കാശുണ്ട് അത്യാവശ്യം അധികാരവും പിന്നെ സത്യസന്ധതയും ജനങ്ങളോട് പ്രതിബദ്ധത യൂം ഉള്ള ഒരാൾക്ക് ഇതുപോലെ പല സത്യങ്ങളും ജനങ്ങളുടെ മുന്നിൽ എത്തിക്കാൻ സാധിക്കും എന്നുള്ളതിൻ്റെ ഉദാഹരണം ആണ് അൻവർ MLA, ആയിരം ആയിരം വിപ്ലാവാഭിവാദ്യങ്ങൾ 🎉🎉🎉🎉 ഞങൾ ജനങ്ങൾ കൂടെ ഉണ്ട് ❤❤
@amko20102 ай бұрын
അതെ
@ahmedhussain64492 ай бұрын
@@amko2010 അൻവർ ശരിക്കും ആർക്ക് നേരെയാ വിരൽ ചൂണ്ടുന്നെ പൊലീസിനെതിരെയാണേൽ അത് പിണറായിക്കുന്നേരെയല്ലെ ശശിക്ക് നേരെയെങ്കിൽ അത് കോവിന്ദനും കൊള്ളൂ ലെ അപ്പൊ അൻവർ പറഞ്ഞ് വരുന്നതെന്ത് മാഫിയ ഭരണമെന്നാണോ
@ahmadk76662 ай бұрын
അഭിനന്ദനം
@Rafeekpv-ie9eo2 ай бұрын
നട്ടെല്ലില്ലാത്തവൻ്റെ വകുപ്പിൽ ഇതല്ല ഇതിനും വലുത് ഉണ്ടാകും
@00968000011112 ай бұрын
ആഭ്യന്തരം വേറാരോ ആണു നിയന്ത്രിക്കുന്നത് അല്ലെ അൻവർക്ക
@nasarukolothodi96822 ай бұрын
Pv അൻവർ തങ്ങളുടെ അപാരമായ മനസക്തിയെ ഒരുപാട് അഭിനധിക്കുന്നു ❤❤ തങ്ങളുടെ പോരാട്ടം വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു.
@Khalid_usman7862 ай бұрын
@@nasarukolothodi9682 കള്ളന്മാരെ പിടിക്കാൻ മറ്റൊരു കള്ളൻ ആണ് ഏറ്റവും നല്ലത് 🎉🎉 അൻവർ കി 💪 കക്കാടംമ്പോയിൽ ഭൂമി കയ്യേറ്റം മുതൽ , എത്ര എത്ര കള്ളക്കടത്ത് അൻവർ ചെയ്തതാണ്. മനക്കരുത്ത് എന്നോ ഉണ്ട് അൻവർന് .അനുഭവം ഗുരു . കള്ളന്മാരെ എവിടെ കണ്ടാലും മനസ്സിലാവും അൻവർ MLA ക്ക് പറഞത് എല്ലാം ശെരിയാണ്. 🎉
@nasarukolothodi96822 ай бұрын
ഇത് പോലോത്ത ആൺകുട്ടികൾ ഇപ്പോഴും ഉണ്ടായതിൽ സന്തോഷം 🎉❤.. PVA❤❤
@sahapadi70172 ай бұрын
നട്ടലുള്ള ഒരു സഖാവിനെ ഇപ്പോൾ ആദ്യമായി കേരള ജനത കാണുന്നു.. 👍👍
@yoosafmuttanoor6032 ай бұрын
അപ്പോ.. പിണറായി
@MJawhar2 ай бұрын
നട്ടെല്ലില്ലാത്ത ഒരു വാഴ ആഭ്യന്തര മന്ത്രിയായി ഇരിക്കുന്നുണ്ട് 😅
@Khalid_usman7862 ай бұрын
@@yoosafmuttanoor603 എന്തിനാ നട്ടെല്ല് ഇരട്ട ചങ്കിലെ
@qatarvsindiavlog44582 ай бұрын
മൂരികൾ മോങ്ങുന്നുണ്ട്
@navaspj13972 ай бұрын
രാഷ്ട്രീയം കൊണ്ട് കാശ്യം പദവികളും നേടി മരിക്കും വരെ സുഖമായി ജീവിക്കാൻ ഉദ്ദേശിക്കുന്ന സാദാ രാഷ്ട്രീയക്കാർ ഇതു പോലുള്ള നാടിനെയും നാട്ടുകാരെയും ദ്രോഹിക്കുന്ന വമ്പൻ മാരായ ഉദ്യോഗസ്ഥ ദുർഭരണ കഥകൾ തുറന്ന് പറയില്ല. ഇക്കാര്യത്തിൽ അൻവർ സർ ❤❤❤
@ummerummerakd73192 ай бұрын
സത്യം
@Naseem38882 ай бұрын
നോക്കിക്കോ ഇയാൾ മുഖ്യമന്ധ്രിയെ മാത്രമാണ് ഉന്നംവെക്കുന്നത്.@@ummerummerakd7319
@ashrafadhinm2 ай бұрын
correct
@Khalid_usman7862 ай бұрын
@@navaspj1397 Anwar പറയുന്നത് പിണറായി വിജയൻ്റെ അടിമ പോലീസ് ൻ്റെ കാര്യം ആണ് . ക്രിമിനൽസ് നേ കുത്തി നിറക്കുമ്പോ ഓർക്കണമായിരുന്നു.
@Khalid_usman7862 ай бұрын
അൻവർ കോടികൾ ഉണ്ടാക്കിയിട്ടുണ്ട് , ഭൂമി കയ്യേറി അല്ലാതെയും ഒക്കെ.
@socialwatch-i7n2 ай бұрын
പ്രിയപ്പെട്ട അൻവർ നിങ്ങൾ നടത്തുന്നത് ഒരു വലിയ പോരാട്ടമാണ്... എല്ലാവിധ പിന്തുണയും സ്നേഹവും ❤🔥
@hamsatk97572 ай бұрын
പി.വി.അൻവർ ഫുൾ സപ്പോർട്ട് ട്രെയിൻ തീവെപ്പ് കേസ്അജിത് കുമാർ ആരാണെന്ന് അന്ന് മനസ്സിലായി.
@ajmalp26072 ай бұрын
Exactly, I remember they way interacted with media,
@sajanmathew30502 ай бұрын
സ്വപ്ന പറഞ്ഞതും ഇതേ അജിത് കുമാർ കുറിച്ചല്ലേ?
@കാരക്കൂട്ടിൽദാസൻ-ശ1ന2 ай бұрын
അൻവറിനെ തെറി പറഞ്ഞ അലവലാതികൾ ഒക്കെ എവിടെ 😂😂😂 ഒരു MLA ക്ക് പലതും ചെയ്യാൻ സാധിക്കും ✅
@Khalid_usman7862 ай бұрын
@@കാരക്കൂട്ടിൽദാസൻ-ശ1ന അൻവർ ആണ് തെറി പറഞ്ഞിരുന്നത് രാഹുൽ ഗാന്ധിയെ പറ്റി ഒക്കെ പിന്നെ മാറ്റി പറഞ്ഞു . പോലീസിൽ ക്രിമിനൽ ഉള്ളത് എല്ലാർക്കും അറിയാം. വിജയൻ്റെ അടിമകൾ തന്നെ അന്വേഷിക്കണല്ലോ എന്ന് ഓർക്കുമ്പോ ആണ്
@Rafeekpv-ie9eo2 ай бұрын
@@കാരക്കൂട്ടിൽദാസൻ-ശ1ന അൻവർ പറയുന്നത് അരേയാണെന്നു സകാവിനു മനസിലായോ വകുപ്പ് ബരിക്കുന്നവനു നട്ടെല്ലില്ല എന്നാണ് പറഞ്ഞത്
@hilltopstreams25062 ай бұрын
Da kunne pinarayi oomban evinte drama annu.. ninake ethonnum manasilayile... etgrayum nale evidayirunnu
@AnnuHassan-dz3dj2 ай бұрын
സിപിഎം കാരനും കമ്യൂണിസത്തിൽ വിശ്വാസവും ഇല്ല ബട്ട് ഈ കാര്യത്തിൽ 100% സപ്പോർട്ട് അൻവർ സാഹിബിന് ❤❤❤
@PhpneHi2 ай бұрын
നട്ടെല്ലുള്ള mla പിവി അൻവർ ഫുൾ സപ്പോർട്ട് 🙏👍👍👍🙏👍👍👍🙏👍👍🙏👍👍👍🙏👍🙏👍🙏🙏👍👍🙏🙏🙏🙏🙏👍👍🙏👍👍🙏🙏👍👍🙏🙏👍👍
@radhu54002 ай бұрын
ജപ്പാൻ 👌👌👌
@thuahirwe29552 ай бұрын
Anwar MLA Sir,ആദ്യം നിലമ്പുർ റെയിൽവേ അണ്ടർ പാസ്സ് ന്റെ പണി ഒന്ന് സ്പീഡ് ആകാൻ വേണ്ടി വേണ്ട കാര്യങ്ങൾ ചെയ്യാമോ. അല്ലെങ്കിൽ അത് ശരിയാവുന്നത് വരെ പകരം ഉപയോകിക്കുന്ന മറ്റു വഴികൾ (രാമൻകുത് അണ്ടർ പാസ്സ് /ഡിപ്പോ- മുക്കട്ട റോഡ് )നല്ലരീതിയിൽ ആക്കി തന്നൂടെ. ഇതൊക്കെ യാണ് ഇപ്പോൾ ഒരു നിലമ്പൂർ കാരുടെ അത്യാവശ്യം. അതെ പോലെ നിലമ്പൂർ ബൈപാസ്. എത്ര വർഷങ്ങൾ ആയി.
@shajij0712 ай бұрын
Udayippukalude Rajavu
@Khalid_usman7862 ай бұрын
Anwar മട മൊയൽ വീണ്ടും വന്നോ , Aa youtuber masterpiece channel ഉടമ നിസാർ അല്ലേ. കെട്ടിട നികുതി കൂട്ടിയത് കൊണ്ട് അല്ലേ വന്നത് . സഖാക്കൾ അവനെ അടിച്ചു ഒതുക്കാൻ നോക്കിയപ്പോ പോലീസ് ഇടപെട്ടില്ല . അതാണ് സത്യം. മുകേഷിനെ രക്ഷപെടുത്താൻ കഥ കഷ്ടപ്പെട്ട് ഉണ്ടാക്കി വന്നിട്ട് ഒന്നും കാര്യം ഉണ്ടാവില്ല. ഇതിന് Screentime കിട്ടിയാലും 1000 മടങ്ങ് screentime ഹേമ കമ്മിറ്റി ക്ക് തന്നെ കിട്ടും പേടിച്ചിട്ടു കഥ ഉണ്ടാക്കാൻ നിക്കണ്ട.
@Khalid_usman7862 ай бұрын
ഇയാള് രാഹുൽ ഗാന്ധി നേ പറഞ്ഞത് ഓർക്കുന്നുണ്ട് . നിലമ്പൂർന് അൻവർ ഇനി വേണ്ട.
@amaljithmathew39432 ай бұрын
എം എൽ എ. പി വി അൻവർ ആരോപിക്കുന്ന ആരോപണങ്ങൾ എത്രയും പെട്ടെന്ന് അന്വേഷിക്കണം
@musthafa6662 ай бұрын
ആര് 😂
@Khalid_usman7862 ай бұрын
@@musthafa666 മുഖ്യൻ്റെ അടിമകൾ തന്നെ
@FARZAGROUPFARZA2 ай бұрын
എടാ മോനെ ആരാ അന്വേഷിക്കാൻ😅😅😅: ഡിവൈഎഫ്ഐ ഒക്കെ അടിമകളാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ
@BijuAbraham-kx2qy2 ай бұрын
Useless myth m 72 ++++ h 😮😮😮😮
@AbbasAbbaspadijakkara2 ай бұрын
സത്യംപറഞ്ഞാൽ ഇപ്പോൾ വാർത്തകേൾക്കാൻ താല്പര്യം താങ്ക്സ് അൻവർസാർ
@Mfmf-m7o2 ай бұрын
നട്ടെല്ലുള്ള നേതാവ് ധീരമായി മുന്നോട്ടുപോകുക🎉
@manumanuop52092 ай бұрын
ഇവൻ്റെ പെരിലുള്ള കെസുകൾ അത് ഇവൻ നള്ള പിള്ള😂
@HamzaHamza-ru1cz2 ай бұрын
അൻവർ 🔥.. ഇദ്ദേഹം പറഞ്ഞത് അംഗീകരിക്കാത്തവർക് കാലം കൊണ്ട് തെളിയും..അപ്പോൾ അൻവർ നെ നിങ്ങൾ ഓർക്കും..പണ്ട് തിലകൻ അമ്മയെന്ന സംഘടനയെ കുറിച്ച് പറഞ്ഞപോലെ 🙏
@Khalid_usman7862 ай бұрын
@@HamzaHamza-ru1cz ഇയാള് രാഹുൽ ഗാന്ധിയുടെ DNA പരിശോധിക്കണം പറഞ്ഞത് ഓർക്കുന്നുണ്ട്. ഇയാളെ മുഖം കണ്ടാൽ അറിയും ഉടായിപ്പ് ആണ് ന്നു .
@gom77412 ай бұрын
Anwer ippo parannath league pande parannath an sujith dasinnne kurich Malappuram sp
@Khalid_usman7862 ай бұрын
@@HamzaHamza-ru1cz കള്ളന്മാരെ പിടിക്കാൻ മറ്റൊരു കള്ളൻ ആണ് ഏറ്റവും നല്ലത് 🎉🎉 അൻവർ കി 💪 കക്കാടംമ്പോയിൽ ഭൂമി കയ്യേറ്റം മുതൽ , എത്ര എത്ര കള്ളക്കടത്ത് അൻവർ ചെയ്തതാണ്. അനുഭവം ഗുരു . കള്ളന്മാരെ എവിടെ കണ്ടാലും മനസ്സിലാവും അൻവർ MLA ക്ക് പറഞത് എല്ലാം ശെരിയാണ്. 🎉💝
@ubaidmanavayal58782 ай бұрын
നിങ്ങളെ പോലുള്ളവർ - ഉദ്ധോഗസ്ത പ്രഭുക്കളെ നിലക്കുനിർത്താൻ . എല്ലാ രാഷ്ട്രീയ പ്രസ്താനത്തിലും - ഉയർന്ന് വരണം . അഭിനന്തനം
@ഉറുമ്പ്-മ9ഷ2 ай бұрын
വാക്കുകളിൽ ഉണ്ട് സത്യ സന്ധത ✅♥️
@sangeeth55282 ай бұрын
നല്ല A ക്ലാസ്സ് സാധനം ഉള്ളിൽ ചെന്നിട്ടുണ്ട്.. അത് കാണുന്നുണ്ട് 😊
@farhanmalayil33042 ай бұрын
അഭ്യന്തരം ശുദ്ധ കലശം നടത്താൻ ഇറങ്ങി പുറപ്പെട്ട അൻവർ ❤️❤️❤️ full സപ്പോർട്ട്
@abuabu17442 ай бұрын
ബിഗ് സല്യൂട്ട് mr PV ANWAR 👌👏
@salamnalakath66342 ай бұрын
ഞാൻ പക്കാ യുഡിഫ് ക്കാരനാണ്,, താങ്കൾ പറയുന്നതിൽ 100% തെളിവോടെ സംസാരിക്കാൻ പറ്റുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു
@renjiths.96722 ай бұрын
അൻവർ ആഭ്യന്തര വകുപ്പിനെതിരെ ആഞ്ഞ് അടിക്കുകയാണ്......
@nsdpkdnsdpkd1532 ай бұрын
Pinarayi poorna parajayam
@TheSreealgeco2 ай бұрын
അൻവർ MLA ആണ് യഥാർത്ഥ പ്രതിപക്ഷം.... ഈ ജനത്തെ വെറുപ്പിച്ചു അവാർഡ് നേടിയ കേരള പോലീസിനെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ച അൻവർ സാബ് നു അഭിനന്ദനങ്ങൾ
@sathicp-ry6jj2 ай бұрын
Onnu poda.
@TheSreealgeco2 ай бұрын
@@sathicp-ry6jj ഇല്ല... ഈ പോലീസിലെ ക്രിമിനൽകളെ പൊളിച്ചടുക്കി നിരത്തുന്നത് ഒന്ന് കണ്ണ് കുളിർക്ക് കാണട്ടെ... ഇത് വരെ അൻവർസാബിനെ വിമർശിച്ച ഞങ്ങൾ അൻവർ mla യുടെ കട്ട ഫാൻസ് ആയി.... നട്ടല്ലുള്ള ഒരു ജന പ്രതിനിധി
@nooruddeennarikkodan96372 ай бұрын
എയർപോർട്ടിന്റെ പുറത്തുവച്ച് പോലീസ് സ്വർണക്കട്ടികൾ പിടികൂടുമ്പോൾ എന്തുകൊണ്ട് സ്കാനിങ്ങും മറ്റു ആധുനിക ഉപകരണങ്ങളും വെച്ച് പരിശോധിച്ച കസ്റ്റംസ് ഈ സ്വർണക്കള്ളക്കടത്തുകൾ കണ്ടെത്തുന്നില്ല എന്ന് ഞാനും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
മടിയിൽ കനമുള്ളത് കൊണ്ട് തത്കാലം മുതിരുന്നില്ല. അതൊന്നു ഇറക്കിവെച്ചാൽ മൂപ്പര് തൊള്ള തുറക്കുമായിരിക്കും
@jafarsa72992 ай бұрын
കേരള രാഷ്ട്രീയത്തിലെ ഏറ്റവും ധീരനായ നേതാവ് . P.V. അൻവർ
@mosamaster2 ай бұрын
ഇതിലെന്തെന്കിലും സത്യമുണ്ടെന്‍കില്‍ വളരെ ഗുരുതരമായ അവസ്ഥയാണ്.
@riyazmadani24742 ай бұрын
ശരിക്കും അൻവറിനെ പോലുള്ളവർ ഭരണ കർത്താക്കൾ ആവണം ❤
@vickyz1692 ай бұрын
Police സേന യിൽ പല ഗുരുതര സംഭവങ്ങളും എല്ലായിടത്തും നടത്തുന്നുണ്ട്, താരതമ്യേനെ കേരളത്തിൽ കുറവായിരിക്കാം. .anyway have to prosecute. .ഇനിയെങ്കിലും ഇത് പോലെ ആരെങ്കിലും കുത്തിപൊക്കണം. .ഇല്ലെങ്കിൽ കുറേ സാധു ജീവനുകൾ ന്യായം കിട്ടാതെ 😢
@mokkans25982 ай бұрын
തൽക്കാലം പറയുകയാണങ്ക്യൽ അഭ്യന്തരം ഒരു നാഥനില്ലാ കളരിയാണ്
@fajarussadiq2 ай бұрын
ഇനിയും പ്രതികരിച്ചില്ല എങ്കിൽ ഇനി ഒരിക്കലും പ്രതികരിക്കാൻ ആവില്ല. ഇത്ര strong allegations ഇതിന് മുൻപ് ആരും നടത്തിയിട്ടില്ല. Support Anwar MLA
@SaleemSeli-oq4ub2 ай бұрын
ഞാൻ എതിർ രാഷ്ട്രീയകാരനാണെങ്കിലും PV അൻവറിന് പൂർണ പിന്തുണ
@Khalid_usman7862 ай бұрын
@@SaleemSeli-oq4ub രാഹുൽ ഗാന്ധി നേ കുറ്റം പറഞ്ഞിരുന്നു ഇയാള് പിന്നെ മാറ്റി പറഞ്ഞു. പോലീസിൽ ക്രിമിനൽസ് നേ പിൻവാതിൽ നിയമനം നടത്തിയപ്പോ വിജയൻ എന്താ കരുതിയത് . എല്ലാതും അടിമകൾ ആകുമെന്നോ , പക്ക ക്രിമിനൽസ് ആണ്.
@FARZAGROUPFARZA2 ай бұрын
അല്ല ഇതിന് നമ്മളെല്ലാവരും പിന്തുണ കൊടുക്കണം അൻവർ ക പറഞ്ഞത് സത്യമാണെങ്കിൽ അല്ലെങ്കിലും
@BijuAbraham-kx2qy2 ай бұрын
Useless myth M 72 h ready +++😮😮😮😮
@BijuAbraham-kx2qy2 ай бұрын
@@FARZAGROUPFARZA 72 h Ready myth M +++😮😮😮😮😮
@Khalid_usman7862 ай бұрын
@@FARZAGROUPFARZA എന്നിട്ട് വിജയൻ ൻ്റെ അടിമകൾ അന്വേഷിച്ചു കണ്ട് പിടിക്കുമോ , അങ്ങനെ കണ്ട് പിടിച്ചാൽ ഈ ക്രിമിനൽസ്ന് പിണറായി സംരക്ഷണം ഒരുക്കും .
@jinoogk2 ай бұрын
ഇദ്ദേഹം ഈ പറയുന്നതില്‍ എന്തോ ശരികള്‍ അവിടെ ഇവിടെ ഉണ്ട് എന്ന് തോനുന്നു .
@MubashirmeCml2 ай бұрын
പി . വി അൻവർ MLA പറഞ്ഞത് വസ്തുതകളാണ്. ഈ ധീരമായ പോരാട്ടം വിജയിക്കും സധൈര്യം മുന്നോട്ടു പോകുക 👍👍
@abdulshukkoor49162 ай бұрын
മുഖ്യമന്ത്രിയുടെ അഭ്യന്തര അമ്പേ പര ജയം തന്നെ ഇത് പോലും ഉള്ള ക്രിമിനൽ പോലിസിൽ അനേകം ഉണ്ട്
@grandstream12932 ай бұрын
ജനങ്ങൾ കൂടെയുണ്ട് അൻവർ ശക്തമായി മുന്നോട്ടു പോവുക
@cnpokootty4492 ай бұрын
good, good അൻവർ ഭായ് 100%
@risal17752 ай бұрын
ഈ ഗവണ്മെന്റ് ഈ ആരോപണങ്ങൾ അനേഷിച്ചില്ലെകിലും അടുത്ത ഗവണ്മെന്റ് ഇത് സത്യം എല്ലാം പുറത്തു കൊണ്ട് വരും 👍👍👍
@artvkd2 ай бұрын
ഏത് ഗവർമെന്റ് വരാൻപോകുന്നത് 😂 അത് rss കോപിആയിരിക്കും.😂 മുൻ കാലങ്ങൾ ഇവിടെ തുറന്നുകിടപ്പുണ്ട് 🙄 രമേശിനെ റജിരുവാഞ്ഞൂറിനെ മറക്കാൻ പറ്റില്ല 🙄
@qatarvsindiavlog44582 ай бұрын
VD സതീശനും അകത്താകും pv അൻവർ നിയമസഭയിൽ ശദീഷനെ കുറിച്ച് പറഞ്ഞത് നൂർ ശതമാനം ശെരിയാണ് എന്തുകൊണ്ട് അന്നെഷണം നടന്നില്ല സത്യം അല്ലാതെ അൻവർ പറഞ്ഞിട്ടില്ല ഉറപ്പാണ് സാജൻ സകരിയയും ഭീകരവാദിയാണ്
@sweetmaanu2 ай бұрын
@@artvkd ഇപ്പോൾ RSS അല്ലാതെ ആരാ ഭരിക്കുന്നത് 🤣🤣🤣🤣🤣🤣🤣🤣
@artvkd2 ай бұрын
@@sweetmaanu ഇപ്പോൾ 30% അപ്പോൾ 99%😂 അല്ല രാത്രിയിൽ 100%😂
@ibrahimnelikkal21332 ай бұрын
ഇയാളോട് ഒരുപാട് വിയോജിപ്പുണ്ട്. അത്രക്കും അഹങ്കരിച്ചു സംസാരിച്ചിട്ടുണ്ട് ഇദ്ദേഹം.. പക്ഷേ ഇക്കാര്യത്തിൽ full support
@sulaimanrahmani63952 ай бұрын
സൂപ്പർ👍✋👍✋👍✋
@jalaludheenjalaludheen57802 ай бұрын
ഇദ്ദേഹത്തെ അനുഭവഩൾ പാഠം പഠിപ്പിക്കുന്നു❤
@AmeenAmeenp-i6z2 ай бұрын
ബല്ലാത്ത പഹയൻ😢
@mkasim85632 ай бұрын
സാജൻ സക്കറിയ എന്ന രാജ്യദ്രോഹിയ്ക് എതിരെ സംസാരിക്കുന്ന P. V അൻവർ MLA യ്ക്ക് അഭിവാദ്യങ്ങൾ
@zainuddeenomer98152 ай бұрын
പല നിലപാടുകളോടും യോജിപ് ഇല്ല എന്കിലും ഇത് 100%യോജിക്കുന്നു
@sinichandrabose10202 ай бұрын
ക്ഷമിച്ചും, സഹിച്ചും മടുത്തു കഴിയുമ്പോൾ ആണ് ഏതൊരു മനുഷ്യനും പ്രീതികരിക്കുന്നത്. അതാണ് അൻവർ mla യിൽ നിന്നും മനസിലാകുന്നത്. ധീരന് or
@Latestmedia-112 ай бұрын
അടിപൊളി 👍
@arunk-kq1ye2 ай бұрын
അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളും നിലപാടുകളും സുതാര്യമാണ് വാക്കുകളുടെ പവ്വർ അദ്ദേഹത്തിന് മലപ്പുറത്തെ ജനങ്ങൾ പ്രിയങ്കരനാക്കിയതും അവര് പിന്തുണ കൊടുക്കുന്നതും ❤ സഖാവ്.ശ്രീ.പി.വി.അൻവർ❤❤💪 ലാൽസലാം അഭിവാദ്യങ്ങൾ
@ichusmedia14692 ай бұрын
All the best. പ്രാർത്ഥനയോടെ കൂടെയുണ്ട്
@Rasheedkp-h8s2 ай бұрын
വെടികൊണ്ട് മരിക്കാൻ തയ്യാറുള്ള mla മാർ ഉണ്ടോ എന്നറിയില്ല 👍👍👍 അത് കലക്കി 👍👍👍
@RajanNeerngat2 ай бұрын
അഭിനന്ദനങ്ങൾ
@firoskhanedappatta2 ай бұрын
പി വി അൻവർ MLA + അഖിൽ മരാർ = നാളെത്തെ കേരളം❤
@RiyasRiyas-mk9ft2 ай бұрын
അൻവർ.. 👍👍👍.. 👌👌👌..❤❤❤
@BgmWorld992 ай бұрын
🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️
@baijutharayil98602 ай бұрын
ആഭ്യന്തരൻ ഒരു വാഴ ആണെന്ന് ജനങ്ങൾക്കറിയാം.😂😂😂 ഇതിങ്ങനെ ഒരു ഭരണപക്ഷ mla വിളിച്ചു പറയാമോ 🤔
@Yxhap-id8bj2 ай бұрын
Illa.mindathe irikam.oolla godi ne pesikunath pole ano
@aboobackerpk84062 ай бұрын
Parayahm bro thurann parayetta Jangalk allahh Priyadarshini undu Keralam cpm barechahlum congrs S barichahlum thurann samsareka Hn pathannam anvaren m.a.l. k Abinhdanam anvar kuudi kayicha Vennam 👍🤲🏼🤝🏻🎉💞💕
@nsdpkdnsdpkd1532 ай бұрын
Sangi pinarayi
@baijutharayil98602 ай бұрын
@@aboobackerpk8406 🤔 എന്താ കവി ഉദ്ദേശിച്ചത് 🤔
@housekitchen45332 ай бұрын
സാർ എല്ലാം തുറന്നു പറയണം അർജവത്തോടെ
@saleemab78622 ай бұрын
ഇത്രക്ക് ശക്തമായ ചുവടു വെപ്പ്, ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നുമുള്ള ഒരു തുടക്കത്തിന് പ്രേരകം ആവട്ടെ. പക്ഷേ, ചുരുക്കിപ്പറയുക. ആളുകളുടെ സമയത്തിൻ്റെ മൂല്യം മനസ്സിലാക്കി പരിപാടി അവതരിപ്പിക്കുക. വിജയാശംസകൾ!
@hisham3702 ай бұрын
Venel kettal mathii
@kdmoniles75042 ай бұрын
വാർത്ത സമ്മേളനം അങ്ങനെ ആണ്.
@saleemab78622 ай бұрын
@@kdmoniles7504 ഇങ്ങിനെയും വാർത്താ സമ്മേളനങ്ങൾ ഉണ്ടാകാറുണ്ട് എന്ന് മനസ്സിലായി.
@theemperor10052 ай бұрын
അൻവർ കട്ട support🔥🔥
@rasheedkm7282 ай бұрын
ഞെട്ടിക്കുന്ന വിവരങ്ങളാണല്ലോ ഇത്!
@salamnalakath66342 ай бұрын
താങ്കളെ നമിക്കുന്നു
@Surprised-y6t2 ай бұрын
സർക്കാരിൻറെ ശമ്പളം വാങ്ങുന്ന സർക്കാർ സർവീസുകളിൽ ഇരിക്കുന്ന ഉദ്യോഗസ്ഥന്മാർ വർഗീയ നിലപാടെടുത്താൽ അവരെ ശക്തമായ നിലപാടെടുത്ത് അവരെ താക്കീത് ചെയ്തു നിയമനടപടികളിലേക്ക് പോകേണ്ടത് അത്യാവശ്യമാണ് അല്ലെങ്കിൽ ഇവിടെ സമാധാനം ഉണ്ടാവില്ല പല ആൾക്കാർക്കും ഉദ്യോഗസ്ഥ നിലയിലിരിക്കുന്നവർ വർഗീയ നിലപാടിലൂടെ മുന്നോട്ടുപോകുന്നത് ആബൽകരമാണ്
@shafreenashafreena41132 ай бұрын
അൻവർ ❤❤🔥👍🏻
@Jaseel81572 ай бұрын
തീർച്ചയായും ഇതിൻ്റെ സത്യാവസ്ഥ പുറത്ത് വരേണ്ടതാണ് മാധ്യമങ്ങൾ ആണ് വല്യപങ്ക് വഹിക്കുന്നതും
@razakvaniyambalam2 ай бұрын
അൻവർ കൃത്യമായ മാധ്യമത്തിനെ തന്നെ കൂട്ടായി പിടിച്ചു മീഡിയവൺ ഉള്ളത് ഉള്ളതുപോലെ പറയും എന്ന് അൻവറിന് അറിയാം
@farhanmalayil33042 ай бұрын
കേരളം കണ്ട കഴിവ്കെട്ട ഹോം മിനിസ്റ്ററായി പിണറായിയെ ചരിത്രം രേഖപ്പെടുത്തും
@wkywky33822 ай бұрын
അൻവർ സാർ പൊളിയാണ്. ഇത് പോലെ ആയിരുന്നു നില്പ് ബൂർ MLA ആയിരുന്ന കൊല്ലപ്പെട്ട സഖാവ് വെടിയേറ്റ് മരിച്ച കുഞാപ്പു സൂക്ഷിക്കണം സഖാവേ. അൻവർ
@shafivtsuhara22422 ай бұрын
കഞ്ഞാലി എന്ന് പറയൂ
@vibetoday81602 ай бұрын
Yes❤❤
@teepee9952 ай бұрын
😂
@Khalid_usman7862 ай бұрын
പിൻവാതിൽ നിയമനം നടത്തിയപ്പോ വിജയൻ എന്താ കരുതിയത് . എല്ലാതും അടിമകൾ ആകുമെന്നോ , പക്ക ക്രിമിനൽസ് ആണ്.
@haneefa4772 ай бұрын
ഇപ്പോൾ മനസ്സിലാവുന്നുണ്ട്, കാലിക്കറ്റ് എയർപോർട്ടിൽ പോലീസ് ബാരിക്കേട് വെച്ച് ലോക്കൽ പോലീസ് എയർപോർട്ടിൽ നിന്നും വരുന്ന വാഹനങ്ങൾ ചെക്ക് ചെയ്തിരുന്നു
@salamnalakath66342 ай бұрын
താങ്കളാണ് പ്രതിപക്ഷ നേതാവ്
@noufalsiddeeque48642 ай бұрын
LDF ന്റെ MLA ആണ്.....
@shamsutravelvlogchengara70672 ай бұрын
Pv അൻവർ. 👍👍👍👍
@samali92842 ай бұрын
ഭരണ പക്ഷത്തെ ഒരു MLA ക്ക് പോലും പോലീസിന്റെ ഭാഗത്ത് നിന്ന് നീതി ലഭിക്കുന്നില്ല എങ്കിൽ സാധാരണ ജനങ്ങൾക്ക് പിന്നെ എന്ത് പണ് പുണ്ണാക്കാണ് ലഭിക്കുക.!😮😮😮
@vksatheesan2 ай бұрын
ഭരണകക്ഷി എം.എല്‍.എ ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച സ്ഥിതിക്ക് ,ആഭ്യന്തര വകുപ്പ് ഇത്രയും കെടുകാര്യസ്ഥതയിലാണെന്ന് വ്യക്തമാക്കപ്പെട്ട സ്ഥിതിക്ക് ഈ ഭരണത്തിന് തുടരാന്‍ അവകാശമുണ്ടോ?
@NarangallilIsmayil-bb1xc2 ай бұрын
സപ്പോർട്ട് for അൻവർ mla 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻🌹🌹🌹🌹🌹❤️
@Sathyathinoppam2 ай бұрын
Pv അൻവറിനെ സംബന്ധിച്ച് അദ്ധേഹം സമ്പന്നനാണ്. ധെെര്യശാലിയാണ്..നിലമ്പൂരിലെ ജനങ്ങൾ അദ്ധേഹത്തോടൊപ്പമുണ്ട്...അതുകൊണ്ട് സ്വതന്ത്രനായി നിന്നാലും ജയിക്കും❤❤❤. ധെെര്യമായി മുന്നേറുക..എലിയെപോലെ 100 കൊല്ലം ജീവിക്കുന്നതിനെക്കാൾ നല്ലത് പുലിയെ പോലെ കുറച്ച് നാൾ ജീവിക്കുന്നതാണ്.
@MrShahidanwar2 ай бұрын
ആദ്യമായി സിപിഎം mla യോട് ബഹുമാനം തോന്നിയ നിമിഷം... All the best... (മുൻപ് തെറ്റിദ്ധരിച്ചിരുന്നു ) മലപ്പുറം പിടിക്കുക
@Khalid_usman7862 ай бұрын
@@MrShahidanwar തെറ്റിദ്ധരിക്കരുത്. കള്ളന്മാരെ പിടിക്കാൻ മറ്റൊരു കള്ളൻ ആണ് ഏറ്റവും നല്ലത് 🎉🎉 അൻവർ കി 💪 കക്കാടംമ്പോയിൽ ഭൂമി കയ്യേറ്റം മുതൽ , എത്ര എത്ര കള്ളക്കടത്ത് അൻവർ ചെയ്തതാണ്. അനുഭവം ഗുരു . കള്ളന്മാരെ എവിടെ കണ്ടാലും മനസ്സിലാവും അൻവർ MLA ക്ക് പറഞത് എല്ലാം ശെരിയാണ്. 🎉
@Rasheedkp-h8s2 ай бұрын
👍👍👍👍 anwer
@abduljaleelpgm78312 ай бұрын
ആഭ്യന്തര മന്ത്രിയുടെ നട്ടെലിന്റെ ബലം പരിശോധിച്ചു കൊണ്ടിരിക്കുന്ന MLA..😂
@SureshSuresh-wr8rl2 ай бұрын
ആഭ്യന്തര മന്ത്രി വെറുംപാഴാണെന്നു അൻവർ വീണ്ടും വീണ്ടും തെളിയിക്കുന്നു
@abdulmajeedkannadi50572 ай бұрын
ആർജവവും നട്ടെല്ലുമുള്ള എംഎൽഎ. അഭിവാദ്യങ്ങൾ...
@kallafadvtsadiq2282 ай бұрын
ഞാൻ ഒരു കോൺഗ്രസ്സ്കാരനും ഞാൻ ഒരു അൻവർ വിരോധിയുമായിരുന്നു. ഈ സംഭവത്തോട് കൂടി അദ്ദേഹം ശരിയാണെന്നു മനസ്സിലായി. ഇപ്പോൾ അദ്ദേഹത്തെ വളരെ അധികം ഇഷ്ടപെടുന്നു. അൻവർ താങ്കൾ ഉത്തരവാദിത്ത പെട്ട ഒരു MLA ആണെന്ന് ബോധ്യപ്പെട്ടു. ഇനി താങ്കളുടെ കൂടെ ഉണ്ടാകും
@MoideenAbdulKaderHassan2 ай бұрын
MLA.... Super 💕
@KovvalabdullaAbdulla2 ай бұрын
എല്ലാ കള്ളത്തരങ്ങളും പുറത്ത് വരണം മുഖ്യമന്ത്രി ഇതിൽ ഇടപെടണം ആർജവം കാണിച്ച MLA ക് അഭിനന്ദനങ്ങൾ 👍👍👍
@arakkalsafed2 ай бұрын
വളരെ ഗുരുതര വിഷയമാണ് അൻവർ രേഖപെടിത്തിയിരിക്കുന്നത്, ശക്തമായ നടപടി ഉണ്ടാകണം
@Tasteofgoodness2 ай бұрын
Anvar bai ku full support 💪🙏❤️❤️🙏🙏❤️❤️🙏🙏❤️ Adgp ye yum eeee pannnakaleyokkke ozhivakkkanam 🛑🛑🛑🛑🛑🛑🛑🛑🛑🛑🛑Plzzzzz support to anvar baii all Kerala peoples😮😮😮😮😮😮😮😮😮😮🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑
@Shajl2 ай бұрын
ഈ വിഷയത്തിൽ ഞാൻ പി വി അൻവർ എംഎൽഎക്കൊപ്പം
@FebinReemaTrancesun2 ай бұрын
കേരളവും ഇന്ത്യയും എങ്ങോട്ടാണ് പോകുന്നത്😮
@npchacko93272 ай бұрын
❤ you are Bright and Brilliant❤
@abbassrambi40042 ай бұрын
ഇതാവണം നമ്മുടെ നേതാക്കൾ, അല്ലാതെ കട്ട് മുടിക്കുന്ന നേതാക്കളെ അല്ലാ
@mohammedk4792 ай бұрын
Appreciating Anwer as you do your job well
@Shaji942 ай бұрын
Salute mr-anvar 💪
@muhsinkk19522 ай бұрын
🔥🔥🔥
@musthafanv-mo2ug2 ай бұрын
അൻവർ സാഹിബ് എംഎൽഎ ധൈര്യമായി മുന്നോട്ടു പോയിക്കോളൂ അങ്ങയുടെ കൂടെ ഇന്ത്യയിലെ സകല മലയാളികളും ഉണ്ട് ജാതിമതം നോക്കാതെ രാഷ്ട്രീയം നോക്കാതെ സത്യത്തിനു വേണ്ടി ഉള്ളൂ
@salimpa32442 ай бұрын
കഴിഞ്ഞ 9 വർഷമായി കേരളത്തിൽ അഭ്യന്തരവകുപ്പ് BJPകൈകാര്യം ചെയ്യുന്നു
@salmabeevips6432 ай бұрын
സത്യം പറയാൻ കാണിച്ച ആജ്ജവം അംഗീകരിക്കുന്നു.
@saajansaj83352 ай бұрын
ഈ കാര്യത്തിൽ p v അൻവർ നോടൊപ്പം, കേരളത്തിൽ പലതും പ്ലാൻ ചെയ്തു നടപ്പാക്കുന്നുണ്ട്, ഇതു പ്രതിപക്ഷം ഏറ്റു എടുക്കണം
@Sd-ih5ql2 ай бұрын
Nattellulla MLA anwarinu abhivadhyangal👌♥️
@soldierboyone2 ай бұрын
Anwar 🔥🔥🔥🔥🔥🔥🔥🔥
@ashrafkp67782 ай бұрын
മുഖ്യന് നെട്ടെല്ലിൻ്റെ സ്ഥാനത്ത് വാഴപിണ്ടി ആണൊ എന്ന് എനിക്ക് മാത്രമാണൊ തോന്നുന്നത്
@Vipinzindhu2 ай бұрын
അൻവർ ഉടനെ പാർട്ടിക്ക് പുറത്താകും...ഉറപ്പായി ഏതാണ്ട്..
@Shihabnilambur352 ай бұрын
അങ്ങേർക്ക് പാർട്ടി സെക്കന്റ് ആണ് ബ്രോ 😂😂😂
@jamshadali99152 ай бұрын
ഉള്ളത് പറഞ്ഞാൽ പോകുന്ന സ്ഥാനം ആണെങ്കിൽ പോവട്ടെ
@Sadihkb2 ай бұрын
ഏത് പാർട്ടി? അൻവർ സ്വതന്ത്ര എംഎൽഎ ആണ്. സ്വന്തം പാർട്ടി ഒക്കെ ഉള്ള ആളാണ്
@channelinternational73652 ай бұрын
അൻവർ സ്വത്രത്രനായി മത്സരിച് രണ്ടാം സ്ഥാനത് എത്തിയ ആളാണ്
@ashrafadhinm2 ай бұрын
pottey cpm ne chetta vijayan nashippikkum
@shahanajamsheerk8062 ай бұрын
Open mind 👌
@moosakaladi70552 ай бұрын
വാക്കിന് സ്തിരതഇല്ലാത്തവൻ തന്നെയല്ലെ പോന്നാനിയിൽ തോറ്റ് രാഷ്ട്രീയം നിർത്തിയ ആളല്ലെ😅😅