സർപ്പഗന്ധിയുടെ സ്ഥിരം പ്രേക്ഷകർ ഇവിടെ ഹാജർ ഇട്ടോളൂ 😂😂
@sukumaranm41302 күн бұрын
❤❤❤
@nimlanimla60552 күн бұрын
Present 😂
@VidyaJithin2 күн бұрын
🥰❤️ വന്നു
@simijiji92612 күн бұрын
ഇന്നലെ കേട്ടില്ല ഞാൻ
@hymasatheesh55782 күн бұрын
❤
@reshmaachu1222 күн бұрын
സത്യം പറഞ്ഞാൽ വരുൺ എന്നാ നല്ല കൂട്ടുകാരനെ ഒത്തിരി ഇഷ്ടമായി 😘😘😘
@Nusaibashameer2 күн бұрын
Mm
@sooryarajesh60682 күн бұрын
ഈ സർപ്പഗന്ധി പൂവിനെയും 🔥ആ തുളസികതിരിനെയും ഒരുപോലെ ഹൃദയത്തിലേറ്റിയവരുണ്ടോ??? ന്നെപ്പോലെ 🤍❤❤
@nimlanimla60552 күн бұрын
മുത്തേ ♥️
@Athiraprasad-58982 күн бұрын
ഉണ്ട് മുത്തേ ❤️❤️
@hymasatheesh55782 күн бұрын
❤
@mayapadmanabhan9562 күн бұрын
❤❤❤❤
@Nusaibashameer2 күн бұрын
മുത്തേ ❤❤❤
@hymasatheesh55782 күн бұрын
എനിക്ക് ഈ സ്റ്റോറിയിൽ സീതയുടെയും സംസാരം ഭയങ്കര ഇഷ്ടമാണ് എത്ര കേട്ടാലും മടുക്കൂല്ല കുഞ്ഞു കുട്ടികളുടെ പോലെ ഭംഗിയായി സംസാരിക്കുന്ന, അത്രയ്ക്ക് ഭംഗിയായി ഓരോരുത്തർക്കും ശബ്ദം കൊടുക്കുന്ന ഇക്കാക്ക് ആണ് ഇന്നത്തെ ലൈക് 👍🏻👍🏻🥰🥰 👍🏻👍🏻👌🏻👌🏻👌🏻👌🏻
@sooryarajesh60682 күн бұрын
🤍🤍
@margaretrajagopal21002 күн бұрын
Ah! I am so happy to hear of their re-union. That innocent talk of Sita captures our mind for this I praise Mr. Shahul Malayil for having given voice for Sita in such agraceful manner. Anyway a big salute to the writer, the owner of the voice and the editor. May God bless you all.
@Nusaibashameer2 күн бұрын
ഇന്നലത്തെ പാർട്ട് ഇക്കയുടെ.. അവതരണം❤️🔥❤️🔥 സീതയോടൊപ്പം..ഒത്തിരി കരഞ്ഞു പോയവർ ഉണ്ടോ 😢😢
ഇന്നലത്തെ പാർട്ട് കണ്ടിട്ട് ഇന്ന് ഈ നേരം വരെ വല്ലാത്ത വിഷമത്തിൽ ആയിരുന്നു ഇക്ക... ഇന്നത്തെ കഥ കേട്ടപ്പോ ഒരുപാട് സന്തോഷം ആയി 🥰🥰
@Nusaibashameer2 күн бұрын
ക്യാപ്ഷൻ കണ്ട ആർക്കൊക്കെ സന്തോഷമായി😍
@hymasatheesh55782 күн бұрын
സന്തോഷമായി കുഞ്ഞേ..
@sooryarajesh60682 күн бұрын
💖💖
@Shahinaashik-vp2lw2 күн бұрын
💞❤️
@harifap12352 күн бұрын
❤❤
@gloryjoy8802 күн бұрын
❤❤❤
@sindhur50572 күн бұрын
എന്ത് നിഷ്കളങ്കതയാണ് സീതയുടെ സംസാരം. 🥰🥰🥰
@sooryarajesh60682 күн бұрын
സീതയുടെ സങ്കടം 🔥 ഒരുപാട് വിഷമം തോന്നി 🔥തോന്നിയവരുണ്ടോ 😢
@ancyfathima59432 күн бұрын
രാമനെയും സീതയെയും ഹൃദയം കൊണ്ട് സ്വീകരിച്ചു 💚💚
@saravanansruthi44902 күн бұрын
🤣🤣🤣
@nimlanimla60552 күн бұрын
ഇന്നലെ റാമിന്റെ അവസ്ഥ കണ്ടപ്പോൾ സങ്കടം തോന്നി 😥
@Athiraprasad-58982 күн бұрын
@@nimlanimla6055 🥹🥹🥹
@Nusaibashameer2 күн бұрын
മുത്തേ ❤❤
@hymasatheesh55782 күн бұрын
അതെ 😢
@sooryarajesh60682 күн бұрын
🤍💖💖
@rajilahakim86462 күн бұрын
Yes
@shajups-r5j2 күн бұрын
ഇന്നലത്തെ episode നെഞ്ചിടിപ്പോടെ കെട്ടവരുണ്ടോ...😮🙆🏻♀️ഇന്ന് super ആണ് 🥰❤️👌🏻👌🏻👌🏻
@hymasatheesh55782 күн бұрын
ഓരോ പാർട്ട് കേൾക്കുമ്പോളും സർപ്പഗന്ധി എന്ന സ്റ്റോറിയോട് ഒരുപാട് ഇഷ്ട്ടം തോന്നുന്നു. നമ്മുടെ പ്രിയപ്പെട്ട രാമനും സീതയും ഒത്തിരി ഒത്തിരി ഇഷ്ട്ടം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
❤️❤️❤️💚സർപ്പഗന്ധി💚❤️❤️❤️ ❤️❤️സീത❤️റാം❤️❤️ വരുണിന്റെ വാക്കുകൾ സീതക്ക് കരുതേകുന്നു......... സർപ്പഗാന്ധിപൂവിന്റെ നിഷ്കളങ്കതയും മണവുമുള്ള സീത ഇനി റാമിന് സ്വന്തം...... 🌿വാക്കുകളിൽ ഒതുക്കാൻ കഴിയാത്ത പ്രണയം ❤️ ❤️❤️❤️❤️സീതാരാമപ്രണയം❤️❤️❤️❤️
@ancyfathima59432 күн бұрын
ഈ മനോഹര പ്രണയ കാവ്യം നമുക്ക് സമ്മാനിച്ച രാഖിയ്ക്ക് ഇരിയ്ക്കട്ടെ ഇന്നത്തെ ലൈക് ❤️🔥
@hymasatheesh55782 күн бұрын
❤👍🏻
@sooryarajesh60682 күн бұрын
🤍💖💖
@Nusaibashameer2 күн бұрын
പാത്തു നേരത്തെ കണ്ടില്ല
@JafnaTm2 күн бұрын
വരുണിനോട് ഒരു പാട് ഇഷ്ട്ടവും ബഹുമാനവും തോന്നുന്നു
@sooryarajesh60682 күн бұрын
👍🏻👍🏻
@mohanamm89932 күн бұрын
നന്ദി രാഖി കഥ വലിച്ചു നീട്ടാതെ പെട്ടെന്നു അവരെ ചേർത്തതിന്
@sooryarajesh60682 күн бұрын
സീതയുടെ നാട് പാലക്കാട് 💖💖💖ആരെങ്കിലും ഒണ്ടോ സീതയുടെ നാട്ടുകാർ 👍🏻👍🏻
@SheejaManikandan-i7l2 күн бұрын
ന്റെ നാട്..❤
@chinjuvysakchinjuvysak96502 күн бұрын
Ante plkd😊
@HASIFAAKBAR-de5pzКүн бұрын
ആസീതൻ്റെ ഒരു ഫോട്ടോ അയക്ക്‌ട്ടോ@@SheejaManikandan-i7l
@Miras123992 күн бұрын
ഹോ സമാധാനയി ഇന്നലത്തെ പാർട്ട്‌കേട്ടു ടെൻഷൻ ആയിരുന്നു. എന്ത് രസാ ഇക്ക സീത യ്ക്ക് ഇടുന്ന സൗണ്ട് പെണ്ണുങ്ങൾആ പറയ്‌യുന്നുന്നേ തോന്നു 👌🏻👌🏻💖 റാം 💖സീത വരുൺ 💖
@raihanathmujeeb34772 күн бұрын
ഞാൻ ഇന്നലത്തെ പാട്ട് കേട്ടിട്ടില്ല. ഇന്ന് രണ്ടും കൂടി ഒരുമിച്ച് കേട്ട് വളരെ സന്തോഷം❤❤❤❤😅
@KichukichuKichu-j8n2 күн бұрын
റാംമും സീതയും ഒരുമിക്കുന്നു.... 💜🩵💜🩵... ക്യാപ്ഷൻ കണ്ട് സന്തോഷം ആയെ... 💕💕💕
@VidyaJithin2 күн бұрын
🥰🥰❤️❤️ സത്യം❤❤❤❤ സൂപ്പർ❤❤ സമാധാനമായി അങ്ങനെ സീതയും രാമനും പ്രണയം ഒന്നിച്ചു ❤
@RajiBiju-z2z2 күн бұрын
അടിപൊളി സൂപ്പർ എന്തായാലും പ്രണയം അത് ഒരിക്കലും മാറില്ല പ്രണയിച്ചവരും
@Reejamol09092 күн бұрын
ഇന്നലെ വലിയ വിഷമമായിരുന്നു ഇന്ന് കഥ കേട്ടപ്പോൾ സന്തോഷമായി പെട്ടെന്ന് തന്നെ സീതയെ യും രാമനെ യും ഒരു മിപ്പിച്ചല്ലോ വരുണിനെ ഒരുപാട് ഇഷ്ടമായി ഇങ്ങനെ ഒരു കൂട്ടുകാരനെ കിട്ടിയത് രാമൻ റ്റെ ഭാഗൃം❤❤❤🎉🎉😂😂😂
@Athiraprasad-58982 күн бұрын
ഇന്നലെ ഒത്തിരി സങ്കടമായി 🥹🥹 എന്നാൽ ഇന്ന് ഫുൾ ഹാപ്പി 💃💃💞💞
@nimlanimla60552 күн бұрын
മുത്തേ ♥️
@Nusaibashameer2 күн бұрын
ആതി നല്ലോണം കളിച്ചോ ഡാൻസ് 😂😂
@sooryarajesh60682 күн бұрын
💖💖🔥
@anithakumari33172 күн бұрын
Same tooyou ❤
@Athiraprasad-58982 күн бұрын
@@Nusaibashameer പിന്നെ 😂😂
@neethusivadas31222 күн бұрын
കിരൺ വർമയുടേയും സീതയുടെയും കഥക്ക് ശേഷം ശ്രീരാമനും സീതയും എല്ലാവരുടെയും ഹൃദയം കീഴടക്കി❤ജൈത്ര യാത്ര തുടങ്ങിയിരിക്കുന്നു സുഹൃത്തുക്കളെ....😊
@aswathyhari80572 күн бұрын
അതാരാ കിരൺ വർമ്മ
@prajisharobin27802 күн бұрын
Sathyame❤❤❤❤❤
@hymasatheesh55782 күн бұрын
💚💚💚 സർപ്പഗന്ധി 💚💚💚 💚💚 രാമൻ 💚 സീത 💚💚
@nimlanimla60552 күн бұрын
💞💞💞
@sooryarajesh60682 күн бұрын
💖💖💖💖
@shajimp-uo8hq2 күн бұрын
ക്യാപ്ഷൻ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി❤ ഇനി അവരുടെ പ്രണയ നിമിഷങ്ങൾ❤ വരുൺ Super❤❤
ഇന്നത്തെ പാർട്ട് ഒത്തിരി വിഷമത്തോടെയും നെഞ്ചിടിപോടെയും ആണ് കേട്ടത് 🥺
@ancyfathima59432 күн бұрын
ഓരോ പാർട്ട് കേൾക്കുമ്പോഴും ഇഷ്ടം കൂടി കൂടി വരുവാ 💕❤️🔥❤️🔥
@sooryarajesh60682 күн бұрын
സീതറാം 🔥🔥സ്വയവരം 💖💖കാത്തിരിക്കുന്നു 🔥🔥 ആ നിമിഷത്തിനായി 🤍
@Nusaibashameer2 күн бұрын
❣️❣️❣️
@RemyaRatheesh-ih4zt2 күн бұрын
സന്തോഷം ആയി ഇക്ക ♥️♥️♥️♥️ love you രാമനോട് 😁😁😁
@WuusususZhzhzhzhjz2 күн бұрын
സീതയും റാം കയറുന്ന പറ ഞങ്ങടെ. വാണിയമ്പലം പറ യായിരുന്നു എന്റെ മനസ്സുനിറയെ 🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗
@sooryarajesh60682 күн бұрын
👍🏻👍🏻👍🏻നമ്മക്കിവിടെ കുന്നും മലേം ഒന്നുമില്ല 😥😥
@sooryarajesh60682 күн бұрын
10:51 ഈ ചിരി 🔥ഒരുപാടിഷ്ടം 🔥🔥ഇഷ്ടമുള്ളവരുണ്ടോ? 🔥💖💖കൊല്ലാതെ കൊല്ലുന്ന ചിരി 🔥🔥
@Nusaibashameer2 күн бұрын
Ss😂❤
@PrasadPriya-b2o2 күн бұрын
😂
@ArfanaPk2 күн бұрын
ഒരുപാട് സന്തോഷമായി ❤️ രാമൻ ❤️സീത ❤️
@PrasadPriya-b2o2 күн бұрын
സീതയും റാം ഒന്നിച്ചു ഒത്തിരി ഹാപ്പിയായി. ഈ പത്മയുടെ ഒരു കാര്യം എല്ലാത്തിനെയും കുറിച്ച് അറിയാലോ 😂. സീതയുടെ സംസാരരീതി ഓത്തിരി ഇഷ്‌ടമാണ്. bgm പറയാതിരിക്കാൻ വയ്യ അടിപൊളി ❤
@HemaS-z4o2 күн бұрын
❤️❤️❤️❤❤ഒരുപാട് ഇഷ്ട്ടമായി സീത പ്രണയം പറഞ്ഞപ്പോൾ 💖💖💖💖💖