സർക്കാരിനെ പിന്തുണച്ച ഉമർ ഫൈസിക്ക് തിരുത്ത് ; തിരുത്തി ജിഫ്രി മുത്തുക്കോയ തങ്ങൾ

  Рет қаралды 65,901

24 News

24 News

Күн бұрын

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 132
@pkvoice9951
@pkvoice9951 3 жыл бұрын
ഇ.കെ സമസ്ത എന്നാണ് പറയേണ്ടിയിരുന്നത്
@jalsemadheena
@jalsemadheena 3 жыл бұрын
7:07 കറക്റ്റ്, സത്യം
@ashrafhaif2611
@ashrafhaif2611 3 жыл бұрын
Very good decision from thangal
@ഹായ്ഹായ്-ധ4മ
@ഹായ്ഹായ്-ധ4മ 3 жыл бұрын
സമസ്തയിൽ എല്ലാ വിഭാഗം പാർട്ടിക്കാരും ഉണ്ട്
@jabirusmanabdulla2020
@jabirusmanabdulla2020 3 жыл бұрын
സമസ്തയിൽ ഏതെല്ലാം വിഭാഗമുണ്ട്.... ആകെ ഒന്ന് മാത്രം ലീഗുഗാർ മാത്രം
@afiz._66
@afiz._66 3 жыл бұрын
@jabir Halo Salam Samastha ve Leeq re Okke
@zayutipsvlog4853
@zayutipsvlog4853 3 жыл бұрын
@@jabirusmanabdulla2020 അതാവും അരിവാൾ സുന്നികൾ എന്ന്....
@goldenpearls5241
@goldenpearls5241 3 жыл бұрын
@@jabirusmanabdulla2020 ഞാനും സമസ്തക്കാരൻ ആണ് ഇലക്ഷന് LDF നേ SUPPORTED... ദീപക് ഒന്നും അറിയില്ല
@muneeruk1811
@muneeruk1811 3 жыл бұрын
ഇതിൽ ഒരത്ഭുവുമില്ല സമസ്ത യൂ ഡി എഫിനൊപ്പമാണ് എന്നും .അത് മുമ്പും കിട്ടിയിട്ടില്ല ഇനി കിട്ടുകയുമില്ല.
@afiz._66
@afiz._66 3 жыл бұрын
Udf & ldf എന്നൊന്നും സമസ്തക്ക് ഇല്ല മോനേ......
@ABDULBARI-zq7si
@ABDULBARI-zq7si 3 жыл бұрын
SDPI വർഗീയവാദികളുമായി സഖ്യമുണ്ടാക്കിയ LDF നെ എങ്ങനെ വിശ്വാസിക്കും. LDF ഇനി RSS സുമായി സഖ്യമുണ്ടാകില്ലെന്ന് ആരു കണ്ടു
@ranaminnamediaworld7188
@ranaminnamediaworld7188 3 жыл бұрын
LDF ന് ഇനിയും സമസ്തയുടെ പിന്തുണ കിട്ടില്ല. കാരണം ഞങ്ങൾ സമസ്തക്കാർ 99% വും ലീഗുകാരാണ് ലീഗുകാർ 99 % സമ സ്തക്കാരും .പിണറായി അൽപം പുളിക്കും.
@manucr77
@manucr77 3 жыл бұрын
ഞങ്ങൾക്ക് തീവ്രവാദികളുടെ വോട്ട് ആവശ്യമില്ല 💪💪🚩🚩💪💪
@mmavdh
@mmavdh 3 жыл бұрын
അരുണേയ് ഉമർ ഫൈസി മുക്കത്തിന്റെ അഭിപ്രായത്തെയല്ല സമസ്ത തള്ളിയത്. മാധ്യമങ്ങളുടെ നുണപ്രചരണത്തെണ് സമസ്ത തള്ളിയത്. ജിഫ്രി തങ്ങൾ നേരത്തെ പറഞ്ഞിട്ടുള്ളതാണ് സമസ്തയുടെ അഭിപ്രായം ഔദ്യോഗിക നേതാക്കൾ പറയുമെന്ന്. നിങ്ങൾ അത് മറച്ചുവച്ചുകൊണ്ട് വ്യക്തികൾ പറയുന്ന അഭിപ്രായങ്ങളെ സമസ്തയുടെ അഭിപ്രായം ആക്കി ജനങ്ങൾക്കിടയിൽ തെറ്റിദ്ധരിപ്പിച്ചു അതിനു നിങ്ങൾക്ക് കിട്ടിയ മറുപടിയാണ് ഇന്നലത്തെ ജിഫ്രി തങ്ങളുടെ പ്രസ്താവന.
@zayutipsvlog4853
@zayutipsvlog4853 3 жыл бұрын
Ssssss
@alimusliyar9079
@alimusliyar9079 3 жыл бұрын
.
@ahmedshibinmahroof2273
@ahmedshibinmahroof2273 3 жыл бұрын
Ssss
@abbas9809
@abbas9809 3 жыл бұрын
സമസ്ത രാഷ്ട്രീയത്തിന് അദീതമായിരിക്കലാണ് ശരി സംസ്ഥപ്രഖ്യാഭിച്ചിട്ടില്ലെങ്കിലും വോട്ട് തീരുമാനിക്കാൻ ജനത്തിന് അതികാരമുണ്ട്
@ashrafkolappuram1378
@ashrafkolappuram1378 3 жыл бұрын
ഒരു സംഘടന യുടെ യും പിറകെ പോകുക യില്ല നാല് വോട്ട് ന് നിലപാട് മാറ്റുക യും ഇല്ല
@ahmedzuhair4355
@ahmedzuhair4355 3 жыл бұрын
സമസ്ത യെ രാഷ്ട്രീയമായി ചർച്ചക്കിടരുത് 🙏🏻🙏🏻🙏🏻🙏🏻
@jafferalikarimbanakkal4629
@jafferalikarimbanakkal4629 3 жыл бұрын
😆
@abdulsamad1097
@abdulsamad1097 3 жыл бұрын
അത്ത്രക്ക്‌ രാഷ്‌ട്ട്രീയ വിരോധികൾ ആണോ സമസ്തക്കാർ.
@ahmedzuhair4355
@ahmedzuhair4355 3 жыл бұрын
@@abdulsamad1097 eg:- "ഉപ്പ് ചായയിൽ ഇടരുത്" "അതെന്താ ഉപ്പ് ചായ വിരോധിയാണോ ?" ഇതിന്ന് തത്തുല്യമായതായിരുന്നു താങ്കളുടെ പ്രതികരണം. സുഹ്യത്തേ രാഷ്ട്രീയ പാർട്ടികളെ അല്ലെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കേണ്ടതുള്ളൂ....
@ibrahimibrqhi7254
@ibrahimibrqhi7254 3 жыл бұрын
രാഷ്ട്രീയകാരന്റ സമ്മർദ്ദങ്ങൾക്ക് മുന്നിൽ തല തായ്‌തേണ്ട അവസ്ഥ യിൽ. ആയി.. മതപണ്ഡിതൻ മാർ കഷ്ട്ടം
@Underworld121
@Underworld121 3 жыл бұрын
SKSSF ന്റെ കോടി അഴിപ്പിച്ച സകാക്കൾക് വോട്ടില്ല. സമസ്ത കെഴിഞ്ഞിട്ടേ രാഷ്ട്രീയമൊള്ളൂ
@raheemadhur6637
@raheemadhur6637 3 жыл бұрын
Election വരട്ടെ മൂരികളെ
@abdullaabdulla7598
@abdullaabdulla7598 3 жыл бұрын
Samasthayil polum idapedunnu leeg endha cheyya
@highnesscafe2481
@highnesscafe2481 3 жыл бұрын
Njan oru ek samastha ashyakkaranaanu but leegintey nerukedithathey shakthamayi yedirkunnu karanam Samstha ashyam vekthamayi ariyunnad kond
@noushadkalliathodi9261
@noushadkalliathodi9261 3 жыл бұрын
Nadapuram,thooneri kalapangal nalls orma undakum,sagakal nadathiya kolla
@muhammedshafi3769
@muhammedshafi3769 3 жыл бұрын
24ചാനൽ സിപിഎം ചാനൽ ലിഗ് സമസ്ത ഒന് ആണ് നിങ്ങൾ സ്വപ്നം കണ്ടോ
@abdullaabdulla7598
@abdullaabdulla7598 3 жыл бұрын
Umarfaisik polum parayanunna avakasham illah njangal paranjadelle leegum samasthayum onnalle 😁😁😁😁😁😁😁
@nizamudeenhusain8895
@nizamudeenhusain8895 3 жыл бұрын
സമസ്ത എടുക്കേണ്ട തീരുമാനം ലീഗാപ്പീസിൽ നിന്നും അറിയിക്കും അത് ജിഫ്‌രി മുത്തുക്കോയ തങ്ങൾ നോക്കി വായിക്കും... ഇതാണ് EK സമസ്ത... അന്നും ഇന്നും രാഷ്ട്രീയക്കാരുടെ തീരുമാനം നോക്കി വായിക്കേണ്ടി വരാത്ത സംഘടനാ കാന്തപുരം സമസ്തയാണ്...സമസ്ത EK AP ഗ്രൂപ്പ്‌ ആയി പിരിയാൻ കാരണവും ലീഗ് ആപ്പീസിൽ നട്ടെല്ല് പണയം വെക്കാൻ തങ്ങളെ കിട്ടില്ല എന്ന് Ap അബൂബക്കർ മുസ്ലിയാർ നിലപാട് എടുത്തതിന്റെ പേരിലാണ്...1989ന് മുൻപ് മുസ്ലിം സമുദായത്തിന്റെ ഏതെങ്കിലും ഒരു പൊതു പരിപാടി സംഘടിപ്പിക്കപ്പെട്ടാൽ ആ പരിപാടിയുടെ ഉൽഘാടനം ലീഗ് മന്ത്രി, മുഖ്യപ്രഭാഷണം ലീഗ് MP, അധ്യക്ഷൻ ലീഗ് പ്രസിഡന്റ് ഈ അവസ്ഥക്ക് മാറ്റം വന്നത് കാന്തപുരം സമസ്തയുടെ നേതൃത്വത്തിൽ എത്തിയപ്പോഴാണ് അദ്ദേഹം എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സമ്മേളനങ്ങളിൽ തുല്യ പ്രാധാന്യം നൽകാൻ തുടങ്ങി അധ്യക്ഷ പദവി, ഉൽഘാടനം, മുഖ്യപ്രഭാഷണം പോലെയുള്ള പ്രധാന വിഷയങ്ങളിൽ നിന്നും ലീഗ്കാരെ ഒഴിവാക്കുകയും സമസ്തയുടെ തന്നെ നേതൃത്വത്തെ ഈ കാര്യങ്ങൾ ഏൽപ്പിക്കുകയും ചെയ്തു...അതുവരെ ഹറാമികൾ ആയിരുന്ന കമ്മ്യൂണിസ്റ്റ് കാർ സ്റ്റേജിൽ എത്താൻ തുടങ്ങിയതോടെ ലീഗ് സമസ്തയെ തമ്മിലടിപ്പിക്കാൻ ശ്രമം ആരംഭിച്ചു അങ്ങനെ സമസ്തയിൽ ഉള്ള ഒരു വിഭാഗം പണ്ഡിതരും പ്രവർത്തകരും ലീഗ്കാർ മറ്റുള്ള എല്ലാ രാഷ്ട്രീയക്കാരെയും പോലെ മാത്രം പരിഗണിക്കപ്പെടേണ്ടുന്ന ഒരു കൂട്ടം ആണെന്നും അവർക്ക് പ്രത്യേക പദവി ഒന്നും നൽകേണ്ടതില്ലെന്നും തീരുമാനം എടുത്ത കാന്തപുരം AP അബൂബക്കർ മുസ്ലിയാരോടൊപ്പം നിന്നു മറ്റുള്ളവർ ലീഗ് ആപ്പീസിലെ തീട്ടൂരം പാലിച്ചുകൊള്ളാമെന്ന് എഴുതിക്കൊടുത്ത് ലീഗിന്റെ അടിമകളായി ഇന്നും നല്ലൊരു നിലപാട് പോലും പറയാനാകാതെ അഥവാ പറഞ്ഞാൽ മണിക്കൂറുകൾക്കകം മാറ്റിപ്പറയേണ്ടുന്ന ഗതികേടിൽ തുടരുന്നു... ഇനിയിപ്പോൾ സമസ്ത നേതൃത്വം LDF ന് വോട്ട് കൊടുക്കാൻ പറഞ്ഞാലും പറയുന്ന നേതാക്കൾ പോലും LDF ന് വോട്ട് ചെയ്യില്ല... യഥാർത്ഥ അടിമകൾ അങ്ങനെയാണ്.
@sirajudeen5458
@sirajudeen5458 3 жыл бұрын
എന്നിട്ടാണോ .... നരേന്ദ്ര മോദി യെ പറ്റി കുറ്റം പറഞ്ഞപ്പോൾ ഉടനെ തന്നെ സ്വാമിയെ കൊണ്ട് കാന്തപുരം തിരുത്തിച്ചത് ഈ കാലഘട്ടത്തിലെ നബിയാണ് എന്ന് കാന്തപുരത്തിനെ പറ്റി പറഞ്ഞപ്പോൾ തിരുത്തിക്കാതെ കുഞ്ഞാപ്പു ആയി സദസ്സിൽ ഇരുന്ന് ആസ്വദിച്ച കപടൻ
@abswynd6946
@abswynd6946 3 жыл бұрын
@@sirajudeen5458 സഹോദരാ... ഞാൻ പറഞാൽ നിങ്ങള് ഉൽകൊള്ളില്ലെന്ന് അറിയാം മോഡിയെ വിമർശിച്ചതിന് അല്ല മാറ്റി പറയിച്ചത്, മോഡി ഇരിക്കുന്ന സ്ഥാനത്തെ പറഞ്ഞതിനാ..
@marigoldtalks6774
@marigoldtalks6774 3 жыл бұрын
Leag പറഞ്ഞാൽ സമസ്ത കേൾക്കും ❤️✌️
@STATUSWORLD-gi5nl
@STATUSWORLD-gi5nl 3 жыл бұрын
Orikkalum illa
@musthafaktkt6051
@musthafaktkt6051 3 жыл бұрын
Ldf നു ഒരു ചങ്കു ഇടിപ്പും ഇല്ലട്ടോ
@mohammedkannurmohammedkann5657
@mohammedkannurmohammedkann5657 3 жыл бұрын
പ്രഭാത ഭക്ഷണം കഴിക്കാൻ എവിടെ വരെ എത്തിയിരുന്നു മടങ്ങിപോകാൻ
@FORTRUTH486
@FORTRUTH486 3 жыл бұрын
പിണറായി ബിരിയാണി എന്നു ഇനി പറയാം
@zainhind
@zainhind 3 жыл бұрын
ഉമർ ഫൈസി മാന്യനാണ് ഒരു പൊട്ടിത്തെറി ചേളാരി വിഭാഗത്തിന്റെ ഭാഗത്ത് നിന്നും ഉടന്‍ പ്രതീക്ഷിക്കാം
@ahmedshibinmahroof2273
@ahmedshibinmahroof2273 3 жыл бұрын
അത് അങ്ങോട്ട്‌ നിന്നും പ്രധീക്ഷിക്കാം....👍
@raheembp7844
@raheembp7844 3 жыл бұрын
Poda mudiya
@muhammadalisaquafi7619
@muhammadalisaquafi7619 3 жыл бұрын
ഫൈസിക്കെതിരെ നടപടി ഉണ്ടോ
@SanuSanu-bx8mz
@SanuSanu-bx8mz 3 жыл бұрын
S
@sidheeqpm7554
@sidheeqpm7554 6 ай бұрын
മുക്കം പൈസക്ക് വീട്ടിലിരിക്കാം സമസ്ത മക്കളുടെ വോട്ട്ഒരുകാലത്തും ഇടത് പക്ഷത്തിനു കിട്ടുകയുമില്ല കാത്തിരിക്കണ്ട ചെയ്ത ചരിത്രം ഇല്ല
@abuabu7237
@abuabu7237 3 жыл бұрын
Latheef ummer. Faisiku. Cpm yendhu. Aariyanannu.
@sharafudheenkavungal2917
@sharafudheenkavungal2917 3 жыл бұрын
ഈ മതപണ്ഡിതന്മാർ ഒന്നും പറയുന്ന പോലെയല്ല ജനങ്ങൾ വോട്ടു ചെയ്യുന്നത് ജനങ്ങൾ തീരുമാനിച്ചാൽ ആർക്കു വേണമെങ്കിലും ചെയ്യാം
@kc_manuz3658
@kc_manuz3658 3 жыл бұрын
Evide samastha paranjathilappuram leginte pinnile valiyaan jifri thangalude prathikaranam Karanam mumborikkal pinarayiye pokki pparanjathin samasthayile sthaanam pokumenna bheshaniyil ann paranjath pinvalichirunnu leeg enn nannavunno ann samasthayile rashtriyavum nannavum
@misbahivlogparappa2803
@misbahivlogparappa2803 3 жыл бұрын
ഉമർ ഫൈസി അകത്തോപുറത്തോ?
@usmankoya505
@usmankoya505 3 жыл бұрын
*ഈ വിഭാഗം സമസ്ത ഒരു സംഭവംമേ അല്ല* തെരഞ്ഞെടുപ്പ്ൽ ലീഗിന് വേണ്ടി വേല ചെയ്യുന്ന ഒരു കൂട്ടം മാണ് ലീഗ് വിഭാഗം സമസ്ത ഇതിന്റെ അണികൾ 100% ലീഗ് കാർ തന്നയാണ്‌ തെരഞ്ഞെടുപ്പ്ന് മുമ്പും പിമ്പും ചില ഡയലോഗ് കാച്ചും ലീഗിൽ നിന്ന്ള്ള കൊഴിഞ്ഞു പോക്ക് ഇവരിലൂടെ തടഞ്ഞി നിർത്തും സർക്കാറിൽ നിന്നുള്ള ആനുകൂല്യങ്ങൾ പരമാവതി കൈ പറ്റാൻ ശ്രമിക്കുകയും ചെയ്യും ഇലക്ഷൻ സമയം എത്തിയാൽ LDF നെതിരെയും സർക്കാർനെതിരെയും വോട്ട് പിടിക്കുകയും ലീഗ് പിന്തുണക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ വിജയത്തിന് വേണ്ടി പോലും പ്രവർത്തി ക്കുകയും ചെയ്യുന്നു കഴിഞ്ഞ തെരഞ്ഞടുപ്പിൽ പോലും നാം കണ്ടതാണ് LDF ന് വേണ്ടി പ്രവർത്തിച്ചതിന്റെ പേരിൽ ഒരു ചെറുപ്പക്കാരനെ കൊലപെടുത്തിയ പ്രതി ഈ വിഭാഗം സമസ്തന്റെ അനുയായി കൂടിയാണന്ന്‌ പ്രതി യുടെ കയ്യിലുള്ള കൊടി തെളിവ് നൽകുന്നു നാട്ടു കാരും പറയുന്നു ഇവരുടെ തനി നിറം നാം മനസ്സിലാക്കേണ്ടതാണ് ഇവരുടേയും ലീഗിന്റെയും തീരുമാനങ്ങൾ കൂടുതലും ഒരേ കേന്ദ്രത്തിൽ നിന്നാണ് എന്ന സത്യം ആരും മനസ്സിലാക്കാതെ പോവരുത്
@ahmedshibinmahroof2273
@ahmedshibinmahroof2273 3 жыл бұрын
അതേങ്ങനെയാ ഞാൻ സമസ്തക്കാരൻ ഞാൻ ലീഗ് അല്ലല്ലോ.... അപ്പോൾ നീ പറയുന്നത് കള്ളം അല്ലേ......💯
@moideenkutty6219
@moideenkutty6219 3 жыл бұрын
മുക്കം ഉമ്മർ ഫൈസി ഉസ്താദിനോടു് വളരെ ബഹുമാനത്തോടും ആദരവോടും നമ്മുടെ സമസ്ത പണ്ഡിത നേതാക്കളിൽ മുള്ളൂർകര സഖാഫി യേ പോലെ തരം താഴ്ന്ന നേതാവാ വലിതൊട്ട് നമ്മുടെ നേതാക്കളേയും അണികളേയും റബ്ബ് കാക്കേ ട്ടേ. ആമീൻ - ചതിയിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം. ഉപദേശിക്കാൻ അർഹനങ്കിലും ........... വിചാരിച്ചാണ്.
@snmedia5430
@snmedia5430 3 жыл бұрын
ലീഗ് കണ്ണുരുട്ടിയാൽ കുമ്പിട്ടു നിൽക്കാനേ സമസ്തക്കു കഴിയൂ
@ahmedshibinmahroof2273
@ahmedshibinmahroof2273 3 жыл бұрын
അതാണ് കാന്തത്തിന് കഴിയു...... പൈസക്ക് വേണ്ടി.......
@muhamadunaispk8181
@muhamadunaispk8181 3 жыл бұрын
അതിന് പറ്റിയത് വേറെ സംഘടനകൾ ആണ് സമസ്ത്ത മുത്താണ്
@abdulsalam-ie5mu
@abdulsalam-ie5mu 3 жыл бұрын
എലെക്ഷൻ വരുമ്പോഴൊക്കെ. സാധാരണ കണ്ണുരുട്ടിക്കാണിക്കാറുണ്ട അതു സംഭവിച്ചു. എന്നാലും ആ സമസ്തയിലെ ഒരുവിഭാഗം കണ്ണുരുട്ടലിനോട് യോജിക്കുന്നില്ല..
@rafeeqm2221
@rafeeqm2221 3 жыл бұрын
സമസ്തക് രാഷ്രീയമില്ല ഇത്രകാലമത്രയും ഒരു പാർട്ടിക്ക് വേണ്ടിയും സമസ്ത വോട്ട് ചെയ്യാൻ പറഞ്ഞിട്ടില്ല
@hassainarahsani9165
@hassainarahsani9165 3 жыл бұрын
വാവ്..... ലീഗിനൊഴികെ. എന്ന് കൂടെ എഴുതൂ
@ahmedshibinmahroof2273
@ahmedshibinmahroof2273 3 жыл бұрын
Ssss
@muhammedshafi3769
@muhammedshafi3769 3 жыл бұрын
സമസ്ത ലിഗ് ഒന് ആണ് പിണറായിക് കിട്ടി ഒരു കൊട്ട്
@goldenpearls5241
@goldenpearls5241 3 жыл бұрын
നിങ്ങൾ ഏത്ര പിന്നാലെ നടന്നാലും സമസ്ത വോട്ട് ബാങ്ക് കളിക്കില്ല... സമസ്ത അങ്ങനെ പ്രഖ്യാപനം നടത്താറില്ല... നടത്തുകയും ഇല്ല...സമസ്തയെ കുറിച്ച് ഇനിയും മനസ്സിലാക്കാൻ ഉണ്ട്...
@ibrahimbafakyh4748
@ibrahimbafakyh4748 3 жыл бұрын
Samasthaye kand pinarayi kanhi vekkanda.
@faizeemadeena6978
@faizeemadeena6978 3 жыл бұрын
ലീഗിൻറെ വാലായ സമസ്ത തുള്ള്ട തുള്ള്ടാ കുരഛാ.....
@SurprisedAbyssinianCat-tn9eo
@SurprisedAbyssinianCat-tn9eo 5 ай бұрын
ഉമർഫൈസിയെ. പുറത്താക്കണം.
@swal7867
@swal7867 3 жыл бұрын
സമസ്തയ്ക്ക് രാഷ്ട്രീയ നിലപാടുണ്ട് ; രാഷ്ട്രീയ പാർട്ടി ഇല്ല.
@madhavanbhasi4438
@madhavanbhasi4438 3 жыл бұрын
സങ്കികുട്ടന്മാർക്ക് ഒരു സുഖം. നല്ല ഉറക്കം കിട്ടും. മാമാപ്പണിക്ക് അങ്ങിനെയൊരു കഴിവുണ്ട്. നീയൊക്കോ ഇതെല്ലാം വിളിച്ചു പറഞ്ഞു നാട്ടുകാരുടെയും ഇടയിലേക്ക് പോകേണ്ടതല്ലേ.
@mujeebrahmanmenathvalappil4362
@mujeebrahmanmenathvalappil4362 3 жыл бұрын
Rastreeyam.avanavantea.teerumanam.samasttaya.adinukoottupidikkanda
@misbahivlogparappa2803
@misbahivlogparappa2803 3 жыл бұрын
വാല് ലീഗിന്റെ അമ്മിക്കടിയില് ആയാൽ ഇങ്ങനൊക്കെ ഉണ്ടാവും
@swal7867
@swal7867 3 жыл бұрын
വാല് കമ്മി കളുടെ ആസനത്തിലാണല്ലേ ❓️❗️❗️
@moidukkkattikulangara4240
@moidukkkattikulangara4240 3 жыл бұрын
സമസ്തക്ക് ഇത് വരെ ഒരു രാഷ്ട്രീയ നിലപാട് ച LDF -UDF. ചായ്വ് വ് ഇല്ല സമസ്ത മെമ്പർക്ക് മാർക്ക് ഏത് പാർട്ടിയിലും പ്രവർത്തിക്കാം.. ഇടത് വലത് പാർട്ടിയിലുള്ളവർ സമസ്തയിലുണ്ട്....
@abswynd6946
@abswynd6946 3 жыл бұрын
സമസ്തയും ലീഗും ഒന്നിച്ച് പോകും എന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞതോ.... അപ്പോൾ ലീഗും സമസ്തയും...?
@raheemadhur6637
@raheemadhur6637 3 жыл бұрын
സമസ്ത ലീഗ്‌ കാരുടേത് മാത്രം 😆
@afiz._66
@afiz._66 3 жыл бұрын
No
@duniyakamusafir8044
@duniyakamusafir8044 3 жыл бұрын
സമസ്ത എന്നാൽ ലീഗ് കൂട്ടിലിട്ട തത്ത ....🔥🔥🔥
@afiz._66
@afiz._66 3 жыл бұрын
Ennu aru paranju
@muhammedansar5100
@muhammedansar5100 3 жыл бұрын
No
@zayutipsvlog4853
@zayutipsvlog4853 3 жыл бұрын
എന്ന് raheem adhur
@anmuneerar8664
@anmuneerar8664 3 жыл бұрын
മത നേതാക്കൾ പറ ഞാൽ വോട്ടു ചെയ്യുന്ന കാലം കഴിഞല്ലോ
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 10 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 20 МЛН
ഒരു മണി  വാർത്ത | 1 PM News | October 05, 2024
28:10