പുതിയ സ്ഥലം പുതിയ കാഴ്ചകൾ ... ശബരിച്ചേട്ടൻ മാസ്സ് .. 👌
@SabariTheTraveller2 ай бұрын
Thank u
@ningaludedr2 ай бұрын
Fantastic coverage. People don’t know that Kanyakumari and Tirunelveli has more reserve forest than Trivandrum. Never covered by vloggers who over expose Munnar Idukki etc. there’s lot more in Kanyakumari to cover . Waiting for ur more videos
@SabariTheTraveller2 ай бұрын
Thank u
@binshavlog2 ай бұрын
കോതയാറും, വള്ളിച്ചുന water falls ഒക്കെ പോയ video ഞാനും ചെയ്തിട്ടുണ്ട്.. കന്യാകുമാരി ഇനി പോകുമ്പോൾ ഉപകാരപ്പെടും
@SabariTheTraveller2 ай бұрын
@@binshavlog പോയി
@rafeeqbabu54242 ай бұрын
ഒരു രക്ഷയുമില്ല ബ്രോ കിടിലൻ ❤️❤️❤️
@SabariTheTraveller2 ай бұрын
@@rafeeqbabu5424 Thank you
@SARJINN20032 ай бұрын
எங்க ஊர் கன்னியாகுமரி 💙💚
@SabariTheTraveller2 ай бұрын
Beautiful
@18shahul2 ай бұрын
പുതിയ സ്ഥലങ്ങൾ ,അനുഭവങ്ങൾ ....മനോഹരം 😍
@SabariTheTraveller2 ай бұрын
@@18shahul thanks
@alavikutty19762 ай бұрын
കാണാ കാഴ്ചകൾ എന്നും നമ്മൾ കാണുന്ന സ്ഥലങ്ങൾ അല്ല പ്രകൃതി ഭംഗി ആവോളം നുകരാൻ പറ്റിയ സ്ഥലങ്ങൾ നമുക്ക് കാണിച്ചു തന്ന് ശബരി ചേട്ടൻ വീണ്ടും നമ്മെ അത്ഭുതപ്പെടുത്തിയിരിക്കുന്നു അത്ഭുതപ്പെടുത്തിയിരിക്കുന്നു
@SabariTheTraveller2 ай бұрын
Thank u
@paulpd55552 ай бұрын
*dhool,super, wonderful new experience, thanks Sabari bro, God bless you richly.
@SabariTheTraveller2 ай бұрын
@@paulpd5555 thanks
@Vinayan.Pambungal2 ай бұрын
ഇങ്ങനെ ഒരു സ്ഥലം കന്യാകുമാരിയിൽ ശരിക്കും ആരും പ്രതീക്ഷിക്കില്ല.. അത് തന്നെ ആണ് ഈ വീഡിയോയുടെ ഹൈ ലൈറ്റും.. എനിക്ക് തോന്നുന്നു ഈ ഹിഡൻ സ്പോട്ടുകൾ എല്ലാം ശബരി വരുന്നതും നോക്കി ഇരിപ്പാണ് എന്ന്...🙏🏻😊😃
@SabariTheTraveller2 ай бұрын
Thank you
@Musthafamch242 ай бұрын
ശബരി ചേട്ടൻ്റെ വഴികൾ ഏറെ വിത്യസ്തമാണ് ആരും തേടി പോവത്ത കഴ്ച്ചകളും മനുഷ്യ ജീവതങ്ങളും ഓരോ വീഡിയോ ആയി നമ്മളിൽ എത്തുന്നു
@SabariTheTraveller2 ай бұрын
@@Musthafamch24 Thank you
@anvarkoorimannilparapurath79392 ай бұрын
5:29 പണ്ട് മുതലേ അടഞ്ഞു കിടക്കുന്ന ചെക്ക് പോസ്റ്റ് എന്റെ ഒരു വീക്നെസ് ആണ്, അത് പൊളിച്ചു
@justinrajkesari10832 ай бұрын
My native District Kanyakumari Pride Location many such fantastic locations in my District try more beautiful locations.
@SabariTheTraveller2 ай бұрын
Yes
@sabarimalaimusic2 ай бұрын
I am kanyakumari..video super polichu
@SabariTheTraveller2 ай бұрын
@@sabarimalaimusic Thank you
@vishnuanand22552 ай бұрын
Big salute Aaa chechikk ❤
@SabariTheTraveller2 ай бұрын
@@vishnuanand2255 okay
@nisampulikottilvella27772 ай бұрын
സത്യം ബ്രോ നമ്മുടെ നാട്ടിന്റെ അതിർത്തി പ്രദേശത് ഇങ്ങനൊരു സംഭവം 🫂🫂👍🥰🥰🥰👍❤🩹🕊️
@ambilyambily5433Ай бұрын
അത്ഭുതം ആയിപോയി കന്യാകുമാരി ഇത്രയും സുന്ദരമോ
@SabariTheTravellerАй бұрын
Thank u
@AnilG-q9e2 ай бұрын
Super, waiting for the next ❤️🌹
@SabariTheTraveller2 ай бұрын
Thank u
@moideenkuttytvp69792 ай бұрын
Machaane poli
@SabariTheTraveller2 ай бұрын
Okay
@ummer111ummermanjeri92 ай бұрын
അടിപൊളി 😍😍
@SabariTheTraveller2 ай бұрын
@@ummer111ummermanjeri9 Thank you
@aneethkm95052 ай бұрын
Adipoli video 🎉
@SabariTheTraveller2 ай бұрын
@@aneethkm9505 Thank you
@tksebastianthayil3976Ай бұрын
അടിപൊളി. നല്ല പച്ചപ്പ്. കണ്ണിനു നല്ല കുളിർമ
@zainabbjaleel84652 ай бұрын
Nice
@shinemulakuzha37762 ай бұрын
ഇത് കന്യാകുമാരി ആണോ, വിശ്വാസം വരുന്നില്ല നല്ലൊരു വീഡിയോ, നന്ദി ശബരി ഭായി 🥰🥰🥰
@SabariTheTraveller2 ай бұрын
@@shinemulakuzha3776 Thanks
@comewithmejafar33622 ай бұрын
സൂപ്പർ ❤️🌹👍
@anvarkoorimannilparapurath79392 ай бұрын
ചേച്ചിയുടെ ജീവിതത്തിലെ ബുദ്ധിമുട്ടിലും ചേച്ചിയുടെ ആ ചിരി കാണുമ്പോൾ എന്താ പറയാ എന്ന് അറിയില്ല
@SabariTheTraveller2 ай бұрын
@@anvarkoorimannilparapurath7939 💖
@gireeshkumar95242 ай бұрын
പുതിയ അറിവ് ❤
@SabariTheTraveller2 ай бұрын
@@gireeshkumar9524 thanks
@aheeshaheesh-nz6gr2 ай бұрын
Welcome to Kanyakumari
@SabariTheTraveller2 ай бұрын
@@aheeshaheesh-nz6gr Thank you
@bijumm52392 ай бұрын
Sabari super your video super Nest iam waiting for you vedio
@SabariTheTraveller2 ай бұрын
@@bijumm5239 Thank you
@musicwinder_yt2 ай бұрын
Nice video 😊. beautiful place 👌
@SabariTheTraveller2 ай бұрын
@@musicwinder_yt Thanks
@najeebmuhammed214525 күн бұрын
അടിപൊളി സ്ഥലം ആണ് ഞാൻ പോയിട്ടുണ്ട്
@AbbasAbbasmk2 ай бұрын
നല്ല വീഡിയോ, നല്ല സ്ഥലം... വെട്ടയ്യൻ സിനിമ ഷൂട്ടിംഗ് ഇവിടെ നടന്നു കാണും...... ... പിന്നെ ശബരിയുടെ സ്വയം പൊക്കിയുള്ള സംസാരം ഒന്ന് ഒഴിവാക്കുന്നത് നല്ലതാവും......
கன்னியாகுமரி மாவட்டம் அது அழகான சொர்க்கம் அண்ணா உங்கள மிகவும் பிடிக்கும் உங்க சேனல் subscriber anna en name narayana pillai
@SabariTheTraveller2 ай бұрын
@@shankarnetwork thank you
@geethadevikg67552 ай бұрын
Super ❤️🌹
@SabariTheTraveller2 ай бұрын
Thank u
@peace31142 ай бұрын
Dear Sabari , Siruvani eco forest 6 years ന് ശേഷം തുറന്നിട്ടുണ്ട്. വീഡിയോ വേണം..
@SabariTheTraveller2 ай бұрын
@@peace3114 എൻ്റെ തുടക്കം അവിടന്നായിരുന്നു.
@peace31142 ай бұрын
Thank you
@arshaaron97512 ай бұрын
My next journey to kalikesham 😄😄
@SabariTheTraveller2 ай бұрын
All the best
@subairpathoorengapuzha69472 ай бұрын
❤😍😍😍😍
@MrVettooran2 ай бұрын
🥰🥰🥰🥰🥰
@C.p.shajimon.alathiyur2 ай бұрын
സ്ഥിരം.പ്രേക്ഷകൻ ഷാജിമോൻ തിരൂർ.
@SabariTheTraveller2 ай бұрын
Happy Diwali
@shineeshperumthattil2 ай бұрын
👍👌
@naturezoomlenz12372 ай бұрын
നമ്മുടെ സ്ഥിരം സ്പോട്ടാണ്
@SabariTheTraveller2 ай бұрын
Okay
@sameena62932 ай бұрын
🎉
@karthikp39472 ай бұрын
❤❤❤😍😍😍
@premjithparimanam41972 ай бұрын
എഴുതി കിണിച്ചപോൾ തന്നെ ഞാൻ ഞെട്ടി കാരണം കന്യാകുമാരിയിൽ ഇങ്ങനെ സ്ഥലം ഉണ്ടോ എന്ന്
@SabariTheTraveller2 ай бұрын
Yes
@prasannakumaran64372 ай бұрын
🎉🎉🎉
@justinrajkesari10832 ай бұрын
Visit Kodaiyar 🎉🎉🎉🎉🎉 Kidulan Spot
@SabariTheTraveller2 ай бұрын
Visited
@sajidjohn7862 ай бұрын
കന്യാകുമാരിയിലോ 😮😮
@SabariTheTraveller2 ай бұрын
Yes
@nimishputhanpura2 ай бұрын
🥰🥰
@najeebmuhammed21452 ай бұрын
നമ്മൾ അറിഞ്ഞില്ല. ആരും പറഞ്ഞില്ല ❤❤❤❤❤
@sanumadhav2 ай бұрын
It's a place in Kanyakumari dist, no where near to Kanyakumari
@SabariTheTraveller2 ай бұрын
Yes
@jasperjerin57752 ай бұрын
My place
@SandhyaDinraj2 ай бұрын
🎉🎉🎉❤❤❤
@thouseeslyf2 ай бұрын
🎉❤
@Dileep19972 ай бұрын
💚😍👌🏻
@SabariTheTraveller2 ай бұрын
Thank u
@ajaykrishnan85992 ай бұрын
ശബരി ഞൻ പോയിട്ട് ഉണ്ട് കണ്ടിട്ട് ഉണ്ട്. ബട്ട് വീഡിയോ മാത്രം ഇല്ല..
@SabariTheTraveller2 ай бұрын
@@ajaykrishnan8599 okay
@ajaykrishnan85992 ай бұрын
@SabariTheTraveller ഞൻ ഒരു തമാശ ആയിട്ട് ആണ് അങ്ങനെ വിളിച്ചേ കേട്ടോ സീരിയസ് ആക്കല്ലേ 🤣
@rajesh-zz8cb2 ай бұрын
എത്രയോ തവണ കന്യാകുമാരി വന്നു കടലും കണ്ടു ചൂട് സഹിക്കാതെ ജീവനും കൊണ്ട് രക്ഷപെട്ട ഞാൻ 😂😂😂 ഇത് കണ്ടു ആകെ അന്തം വിട്ടിരിക്കുന്നു
@salimmoosa69662 ай бұрын
സത്യം 😢
@praveenr72922 ай бұрын
😂
@unnikrishnankm34372 ай бұрын
Bro etha torch.??
@beenav.j.70162 ай бұрын
ആദ്യമായി പുതിയൊരു കന്യാകുമാരി കണ്ടൂ
@SabariTheTraveller2 ай бұрын
Yes
@AnilAnil-hn6zb2 ай бұрын
ഭംഗിയുള്ള സ്ഥലം
@SabariTheTraveller2 ай бұрын
Thank u
@AnilAnil-hn6zb2 ай бұрын
@SabariTheTraveller 💚
@netcitycomputers9702 ай бұрын
kanyakumariyil kado aey manushya ningal swapnathil record akiyathano
@Tramptravellermalayalam2 ай бұрын
❤❤❤❤
@jijoodanavatathu2 ай бұрын
Anna ith kanyakumari jillayile oru place ennu para
@cricketupdateinworld80712 ай бұрын
9:27 😢 pavamm
@muthalibsm96362 ай бұрын
👍
@prajoth_kkd63742 ай бұрын
🥰👌
@SabariTheTraveller2 ай бұрын
Thank u
@binupreman4553Ай бұрын
👍👍👍👍
@shansilm49932 ай бұрын
എന്റെ മനസിലെ കന്യാകുമാരി ഇങ്ങനല്ല 🎉
@arulvarghese52112 ай бұрын
❤❤❤❤❤❤❤
@prasanthkk95132 ай бұрын
❤
@Muthumalai_Tiger_Reserve_Aana2 ай бұрын
Karadiyum kaadum onnum alla penninu padikkendathu.. manushyanae thannae aanu..
@jobinsj62 ай бұрын
My district but njan poyitilla ippo pogum
@sajeevmadanansajeevmadanan89742 ай бұрын
2012 poyatha.. Kalikesh
@SabariTheTraveller2 ай бұрын
@@sajeevmadanansajeevmadanan8974 okay
@jobysebastian9602 ай бұрын
ഞാൻ പോയിട്ടുണ്ട് 1 വർഷം മുൻപ്
@SabariTheTraveller2 ай бұрын
Okay
@pradeepkb3592 ай бұрын
ശബരി ചേട്ടാ നിങ്ങൾ പുലിയാണ് പുലി
@SabariTheTraveller2 ай бұрын
hahaa
@pradeepkb3592 ай бұрын
ചേട്ടൻ എന്നെ കൊതിപ്പിച്ചു ചെമ്പരത്തി കഴിച്ചിട്ടുണ്ട് പനിക്കൂർക്ക ബജി കഴിച്ചിട്ടില്ല
@SabariTheTraveller2 ай бұрын
Okay
@akb10092 ай бұрын
Kanyakumari kadu kanichu thana Anna ungalku oru periya👃
@SabariTheTraveller2 ай бұрын
@@akb1009 thanks
@radhakrishnangeetha20332 ай бұрын
ഈ സ്ഥലത്ത് ബസിൽ പോയി വരാൻ പറ്റുമോ , എവിടെ നിന്നും വരുന്ന ബസ് അത് ഈ കാളികേശം ബസ് സ്റ്റോപ്പ് വരെയേ ഉള്ളോ? ഇത് കൂടെ ഒക്കെ ഒന്ന് പറഞ്ഞാൽ അല്ലേ സാധാരണക്കാർക്കും ഇനി പോയി കണ്ടു വരാൻ കഴിയുകയുള്ളൂ .