സൽമാൻ ഖാന് ഒന്നുറങ്ങണം!| MEDIA MALAYALAM

  Рет қаралды 22,728

Media Malayalam

Media Malayalam

Күн бұрын

Пікірлер: 213
@keyaar3393
@keyaar3393 15 сағат бұрын
സൽമാൻ ബോളി വുഡിന് തന്നെ ഒരു ഭീഷണി ആണ്... 😂😂😂 എന്തൊരു തോൽവി അഭിനയം ആണ്
@muralidharamenon2287
@muralidharamenon2287 18 сағат бұрын
ഇ മുറയേണ്ടി സൽമാൻ പണ്ട് ബോംബെ യിൽ footpath ഇൽ ഉറങ്ങി കിടന്ന ഒരാളുടെ ദേഹത്ത് കൂടി അവൻ കാർ ഓടിച്ചു കേറ്റി. അയാൾ മരിച്ചു. ഒരു കേസ് ഇല്ല... ഇപ്പോഴും. Free ആയി. കറങ്ങുന്നു... ബ്യൂട്ടി ഓഫ് ഇന്ത്യ...
@Somu-ev3wy
@Somu-ev3wy 16 сағат бұрын
അയാൾ നല്ല ഒരു വ്യക്തി ആണ് ഒരു മത വൈറസ് അല്ല മോദിയുടെ സുഹൃത്തും ആണ്
@firdousfiru8357
@firdousfiru8357 4 сағат бұрын
അതേടാ തൊലിയണ്ടി മേനോനെ
@sunilthomas8785
@sunilthomas8785 2 сағат бұрын
6 പേർ മരിച്ചിരുന്നു.മദ്യപിച്ചു വണ്ടി ഓടിച്ചാണ് അപകടം സംഭവിച്ചതെന്നു സൽമാന്റെ gun man കോടതിൽ പറഞ്ഞിട്ടും, ഒരു സാക്ഷിയുടെ മൊഴികൊണ്ട് മാത്രം സൽമാനെ ശിക്ഷിക്കാൻ പറ്റില്ല എന്നു പറഞ്ഞു കോടതി കേസ് തള്ളി.പിൽകാലത്തു ഈ ഗൺ മാൻ മരണപ്പെടുകയും ചെയ്തു.driver ആണ് വണ്ടി ഓടിച്ചതെന്നു സൽമാൻ കോടതിയിൽ പറയുകയും മറ്റു സാക്ഷികൾ ഇല്ലാത്തതിനാൽ സൽമാൻ രക്ഷപെട്ടു
@praveena2015
@praveena2015 20 сағат бұрын
ഒരു ലോറൻസ് bishnoi കേരളത്തിലും വേണം
@s0udh4r
@s0udh4r 12 сағат бұрын
He is a drug dealer too , destroys many youngsters future. Are you mental ?!
@RajyasnehiUm
@RajyasnehiUm 21 сағат бұрын
ഇയാൾ റോയുടെ ഏജന്റ് ആണെന്ന് അവതാരകൻ പറഞ്ഞപ്പോൾ ശരിക്കും ഞെട്ടിപ്പോയി കാരണം ഇത് നേരത്തെ എനിക്ക് അറിയാവുന്ന കാര്യമാണ്.. ഞാൻ പറഞ്ഞതുപോലെ തന്നെയാണല്ലോ താങ്കളും പറയുന്നത് അത്ഭുതം😄
@user-sp2zy2ln9k
@user-sp2zy2ln9k 21 сағат бұрын
പോലീസിന് നേരിട്ട് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ഉണ്ട്, അതിനു വേണ്ടി ചില ഗുണ്ടകളെ പോലിസ് വളർത്തുന്നു, ഇത് എല്ലായിടത്തും ഉണ്ട്, കേരളത്തിലും ഉണ്ട്. ചില ഗുണ്ടകൾ പരസ്യമായി വിലസുന്നത് കണ്ടില്ലേ, കൊല ചെയ്തിട്ട് പോലും.
@bennyabraham5074
@bennyabraham5074 19 сағат бұрын
സുഹൃത്തേ ഇത് മാസങ്ങൾക്കു മുൻപ് നിജ്ജാർ കൊലപാതകം നടന്ന സമയം തന്നെ ഞാൻ ഉറപ്പിച്ചതാണ്..ബിഷ്ണോയി ഒരു റോ ഏജന്റ് ആണന്ന്
@swamybro
@swamybro 18 сағат бұрын
അപ്പൊ മഹാരാഷ്ട്ര മുൻ മന്ത്രിയെ കൊന്നത് റോ ആണോ?
@jyothi5563
@jyothi5563 9 сағат бұрын
Can't believe. If he is such an agent, why being this much public. May be govt sponsored, it feels so.
@AIartist12356
@AIartist12356 4 сағат бұрын
When they create an agent, they will make sure, that this person is in no way related to the agency. So they project him as a criminal /don/most wanted. It's all in the game of espionage. Chill buddy, in fact you're not even sure if you're an agent of RAW. L😂L
@ashnabalan5195
@ashnabalan5195 16 сағат бұрын
പേടിച്ചു ജീവിക്കുക.. ഇതിലും വലിയ ശിക്ഷ വേറെ എന്താണ്???😮
@akhily8732
@akhily8732 15 сағат бұрын
ഈ സബ്ജെക്ട് ചർച്ച ഇനിയും വേണം 🔥
@sreelekshmi675
@sreelekshmi675 20 сағат бұрын
ലോറൻസിന് എന്തോരം ആരാധകരാ.. 😳😳😳
@Davis-v6j
@Davis-v6j 16 сағат бұрын
അദ്ദേഹം criminals നെ മാത്രമേ കൊല്ലാറുള്ളൂ, മാത്രമല്ല, അദ്ദേഹം ഒരുപാട് പാവപെട്ടവർക്ക് അവിടെ സഹായങ്ങൾ എത്തിക്കുന്നുണ്ട്, എത്രയോ police കാരെ ആപത്തുകളിൽ നിന്ന് രക്ഷിച്ചു അതിനാൽ അവർക്കു ഇയാൾ പ്രിയപ്പെട്ടവർ ആണ്, കൂടാതെ ഇയാൾ ഒരു പരിസ്ഥിതി സ്നേഹി കൂടിയാണ് അതുകൊണ്ടാണ് ഇദ്ദേഹം salman khan നു എതിരെ തിരിഞ്ഞത്, അദ്ദേഹം ഒരുപാടു സ്നേഹിക്കുന്ന കൃഷ്ണ മൃഗത്തെയാണ് സൽമാൻ കൊന്നത് അതുകൊണ്ടാണ് ഇയാൾക്ക് സൽമാനോട് ഇത്ര പക, മൊത്തത്തിൽ bishnoy oru john wick type, ആണ്, boogeyman 🔥🔥🔥, പിന്നെ ഇയാൾ RAW ക്ക് വേണ്ടി work ചെയ്യുന്നുണ്ട് ലോകത്ത് പലഭാഗത്തും ഇയാൾക്ക് network ഉണ്ട്, isreal ഇൽ പോയി ആയുധ പരിശീലനം കഴിഞ്ഞ ആളുകളാണ് ഇയാളുടെ ഒപ്പം ഉള്ള മിക്കവരും
@SarathKrishnaS
@SarathKrishnaS 20 сағат бұрын
Lawerence Bishnoi.. 🔥
@vivekmuradayil5594
@vivekmuradayil5594 21 сағат бұрын
താൻ താൻ നിരന്തരം ചെയുന്ന കർമങ്ങൾ താൻ താൻ അനുഭവിച്ചിടുക
@Sebastian12-e8q
@Sebastian12-e8q 18 сағат бұрын
ശ്യാം സംസാരിക്കുമ്പോൾ ജോൺ ഏട്ടന്റെ കണ്ണിലെ ആ തീഷ്ണതയാണ് ഞാൻ ശ്രദ്ധിക്കുന്നത്. ജോണേട്ടൻ വേറെ ആരുടെയൊപ്പം ഉള്ള ചർച്ചയിലും ഇത്രേം ശ്രദ്ധ കേന്ദ്രികരിക്കുന്നത് ഞാൻ കണ്ടിട്ടില്ല!
@vijukumar5875
@vijukumar5875 21 сағат бұрын
Dont,compare with Lawrence Bishnoi that Prithviraj😂 Lawrence Bishnoi is a king of king
@pinewoods2247
@pinewoods2247 21 сағат бұрын
👌👌👌👌🧡🧡🧡🧡
@Agopan01
@Agopan01 16 сағат бұрын
ഞാൻ എന്തായാലും വിശ്ണോയുടെ ഫാൻ ആയി ❤️
@JohnSmith-i7t
@JohnSmith-i7t 13 сағат бұрын
bishnoi is a local gunda, nothing more, he is a pic, politics leaders are behind
@ronniepaul8132
@ronniepaul8132 7 сағат бұрын
Y u guys are stupid .....for rowdy u and Salman both are same
@Agopan01
@Agopan01 7 сағат бұрын
@@ronniepaul8132 മിസ്റ്റർ പിണറായി വിജയൻ ആരായിരുന്നു. ആളുടെ മുൻകാല സ്റ്റോറി എന്തായിരുന്നു?
@Agopan01
@Agopan01 7 сағат бұрын
@@JohnSmith-i7t so what?
@shivaji4683
@shivaji4683 5 сағат бұрын
@@JohnSmith-i7tനീ പോയി അദ്യേഹത്തിന്റെ ഇന്റർവ്യൂ കണ്ടു നോക്ക് അതും ജയിലിൽ വച്ച് വീഡിയോ call വഴി
@ashasp5534
@ashasp5534 21 сағат бұрын
ഇപ്പോൾ T,V news കാണുന്നില്ല
@Taxes23
@Taxes23 5 сағат бұрын
അത് നല്ലത് കാരണം കേരളത്തിൽ ലോക്കൽ ന്യൂസ് കണ്ടാൽ ലോകത് എന്താ നടക്കുനതിന് അറിയില്ല
@ShajiShaji-u1w
@ShajiShaji-u1w 21 сағат бұрын
ഇത്രയും അറി വുള്ള താങ്കൾ. നീളത്തിനെക്കുറിച്ച് എന്തിനാണ് പറയുന്നത്. ഒരു മനുഷ്യന് നീളമോ വണ്ണമോ നിറമോ ജാതി മത മോ ഒന്നും അല്ലാ ഉയർച്ചയ്ൽ എത്തിക്കുന്നത്.അയാളുടെ കഴിവ് . ബുദ്ധി . ചെയ്യുന്ന ജോലിയോടുള്ള ആത്മർത്ഥ താ . അങ്ങനെയുള്ള മാനദണക്കളാണ്
@rajahdoha
@rajahdoha 14 сағат бұрын
Sri. John Richard, പൊതുവെയ് യാതൊരു ചോദ്യവും... അഡിഷണൽ പോയിന്റ് ഉം.. ഇടക്ക് പറയാത്ത വെക്തി.. താങ്കൾ ഈ ചർച്ച സൂപ്പർ ആക്കി.. ഇടക്ക് ഒക്കെ ഒരു അഡിഷണൽ പോയിന്റ് ഇട്ടു..സൂപ്പർ ആകു.. നമസ്കാരം 🙏🏼
@PhilipMarkose
@PhilipMarkose 18 сағат бұрын
നല്ല അവതരണം
@vijukumar5875
@vijukumar5875 22 сағат бұрын
L B.....👍👍
@Vishnu-ms7tw
@Vishnu-ms7tw 3 сағат бұрын
Very good video
@vaisakhmn7695
@vaisakhmn7695 21 сағат бұрын
നീളത്തിന്റെ കാര്യം ഒക്കെ പറഞ്ഞത് പൊട്ടത്തരം ആണ്..
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr 13 сағат бұрын
വിദ്യാഭ്യാസമുള്ളത് കൊണ്ട് വിവരം ഉണ്ടാവണമെന്നില്ല..... എങ്കിൽ അങ്ങനെ പറയുമോ
@bijusi9432
@bijusi9432 5 сағат бұрын
👍👍👍👍👍👍👍
@RajyasnehiUm
@RajyasnehiUm 21 сағат бұрын
ഇത് കേവലം ഒരു കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവം ഒന്നുമല്ല ഇതിൽ വേറെ എന്തൊക്കെയോ താല്പര്യങ്ങൾ ഉണ്ട്.. ഇത്രയ്ക്കും ശക്തമായ കേന്ദ്ര ഗവൺമെന്റ് ഉള്ള കാലത്ത് ഇതുപോലുള്ള ക്രിമിനലുകളെ ഒതുക്കുക എന്താ ബുദ്ധിമുട്ട്.. ഇനി സൽമാൻഖാൻ രക്ഷപ്പെടണമെങ്കിൽ നാഗ്പൂരിൽ പോയി ആർഎസ്എസ് ആസ്ഥാനത്തുള്ളവരുടെ യോ അല്ലെങ്കിൽ കേന്ദ്രമന്ത്രി അമിത് ഷാ യുടെ കാലു പിടിക്കൽ മാത്രമാണ് രക്ഷപ്പെടാനുള്ള ഏക പോംവഴി 👆
@SKTIMELOOPER
@SKTIMELOOPER 20 сағат бұрын
എന്നിട്ട് ദാവൂദ് ഇബർഹിനെ അന്ന് എന്തെ ഒതുക്കാത്തത്? ദാവൂത്തിന്റെ തട്ടും എന്നാണ് അവൻ പറഞ്ഞിരിക്കുന്നത്...
@RajyasnehiUm
@RajyasnehiUm 20 сағат бұрын
@@SKTIMELOOPER ദാവൂദിനെ തട്ടും ഇന്നല്ലെങ്കിൽ നാളെ.. അത് പക്ഷേ അയാൾ ഇന്ത്യയിൽ അല്ല ജീവിക്കുന്നത് അതുകൊണ്ടാണ് പ്രശ്നം.. പാകിസ്ഥാൻ എന്ന രാജ്യത്ത് അതിസുരക്ഷയിലാണ് കഴിക്കുന്നത് കാര്യം എന്തൊക്കെയായാലും സുരക്ഷാസേന ഏത് രാജ്യത്തിന്റെയും മികച്ചത് തന്നെ ആയിരിക്കുമല്ലോ അതുപോലെ അവരുടെ രഹസ്യ സൈന്യവും അതിന്റെ സംരക്ഷണയിൽ അയാൾ സുരക്ഷിതനായിരിക്കുന്ന കൊണ്ടാണ് കൊല്ലാൻ ഇത്ര താമസം👆
@yedukrishnan6888
@yedukrishnan6888 20 сағат бұрын
D company
@streetfighter8617
@streetfighter8617 20 сағат бұрын
അങ്ങേര് പബ്ലിക്കായി മാപ്പ് പറഞ്ഞാൽ തീരും . മിക്കവാറും ഉടനെ അതുണ്ടാവും
@User-i3m6y
@User-i3m6y 13 сағат бұрын
ലോറൻസ് തൂറോയി എന്ന ഭ്രിത്തനേ തല്ലി കൊല്ലാൻ ചത്തി പൊളിക്കാൻ അവിടെ ആരും മില്ല സൽമാൻ ഖാന് പകരം ഞാനാണേൽ ലോറൻസ് തൂറോയ് കാഞ്ഞ് പോകാനുള്ള വിദ്യ പരീക്ഷിച്ച് ഫലം കണ്ട സംഹാരം തന്നെ തൂറോയി തീരും വലീച്ച് കീറും കേരളത്തിൽ വന്നാൽ🤣
@beyondbeauty.581
@beyondbeauty.581 20 сағат бұрын
Arivullavaru samsarikkunnathu kelkkan nalla rasamanu like you
@indiankerala3492
@indiankerala3492 15 сағат бұрын
' ഗുൽഷൻ കുമാർ ' എന്താണ് സംഭവിച്ചത്, അതിനു പിന്നിൽ ആരായാലും അനുഭവിക്കും
@Pool-j4v
@Pool-j4v Сағат бұрын
നിസ്സാൻ പാട്രോൾ - നല്ല വണ്ടി🔥 പക്ഷേ സൽമാൻ തീരും... ഉറപ്പാണ്...ഇല്ലെങ്കിൽ സൽമാൻ ലൈഫ് ടൈം ജനൽ പോലും ഇല്ലാത്ത മുറിയിൽ ജീവിത കാലം മുഴുവൻ കിടക്കേണ്ടി വരും...അത്രക്കും അപകടകാരിയാണ് ലോറൻസ്
@arunsreedharan664
@arunsreedharan664 16 сағат бұрын
ലോറൻസ് ബിഷ്ണോയി സിന്ദാബാദ്❤
@JohnSmith-i7t
@JohnSmith-i7t 13 сағат бұрын
bishnoi is a local gunda, nothing more, he is a pic, politics leaders are behind
@VineeshPalayi
@VineeshPalayi 11 сағат бұрын
വേറെ ലവൽ പ്രശ്നമാണ് പഴയ ഒരു പ്രണയം വീണ്ടും പോടി തട്ടിയെടുക്കാൻ ശ്രമിച്ചതിൻ്റെ കോടെഷൻ ആണ് ഇപ്പോൾ വലിയ നടൻ്റെയും കുടുംബത്തിൻ്റെയും കൂടി ആണ് എന്ന് വേണം മനസിലാക്കാൻ മറ്റുള്ളവരുടെ കുടുംബം നശിപ്പിക്കാതേ പോയാൽ രക്ഷപെടാം
@rabinrajr9690
@rabinrajr9690 14 сағат бұрын
Lowrance bisnhoi 🔥💎
@santhoshakkara4732
@santhoshakkara4732 15 сағат бұрын
🇮🇳🇮🇳🇮🇳❤️👌🏻👌🏻👌🏻വിശ്നോയ് 🇮🇳🇮🇳🇮🇳❤️...
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 16 сағат бұрын
കളി കളിച്ചപ്പോൾ ഓർത്തില്ല..... ലെവന്മാരൊന്നും......😂😂😂 പക്ഷെ ലോറൻസ് ബിഷ്ണോയി റോയുടെ ഏജൻ്റെല്ല..... ഈ രാജ്യത്തിലെ ഒരു പൌരൻ മാത്രം.... തെറ്റ് ചെയ്തു അതുകൊണ്ട് അകത്ത് പിടിച്ചിട്ടു........ അത്രേ ഉള്ളൂ....👈🏻👈🏻😀
@JohnSmith-i7t
@JohnSmith-i7t 13 сағат бұрын
bishnoi is a local gunda, nothing more, he is a pic, politics leaders are behind
@yadhukrishna1038
@yadhukrishna1038 11 сағат бұрын
ഇന്ത്യയിൽ ജയിലിൽ കിടന്ന raw ഏജന്റ് lucky bisht നെ കുറിച്ച് കേട്ടിട്ടുണ്ടോ.... RAW യുടെ HIT MAN
@Jayadevramachandran
@Jayadevramachandran 19 сағат бұрын
🇮🇳🇮🇳🇮🇳♥️♥️♥️🙏🙏🙏
@sreejith_kottarakkara
@sreejith_kottarakkara 15 сағат бұрын
ഇയാളുടെ അനിയൻ ഇന്ത്യൻ ടീമിലുണ്ട്, രവി ബിഷ്ണോയ്
@ManuThomas-my3ns
@ManuThomas-my3ns 20 сағат бұрын
As days are going on..., definitely going to like shyam
@vijukuruvilla9324
@vijukuruvilla9324 2 сағат бұрын
ഈ സർക്കാർ കറുപ്റ്റഡ് ആണെങ്കിൽ എലിമിനേറ്റ ചെയപ്പെടണം
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr 13 сағат бұрын
Mr postugraduate സഹോദര..... ഈ നീളവും ക്രിമിനലിസവും തമ്മിൽ എന്ത് ബന്ധമാടെ ഉള്ളത് 🙏🏼
@vishnugovind1191
@vishnugovind1191 14 сағат бұрын
Lawrence bishnoi 🔥🔥🔥
@JohnSmith-i7t
@JohnSmith-i7t 13 сағат бұрын
bishnoi is a local gunda, nothing more, he is a pic, politics leaders are behind
@vibukv9165
@vibukv9165 16 сағат бұрын
Alllam arium shyam,,
@animenon8563
@animenon8563 55 минут бұрын
നിസാന്റെ ആ വണ്ടി ഒരു വർഷമായി മേടിച്ചിട്ട്, ഒരു മാപ്പ് പറഞ്ഞാൽ തീരുന്ന കാര്യം ആണ് , ഈ ഭീഷണിയുടെ പേരിൽ കോടികൾ ആണ് മാസം ചിലവാക്കുന്നത്
@pinewoods2247
@pinewoods2247 21 сағат бұрын
👌👌👌👌
@visakhmurali76
@visakhmurali76 19 сағат бұрын
I think bjp is in favor of Bishnoi community.
@samhq6666
@samhq6666 18 сағат бұрын
കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത് എന്ന ഒരു പഴഞ്ചൊല്ലും കൂടിയുണ്ട്
@PravasiMalayali-e4s
@PravasiMalayali-e4s 16 сағат бұрын
ഇതൊരു സാങ്കല്പിക കഥാപാത്രം ആയിരിക്കും
@yadhukrishna1038
@yadhukrishna1038 11 сағат бұрын
ശ്യാമേ സ്‌നയ്പ്പർ വച്ച് ഒരേ സമയം 6 റൗണ്ട് വെടി വെക്കാൻ പറ്റില്ല
@akhily8732
@akhily8732 15 сағат бұрын
Vishnoi🔥
@vijukuruvilla9324
@vijukuruvilla9324 3 сағат бұрын
വാൾ എടുക്കുന്നവൻ വള്ളാൽ അത്രേയുള്ളൂ ജീവിതം ആരും മരണത്തിനു അതിതാനല്ല
@sasidharank1499
@sasidharank1499 20 сағат бұрын
chalman eppozhanu vadiyakunnathu sweet ready aakkana😊
@ProtectiveCoating
@ProtectiveCoating 8 сағат бұрын
ഇച്ചിരി പൊക്കിത്തരം feel ചെയ്തത് എനിക്ക് മാത്രം ആണോ... MSC History ആണ് പോലും 😂... എനിക്ക് നീളവും കൂടുതലാ... അൽപ്പൻ
@leejaradhakrishnan6652
@leejaradhakrishnan6652 16 сағат бұрын
pavm😢maan
@jayana.b6320
@jayana.b6320 15 сағат бұрын
അവൻ ഇനി ഉറങ്ങണ്ട കുറെ കളി കളിച്ചവൻ
@Dazlingdaze
@Dazlingdaze 20 сағат бұрын
Gang leader salma at last afraid of someone 😊😊😊
@jitheshok6649
@jitheshok6649 18 сағат бұрын
😂❤❤❤❤❤
@arunsreedharan664
@arunsreedharan664 16 сағат бұрын
ശ്യാം❤❤
@josephkunnelithack8921
@josephkunnelithack8921 4 сағат бұрын
മോദിയുടെ ഇൻഡ്യ ചൈനയെ കാണുമ്പോൾ പേടിച്ച് പനിവരുന്നുണ്ടോ????
@VENUGOPAL-w7z
@VENUGOPAL-w7z 21 сағат бұрын
Please watch movie called 'Napoleon' it's a must watch..
@vibukv9165
@vibukv9165 16 сағат бұрын
Shyam oru sambhavam thanea Eallam ariyam. 🥱🥱🥱
@skavinchal
@skavinchal 19 сағат бұрын
സൽമാനെ ഭീഷണിപ്പെടുത്തുന്നത് പ്രശസ്തിക്കുവേണ്ടിയാണ്... യഥാർഥ ലക്ഷ്യം വേറെയാണ്
@gn12494
@gn12494 15 сағат бұрын
😂😂what happns to baba siddiqii
@sjjs7230
@sjjs7230 10 сағат бұрын
ലക്ഷ്യം പ്രൈം മിനിസ്റ്റർ ആകാൻ ആണ്
@AIartist12356
@AIartist12356 4 сағат бұрын
​@@sjjs7230😂😂😂
@yadhukrishna1038
@yadhukrishna1038 11 сағат бұрын
നിസ്സാൻ പാട്രോൾ സൽമാൻ വാങ്ങിയിട്ട് കുറേ നാളായില്ലേ
@raadhamenont8760
@raadhamenont8760 16 сағат бұрын
. If he apologises publicly bishnoi would forgive we heard
@malabiju1980
@malabiju1980 10 сағат бұрын
Lawrence bhai keralathil kondu varanam.. ivide kurachu clean up cheyyan unduu 😂😂😂😂
@user-ob4io6bk8v
@user-ob4io6bk8v 21 сағат бұрын
ലോറൻസിന് എന്താ ഇത്ര വിരോധം സൽമാൻ ഖാനോട് ????തമ്മിൽ ഉള്ള പ്രശ്നം പറഞ്ഞു തീർക്കരുതോ,, രണ്ടു പേരും ഇന്ത്യ ക്കാരായ സഹോദരർ അല്ലെ ,,, സൽമാൻ ഖാൻ മോദിജി യുമായി ഒക്കെ അടുപ്പം ഉണ്ടല്ലോ,, അവർ ഒന്നിച്ചുള്ള ഇന്റർവ്യൂ കണ്ടായിരുന്നു, 🙏🙏🙏🌹
@pinewoods2247
@pinewoods2247 21 сағат бұрын
Chalman oru vruthiketta themmadiyanu. Pavangalodo mrugangalodo yathoru karunayum illatha oru maha thayoli. Ivanokke chathu thulayunnathanu nallathu. Panam undennulla avante ahankaram theerthukodukkanam.
@SKTIMELOOPER
@SKTIMELOOPER 20 сағат бұрын
അപ്പോൾ നിനക്ക് കഥ അറിയില്ലേ...
@mmthbabu6727
@mmthbabu6727 19 сағат бұрын
Bishnoy community de aradhaya mrigamaya Krishna Manine vettadi konnu... Salman map paranjal thiravunne ulloo... Pakshe ayalude ego map chodhikkan sammadhikkunnilla 😂😂
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 16 сағат бұрын
നമ്പരല്ലേ .... ഫേയ്ക്ക് id 😂😂😂
@Pool-j4v
@Pool-j4v Сағат бұрын
മുറിയൻ ഭയന്ന്😂
@harrykumar7795
@harrykumar7795 21 сағат бұрын
August 1,captain raju same
@Subbu-j6b
@Subbu-j6b 21 сағат бұрын
Hindi Big Boss thudangan time aayi. Salman odu avide poyi 100 divasam irikkan para
@roshin2008
@roshin2008 19 сағат бұрын
😅😂😂😂
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 16 сағат бұрын
എന്നാലും തട്ടും എന്നാണ് പറഞ്ഞു കേട്ടത്....😂😂😂
@ronniepaul8132
@ronniepaul8132 7 сағат бұрын
U guys are making rowdys heros ...😅...so sad .....
@salihck982
@salihck982 20 сағат бұрын
സൽമാൻ ഖാൻ അയാളെ ഇപ്പൊ തട്ടാൻ പ്ലാൻ തുടങ്ങി കാണും😊😊😊
@SabuJose-vu6tt
@SabuJose-vu6tt 15 сағат бұрын
അത് സിനിമയിൽ....
@manojponnappan5573
@manojponnappan5573 17 сағат бұрын
Jai modigee 👍
@thomasphilip8307
@thomasphilip8307 20 сағат бұрын
Bombayil ഇഷ്ടം പോലെ ഷാർപ് ഷൂട്ട്ടേഴ്‌സ് ഉണ്ടല്ലോ. റേറ്റ് മാക്സിമം 50000/ അല്ലെ ഉള്ളു 10 പേരെ ശബർമത്തി ജയിലിലേക്ക് അയക്കുമല്ലോ. എന്തിനു 5കോടി കൊടുക്കണം
@streetfighter8617
@streetfighter8617 20 сағат бұрын
ആ വലിയ സ്നൈപ്പർ ഉം എടുത്തോണ്ട് ജയിലിലോട്ട് ചെല്ലൂ 😂
@mmthbabu6727
@mmthbabu6727 19 сағат бұрын
Avanmar bishnoy de al aneghil kodukkunnavan padamakum...
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 16 сағат бұрын
അൻപതിനായിരം കൊടുത്താൽ കിട്ടുന്നവരല്ല അഞ്ച് കോടി കൊടുത്ത് വിട് ..... അവനെ പീസാക്കി തിരിച്ച് തരും......😂😂😂
@sudinthomas5857
@sudinthomas5857 17 сағат бұрын
raw എന്തിനാടോ സൽമാനെ കൊല്ലുന്നേ..
@RM_Seven
@RM_Seven 16 сағат бұрын
With Salman his issue is personal..!
@askme1969
@askme1969 16 сағат бұрын
അത്.. കൃഷ്ണ മൃഗത്തെ വേട്ട ആടിയതിനു.. ആ വൈരാഗ്യം വർഷങ്ങൾക്കു മുമ്പ് ഉള്ളത് ആണ്
@vyshakhkr8076
@vyshakhkr8076 5 сағат бұрын
Why are you people over Glorifying a gangster? അനാവശ്യമായി support ചെയ്ത്മ റ്റൊരു ദവൂദ് നെ വളർത്തുകയാണ് എല്ലാവരും ചേർന്ന്.
@mahendramidhila5210
@mahendramidhila5210 14 сағат бұрын
139 കൊല നടത്തിയ നമ്മുടെ ഷാർപ്പ് ഷൂട്ടർ ലക്കി ഭിഷ്ട് എന്ന ഒരു റോ യുടെ ഹിറ്റ് മാനെ പറ്റി കേട്ടിട്ടുണ്ടോ അദ്ദേഹം ഒരു ഹീറോ ആണ് സമാനമായ കഥ ആണ് 🙏🙏🙏അദ്ദേഹം 4 വർഷത്തോളം ജയിലിൽ ആയിരുന്നു ഉത്തരേന്ത്യയിലെ ഒട്ടുമിക്ക ജയിലിലും അദ്ദേഹം കിടന്നിട്ടുണ്ട് അതൊരു വീഡിയോ ചെയ്താൽ കൊള്ളാമായിരുന്നു 🙏ഗൂഗിൾചെയ്താൽ കിട്ടും ആ വീരന്റെ കഥ 🙏🙏🙏
@mmthbabu6727
@mmthbabu6727 19 сағат бұрын
Salman aa communityodu mapp paranjal thiravunnathe uloo... Pakshe ayalude ego sammadhikkilla.... Marana bhayathode jeevikkananu yogam
@SajidKk-du3sr
@SajidKk-du3sr 10 сағат бұрын
Lowrance. Bishnoi raw anu
@vijukuruvilla9324
@vijukuruvilla9324 3 сағат бұрын
നിങ്ങൾ പറയുന്നത് വെച്ച് ബിജെപി സർക്കാർ കറുപ്റ്റഡ് ആണ് എന്ന ആണ്
@raihn5252
@raihn5252 21 сағат бұрын
Hehehe… Randintem sandoshathinte karyam okke manasilavunnund ketto😂 Lawrence bishnoi kollumbo alle… Appo kanam
@streetfighter8617
@streetfighter8617 20 сағат бұрын
Y കാറ്റഗറി ഉള്ള Mp യേ തട്ടി പിന്നാ 😂
@Pool-j4v
@Pool-j4v Сағат бұрын
പറയുന്നത് ചെയ്യുന്നവനാണ് ബിഷ്നോയി...നിനക്ക് ആളേ അത്ര പിടിയില്ല എന്ന് തോന്നുന്നു...
@sabudivakaran-m5s
@sabudivakaran-m5s 3 сағат бұрын
Syam babu sir Enikku thankalude phone num tharumo
@ഞാൻകണ്ടലോകം
@ഞാൻകണ്ടലോകം 15 сағат бұрын
I think it is 699
@JohnSmith-i7t
@JohnSmith-i7t 13 сағат бұрын
bishnoi is a local gunda, nothing more, he is a pic, politics leaders are behind
@visakhmurali76
@visakhmurali76 19 сағат бұрын
Kure perude prakku und Sallu Bhaikku
@gopunair973
@gopunair973 16 сағат бұрын
Salmane konnittu Rajyathinu enthu nettam?? Plz someone clarify
@KingK-rz5ub
@KingK-rz5ub 15 сағат бұрын
D company യുമായി കണക്ഷൻ കാണും.
@hellssangels6771
@hellssangels6771 20 сағат бұрын
Dawoodinte 🚲 salman
@anukavungal6002
@anukavungal6002 2 сағат бұрын
Thallu kollam
@RM_Seven
@RM_Seven 16 сағат бұрын
RAW agent enn vilikkunnilla because avar anonymous alle!! Pidikkapettal RAW appol thanne connection vidum!! May be Bishnoi work cheyyunnundaakam for our govt in such operations!!
@ASHIMA3D
@ASHIMA3D 17 сағат бұрын
Shyam idakk onnu paali alle , kurach kude research cheyanam ketto .
@UbaidullaUbaidulla-cb1uh
@UbaidullaUbaidulla-cb1uh 39 минут бұрын
Enthokke aan janbanum thumbanum parayunnath vere valla panikkum poyikoode chegaymaare ningalk kshttam thanne
@ajmalsha6359
@ajmalsha6359 20 сағат бұрын
Ippo nigal cheytha video endh content an ulladh salman khan buller proof patrol vangiyadho adho lowrence nte aduth 700 sharp shooter mar ulladh sidu mosewale murder timel avnte aduth 700 above shooter marunnd ippo 1000 above engillum undavum evdnno oru 700 kettittund ippoyum adhum paranch nadakka😂 Jail nte ullil ninn NDTV K Oru interview koduthittund lowrence i think 2 year munne atleast athengillum onn kan 1 hour ulla oru interview an ippoyum youtube und
@98sidhu
@98sidhu 19 сағат бұрын
Nissan petrol alla.. Nissan pattrol
@Gk60498
@Gk60498 19 сағат бұрын
Karmaphalam
@raadhamenont8760
@raadhamenont8760 16 сағат бұрын
Dont talk Here we heard here in jails TP murder culprits can do anything and everything
@ashnabalan5195
@ashnabalan5195 16 сағат бұрын
ഇവരെ വളർത്തുന്നതും ഈ പൊളിറ്റീഷൻസ് ആയിരിക്കില്ലേ. അല്ലാതെ ഒരു റോ ഏജന്റ് ആണെന്ന് തോന്നുന്നില്ല.
@SKTIMELOOPER
@SKTIMELOOPER 20 сағат бұрын
മുള്ളിനെ മുള്ള് കൊണ്ട് എടുക്കുക ഇതിൽ വല്യ കളി നടന്നിട്ടുണ്ട് നടക്കുന്നുണ്ട് ഉറപ്പാണ്..
@shibin766
@shibin766 15 сағат бұрын
Raw agent
@thusharrthusharr9911
@thusharrthusharr9911 19 сағат бұрын
Oru aalude hight nookkiyaaano guds alakkunathu😂😂
@Delta_del
@Delta_del 19 сағат бұрын
Gudso? 😂
@SHAGILRAJ
@SHAGILRAJ 16 сағат бұрын
Pazhaya sfi kaaranu budhiyund
@Thegoatleo1010
@Thegoatleo1010 21 сағат бұрын
ഇവൻ സബർമതി ജയിലിൽ നിന്ന് ഇറങ്ങിയാൽ അപ്പൊ തന്നെ തീർക്കും സൽമാൻ ഖാൻ 😂
@ajyt1705
@ajyt1705 21 сағат бұрын
😂
@savithagopak927
@savithagopak927 20 сағат бұрын
Avanu jamyam kittulla. Avanu athu venam anilla. Rekshapettu erikan vendi jail nu ullil erikan ayal eshtapedunnu.
@sajeeshmundiyankavil522
@sajeeshmundiyankavil522 21 сағат бұрын
നിങ്ങൾ ലോറൻസിനെ പറ്റി ഇത്ര മഹത് വരിക്കുന്നത് ലോറൻസിനെ തട്ടും നിങ്ങൾ നോക്കിക്കോ
@KingK-rz5ub
@KingK-rz5ub 15 сағат бұрын
It's impossible
@gord4524
@gord4524 20 сағат бұрын
Are these people journalists or what’s app uncles?
@ajmalsha6359
@ajmalsha6359 20 сағат бұрын
1 year nte ullil ethra bollywood stars n threat koduthittundo nn ariyo ninak oru salman khan mathramalla. Honey singh ,apdillon , munawar farooque etc.. NDTV yile lowrence nte interview kanda ninak 10 videos cheyyanulla content und adhil 😂😂😂
@babykuttymathew8644
@babykuttymathew8644 18 сағат бұрын
Krushnamrugam= Salmankhan::: is it an equal ? Human value is so less …!!!!!!
@thomasev1700
@thomasev1700 16 сағат бұрын
Wastetukal
@minimolsajan8564
@minimolsajan8564 15 сағат бұрын
അമിത് ഷാ വിചാരിച്ചാൽ നടക്കാത്തതായി ഒന്നുമില്ല ഇന്ത്യയിൽ അമിത് ഷാ വിചാരിക്കുന്നത് നടക്കുന്നതും !! കേട്ടോ ഭായ്
@ishaqisra7221
@ishaqisra7221 19 сағат бұрын
ഇവൻ തമിഴ്നാട്ടിൽ ആണെങ്കിൽ എപ്പഴേ തീർന്നേനെ 😂
@askme1969
@askme1969 16 сағат бұрын
രാജ്യ സ്നേഹി ആണ്.. അതെ മ്മള് നോക്കു
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 5 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН