സബ് കളക്ടർ ആൽഫ്രഡ് OVയെ വളഞ്ഞിട്ട് പിടിച്ച് ആരാധികമാർ; നൈസായിട്ടൂരി സബ് കളക്ടർ | Alfred OV

  Рет қаралды 432,216

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 664
@swanthamragesh
@swanthamragesh Күн бұрын
നല്ല വിവരവും അറിവും മാത്രം അല്ല ഏത് സാഹചര്യത്തിൽ എങ്ങനെ പെരുമാറണം എന്നും ബോധ്യമുള്ള സർ 💕💕👍
@rajeenabindseethy66
@rajeenabindseethy66 Күн бұрын
𝙲𝚘𝚛𝚛𝚎𝚌𝚝✅
@Alfred_Ov
@Alfred_Ov Күн бұрын
❤️🙏
@JohnRonish
@JohnRonish Күн бұрын
​@@Alfred_Ov Ethe real collector anno😮😮
@face-c3q
@face-c3q Күн бұрын
@@swanthamragesh yes
@Anjana11233
@Anjana11233 22 сағат бұрын
Athe
@Usluk-123
@Usluk-123 Күн бұрын
ആ.. കളക്ടറെ കോഴിയാക്കും എന്നും.. അദ്ദേഹത്തിന്റെ സംസാരത്തെ വളച്ചൊടിക്കുമെന്നും കളക്ടർക്ക് നന്നായി അറിയാം അത് കൊണ്ടാണ് അദ്ദേഹം nice ആയിട്ട് ഒഴിഞ്ഞു മാറിയത്.. കളക്ടർ ❤❤❤❤
@charl65
@charl65 Күн бұрын
മറ്റുള്ളവരെ കോഴി എന്ന് വിളിക്കുമുമ്പ് അവരവരുടെ വ്യക്തിത്വം സ്വയം പരിശോധിക്കുക..കാരണം എല്ലാ വ്യക്തിയു ഈ സ്വഭാവം ഉള്ളവർ ആയിരിക്കും.. ആണായാലും പെണ്ണ് ആയാലും എതിർ gender പെടുന്ന വ്യക്തിയുടെ സൗന്ദര്യം ആസ്വദിക്കും ചിലപ്പോൾ വായിനോക്കും അത് നാച്ചുറൽ ആണ്..അല്ലാത്തവർ gay or lesbian ആയിരിക്കും
@ambilysony6583
@ambilysony6583 Күн бұрын
Midukan mon
@Alfred_Ov
@Alfred_Ov Күн бұрын
❤️🙏
@Usluk-123
@Usluk-123 Күн бұрын
@Alfred_Ov thanks sir ❤️❤️❤️❤️❤️
@SyamalaNair-q2l
@SyamalaNair-q2l Күн бұрын
ഞങ്ങളുടെ കണ്ണൂരിലെ പയ്യൻ എന്താ പെരുമാറ്റം🎉🎉🎉🎉🎉🎉 ❤❤❤❤❤❤Allthe best🎉🎉
@bibins1670
@bibins1670 Күн бұрын
കാഴ്ച്ചയിൽ നിഷ്കളങ്കതയും കുട്ടിത്തവും ആണ്. എന്നാൽ അതിനെയെല്ലാം കടത്തി വെട്ടിയ അറിവും വിവരവും പക്വതയും നിറഞ്ഞ ഒരു ഉത്തരവാദിത്ത ബോധം ഉള്ള കളക്ടർ 👍👍👍
@tinocheruvil
@tinocheruvil Күн бұрын
അതുകൊണ്ട് ആണല്ലോ അയാൾ കളക്ടർ ആയത് ..
@s.v.devika2618
@s.v.devika2618 12 сағат бұрын
👍
@amalrajpc2876
@amalrajpc2876 Күн бұрын
പെൺകുട്ടികൾ മാന്യമായാണ് ശല്യം ഇല്ലാതെയാണ് കളക്ടറെ വായി നോക്കുന്നത്.പക്ഷേ ഈ റിപ്പോർട്ടർ ഒരു ശല്യമായി മാറി
@AmminiYesodharan
@AmminiYesodharan 20 сағат бұрын
Sathyam 💯
@Pluto999-s9w
@Pluto999-s9w 18 сағат бұрын
True
@rijilrajck
@rijilrajck 16 сағат бұрын
അവസാനം കളക്ടറോട് ചോദിച്ച ചോദ്യം.. 😡 ഇതിൽ ആരെയും കുത്തുന്നില്ല അല്ലേ 🤬 റിപ്പോർട്ടറുടെ പോക്സോ കേസ് എന്തായി... 😏
@s.v.devika2618
@s.v.devika2618 12 сағат бұрын
Yes​@@rijilrajck
@smithaShine-f3h
@smithaShine-f3h 10 сағат бұрын
Adu correct😅😅😅😅
@lakshmilachu3958
@lakshmilachu3958 Күн бұрын
ബഹുമാനം തോന്നുന്നു സബ് കളക്ടറോട്. നല്ല വിവരവും വിവേകവും ഉള്ള മനുഷ്യൻ. 👍👍 ആരോ ഒരാള് ഇട്ടു കളക്ടർ സൂപ്പർ എന്ന് അതു മൂട് താങ്ങി കുറെ എണ്ണം ഏറ്റു പിടിച്ചു അതു കാര്യം എന്തെന്ന് കളക്ടർ ക്കു മനസ്സിൽ ആയി. ഈ മകനെ നന്നായി വളർത്തി വഴി കാണിച്ച ആ അച്ഛനും അമ്മയ്ക്കും ഒരു ബിഗ് സല്യൂട് 🙏🙏🙏
@Mr_John_Wick.
@Mr_John_Wick. 14 сағат бұрын
100% professional... 🔥 പുള്ളിക്ക് ഒരു publicity ടെ ആവശ്യം ഇല്ല.സംസാരം കേട്ടാൽ അറിയാം എത്രമാത്രം matured ആണ് എന്ന്... 🔥
@Oazistv2476
@Oazistv2476 Күн бұрын
അദ്ദേഹം ഒരു സെലിബ്രിറ്റി അല്ല നാട് ഭരിക്കേണ്ട വെക്തി ആണെന്ന ബോധം അദ്ദേഹത്തിന് ഉണ്ട്. Welldone
@joseal9154
@joseal9154 Күн бұрын
ആ ചെക്കൻ ഇത്രേം തല പുകഞ്ഞു പഠിച്ചത് കോഴി യായി പെണ്ണുങ്ങളുടെ പുറകെ നടക്കാൻ അല്ല മിടുക്കൻ ഒരു എയിം ഉണ്ട്‌ അവനു. ചെക്കൻ മാർ ഇവനെ റോൾ മോഡൽ ആക്കണം ലവള് മാരുടെ പുറകെ പോയി കഷായം കുടിക്കരുത് പഠിപ്പിച്ച അപ്പനും അമ്മയ്ക്കും അഭിമാനിക്കാം
@asteria2916
@asteria2916 Күн бұрын
💯
@onyx12345
@onyx12345 Күн бұрын
👍👍
@Bagsandbuns
@Bagsandbuns Күн бұрын
സ്ത്രീകളുടെ പിന്നാലെ പോയാൽ കഷായം കിട്ടുമായിരുന്നേൽ നീ ഒക്കെ ഇവിടെ ചിലയ്ക്കുമായിരുന്നോ?
@AadishMathew
@AadishMathew Күн бұрын
Ente ammavo 😂
@Im_batman_at_night
@Im_batman_at_night Күн бұрын
​@@Bagsandbunsപിന്നെ പുറകെ പോണം എന്നാണോ നിങ്ങൾ പറയുന്നത് 😏
@foodtravelfestival
@foodtravelfestival Күн бұрын
നല്ല അന്തസുള്ള സംസാരം sub കളക്ടർ ന്റെ. സബ് കളക്ടർ നെ കോഴിയാക്കാൻ, reporter maximum നോക്കി.
@Alfred_Ov
@Alfred_Ov Күн бұрын
❤️🙏
@neethu967
@neethu967 Күн бұрын
Hi sir
@iamtharunraj
@iamtharunraj Күн бұрын
Hello sir 😃​@@Alfred_Ov
@manikandan4388
@manikandan4388 8 сағат бұрын
🇮🇳🇮🇳🇮🇳🙏🙏🙏🙏​@@Alfred_Ov
@manikuttymanikutty4553
@manikuttymanikutty4553 Күн бұрын
ദൈവം മാതാപിതാക്കൾക്ക് അനുഗ്രഹിച്ചുകൊടുത്തു ഒരു നല്ല മോനേ 🙏🙏🙏🙏🙏 good കളക്ടർ വിനയമുള്ള കുട്ടി god bless മോനേ super❤️❤️❤️❤️❤️❤️
@Sreehari-u6k
@Sreehari-u6k Күн бұрын
പാവം നല്ല പയ്യൻ...ഒരു പേടി ഇല്ലാതെ ചാനലുക്കാർ ചോദിക്കുന്നതിന് പയ്യൻ മറുപടി കൊടുക്കുന്നുണ്ട്,ഈ പ്രായത്തിൽ അതു തന്നെ വലിയ കാര്യം.
@face-c3q
@face-c3q Күн бұрын
പയ്യനോ...സബ് കളക്ടറാടേ,തൻറെ കൊച്ചുമോനല്ല
@vimalkumar5263
@vimalkumar5263 Күн бұрын
@@face-c3q
@vishnu-e2j
@vishnu-e2j Күн бұрын
​@@face-c3q Pullik 25 or 26 entho age ullu bro
@face-c3q
@face-c3q Күн бұрын
@vishnu-e2j Officials ,age Nokki alla bro.Posision. സ്ഥലം SI യ്ക്കും പ്രായം കുറവായിരിക്കും ,പോയ് ഡേയ് പയ്യൻസ് 'എന്നൊന്നും വിളിച്ചേക്കരുത്.വീട്ടിൽ ഇരുന്ന് ആയിക്കോ.പൊതു ഇടങ്ങളിൽ മര്യാദ വേണം
@Girish-c9d
@Girish-c9d Күн бұрын
Yes🥰സമാധി വിഷയം മുതൽ ആണ് ഈ പയ്യൻ കൂടുതൽ ശ്രദ്ധിക്കപെടാൻ തുടങ്ങിയത്..സൗമ്യമായ പെരുമാറ്റം
@sharmilasherin1758
@sharmilasherin1758 Күн бұрын
റിപ്പോർട്ടർ കുറച്ചു മാന്യത കാണിക്കാം...ഒരു സബ് കളക്ടറോട് ആണോ നിങ്ങളുടെ പൈങ്കിളി ചോദ്യങ്ങൾ...😖😏
@soumyamp7965
@soumyamp7965 Күн бұрын
കലക്ടറുടെ നിലവാരം പുള്ളിക്കില്ലല്ലോ 😄😄😄ആരെങ്കിലും ഇങ്ങനത്തെ കൊനഷ്ട്ട് ചോദ്യം കൊണ്ട് വരുമോ🏃‍♀️🏃‍♀️
@Tolgonai-o6m
@Tolgonai-o6m Күн бұрын
Yes yes 💯
@kiwi5778
@kiwi5778 Күн бұрын
U correct
@sannusaj1194
@sannusaj1194 Күн бұрын
So true...
@___Moushi
@___Moushi Күн бұрын
Reporter പുള്ളിക്ക് നിലവാരം ഇല്ല....
@ludwigvanbeethoven169
@ludwigvanbeethoven169 Күн бұрын
Collector has Class ✅ Reporter Anchor has No Class ❎ Atleast respect his position.
@TheSanalrajan
@TheSanalrajan Күн бұрын
ക്ഷീരം ഉള്ളൊരു അകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിനു കൗതുകം.
@savinak2565
@savinak2565 Күн бұрын
എനിക്ക് ഇഷ്ടപെട്ടത് ആ പെരുമാറ്റം ആണ്.... ചെറിയ പ്രായത്തിൽ കളക്ടർ ആയ മോന് ഒരുപാട് ജനങ്ങളെ സഹായിക്കാൻ പറ്റട്ടെ....... ഇതുപോലെ തന്നെബഹുമാനത്തോടെ മുന്നോട്ട് പോകാൻ പ്രാർത്ഥിക്കുന്നു..
@gokulkrishnan4591
@gokulkrishnan4591 Күн бұрын
ഗേൾസിന് ഇതുപോലെ character ഉള്ളവവരെയാണ് കൂടുതൽ ഇഷ്ടം അല്പം introvertum എന്നാൽ പക്വതയും വേണം 🤗
@VishnuVk-vi8ek
@VishnuVk-vi8ek Күн бұрын
എന്നാൽ ഇനിമുതൽ ഇതിന്റെ ഓപ്പോസിറ്റ് ആയിട്ട് ജീവിക്കാ൦
@godofwar9325
@godofwar9325 Күн бұрын
Tks..ini extravert ayi jiivikanm
@Jishnu-x6f
@Jishnu-x6f Күн бұрын
എന്നാൽ അതായിരിക്കും പഠിക്കുന്ന കാലത്ത് ഒരുത്തി എന്റെ പിറകെ വന്നത്. പക്ഷേ ഞാൻ മൈൻഡ് ആക്കിയില്ല 😎
@Akash8570
@Akash8570 Күн бұрын
Athu thangalkku veruthe thonnunnatha😂,nalla profession ulla men aanengil swaybhavam enganeyanelum ishttapedum,chuttupadu onnu sredhichal manasilakum😅.
@fanofprophetnathan
@fanofprophetnathan Күн бұрын
സർക്കാർ ജോലി മുഖ്യം ബിഗിലേ.... അതാണ് സത്യം....
@ShukkoorAviyil
@ShukkoorAviyil Күн бұрын
ഉയർന്ന വിദ്യാഭ്യാസം നല്ല സംസ്കാരം അത് അദ്ദേഹത്തിൽ കണ്ടു❤
@midhunthomas2514
@midhunthomas2514 Күн бұрын
Collector oru Sigma thanne 😎❤️‍🔥
@saneeshssathyan436
@saneeshssathyan436 Күн бұрын
Sigma aya കൊണ്ടല്ല പീഡനം കേസ് പേടിച്ചിട്ടാ
@Alfred_Ov
@Alfred_Ov Күн бұрын
❤️🙏
@josephjoseph2673
@josephjoseph2673 Күн бұрын
​@@saneeshssathyan436 അങ്ങനെ ചിന്തിച്ചാലും സിഗ്മ തന്നെ
@shafequeorcha
@shafequeorcha Күн бұрын
😂😂😂
@shafequeorcha
@shafequeorcha Күн бұрын
ഈ പെൺകുട്ടികൾ ഭയങ്കര കോഴികൾ തന്നെ ഛേ
@Akkuu270
@Akkuu270 Күн бұрын
ഇതിനെയാണ് പക്വത എന്ന് പറയുന്നത്. ആ റിപ്പോർട്ടർക്ക് ഇല്ലാത്തതും അതു തന്നെ😂.
@apkji-q8j
@apkji-q8j Күн бұрын
Gentleman♥️♥️🔥🔥
@blessedsparkle3029
@blessedsparkle3029 Күн бұрын
A calm and gentle man❤
@ShahnDil
@ShahnDil Күн бұрын
I see him as a good role model for boys.❤ Focus on your career,Get well educated,Develop a good personality. Things will follow…!
@i97_________kookitos
@i97_________kookitos Күн бұрын
He's brilliant 😂nice ayitt scoot ayi
@jasna2987
@jasna2987 Күн бұрын
😂😂😂😂😂
@Anya0613
@Anya0613 Күн бұрын
ഇവർക്ക് വിവാദങ്ങളും ഇക്കളി വാർത്തകളും വേണം.. കളക്ടർ അതിൽ കുരുങ്ങിയില്ല 🙏🏻
@allenjoz2161
@allenjoz2161 Күн бұрын
Athanu professionalism allathe nice ayitu ooral alla. E reporter ine oke enthu cheyan aanu. Big salute collector sir 💯
@kuth-i6r
@kuth-i6r Күн бұрын
അവൻ ജീവിതത്തിൽ ഒരിക്കലും ഒരു കോഴിയായിട്ടില്ല..അത് കൊണ്ട് ഈ പൊസിഷനിൽ എത്താൻ പറ്റി.
@itsmylife9631
@itsmylife9631 Күн бұрын
Adipoli collector...kept his standard...👏🏻👏🏻👏🏻👍🏻👍🏻
@Alfred_Ov
@Alfred_Ov Күн бұрын
❤️🙏
@Vishnu_Doc
@Vishnu_Doc 19 сағат бұрын
​@@Alfred_Ov You are my role model, Thank you 🥰🥰💐💐. Love you
@deviMaidhili
@deviMaidhili Күн бұрын
ആരാധനയൊക്കെ നല്ലത് തന്നെ... അത് പക്ഷേ ഒരാൾക്ക് ശല്ല്യം ആകുന്ന വിധത്തിൽ ആകരുത്.പെൺ കൂട്ടങ്ങളുടെ ഇടയിൽ നിന്ന് മാറി പുറത്ത് വന്നപ്പോൾ ചോദ്യങ്ങളുമായി നിൽക്കുന്നു😅 റിപ്പോർട്ടിൻ്റെ കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ,വിഷയം മാറ്റി അദ്ദേഹം ഒഴിഞ്ഞ് മാറിയത് എന്തുകൊണ്ടും നന്നായി😌👍🏻 വാക്കുകൾ വളച്ചൊടിക്കുമെന്ന് കൃത്യമായി അറിയാവുന്നത് കൊണ്ട് നൈസ് ആയി അവിടുന്നും മാറി..നിലവാരമില്ലാത്ത ചോദ്യങ്ങൾക്ക് ഉത്തരംനൽകി തൻ്റെ നിലവാരം കളയാൻ കലക്ടർ നിന്നില്ല💯
@anoopdevassy1092
@anoopdevassy1092 Күн бұрын
സൂപ്പർ attitude👏🏻👏🏻👏🏻👏🏻👏🏻❤
@ponnu7398
@ponnu7398 Күн бұрын
Weird situation engne handle cheynm nu pullik nanayi ariyam😂😂
@AKSHAYCMENON-y5s
@AKSHAYCMENON-y5s Күн бұрын
@@ponnu7398 ആരേലും ഭക്ഷണം കഴിക്കാൻ 200./-രൂപ അയക്കുമോ പ്ലീസ് 🫂😥🥰
@anilyesudasan7816
@anilyesudasan7816 Күн бұрын
💯👌👌
@sreekanthgopinathan9957
@sreekanthgopinathan9957 13 сағат бұрын
വെളിവില്ലാത്ത റിപ്പോർട്ടറും പെൺപിള്ളേരും... കളക്ടറുടെ പക്വതയാർന്ന പെരുമാറ്റം❤
@Pawworldinc
@Pawworldinc 6 сағат бұрын
Girls are simply standing there,it's the reporters fault for asking unnecessary standardless questions They are intelligent girls selected by the college to attend the function There is no need to ask such questions in an official event
@ArifRahman_19
@ArifRahman_19 Күн бұрын
ഇതെടാ... എന്റെ പഴയ കാല സ്വപ്നം 🙌🥲 ഒരു IAS ഓഫിസർ ആയി ഇത് പോലെ ബോൾഡ് ആയി... ഈ ഒരു ആറ്റിട്യൂടോട് കൂടെ നിൽക്കണം എന്നതായിരുന്നു എന്റെ സ്വപ്നം 🚶
@ZionJerusalem-k5g
@ZionJerusalem-k5g 14 сағат бұрын
Such a brilliant young man who knows the importance of his position. How gently he neglected the question of the media personnel! These young girls should respect his position that he's an district collector who has magisterial power.
@Nithin_raj11
@Nithin_raj11 Күн бұрын
പോലീസ്കാരോട് പറഞ്ഞു, ആ റിപ്പോർട്ടർക്ക് രണ്ടെണ്ണം കൊടുത്ത് വിടണമായിരുന്നു.....
@nycilah7050
@nycilah7050 Күн бұрын
അദ്ദേഹം അദേഹത്തിന്റെ പക്വത കാണിച്ചു.... ലെ റിപ്പോർട്ടർ കുറച്ചു കൂടുന്നുണ്ട് ഇപ്പോൾ🤌🤌🤌.
@nishadnasarudheen5541
@nishadnasarudheen5541 Күн бұрын
ബാധ പോലെ തന്റെ കൂടെ കൂടിയ റിപ്പോർട്ടറെ കണ്ട കളക്ടർ : പെമ്പിള്ളാരെ ഇനിയും സഹിക്കാം... 🤧🤧🤧
@shaheerajamal5705
@shaheerajamal5705 Күн бұрын
നല്ല position ൽ ഇരിക്കുന്ന ഒരാളെ ഇത്രയും അപമാനിക്കരുത്.
@vandeepcheral
@vandeepcheral Күн бұрын
He is doing his duty ❤👍👍
@2k247-c7r
@2k247-c7r Күн бұрын
പാവം കാന്താരികൾ...ഒത്തില്ല...🤣🤣🤣 പഠിപ്പുള്ളവർക്ക് ഇവളുമാരെ തിരിച്ചറിയും....മാറി നടക്കും...
@sannusaj1194
@sannusaj1194 Күн бұрын
But avar decent ayi distrub cheyyathe...avare just kanan vannatha....but that reporter show his level .. he is high status person shouldn't have asked this type of stupid question ... Compare to that reporter those girls were better
@Aswathyn3
@Aswathyn3 Күн бұрын
​@@sannusaj1194 how do u know if he disturbed or not
@KM-zh3co
@KM-zh3co Күн бұрын
He an intelligent man...respect you sir..🙏🙏🙏
@jes-1
@jes-1 Күн бұрын
സീരിയസായി വർക്ക് ചെയ്യുന്ന ആളെ പിടിച്ച് ആവശ്യമില്ലാത്ത കോഴി വർത്തമാനം ചോദിക്കാൾ നാണമുണ്ടോ? കളക്റ്റർ പുള്ളിക്കായ് ഒരു Life പാട്ട്നറെ കണ്ടെത്തി കൊള്ളും ആരും കഷ്ടപ്പെടണ്ട
@ZayuZayu-fh5wr
@ZayuZayu-fh5wr Күн бұрын
നല്ല ഒരു പാർട്ണർ തന്നെ കിട്ടട്ടെ 🥰
@Kichumonlkg-wh5df
@Kichumonlkg-wh5df Күн бұрын
കളക്ടർക്ക് ചിരി അടക്കാൻ പറ്റുന്നില്ല 😁
@Nila-3489
@Nila-3489 Күн бұрын
Collector അടുത്തെത്തിയപ്പോൾ ആരാധികമാർ പേടിച്ച് പരുങ്ങി😅
@vijayalekshmimalavika4394
@vijayalekshmimalavika4394 12 сағат бұрын
Handsome & intelligent collector 🎉🎉
@KimThv-Sandra608
@KimThv-Sandra608 Күн бұрын
Maturity 📈. ആൾക്ക് അറിയാൻ ഈ നാട്ടിൽ ആരെയൊക്കെ പൊക്കി വെച്ചിട്ടുണ്ടോ. അവരെ എല്ലാം നിലത്തിട്ടു ചവിട്ടിട്ടും ഉണ്ടെന്നു...... So മിണ്ടാതെ നിക്കാം 😑.... Very good behavior.
@MuhamedbasheerBasheer
@MuhamedbasheerBasheer Күн бұрын
റിപ്പോർട്ടർ ചൂണ്ട ഇട്ട് നോക്കി.. ഒത്തില്ല 🤣
@geethakrishnan9857
@geethakrishnan9857 Күн бұрын
ഇങ്ങനെ വേണം. അദ്ദേഹത്തിനെ ഈ ആരാധന ഒന്നും ബാധിക്കുന്നില്ല. തന്റെ സ്ഥാനത്തെ ശെരിക്കും മനസിലാക്കുന്നു ❤️
@jinnyhandy5462
@jinnyhandy5462 Күн бұрын
ഒരു കളക്ടർക്ക് അദ്ദേഹം അർഹിക്കുന്ന ബഹുമാനം കൊടുക്കുക.ഒരുമാതിരി പൈങ്കിളി ചോദ്യങ്ങൾ ചോദിച്ചത് മോശമായി പോയി
@mycanvas2331
@mycanvas2331 9 сағат бұрын
@@jinnyhandy5462 correct
@kashmeeravinod6622
@kashmeeravinod6622 Күн бұрын
He knows how to handle....... Quality ഉള്ള collector
@anishs9506
@anishs9506 Күн бұрын
Very matured behaviour ..respect u
@roshithrraj1882
@roshithrraj1882 15 сағат бұрын
Well handled the situation 👏👏👏👏🔥
@subajaprasanth4797
@subajaprasanth4797 Күн бұрын
Collector looks in white shirts❤️❤️is cutee
@mindfreak-hv2on
@mindfreak-hv2on Күн бұрын
ഇതൊക്കെ കാണുമ്പോൾ ദുക്കൽ സിൽവാനെ എടുത്ത് ക്ലോസറ്റിൽ അടിച്ച് കയറ്റാൻ തോന്നും..
@subajaprasanth4797
@subajaprasanth4797 Күн бұрын
@@mindfreak-hv2on 🤣🤣
@baijumon6078
@baijumon6078 Күн бұрын
ഇതിൽ എവിടാ വളഞ്ഞത് ..........? മാപ്രയുടെ നിലവാരം സ്വാഹ....🎉🎉🎉
@_________KING_________________
@_________KING_________________ 14 сағат бұрын
1:03 കളക്ടർ ബി ലൈക്‌ " നീ ആവിശ്യമുള്ള വിഷയങ്ങൾ മാത്രം പറയെടാ മോനെ...🔥🔥🔥 😂😂
@prajithkarakkunnel5482
@prajithkarakkunnel5482 13 сағат бұрын
ഒരു കളക്ടർ ക്ക് ഇത്രയും സുരക്ഷ ഉള്ളോ കഷ്ടം. തന്നെ അദേഹത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ പബ്ലിക് വന്നാൽ അവരെ മാറ്റണം.
@Travelking-g6k
@Travelking-g6k Күн бұрын
ലേശം ഉളുപ്പ് ആ റിപ്പോർട്ടക്കു ഇല്ല... പുള്ളി ബുദ്ധിപരമായി ഒഴിഞ്ഞു മാറി..
@SRphysicsclass
@SRphysicsclass 15 сағат бұрын
This is called maturity 💯
@DivyaV-w9i
@DivyaV-w9i Күн бұрын
നല്ല Hero look അടിപൊളി നല്ല പെരുമാറ്റം
@janakigireeshd2652
@janakigireeshd2652 9 сағат бұрын
മിടുക്കൻ 👍.. ഇങ്ങനെ വേണം മറുപടി 👍
@shefequeak2440
@shefequeak2440 Күн бұрын
There should be a successful storey behind his achievement. If he is such a character as expected by the reporter or anyone he can't achieve that position. He knows well how to behave in public or to the media. Congrats to him.
@VASU-
@VASU- 23 сағат бұрын
ചെക്കൻ മൈൻഡിൽ : ശല്ല്യങ്ങൾ വേറെ പണി ഇല്ലെ ഇവർക്ക്😂😂
@s.v.devika2618
@s.v.devika2618 12 сағат бұрын
Very good personality
@Pkn131
@Pkn131 Күн бұрын
Respect his position Mr.Reporter and please understand that he is on duty.Shame on this media and channel for letting their reporters stoop this low.
@binibabu2778
@binibabu2778 Күн бұрын
Nice aytt ozhinju mari.prayathekkal pakvatha und❤❤❤❤eth kandal veendum fans kudthe ullu🥰
@faisalkc4230
@faisalkc4230 Күн бұрын
കലക്ടർ deuty first അതാണ് നമ്മുടെ കണ്ണൂര് കാരൻ❤ അദ്ദേഹത്തിന് എല്ലാ കാര്യത്തിലും അതിൻ്റേതായ വിവരം കാണും കാരണം കാര്യം എങ്ങനെ വേണേലും വളച്ച് ഓടികാൻ അറിയുന്നവർ ചുറ്റും ഉള്ളപ്പോൾ
@Llhgfg
@Llhgfg Күн бұрын
കുറേ കണ്ണാപ്പി ചിഗ്മാ ബോയ്സ് വന്നിട്ടുണ്ട് കമന്റിൽ, നിയൊക്കെ എത്ര കിടന്നു കുരച്ചാലും അദ്ദേഹത്തെ പോലെ ആവാൻകഴിയില്ല😂
@democraticthinker-Erk
@democraticthinker-Erk Күн бұрын
ഒറ്റവാക്കിൽ പറഞ്ഞാൽ ഒത്തില്ല...... SDM kept his Class , After all he is a bureaucrat....
@salymadathil9247
@salymadathil9247 15 сағат бұрын
Collector bro ee reporter marude keniyil veezharuthe.. താങ്കൾ ഇപ്പോഴത്തെപ്പോലെ മുന്നേറുക..❤
@Takeru-r3c
@Takeru-r3c Күн бұрын
പുള്ളി ഒരു ഗേൾസ് ന്റെയും റിക്വസ്റ്റ് accept ചെയ്തിട്ടില്ല 🗿🗿
@muhammedshiyas9526
@muhammedshiyas9526 Күн бұрын
Handsom and intelligent
@nandhupilot
@nandhupilot 22 сағат бұрын
എന്റെ ചെറുപ്പം മുതലോ കേൾക്കുന്ന കാര്യം ആണ്💪 " FOLLOW YOUR DREAM THEN PEOPLE FOLLOW YOU"💪(അപ്പ൦ പുരിയാല ഇപ്പം പുരിയത്) ജീവിത൦ എനിക്ക് കാണിച്ചു താന്നു കൊണ്ടു ഇരിക്കുകയാണ്🙂 ..... ഇങ്ങനെ ആവാണ൦ LIFE അല്ലാതെ കുറോ പോരൊ കൊന്നിട്ടു൦ ചുമ ചത്തിട്ടു൦ കുറ്റ൦ പറഞ്ഞു നടന്നു ഒരു കാര്യം ഇല്ല ഭൂമി യിൽ എത്ര നാൾ കാണുമോ അത്രേ നാൾ ജിവിതം ഇഷ്ടമുള്ള തു പോലെ ആരെയും ശാലൃ൦ ചെയ്ത ജീവീക്കുക ✌
@Pawworldinc
@Pawworldinc 5 сағат бұрын
Girls are simply standing there, Its the reporters fault for asking unnecessary standardless questions They are intelligent girls selected by the college to attend the function There is no need to ask such questions in an official event.
@vishnudas7503
@vishnudas7503 Күн бұрын
പുള്ളി ഒരു കളക്ടർ ആയത് കൊണ്ട് ആണ് ഇത്ര ഫാൻസ്...അല്ലാതെ ഒരു പെൺകുട്ടിയും ഇങ്ങിനെ ക്രഷ് അടികില്ല..because money and power
@vivekvivi0
@vivekvivi0 Күн бұрын
കളക്ടറോട് ചോദിക്കാൻ പറ്റിയ ചോദ്യം കൊത്തുന്നില്ലേ എന്ന്..... അടി കിട്ടാഞ്ഞത് ഭാഗ്യം
@purejoy-i6q
@purejoy-i6q Күн бұрын
Look kandittu udane aaradhakar aagunnavarde karyam discuss cheyyan polumulla topic allennu he knows. Vivaram ullathukondu thanneya ee positionil ethiyathu. Kudos to the young gentleman... 👏👏👏
@AntAnt-un4ks
@AntAnt-un4ks 6 сағат бұрын
ലെ കളക്ടർ :ഇതിപ്പോ മൊത്തത്തിൽ കൺഫ്യൂഷൻ ആയല്ലോ...😂❤
@vishnu_dharmapalan
@vishnu_dharmapalan Күн бұрын
Dignity and integrity matter
@AshaEmy
@AshaEmy Күн бұрын
നല്ല റിപ്പോർട്ടർ ❤
@hotpepper9547
@hotpepper9547 Күн бұрын
നേരെ തിരിച്ചു ഒരു പെൺ കളക്ടറെ കാണാൻ വേണ്ടി ആണ് ഇങ്ങനെ പോയതെങ്കി
@mirae-d6v
@mirae-d6v Күн бұрын
Kurachu years mubu ethu polle keralathil oru lady collectorum all indiaill oru lady police officer famous ayittudayirunnu Enikku ethu kandapol atha orma vanne.
@iamanindian5790
@iamanindian5790 Күн бұрын
ഓർമിക്കല്ലേ പൊന്നെ.........
@adkrsh3995
@adkrsh3995 Күн бұрын
uff
@johnhonai4601
@johnhonai4601 Күн бұрын
Stalking, Harrassment & Jail.
@sidhak8616
@sidhak8616 23 сағат бұрын
​@@mirae-d6vkerala thiley leady collector ara
@priyankavictor111
@priyankavictor111 13 сағат бұрын
എൻറെ പൊന്നു സബ് കലക്ടറെ ബുദ്ധിയുണ്ടെങ്കിൽ ഓടി രക്ഷപ്പെട്ടോളൂ.......... ഇതിൻറെ പേരിൽ എന്തെങ്കിലും ഒരു കേസ് വന്നാൽ ഈ പറയണ ചാനലുകാരും ആരാധിക മാറും ഓന്ത് നിറം മാറുന്നതുപോലെ സോഷ്യൽ മീഡിയയിൽ ഇട്ട് വധിക്കുന്നത് കാണാം.
@prasadtt2885
@prasadtt2885 Күн бұрын
Shoii..asoooya thonedeii...beauty with brains..rare breed annoo❤🎉
@jeslaazeez9666
@jeslaazeez9666 Күн бұрын
Hats off to you brother.... Social media publicityk pinnale pokunnadinekal aavashyam swandam dutyanu enna thiricharivulla oru vyekthi. Thangale polullavar iniyum baranathilek varate 🙏
@AJITHPJ18
@AJITHPJ18 13 сағат бұрын
Never thought Malayalees could stoop this low especially the media ... Cringe af... Kudos to Officer for maintaining the decorum of a public servant...
@ZiyadMuhammad-w3f
@ZiyadMuhammad-w3f Күн бұрын
റോയൽ and descent. Model example for newgen
@abdulgafoorp.c5743
@abdulgafoorp.c5743 Күн бұрын
കലക്ടർക്കൊരു ബിഗ് സല്യൂട്ട്👍🏻congrats
@Njaan_Chaarvaakan
@Njaan_Chaarvaakan Күн бұрын
നല്ല ബോധം ഉള്ള മനുഷ്യൻ.അയാൾക്ക് അറിയാം അത് പണിയാണ് എന്ന്.പബ്ലിസിറ്റി ചിലപ്പോൾ പ്രശ്നം ആകും.അടിസ്ഥാന പരമായി നമ്മളെല്ലാം വികാരം ഉള്ള മനുഷ്യരാണ് എങ്കിലും പൊതു സമൂഹം മുഴുവൻ നമ്മളെ നിരീക്ഷിക്കുന്നുണ്ടെങ്കിൽ നമ്മുടെ വികാരത്തിന് കടിഞ്ഞാൺ ഇടേണ്ടി വരും.ആരു ശ്രദ്ധിക്കാത്ത വളരെ പണമുള്ള മനുഷ്യന് ആകുന്നതാണ് ജീവിക്കാൻ ഏറ്റവും നല്ലത്.
@resmijoseph121
@resmijoseph121 16 сағат бұрын
Please respect the person. He is not interested to spoil his family's name.
@l_Jayk_l
@l_Jayk_l Күн бұрын
കളക്ടറെ ഒരു വ്യാജ പരാതി വരാൻ എല്ലാ സാധ്യതയും ഉണ്ട്. പണവും പദവിയും മാത്രം നോക്കുന്ന കാട്ടുകൊഴികളെ ഒഴിവാക്കിയ നിങ്ങക്ക് കൊള്ളാം 🙂
@sudeepkumar5181
@sudeepkumar5181 Күн бұрын
സമൂഹം അഭിമുഖീകരിക്കുന്ന ഒട്ടേറെ പ്രധാന വിഷയങ്ങൾ നിലവിൽ ഇരിക്കെ സമാധി വിഷയവുമായി ബന്ധപ്പെട്ടുള്ള വാർത്തയിൽ വന്ന കമന്റ്‌ വച്ച് വാർത്തയുണ്ടാക്കേണ്ട ഗതികേടിലേക്ക് പ്രമുഖ മാധ്യമങ്ങൾ അധഃപതിക്കുന്നത് ഖേദകരമാണ്. ഔദ്യോഗിക കൃത്യനിർവഹനത്തിന് വരുന്ന ഉദ്യോഗസ്ഥരോട് നിലവാരം ഇല്ലാത്ത ചോദ്യങ്ങളുകളുമായി വരുന്ന തരംതാഴ്ന്ന മാധ്യമപ്രവർത്തനം ഇനിയും നിർത്താറായില്ലേ, ചില മുഖ്യധാര മാധ്യമപ്രവർത്തകർക്കും മാധ്യമങ്ങൾക്കും??
@Sadhafamin
@Sadhafamin Күн бұрын
Gentleman behaviour. Well mannerd and highly dedicated to his job
@_________KING_________________
@_________KING_________________ Күн бұрын
ഇത് സിനിമയിൽ കാണുന്ന നിങ്ങൾക്ക് കെയറാൻ പറ്റിയ ഒലിപ്പീരു കളക്ടർ അല്ല മക്കളേ....... കുറച്ചു വിവരവും ബോധവും ഉള്ള ടൈപ്പ് ആണ് അതും ഇന്ത കാലത്ത് സ്വന്തം ഡെസ്റ്റിനേഷൻ മാത്രം നോക്കി ജീവിക്കാൻ ചേർന്ന ഐറ്റം... 🔥 അങ്ങനെ അതാണ്‌ ഇന്ന് ഈ കാലത്ത് വേണ്ടത്.....!! അങ്ങനെ ആകാവു......അതോണ്ട് അവിടെ ഇമ്മാതിരി തള്ളലും ഫാൻഷിപ്പ് ഇതൊന്നും വേകില്ല...... 😂😂 മിടുക്കൻ..... ❤️‍🔥❤️‍🔥🔥🔥🔥
@ansutom6337
@ansutom6337 Күн бұрын
Athanu...ayalude duty and service ne kurichu vyakthamaya bodamullayal.ingane thanne venam public servants behave cheyyan.anavasya chodyangal ozhivakuka thanne venam...well done alfred
@johnymathai4085
@johnymathai4085 Күн бұрын
Smart Gentleman
@RavijiItaly
@RavijiItaly Күн бұрын
🤔.. 😂.. പൈങ്കിളികൾക്ക് അറിയേണ്ടത്, അഞ്ചക്ക ശമ്പളമോ, അതോ ആറക്ക ശമ്പളം ആണോ എന്നായിരിക്കും! 🤣👍
@alexabramjacob8621
@alexabramjacob8621 12 сағат бұрын
Salary 1 L undakulu, pakshe free govt bunglow, free cook, gardener, watchman, car+ driver, grocery, phone, internet bill.. Ellam free aanu
@RavijiItaly
@RavijiItaly 12 сағат бұрын
@alexabramjacob8621 👍😄.. Gold digger എന്ന ആംഗലേയ വാക്കിന്റെ അർത്ഥം കേരളത്തിലെ ആണുങ്ങൾക്ക് അറിയില്ല എന്നത് ഉറപ്പാണ്! 😂😂😂
@lillyppookkal....
@lillyppookkal.... Күн бұрын
ഇതൊക്കെ കണ്ടിട്ടെങ്കിലും സദാ സമയവും ഫോണിൽ തലകുമ്പിട്ടിരിക്കുന്ന കുരുപ്പുകളൊക്കെ ഫോണൊക്കെ മാറ്റി വച്ച് വല്ലോം പഠിക്കാൻ തുടങ്ങിയാൽ നന്നായിരുന്നു...
@Sajid2255-S
@Sajid2255-S 23 сағат бұрын
വെറുതെയല്ല ഞാൻ ഒന്നും കളക്ടർ ആവാത്തത്... ഇങ്ങനെയൊക്കെ ഒരു സിറ്റുവേഷൻ വന്നാൽ എന്റെ സിവനെ 😍😍
@myopinion987
@myopinion987 26 минут бұрын
Dear media- Please don't treat a person, who is holding such a prestigious & dignified position, like a social media celebrity.
@SukumaranS-k4y
@SukumaranS-k4y Күн бұрын
നമ്മുടെ കണ്ണൂർ ജില്ല കാരൻ❤️❤️❤️❤️
@MeenaKumari-ml9vb
@MeenaKumari-ml9vb Күн бұрын
മിടുക്കൻ collector
@SatheeshKumaar-c2s
@SatheeshKumaar-c2s 22 сағат бұрын
Mr. Reporter... അദ്ദേഹം ഒരു കളക്ടർ ആണ് respect ഓട്കൂടി സംസാരിക്കാൻ ശ്രമിക്കു.....
@luciaphilip9942
@luciaphilip9942 Күн бұрын
Pinne alla... collector de adutha avante valicha komali chodyam
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Gift Unboxing | Pearle Maaney | Baby Nila & Nitara
20:54
Pearle Maaney
Рет қаралды 452 М.