sabarimala online booking malayalam | sabarimala virtual q booking malayalam | sabarimala booking

  Рет қаралды 19,581

E-KERALAM ONLINE SERVICE

E-KERALAM ONLINE SERVICE

Күн бұрын

Пікірлер: 76
@EKERALAMONLINESERVICE
@EKERALAMONLINESERVICE Ай бұрын
ടോക്കൺ ക്യാൻസൽ ചെയ്യുമ്പോൾ പ്രസാദത്തിനടച്ച പൈസ റീഫണ്ട് ലഭിക്കില്ല, ആ തുക ദേവസ്വം കോർപ്പസ് ഫണ്ടിലേക്ക് വക മാറ്റുകയാണ് ചെയ്യുന്നത്
@ManikandanK-zj1oo
@ManikandanK-zj1oo 19 күн бұрын
Dec 20 nu anu ethuka but 21 nanu slot nthelm prashnam indavuo
@arunn7506
@arunn7506 Ай бұрын
👍🏻👍🏻👍🏻
@abinchandra8583
@abinchandra8583 Ай бұрын
ഞാൻ aadhar number എല്ലാം type ചെയിതു conform കൊടുത്തപ്പോൾ aadhar നമ്പറിൽ സ്പെഷ്യൽ characters വേണം എന്ന് കാണിക്കുന്നു അത് എന്താ?
@arunn7506
@arunn7506 Ай бұрын
🙏🏻🙏🏻🙏🏻
@EKERALAMONLINESERVICE
@EKERALAMONLINESERVICE Ай бұрын
🙏🏻
@jishnudas1013
@jishnudas1013 17 күн бұрын
Bro sabarimala ethunath oru day kazhinjane book cheythath pokuna day anne ath kuzhapam indo
@VinodKumar-nf6ul
@VinodKumar-nf6ul Ай бұрын
Sir please confirm me whether we can book tocket spot or they giving offline tickets because virtual q tickets are completed for December month
@EKERALAMONLINESERVICE
@EKERALAMONLINESERVICE Ай бұрын
Try spot booking
@radhakrishnancp1582
@radhakrishnancp1582 Ай бұрын
സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
@EKERALAMONLINESERVICE
@EKERALAMONLINESERVICE Ай бұрын
🙏🏻
@Moorthy_12.
@Moorthy_12. Ай бұрын
Register cheiubo date of birth 2006 vare ullu athinu shesham ullavar enth cheyum
@ammu2562
@ammu2562 Ай бұрын
Slot ലെ സമയം എന്നുപറയുന്നത് പമ്പയിൽ report ചെയ്യേണ്ട സമയം ആണോ
@EKERALAMONLINESERVICE
@EKERALAMONLINESERVICE Ай бұрын
ദർശന സമയം
@Newvideo-66
@Newvideo-66 Ай бұрын
Under 18 book cheyyan pattunnilla 😢 Enth cheyyum kude ullavar ellam book cheythu anikk povan pattille pls replay 😥
@EKERALAMONLINESERVICE
@EKERALAMONLINESERVICE Ай бұрын
ടെക്നിക്കൽ പ്രോബ്ലം ഉണ്ട് വെയിറ്റ് ചെയ്താൽ ശരിയാകും എന്ന് തോന്നുന്നു
@VINAYACHANDRAN-d1c
@VINAYACHANDRAN-d1c Ай бұрын
ഞാൻ ബുക്ക് ചെയ്തപ്പോഴും ഇതു സംഭവിച്ചു.അതിനു ഞാൻ ചെയ്തത് കൂടെ വന്ന മറ്റൊരു ബന്ധുവിന്റെ ബുക്കിംഗ് ക്യാൻസൽ ചെയ്യിത്തിട്ടു രണ്ടു പേർക്കും ഒരുമിച്ചു അതേ ദിവസം വീണ്ടും ബുക്ക് ചെയ്തു. ശ്രെദ്ധിക്കേണ്ടതു ,നമുക്ക് വേണ്ടുന്ന ദിവസം ബുക്ക് ചെയ്യാനുള്ള ഒഴിവ്(ടിക്കറ്റ് ലഭ്യത) ഉറപ്പു വരുത്തിയത്തിനു ശേഷം മാത്രമേ പഴയ ബുക്കിംഗ് ക്യാൻസൽ ചെയ്യുവാൻ പാടുള്ളു.
@msabhilashmuscat
@msabhilashmuscat Ай бұрын
എന്റെ ഐഡിയിൽ നിന് ഞാൻ ഒറ്റയ്ക് ബുക്ക്‌ ചെയ്തു പിന്നെ എന്റെ കൂടെ 4 പേര് കുടി വരുന്നു എന്ന് പറഞ്ഞു അപ്പോൾ ഞാൻ ബുക്ക്‌ ചെയ്യാൻ നോക്കിയപ്പോ previous ബുക്കിങ് കാണിക്കുന്നു അത് കൊണ്ട് പറ്റില്ല എന്ന് പറയുന്നു എന്ത് ചെയ്യണം ഇനി കൂടെ ഉള്ളവരെ ആഡ് ചെയ്യാൻ
@EKERALAMONLINESERVICE
@EKERALAMONLINESERVICE Ай бұрын
വീഡിയോ ചാനലിൽ ഉണ്ട്kzbin.info/www/bejne/hHKwoWN_gN-MmpY
@sumasreekumar9794
@sumasreekumar9794 Ай бұрын
ഞാൻ രണ്ടു പേർക്ക് ചെയ്തു എന്നാൽ print കിട്ടിയില്ല എന്ത് ചെയ്യണം
@thakkudu_28
@thakkudu_28 Ай бұрын
Dates il red colour aan so select aavunnilla povanda date enth cheyum?
@vyshnavkumark6180
@vyshnavkumark6180 17 күн бұрын
Date maariyal kozhappm indo
@Anx104
@Anx104 20 күн бұрын
Book full ayi eni Enth cheyyan 🥲
@aswanthkrishnan04
@aswanthkrishnan04 Ай бұрын
Register cheyan sramikkumpol ,details ellam fill cheyth register kodukkumpol next page on aakunnilla ..😢endhukondanu angana sambavikkunnath
@EKERALAMONLINESERVICE
@EKERALAMONLINESERVICE Ай бұрын
തിരക്ക് കൊണ്ടാണ് വെയിറ്റ് ചെയ്ത് ചെയ്യണം
@realwhigs8537
@realwhigs8537 21 күн бұрын
26,27,28 onnum kanikkunnilla athendha
@sandeepsdnair7180
@sandeepsdnair7180 Ай бұрын
Sir, ഞാൻ സത്രം -പുല്ലുമെട് വഴി പോകാൻ ബുക്ക്‌ ചെയ്തു... അതിൽ reporting time 3to 5pm എന്ന് കൊടുത്തിട്ടുണ്ട്... Slot ബുക്ക്‌ ചെയ്തത് വൈകിട്ട് 6-7 pm എന്നാണ്.... അപ്പോൾ ഈ reporting time എന്ന് ഉദ്ദേശിക്കുന്നത് സത്രത്തിൽ/ സന്നിധാനം എത്തുന്നതിനു മുമ്പോള്ള ചെക്ക്പോസ്റ്റിൽ report ചെയ്യണ്ട സമയം അഹ്‌ണോ...? കാരണം ഉച്ച കഴ്ഞ്ഞു സത്രം വഴി സ്വാമിമാരെ കയറ്റി വിടില്ലല്ലോ...
@bijukallaniyil9265
@bijukallaniyil9265 Ай бұрын
5 ആളെ ബുക്ക്‌ ചെയ്തു ഒരാളുടെ മാത്ര മായി ക്യാൻസൽ ചെയ്യാൻ പറ്റുമോ. വേറെ തീയതി ബുക്ക്‌ ചെയ്യാൻ പറ്റുന്നില്ല
@EKERALAMONLINESERVICE
@EKERALAMONLINESERVICE Ай бұрын
👍🏻
@supinkrishna4798
@supinkrishna4798 Ай бұрын
Book cheyan try cheyumpol “You cannot make transaction until you avail previous booking” eennu kanikkunnu . Itu Engane book cheyan pattum?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Ай бұрын
ട്രാൻസാക്ഷൻ ഹിസ്റ്ററി ചെക്ക് ചെയ്തു നോക്കൂ
@supinkrishna4798
@supinkrishna4798 Ай бұрын
@ Atil “no transaction history found”enna kanikkunnathu !
@crazzyGOD
@crazzyGOD Ай бұрын
proceed button kanunilla
@lakshmiramachandran7511
@lakshmiramachandran7511 Ай бұрын
Virtual Q മൂന്ന് തവണ cancel ചെയ്താൽ പിന്നെ ബുക്ക്‌ ചെയ്യാൻ പറ്റില്ലേ? എനിക്ക് പറ്റുന്നില്ല
@jineshk2862
@jineshk2862 Ай бұрын
Sir എനിക്ക് ബുക്ക് ചെയ്യുമ്പോൾ Date Red Colour ആണ് കാണുന്നത്. അത് കൊണ്ട് ഇനി ബുക്ക് ചെയ്യാൻ ഞാൻ എന്ത് ചെയ്യണം.Please replay to me
@EKERALAMONLINESERVICE
@EKERALAMONLINESERVICE Ай бұрын
Spot booking
@User-qn2lb
@User-qn2lb 26 күн бұрын
Ath engneya?​@@EKERALAMONLINESERVICE
@chanthuravindran9853
@chanthuravindran9853 28 күн бұрын
ഞാൻ ഡിസംബർ 1 നു ബുക്ക്‌ ചെയ്തു ഇപ്പോൾ ഒരാളെ കൂടി ആഡ് ചെയ്യാൻ പറ്റുമോ
@EKERALAMONLINESERVICE
@EKERALAMONLINESERVICE 28 күн бұрын
No
@satheeskm
@satheeskm Ай бұрын
പ്രസാദം sannidanath counter ക്യാഷ് കൊടുത്താൽ ലഭിക്കില്ലേ..
@EKERALAMONLINESERVICE
@EKERALAMONLINESERVICE Ай бұрын
👍🏻
@indujaaneesh7102
@indujaaneesh7102 Ай бұрын
Id and password നമുക്ക് അറിയില്ല എങ്കിൽ ആധാർ കാർഡ് വെച്ച് ക്യാൻസൽ ചെയ്യാൻ പറ്റുമോ
@EKERALAMONLINESERVICE
@EKERALAMONLINESERVICE Ай бұрын
No
@jishakottilingal4445
@jishakottilingal4445 Ай бұрын
സർ കുട്ടികളുടെ ബുക്ക്‌ ചെയ്യാൻ പറ്റുന്നില്ല 2011 DOY
@EKERALAMONLINESERVICE
@EKERALAMONLINESERVICE Ай бұрын
ടെക്നിക്കൽ errorആയിരിക്കും വെയിറ്റ് ചെയ്ത് ചെയ്തു നോക്കൂ
@abhijith3465
@abhijith3465 Ай бұрын
ഞാൻ പുതിയ പാസ്പോർട്ട്‌ apply cheythu apply ചെയ്തപ്പോ എന്റെ ആധാർ ഉള്ള address ആണ് കൊടുത്തത് പക്ഷെ police വെരിഫിക്കേഷൻ വീട്ടിൽ വന്നപ്പോൾ എന്റെ sslc certificate pinne വീട്ടിലെ റേഷൻ card നോക്കി അപ്പൊ അദ്ദേഹം പറഞ്ഞു ആധാർ ഉള്ള adress അല്ല റേഷൻ കാർഡിലും sslc ബൂകിലും ഉള്ളത് എന്ന്. ഒരു ആഴ്ചക്കുള്ളിൽ post വഴി ഒരു ഫോം വരും അതുമായി ഒരു വട്ടം കുടി passport office ponam എന്ന് പറഞ്ഞു adress correct akkan. എന്റെ ഡൌട്ട് ഇതാണ് adress തിരുത്താൻ വീണ്ടും പോകുമ്പോ പുതിയ appointment എടുക്കണോ please reply
@EKERALAMONLINESERVICE
@EKERALAMONLINESERVICE Ай бұрын
നോർമൽ അപേക്ഷയ്ക്ക് ഒരു ഐഡി പ്രൂഫ് മതിയാകും, അതിന് ആധാർ മതിയാകും, എസ്എസ്എൽസി ഐഡി പ്രൂഫ് അല്ലാത്തതുകൊണ്ട് അഡ്രസ് നോക്കാറില്ല, വീണ്ടും അപ്പോയിൻമെന്റ് പോകുന്നതിനു സാധാരണ പാസ്പോർട്ട് ഓഫീസിൽ നിന്നും പറയുകയാണ് ചെയ്യുന്നത്, (മെയിലിൽ ഒരു അപ്പോയ്മെന്റ് ലെറ്റർ വരികയും ചെയ്യും )അങ്ങനെ പോകുന്നതിനു വീണ്ടും അപ്പോയിൻമെന്റ് എടുക്കേണ്ട ആവശ്യവുമില്ല,
@abhijith3465
@abhijith3465 Ай бұрын
@@EKERALAMONLINESERVICE എന്റെ റേഷൻ കാർഡ് വന്ന police officer ചെക്ക് ചെയ്തപ്പോൾ അതിൽ ഉള്ള address അല്ല adhar ഉള്ളത് ചെറിയ difference und.അതുകൊണ്ട് ആ പോലീസ് കാരൻ പറഞ്ഞു ഇനി ഭാവിയിൽ ഒരു പ്രശ്നം വേണ്ടല്ലോ അതുകൊണ്ട് ഒരു ആഴ്ചക്കുള്ളിൽ ഒരു ഫോം post വഴി വരും അതുമായി trivandrum passport office പോയ മതി അവിടെന്ന് adress തിരുത്താൻ പറ്റും എന്ന്. എനിക്ക് അറിയേണ്ടത് ആ പോലീസ് കാരൻ പറഞ്ഞത് പോലെ ആണെങ്കിൽ ഈ പോസ്റ്റ്‌ വഴി വരുന്ന ഫോമിൽ എന്ന് ചെല്ലണം എന്ന് ഉള്ള date and time കാണുമോ
@agrokart4007
@agrokart4007 Ай бұрын
ബുക്ക് ചെയുന്ന സ്ലോട്ട് സമയം കഴിഞ്ഞു വൈകി പോയാൽ എൻട്രി kk തദസം ഉണ്ടോ ?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Ай бұрын
ചെറിയ സമയവ്യത്യാസം ഒക്കെ പ്രശ്നമില്ലെന്ന് തോന്നുന്നു
@rohithm3878
@rohithm3878 Ай бұрын
Book ചെയ്യാതെ പോകാൻ കഴിയില്ലേ?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Ай бұрын
Spot booking
@meenukittu3330
@meenukittu3330 Ай бұрын
Book cheyithile prblm undoo reply plz
@EKERALAMONLINESERVICE
@EKERALAMONLINESERVICE Ай бұрын
ബുക്ക് ചെയ്യണം അല്ലെങ്കിൽ spot ബുക്കിംഗ് എടുക്കണം
@VINAYACHANDRAN-d1c
@VINAYACHANDRAN-d1c Ай бұрын
ബുക്കിംഗ് ക്യാൻസൽ ചെയ്താൽ പ്രസാദത്തിനു അടച്ച ക്യാഷ് തിരികെ കിട്ടുമോ?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Ай бұрын
No, ദേവസ്വം കോർപ്പസ് ഫണ്ടിലേക്ക് ആ എമൗണ്ട് വക മാറ്റും വീഡിയോയിൽ പറയാൻ വിട്ടു പോയതാണ്, റീഫണ്ട് ലഭിക്കില്ല
@VINAYACHANDRAN-d1c
@VINAYACHANDRAN-d1c Ай бұрын
@@EKERALAMONLINESERVICEthanks for reply
@EKERALAMONLINESERVICE
@EKERALAMONLINESERVICE Ай бұрын
👍🏻​@@VINAYACHANDRAN-d1c
@EKERALAMONLINESERVICE
@EKERALAMONLINESERVICE Ай бұрын
പ്രസാദത്തിന് പണമടച്ചവർ ടോക്കൺ ക്യാൻസൽ ചെയ്താൽ റീഫണ്ട് ലഭിക്കില്ല, ആ തുക ദേവസ്വം കോർപ്പസ് ഫണ്ടിലേക്ക് വക മാറ്റുകയാണ് ചെയ്യുന്നത്
@vivekvg542
@vivekvg542 27 күн бұрын
ഈ virtual queue അവിടെ നിന്നാണ് തുടങ്ങുന്നത്. പമ്പയിൽ നിന്നാണോ അതോ നടപന്തൽ മുതലാണോ.
@EKERALAMONLINESERVICE
@EKERALAMONLINESERVICE 27 күн бұрын
nadapanthal
@krishnaprasadmt6365
@krishnaprasadmt6365 Ай бұрын
you cannot make transaction until You avail previous booking ingane thanne kaanikkunnu ith entha ingane
@krishnaprasadmt6365
@krishnaprasadmt6365 Ай бұрын
Please replay
@EKERALAMONLINESERVICE
@EKERALAMONLINESERVICE Ай бұрын
Check transaction history
@krishnaprasadmt6365
@krishnaprasadmt6365 Ай бұрын
@@EKERALAMONLINESERVICE athil onnum kaanikkunnilla
@krishnaprasadmt6365
@krishnaprasadmt6365 Ай бұрын
Whats app number tharuo
@Bavkana
@Bavkana Ай бұрын
Cost ?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Ай бұрын
Free, പ്രസാദത്തിന് അടച്ച പൈസ ക്യാൻസൽ ചെയ്യുമ്പോൾ റീഫണ്ട് ആയി ലഭിക്കുന്നതല്ല
@Taniya4u
@Taniya4u Ай бұрын
Bro.. appo amount poogum alai.. refund chaiyyo
@EKERALAMONLINESERVICE
@EKERALAMONLINESERVICE Ай бұрын
പ്രസാദം ബുക്ക് ചെയ്തവർ ക്യാൻസൽ ചെയ്താൽ റീഫണ്ട് ലഭിക്കില്ല
@sruthilal3973
@sruthilal3973 Ай бұрын
പ്രസാദം ഓൺ ലൈൻ പൈസ അടച്ചാൽ മാത്രമേ കിട്ടുകയൊള്ളൊ
@aromala.j-zv1se
@aromala.j-zv1se Ай бұрын
Virtual que book cheyyathe povan patyumo
@aromala.j-zv1se
@aromala.j-zv1se Ай бұрын
Please rply
@EKERALAMONLINESERVICE
@EKERALAMONLINESERVICE Ай бұрын
No or spot booking
@theveryrealak
@theveryrealak Ай бұрын
ബുക്ക് ചെയ്താൽ മാത്രം ആണോ പോകാൻ സാധിക്കുന്നത് ?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Ай бұрын
Yes, അല്ലെങ്കിൽ സ്പോട്ട് ബുക്കിംഗ്
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
How to Send Email Simply in Malayalam.....
21:13
RJ Jisha
Рет қаралды 536 М.
Harivarasanam-Original Sound Track from Sabrimala Temple by K.J.Yesudas
8:29
Mani Shankar Peddi
Рет қаралды 2,3 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН