Thank you നിഷാദ് റാവുത്തർ. ഇതാണ് media one. വിട്ടു വീഴ്ചയില്ലാത്ത നിലപാട്.
@basi13642 жыл бұрын
Thettidarankal undakukayaano Dr kanikan etc paranjath 🤔 .....very bad
@nationtalks94662 жыл бұрын
Terror in SDPI is clarified !
@foxhills97812 жыл бұрын
സംഗികളെ ഇങ്ങനെ ഒന്നും സുഖിപ്പിച്ചില്ലെങ്കിൽ കഞ്ഞി കുടി മുട്ടും.അത് കൊണ്ടാ
@alinasheedk.v42102 жыл бұрын
@@foxhills9781 ആ പേടിയൊന്നും മീഡയ വണ്ണിനില്ല
@shihab69302 жыл бұрын
@@foxhills9781 സകല അലപാലാത്തികൾക്കും അടിക്കാനുള്ള വടി ഇട്ടു കൊടുത്തത് സമസ്തയിലെ നേരം വെളുക്കാത്ത മൊല്ലാക്ക തന്നെയല്ലേ 🙂
@jaleeljaleel78652 жыл бұрын
സമസ്തയുടെ പണ്ഡിതന്മാർക്കും നേതാക്കൾക്കും അതിനെ പിൻപറ്റുന്ന വിശ്വാസികൾക്കും എന്നും ഇനിയും പറയാനുള്ളത് ഇതുതന്നെ
@shihab69302 жыл бұрын
നിന്റെയൊക്കെ തലയിൽ എന്താണ് 😢
@vertex19742 жыл бұрын
സമസ്ത വേറെ ... ഇസ്ലാം വേറെ .. സമസ്തക്കാർ ചെയ്യുന്ന പലതും ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല...
@jaksonjacky33912 жыл бұрын
@@vertex1974 😂😂😂😂😂
@thoppishortss4 ай бұрын
@@vertex1974പോടാ
@albi66432 жыл бұрын
മതത്തിലെ തീവ്ര ചിന്താഗതിക്കാർ എതിർക്കുമെന്ന് അറിഞ്ഞിട്ടും ഇത്തരമൊരു വാർത്ത നൽകാൻ ചങ്കൂറ്റം കാട്ടിയ media one നു BIG SALUTE😍
@nationtalks94662 жыл бұрын
But SDPI is not terrorist ? What a comedy
@albi66432 жыл бұрын
@@nationtalks9466 ഞാനങ്ങനെ പറഞ്ഞോ 😅 താങ്കളുടെ വാക്കുകൾ എന്തിനാ എന്റെ വായിക്കൊണ്ടുവെക്കുന്നത്?
@basheer26612 жыл бұрын
തീവൃത. എന്താണ് കടുത്ത പരീക്ഷ അല്ലേ.... വിവരം പഠിക്കാത്ത മാഷ് കുട്ടികളെ പഠിപ്പിച്ചാൽ എന്താകും സർക്കാർ തീവൃനിലപാട് എടുക്കാൻ താങ്കൾ പറയും അല്ലെ... ഇതുപോലെ തന്നെ യാണ് നല്ല കാര്യങ്ങൾക്ക് തീവ്ര നിലപാട് അത്യാവശ്യമാണ്
@albi66432 жыл бұрын
@@basheer2661 എന്താണ് തീവ്രവാദം കൊണ്ട് താങ്കൾ നല്ലതാക്കാൻ ശ്രെമിക്കുന്ന കാര്യങ്ങൾ? അത് താങ്കളുടെ മതത്തിനു പുറത്തുള്ളവർക്ക് എങ്ങനെ ഗുണകരമാകും?
@vishnurajkp5702 жыл бұрын
Hats off 💯
@shihabudheench34232 жыл бұрын
നല്ല അവതരണം .അവതാരകൻ നിഷാദിന് ഒരായിരം അഭിനന്ദനങ്ങൾ 👍👍👍👍👍
@KanzilHack2 жыл бұрын
ഇതാണ് നിലപാട് നിഷാദ് റാവുത്തറിനു അഭിനന്ദനങ്ങൾ👏
@shafimkd22882 жыл бұрын
സമുദായം മാറിയുട്ടുണ്ടാകും പക്ഷെ ദീനിന്റെ നിയമങ്ങൾ മാറുകയില്ല. ദീൻ പറയേണ്ടത് പണ്ഡിതന്മാരാണ്,അത് പറയപ്പെടുന്നത് വിശ്വസികളോടാണ് അല്ലാതെ മുസ്ലിം നാമ ധാരികളോടല്ല.
@abdulsaleemap18012 жыл бұрын
നീ മൂഡൻ
@thalifkozhichana42262 жыл бұрын
ലോകം മാറുന്നതിനനുസരിച്ച് ഇസ്ലാമിൻറെ നിയമങ്ങൾ മാറ്റാൻ പറ്റില്ല
ദീൻ പറയണ്ടത് പണ്ഡിതൻമാരാണ്. ഇന്നത്തെ പണ്ഡിത വേഷം കെട്ടിയ ആകാശത്തിന്റെ കീഴിലെ നികൃഷ്ട ജീവികളല്ല.
@nabeeltoday2 жыл бұрын
സമുദായം മാറിയാലും സമസ്തയിൽ അറിവുള്ള പണ്ഡിതൻ മാർ ഉണ്ട് എന്ന് തെളിയിച്ചു. ആര് വിവാദം ഉണ്ടാക്കിയാലും സമസ്തയുടെ നിലപാടിൽ ഉറച്ചു നിൽക്കുന്ന പണ്ഡിതർക്ക് ബിഗ് സല്യൂട്ട്
@shabeebrahman77272 жыл бұрын
👏👏👏👏👏
@mycute_6662 жыл бұрын
മഖാമുകളിലും, നേർച്ചകളിലും പോകുന്ന സ്ത്രീകളുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ പറയണം .
@Kamar.chakra2 жыл бұрын
ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന രാജി വെക്കണമെന്നാണോ
@Sarruu2 жыл бұрын
Ayyee താനൊക്കെ എന്ത് മനുഷ്യർ അന്ന് കോല കത്തി വീടിനു പക്കൽ എത്തി എന്നിട്ടും എന്ത് ചിന്തയാണ് കൈയൂക്കുള്ള സ്ത്രീകളും വേണം അല്ലേൽ മുസ്ലിം ഈ രാജ്യത്തു ഇല്ലാണ്ടാകും നിലപാടല്ല യുക്തി അന്ന് വേണ്ടത് ഒരു gulf രാജ്യവും വരില്ല രക്ഷിക്കാൻ അവർക്കു avarude നാട് തന്നെ അന്ന് വലുത് പാണ്ടി ലോറി ഇടിക്കാൻ വരുമ്പോ നെഞ്ച് വിരിച്ചു നിൽകുന്ന തവള ആകരുത് മതം നിലനിൽക്കണം എങ്കിൽ യുക്തി കൊണ്ട് ചിന്ദിക്ക
@maksachumaaya14712 жыл бұрын
@@mycute_666 വരുമാനം മുട്ടും 😂😂😂
@FAISALFAISAL-xm7py2 жыл бұрын
"സ്ത്രീകൾ കയ്യെഴുത്ത് പഠിക്കൽ ശറഹിൽ മക്‌റൂഹ് ആണെന്നും മറ്റും മഹാന്മാരായ ഉലമാക്കൾ പണ്ട് തന്നെ തീരുമാനിച്ചിട്ടുള്ളതാകയാൽ അവർക്ക് കയ്യെഴുത്ത് പഠിപ്പിക്കൽ പ്രത്യേകം പാടില്ലാത്തതാണെന്ന് ഈ യോഗം തീരുമാനിക്കുന്നു" സികെ മുഹമ്മദ് മൗലവി അവതരിപ്പിച്ചു, അഹമ്മദ് കുട്ടി മൗലവി പിന്താങ്ങി. (സമസ്ത പ്രമേയം, 1930) 1930 ൽ തീരുമാനിച്ച ഈ നിലപാട് തന്നെയാണോ സമസ്തക്ക് എപ്പോഴും ഉള്ളത് ?.......അതല്ല നിലപാട് മാറ്റിയോ ?......
@sinansanuentertainment18372 жыл бұрын
ആ ഉസ്താദ് പറഞ്ഞതിൽ ഒരു തെറ്റും ഇല്ല നിങ്ങളത് വലുതാക്കി കൊണ്ടുവന്നതാണ്
@nandakumaranpp60142 жыл бұрын
മീഡിയാവണ്‍ ശരിയായ റൂട്ടില്‍.
@bilfredfrancis9582 жыл бұрын
Annum innum Ini ennu undaakum ennu pratheekshikkaam.
@ramsiyajafar6412 жыл бұрын
Media one always in correct route.. Thats why they have this much support..
@wandoornews42322 жыл бұрын
വ്യക്തമാക്കി - വളരെ വ്യക്തം - നന്ദി - നാട് പറയാൻ കൊതിച്ച തിരുത്തലിന് mediaone ന് നന്ദി.
@Anu-K-702 жыл бұрын
അധികാരം സ്വയം ഏറ്റെടുത്ത പൗരോഹിത്യം . പ്രവാചകൻ വെറുത്തതും മുന്നറിയിപ്പ് നൽകിയതുമായ പൗരോഹിത്യം . ഇസ്ലാമിൽ പൗരോഹിത്യമില്ല എന്ന പ്രവാചക വചനം സ്മരണീയം .
@sadiqkk1232 жыл бұрын
Dear Nishad Really proud of you and MEDIA ONE ✅✅✅
@navarnavar22942 жыл бұрын
ഒന്നു പോടാ തൊലിച്ചേ ഈ നിഷാദ് ദീൻ പറയാൻ എന്ത് അർഹതയാണ് ഉള്ളത്
മുതിർന്ന പെൺ കുട്ടികളെ ഉസ്താദ് മാർ മദ്രസ യിൽ പഠിപ്പിക്കുന്ന ത് ശരിയാണോ?
@islamicspeech1m7242 жыл бұрын
എടൊ സമസ്ത പറഞ്ഞത് ആണ് ശെരി സമസ്ത പണ്ഡിതൻ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല
@SaleemSaleem-jh3cf2 жыл бұрын
കൊടുത്ത പാണക്കാട് തങ്ങളും ആകുട്ടിയെ സ്റ്റേജിലേക് വിളിച്ച ഉസ്താദും അപ്പോആരായി.....
@എന്റെമുത്തേകർളെ2 жыл бұрын
എങ്കിൽ നിങ്ങൾ ഏതെങ്കിലും കാട്ടിൽ പോയി ജീവിക്കണം. വീഡിയോ ഇല്ലാതെ നിങ്ങള്ക്ക് ഉണ്ണാൻ പോലും പറ്റാതായി. അതിനൊന്നും ശരീഅഃ ഇല്ല അല്ലെ
@aravindakshanarvind24422 жыл бұрын
അതാണ് ഇസ്ലാം
@SaleemSaleem-jh3cf2 жыл бұрын
@@aravindakshanarvind2442 ഇതൊന്നും ഇസ്ലാമിന്റെ കുഴപ്പമല്ല പണ്ഡിതൻ മാരുടെ കാഴ്ചപാടിന്റെ കുഴപ്പമാണn
@jithinks96012 жыл бұрын
🤕🥴
@abdulnaser90262 жыл бұрын
നിഷാദ്..ബിഗ് സലൃട്ട്... 👍👍👍
@riyas68592 жыл бұрын
ഇരട്ടത്താപ്പ്. വിഷയം clear ആയി അവതരിപ്പിച്ചു. Appreciated 👍
@Aburushada2 жыл бұрын
സമുദായം മാറി എന്നത് സത്യം.ഇസ്‌ലാം നിയമങ്ങൾ മാറാൻ ഉള്ളതല്ല
@ndhsi59862 жыл бұрын
Pravachakante (s) kalath yudhangalill polum sthreekall pankeduthirunnu.pinne stage ll keran pattolla nn parayunnathil enth logic. Nilapadu mattendath samastha yan.ith islam nte nilapadu alla
@muhammedashraf.kk.27262 жыл бұрын
അത് നല്ല സുന്നി ആശയമാണ്... അത് മുറുകെപ്പിടിക്കുന്ന വർക്ക് നാളെ സ്വർഗ്ഗം ഉള്ളൂ.. അവർക്ക് അച്ചടക്കമുള്ള നല്ല അറിവ് കൊടുക്കുവാനുള്ള ആശയമാണ് സുന്നികൾക്ക് ഉള്ളത്.. അതിനൊരു തെറ്റായി ആരും വ്യാഖ്യാനിക്കേണ്ട...
@hyderalip.p86952 жыл бұрын
തലച്ചോറില്ല അല്ലേ?
@muhammedashraf.kk.27262 жыл бұрын
@@hyderalip.p8695 തലച്ചോർ ഇല്ലാത്തവനിക്ക് അത് എഴുതാൻ കഴിയുമോ നീ ആലോചിച്ചു നോക്കൂ നിന്റെ ബുദ്ധികൊണ്ട്...ആ ബുദ്ധി നിനക്ക് ഉണ്ടെങ്കിൽ സത്യത്തിൽ അടിയുറച്ചു നിൽക്കാൻ കഴിയുകയുള്ളൂ..
@hariskphariskp7522 жыл бұрын
തലച്ചോറ് മാത്രം പോര മോനേ.
@maznamanzoor2 жыл бұрын
If this is Samasta's stand, it has absolutely nothing to do with Islam. Islam is a religion in which Ayisha (R.A.) led a battle 1400 years ago. If they're not familiar with this, i wonder how they call themselves Islamic scholars. Apparently this 'scholar' supports educating girl children. If they cannot celebrate their achievements, showcase them, and use for public good what good is such education? Knowledge unused is nothing but worthless. This stand of Samastha is simply patriarchy at its most potent form. And should be objected by everyone.
@ameenbavaz56562 жыл бұрын
mathamillayimayileek kalu eduthu vekkunnunkollaam
@rizen34342 жыл бұрын
💯
@darkdairy99502 жыл бұрын
അങ്ങനെ നിലപാട് മാറ്റുവാൻ രാഷ്ട്രീയ സംഘടനയോ വാർത്താ ചാനലൊ അല്ല.. സമസ്ത ക് എന്നും ഒരു നിലപാട് ഒള്ളു നിഷാദ 👍🏻
@junaidk96272 жыл бұрын
😅😅😅 pindhirappan
@abdulrahiman97652 жыл бұрын
പല നിലപാടും മാറ്റിയിട്ടുണ്ടല്ലോ? 1 തല മൊട്ടയടിച്ചു നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു സമസ്ഥക്ക് പെൺകുട്ടികൾക്ക് കൈയ്യഴുത്ത് ഹറാമാക്കിയ കാലം ഇംഗ്ലീഷിന് - .... ഫോട്ടോ: :- - - '
നിലപാട് എന്ന പദം തന്നെ മാറ്റത്തെ സൂചിപ്പിക്കുന്നുണ്ട്. ഇസ്ലാമിക ചരിത്രത്തിൽ ഒരുപാട് നിലപാട് മാറ്റങ്ങൾ പല വിഷയങ്ങളിലും ഉണ്ടായിട്ടുണ്ട്. ആദര്‍ശവും നിലപാടും രണ്ടാണ്. ഇജ്തിഹാദിന് പൂട്ടിട്ടവർക്ക് നിലപാട് മാറ്റം അത്ര എളുപ്പമല്ല.
@Anu-K-702 жыл бұрын
"മൗഢ്യ നിബന്ധനകൾ"....hats off bro . Marvelous conclusion 👏👏👏
@jumanaju47882 жыл бұрын
നൂറ്റാണ്ടുകൾ മാറും സമൂഹവും മാറും മനുഷ്യരുടെ ചിന്തകളും മാറും പക്ഷെ!മത നിയമങ്ങൾ മാറില്ല അത് മനുഷ്യ നിർമിതവും അല്ല. ഇപ്പൊ ഇവിടെ വിളയാടുന്നവർക്ക് ഒരു നാൾ സത്യം മനസ്സിലാവവും പക്ഷെ തെറ്റ് തിരുത്താൻ അന്ന് സമയം ഉണ്ടാകില്ല. ഒരു സമയം വരെ ഈ ചാനലിന് താങ്ങായി നിന്നവരാണ് സമസ്ത അംഗങ്ങൾ അങ്ങനെയുള്ള ഇവർ തിരിച്ചുള്ള നന്ദിക്ക് നന്ദി. അപ്പൊ ഇനി ശബരിമല(സ്ത്രീകളെ പ്രവേശനവും )പ്രശ്നവും കാലത്തിനനുസരിച് മാറുവായിരിക്കും ല്ലേ. വെക്തി പരമായ നിലപാട് എല്ലാവരും അറിയിക്കുന്ന കൂട്ടത്തിൽ ഞാനും അറിയിച്ചു എന്ന് മാത്രം 😇
@Heroradhaa2 жыл бұрын
എന്താണ് ആ മത നിയമം ? കഷ്ടപ്പെട്ട് പഠിച്ചു മാന്യമായി വസ്ത്രം ധരിച്ചു അവാർഡ് വാങ്ങുന്നത് എങ്ങനെ ആണ് മത നിയമത്തിനു എതിരാകുന്നത്? സ്ത്രീകൾ വീട്ടിനകത്തു തളച്ചിടാൻ വിധിക്കപ്പെട്ടവരാണോ? സ്വാഹബാ വനിതകൾ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങി കൂടിയവർ ആണോ ?
@muhammadrayan27832 жыл бұрын
തീർന്നില്ലേ ഈ ഒറ്റപ്പാട്ട് ആ കുട്ടിക്ക് പ്രശ്നം ഇല്ലാത്തത് സമൂഹത്തിന് ഭയങ്കര പ്രശ്നം. സാരമില്ല ഈ കുത്തുവാക്കുകൾ കൊണ്ട് ഉസ്താദുമാരുടെ നന്മയുടെ ഭാഗം കൂടി കിട്ടി.
@njr80932 жыл бұрын
എല്ലാ പെൺകുട്ടികളും ഒരുപോലെയല്ല ചില കുട്ടികൾക്ക് സ്റ്റേജിൽ കയറാൻ നാണം ഉള്ളവർ ഉണ്ടാവും അപ്പോൾ അപ്പോൾ അവരെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തുന്നത് അവർക്ക് വിഷമമുണ്ടാക്കുന്ന കാര്യമാണ് അതുകൊണ്ട് കുട്ടിയെ അല്ല പറഞ്ഞത് വിളിച്ചുവരുത്തി അവരോട് പറഞ്ഞത് ഇതിൽ എനിക്ക് തെറ്റുണ്ടെന്ന് തോന്നുന്നില്ല
@SingingCoupleMusicBand2 жыл бұрын
Mandatharam parayalle
@naseerkm86112 жыл бұрын
സത്യത്തിൽ പണ്ഡിതരുള്ള വേദികളല്ലെ സ്ത്രീകൾക്ക് സുരക്ഷിതമാകേണ്ടതും അഭയസ്ഥാനമാകേണ്ടതും ....!
ഈ അടുത്ത് ഒരു നിക്കാഹ് പരിപാടിയിൽ കുണ്ടോട്ടിക്കടുത്തുള്ള ഒരു പള്ളിയിൽ ഞാൻ പങ്കെടുത്തിരുന്നു. അവിടെ ഉള്ള വലിയ ഉസ്താദ് ഫോട്ടോ എടുക്കാൻ വന്ന കേമറമാനോട് ഇവിടെന്ന് ഫോട്ടോ എടുക്കാൻ പറ്റില്ല എന്ന് പറഞ്ഞു കൊണ്ട് ദേഷ്യപ്പെടുന്നത് കണ്ടിരുന്നു. ഇതെല്ലാമാണ് വലിയ ദുരാചാരമായി കാണുന്നത്. സ്ത്രീധനം വാങ്ങുന്നതിന് ഇതിന്റെ ഒരു അംശം ഇവർ പറഞിരുന്നെങ്കിൽ എത്ര നല്ലകാര്യമായിരുന്നു. എന്ത് ചെയ്യാൻ ...
@anasadora11192 жыл бұрын
*സമസ്ത കൂടുതൽ ന്യായീകരിച്ച് ഇസ് ലാമിനെ വഷളാക്കി വികൃതമാക്കരുത്.* സമസ്ത സറ്റേജിൽ നിന്ന് പെൺകുട്ടിയെ തിരിച്ചയച്ചതിൽ അത് സമസ്തയുടെ അഭിപ്രായമാണെന്ന് പറഞ്ഞ് നിങ്ങൾക്ക് അവസാനിപ്പിക്കാം. മുസ്ലിംങ്ങളുടെ പേരിൽ ആരെങ്കിലും എന്തെങ്കിലും ചെയ്യുമ്പോഴേക്ക് അന്തി ചർച്ചക്ക് വിഷയം തിരയുന്നവരുടെ മുൻപിൽ കേരളത്തിലെ ഏറ്റവും വലിയ പണ്ഡിത സംഘടന, മുശാവറ, മജ്ലിസ് എന്നൊക്കെ പറഞ്ഞ് ചെയ്ത കാര്യത്തെ ഇസ്ലാമിൻ്റെ പേരിൽ ആവർത്തിച്ച് ന്യായീകരിച്ച് അവസാനിക്കാറായ ഒരു വിഷയം വീണ്ടും തോണ്ടിയെടുത്ത് മുസ് ലിം സമുദായത്തെ പൊതു സമൂഹത്തിൽ നിങ്ങൾ വഷളാക്കരുത്.അല്ലെങ്കിൽ തന്നെ ഉസ്താദുമാരുടെ തള്ള് കഥകൾ കേട്ട് മടുത്ത് നിൽക്കുന്നവരാണ് കേരളത്തിലെ മുസ്ലിം സമൂഹം പ്രത്യേകിച്ചും. സ്ത്രീക്ക് ഇസ്ലാം നൽകിയത്ര അവകാശം ലോകത്ത് ആരാണ് നൽകിയിട്ടുള്ളത്. പെൺകുട്ടികൾ ജനിക്കുന്നതിനെ അശുഭലക്ഷണമായി കണ്ട് അവരെ കൊല്ലണോ വളർത്തണോ എന്ന് ആലോചിച്ചിരുന്ന ഒരു സമൂഹത്തിലേക്ക് വന്ന പ്രവാചകൻ ഒന്നല്ല മൂന്ന് പെൺകുട്ടികളുണ്ടെങ്കിൽ പോലും സ്വർഗം വാഗ്ദാനം നൽകിയാണ് പെൺകുട്ടിയെ വളർത്തുക, സംരക്ഷിക്കുക, കാരുണ്യം ചൊരിയുക എന്നതിൻ്റെ പ്രാധാന്യം വിശദീകരിച്ചത്. ഇസ്ലാം അനുശാസിക്കുന്ന വസ്ത്രം ധരിച്ച് പ്രവാചകൻ്റെ കാലഘട്ടത്തിൽ സ്ത്രീകൾ എത്രയെത്ര മേഖലകളിലാണ് പ്രവർത്തിച്ചിട്ടുള്ളത്. വെള്ളിയാഴ്ച്ച ജുമുഅ നമസ്കാരങ്ങളിലും, സംഘം ചേർന്നുള്ള പള്ളിയിലെ മറ്റു നമസ്കാരങ്ങളിലും അവർ പങ്കെടുത്തു. പ്രവാചക കാലഘട്ടത്തിൽ അനിവാര്യമായി തീർന്നിരുന്ന യുദ്ധ രംഗങ്ങളിൽ മുസ് ലിം സൈന്യത്തിൻ്റെ കൂടെ മുറിവേറ്റവരെ ശുശ്രൂഷിക്കാനും ചില സന്ദർഭങ്ങളിൽ യുദ്ധരംഗത്തും അവർ നിലകൊണ്ടു. പള്ളിയിൽ ഖലീഫ ഉമർ (റ) പ്രസംഗിച്ച് കൊണ്ടിരിക്കുമ്പോൾ സ്ത്രീകളുടെ മഹ്ർ (വിവാഹമൂല്യവുമായി ) ബന്ധപ്പെട്ട വിഷയത്തിൽ ഉമറിനോട് പ്രവാചക കൽപ്പന പറഞ്ഞ് അദ്ദേഹത്തെ ഒരു സ്ത്രീ തിരുത്തിയതും ചരിത്രം.. പ്രവാചക സന്നിധിയിൽ വിജ്ഞാനം നുകരാൻ ഭയമോ ലജ്ജയോ ഇല്ലാതെ അവർ കടന്ന് വന്നു. ഇസ്ലാമിൻ്റെ കാഴ്ച്ചപ്പാട് സത്രീയും, പുരുഷനും ഒരു സ്ഥലത്ത് ഒറ്റപ്പെടരുത് എന്നതാണ്.അത് സ്ത്രീയുടെ സംരക്ഷണവും സുരക്ഷയുമായി ബന്ധപ്പെട്ട് പറഞ്ഞതുമാണ്. വിദ്യാഭ്യാസ പ്രബോധന രാഷ്ട്രീയ തൊഴിൽ രംഗങ്ങളിലെല്ലാം ഇസ്ലാം പറഞ്ഞപോലെ അവർക്ക് കടന്ന് വരാം ഈ മേഖലകളിലെല്ലാം അവരുടേതായ സംഭാവനകൾ അർപ്പിക്കാൻ കഴിയുന്നവരാണ് സ്ത്രീകൾ അത് നിങ്ങൾ മുടക്കിയാലും നിങ്ങളുടെ വീടിനകത്ത് നിന്ന് പോലും അവർ കടന്ന് വരും. സമസ്തക്ക് സമസ്തയുടെ അഭിപ്രായം പറയാം ഇസ്ലാമാണെന്ന് പറഞ്ഞ് പറയരുത്.
@satheeshvinu61752 жыл бұрын
എന്താണ് ഇസ്‌ലാമിന്റെ നിലപാട് ?
@basheer26612 жыл бұрын
അന്യ സ്ത്രീകളെ പുരുഷൻമാരുടെ മുന്നിൽ പ്രതർശന വസ്തു ആക്കാൻ പാടില്ല എന്നത് സമസ്തയുടെ മാത്രം വാദമല്ല ഇസ്ലാമിന്റെ വാദമാണ് സൈനബ (റ )അൻഹയുടെ വിവാഹംഅന്ന് ഹിജാബിന്റെ അവസ്‌ഥ നബിസ്വഹാബികൾക്ക് കാണിച്ചു കൊടുത്തു അതൊന്ന് പഠിക്കു... ഇനിയും നിരവധി ഹദിസുകൾ.. എന്നു വെച്ച് സ്ത്രീക്ക് അവളുടെ സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്ത മതമാണ് ഇസ്ലാം അതേ ഇസ്ലാമിന്റെ ചട്ടക്കൂട്ടിൽ നിന്നു കൊണ്ട് ആണായാലും ഇങ്ങനെ തന്നെ
@abdulazeez97202 жыл бұрын
ഇതെല്ലാം ആരോട് പറയാന്.കിണറിലെ തവള എന്നും കിണറ്റില് തന്നെ
@abdulazeez97202 жыл бұрын
എനി അത് അറിഞിട്ടുവേണം മകളെ മദ്റസ്സയില് ( സ്കൂളില് ) ചേറ്ത്താന്😀
@SalamSalam-yo2tt2 жыл бұрын
@@basheer2661 ആരോട് പറയാൻ,,ഇവനെപോലുള്ളവരുടെ വിചാരം സമസ്തയുടെ നിലപാടും, ഇസ്ലാമിന്റെ കാഴ്ചപ്പാടും വേറെ വേറെയാണ് എന്നാണ് 🤔ഇസ്ലാമിന്റെ പ്രാഥമിക പാഠം പോലും അറിയാത്ത ഇവന്റെയൊക്കെ എഴുത്തും വായനയുമാണ് ഇസ്ലാമോഫോബിയക്ക് വളം വെച്ച് കൊടുക്കുന്നത്.
@nadeerajaleel7192 жыл бұрын
ഇക്കഴിഞ്ഞ റമളാൻ മാസത്തിൽ പല മദ്രസകളിലും സ്ത്രീകൾക്ക് വേണ്ടി റമസാൻ പ്രഭാഷണം നടത്തിയിയിരുന്ന ഉസ്താദുമാർ മറയായി ഉപയോഗിച്ചത് വെറും ഒരു സാരിയായിരുന്നു
@ibnuzaid71402 жыл бұрын
Masha allah
@adilym62552 жыл бұрын
അല്ലേലും ഉസ്താദുമാർ റോഡിൽ ഇറങ്ങുന്നത് മറ കെട്ടിയാണല്ലോ 🙏
@spiritualmaster992 жыл бұрын
സംസ്ഥക്കൊപ്പം
@sharafudheenaa11032 жыл бұрын
അഭിവാദ്യങ്ങൾ നിഷാദ് 🌹
@rezinhussain49942 жыл бұрын
Strong words like these can make little changes. Little by little we can make this globe a better place to live. I still have n hope :)
@nationalist60452 жыл бұрын
സമസ്തയെ കുറ്റം പറയാൻ കഴിയില്ല. ഒരു വ്യക്തിയാണ് ഇതിന് കാരണം. അതുവഴി ആ കുട്ടിക്കും മാനസിക പ്രയാസം ഉണ്ടായി
@shihab69302 жыл бұрын
@@nationalist6045 അങ്ങനെയെങ്കിൽ സമസ്ത ആ വ്യക്തിയെ എന്തിനാണ് ന്യായീകരിക്കുന്നത്?
@nationalist60452 жыл бұрын
@@shihab6930 ഇസ്ലാമിക ലിഖിത നിയമം സമസ്തയ്ക്കു ഉണ്ട്. കാരണം സമസ്ത മതത്തിന്റെ ചട്ടക്കുടിൽ തീർത്ത സംഘടനയാണ്. പുരോഹിതൻ മാർ ആണ് അതിനു കാരണം. എന്നാൽ പലപ്പോഴും ആധുനികതയോടു ചേർന്നു നിൽക്കുന്ന പച്ച മനുഷ്യർക്ക് പൗരോഹിത്യത്തെ മറക്കുന്നു. സമസ്തയുടെ ഒരു പണ്ഡിതനും പ്രമാണ നിയമങ്ങൾ സ്റ്റേജിൽ പാലിച്ചില്ല. എന്നാൽ ഈ പുരോഹിതൻ ഇസ്ലാമിക നിയമം തെറ്റിച്ചതിനെ ചോദ്യം ചെയ്തു. ഈ വ്യക്തി ജീവിതത്തിൽ പൂർണ്ണമായും ഇസ്ലാമിക നിയമത്തിൽ ആണോ ജീവിച്ചത്.
@wolks_on_action2 жыл бұрын
@@shihab6930 ഇവിടെ യഥാർത്ഥത്തിൽ മാധ്യമങ്ങളും ചില comment തൊഴിലാളികളുമാണ് ആ കുട്ടിയെ അഭമാനിക്കുന്നത്
@pam77912 жыл бұрын
Islamic Rajyam global islam..onnu pooda... Christianigal paccha ku kathikkum
@nisamp40342 жыл бұрын
This is not only Samastha rule but also ISLAM's. if you are not a perfect Muslim, do speak and write against it , your choice @Nishad and Media one
@ammusthafamusthafa51472 жыл бұрын
മാധ്യമത്തിൻ്റേത് സമുധായത്തിൻ്റെ നിലപാട് തന്നെ!താങ്ക്യൂ!👍👌💐🎂
@savadsalu84402 жыл бұрын
നിങ്ങൾ നാലാള് കൂടിയാൽ സമുദായമാകുമൊ
@riyasmc002 жыл бұрын
കുറച്ച് ശെരി ഉണ്ട് പക്ഷേ എല്ലാം സമ്മതിച്ചു കൊടുക്കാൻ പറ്റില്ല എല്ലാം അങ്ങ് തീറെഴുതി കൊടുക്കാൻ പറ്റില്ല
@nazerabdul55652 жыл бұрын
മീഡിയാവൺ അറിയാൻ വേണ്ടി പറയ ട്ടെ . നിങ്ങള് ഈ പെൺകുട്ടി വിഷയം നീര ന്തരം ചർച്ചക്കെടുക്കുകയും സമസ്തയെ അവഹേളിക്കുകയും ചെയ്യുന്നു കേന്ദ്ര സർക്കാർ നിങ്ങളെ നീരോധിച്ചപ്പോള് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തത് നിക്കളുടെ വിരലിലെണ്ണാവുന്ന അണികളല്ല എന്നോർക്കുക. ഇത് തീ കൊണ്ട് തല ചൊറിയുന്ന ഏർപ്പാട് ആണ്
എടാ MT . ഉസ്താദ് ദീൻ പറഞ്ഞു. ചില വാഴാ ടികളും . സുന്നി വിരുദ്ധരും . ഹാല് ഇളകി. കുര ചു ഓളി ഇട്ടാൽ .മാറ്റാൻ ഉള്ളതല്ല ദീൻ .
@faisaledappal13162 жыл бұрын
0:27 ഏതാണ് ആ പുതിയ സമുദായം.
@pma-2 жыл бұрын
നിങ്ങളുടെ ട്രോളർമാരെ ഇഷ്ടത്തിന് മാറ്റി എഴുതാന്നുള്ളതല്ല ഇസ്ലാമിക വിധി... അത് ഞങ്ങൾ ഇസ്ലാമിക വിശ്വാസികള് അനുസരിച്ച് ജീവച്ചോളും ...
@mahashookhameed53752 жыл бұрын
well said nishad👏🏽👏🏽
@zeenarahaman50332 жыл бұрын
മീഡിയ വൺ സൂപ്പർ
@bobymathe2 жыл бұрын
മതം അല്ല മനുഷ്യൻ ആണ് വലുതെന്നു എല്ലാരും മനസ്സിലാക്കണം അതാണ് മാനവ സമൂഹത്തിന്റെ നിലനിൽപിന് വേണ്ടത്.. മതത്തിൽ ഉപരി എല്ലാ മനുഷ്യരും സമാധാനത്തോടെ ജീവിക്കണം അത് മതം ഉള്ളവൻ ആണേലും മതം ഇല്ലാത്തവൻ ആണേലും...മതം ഒരിക്കലും ഒരു രാജ്യത്തിന്റെ നിയമങ്ങൾക്ക് മുകളിൽ അല്ല എന്നുള്ള യാഥാർഥ്യ ബോധം എല്ലാവർക്കും ഉണ്ടാവണം 🥰
@ayshabivellarathodi23012 жыл бұрын
Nilapadu🔥🔥🔥🔥
@MohamedAshraf-nv9er2 жыл бұрын
ആര് മാറിയാലും ഇസ്‌ലാം മാറ്റമില്ലാതെ തുടരും
@arunkumarkj4u2 жыл бұрын
🙏
@RP.412 жыл бұрын
😝😝😝
@salimhiqma12402 жыл бұрын
നിഷാദേ പൊളിച്ചു 👌👌👌👌👌👌
@JumanaJumana-eh2ou8 ай бұрын
ഒരു വിധം പ്രായമായ പെൺ കുട്ടികളെ വേദിയിലേക്ക് ക്ഷണിക്കരുത്, രക്ഷിതാക്കൾ വരട്ടെ ഞങ്ങളുടെ മദ്രസയിൽ അങ്ങിനെ തന്നെ ആയിരുന്നു. ഞാനും ഒരു പെണ്ണ് ആണ്, ഞാനും സമസ്തക്ക് ഒപ്പം ആണ് 💪
@kabeerzaini35652 жыл бұрын
സമുദായം മാറിയിട്ടൊന്നുമില്ല ഉവ്വേ
@greeshmamvmv60932 жыл бұрын
Well said brother , 🔥mattagl varatte
@muhammedrafi34122 жыл бұрын
ഒരു ആപത്ത് വന്നപ്പോൾ മീഡിയവൺ പക്ഷത്ത് ഉറച്ചുനിൽക്കുകയും എല്ലാവിധ സപ്പോർട്ട് കൊടുക്കുകയും ചെയ്ത സമസ്തയെ ബിദഈ ആശയവും പറഞ്ഞു സമസ്തയുടെ നേരെ കുരയ്ക്കുന്ന ഈ ചാനലിനോട് പുച്ഛം തോന്നുന്നു. കാലത്തിന് അനുസരിച്ചു മാറേണ്ടതല്ല ആദർശം പുണ്ണ്യസമസ്തയോട് എന്നും ആദരവും സ്നേഹവും മാത്രം
@azeez.74542 жыл бұрын
നീ പോയി ഊം....... കൊട്. നിന്റെ അഫ്ഗാനല്ല ഇത്. വിവരവും വിദ്യ ഭ്യാസവും ഉള്ളവർ വസിക്കുന്ന നാടാണിത്. മനസ്സിലായോ ഊള 😜😜😜
@noushadnase2 жыл бұрын
എന്ത് കോപ്പ് ആണ് സമസ്ത.... നാണം കേട് വിവരം ഇല്ലാത്ത കുറെ വേഷ ദരികൾ... പൈസ ക്ക് മാത്രം മുൻകൂട്ട
@monajeeb53722 жыл бұрын
സമസ്ത രൂപീകരിച്ചത് കേരളത്തിലെ മുസ്ലിം നവോധാന പ്രസ്താനങ്ങളെ തകർക്കാൻ വേണ്ടിയാണ് സുന്നി എന്ന് പറയുന്നു വിശ്വാസം സൂഫികളടേതും
@noushadnase2 жыл бұрын
ഈ ജിഫിരി തങ്ങൾ തന്നെ പെണ്ണ് കുട്ടി ക സമ്മാനം കൊടുക്കുന്നു.... ഈ മൊല്ലാക്ക മാർക്ക് ജാറം ടൂർ ണ് ഓക്കേ ഒന്നിച്ചു പോകാൻ പ്രശ്നം ഇല്ല... കഷ്ടം. ന്യായികരിക്കാൻ ഉളിപ് ഉണ്ടോ
@hussainsha74672 жыл бұрын
വാപ്പ നമുക്ക് ചിലവിന് തരുന്ന ആളാണ് എന്നു കരുതി ഉമ്മയെ ചവിട്ടി കൊല്ലാൻ നോക്കിയാൽ ഞാൻ വെറുതെ വിടണോ
@muhammedshabeehkp32072 жыл бұрын
Well said👍👏
@moideenkutti94492 жыл бұрын
സമസ്ത നിലപാട് ശരി
@ishalkanivu22132 жыл бұрын
സമസ്ത വേറെ ഇസ്ലാം വേറെ
@dlyoutubechannel30682 жыл бұрын
നിൻ്റെ ഇസ്ലാംisis theevravaadamaan 😀
@sawadak23082 жыл бұрын
Ni arhi da
@Shundrappi2 жыл бұрын
@@sawadak2308 ee eathada
@evidence58122 жыл бұрын
@@sawadak2308 സമസ്ഥ ചെയ്തത് വളരെ മോശം ആയി പോയി .. സ്ത്രീകളെ ബഹുമാനിക്കാൻ ആണ് ഇസ്ലാം പടിപ്പിക്കുന്നത്.സമസ്ഥ ചെയ്തത് ഇസ്ലാമികമല്ല...സമസ്ത എപ്പോഴും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വെച്ചു പുലർത്തുന്നവരാണ് ഉദാഹരണം ഇസ്‌ലാമിൽ രണ്ട് ആഘോഷങ്ങൾ ആണെന് മുഹമ്മദ് നബി (സ) പറയുന്നു. ഇവർ എന്നിട് നബിദിനം എന്ന പേരിൽ മൂന്നാമതൊരു ആഘോഷം കൊണ്ടാടുന്നു.ഇത് വേറെ എവിടെയും ഇല്ല ഇസ്ലാമിൽ ഇല്ല മക്കയിലോ മദീനയിലോ ഇല്ലാ.ഇവർ ജാറത്തിലേക്ക് പോകുന്നു മരിച്ചവരുടെ മുൻപാകെ നിന്ന് പ്രാർത്ഥിക്കുന്നു അവിടുന്നു പ്രസാദം പോലെ ഉളള സംഭവങ്ങൾ കഴിക്കുന്നു.ഇവരും അവിശ്വാസികളും തമ്മിൽ എന്ത് വെത്യാസം?!!! ഇതൊക്കെ അനിസ്ലാമികമാണ് മുസ്ലിമിങ്ങളുടെ വില കളയാൻ ആയിട്ട് ഓരോ വർഗം...
@vertex19742 жыл бұрын
Correct.... സമസ്തക്കാർ ചെയ്യുന്ന പലതും ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല...
@bazilshaz30032 жыл бұрын
Media one സമസ്തയെ പഠിപ്പിക്കേണ്ട
@murshidkp14282 жыл бұрын
Hat's off you Nishad&Mediaone
@assainvavad98292 жыл бұрын
'നിലപാടിൽ ' നിഷാദ് റാവുത്തരുടെ പ്രസക്തമായ വിശദീകരണം വർത്തമാനകാലത്തിലെ തികഞ്ഞ വർത്തമാനമാണ് . വകതിരിവ് ഇല്ലാത്തവർ ഒരുപക്ഷേ മീഡിയവൺ കാണരുതെന്നും സപ്പോർട്ട് ചെയ്യരുതെന്നും പറഞ്ഞേക്കും . അപ്പോഴും നിലപാടുള്ള മീഡിയവൺ അവരുടെ നിലപാടിൽ പുറംതള്ളിയവർക്ക് വേണ്ടിയും അരിക് വൽക്കരിച്ചക്ക് വേണ്ടിയും സ്വാതന്ത്ര്യത്തിനു വേണ്ടിയും ശബ്ദിച്ചു കൊണ്ടേയിരിക്കും . മറുപക്ഷത്തിന് എത്ര അസഹനീയമായാലും .
@pakhadir84872 жыл бұрын
Media One 👍👍👍Nilapad 👍👍👍
@jaksonjacky33912 жыл бұрын
ആ പുള്ളിയെ ഞാൻ ഒരിക്കലും കുറ്റം പറയില്ല ! പെൺകുട്ടികളെ കണ്ടാൽ അവിടെയും ഇവിടെയും അനക്കം " വെക്കുന്ന കുറേ പേർ അവിടെ ഉണ്ടെന്നുളള ബോധമാക്കും അയാൾക്കങ്ങനെ പറയാൻ തോന്നിയത്
@godbutcher1642 жыл бұрын
Media one ☝🏻 Ravoother🔥
@muhammadriyas19742 жыл бұрын
നിഷാദ് ഒന്നും പറയാനില്ല പൊളിച്ചു കൃത്യം വ്യക്തം
@abdulnazarpallara5182 жыл бұрын
സമസ്തയെ പഠിപ്പിക്കാന്‍ മീഡിയ വണ്‍ തുനിയേണ്ട ദീന്‍ പറയാനും പഠിപ്പിക്കാനും ഇവിടെ പണ്ഡിതന്‍മാർ ഉണ്ട് വിശ്വാസികൾ അവരുടെ കൂടെയാണ്
@husna96092 жыл бұрын
correct 💯
@Rafeeqponnani2 жыл бұрын
😂😂🤣🤣ഏത് വിശ്വാസികൾ... ന്യായീകരിക്കാൻ ഫാൻസ്കാർ ഉണ്ടെന്ന് പറ സുഹൃത്തേ 🙏
@rasheedmalappuram86282 жыл бұрын
100%🔥ദീനിന് ഒരു നിയമമേ ഒള്ളു... മാറേണ്ടവർക്ക് മാറാം.... അതനുസരിച്ചു ജീവിക്കുന്നവരെ മാറ്റാൻ ഒരു ചാനൽ ചർച്ചകൾക്കും കഴിയില്ല
@rasheedmalappuram86282 жыл бұрын
@@Rafeeqponnani പേരിൽ മുസ്ലിം ഉണ്ടായിട്ട് ഒരു കാര്യോല്ലെടോ.. മുസ്ലിമായി ജീവിക്കുന്നവർക്കെ ഇതൊക്കെ പറഞ്ഞിട്ടുള്ളു...
@vvgd22542 жыл бұрын
കൂക്കിക്കുടുങ്ങിയ സമസ്ത പൗരോഹിത്യം
@faisalyamani23442 жыл бұрын
പ്രിയ സഹോദരാ നിങ്ങളുടെ ജമാഅതെ ഇസ്ലാമിയുടെ ചരിത്രത്തിൽ ഒരു സ്ത്രീ അമീറായിട്ടുണ്ടോ അതിലും ഒരു മാറ്റം ഉണ്ടാവണ്ടേ സ്ത്രീയെ മാറ്റി നിർത്തുകയാണോ ലോകാവസാനത്തിലേക്ക് അടുക്കുമ്പോൾ സുന്നത്ത് ജമാഅത്തിൽ തന്നെ ജീർണ്ണത വന്ന് പോകുന്ന ഈ കാലഘട്ടത്തിൽ നിങ്ങളെ പോലെ പിഴച്ചവർക്ക് ഈ വിധ പേക്കൂത്തുകളൊക്കെ നവോദ്ധാനവും ഉയർത്തെഴുനേൽപുമായേ തോന്നൂ ഇനിയും എന്തെല്ലാപരിഷ്കാരങ്ങൾ വരാനിരിക്കുന്നുنعوذ بالله
@luvvsae2 жыл бұрын
പിഴച്ചവരേയും പിഴക്കാത്തവരേയും നിങ്ങളാണോ തീരുമാനിക്കുന്നത്..... അടിസ്ഥാന പരമായി ഏകദൈവത്തിൽ വിശ്വവസിക്കുന്നവരുടെ കർമ്മങ്ങൾ പടച്ച റബ്ബാണ് നിശ്ചയിക്കുന്നത്.... അങ്ങാടികളിലും മറ്റും ആവശ്യമില്ലാതെ കറങ്ങി നടക്കുന്ന യുവതികളെ എന്ത് കൊണ്ട് ഈ പണ്ഡിതർ തടയുന്നില്ല..??
@phoenixvideos22 жыл бұрын
പെണ്ണങ്ങൾ സോളിഡായി തുള്ളുന്ന കാലമാണ് സമസ്ത മാറി തരണം ! മാ നിഷാദാ
@thevlogofsmallthings2 жыл бұрын
ഒരുപാട് മുസ്ലിം സഹോദരങ്ങൾ തന്നെ ഇതിനെതിരെ രംഗത്ത് വരുന്നത് പ്രതീക്ഷ ഉളവാക്കുന്നു. Fight for women empowerment 💪🏾
@ramshad76122 жыл бұрын
Full support mediaone ❤️
@savadsalu84402 жыл бұрын
കുത്തിത്തിരിപ്പ് ജൻമനാലുള്ള വൈകല്യമാണ്
@abdulsalamkt98462 жыл бұрын
Superb, perfectly said
@kssalim34742 жыл бұрын
നിഷാദ് നന്നായി പറഞ്ഞു.
@ak181012 жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു
@AbdulRasheed-pc3mt2 жыл бұрын
ലോക ഇസ്‌ലാമിക മതപണ്ഡിതസഭയിലേക്ക് ഇത് സമർപ്പിക്കുന്നു 🙏
@k.p30332 жыл бұрын
Good. .... Ravuthar. Congratulation...
@SafvansafuSafukks2 жыл бұрын
സമസ്ത അല്ല ആര് അത് മാറ്റി പറഞ്ഞാലും അതാണ് സത്ത്യം, നിയമം സൃഷ്ടവിന്റെ ആണ്, അത് സ്ത്രീയെ അപമാനിക്കുന്ന നിയമങ്ങൾ ആണ് എന്ന് തോന്നുന്നില്ല, സ്ത്രീകൾക്ക് സുരക്ഷിതത്വം ആണ് നൽകുന്നത് ഗൾഫ് നിയമം ഭാരതത്തിൽ വന്നിരുന്നെങ്കിൽ എന്ന് പറയുന്ന പലരെയും കണ്ടിട്ടുണ്ട് അതാണ് സത്യ നിയമം നിയമം shadyamaayi നടപ്പിലാക്കുമ്പോൾ മാത്രമേ സമാധാനം ഉണ്ടാവുകയുള്ളൂ, ഇസ്ലാമിന്റെ നിയമം അതാണ്, ❤
@muhammedali46772 жыл бұрын
മീഡിയ വണ്ണിനെ ഇനി കേന്ദ്ര സർക്കാർ നിരോധിക്കാതിരിക്കണമെങ്കിൽ നിലപാട് പലതും മാറ്റേണ്ടി വരും
@statesofindiakerala64222 жыл бұрын
അബ്ദുല്ല ഉസ്താദ് 💚💚💚
@noormuhammad5552 жыл бұрын
E kalla thaadi annoo usthaad 😏😏😏
@muhammedhisham87052 жыл бұрын
സമുദായമല്ല മാറിയത് മനുഷ്യരാണ്
@kujapuka8 ай бұрын
നമുക്ക് അല്ലാഹുവിനോട് മാത്രം വിളിച്ച് പ്രാർത്ഥിക്കാം. ആരെങ്കിലും അല്ലാഹു അല്ലാത്ത വരോട് വിളിച്ച് പ്രാർത്ഥിച്ചാൽ അവൻ നിത്യ നരകത്തിലേക്ക് എറിയപെടും. അല്ലാഹു കാക്കട്ടെ.
@abab3762 жыл бұрын
ഇവിടെ വന്നു കിടന്നു തോള്ള തുറക്കുന്ന എല്ലാരോടും പറയാൻ ഉള്ളത്. ഇന്ത്യ ദേശത്തു ഓരോ പൗരനും കുറച്ചു മൗലീക അവകാശങ്ങൾ നൽകിയിട്ടുണ്ട്, അതിൽ ഒന്നാണ് "Right to Equality". സ്ത്രീ പുരുഷ വ്യത്യാസം എവിടെയും ഇല്ല( ശവുചാലയത്തിൽ ഇല്ലേ എന്നു ചോദിക്കരുത്). ഇവിടെ ആ കുട്ടി സ്ത്രീ ആയി പോയി എന്നത് ചൂണ്ടി കാട്ടിയാണ് എല്ലാവരുടെയും മുന്നിൽ വെച്ചു അപമാനിച്ചത്. അതാണ് മാധ്യമങ്ങൾ ഉൾപ്പടെ ഉള്ള എല്ലാ ബോധമുള്ളവരെയും ചൊടിപ്പിച്ചത്. നൂറ്റാണ്ടു മാറി ജനിച്ച ഇവരുടെ ഒക്കെ എന്തു പറയാൻ ആണ്.
@abdulhakeemk59092 жыл бұрын
നിഷാദെ :കാലത്തിനൊത്ത് മാറണമെങ്കിൽ ജമാഅത്തെ ഇസ്ലാമിയുടെ പള്ളികളിൽ അടുത്ത വെള്ളിയായ്ച മുതൽ സ്ത്രീ ഖുതുബനിർവഹിക്കട്ടേ
@hyderkdgd2 жыл бұрын
തെളിവ് താ
@abdhulrahman34662 жыл бұрын
സമുദായം മാറിയിട്ടുണ്ടാകും , പക്ഷെ ദീൻ മാറിയിട്ടില്ല ദീൻ പറയേണ്ടത് പണ്ഡിതൻമാരാണ് മുസ്‌ലിം നാമധാരികളാണ് എന്ന വാദത്തിനടക്കം കൃത്യമായ മറുപടി അടങ്ങുന്നതാണ് നിഷാദ് റാവുത്തറുടെ നിലപാട്. ചിലർക്കത് മനസ്സിലാക്കാൻ ഒരുപാട് സമയം വേണ്ടിവരുന്നു എന്ന് മാത്രം. ഈ പണ്ഡിതർ എവിടെയൊക്കെ പാണ്ഡിത്യം ഉപയോഗപ്പെടുത്തുന്നുണ്ട് എന്നതാണ് ഉന്നയിക്കപ്പെട്ട ചോദ്യം !
@sajithkolambil67932 жыл бұрын
പണ്ഡിതന്മാർ ചില സമയങ്ങളിൽ ആത്മസംയമനം പാലിക്കണം അതായത് ക്ഷമ പാലിക്കണം ക്ഷമ ഇമാന് പകുതിയാണ് എന്ന് പറയുന്ന മതമാണിസ്ലാം ആ സന്ദർഭത്തിൽ ക്ഷമ പാലിച്ചിരുന്നെങ്കിൽ സമസ്തയുടെ മേൽ കുതിര കയറാൻ ഒരാൾക്കും കഴിയില്ലായിരുന്നു നാലു മദ്ഹബിലും വിശ്വസിക്കുന്നവരാണ് മുസ്ലിമീങ്ങൾ അപ്പോൾ ചില സന്ദർഭങ്ങളിൽ ചില മദ്ഹബ് പിൻ തുടരേണ്ടി വരും നിങ്ങൾ ചൈനയിൽ പോയിട്ടെങ്കിലും വിദ്യാഭ്യാസം നേടണം എന്ന് പറഞ്ഞ് മതമാണിസ്ലാം അവിടെ ആണെന്നോ പെണ്ണെന്നോ പറഞ്ഞിട്ടില്ല പണ്ഡിതന്മാർ ദീർഘവീക്ഷണത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതുണ്ട് എല്ലാവർക്കും നല്ലത് വരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@ubaidchungath18172 жыл бұрын
സമസ്ത യെ നിങ്ങൾ അറിയിക്കേണ്ട... പോയിട്ട് നിങ്ങളുടെ ലൈസൻസ് നിലനിർത്താനുള്ള വഴി നോക്ക്
@abdulsaleemca26332 жыл бұрын
ഇസ്ലാമിൻ്റെ നിയമമാണ് ബായ് അല്ലാതെ സമസ്തയുടെ അല്ല ഇത് ലോകാവസാനം വരെ നിലനിൽക്കും. പറ്റുമെങ്കിൽ 30 വർഷം പ്പീഡിപ്പിച്ചില്ലെ അതൊന്നു അര ചർച്ചയെങ്കിലും ആക്കിക്കൂടെ
@shihab69302 жыл бұрын
ഇസ്ലാമിന് അങ്ങിനെയുള്ള ഒരു നിയമമില്ല. ഇത് സമസ്തയുടെ മണ്ടന്മാർ ഉണ്ടാക്കിയ നിയമം മാത്രമാണ്.പൊട്ടാക്കിണറ്റിലെ തവള ആവാതെ ഭായ് 😢
@zxcvb6002 жыл бұрын
ടി വി കാണലും. ആണുങ്ങൾ മുടി വളർത്തലു o ഫോട്ടോ എടുക്കലും വീഡിയോ പിടിക്കലും മുസ്ലിംകൾ ഇഗ്ലീഷ് പടിക്കലും സ്ത്രീകൾ എഴുതുന്നതും സ്കൂളിൽ പോകുന്നതും ഒരു കാലത്ത് ഹറാം എന്ന് പറഞ്ഞത് സുന്നി പണ്ഡിതൻമാരല്ലേ . അവർ ഇപ്പം ആ കാര്യങ്ങളൊക്കെ ഹലാലാക്കിയില്ലേ ഇനി കുറച്ച് കഴിഞ്ഞാൽ ഏതെങ്കിലും തങ്ങൾ മാരോ ഉസ്താദുമാരോടോ പ്രഗൽഭരായ സിനിമാ സംവിധായകർ 5 ലക്ഷം രൂപ തരാം ചെറിയ ഒരു റോളിൽ അഭിനയിക്കുമോ എന്ന് ചോദിച്ചാൽ ഇവർ അഭിനയിക്കുകയും ചെയ്യും അഭിനയം ഹറാമല്ല എന്ന് പറയുകയും ചെയ്യു o
@jithinks96012 жыл бұрын
Well said. 💙👍🏻.
@jafarvalanchery55332 жыл бұрын
സമുദായം മാറികോട്ട ഇന്ത്യയിൽ അതിന് അനുവാദം ഉണ്ട് പക്ഷെ ഇസ്ലാമിൻ ഒരു. നിയമം ഉണ്ട് അതാണ് ശരി
@niyaspulikkal6252 жыл бұрын
👍
@dlyoutubechannel30682 жыл бұрын
👍👍👍
@assassin83702 жыл бұрын
താങ്ങൾ അങ്ങനെയാണോ ജീവിക്കുന്നത് ....
@halahworld92312 жыл бұрын
Nishadd 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@naseemurahman2 жыл бұрын
Well Said…👍👍👍
@nishajoseph78232 жыл бұрын
നിഷാദ് അഭിമാനം ❤️🙏
@riyasmc002 жыл бұрын
കുറച്ച് ശെരി ഉണ്ട് പക്ഷേ ലോകം മറുന്നെക്കിൽ ഇസ്ലാമും മറണം പോലും വല്ലാതെ അങ്ങ് മറ്റെല്ലേ മക്കളെ തൽക്കാലം മാധ്യമങ്ങൾ
@foxhills97812 жыл бұрын
അല്ല മക്കളെ എപ്പോൾ സ്ത്രീകൾ ക്ക് അപ്രാപ്യമായ സ്ഥലം ശബരിമല മാത്രമേ ഉള്ളൂ...
@Heroradhaa2 жыл бұрын
Great program
@zeenathpp40582 жыл бұрын
I used to see Nishad Rawuter's nilapad but now I feel I shouldn't have been seeing this channel. Making mountain out of a mole hill giving this elaborated coverage one feel that this support Mujahid ideology?
@basheerkk40282 жыл бұрын
ഉസ്താ തെ ഖുർആനിലും ഹദീസിലും പറഞ്ഞിട്ടു ണ്ടോ സമസ്തയെ പോലെ ജീവിക്കണം , അതുപോലെ പ്രവർത്തിക്കണം എന്നൊക്കെ .നിങ്ങള് വിളിച്ചിട്ടല്ലെ ആ പെണ്കുട്ടി വന്നത് അല്ലാതെ എനിക്ക് സമ്മാനം വേണമെന്ന് ചോദിച്ച് വന്നതല്ലല്ലോ .നിങ്ങളുടെ പെൺ മക്കൾക്ക് ഈ അവസ്ഥ വരണം . സമ്മാനം വാങ്ങുന്നത് ആരാണ് എന്ന് എന്ത് കൊണ്ട് ഈ ഉസ്താത് അന്വെഷിചില്ല . സമസ്തയുടെ പേര് പറഞ്ഞു മുസ്ലിം പെണ്കുട്ടികളെ അപമാനിക്കുന്ന പുരോഹിതന്മാർ . ഈ വീഡിയോ മീഡിയ വണിലൂടെ പുറം ലോകതെ അറിയിച നിഷാദ് റാവുതർക്ക് അഭിനന്ദനങ്ങൾ .
@truestory20652 жыл бұрын
ഫോണിലൂടെ സലാം പറയാൻ ഖുറാനിലും ഹദീസിലും പറഞ്ഞിട്ടുണ്ടോ
@abdulrahman.mmoideenkunchi37932 жыл бұрын
പ്രവാചക വചനം തന്നെ ഉണ്ട് അവസാന കാലഘട്ടത്തിൽ സമുദായത്തെ തെറ്റായ വഴിയിലൂടെ നടത്തുന്നത് പണ്ഡിതൻ മർ ആന്ന് സമസ്തയുടെ അഭിപ്രായം ഖുർആനിന്റെ അധ്യാപനത്തിന് എതിരാണ്
@hamzasaquafi83902 жыл бұрын
വിവരമില്ല എന്നത് അലങ്കാരമാക്കരുത്
@MegaPmali2 жыл бұрын
പ്രസവിച്ച പെണ്ണില്ലാത്ത വേദനയാണ് വയറ്റാട്ടികu സ്റ്റേജിൽ നിന്നും ഇറങ്ങി വന്ന കുട്ടിക്കു അവരെ കുടുംബത്തിനു ഇല്ലാത്ത അഭ,മാനമാണ് അന്തി ചർച്ച നടത്തുന്ന ചാനലുകാർകും ഫെമിനിസ്റ്റുകൾ ക്കും വല്ലാത്ത കഷ്ടം
@muhammedaslam15582 жыл бұрын
നല്ല ചോദ്യങ്ങൾ congrats
@kamarudheenvkk2 жыл бұрын
ജമാഅത്തിന്റെ മത രാഷ്ട്ര വാദത്തിനെ കുറിച്ച് മീഡിയ വണ്ണിന്റെ നിലപാട് പ്രതീക്ഷിക്കുന്നു.
@cphisham2 жыл бұрын
Enta ponnikka inkane okke 😆😆
@humanandangel39202 жыл бұрын
കാര്യം പറയുമ്പോ... ഞാനും സമസ്തയാണ് ഈ പറഞ്ഞതിൽ പോയിന്റ് ഉണ്ടെന്ന് തോന്നുന്നുണ്ട് .... എല്ലാം ചാടി കയറി കുളമാക്കണ്ട...ക്ഷമിക്കുക പഠിക്കുക
@Kamar.chakra2 жыл бұрын
Mediaone ഇന്റെ തുടക്കത്തിൽ തന്നെ ഇത് സംബന്ധിച് സംവാദം നടത്തുകയും നിലപാട് പറഞ്ഞതുമാണ് . പഴയ വീഡിയോ കാണാം. mediaone or ജമാഅത് മതരാഷ്ട്ര വാദത്തെ നഖ ശിഖാന്തം എതിർക്കുന്നു .
@kamarudheenvkk2 жыл бұрын
@@Kamar.chakra ലിങ്ക് തരാമോ ❓️
@abduljaleelpakara64092 жыл бұрын
Nishad Bro ❤️👌👍💐
@shabeebrahman77272 жыл бұрын
സമസ്തയുടെ നിയമത്തെ പഠിപ്പിക്കാൻ മീഡിയ one തുനിയേണ്ട മതം പറയും പഠിപ്പിക്കും അത് ചോദ്യം ചെയ്യാൻ നിങ്ങൾ ആരാ