മറ്റുപല എപ്പിസോഡിൽ നിന്നും അടർത്തിയെടുത്ത മനോഹരമായ മറ്റൊരു എപ്പിസോഡ്❤️❤️❤️😍😍😍
@salihshan6313 Жыл бұрын
💯💞
@sudhisukumaran8774 Жыл бұрын
താങ്കളുടെ ഫ്രെയിമിലേക്ക് പ്രകൃതി തന്നെ ഇറങ്ങിവരുന്ന വിസ്മയമാണ് മറ്റു ബ്ലോഗർ മാരിൽ നിന്ന് ശബരിയേട്ടനെ വ്യത്യസ്തനാക്കുന്നത് ❤❤❤🌹🌹
@Vinayan.Pambungal Жыл бұрын
എവിടെ പോകണം എന്ന് ഐഡിയ ഇല്ലെങ്കിൽ,, പിന്നെ ഒന്നും നോക്കാനില്ല ഇത് തന്നെ സ്ഥിരം റൂട്ട്.... 👌 വീഡിയോ മുൻപ്പ് കണ്ടിട്ടുള്ളതാണ് എങ്കിലും ഇപ്പോൾ ഇങ്ങനെ ഒരു വീഡിയോ ചെയ്‍തത് നന്നായി... 🙏🙏🙏THANKS 🙏🙏🙏
@subairpathoorengapuzha6947 Жыл бұрын
😍ട്രെന്റിങ് പിടിച്ചത് നന്നായി നല്ല വ്യൂസ് കിട്ടട്ടെ 👍🏻👍🏻 എന്റെ കമന്റ് ഇന്ന് സെഞ്ച്വറി അടിച്ചു 😃
@meghakunnamkulam5750 Жыл бұрын
Lovely episode Shabariji
@vjtinku Жыл бұрын
My Dear Sabari Bro, As usual lovely vlog Elephant Whisperers movie you should be the cameraman (My Sabari Bro,). I am sure 100% you would get the Oscar for best cameraman 2023. However Still my Bro Sabari is the best stay blessed. Your Bro Vijay Samuel