Рет қаралды 1,219,304
#sisterjesme #interview #lifestory
കത്തോലിക്കാ സഭയുടെ പീഡനങ്ങൾക്കൊടുവിൽ സഭയ്ക്കുള്ളിൽ നടക്കുന്ന വൃത്തികേടുകൾ പൊതു സമൂഹത്തോട് ഉറക്കെ പറയാൻ ധൈര്യം കാട്ടിയ സിസ്റ്റർ ഇപ്പോഴും കന്യാസ്ത്രീ ആയി തുടരുകയാണ്. പണവും അധികാരവും ഉപയോഗിച്ച് പീഡനങ്ങളും നീതികേടും മറച്ചു പിടിക്കാൻ ശ്രമിക്കുന്ന സഭയ്ക്കെതിരെ രൂക്ഷ വിമർശനം തുടരുകയാണ് സിസ്റ്റർ ജസ്മി
SUBSCRIBE our channel for more trending News & Movie Updates