Overcome Stage Fear with 5 Powerful Strategies | Self Help Malayalam | Dr. Mary Matilda

  Рет қаралды 517,583

Mary Matilda

Mary Matilda

Күн бұрын

There is nothing worse than getting a stage fright attack right before you are about to give a talk, presentation or audition. Stage fright is a universal fear or apprehension that everyone experiences when they stand in front of an audience. Different surveys claim that 80% of people experience stage fright. It is considered at par with other fears like fear of snakes and fear of drowning. In fact, stage fright is a fear without much reason, so coping with it is relatively easy. In this self help video, Dr Mary Matilda highlights five aspects of stage fear which will be enable you to manage stage fear.
#stagefear #publicspeaking #MaryMatilda #publicspeakingtraining
Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a graduate in Law (LLB)
For training enquiries please contact:
stayinspired.training@gmail.com
+919388605198
"Become a Confident Public Speaker" Video Link: bit.ly/3KBzLui

Пікірлер: 777
@sreedharana1675
@sreedharana1675 2 жыл бұрын
സഭാകമ്പം കാരണം ഗാന്ധിജി പോലും വല്ലാതെ വിഷമിച്ചതായി തൻ്റെ ആത്മകഥയിൽ പറയുന്നുണ്ട്... വക്കീലായി പ്രാക്ടീസ് ചെയ്യാനാവാതെ കോടതി മുറിയിൽ നിന്ന് ദയനീയമായി അദ്ദേഹത്തിന് പുറത്തു പോകേണ്ടി വന്നു.... പിൽക്കാലത്ത് ലോകം ഗാന്ധിജിയുടെ ഓരോ വാക്കും സശ്രദ്ധം സൂക്ഷ്മതയോടെ ശ്രവിച്ചത്‌ ചരിത്രമാണല്ലോ... ആത്മവിശ്വാസം പ്രദാനം ചെയ്യുന്നതാണ് താങ്കളുടെ ഈ വീഡിയോ .. വളരെ നന്ദി ...
@MaryMatilda
@MaryMatilda 2 жыл бұрын
Yes.❤❤❤
@tomperumpally6750
@tomperumpally6750 2 жыл бұрын
ശരിക്കും ആവശ്യമായിരുന്നു ഈ വീഡിയോ. പലരുടേയും പ്രശ്നമാണ് ഈ വിഷയം. കുറേയൊക്കെ മാറ്റങ്ങൾ വരുത്താൻ ഇതിലൂടെ സാധിക്കും എന്ന് വിശ്വസിക്കുന്നു. സഹോദരിക്ക് അഭിനന്ദനങ്ങൾ.
@MaryMatilda
@MaryMatilda 2 жыл бұрын
❤❤🙏
@girijakwt7194
@girijakwt7194 2 жыл бұрын
ഇത് കേട്ടപ്പോൾ എന്റെ കുട്ടികാലം ഓർത്തു പോയി മുന്നിൽ ടിച്ചർ ക്‌ളാസെടുക്കുന്ന പോലെ. സന്തോഷം പലർക്കും ഉപകാര പെടും. 🙏
@MaryMatilda
@MaryMatilda 2 жыл бұрын
❤❤🙏
@user-zd3zw7cf9p
@user-zd3zw7cf9p 2 жыл бұрын
Good
@hymadinesh8075
@hymadinesh8075 2 жыл бұрын
എനിക്കും കുട്ടിക്കാലത്തെ ഓർമ വന്നു
@itsmevineetha2973
@itsmevineetha2973 2 жыл бұрын
ഞാൻ നന്നായി പാടുന്ന ആളാണ് പക്ഷെ എന്നെ വളരെ അധികം വിഷമിപ്പിക്കുന്ന ഒരു കാര്യം ആണ് സ്റ്റേജ് fear... അത്കാരണം എനിക്ക് ആളുകളുടെ മുന്നിൽ നില്കാൻ കഴിയില്ല ടെൻഷൻ കാരണം throat dry ആവും.. Throat തുറന്ന് വരില്ല... 😔... ഇതൊന്ന് മാറണം എന്ന് വല്ലാത്ത ആഗ്രഹം ഉണ്ട്... പക്ഷെ ആളുകളുടെ മുന്നിൽ നിൽകുമ്പോൾ ടെൻഷൻ, പേടി.. എത്ര ശ്രമിച്ചിട്ടും മാറുന്നില്ല.. 😔
@Binuvd3884
@Binuvd3884 2 жыл бұрын
Njnum.... Pakshe eppo kozhappam Ella athinu oru vazhiundu
@itsmevineetha2973
@itsmevineetha2973 2 жыл бұрын
@@Binuvd3884 എന്ത് വഴി 😀അത് പറ
@kshivadas8319
@kshivadas8319 2 жыл бұрын
@@itsmevineetha2973 .പോംവഴി.
@anaghar4414
@anaghar4414 2 жыл бұрын
എന്റെയും പാട്ട് ഇതുവരെ ഒരാളെ പോലും കേൾപ്പിക്കാൻ ധൈര്യം കിട്ടിയില്ല
@shijithashijitha7784
@shijithashijitha7784 2 жыл бұрын
Enteyum problm itanu
@Smilfiestime
@Smilfiestime 7 ай бұрын
ഈയൊരു പ്രശ്നം കാരണം എല്ലായിടത്തുനിന്നും വളരെ ഒതുങ്ങി പോയ ഒരാളാണ് ഞാൻ...ഈ വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷം.. തീർച്ചയായും ഇതു എനിക്ക് സഹായമാകും... ഒരുപാട് നന്ദി ❤❤❤
@user-ne3vr8jl8h
@user-ne3vr8jl8h 2 жыл бұрын
മാഡം പറയുന്നത് 💯 ശതമാനവും ശരിയാണ്. ഈ വീഡിയോ കാണാതെ പോകുന്നത് ഒരു നഷ്ട്ടം തന്നെയാണ്. അത്ര മേൽ മനോഹരം 🙏
@MaryMatilda
@MaryMatilda 2 жыл бұрын
❤❤
@sonuyohannan3209
@sonuyohannan3209 2 жыл бұрын
@@MaryMatilda mam Enik stage fear ella But speedtalking kond parayunne aarikkum manassil avunnilla Enna parayunnu Mattan okkunnillla Ethra shramichittum njan polum ariyaathe speed kooduvaa
@sreekumarpg4632
@sreekumarpg4632 2 жыл бұрын
വളരെ നന്നായി stage fear പരിഹരിക്കുവാനുള്ള ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തന്ന ടീച്ചർ ക്ക് അഭിനന്ദനങ്ങൾ.
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@dhanyaskitchen9961
@dhanyaskitchen9961 2 жыл бұрын
🙏🙏
@sajeevvssajeevvs6080
@sajeevvssajeevvs6080 Жыл бұрын
@@MaryMatilda https https bh y6yb
@antonyaa9203
@antonyaa9203 2 жыл бұрын
പ്രസംഗം ഒരു കലയാണ് .നന്നായി തയ്യാറെടുപ്പ് ഉണ്ടാകണം .അഴത്തിലുള്ള വായന ,അത് ഓർമയിൽ സൂക്ഷിക്കാനുള്ള കഴിവ് എല്ലാം ചേരുമ്പോൾ ടീച്ചറെപ്പോലെ ക്ലാസ്സെടുക്കാൻ കഴിയും .അഭിനന്ദനങ്ങൾ .
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@daffodilsdaff486
@daffodilsdaff486 Жыл бұрын
Hi mam. ഞാൻ frst tym ആണ് mam ന്റെ വീഡിയോ കാണുന്നത്. ഞാൻ കുറച്ചൊക്കെ പാടുന്ന കൂട്ടത്തിൽ ആണ്. പക്ഷെ എന്നെ അറിയുന്ന എല്ലാർക്കും ഞാൻ പാടുന്നതും എൻറെ ശബ്ദവും ഒക്കെ ഒരുപാടിഷ്ടമാണ്. നല്ലോണം പാടുന്നു. ഇത്ര നന്നായി പാടുന്ന ആൾ എന്തെ ആ കഴിവ് use ചെയ്യുന്നില്ല എന്ന്. ചിലരൊക്കെ ഒരുപാട് വഴക്ക് പടയാറും ഉണ്ട്. ഞാനിതുവരെയും ഒരു stage പ്രോഗ്രാമിന് പാടിയിട്ടില്ല. എനിക്കൊരുപാട് അവസരങ്ങൾ വന്നു. ഞാൻ എല്ലാം reject ചെയ്തു. ഈ പേടി കാരണം മാത്രം. ഈ ഒരു വീഡിയോ എനിക്ക് ഒരുപാട് help ചെയ്യുന്ന പോലെ feel ചെയ്തു. ഈ വീഡിയോ ഞാൻ ഒരുപാട് തവണ കണ്ടു. എൻറെ stage fear മാറ്റാൻ ഈ ഒരു വീഡിയോ help ചെയ്യും എന്ന് എനിക്ക് തോന്നുന്നു. എനിക്ക് ആവശ്യമുള്ള സമയത്ത് അത്യാവശ്യമായ് എന്തോ ഒന്ന് കിട്ടിയപോലെ. ഒരുപാട് നന്ദി..... 🙏🏻
@pushparajpushparaj1384
@pushparajpushparaj1384 2 жыл бұрын
ഞാൻ വീട്ടിൽ ഇരുന്ന് നല്ലോണം പാടും പക്ഷേ അളെ കാണുബോൾ എന്റെ കാലും കൈയും വിറകും നെഞ്ചിടുപ് കുടും ഇതിന് ഒരു പരിഹാരം
@shyammohan7114
@shyammohan7114 Жыл бұрын
Same
@raghunathanp267
@raghunathanp267 Жыл бұрын
Kannum pootty paaduka 👍👍👍👍👍👍
@amalcalicut782
@amalcalicut782 Жыл бұрын
മാഡം ഈ പറഞ്ഞതൊക്കെ... പാട്ട് പാടുമ്പോൾ ഓർത്താൽ മതി... പറഞ്ഞത് മാഡത്തിന്റെ രീതിയിലാണെങ്കിലും പൊതുവായിട്ട് എടുത്താൽ മതി....🥰
@thusharamohan5843
@thusharamohan5843 Жыл бұрын
Same
@chandran8831
@chandran8831 Жыл бұрын
Exactly
@souminisomini354
@souminisomini354 2 жыл бұрын
മാഡത്തിന്റെ വിഡിയോ കണ്ടപ്പോൾ എന്തോഒരു ധൈര്യം കൂടി റസിഡൻസ് അസോസിയേഷനിലും കുടുംബശ്രീയിലും സംസാരിക്കാൻ കഴിയും എന്ന വിശ്വാസം കൂടി നുറായിരം താങ്ക്സ് ടീച്ചർ 😍👍👍👍👍🌹🌹
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@shamsuaa3321
@shamsuaa3321 2 жыл бұрын
@@MaryMatilda 👍
@gracyjose5530
@gracyjose5530 2 жыл бұрын
Mam പറഞ്ഞ കാര്യങ്ങൾ എത്രമാത്രം ശരിയാണ് ഞാൻ ചിന്തിച്ചിട്ടുള്ളതും അനുഭവം ഉള്ളതുമായ കാര്യങ്ങളാണ് ഇത് 🙏🙏
@MaryMatilda
@MaryMatilda 2 жыл бұрын
🙏❤
@ananthukrishna1658
@ananthukrishna1658 2 жыл бұрын
ചെറിയ കാലം മുതൽ സ്റ്റേജിൽ കേറിയിട്ടുണ്ട്.. സ്കൂൾ കലോത്സവത്തിന് പങ്കെടുക്കാൻ.. ഡാൻസ്, പാട്ട് മല്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.. ഇപ്പോഴും സ്റ്റേജിൽ കേറി പെർഫോം ചെയ്യാൻ പേടിയില്ല.. but 2 വാക്ക് സംസാരിക്കാൻ വളരെ ബുദ്ധിമുട്ട് ആണ്.. ആളുകളെ face ചെയ്യാൻ കോൺഫിഡൻസ് ഇല്ലാത്ത പോലെ..
@sheejamoljoseph
@sheejamoljoseph 2 жыл бұрын
Utilize opportunity, same i had
@abduljabbarjabbar4711
@abduljabbarjabbar4711 2 жыл бұрын
.... ഈയൊരു വിഷയം വർഷങ്ങളായി എൻറെ പ്രശ്നമാണ്...... പലതും മനസ്സിലാക്കാൻ പറ്റി.... അഭിനന്ദനങ്ങൾ🙏🙏
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@Sasikumarmirshah
@Sasikumarmirshah 2 жыл бұрын
Thanks Mam...ചെറുപ്പം തൊട്ട് എനിക്കുള്ള പ്രശ്നമായിരുന്നു...സ്റ്റേജിൽ കയറി പാടാൻ പേടി കാരണം മടിയായിരുന്നു.... സ്മ്യൂളിൽ പാടുന്നതു കൊണ്ടാണെന്ന് തോന്നുന്നു ഇപ്പോൾ stage fear കുറഞ്ഞിട്ടുണ്ട്. പ്രാക്ടീസ് തന്നെയാണ് അതിന് കാരണം🙏🙏🙏🙏👍💪
@sanoopa544
@sanoopa544 2 жыл бұрын
വേറെ ഒന്നും അല്ല problem നമ്മള് പറയുന്ന കാര്യത്തിൽ 100% മനസ്സിലാക്കിയാൽ സുഖമായി സംസാരിക്കാം....
@aarathiarun780
@aarathiarun780 2 жыл бұрын
ഈ പേടി കാരണം കല്യാണത്തിന് പോയാൽ ഒരു ഫോട്ടോ എടുക്കാൻ സ്റ്റേജിൽ കേറാൻ ആഗ്രഹം ഉണ്ടെങ്കിൽ പോലും സാധിക്കാറില്ല. ഒന്നിലും സന്തോഷം കണ്ടെത്താൻ കഴിയാത്ത അവസ്ഥ. ഇനി ടീച്ചർ അമ്മ പറഞ്ഞതുപോലെ ഒന്ന് try ചെയ്യണം 🙏🙏🙏
@mahendrankodungallur3726
@mahendrankodungallur3726 2 жыл бұрын
ഞാൻ അവിടെ pre degree ക് പഠിച്ചിരുന്ന സമയത്തു maths നാണെന്ന് തോന്നുന്നു ടീച്ചറുടെ ക്ലാസിൽ ഞാൻ പഠിച്ചിട്ടുണ്ട് 🙏
@binuclarity4204
@binuclarity4204 2 жыл бұрын
🎤ഇന്ന് മുതൽ വീട്ടിൽ പ്രാക്ടീസ് തുടങ്ങി 😇 😊 Thankyou teacher..👍
@MaryMatilda
@MaryMatilda Жыл бұрын
❤❤❤
@sunilk.s8554
@sunilk.s8554 2 жыл бұрын
സത്യത്തിൽ ഇത് മാനസിക വളർച്ചയുമായി ബന്ധപ്പെട്ടതല്ലേ പല ആളുകളെ മനസ്സിലാക്കുമ്പോൾ എത്ര കഴിവുകൾ ഉള്ള ആളാണ്. പക്ഷേ അപക ഷർത കാരണം ഒഴിഞ്ഞുമാറി പൊട്ടക്കിണറ്റിൽ പോയി ചാടി. ചാകുന്നു. ജീവതത്തിൽ എന്ത് സംഭവിച്ചാലും നമ്മുടെ കൂടെ ഉണ്ടാകുക മനോഭാവം മാത്രമാണ് ആത്മവീര്യവും. ബുദ്ധിയുമാണ് ജീവതം
@abubakr1784
@abubakr1784 2 жыл бұрын
എന്റെ മുന്നിൽ ഇരിക്കുന്നവർ എന്നെക്കാളും വലിയവരല്ല എന്ന ചിന്ത ഉണ്ടായാൽ ഏത് സ്റ്റേജിലും കയറാം
@rajagopalannair7236
@rajagopalannair7236 Жыл бұрын
പ്രസംഗം ജന്മസിദ്ധമായ ഒരു കലയാണ്.അത്‌ എല്ലാവരെകൊണ്ടും കഴിയില്ല
@ASH-xw9dr
@ASH-xw9dr Жыл бұрын
Start from kindergarten, like they do in developed countries. We Indians are more focused on exams and scores so most of the children have a hard time to stand in front of a group of people. The only way to overcome fear is to start from a young age allowing every kid to participate in group discussions and projects presentations
@Yaallah78646
@Yaallah78646 Жыл бұрын
Exactly💯
@theerthat8186
@theerthat8186 Жыл бұрын
Paranjal viswesikumo arilla najn social anxiety extreme level ulla all ann enik stage fear nallonam und panic attack agne okk indavarund but najn pg padikubol ente oru teacherode ee prblm patanju teacher enne help cheythu ann najn 15 minite present cheyanda seminar virach tension adich 5 minute kond theerthu.inn najn b.e.d cheyunnu stage first time njan padi ellarkum ishttapettu ente appreviate cheythu.b.e.d nn comfort zone break cheynadi vannu inn najn happy ann enik stage fear theere illa ippo.adyathe enneyum marannu najn.face challenges kittiya oppurtunities utilize cheyu...
@velayudhanputhiyoth337
@velayudhanputhiyoth337 Жыл бұрын
Yes. Exactly...
@kavyav976
@kavyav976 Жыл бұрын
​@@theerthat8186 how did your teacher help u?
@jayachandrankv8296
@jayachandrankv8296 Жыл бұрын
👍👍👍👍
@tojichenjoseph6775
@tojichenjoseph6775 2 жыл бұрын
Its not just the issue of breaking the comfort zone, instead its the issue/fear of being assessed negatively on our performance, as all the eyes are on the performer, critically analysing his/her performance. Its a fear of failure or being assessed negatively, I believe. Suppose the same person from the comfort zone has to walk from one side of the stage and return from the other end of the stage without performing anything, he/she may not have any issues. So its NOT the issue of breaking the comfort zone, but being assessed by all those who watch
@MaryMatilda
@MaryMatilda 2 жыл бұрын
Yes. All these things are out of comfort zone.
@ummerk3362
@ummerk3362 2 жыл бұрын
@@MaryMatilda halo maam
@jaleelmuhammed662
@jaleelmuhammed662 Жыл бұрын
ഉപകാരപ്രദമായ ഒരു ക്ലാസ് പലപ്പോഴും സ്റ്റേജിൽ വിയർത്തു കുളിക്കാറാണ് പതിവ് പറയാൻ ഉദ്ദേശിക്കുന്നത് മറന്നുപോകും പ്രാക്ടീസിന്റെ കുറവ് തിരുത്താൻ ശ്രമിക്കും
@sanutk851
@sanutk851 Жыл бұрын
വ്യക്തമായ ,ലളിതമായ, ആത്മവിശ്വാസം തരുന്ന പ്രസന്റേഷൻ.....
@MaryMatilda
@MaryMatilda Жыл бұрын
❤❤❤❤
@babyporathala5645
@babyporathala5645 2 жыл бұрын
🙏🙏ഞാൻ 1 ആം ക്ലാസ്സിൽ തൊട്ട് സ്റ്റേജിൽ കേറി 😂😂25 വർഷം മുൻപ് തൃശ്ശൂർ സ്റ്റേഡിയത്തിൽ നടന്ന ആയിരങ്ങൾ പങ്കെടുത്ത സിനിമ രാഷ്ട്രീയ താരങ്ങൾ ഉള്ള സദസ്സ് ഒരു മുൻ കരുതൽ പോലും ഇല്ലാതെ 🙏3 മണിക്കൂർ തുടർച്ച ആയി കമ്പയറിങ് ചെയ്തപ്പോൾ എന്റെ ഫ്രണ്ട്സ് അടക്കം എല്ലാവരും ഞെട്ടി 😂😂😂എങ്ങനെ ഇത് ചെയ്തു 🌹🌹പക്ഷെ പഠിക്കുമ്പോൾ കിട്ടിയ പൊല്യൂറ്റിക്സ് കലാപ്രവർത്തനം etc എല്ലാം എന്നെ സഹായിച്ചു ❤❤❤
@anilanilkumarpd4831
@anilanilkumarpd4831 2 жыл бұрын
എന്റെ ജോലിക്കും,, എനിയ്ക്കും ഈ വീഡിയോ ഒത്തിരി ഉപകാരപ്പെടും 🤝🙏ഡോക്ടർ വളരെ simple ആയി പറഞ്ഞു തന്നു 🙏Thankyou teacher 🤝🙏
@girijakrishnakumar1527
@girijakrishnakumar1527 2 жыл бұрын
STAGE FEAR IS ONE OF THE MAJOR PROBLEMS FACING OUR SOCIETY & THE MAIN REASON IS LACK OF SELF CONFIDENCE AND PUBLIC DEALINGS. I THINK SO. READING & SELF TALKING CAN SOLVE THE SPECIFIC PROBLEM. REALLY A GENUINE VIDEO👌 CONGRATULATIONS WIH REGARDS MADAM🙏
@MaryMatilda
@MaryMatilda 2 жыл бұрын
Thank you very much .❤❤❤
@HD-cl3wd
@HD-cl3wd 2 жыл бұрын
@@girijakrishnakumar1527 yes.. Ok
@HD-cl3wd
@HD-cl3wd 2 жыл бұрын
@@girijakrishnakumar1527 👋
@girijakrishnakumar1527
@girijakrishnakumar1527 2 жыл бұрын
@@HD-cl3wd 🙏
@rajan3338
@rajan3338 Жыл бұрын
ENIKKU STAGIL KERAN PEDIYILLAA! PAKSHE ENTHENKILUM PARAYAAN ULLA KAZHIVILLAA!..undaarunnenkil * ippol congress party yile sthaananathinu pakaram VALIYORU STHAANAM KITTIYENE!....enthaa parihaaram mam?💟🙏🙏🙏🙏🙏
@rajibabu7217
@rajibabu7217 Жыл бұрын
ഈ വാക്കുകൾ എന്റെ ജീവിതത്തിൽ . വളരെ ബലപ്പെടുത്തുന്നതായിരുന്നു❤️❤️❤️
@jayanthanku2882
@jayanthanku2882 2 жыл бұрын
എന്റെ കലാലയജീവിതത്തിലെ പ്രീയപ്പെട്ട ടീച്ചര്‍... മഹാരാജാസിലെ മറക്കാനാവാത്ത നാളുകള്‍ തന്ന പ്രീയപ്പെട്ട ടീച്ചർക്ക് ഇപ്പൊഴും ഒരു മാറ്റവും ഇല്ല... അതേ energy... Thank you teacher... Love you 😍 😍 😍
@akshayaashok5096
@akshayaashok5096 Жыл бұрын
നാളെ നവരാത്രിക്ക് പാട്ട് പാടാൻ ഉണ്ടയിനു.... എല്ലാ കൊല്ലവും പാടലുണ്ട്.... എന്നാലും ഇപ്പോഴും സ്റ്റേജിൽ കേറുമ്പോൾ നല്ല ടെൻഷൻ ആണ്.... എങ്ങനെ അത് ഇല്ലാണ്ട് ആക്കാമെന്ന് കരുതി വീഡിയോ നോക്കിയതാ... എന്തായാലും അടിപൊളി.... ഇപ്പോൾ നല്ല ആത്മവിശ്വാസം ഉണ്ട്.... Thank u😍😍😍
@suharakunjumol6773
@suharakunjumol6773 Жыл бұрын
ആശയപ്രപഞ്ചത്തിലേക്ക് പ്രേക്ഷകരെ അറിയാതെ ആക൪ഷിച്ചുപോകുന്നയീ അവതരണശൈലി അതിഹൃദ്യ൦. തീർച്ചയായും അവതരണത്തിന്റെ മാസ്മരികതകൊണ്ട് ആസ്വാദനത്തോടൊപ്പ൦ പ്രചോദനവുമേകുന്നു. 👍🏻❤️👍🏻
@devadasanthirummalppad9428
@devadasanthirummalppad9428 2 жыл бұрын
ഒത്തിരി കാലം കഴിഞ്ഞു ടീച്ചറെ കണ്ടതിൽ സന്തോഷം.. We shall overcome..
@MaryMatilda
@MaryMatilda 2 жыл бұрын
Great to hear from you.❤❤
@devadasanthirummalppad9428
@devadasanthirummalppad9428 2 жыл бұрын
ഇത്രേം പ്രശംസ വേണ്ടായിരുന്നു.. ചാനെൽ subscribe ചെയ്യുന്നുണ്ട്..
@gopikrishnan8984
@gopikrishnan8984 2 жыл бұрын
ഇക്കാര്യങ്ങൾ എല്ലാം വളരെ സത്യമാണ് ഞാൻ അനുഭവിച്ചിട്ടുണ്ടു. ഇത്രയും നല്ല അറിവുകൾ തന്ന മാഡത്തിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ ' Thanks:
@nishakn944
@nishakn944 Жыл бұрын
എനിക്ക് എപ്പോഴും പേടിയാണ് സ്റ്റേജിൽ കയറാൻ. പാട്ടൊക്കെ നല്ലോണം പഠിച്ചു പോയാലും stage കാണുമ്പോഴേക്കും മൊത്തം പോകും.
@adithyashibu9432
@adithyashibu9432 2 жыл бұрын
Njn 9thil aahnu mam padikkunnath.. Enikk naala oru swaakatha presangham ondu.. Stagil kerumpol vallaatha oru pedi aahnu.. Enta manass muzhuvanum asosthamaakum... Ee video Enikk nalla reethiyil upakaarappettu.. Thankyou 💕
@abdulrahmanelliyan7562
@abdulrahmanelliyan7562 2 жыл бұрын
ഹൃദയസ്പർശിയായ നല്ല അവതരണം ,എല്ലാം very simple
@sharathkp250
@sharathkp250 2 жыл бұрын
Visualize ur success... rather than failure... Is also a good thing... Madam
@MaryMatilda
@MaryMatilda 2 жыл бұрын
Yes. Of course. ❤❤
@vidyavs1957
@vidyavs1957 2 жыл бұрын
Super... ടീച്ചറിന്റെ ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചമാണ്. Very useful.
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@vinodmemana8914
@vinodmemana8914 Жыл бұрын
ആദ്യം ടീച്ചർ പറഞ്ഞു തന്ന ആ ദീപ്തവാക്കുകൾ മനസ്സിന്റെ ഭിത്തിയിൽ,സ്വർണ്ണവരികളാൽ എഴുതിച്ചേർത്തു. പിന്നെ വെള്ളക്കടലാസിൽ പറയാനുള്ളത് എഴുതിവച്ച്, അത് നോക്കി ഒറ്റയ്ക്കിരുന്ന് പ്രാക്ടീസ് ചെയ്തു. വീണ്ടും വീണ്ടും പ്രാക്ടീസ് ചെയ്തു. അങ്ങനെ ഒരു ദിവസം സ്റ്റേജിൽ കയറാൻ അവസരം വന്നുചേർന്നു. മനസ്സുകൊണ്ട് ആ പാദങ്ങൾ തൊട്ടുണങ്ങിക്കൊണ്ട് സ്റ്റേജിലേക്ക് കയറി. അരമണിക്കൂർ നേരം ഒരു വിധം നന്നായി പ്രസംഗിക്കുവാൻ ഈശ്വരാനുഗ്രഹത്താൽ സാധിച്ചു. എന്നും ആ അനുഗ്രഹം ഉണ്ടാവണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് സന്തോഷത്തോടെ... നന്ദി...ടീച്ചർ....നന്ദി.🙏🙏🙏
@sijisajsijikv7431
@sijisajsijikv7431 2 жыл бұрын
Thanks. വളരെയധികം സന്തോഷം തോന്നി. ഉപകാരപ്രദമായ ഈ ക്ലാസ്സിന് ഒത്തിരി നന്ദി.
@ajithakk7302
@ajithakk7302 5 ай бұрын
പ്രാക്ടീസ് ഉണ്ടെങ്കിൽ ചെയ്യാം എന്ന് എനിക്ക് അനുഭവത്തിൽനിന്നും മനസ്സിലായി🥰🙏
@aahahaha2774
@aahahaha2774 2 жыл бұрын
ഈ tips എന്തായാലും മനസ്സിൽ വയ്ക്കാം😀 ഇതുവരെ ഞാൻ സ്റ്റേജിൽ കയറുന്ന പ്രാഞ്ചിയേട്ടൻ തന്നെയാ😀
@nandakumarchathangat7583
@nandakumarchathangat7583 Жыл бұрын
വളരെ ഉപകാരപ്രദമാണ് മാഡം. ഇതുപോലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 🙏🏻
@mayarajeev8703
@mayarajeev8703 Жыл бұрын
ഞാൻ പറയട്ടെ മാഡത്തിന്റെ ഈ വാക്കുകൾ കേട്ടിട്ട് ഓരോ കാര്യങ്ങളും ഞാൻ അതേപോലെ ചെയ്തു ഞാൻ ആദ്യമൊക്കെ നമ്മളെ കാണുന്നവർ പറയുമ്പോൾ എങ്ങനെ അവര് നമ്മളെ ശ്രദ്ധിക്കുമല്ലോ അയ്യോ എന്ന് വെക്കുകയായിരുന്നു ഭയങ്കര പേടിയായിരുന്നു പാട്ടുപാടും ഒക്കെ ചെയ്യുമായിരുന്നു, ഈ സംസാരം കേട്ടതിനുശേഷം ഞാൻ ജില്ലാതലത്തിൽ വരെ മിമിക് പോയി സമ്മാനമായി വാങ്ങിച്ചു നന്നായി ഓപ്പൺ ആയിട്ട് ആൾക്കാരുടെ മുന്നിൽ തുടങ്ങി ഒരുപാട് സന്തോഷം തോന്നി
@minnuponnu724
@minnuponnu724 Жыл бұрын
ഞാൻ ഒരു pre സ്കൂൾ ടീച്ചർ ആണ്. First പാരൻസ് മീറ്റിംഗ് ആണ് നാളെ. എനിക്ക് നല്ല പേടിയുണ്ട് parnsinentymunbil nilkkan. ഇത് കേട്ടപ്പോ സമാദാനം
@MaryMatilda
@MaryMatilda Жыл бұрын
Best wishes🙏🙏
@surabhisatheesan3250
@surabhisatheesan3250 2 жыл бұрын
കണ്ണുകളാണ് പ്രശ്നം. സദസ്സിലിരിക്കുമ്പോൾ സ്റ്റേജിൽ നിക്കുന്ന ആളുടെ രണ്ടു കണ്ണുകളെ കാണുന്നുള്ളൂ. But സ്റ്റേജിൽ കയറിയാൽ സദ്സ്സിലുള്ള ഒത്തിരി കണ്ണുകൾ നമ്മളെ തന്നെ നോക്കുന്നുണ്ടാകും 😥
@salimsulu7750
@salimsulu7750 Жыл бұрын
Right ✅
@kannathgopinathannair2958
@kannathgopinathannair2958 2 жыл бұрын
വിഡിയോ വളരെയധികം ഇഷട്ടപ്പെട്ടു. ഒരു ഒന്നൊന്നര ഘനം എല്ലാറ്റിന്നുമുണ്ട്. എല്ലാ പോയിൻറുകളും പ്രാകടിസ്സ് ചെയ്ത മുബോട്ടു പോകും. ബൈ ബൈ.
@nazrisbakes7546
@nazrisbakes7546 Жыл бұрын
എനിക്ക് ഏറ്റവും പേടിയുള്ള കാര്യമാണ്. അങ്ങനെ പോയപ്പോഴൊക്കെ എന്നെ സ്റ്റേജിലേക്ക് വിളിച്ചിട്ടുണ്ട്. മൈക്ക് കിട്ടുമ്പോ കൈ വിറയ്ക്കും 😍. എന്തായാലും ടീച്ചർ നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി ❤🥰... ഇൻശാ അല്ലാഹ് പേടി മാറ്റാനും പ്രാക്ടീസ് ചെയ്യാനും ശ്രമിച്ചു നോക്കണം. 😍🥰
@prakasankondipparambil8836
@prakasankondipparambil8836 2 жыл бұрын
Mam ഇത് എല്ലാവർക്കും ഉള്ള പ്രശ്നം ആണ്, പല സിറ്റിവേഷൻ ഗുഡ് മെസ്സേജ് 👏
@anniexavier4106
@anniexavier4106 Жыл бұрын
താങ്ക്സ് മാഡം. എനിക്ക് ഈ ഇൻഫർമേഷൻ നന്നായി ഉപയോഗപ്പെട്ടു 👍🙏😊
@saidalavi1311
@saidalavi1311 2 жыл бұрын
മാഷാ അല്ലാഹ് നല്ല അറിവ് 👍👍👍👍സൂപ്പർ. നന്ദി മാഡം
@vinodareekara7457
@vinodareekara7457 Жыл бұрын
മാഡം... വളരെ നല്ല രീതിയിൽ.. പറഞ്ഞു തന്നു... Thanks...
@easyenglishlessonswithjayasaju
@easyenglishlessonswithjayasaju Жыл бұрын
We need to accept and come out from the comfort zone. Grab the chance whenever possible. Slowly everything will be alright 👍
@ASH-xw9dr
@ASH-xw9dr Жыл бұрын
That's ridiculous!
@arunjohn708
@arunjohn708 2 жыл бұрын
Ma'am ക്ലാസ് കേട്ടപ്പോൾ പ്രാഞ്ചിയേട്ടൻ സിനിമയിൽ മമ്മൂട്ടി സാർ പ്രസംഗിക്കുന്ന സീൻ ഓർത്തു പോയി....താങ്ക്സ്
@MaryMatilda
@MaryMatilda 2 жыл бұрын
🤣🤣
@prajithasreenath5439
@prajithasreenath5439 Жыл бұрын
ഞാനും വീട്ടിലിരുന്ന് ഉറക്കെ പാടും പക്ഷേ സ്റ്റേജിൽ കയറി പാടാൻ പറഞ്ഞാൽ പാടില്ല പേടിയ അതവ പാടാൻ പോയാൽ സൗണ്ട് എല്ലാം ഇടറും ചുണ്ടും ശരീരമെല്ലാം വിറക്കും പാട്ട് മറന്നു പോവും😭
@geethamani8945
@geethamani8945 Жыл бұрын
വളരെ ഉപകാരം ഉള്ള വീഡിയോ ആണ് എനിക്കും ഈ പറഞ്ഞപോലെ ഒരു പേടിയുണ്ട് കുറച്ചൊക്കെ ഞാൻ പാടും പക്ഷെ സ്റ്റേജ്ലിൽ കയറാൻ പേടി ok താങ്ക്സ് ടീച്ചർ ❤️
@gracythomas4984
@gracythomas4984 2 жыл бұрын
I always feel comfortable in front of unknown people but I am not comfortable infront of friends and our known audience 😇
@MaryMatilda
@MaryMatilda 2 жыл бұрын
Yes. I do have the same problem
@divyak339
@divyak339 2 жыл бұрын
ഞാൻ ഒരു അവസരത്തിന് വേണ്ടി കാത്തിരിക്കുകയാണ് മാം..എനിക്കിഷ്ടമാണ് സംസാരിക്കാൻ.
@sujatha6380
@sujatha6380 Жыл бұрын
Super... Very beutiful video. ഈ video കണ്ടതിനു ശേഷം എനിക്ക് തന്നെ ആത്മവിശ്വാസം വന്നു.. Very helpfull video thankzz
@anitafrancis2782
@anitafrancis2782 4 ай бұрын
Watching her videos is just like listening to my grandma
@harinair7390
@harinair7390 2 жыл бұрын
Practice makes everybody perfect. Thanks teacher 🙏
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@velayudhanpk2227
@velayudhanpk2227 2 жыл бұрын
വളരെ മനോഹരം, ലളിതം, ഉപകാരപ്രദം
@kumaranp4498
@kumaranp4498 Жыл бұрын
പുതിയൊരു ദിശാബോധം തരുന്ന നല്ല വീഡിയോ.Thank u mam
@mayarajeev8703
@mayarajeev8703 Жыл бұрын
എനിക്ക് എനിക്ക് ഭയങ്കര പേടിയായിരുന്നു ടീച്ചർ പറയുന്ന കേട്ട് അതേപോലെ ചെയ്തു പിന്നെ സ്റ്റേജിൽ പാടാൻ ഒക്കെതുടെങ്ങി, വലിയ പാട്ട് കാരെ പാടിയാലും കൂവും പിന്നെ ഒന്നും നോക്കില്ല എല്ലാവർക്കും നല്ല അഭിപ്രായം, കുറെ സ്ഥലത്ത് ഗാനമേളക്കും പാടി
@MaryMatilda
@MaryMatilda Жыл бұрын
Great to hear this Maya
@subhaa707
@subhaa707 2 жыл бұрын
നല്ല നിർദേശങ്ങൾ തന്നതിന് thank u so much madam
@anupjohn87
@anupjohn87 2 жыл бұрын
Ma'am, your videos are informative. Your method of presentation is inspiring. Thank you spreading positivity!
@MaryMatilda
@MaryMatilda 2 жыл бұрын
❤❤
@ak.mp4.
@ak.mp4. 2 жыл бұрын
ഈ സ്റ്റേജ് fear ഒന്നുമാത്രം കാരണം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അവസരം നഷ്ടമാക്കിക്കളഞ്ഞവൾ ഞാൻ!!. മറ്റു കഴിവുകൾ ഉണ്ടായിരുന്നിട്ടും!!!... ആ ഇനി പറഞ്ഞിട്ട് കാര്യമില്ല 😥😥...
@jojivarghese3494
@jojivarghese3494 2 жыл бұрын
ഇനിയുള്ള സമയം ഒന്നു പരിശ്രമിക്കു.
@anaghar4414
@anaghar4414 2 жыл бұрын
ഞാനും
@vishaloc8092
@vishaloc8092 5 ай бұрын
No fear. Happy to be on stage. Public speaking ❤
@Nolex_1
@Nolex_1 Ай бұрын
@unnipandikkad8791
@unnipandikkad8791 2 жыл бұрын
ഉദാഹരണം ഞാൻ...... സ്റ്റേജ് ഫിയർ കൂടുതൽ ആണ്....
@rajesh2021knr
@rajesh2021knr 2 жыл бұрын
വളരെയധികം ഉപകാരപ്രദമായ അറിവുകൾ👌
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@kuttanpillai72
@kuttanpillai72 2 жыл бұрын
Excellent, very practical and pertinent..thank you
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@iloveindia1467
@iloveindia1467 2 жыл бұрын
ഹൃദയം നിറഞ്ഞ നന്ദി ടീച്ചർ 💞♥️👌🙏 Regards Girish 🙏
@MaryMatilda
@MaryMatilda Жыл бұрын
❤❤❤
@bindukrishnamani3998
@bindukrishnamani3998 Жыл бұрын
25വർഷത്തിലും മേലെ ആയി ഇതിന് ഒരു പരിഹാരം നോക്കി നടക്കുകയായിരുന്നു... പാട്ട് രക്തത്തിൽ കൊണ്ട് നടക്കുന്നു,വർഷങ്ങൾക്ക് മുന്നേസ്റ്റേജിൽ കയറിയതാ .അന്ന് ധൈര്യമായി പാടി എങ്ങനെ എന്ന് ആലോചിച്ചു ഉത്തരം കിട്ടുന്നില്ല അതിന് ശേഷം ഇത്രയും വർഷം അതിന് കഴിയുന്നില്ല. ആലോചിക്കുന്തോരും heart വെളിയിൽ ചാടുന്നു. അടുത്ത മാസം അതിനുള്ള തയ്യാറെടുപ്പിൽ ആണ് 🙏🙏അപ്പോഴാ ഈ വീഡിയോ കാണുന്നത് 🙏🙏ശ്രമിക്കാം. ഇതിൽ പറഞ്ഞ രണ്ടു കാര്യം എന്നെ കുറിച്ചും കൂടുതൽ ആയി ഓഡിയൻസിനെ കുറിച്ച് ഓവർ conscious ആണ് ഞാൻ
@snowhills1685
@snowhills1685 2 жыл бұрын
Thanks mam, എനിക്ക് next week ഒരു presentation ഉണ്ട്..so thanks a lot, ഈ 5 പോയ്ന്റ്സ് ഒരുപാട് helpful anu👍👍🙏
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤❤
@amalnatha9977
@amalnatha9977 2 жыл бұрын
ഇന്നലെ ക്ലാസ്സിൽ സെമിനാർ എടുക്കുക എന്നത് എന്റെ ഊഴം ആയിരുന്നു stage fear കാരണം പഠിച്ചുകൊണ്ട് പോയ പല കാര്യങ്ങളും പറയാൻ പറ്റിയില്ല, ആകപ്പാടെ വിയർത്ത്, വിറച്ചു എല്ലാം അലമ്പാകി
@kshivadas8319
@kshivadas8319 2 жыл бұрын
തുടക്കത്തിൽ അധികം പേരും ഇങ്ങനേ തപ്പി തടഞ്ഞു വന്നവരാണ് .നിരന്തരമായി ഇങ്ങനേ ചെറുതും വലുതും ആയ പ്രസംഗങ്ങൾ ചെയ്താൽ ആത്മവിശ്വാസം തന്നെ വരും.
@jojivarghese3494
@jojivarghese3494 2 жыл бұрын
അതേ തുടരെ ചെയ്യണം.
@linetjohn
@linetjohn 2 жыл бұрын
Do not worry.. no one was perfect on their first times.. so keep try .. you will get there….
@sreejagopalan9379
@sreejagopalan9379 2 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣അതാണ് കയറാൻ പോകാത്തത് 🙏🙏🙏
@mathewjohn8126
@mathewjohn8126 2 жыл бұрын
Ennittu avassanam engane oppitchu !!!?
@chandrannair8800
@chandrannair8800 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ, അഭിനന്ദനങ്ങൾ...
@rahulgopal3882
@rahulgopal3882 2 жыл бұрын
*നല്ല ശബ്ദം.അക്ഷരസ്പുടത.ഡബ്ബിംഗ് ആർട്ടി്റ്റ് ആയിക്കൂടെ* 👈👈🤩
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@rahulgopal3882
@rahulgopal3882 2 жыл бұрын
@@MaryMatilda 🤩
@sasidharannaira.k6255
@sasidharannaira.k6255 2 жыл бұрын
ഏറെ പ്രയോജനം ചെയ്യുന്ന കാര്യങ്ങൾ. നന്ദി. എ കെ ശശി വെട്ടിക്കവല
@midhunsr3131
@midhunsr3131 2 жыл бұрын
Very valuable video . Inspiring. Thank you mam.
@nandinishankaran5366
@nandinishankaran5366 Жыл бұрын
എന്റെ വലിയൊരു തലവേദന യായിരുന്നു ഇത്. Practice കുറവാണ് എന്റെ പ്രശ്നം.ഇനി ആ തെറ്റ് ആവർത്തിക്കില്ല്യ. Sure.
@shebasheba3629
@shebasheba3629 Жыл бұрын
വളരെ ഉപകാരപ്രതമായ വീഡിയോ
@renigeorge2969
@renigeorge2969 2 жыл бұрын
Not comfortable in our language and knowledge are two factors for the fear.
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@surendranpn9931
@surendranpn9931 2 жыл бұрын
ഞാൻ ഒരു പാട് സ്റ്റേജിൽ പ്രസംഗിച്ചിട്ടുണ്ട്, എങ്കിലും ചില സ്റ്റേജുകളിൽ ഇതുപോലെയൊക്കെ സംഭവിച്ചിട്ടുണ്ട്
@gangadharank2676
@gangadharank2676 Жыл бұрын
വളെരെ നല്ല അവതരണം പ്രസംഗം പഠിക്കാൻ ആഗ്രഹം തോന്നുന്ന ക്ലാസ്സ്‌ മേഡം thanks
@jibinammas1174
@jibinammas1174 2 жыл бұрын
കേട്ടപ്പോൾ എന്നെ തന്നെ ഉദേശിച്ചു പറഞ്ഞ പോലെ തന്നെ ഉണ്ട്... ഒരു നന്ദി പറയാനൊക്കെ ഞാൻ പെടുന്ന പെടാ പാട് ചെറുതല്ല... കേട്ടപ്പോൾ എന്തൊക്കെയോ ഒരു ധൈര്യം പോലെ ഉണ്ട്... 😃
@chunjol5987
@chunjol5987 Жыл бұрын
Today I'm gonna speak infront of my classmates... I think I can do it ... I have already practiced this so many times but just thinking of the situation making me nervous... Today I'm just gonna try breaking my comfort zone...
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@sisilithomas1281
@sisilithomas1281 2 жыл бұрын
Teacher thank you so.much.God bless
@swapnasiju6748
@swapnasiju6748 2 жыл бұрын
Very useful video. Thank you ma'am.
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@rajeevr4017
@rajeevr4017 7 ай бұрын
നല്ലൊരു വീഡിയോ ആയിരുന്നു ഇത്.എനിക്കും ഇതുപോലെ തന്നെയാണ് സ്റ്റേജിൽ കയറി സംസാരിക്കുമ്പോൾ എന്റെ സ്വരം വിറക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്
@minibinu4696
@minibinu4696 2 жыл бұрын
കൂടുതൽ confidence കിട്ടി maa'm👍
@minijacob8021
@minijacob8021 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു.
@MaryMatilda
@MaryMatilda 2 жыл бұрын
❤❤
@jincybiju143
@jincybiju143 Жыл бұрын
Enik bhayakara stage fear anu.. Athukond thanne madam paranjapole pala chance nashtapettitud. E vedio enik upakarapradhamakum ennoru vishwasam.. Thank you so much..
@ninan1290
@ninan1290 2 жыл бұрын
The main reason of stage fear is of underpreparation. But this is a topic well said. Actually the audience are always pray for us to perform well. 🌹👍
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@johnya.m5927
@johnya.m5927 Жыл бұрын
വളരെ നന്ദി, പരിശീലനമാണ്, എല്ലാ മേഖലയിലും വേണ്ടത്. ഒരു സ്വാഗത പ്രസംഗം, അല്ലെങ്കിൽ നന്ദി പ്രസംഗം എങ്ങിനെ പറയണമെന്നു പറഞ്ഞു തരണം അടുത്ത എപ്പിസോഡ് / ക്ലാസ്സിൽ.
@Chinjus-wj6hn
@Chinjus-wj6hn 2 жыл бұрын
Iam so kind of this person. When I talking in front of people then my sound become break and no loud
@harinair1826
@harinair1826 2 жыл бұрын
Really useful tips.Thanks a lot Madam
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@palazhysasidharan1815
@palazhysasidharan1815 Жыл бұрын
A very useful, interesting and informative video. Please come up with more such tips which would be highly helpful to many.👍👍💪👏🙏❤
@AchuAswathi-ee6xw
@AchuAswathi-ee6xw 2 жыл бұрын
വളരെ ഉപകാരപ്രദം മാഡം
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 85 МЛН