വെള്ളവും, തീയും ! ഇത് രണ്ടിനേയും ഒരിക്കലും underestimate ചെയ്യരുത്. NEVER EVER.
@haskerali94899 күн бұрын
എത്ര കേട്ടാലും കണ്ടാലും പഠിക്കില്ലല്ലോ, രണ്ട് ദിവസം കഴിയുമ്പോൾ ഇതെല്ലാ മറക്കും ജനങ്ങൾ വീണ്ടും ഇതുപോലെയുള്ള വാർത്തകൾ കാണാം,
@krishkichulechu9 күн бұрын
കൈപിടിച്ചു നിന്നു. എത്ര പറഞ്ഞാലും നമ്മുടെ ആളുകൾക്ക് തലയിൽ വെളിച്ചം വീഴില്ല
@DinuMohan-qg1yh8 күн бұрын
കുറച്ചു ദിവസങ്ങൾക്കുശേഷം സെയിം വാർത്ത വീണ്ടും കേൾകാം
@rajus38859 күн бұрын
കടലിനെ ഒരിക്കലും underestimate ചെയ്യരുത്
@jisilik42656 күн бұрын
മരണം വിളിച്ചു വരുത്തി
@tholoorshabu13837 күн бұрын
മരണ വിനോദ യാത്ര,😮മരണ കുളി😮 മരണ സെൽഫി😮 കഥ തുടരുന്നു😮😮😮 മരണം ചരിക്കുന്നു😅😅😅മനുഷ്യന് ഭ്രാന്ത് ഏറുന്നു..😢😢😢
@MisiriWayanad8 күн бұрын
കടലിൽ ഒരിക്കലും ഇറങ്ങരുത് കടലിൽ ഇറങ്ങി മുന്നോട്ടു നടക്കുമ്പോൾ ഇറക്കത്ത് കൂടെ നടക്കും പോലെയാണ് നമ്മൾ തിരിഞ്ഞു മുന്നോട്ട് നടക്കുമ്പോൾ കാലു വഴിക്ക് കയറാൻ കഴിയില്ല
@MaheshMahi-cd3cq6 күн бұрын
ബന്ധുക്കൾക്ക് വിട്ടുനൽകു അല്ലാതെ എന്തു പറയാൻ 🙏ഒരുപാട് ദൂരം പോവല്ലേ എന്നൊക്കെ ആരേലും പോയി പറഞ്ഞാൽ അജ്ഞാത സംഗം, തെരുവ് ഗുണ്ടകൾ അങ്ങനെ പലതും ആയിപ്പോകും 🙏🙏പറഞ്ഞിട്ട് കാര്യമില്ല അഹങ്കാരം പിടിച്ച എന്റെ കേരളമേ 🙏🙏🙏🙏🙏
@AneeshaAneeshachinnu8 күн бұрын
സങ്കടം ഉണ്ട് ഈ വാർത്ത കേട്ടപ്പോൾ പിന്നെ ആകെയുള്ള സമാധാനം കുട്ടികളെ നിങ്ങൾക് കൊണ്ടാവ തോന്നാത്തിരുന്നതാ അല്ലെങ്കിൽ കുഞ്ഞു മക്കളുടെയും ജീവൻ അഭാകടത്തിലാവുല്ലേ😢😢😢ഇപ്പൊ കൂടുതലും കാണാം കുട്ടികളെ കടലിൽ ഇരിക്കുന്നത് parents ചെറിയ മക്കൾക്കു എന്തറിയാം
@notout79139 күн бұрын
ഉത്തരവാദിത്ത ടൂറിസം എന്നാൽ സർക്കാറിൻെറ മാത്രം ഉത്തരവാദിത്തമല്ല...ടൂറിസ്റ്റുകൾ അവനവൻെറ ജീവനോട് സ്വയം കാണിക്കുന്ന ഉത്തരവാദിത്തം കൂടിയാണ്..😢😢😢
@surendranm.k9856 күн бұрын
നഷ്ടം ആർക്കാണ് ? വീട്ടുകാർക്ക് . സർക്കാരിന്റെ കുറച്ചു പൈസ ചിലവായി, അത്ര തന്നെ. അല്ലെങ്കിൽത്തന്നെ എല്ലാത്തിനും സർക്കാരിനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. നമ്മളെ നമ്മൾ സൂക്ഷിക്കുക. എത്ര വയസ്സുണ്ട്. നാലു കുടുംബങ്ങളിൽ അന്ധകാരമായില്ലേ.
@hussainpoongode29458 күн бұрын
ശക്തമായ തിരമാലയുള്ളതാണ് നമ്മുടെ കടൽ തീരങ്ങൾ അകലം പാലിക്കുക
@josekg50432 күн бұрын
അപകടം പതിവുള്ള സ്ഥലങ്ങളിൽ കടലിൽ തീരത്തിനു സമാന്തരമായി കയർ വേലി സ്ഥാപിക്കണം...
@kumarvr16956 күн бұрын
ഇത്തരം ഉടായിപ്പ് കൂട്ടങ്ങളിൽ പലപ്പോഴും ഒന്നും പേടിക്കാനില്ല എന്ന് പറഞ്ഞ് ആവശ്യമില്ലാത്ത ധൈര്യം കൊടുത്ത് കുഴിയിൽ ചാടിക്കുന്ന ഒരുത്തനുണ്ടാകും.
@abrahamv.k53747 күн бұрын
ഇപ്പോൾ വിനോദ യാത്ര പൂർണമായി.
@TheDigitalBook7 күн бұрын
കടൽ കളിപ്പാട്ടമല്ല. ഓ൪ത്താൽ നല്ലത്
@NimmikishKishnimmi9 күн бұрын
നല്ലകാര്യം....എത്ര കണ്ടാലും കേട്ടാലും മനസിലാവാത്ത ജന്മങൾ.. വിളിച്ചു പറഞ്ഞവൻ പൊട്ടൻ
@moidupookath59457 күн бұрын
വെള്ളത്തി നോടും തീയ്യോടും കളിക്കരുത് എത്ര കണ്ടാലും കൊണ്ടാലും പഠിക്കുകയും മനസ്സിലാവുകയും ഇല്ല
@remyamathew63907 күн бұрын
🙏🙏🙏🙏🙏🙏🙏
@കുറുപ്പ്6 күн бұрын
ഈ അവസരത്തിൽ, ap, ഉസ്താദ്, നെ, ഓർമ്മിക്കുന്നവർ അടി ലൈക്
@abushakira19577 күн бұрын
ശ്രദ്ധ മരിക്കുമ്പോൾ മരണം ജനിക്കുന്നു
@MJ007-h5i9 күн бұрын
ഈ പത്രക്കാരെ ആരാ അകത്തേക്ക് കയറ്റി വിടുന്നത്? സ്വന്തക്കാരെ പോലും കയറ്റി വിടാറില്ല! എന്തൊരു നിയമങ്ങളും തടസ്സങ്ങളും പാസും കോപ്പും.
@sreekumareu9219 күн бұрын
4 കുടുംബം... ആദരാഞ്ജലികൾ 😔
@rajannp11286 күн бұрын
😇😇😇😇😇😇
@mujeebmuji1278 күн бұрын
വിധി
@RajendraNanu-k7z9 күн бұрын
എത്ര വന്നാലും പഠിക്കുകയില്ല
@al-fajr25539 күн бұрын
കടൽ എന്നത് കുളിക്കാനും വീട്ടുകാരെ പറ്റിച്ചു , അന്യ ആണും പെണ്ണും ചെന്ന് വെള്ളത്തിലറങ്ങി കൈകോർത്തു, കെട്ടിപ്പിടിച് അര്മാദിക്കാനുള്ള സ്ഥലമല്ല. യെന്തും ആവാം യെന്നമാട്ടിലാ ഇപ്പോൾ ആൺ പെൺ സുഹൃത്തുക്കൾ 🙏
വല്ല കാര്യമുണ്ടോ എത്രപറഞ്ഞാലും മനസ്സിലാകില്ല കടലിന്റെ നടുക്ക് ഇറങ്ങിയില്ല നാടകം കളി
@Athira.kaathi-eq2jh7 күн бұрын
അറിവുള്ളവരാണ് ഇങ്ങനെ ചെയ്യുന്നത്... 🙄
@user-ot4bi5gc6h8 күн бұрын
ജിൻസി ഇനി ഒരിക്കലും കടലിൽ പോകത്തില്ല എന്തിനാ ഇറങ്ങുന്നേ കരയിൽ നിന്ന് അതിന്റെ ഭംഗി ആസ്വദിച്ചാൽ പോരെ കടലിനെ കുറിച്ച് ഒന്നും അറിയില്ല എന്നാലും ഇറങ്ങണം
@Rajeshlathi20108 күн бұрын
ente veedu veli beachinu aduthanu.. ithra varsham aayittum njan kadalil irangiyittllaa..its very denger and unpredictable....becarefull guys.
@Shabinshaphysio129 күн бұрын
Gym people tour ??????? Ithoke eppo ???
@pramodkumar-yy1sv5 күн бұрын
ആർത്തുലച്ചു എന്നല്ല ആർത്തലച്ചു എന്നാണ്
@babumathai41329 күн бұрын
നിങ്ങൾക് ഇത്രയും പ്രായമില്ലേ.... ബോധമില്ലേ.. എത്രയോ അപകടങ്ങൾ ഈ 2മാസം കൊണ്ട് ഉണ്ടായി... ഇനി എന്ന് പഠിക്കും
@VivaChad-ci8dl9 күн бұрын
എന്നാലും ഇവർക്കൊന്നും പേടിയില്ലേ😮
@stevezephan78168 күн бұрын
മുട്ട് കാൽ വരെ അതിൽ കൂടുതൽ മുങ്ങുന്നത് എപ്പോഴും danger ആണ്. അത് മനസ്സിലാകുമോ ആദ്യം 😢
@sreejithu19889 күн бұрын
Gym il ipo group tour oke thudangiyo
@Akhil12-b3q9 күн бұрын
Sreejithuuuuuu I lovee youuu kunne 😘
@jacksonkj22608 күн бұрын
വിളിച്ചു വരുത്തിയ മരണം
@problemssolutionsduaa9 күн бұрын
😢
@Tist-i7k8 күн бұрын
അടിപൊളി
@mariyammaliyakkal97197 күн бұрын
അന്യ സ്ത്രീ പുരുഷന്മാർ കൈകോർത്തു നിന്നത് ആപത്തായില്ലേ?
@RPillaiRamachandran2 күн бұрын
Jeevithatthilum kayyilpidicchirunnu
@kmcsanu4449 күн бұрын
Kanthapuram.sriyatta.😮😅😊
@psreenivasan16838 күн бұрын
ജിമനീഷ്യം ടൂറിസ്റ്റ് യാത്രയും നടത്തുന്നുവോ?
@renazzz28078 күн бұрын
തിരയിൽ ഒലിച്ചു പോവാൻ മാത്രം കടലിലേക്ക് ഇറങ്ങി കളിക്കരുത്... ഇപ്പൊ ഒരു പാഠമായില്ലേ...??? വെളിവില്ലാത്തവർക്ക് കിട്ടേണ്ടത് കിട്ടുമ്പോഴേ തോന്നേണ്ടത് തോന്നൂ
@abbas98094 күн бұрын
എന്തിനാ ചാകാൻ പോകുന്നത് കടൽ ദൂരെ നിന്ന് കണ്ടാൽ പോരെ?
@remyamathew63907 күн бұрын
Life jacket onnum Elle?
@yaduakku19679 күн бұрын
RIP..
@jishasavio29599 күн бұрын
😢😢😢😢
@priyarathinpriya55958 күн бұрын
നന്നായി നല്ല വാർത്ത കേട്ടിട്ട് ഒരു ദുഃഖവും തോന്നുന്നില്ല കുത്തി കഴപ്പാല്ലേ ഇത് ആവശ്യമാണ്
@ansar45628 күн бұрын
എത്ര നീന്തൽ അറിയാമെന്നു പറഞ്ഞിട്ടും കാര്യമില്ല കടൽ അങ്ങനെയാണ് എനിക്കും ചെറിയ ഒരു അനുഭവം ഉണ്ട്
കേരളത്തിലെ ബീച്ചുകളിൽ ലൈഫ് ഗാർഡില്ല , ലൈഫ് ബെൽറ്റ് ഇല്ല ... ഒരു റെഡ് ഫ്ലാഗ് പോലും വച്ചിട്ടില്ല.. കടലിൽ ഇറങ്ങാം, മരിച്ചില്ലെങ്കിൽ ജീവനോടെ തിരിച്ച് പോകാം.. ടൂറിസം - കേരള മോഡൽ..
@ismayiliritty43248 күн бұрын
Karmafalam.anubhavikkuka
@LoveYouLoveBee9 күн бұрын
മരണം എല്ലാരുടെയും അടുത്ത് തന്നെ സന്തത സഹചാരി പോലെ കൂടെ ഉണ്ടെന്ന് ഓർമ വേണം അപകടങ്ങൾ സാഹാസങ്ങൾ കാണിക്കുമ്പോൾ ഓർക്കുക കുറച്ചു ജാഗ്രത ഒക്കെ ആവാം കൂട്ടം കൂടി നിന്ന് അപകടത്തിലേക്ക് പോയാൽ മരിക്കില്ല എന്ന് ഉണ്ടോ ഇത്രക്ക് വെളിവ് ഇല്ലാത്തവർ ആയി പോയല്ലോ മലയാളി വാണങ്ങൾ പ്രകൃതിയോട് കളിക്കല്ലേ മനുഷ്യാ പണി ഇരന്നു വേടിക്കുന്ന പോലെ ആകും അത്
ഈ ഉഷാർ ഒക്കെ ആരുടെ ജീവിതത്തിൽ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും വരാം
@Akhil12-b3q8 күн бұрын
@@suryapaul4331 but no problem everyone deid in one dayy
@Abdulmajeed-mb6jc7 күн бұрын
തലച്ചോറില്ലാത്ത ജിം ടീം രക്ഷപ്പെട്ടവർ ഇനി കടൽ കണ്ടാൽ അപ്പി ഇടും
@SajuSubramanyan-k2v9 күн бұрын
This all are educated people ? First we all should know the power of Nature...
@Akhil12-b3q9 күн бұрын
God is gay .. natural was fu*k .. everyone ingnorance..sajuu was waste
@Siva-u9e9 күн бұрын
ഉപ്പു വെള്ളത്തിൽ കളിക്കരുത്. അതും കടലിൽ.
@Akhil12-b3q9 күн бұрын
Kudikann pattumoo
@smijeeshsudhakaran84469 күн бұрын
ethilum valuthu antho varaan erunathaa
@thampi00719 күн бұрын
Why!!! Arun kelkilla even my wife also . Enthra paranjalun kelkilla. My wife goes with my kid that's the sad part, if I say please dont take near to the ocean. The next thing she says is that divorce. I just pray nothing happened to my kid
@Dani.17859 күн бұрын
Choidich vaagiyath alle....nallatha....
@AbhilashRAVI0099 күн бұрын
Eathra vannalum padikukayila
@viking54579 күн бұрын
life guard onnuille avde
@abijithabi52059 күн бұрын
..turism ulpeduthi...fund set ayt mathrey ullu ith drive beach ayond ishtm pola alakar verunnd...kadalil iragiya seen thanna ann....
@nasaribrahimkutty92809 күн бұрын
Endina kadal kanompul eduthu chadunnathu
@ourmedia75468 күн бұрын
Pokadaa pokanda paranjathalea
@jeejanjeejan99198 күн бұрын
Oho gym group tour 🤔 epo groupukaleyulooo enthinum group pinne tour kudumbavum venda pillarum venda puthiya trend school group colege group a group e group etc etc epol gym groupum mmmmm kollam nannayirikate nalennam poyikitty gud very gud
@rasheedakabee8 күн бұрын
😂😂😂
@shabeerreebhas69 күн бұрын
Gymnasium should have a common sense teaching classes too...
@laljibalan92639 күн бұрын
Must be teach swimming in school
@MJ007-h5i9 күн бұрын
To swim against under current? Besttt!!
@saliibnm4469 күн бұрын
Kadal thirakk edhire neendhaan aayirikkum alle
@adarshpp14469 күн бұрын
Chechi ithe kadal aane,,,.. Athe ore nack aane
@Lakshmi-dn1yi8 күн бұрын
ഒന്നും തോന്നുന്നില്ല അഹങ്കാരം കൊണ്ട്. ഇറങ്ങരുത് എന്ന് പറഞ്ഞിട്ടും കേൾക്കാതെ ചാകാൻ പോയവർ.
@sudheertv97788 күн бұрын
വേണ്ടാത്ത പണിക്കു പോയതല്ലേ കഷ്ട്ടം ആയി
@ahk123408 күн бұрын
*ജിം വ്യായാമം ഒന്നിച്ച് ആഘോഷിക്കാൻ പോയതായിരുന്നു പാവം.*
@Narayanankutty-b9e8 күн бұрын
ഇത് അബദ്ധം അല്ലല്ലോ അഹങ്കാരം അല്ലെ...
@hamidkp44849 күн бұрын
മുന്നറിയിപ്പ് കൊടുത്തിട്ടും അവഗണിച്ചു erannu വാങ്ങിയ ദുരന്തം കുറച്ചു മറ്റുള്ളവർ പറയുന്നത് കേൾക്കണം
@pimentofume8 күн бұрын
This is Kerala. no safety no security. Just a third world country
@mathewjoseph91909 күн бұрын
Nature's fuery, has taken 4 lives, take it easy is not always good.
@user-xf7pe7vm7gmohanam9 күн бұрын
ഈ...മാനസ്സിക ടെൻഷൻറെ ഇക്കാലത്ത് ഇതൊക്കെ കേൾകുബോ..ഒരു സന്തോഷം പണം പലവഴിക്ക്വന്ന് കുമിഞ്ഞ്കൂടി തിന്ന്തിന്ന് നെയ്മുറ്റി ജിമ്മിലൊക്കെപോയി കഴച്ച്....പോയപ്പോ...ആ..ഈങ്ങാപുഴ ഒന്നു പൊയ്കൂടാലൂന്നോ..അവിടെ അച്ച്ൻമാരാലുംമറ്റും ഭയപെടുത്തപ്പെട്ട് കഴിഞ്കൂടുന്ന കുറച് അനാദ ഭാല്യങ്ങളുണ്ട്..തിന്ന് പുളക്കുബോ അവരേകൂടഓർകുക
@Anilnapt9 күн бұрын
Gym .... Group..... Ture😂😂😂😂😂😂😂😂😂😂😂
@JishadMajeed8 күн бұрын
ഇവളെയൊക്കെ ടൂറിന് വിടുന്ന ഭർത്താക്കന്മാരെയും വീട്ടുകാരെയും പറഞ്ഞാൽ മതി🤣🤣🤣🤣
@Sidheek-qt1kz9 күн бұрын
ഇറങ്ങരുത് എന്ന് പറഞ്ഞിട്ടും ഇറങ്ങിയതല്ലേ സാരല്യ 😂😂