സർക്കാരിനെ പിരിച്ചുവിടാൻ ഗവർണറെ വെല്ലുവിളിച്ച് CPM | Governor Vs Kerala Government | CM Pinarayi

  Рет қаралды 3,081

News18 Kerala

News18 Kerala

Күн бұрын

Governor vs Kerala Government : സർക്കാർ-ഗവർണർ പോര് തുടരുന്നു. ഗവര്‍ണർക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞേക്കും. രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാൻ ഗവർണർ.രാജ്ഭവൻ RSS കേന്ദ്രമായി മാറിയെന്ന് എ കെ ബാലൻ ഗവർണർ BJP നേതാക്കളുടെ പെട്ടി ചുമക്കുന്ന ആളായെന്ന് വി ശിവൻകുട്ടി.
Government-Governor conflict continues. Chief Minister will respond to the Governor. The Governor is set to report to the President.
#keralagovernmentvsgoverner #governorarifmohammadkhan #cmpinarayivijayan #keralagovernment #cpm #news18kerala #malayalamnews #keralanews #news18malayalam #breakingnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 19
@BabuE-v7o
@BabuE-v7o Сағат бұрын
Super very good 👍👍👍 Kerala Gavarnar❤❤❤
@sukumarapillai2490
@sukumarapillai2490 2 сағат бұрын
😜..... ഗവർണ്ണർ എന്തിന് പാട് പെടണം . കേരളാ ജനതയുടെ മനസ്സിൽ ഇങ്ങനേ ഒരു ഗവണ്മെന്റ് എന്നേ ചത്ത് തുലഞ്ഞു .
@abrahamvaidhyan786
@abrahamvaidhyan786 2 сағат бұрын
ഒത്തുകളി....ജനം വിഢികളല്ല....എല്ലാം ജനങ്ങൾ മനസിലാക്കി....
@Arunkumar-cg9wg
@Arunkumar-cg9wg 21 минут бұрын
സന്തോഷം, ചെലവ് അത്ര കണ്ട് കുറയും
@vinayanpalliath6023
@vinayanpalliath6023 2 сағат бұрын
പിരിച്ചു വിട്ടു കിട്ടിയാൽ ഇര വാദം ഉന്നയിച് ഇലക്ഷൻ നേരിടാമായിരുന്നു. ഇപ്പൊൾ ആകെ മുങ്ങിയ അവസ്ഥയിൽ ആണ്
@SulaimanKK-p2c
@SulaimanKK-p2c Сағат бұрын
കുറക്കനും കോഴിയും കളിച്ചോളൂ ജനങ്ങളുടെ വിഷയം ആര് ഏറ്റെടുക്കും
@Vijayan-nf9ig
@Vijayan-nf9ig Сағат бұрын
6 പാർട്ടികൾ മാറി വന്ന ആൾ,ഹവാല സ്വർണ്ണ കടത്ത് നിയന്ത്രിക്കണ്ടത് കേന്ദ്ര ഏജൻസികൾ ജയിൻ ഹവാല അന്വേഷിച്ചത് കേന്ദ്ര ഏജൻസി
@faisaloftak4668
@faisaloftak4668 5 минут бұрын
അത്തും പിത്തും ആയതാണ് അത് കുറച്ച് പാൻ പരാഗ് തിന്നാൽ മാറും
@aboobackerpadathodi
@aboobackerpadathodi Сағат бұрын
ഗവർക്ക് പിരിച്ചുവിടാൻ അധികാരമില്ല കേന്ദ്രത്തിന് റിപ്പോർട്ട് ചെയ്താൽ ഗവർമെൻ്റ് പിരിച്ചു വിടും അത അറിയാത്തവരല്ല സഖാക്കൾ
@EqualJustice-4-all
@EqualJustice-4-all 2 сағат бұрын
സംസ്ഥാന ഗവൺമെന്റിന്റെ കയ്യിലിരിപ്പ് അങ്ങനെ ആയതുകൊണ്ടല്ലേ ഗവർണർ ഇങ്ങനെയൊക്കെ ചെയ്യുന്നത് . നല്ല നടപ്പാണെങ്കിൽ ആരും സർക്കാറിനെ കുറ്റം പറയില്ല . പകൽ വെളിച്ചത്തിൽ അല്ലേ സർക്കാർ എല്ലാ തെമ്മാടിത്തരം കാണിക്കുന്നത്
@noushadtk2314
@noushadtk2314 Сағат бұрын
അത് ബിജെപി adjustment ഉള്ളതു കൊണ്ടുള്ള വെല്ലുവിളി ആണ് ഒരു സ്വർണക്കടത് മതി വിജയനെ അറസ്റ്റ് ചെയ്യാൻകേജരിവാളി നെ അറസ്റ്റ് ചെയ്തത് കണ്ടില്ലേ ഒരു ആരോപണം മാത്രമേ ഉണ്ടായുള്ളൂ വിജയന്റെ പേരിൽഎത്ര വന്നു എന്നിട്ട് ആളെ പറ്റിക്കാൻ ഓരോ news ലൈഫ് മിഷൻsprinklr AI ക്യാമറ എത്ര എണ്ണം ഒന്നും അന്വേഷണം പോലുമില്ല
@n.ithomas5861
@n.ithomas5861 35 минут бұрын
Never centre dissolve this govt ,That is clever politics,
@vinodk1995
@vinodk1995 2 сағат бұрын
Mughshe abhani vardhi varumo
@faisaloftak4668
@faisaloftak4668 7 минут бұрын
ഇയാൾ ഗവർണർ അല്ല RSS കാര്യവാഹക്
@AsnnaPalapatta
@AsnnaPalapatta 2 сағат бұрын
Pv Anwer
@vinodk1995
@vinodk1995 2 сағат бұрын
Ak. B. 😂😂😂😂
@thampiabraham
@thampiabraham Сағат бұрын
Moonchum
@sivadas-wx2bj
@sivadas-wx2bj Сағат бұрын
ബാലന് ഈ മന്ത്രിസഭയിൽ ഇടം കിട്ടാത്തതിൽ നല്ല അമർഷം വിജയനോടുണ്ട്. എങ്ങിനെയെങ്കിലും വിജയന്റെ മു. മന്ത്രിപദം കളയണം എന്ന് ബാലന് അതിയായ ആഗ്രഹമുണ്ട്. അതിനാലാണീ വെല്ലുവിളി.
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 17 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 31 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 17 МЛН