള സഞ്ചി അണ്
@shiyasmt7631
@shiyasmt7631 4 жыл бұрын
ഞങ്ങളുടെ ഇവിടെ 1kg പഞ്ചസാര 1kg ശർക്കര
@aswink3060
@aswink3060 4 жыл бұрын
Extended kit for 4 months🥰🥰
@riyascp300
@riyascp300 4 жыл бұрын
You're right....
@wow-nk9ey
@wow-nk9ey 4 жыл бұрын
Did u get this in a Box? I'm confused after reading your title
@aggamingofficial2975
@aggamingofficial2975 4 жыл бұрын
ROAD TO 100k
@thoppilnickson
@thoppilnickson 4 жыл бұрын
👏
@arjunkv2000
@arjunkv2000 4 жыл бұрын
Fresh.., fresh...
@yoosufp2154
@yoosufp2154 4 жыл бұрын
സൂപ്പർ,,,,,,
@nixon447
@nixon447 4 жыл бұрын
Polichu
@cmdnambeeshan2011
@cmdnambeeshan2011 4 жыл бұрын
Njangalkku coconut oil kittiyilla.. Sugar um, sharkkarayum kittiyittund.. Baakiyellam sujith kanicha sadhanagal thanneyanu..
@dayanandankb8283
@dayanandankb8283 4 жыл бұрын
താങ്ക്യു
@SNpoultry1571
@SNpoultry1571 4 жыл бұрын
Happy onam to sujith and family
@dhaneshchandran6939
@dhaneshchandran6939 4 жыл бұрын
Enikum kittii kit superb anu
@anooppmchamundikunnu1812
@anooppmchamundikunnu1812 4 жыл бұрын
അഭിനന്ദനങ്ങൾ സുജിത്തേട്ടാ😘😘😘
@ajishnair1971
@ajishnair1971 4 жыл бұрын
കൊടുകൈ..🤝 സൂപ്പർ
@TRAVELvsKITCHEN2005
@TRAVELvsKITCHEN2005 4 жыл бұрын
ഞാനും എന്റെ ചാനലിൽ ഒരു ഓണക്കിറ്റ് അൺ ബോക്സിങ് വീഡിയോ ചെയ്തിട്ടുണ്ട് എല്ലാവരും ഒന്ന് കാണണേ😘😘✌️... എല്ലാം വിശദമായി പറയുന്നുണ്ട് ‼️
@Dileepdilu2255
@Dileepdilu2255 4 жыл бұрын
സൂപ്പർ സുജിത്തേട്ട💞👍🎉
@jishnujithu564
@jishnujithu564 4 жыл бұрын
Njangade nattil gothamb kond payasam undakarund ketto
@shanoof4731
@shanoof4731 4 жыл бұрын
Play button chuvaril hang cheyth vekku chetta..
@muhammedali5435
@muhammedali5435 4 жыл бұрын
Happy onam sujith etaa and swetha chechi ❤️❤️❤️👍👍👍
@remyakuttan4090
@remyakuttan4090 4 жыл бұрын
Nice
@dayanandankb8283
@dayanandankb8283 4 жыл бұрын
നിങ്ങൾ നന്മ വരട്ടെ കാരണം ചമ്മലില്ലാതെ കാര്യം പറഞ്ഞതിന്
@ChatwithBhakthan
@ChatwithBhakthan 4 жыл бұрын
Thank you
@jayaramdathan1930
@jayaramdathan1930 4 жыл бұрын
ഓണാശംസകൾ
@killadi7776
@killadi7776 4 жыл бұрын
Happy onam🥳🥳🥳🥳🥳
@Itsme-ft3ji
@Itsme-ft3ji 4 жыл бұрын
❤️❤️
@ansarali-tj7fd
@ansarali-tj7fd 4 жыл бұрын
നന്നായി ഭക്താ വരുന്ന നാലു മാസത്തേക്ക് കൂടി ഫ്രീ ആയി കൊടുക്കുന്നുണ്ട്
@younusms4803
@younusms4803 4 жыл бұрын
Kudos to you
@AshiqCP
@AshiqCP 4 жыл бұрын
Sharkkara
@NEYLEO547
@NEYLEO547 4 жыл бұрын
Kitchen treasures chilly powder aa evide kittiyeee😊
@mishabom4523
@mishabom4523 4 жыл бұрын
വളരെ ശരി
@appuss2000
@appuss2000 4 жыл бұрын
😍😍😍👏
@kukkuadhi4945
@kukkuadhi4945 4 жыл бұрын
Nale Onam ayi ippo ee time vareyum Nammak kit kittiyilla. 😏 White card ullavark Onam kazhije ullu polum enna ration kadayil parayunne . Appo nammak Onam onnum unnande😔😔
@isasports5591
@isasports5591 4 жыл бұрын
100k after I subscribed
@trollsense
@trollsense 4 жыл бұрын
നുറുക്ക് ഗോതബ് കൊണ്ട് പായസം ഉണ്ടാക്കാം സർ😏😏😏
@RAHULSTEPHAN
@RAHULSTEPHAN 4 жыл бұрын
😍
@TRAVELvsKITCHEN2005
@TRAVELvsKITCHEN2005 4 жыл бұрын
ഞാനും എന്റെ ചാനലിൽ ഒരു ഓണക്കിറ്റ് അൺ ബോക്സിങ് വീഡിയോ ചെയ്തിട്ടുണ്ട് എല്ലാവരും ഒന്ന് കാണണേ😘😘✌️... എല്ലാം വിശദമായി പറയുന്നുണ്ട് ‼️
@bgmgram620
@bgmgram620 4 жыл бұрын
Poli MAN poli
@mrprotogaming4988
@mrprotogaming4988 4 жыл бұрын
Super
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 270 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 5 МЛН
Unboxing ഓണക്കോടി from Indian Terrain & English Colours
6:04
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12