സർക്കാരിനെ വെട്ടിലാക്കി പി.വി അൻവർ... ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...

  Рет қаралды 99,668

MediaoneTV Live

MediaoneTV Live

Күн бұрын

സർക്കാരിനെ വെട്ടിലാക്കി പി.വി അൻവർ... ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ... പി.വി അൻവറും മലപ്പുറം മുൻ എസ്.പി സുജിത് ദാസും തമ്മിലുള്ള ഫോൺ സംഭാഷണം... #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 274
@noornvlogs3594
@noornvlogs3594 16 күн бұрын
ഇതൊന്നും മുതലാകാൻ പറ്റാത്ത പ്രതിപക്ഷം ഉണ്ടായിട്ട് എന്ത് കാര്യം
@sahlmuaada571
@sahlmuaada571 5 күн бұрын
സത്യം
@AshrafMaliyakal
@AshrafMaliyakal 16 күн бұрын
ഇന്ന് രാവിലെ sp ഓഫീസിൽ നിന്ന് തിരിച്ചു അയച്ചപ്പോയെ മനസ്സിലായിരുന്നു അൻവർക്ക പണി കൊടുക്കും എന്ന് 😂😂😂
@alivk181
@alivk181 16 күн бұрын
❤❤❤ അൻവർ എന്ന ഒറ്റക്കൊമ്പന് വെല്ലാൻ കേരളത്തിൽ ആരുമില്ല എന്ന് മനസ്സിലാക്കിത്തരുന്നത് തെളിവാണിത് ബിഗ് സല്യൂട്ട് സാർ അൻവർ
@gokulksuresh4967
@gokulksuresh4967 16 күн бұрын
പോട പൊട്ടാ 🤣🤣🤣 അടിമകൾ താങ്ങിക്കോ... 🤣🤣
@user-tl9sf4mb4p
@user-tl9sf4mb4p 16 күн бұрын
ഒന്ന് പോ കമ്മി അൻവർ ഒരു മൈ.... ചെയ്യില്ല ഈ സങ്കി തീവ്രവാദി sp യെ അൻവർ വെറുതെ തള്ളി മറിച്ചു കമ്മികളെ പൊട്ടൻ മരക്കുന്നു
@ai77716
@ai77716 15 күн бұрын
Kuzhimandhi sudappi kundan African MLA👌🏾
@Balu-th5zb
@Balu-th5zb Күн бұрын
Nyayam parympol ingane parayaruth mosham thanne
@alivk181
@alivk181 Күн бұрын
@@Balu-th5zb ok
@purushothamankoroth6142
@purushothamankoroth6142 16 күн бұрын
ഇത്തരം കളളൻമാരെ തന്നെ ഡിജിപി ആക്കണം
@ishaqutkl3076
@ishaqutkl3076 16 күн бұрын
അൻവറെ ഇപ്പോൾകേരള ഭരണം ബി ജെ പി യുടെ അടുത്താണ്. നിന്നോട് സംസാരിക്കുന്ന s p വരെ b j p യുടെ സഹായിയായി പോലീസ് വകുപ്പിൽ തുടരുന്ന ആളാണ്
@finozkannur
@finozkannur 16 күн бұрын
അധികാരം തലയ്ക്കു പിടിച്ച ഒരു ips കിഴങ്ങനാണു ഇത്.
@Arshadkottakkal77
@Arshadkottakkal77 13 күн бұрын
Athe😂
@ilaanhaadi2461
@ilaanhaadi2461 16 күн бұрын
CM നോട് പറയാനുള്ളത് nice ആയി SP യോട് പറഞ്ഞു 😂, മടിയിൽ കനമില്ലാത്തവർ വഴിയിൽ പേടിക്കേണ്ടതില്ല !! PV🤞
@expat-mallu96.
@expat-mallu96. 16 күн бұрын
സിനിമ മേഖലയിലെ വാർത്തയല്ലാതെ പുതിയ വാർത്ത ഒന്നും ഇല്ലാത്തത് കൊണ്ട് അൻവർക്ക വക ഒരു പുതിയ വാർത്ത 😂😂😂
@poweronmb1051
@poweronmb1051 16 күн бұрын
ഇവനൊക്കെ പെൻഷന്നില്ലാതെ പിരിച്ചുവിടണം
@Arshadkottakkal77
@Arshadkottakkal77 13 күн бұрын
Sathyam
@BelieveinloveEnjoy
@BelieveinloveEnjoy 16 күн бұрын
പാവം സുജിത് sir.... ഇയാളുടെ നാൾ എന്ത് ആണ് ആവോ? പൂരാടം ആവാൻ ആണ് ചാൻസ്... അവർക്കെ ഇത്ര കഷ്ടകാലം ഉണ്ടാവു......
@JesiIbrahim
@JesiIbrahim 16 күн бұрын
കഴിവുകെട്ട സർക്കാറും പ്രധിപക്ഷവും.....അൻവർ ..നീ പുലിയാണ്
@user-le7vo6pc7w
@user-le7vo6pc7w 16 күн бұрын
Eali ALLA Evan Mairu Ahnu😅
@lollipop2621
@lollipop2621 15 күн бұрын
അൻവറിന് ഇതിൻ്റെ പങ്ക് കിട്ടാത്തത് കൊണ്ടല്ലേ''😂
@Balu-th5zb
@Balu-th5zb Күн бұрын
Nyayam aaya karyangal parayumpol, ee chali parayunnathil karyamillallo,
@kabcokabicomediamaniyoor9010
@kabcokabicomediamaniyoor9010 16 күн бұрын
Anwar സെർ ശരിക്കും ഇപ്പൊ ആരു വെട്ടിലാക്കി 😂😂
@jayanv7062
@jayanv7062 16 күн бұрын
1:20 ഇതിനെ ആണ് കൂട്ടുകൃഷി എന്ന് പറയുന്നത്. ഇങ്ങനെയുളളവർ നാടിന് ആപത്ത് ആണ്.രാഷ്ട്രീയ- പോലീസ് -ഉദ്യോഗസ്ഥ ഉപജാപക കൂട്ട് കെട്ട് എങ്ങനെ ഉണ്ടാകുന്നു, എങ്ങനെ വർക്കൗട്ടാകുന്നു എന്ന് വ്യക്തമാക്കുന്ന സംഭാഷണം
@alivk181
@alivk181 16 күн бұрын
❤❤❤ അൻവർ സാർ വിശ്വാസവഞ്ചന കാണിക്കരുത് ഇതൊക്കെ ലാസ്റ്റ് ഘട്ടത്തിലാണ് പുറത്തുവിടുക😂😂😂😂
@rathishkumarprmarayoor2420
@rathishkumarprmarayoor2420 16 күн бұрын
വിശ്വാസ വഞ്ചന ആണല്ലോ
@alivk181
@alivk181 16 күн бұрын
@@rathishkumarprmarayoor2420 നമുക്ക് അങ്ങനെ തോന്നിയെങ്കിലും അദ്ദേഹത്തിന് തോന്നി കാണില്ല കാരണം പല സംഭവങ്ങളുടെയും ചുരുളഴിക്കാൻ ഉള്ള മുന്നോടിയായി ഇരിക്കും
@pprasheedali1310
@pprasheedali1310 15 күн бұрын
ഒരു IPS കാരൻ്റെ integrity ! ത്ഫൂ
@sarath321
@sarath321 16 күн бұрын
ഇതിലും നല്ലത് കാലു നക്കി ജീവിക്കുന്നതാണ്
@Arshadkottakkal77
@Arshadkottakkal77 13 күн бұрын
Alla pinne😂
@Arshadkottakkal77
@Arshadkottakkal77 13 күн бұрын
Inganoru nakki enthinaa policil..😂😂
@shafeekhputhukkolli
@shafeekhputhukkolli 16 күн бұрын
വെറുതെയല്ല അൻവർന് വിജയം വീണ്ടും വരുന്നത്... 👍
@ryanmathew9958
@ryanmathew9958 15 күн бұрын
Koppanu😂
@Thunder998-f1g
@Thunder998-f1g 16 күн бұрын
പോലീസ് മന്ത്രി ഏത് വാഴ എന്ന് MLA അൻവർ 😂 ആ വാഴേ മാറ്റണം എന്ന് ആണ് അൻവർ
@shejeerekkandy2842
@shejeerekkandy2842 16 күн бұрын
പോലീസ് കള്ളൻ ആയാൽ കടപ്പാട് ഉണ്ടായിരിക്കും അപ്പോൾ ഈ സുജിത്ത് ദാസ് എന്ന എസ് പി എന്തൊരു ഒലിപ്പിക്കൽ ആണ് എസ് പി😂😂😂
@PkhmzTgdi-bi2zv
@PkhmzTgdi-bi2zv 16 күн бұрын
ഇത്തരം പോലീസ് വാലാട്ടി കൾ നമ്മുടെ സേനയെയും രാജ്യത്തെയും ഒറ്റുകൊടുക്കും
@Arshadkottakkal77
@Arshadkottakkal77 13 күн бұрын
Athe athe.. 😂😂
@alluworld4336
@alluworld4336 16 күн бұрын
സത്യസന്ധതയുള്ള ഒരു ഉദ്യോഗസ്ഥനും ഇല്ലേ നമുക്ക്?
@thinkforwell.jaffarelat4791
@thinkforwell.jaffarelat4791 16 күн бұрын
പണ്ട് സെൻകുമാറിനെ കുറിച്ച് ക്യാപ്റ്റൻ പറഞ്ഞ കാര്യം ഓർമ്മ വരുന്നു.
@kumarvarod8004
@kumarvarod8004 13 күн бұрын
സാജൻ MLA അൻവർ സർ ന്റെ ആളുകൾ പിന്നാലെ ഉണ്ട് 👌👌👌
@aabiabi5364
@aabiabi5364 15 күн бұрын
ഒരു എസ് പി മറ്റൊരു എസ്പിയെ അഭിസംബോധന ചെയ്യുന്നത് “ഉണക്ക പ്രമോട്ടി, ഒരു എസ്ഐ ആയി കയറി വന്നവനല്ലേന്ന്” 😂😂 എന്താ അവസ്ഥ.!
@Shabthottungal
@Shabthottungal 13 күн бұрын
ലെ അൻവർ. ആളറിഞ്ഞു കളിക്കടാ.... 🔥🔥🔥
@vineethviswamani3388
@vineethviswamani3388 15 күн бұрын
അവസാനം ആഭ്യന്തര വകുപ്പിന് അൻവറിക്ക ചെസ് നമ്പർ ഇട്ടു.🤓
@aabiabi5364
@aabiabi5364 15 күн бұрын
ഇയാൾ ഡിജിപി ആയി റിട്ടയർ ചെയ്യുമെന്നത് സ്വപ്നം മാത്രമാവുമോ..?😂
@mathewyohannan91
@mathewyohannan91 15 күн бұрын
11:15 S. P. യും കൊള്ളാം MLA യും കൊള്ളാം..ഇവിടെ നീതി എങ്ങിനെ കിട്ടും. മിനിസ്ട്രി പിരിച്ചു വിട്ട് governor ഭരണം ഏർപ്പെടുത്തണം.....വെട്ടിയ മരം തിരിച്ചു കിട്ടുമോ?
@ratheeshkumar2192
@ratheeshkumar2192 15 күн бұрын
എന്നാലും എന്റെ സുജിത്.... ഇങ്ങനെയും താഴാമോ.... അപ്പോൾ കാര്യം കാണാൻ താങ്കൾ ഏതൊക്കെ രീതിയിൽ വിട്ടുവീഴ്ച ചെയ്യുമായിരിക്കും.
@ZakEames
@ZakEames 16 күн бұрын
അടിപൊളി.. ചുരുക്കി പറഞ്ഞാൽ ആഭ്യന്തര മന്ത്രി ഒരു വാഴ ..
@baiju67
@baiju67 6 күн бұрын
ഒരു പോലീസ് ഡിഗ്ഗ്രിറ്റി ഇല്ലാത്ത പോലീസ് എങ്ങനെ IPS കിട്ടുന്നു അതാണ് നമ്മുടെ സിവിൽ സർവീസ് പരാജയം. ജോലി പോലും കളയാൻ തയാറാകും നേരായ വഴിയിലൂടെ അല്ലെങ്കിൽ ജോലി ചെയ്യില്ല അതുപോലുള്ള പോലീസ് സംവിധാനം ആണ് മോശമാകുന്നത്.
@shefffi
@shefffi 16 күн бұрын
എല്ലാം സംസാരിച്ചു. അതു ലീക്കുമായി.😂
@jeemonjeemon727
@jeemonjeemon727 16 күн бұрын
P v anwer പുലി അല്ല പുപ്പുലി ആണ് ആണ് i p s കാർ ഇത്ര ഉളം മാർ ആണോ
@muhajira8244
@muhajira8244 16 күн бұрын
പാവം sp ഒരു pc ന്റെ പവർ കൂടി ഇല്ല
@Prathap-yi3oe
@Prathap-yi3oe 16 күн бұрын
കാക്കിയിട്ടിട്ട് ഇങ്ങനെ കാല് നക്കരുത്
@vnk6270
@vnk6270 15 күн бұрын
കേരള ജനതയുടെ സ്വത്തിനും ജീവനും സുരക്ഷ തരേണ്ട വിഭാഗത്തിന്റെ നിലവിലെ അവസ്ഥ...നല്ലവരായ പോലീസുകാരുടെ മനോവീര്യം തകരാതിരിക്കാൻ പ്രാർത്ഥിക്കാം.
@abduljaleel6736
@abduljaleel6736 5 күн бұрын
MLAക്ക് മുമ്പിൽ മുതല കണ്ണീർ ഒഴുക്കുന്ന മനുഷ്യ
@AJMALHAKHIM
@AJMALHAKHIM 16 күн бұрын
കല്ലും മണ്ണും പിടിച്ച് നടക്കും ഹെൽമെറ്റ് വിട്ടു പോയി
@CrazyCocs
@CrazyCocs 16 күн бұрын
ഒരു എംഎൽഎ യെ സർ എന്നല്ലെ വിളിക്കേണ്ടത് .. പ്രോട്ടോക്കോൾ പാലിക്കാത്ത ഇത്തരം പോലീസുകാരെ സർവീസിൽ പോലും നിർത്തരുത്
@wb1623
@wb1623 16 күн бұрын
മലബാറിൽ കൈക്കൂലി അധികം കിട്ടും അതിനുള്ള വിലപേശൽ
@muhajira8244
@muhajira8244 16 күн бұрын
അൻവർ MLA LDF ആയത് കൊണ്ട് SP കിഴടങ്ങി
@muhammedrazithalayad7545
@muhammedrazithalayad7545 16 күн бұрын
Sp ക്ക് ആളെ മനസ്സിലാക്കി സംസാരിക്കാൻ അറിയില്ലേ. ഒരു MLA ചീഫ് സെക്രട്ടറി റാങ്കിൽ ഉള്ള ആളാണ്. Sir എന്ന് വിളിക്കാനുള്ള മാന്യത കാണണം. അത് ആരായാലും അങ്ങനെ തന്നെ
@user-ov7wj9pk8v
@user-ov7wj9pk8v 16 күн бұрын
Private secretary അല്ല ചീഫ് സെക്രട്ടറി.
@muhammedrazithalayad7545
@muhammedrazithalayad7545 16 күн бұрын
@@user-ov7wj9pk8v tnx🌹
@midlajk7245
@midlajk7245 16 күн бұрын
ഒലക്കേടെ മൂഡ് ആണ് mla ചീഫ് സെക്രട്ടറി യോ 😆
@SspsspSsp-kx2sk
@SspsspSsp-kx2sk 16 күн бұрын
Sir ooo , endu sir . Onnupoda 10 Paisa vidyabhyasam illatha ee criminal oke aano ninek sir
@muhammedrazithalayad7545
@muhammedrazithalayad7545 16 күн бұрын
@@SspsspSsp-kx2sk അങ്ങനെഎങ്കിൽ ഒരു 90% രാഷ്ട്രീയക്കാരെയും വിളിക്കാൻ പറ്റില്ല. പ്രദാനമന്ത്രി മുതൽ പഞ്ചായത്ത് മെമ്പർ വരെ. ഞാൻ നിയമമാണ് പറഞ്ഞത്.വിദ്യാഭ്യാസവും വിവരവും വെള്ളിയാഴ്ചയും ഇല്ലാത്തവരോട് sory 😇😇
@തണുപ്പ്ത്കിടുകിടാനന്ദൻ
@തണുപ്പ്ത്കിടുകിടാനന്ദൻ 15 күн бұрын
✨✨✨സിനിമാ രാഷ്ട്രീയ പോലീസ് അന്തർധാര സജീവം എല്ലാ എന്ന് പറയാൻ പറഞ്ഞു..
@baiju67
@baiju67 6 күн бұрын
സാജനെ വേട്ടയാടാൻ കാണിക്കുന്ന ജാഗ്രത ഉണ്ടായിരുന്നോജനത്തോട്കാ കാണിച്ചാൽ ജനത്തിന് ഗുണം ഉണ്ടായിരുന്നു.
@kabcokabicomediamaniyoor9010
@kabcokabicomediamaniyoor9010 16 күн бұрын
ഞാൻ ആ മേഖല ന്നെ ശ്രദ്ധിക്കാറില്ല.. അയാൾ കത്തിപ്പാടരുകയാണ് 😂😂
@josephsunny6726
@josephsunny6726 16 күн бұрын
ഒരു പോലീസുകാരന്റെ അവസ്ഥ
@TroubleGaming1
@TroubleGaming1 16 күн бұрын
അൻവർക ഞങ്ങളുടെ സ്വന്തം എംഎൽഎ❤❤❤ തീ ആളിപടരട്ടെ...
@anvartkanvarpasha8053
@anvartkanvarpasha8053 16 күн бұрын
E റിക്കാർഡിലുള്ള രണ്ട് കള്ളൻമാരും മലപ്പുറത്തിന് തന്നെ ഭാരമാണ്. ഒരാൾ മരം മുറിച്ചു വിറ്റവൻ.മറ്റേയാൾ ആനക്കാംപൊയിൽ ഏക്കറ കയ്യേറിയവൻ രണ്ട് കള്ളൻമാരുടെ വാർത്ത ചോർത്തി നൽകിയ നിലവിലെ Spക്കിരിക്കട്ടെ ഇന്നത്തെ ലൈക്ക് .
@muhammedasif64
@muhammedasif64 16 күн бұрын
പാവം വിശ്വസിച്ചു എല്ലാം വിളിച്ചു പറഞ്ഞു 😊
@rajeshr-tk4nu
@rajeshr-tk4nu 16 күн бұрын
എന്തു വാഡൈ ഈ കൊച്ച് കേരളത്തിൽ നടക്കുന്നെ
@azeezkavaal4299
@azeezkavaal4299 16 күн бұрын
പ്യാവം അൻവർ, ഹോ പച്ചവെള്ളം ചവച്ചു കുടിക്കുന്ന ഇള്ളക്കുട്ടി, ഹെന്താ കഥ.
@RjShaBoss-
@RjShaBoss- 16 күн бұрын
മറുനാടൻ മൈരന്റെ കാര്യം തീരുമാനം ആക്കും ❤️❤️❤️അൻവർ ❤️❤️❤️👍👍
@zzz9733
@zzz9733 16 күн бұрын
ഉവ്വ് കാത്തിരുന്നോ
@thuahirwe2955
@thuahirwe2955 16 күн бұрын
10:36 🚬 le cigarette kathikkunne aarelum keto.... 😀
@nasere7722
@nasere7722 16 күн бұрын
Chetta sagi
@muhammadanas3339
@muhammadanas3339 16 күн бұрын
Anwar 🔥🔥🔥🔥
@muhammadanas3339
@muhammadanas3339 16 күн бұрын
അൻവർ 🔥🔥🔥🔥❤
@sajudeen5195
@sajudeen5195 12 күн бұрын
ഇന്ന് യുവാക്കളുടെ ഹീറോ അൻവർ സർ ❤
@salamnalakath6634
@salamnalakath6634 16 күн бұрын
ആഫ്രിക്കയിലെ സ്വർണക്കനി എന്തായി
@shancvn8433
@shancvn8433 16 күн бұрын
അത്‌ നടക്കുണ്ട് നിനക്ക് കുറച്ചു 💩 തിന്നുടെ വിട്ടുകാർക് കൊടുക്കു 👍🏻👍🏻
@AJMALHAKHIM
@AJMALHAKHIM 16 күн бұрын
ഉണക്ക പ്രമോട്ടീ..😂
@bavishbal1391
@bavishbal1391 15 күн бұрын
ഉണക്ക പ്രമോട്ടീക്ക് ഇതിലും അന്തസ് ഉണ്ട്, എന്തായാലും MLA പൊളിച്ചു. പൊതുജനങ്ങളോട് പോലീസ് സേനയുടെ ഉത്തരവാദിത്തമില്ലായ്മ പുറത്ത് പറയാൻ കാണിച്ച തൻ്റേടം .. Big salute,
@BelieveinloveEnjoy
@BelieveinloveEnjoy 16 күн бұрын
സഹോദരനു ഇട്ടു പണി കൊടുത്തു....
@lollipop2621
@lollipop2621 15 күн бұрын
അൻവറിന് ഇതിൻ്റെ പങ്ക് കിട്ടാത്തത് കൊണ്ടായിരിക്കും
@abidminsha1051
@abidminsha1051 15 күн бұрын
മുഖ്യൻ പകരം ഒരു വാഴ വെച്ചാൽ മതിയായിരുന്നു
@cppkd
@cppkd 16 күн бұрын
അൻവർ മലർന്നുകിടന്ന് തുപ്പുന്നു😂😂😂 ഭരണ വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്ന രണ്ട് പേരും 😊😊😊🎉🎉🎉🎉
@rathishkumarprmarayoor2420
@rathishkumarprmarayoor2420 16 күн бұрын
സത്യം
@milesh3484
@milesh3484 15 күн бұрын
സത്യം ഇനി അൻവർ പെടും.. എന്നാലും അൻവർ പറയുന്നതിൽ കാര്യം ഉണ്ട് മാറുന്നടനെ വിടുന്നത് പിണറായിയുടെ പിടിപ്പ് കേടാണ് അതിൽ കളി ഉണ്ട്
@Thunder998-f1g
@Thunder998-f1g 15 күн бұрын
പോലീസിൽ വിജയന് ഒരു നിയത്രണം ഇല്ല. മരുമോൻ ആണ് എല്ലാം നിയത്രിക്കുന്നത്
@muhammedshafi4814
@muhammedshafi4814 9 күн бұрын
അൻവർ സൂപ്പർ മാൻ 👍👍👍❤❤❤
@user-mre40n
@user-mre40n 16 күн бұрын
ഇത്രയും വലിയ കിഴങ്ങൻ ആണോ SP😂😂😂
@traveldaysbysuhail1566
@traveldaysbysuhail1566 16 күн бұрын
അതെ കുമാരനല്ലേ ഇപ്പോ എല്ലാത്തിനും മുന്നിൽ
@mohammedfahis165
@mohammedfahis165 16 күн бұрын
Anwar 👌
@abdulsalamasalam8254
@abdulsalamasalam8254 15 күн бұрын
This is kerala police.
@MaryZara-j8v
@MaryZara-j8v 16 күн бұрын
നേരം വൈകിയതിന് അൻവർക്ക ചീത്ത പറഞ്ഞത് ഇദ്ദേഹത്തെത്തന്നെയല്ലേ ?
@haneefavtr2719
@haneefavtr2719 16 күн бұрын
അല്ല
@Kishore98712
@Kishore98712 16 күн бұрын
ആയൽ എസ്.പി ശശിധരൻ. ഇയാൽ അല്ലാ
@nv3336
@nv3336 16 күн бұрын
അത് ഇപ്പോഴത്തെ SP. ഇത് മുന്‍ എസ്പി
@Hashim_here
@Hashim_here 16 күн бұрын
ഉണക്ക പ്രൊമോട്ടി....😂
@MaryZara-j8v
@MaryZara-j8v 16 күн бұрын
@@haneefavtr2719 oh ! thanx
@jacobjoseph2005
@jacobjoseph2005 16 күн бұрын
What kind of an officer is he? Morally and professionally he is a failure. As an officer he couldn't understand that MLA is recording his conversation and to please him, he is again throwing dirt on his own colleagues. May be he got some hidden motives behind this conversation.
@mohammedshihabudheen.p4018
@mohammedshihabudheen.p4018 16 күн бұрын
സുജിത് 😢
@Nith.Josh-y7x
@Nith.Josh-y7x 15 күн бұрын
*😂തനിക്ക് എതിരെ ഉള്ള കേസുകൾക്ക് പുറകെ പോവാതിരുന്നാൽ MLA യോട് "ജീവിതകാലം മുഴുവൻ" കടപ്പെട്ടിരിക്കും എന്ന് സംസ്ഥാന പോലീസിലെ ഏറ്റവും ഉയർന്ന നിലയിൽ ഉള്ള SP😮😮😮😢😢😢😢* *ദയനീയമായ അവസ്ഥ തന്നെ🫣🫣🫣🫣🫣😱😱😱😱😱* *എന്തൊക്കെയാണ് ഇരട്ട ചങ്കന്റെ കേരളത്തിൽ നടക്കുന്നത്😂😂😂🤐🤐🤐🤐🤐🤐*
@AlbaAbrilAbril
@AlbaAbrilAbril 15 күн бұрын
ഇയാളെ എത്രെയും പെട്ടെന്ന് പിരിച്ചു വിടണം ജനങളുടെ കയ്യിൽ നിന്ന് ടാക്സ് വാങ്ങി സാലറി വാങ്ങയിട്ടു മറ്റേ പണി ചെയുന്നവരെ വച്ചോണ്ടിക്കരുത്
@MohdAli-wc2qi
@MohdAli-wc2qi 15 күн бұрын
എല്ലാം ഒറ്റു കാർ 😮😮😮😮
@ShajiAaa-y6t
@ShajiAaa-y6t 16 күн бұрын
ഒന്നും കാണാതെ അൻവർ ഇറങ്ങില്ല. ചങ്കുറപ്പുള്ള mla
@sakeerthazhathveedan8824
@sakeerthazhathveedan8824 16 күн бұрын
അൻവർ 🙏🙏🙏👍👍👍❤❤❤
@mohammedfahis165
@mohammedfahis165 16 күн бұрын
Anwar full support ❤
@sajijoseph5133
@sajijoseph5133 15 күн бұрын
എത്രയോ ലജ്ജാകരം😢
@jamesdavid6048
@jamesdavid6048 15 күн бұрын
അങ്ങനെ സിനിമ കഥകൾ തത്കാലം നിർത്തി
@Udaynadal
@Udaynadal 15 күн бұрын
ഈ നടുവളഞ്ഞവനൊക്കെ ഡിജിപി ആയാൽ 😂
@sreejith3051
@sreejith3051 16 күн бұрын
E sp very danger
@user-jb8se9uz5k
@user-jb8se9uz5k 16 күн бұрын
ദാസൻ എന്ന് പേരിൻ്റെ അവസാനം ചേർത്തത് അന്വർത്ഥമായി
@muhammedrafi3060
@muhammedrafi3060 15 күн бұрын
പിണറായി അൻവറിനെ ഒരിക്കലും ഒഴിവാക്കില്ല, അറിഞ്ഞിട്ടും അറിയാത്ത മട്ടിൽ സംസാരിക്കുന്നു
@milesh3484
@milesh3484 15 күн бұрын
അൻവർ ബ്രോ വോയിസ്‌ ഇപ്പോളല്ല വിടേണ്ടതു നമുക്കെതിരെ നീങ്ങുമ്പോൾ ആണ് വിടേണ്ടത് ഇത് ചതി ആണ് ഇനി നിങ്ങളെ ആര് വിശ്വസിക്കും എന്നല്ല ഇനി full പോലീസ് ഫോഴ്സ് നിങ്ങൾക്ക് എതിരായിരിക്കും അതുപോലെ സർക്കാരും കാര്യങ്ങൾ ബുതിപരമായി നീക്കണം ഇങ്ങിനെ അല്ല
@perfectok8467
@perfectok8467 16 күн бұрын
Pv🔥🔥
@mastermaster6116
@mastermaster6116 16 күн бұрын
PV അൻവർ ❤️❤️❤️❤️❤️
@mnivin7649
@mnivin7649 16 күн бұрын
I cannot believe upsc pass aya oral eghaneyum ano groom cheyune... I cannot believe kashtam..
@kabcokabicomediamaniyoor9010
@kabcokabicomediamaniyoor9010 16 күн бұрын
എന്തൊക്കെ യാ ഈ കേൾക്കുന്നത് ഇതും ഒരു അവിഹിതം അല്ലല്ലേ..
@muralipk1959
@muralipk1959 15 күн бұрын
Anwar redeemed himself 👍👍👍
@Dr.aryan..muthumol
@Dr.aryan..muthumol 16 күн бұрын
E mla spr anlloo keralthil ithrvm ariv ulla kaxhivulla mla undo... Iddehm ara enn ipola aryunne.. Vry bad thatyp enn pothujna madythil munne parnja alallo iddehm aalk jnthod oru koor und poljce karde udayip nadkilla iddehtjod
@fionaqatar-st5gl
@fionaqatar-st5gl 16 күн бұрын
ethil aranu mmmm...janam/mla/sp...aranu please onu. parayu
@gopakumarcs4959
@gopakumarcs4959 9 күн бұрын
കേരളം പേടിക്കേണ്ട രണ്ട് വിഷ വിത്തുകൾ
@Thanima-fl1ir
@Thanima-fl1ir 16 күн бұрын
ഈ നായ ആണോ sp
@lukkumanap9921
@lukkumanap9921 16 күн бұрын
Anvar MLA❤
@baiju67
@baiju67 6 күн бұрын
ആരാണ് പൊട്ടൻ പൊട്ടൻ കളിച്ചതാര്.
@തണുപ്പ്ത്കിടുകിടാനന്ദൻ
@തണുപ്പ്ത്കിടുകിടാനന്ദൻ 15 күн бұрын
അൻവരും ജയരാജനും ഒക്കെ ആയി വാർത്തകൾ സൃഷ്ടിച്ചു പലതു പുക മറയ്ക്ക് ഉള്ളിലേയ്ക്ക് മറയ്ക്കാൻ ഉള്ള ശ്രമങ്ങൾ ലക്ഷ്യം കാണുമോ.. കാത്തിരുന്നു കാണാം.
@AJMALHAKHIM
@AJMALHAKHIM 16 күн бұрын
MLA police നെ പറ്റിച്ചല്ലോ
@isaacginov
@isaacginov 16 күн бұрын
MLA polichu.❤
@SarathMohanhomepage
@SarathMohanhomepage 14 күн бұрын
വിശ്വാസവഞ്ചകൻ അൻവർ.. നിക്കാൻ പറഞ്ഞാ കുനിഞ്ഞു നിൽക്കുന്ന SP
@തണുപ്പ്ത്കിടുകിടാനന്ദൻ
@തണുപ്പ്ത്കിടുകിടാനന്ദൻ 15 күн бұрын
മുകേഷ്നെ രക്ഷിക്കാൻ ഉള്ള വാർത്ത ചമക്കൽ നടക്കട്ടേ.. അൻവർ ജയരാജ്.. അടുത്തത് എന്താ
@jinish1988
@jinish1988 16 күн бұрын
അമിത് ഷാ.., m. R ajith Kumar,.. പിണറായി.., ലാവ് ലിൻ 😁😁
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 30 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 30 МЛН