Supar dr സ്വന്തം പേരുപോലും എഴുന്നേറ്റുനിന്നു പറയാൻ പറ്റാത്ത ആളാണ് ഞാൻ
@ajayanpk9736 Жыл бұрын
വളരെ നന്ദി ഡോക്ടർ. എന്നെ കൊണ്ടും നന്നായി പ്രസംഗിക്കാൻ പറ്റും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.❤
@yadukrishnan86283 ай бұрын
Enne ettavum kooduthal purakottu valikkunna oru Sadhanam aanu ee social anxiety ithe onnu maariyarunnakil enthe life sherikkum nannayene, palappozhum career ile aanakilum personal life ile aanakilum ithe valare adikam enne kashttapeduthund, sir inte class nannayirunnu good information
@vasukalarikkal16838 ай бұрын
Excellent excellent
@siniravi1256 Жыл бұрын
Hi Doctor
@betsyjames48352 жыл бұрын
Dear Dr.Arun, motivational talk about how to overcome stage fright and other fears. Good explanation with good examples.Thank you Dr. 🙏
@abrahampullattu54962 ай бұрын
👍🌹very good
@arunrajt82862 жыл бұрын
വളരെ ഉപകാരപ്രദം 🧡💛💚💙💜
@hajaram21594 ай бұрын
Good points👍
@raama97302 жыл бұрын
Nice one sir
@rajanpayam5103 Жыл бұрын
നല്ല ഉപദേശം ശ്രമിക്കുന്നതാണ്
@real-man-true-nature Жыл бұрын
❤
@ravindrancheenath7144 Жыл бұрын
Valuable Speech. Tthank You Sir
@shafi555552 жыл бұрын
Thank you Doctor
@msvenugopalan4442 Жыл бұрын
വളരെ നല്ല അവതരണം. നന്ദി.
@minnath.k14962 жыл бұрын
Thanks 😘
@nazeerdubai2 жыл бұрын
സാറിന്റെ ഓരോ വീഡിയോയും വളരെ interested ആകുന്നു പലതും എന്റെ ജീവിതത്തിലും കുറച്ചെങ്കിലും സംഭവിച്ച പോലെ. സഭാകമ്പo എനിക്ക് ധാരാളം ഉണ്ടായിരുന്നു.ഒരു പ്രാവശ്യം കോളേജിലെ കലാ പരിപാടിക്ക് കൂക്കി ഇറക്കിയപ്പോൾ ഒരു തരം വാശി ആയി. (അല്പം അസൂയക്കാർ ഉണ്ടായിരുന്നു താനും )പിന്നെ ഒന്നാം സ്ഥാനം നോക്കാതെ എല്ലാത്തിനും ചാടി സ്റ്റേജിൽ കേറും, N N പിള്ളയുടെ goodnight എന്ന നാടകം അഭിനയിക്കുമ്പോൾ തൊട്ടു മുന്നിൽ നിന്നും,ജഡ്ജ്സിന്റെ തൊട്ടടുത്തു നിന്നും ഒരു അസൂയക്കാരൻ ഉറക്കെ വിളിച്ചു പറഞ്ഞു "എടാ നസീറെ നിന്റെ വാപ്പ ദേ അവിടെ വന്നു നില്കുന്നു " അല്പം നിശബ്ദത നിറഞ്ഞ ഒരു സമയമായത് കൊണ്ട് കുട്ടികൾ അവനെ ശ്രദ്ധിക്കുകയും ചിരിക്കുകയും ചെയ്തു, പക്ഷെ ഞാൻ അതു ശ്രദ്ധിക്കാതെ കൂടെ സ്റ്റേജിലുലുള്ള കഥാപാത്രത്തെ ശ്രദ്ധിച്ചു അവൻ പറയുന്നതിൽ മുഴുകി നിൽക്കേണ്ട സന്ദർഭം ആയിരുന്നു. പക്ഷെ എന്റെ അടുത്ത ഡയലോഗ് വെളിയിൽ ഒരുവനെ ചൂണ്ടിക്കാണിച്ചു അതാ അവനെ നോക്കൂ എന്നാണ്... ഞാൻ നേരെ ഈ പറഞ്ഞവനെതന്നെ ചൂണ്ടിക്കാണിച്ചു തുടർന്നു, എല്ലാരും അറിയാതെ അങ്ങോട്ട് നോക്കിപ്പോയി,കൈയടിയും....സത്യത്തിൽ തൊലിക്കട്ടിക്ക് സമ്മാനം എനിക്ക് കിട്ടി, ഏറ്റവും നല്ല സഹ നടൻ ആയി തിരഞ്ഞെടുത്തു ആ വർഷം.
@vasanthanvenmoney619 Жыл бұрын
👍🏿🤝
@vilasinib27747 ай бұрын
Thank You Dr.🙏
@beerankutty9150 Жыл бұрын
വളരെ നല്ല അറിവു സർ പറഞ്ഞ കാര്യങ്ങൾ ഞാൻ എന്റെ പ്രസംഗത്തിൽ ഉൾപ്പെടുത്തുന്നതാണ് സാറിന് നന്ദി
@shajivarghese6408 Жыл бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻🌹🌹👏🏻👏🏻👏🏻
@Satheeshmhc-gx4qq Жыл бұрын
👍
@velayudhankappithottam7782 Жыл бұрын
❤❤ Thanks
@aishwarya88372 жыл бұрын
Thank you doctor🙏
@junijyothi11432 жыл бұрын
👏👏👏
@babyvn8412 Жыл бұрын
Very good
@rethimolr2 жыл бұрын
Thankyou sir
@Krishnadev-fv1bq2 жыл бұрын
സൂപ്പർ ഡോക്ടർ
@unnipa3275 Жыл бұрын
Super 🌹🌹
@asyamolea28932 жыл бұрын
❣️🌹
@nirmalakozhikkattil91752 жыл бұрын
Good information..
@visakhprasobhana9712 жыл бұрын
Thanks
@geethakumari61752 жыл бұрын
👍🙏
@sudheendranathank.k8461 Жыл бұрын
Thank u Dr
@shaibum7890 Жыл бұрын
Great massage
@presannakumari48672 жыл бұрын
വളരെ നല്ല മെസേജ് 🙏🙏🙏
@NarayananNarayanan-z1k Жыл бұрын
🙏🙏🙏❤️❤️❤️
@Sudhancm Жыл бұрын
Good speech sir
@sumatinair2 жыл бұрын
Very nice remedies, Sir. Thank you.
@geethabaick71002 жыл бұрын
great 👍
@mahijaaravindpalli6255 Жыл бұрын
Thanks dr
@PRAVEENKUMAR-mg5xo2 жыл бұрын
Great Dr👍👍
@Harijnair2 жыл бұрын
Thanks, Arun. 👏🏾
@mohanannair8550 Жыл бұрын
Good message thanks
@melimoves25852 жыл бұрын
🙏
@NarayananNarayanan-z1k Жыл бұрын
🙏🙏🙏❤️❤️❤️
@jewels85612 жыл бұрын
Great messages
@mahidislam32172 жыл бұрын
👏👏 sir can you explain narsisism?
@hbuyuyj Жыл бұрын
സാർ എനിക്ക് വളരെ ചെറിയ കാര്യങ്ങൾ പോലും മനസ്സിലാക്കാൻ വളരെ താമസം ആണ് how can i achieve it ? please make a video about it
@bindusavithri7029 Жыл бұрын
എന്റെ മോന് 24 വയസുണ്ട് അവന്റെ ഇഷ്ട്ടത്തിന് കോഴ്സിന് ചേർന്നു. സർ പറഞ്ഞ പോലെ ഇന്റർവ്യൂ മട്ട് ഒക്കെ ആയി അപ്പോൾ അവന് ഒരു പേടി ആണ് എനിക്ക് കോഴ്സ് കംപ്ലീറ്റ് ചെയ്യാൻ കഴിയില്ലെ എന്നൊരു പേടി. അതിന് എന്താണ് ചെയ്യേണ്ടത് ദയവ് ചെയ്ത് ഒരു മറുപടി തന്ന് ഈ അമ്മയെ സഹായിക്കണമേ എന്ന്🙏
@flowerflower10434 ай бұрын
Endhayi monde karyagal help kittiyo sir numbar kittiyo
@jazzsasank53282 жыл бұрын
Sir cheriya vachakam udaharam onnu parayamo practice cheyyananu.. touching words