കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ രാഷ്ട്രീയ "ശിഖണ്ഡി"
@majeedkottakkal8764 жыл бұрын
ഇത്രയും അലന്ന സാദനം കേരളത്തീ വേറെ കാണൂലാ
@bashirbibo84374 жыл бұрын
Appo abdukkuttiyoo😀😀
@snowdrops99624 жыл бұрын
Correct....👌👌👌👌
@mohammednazer39324 жыл бұрын
😂😂😂😂😂😂😂😂sihandee very correct 😂😂😂😂😂
@മലയാളിkerala4 жыл бұрын
എങ്ങനെ എങ്കിലും യു ഡി എഫിൽ കയറി പറ്റണം.... അതിനുള്ള നാടകം ആണ്.... ഒറ്റയ്ക്ക് നിന്നാൽ ഇനി ജയിക്കില്ലെന്ന് അങ്ങേർക്കു മനസ്സിലായി...
@gratisantony4 жыл бұрын
അപ്പോൾ കാണുന്നവനേ അപ്പാ എന്ന് വിളിക്കു ടീമാ
@StonerMallu4 жыл бұрын
അങ്ങനെ ഉള്ള പഞ്ചായത്ത് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാതെ സ്വന്തം മകനെ മത്സരിപ്പിച്ച നല്ല മനസ്സ് ആരും കാണാതെ പോകരുത്.🤣🤣
@muralidharangopalan86904 жыл бұрын
ശരിയാണ് ഭായ്... നാട്ടുകർ തീരുമാനിക്കും
@storymalayalam4u5444 жыл бұрын
എൻസിപി എന്നുപറഞ്ഞ് സംഘടന സിപിഎമ്മിനെ ഘടകകക്ഷി ആണ് പാലയിൽ ജോസ് മോൻ വന്നപ്പോൾ എൻസിപി പറഞ്ഞു അപ്പോൾ കണ്ടവനെ അപ്പാ എന്ന് വിളിക്കുന്ന ആരാണെന്ന് കേരള കമ്മ്യൂണിസ്റ്റ് ഭരണാധികാരികളാണ്??????? എൻസിപിക്ക് നിങ്ങളവരുടെ സിറ്റിംഗ് സീറ്റായ പാല???? കൊടുക്കുമോ
@dinudaniel25514 жыл бұрын
ഇയാളെ UDFൽ കൊണ്ടുവന്നാൽ UDFമുക്ത കേരളം നമുക്ക് ഉടൻ കാണാം.
@krishanakumars57534 жыл бұрын
ഹ ഹ ഹ സൂപ്പർ 👌
@StonerMallu4 жыл бұрын
അങ്ങനെ ഉള്ള പഞ്ചായത്ത് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാതെ സ്വന്തം മകനെ മത്സരിപ്പിച്ച നല്ല മനസ്സ് ആരും കാണാതെ പോകരുത്.🤣🤣
@ambalathmustafa35224 жыл бұрын
വളരെ ശരി... യുഡിഫ് ന്റെ ഉള്ള വോട്ടും കൂടി പോകും....
@user-xb5pq4 жыл бұрын
കറക്റ്റ്
@keraladesham94624 жыл бұрын
Yes
@arunrs12264 жыл бұрын
കൊറോണ യക്കുറിച്ച് വല്യ വായിൽ വർത്തമാനം പറയുന്നുണ്ട് . പക്ഷേ മാസ്ക് വയ്ക്കൂല . എന്താ ജോർജേ ഇത്. വെറും അവസരവാദി
@vishnuprakash52644 жыл бұрын
Udf lu cherran povaa athaa eppo ee varthanam
@StonerMallu4 жыл бұрын
അങ്ങനെ ഉള്ള പഞ്ചായത്ത് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാതെ സ്വന്തം മകനെ മത്സരിപ്പിച്ച നല്ല മനസ്സ് ആരും കാണാതെ പോകരുത്.🤣🤣
@rajeswariswaminadhan77334 жыл бұрын
ജോർജേട്ടാ നിങ്ങൾ മാസ്സ്ണ്
@highfive554 жыл бұрын
ഇന്നലെ വരെ ഇങ്ങനെയൊന്നും അല്ലലോ അണ്ണൻ പറഞ്ഞത്. എനിക്ക് മന്ത്രിയാകണം മോനെയും മന്ത്രിയാകണം. അണ്ണന്റെ വേദന മനസിലാകും
@joyfrancizfranciz49174 жыл бұрын
ഒരു കാര്യവും ഇല്ല. ഏറ്റവും വലിയ വ്യാധി ആണ്. സാമൂഹിക അകലം പാലിക്കുക.
@bismillahishafinamol47684 жыл бұрын
നിത്യ ഗർഭിണി P C ജോർജേ UDF നെ പുകഴ്ത്തിക്കോ. നല്ലൊണം സുഖിപ്പിക്ക്. എന്നാലേ ചേർക്കൂ.
@atmansoormansoor79884 жыл бұрын
ഇയാള് ഏതാ മുതലാ മാധ്യമ ശ്രദ്ധ and UDF പ്രവേശനം
@StonerMallu4 жыл бұрын
അങ്ങനെ ഉള്ള പഞ്ചായത്ത് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാതെ സ്വന്തം മകനെ മത്സരിപ്പിച്ച നല്ല മനസ്സ് ആരും കാണാതെ പോകരുത്.🤣🤣
@bambala4694 жыл бұрын
ദൈവമേ ശത്രുവിനു പോലും ഇവന്റെ അവസ്ഥ വരുത്തല്ലേ. ഇനി ശിഷ്ടജീവിതം വീട്ടിൽ ഇരുന്ന് തീർക്കാമല്ലോ എന്നോർക്കുമ്പോ ഒരാശ്വാസം
@laivepicflash68014 жыл бұрын
വാലുണ്ടായിരുന്നേൽ നായ എന്നെങ്കിലും വിളികയിരുന്നു
@rashidrashi8854 жыл бұрын
Udf ൽ പോയി എങ്ങനെ എങ്കിലും പാലാ സീറ്റ് കിട്ടണം എന്നതിനുള്ള നട്ടപാച്ചിലിൽ ആണ് ഇയാൾ
@rashid6614 жыл бұрын
ഇയാൾക്കെന്താ മാസ്ക്കൊന്നും ബാധകമല്ലേ 🙄
@jiffinjose75414 жыл бұрын
arra media sine kannumbol mask vekunne....eth politician ann mask vech samsriche
@roshnathomas24564 жыл бұрын
കോറോണോയ്ക്ക് പോലും പേടിയല്ലേ
@barkathali31364 жыл бұрын
UDF പ്രവേശനത്തിനു വേണ്ടി നാടകം
@alemania27884 жыл бұрын
തേടിയ വള്ളി കാലിൽ ചുറ്റി,, ദേ,, പത്രക്കാർ,, 2 വാക് പറയാം 😜😜😜😜
@HiStory21-v4l4 жыл бұрын
🤣🤣
@GaHiHy20244 жыл бұрын
0:01-0:30... ഈ അവസ്ഥയാണ് ഇങ്ങേരെ കാത്തിരിക്കുന്നത്. നിയമസഭയുടെ മുൻപിൽ അലഞ്ഞുനടക്കാം ഇനിയുള്ള കാലം.
@peaceandtruth3714 жыл бұрын
പക്ഷെ തെറ്റി....ഇത് പി.സി.ജോർജ് ആണ്.....ഈ ചിലക്കുന്ന ഒരുത്തനു പോലും മുൻപിൽ നിൽക്കാനുള്ള ധൈര്യം കിട്ടില്ല...
Kitiiya ldf um koottum... Ennita kidann byayam paraynn ...
@ajijoseph3984 жыл бұрын
Pc very very good
@abdualmanaf39684 жыл бұрын
U d f il കയറിപ്പറ്റാൻ ഉള്ള വേല ഓന്ത്
@kailasrocks85034 жыл бұрын
UDF vote save
@nizamudeenhusain88954 жыл бұрын
അകത്തിരുന്നിട്ടും വലിയ കാര്യമൊന്നുമില്ലെന്ന് പുള്ളിക്ക് തന്നെ തോന്നി...
@NARANGAMITTAYIVLOGS4 жыл бұрын
💪♥️LDF തുടർ ഭരണം ♥️💪ജനങ്ങളുടെ മനസ് അറിഞ്ഞു പിസി ജോർജ് നിയമസഭയിൽ നിന്നു പുറത്തിറങ്ങിയത് നന്നായി...
@naseemhashmi54074 жыл бұрын
ഇവൻ തന്നെ അല്ലെ 6 മാസം മുന്നേ .. നല്ല ഗവണ്മെന്റ് എന്ന് പറഞ്ഞത് 😃😃😃😃.... Ldf എടുക്കില്ല എന്ന് മനസിൽ ആയപ്പോൾ udf വേണ്ടി സംസാരിക്കേണ്ട ഗതികേട് 😃😃😃😃
@hameedali56574 жыл бұрын
ഒരു വോട്ടുപോലും ആരും കൊടുക്കരുത് 😳!!!!
@sankaraiyergi31384 жыл бұрын
Cricket കളി കാണാൻ കോളേജിൽ നിന്നും മുങ്ങിയതല്ലേ സാർ. ഇന്ത്യ ബാറ്റിംഗ് തുടങ്ങീട്ടോ
@rajupanicker7084 жыл бұрын
Ninna polulla oopan mar anu commikala valrthiythu
@sankaraiyergi31384 жыл бұрын
@@rajupanicker708 രാജു മോനെ.. ഞാൻ കമ്മിയെ support ചെയ്തതല്ല. കോമഡി പറഞ്ഞതാ. PC ക്കെതിരെ. എന്തൊക്കെയാണേലും മലയാളികൾ ldf നു തന്നെ വോട്ടു ചെയ്യും. കാരണം KIT KIT KIT 🤣
Well said 👏 👌 👍.ഒരു മുന്നണിയുടെയും സപ്പോർട്ട് ഇല്ലെങ്കിലും വിജയിക്കാൻ കരുത്തുള്ള നേതാവ്.
@raeeees4 жыл бұрын
PC യെ UDF ൽ എടുത്തിട്ട് വനവാസത്തിനയക്കണം
@jamaludinsabana89214 жыл бұрын
ഇയാൾ ഹീറോ ആകാൻ...
@roymartin61104 жыл бұрын
പി സി അണ്ണാ എന്തിനാ മകനേയും മറ്റും മത്സരിപ്പിച്ചത്?
@msdevarshola48154 жыл бұрын
ഗവർണ്ണർ പറഞ്ഞില്ലെങ്കിലും ജനങ്ങൾക്ക് അറിയാം
@evergreensphotoandvideo39304 жыл бұрын
ഇയാൾ പേരെടുക്കാൻ നോക്കിയതാ but മൂയ്ഞ്ചും
@moideenmkm88964 жыл бұрын
യുഡിഎഫിൽ എടുക്കണമെങ്കിൽ ഈ നാടകം കളിക്കേണ്ടിവരും അല്ലെ ജോർജ്
@mpnaheemmpnnaheem22694 жыл бұрын
ഒന്തിനേക്കാൾ ഓന്തായ നിറം. മാറുന്ന പിസി ജോർജ്നെ ആരും വിശ്വസിക്കില്ല..
@binukumar5964 жыл бұрын
സിംഹം ഒറ്റയ്ക്ക് തന്നെ😍😍😍🤩🤩🤩🤩
@vishnu.p.a94174 жыл бұрын
എന്ത് അഴിമതി എന്നു കൂടി പറ!
@sojankm34144 жыл бұрын
PC is a straight forwarded person...
@jijojoseph91074 жыл бұрын
സർ ദൈവം കാണുന്നു എന്നുപറയാറില്ലേ എന്നപോലെ ജനം കാണുന്നുണ്ട് എല്ലാം അതു കൊണ്ടാണാണ്ണല്ലോ ഇലക്ഷനിൽ ഒരു റിസൾട്ട് ഉണ്ടായതു ..... എനിക്ക് ഒരു അപേക്ഷ ഉണ്ട് രാഷ്ട്രീയം കളിക്കരുത് വോട്ടു ചെയ്ത ജനങ്ങളോട് വോട്ടിന്റെ നന്മ കാണിക്കു ആരായാലും 🙏🙏🙏🙏
@prakasandamodaran70284 жыл бұрын
ഒരു മര വാഴ കൂടി പിന്നാലെ.....
@cinemamohi4 жыл бұрын
Pc അണ്ണന് ഒരു സിനിമാറ്റിക് ഇൻട്രോ
@kpabdukannur4 жыл бұрын
ഇ കൊറോണ ഏതാ പാർട്ടി
@firozthurakkal12514 жыл бұрын
നെറ്റിപ്പട്ടം ഇല്ലന്നൊള്ളു 🐘
@JohnWick-tn2jo4 жыл бұрын
ഇതൊക്കെ ഞങ്ങളോട് ആണോ ആശാനേ ചോയിക്കണേ ?
@vijaykrishnan2014 жыл бұрын
കേശവൻ നായർ ആൾക്കൂട്ടത്തിൽ എത്തുമ്പോൾ മാസ്ക് ഊരി വയ്ക്കും ,ഒറ്റയ്ക്ക് പോകുമ്പോൾ മാസ്ക് വയ്ക്കും .പരസ്യമായി ഇങ്ങനെ ചെയ്യുന്ന ഇയാൾക്കെതിരെ നിയമ നടപടി വേണ്ടേ .അതും നിയമ സഭാ കവാടത്തിന്റെ ഉള്ളിൽ.എന്തിനാ ഈ സാമൂഹ്യ ദ്രോഹിയെ എല്ലാവരും ഇങ്ങനെ ഭയക്കുന്നത്. ഒറ്റ റിപ്പോർട്ടർ പോലും ഇത് ശ്രെദ്ധിച്ചു കണ്ടില്ല.
@nilambursafari4 жыл бұрын
Pc👍
@thajudeenpnvr86234 жыл бұрын
ഇവനെ കൂട്ടത്തിൽ കുട്ടൻ അയ്യം
@aneesh62624 жыл бұрын
Political joker 😁
@apostles40724 жыл бұрын
P. C അച്ചായനെ കോൺഗ്രസൽ(udf ) എടുക്കുക
@keraldarsan54924 жыл бұрын
George Asan !
@lalkrishnamg13494 жыл бұрын
എന്താ സർ ഇങ്ങനെ ഒരിക്കൽ നല്ല ഗവണ്മെന്റ് എന്ന് പറയും ചിലപ്പോൾ വളരെ മോക്ഷം ഗവണ്മെന്റ് എന്ന് പറയും പാവം ജനങ്ങൾ എന്താണ് വിശ്വസിക്കേണ്ടത് 🤔🤔🤔
@Tennz774 жыл бұрын
ഇങ്ങേര് UDF ൽ വന്നാൽ കിട്ടാനിരിക്കുന്ന സീറ്റിൽ ഒരു അഞ്ചെണ്ണം കുറയും
@mohamedshareef20134 жыл бұрын
എടുക്കാതെവന്നാൽ പകയും രോഷവും വൈകാരികതയോടെ പരാജയപ്പെടുത്താൻ ശ്രമംനടന്നാലത് യുഡിഫിന് വലിയ ക്ഷീണം
@advsuhailpa44434 жыл бұрын
2016 അല്ല - PC ഇത് നിന്നെ രാഷ്ട്രീയം ഇതോടെ തീർന്നു
@alpvlogs34324 жыл бұрын
ഇപ്പം UDF ൽ പോകുമോ ?😂😂😂
@pratheeshramachanattu56734 жыл бұрын
പി സി ജോർജ് കി. ജയ്
@sureshr16294 жыл бұрын
ഞങ്ങൾ തോല്പിക്കും
@kuttappanrobo9874 жыл бұрын
അവിടെ ഇരുന്നിട്ട് കാര്യം ഒന്നും ഇല്ലങ്കിൽ എപ്പോൾ വേണേലും ഇറങ്ങി പോകാവല്ലോ...
@skworld95784 жыл бұрын
പച്ച പരമാർത്ഥം
@bijugopinathan49574 жыл бұрын
ഇത്രേയും നാണം കെട്ടവൻ ലോകത്തില്ല
@shafeeqmk79644 жыл бұрын
pc rocks😆😆
@murshimurshi37444 жыл бұрын
തെരഞ്ഞെടുപ്പ് വന്നു pc അണ്ണന്റെ നാടകം
@shamnadr89704 жыл бұрын
യുഡിഫ് ഇൽ വരാം എന്ന് ഉള്ള മോഹം വേണ്ട
@shajushajahan95164 жыл бұрын
കമെന്റ് ബോക്സിൽ പിസി സപ്പോർട്ട് കമെന്റ് തപ്പി എന്റെ v രലോടിഞ്ഞു
@salmanmm71344 жыл бұрын
💔💪💯
@dineshmani14234 жыл бұрын
ഒറ്റക്ക് വരാഞ്ഞാൽ ആരും മൈൻഡ് ചെയ്യില്ല 😃😃😃😃
@meoowthunder20384 жыл бұрын
Puli
@shibuplamchiraraghavan49164 жыл бұрын
കേരളത്തിൽ ബോധമുള്ള ഒരാളെ ഉള്ളു...അയാളാണ് പി സി ജോർജ്...
@hamzack46114 жыл бұрын
പൂഞ്ഞാറിൽ പ്രധീക്ഷ വേണ്ട
@maishariz53364 жыл бұрын
നമ്മൾ മലയാളികൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വിവരവും വിദ്യാഭ്യാസവും ഉള്ളവരെ മാത്രം പൊതു പ്രവർത്തനത്തിന് ഇറക്കുക.അതിനു ഒരുപാട് ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ട്
@josephthomas52014 жыл бұрын
*യുഡിഎഫിനു അങ്ങനെ തന്നെവേണം* 😀🤣
@khaleelrahim99354 жыл бұрын
രാഷ്രിയ നേതാക്കന്മാരിൽ സ്ഥിരമായ മിത്രങ്ങളോ ശത്രുകളോ ഇല്ല, പാവം ജനങ്ങൾ
@JJ-ej2re4 жыл бұрын
Dear PC. Thank you but no more of you🙏👎
@citizen15374 жыл бұрын
ജോർജ്ജേട്ടൻസ് പൂരം
@babygeorge3204 жыл бұрын
ഞാൻ ഒരു പാർടിയുടെയും ആളല്ല. pc മന്ത്രിയാകും. പൂഞ്ഞാർ ജനം അതു ചെയ്തു കാണിച്ചു 😊
@divakaranpuliyassery87454 жыл бұрын
UDF ന്റെ കൂടെ നിന്നു അഴിമതി വിരുദ്ധത സംസാരിക്കുക. ലീഗു MLA മാർ ജയിലിലാണ് , ചില MLA മാർജയിലിലേക്ക് പോകാൻ ഊഴം കാത്തുനിൽക്കുന്നു. ഇതു മറക്കല്ലേ
@jaisjacob61354 жыл бұрын
അവൻ ഒറ്റക്കാണ് വന്നത് MONSTER 🔥🔥🔥
@manumathew60394 жыл бұрын
കാര്യം pc വല്യ താല്പര്യം illelum chippo അങ്ങ് പറയുന്ന കാര്യങ്ങൾ point ആണ്
@ashifnalakath93514 жыл бұрын
യുഡിഎഫ് ഇൽ എടുത്തു
@dineshmani14234 жыл бұрын
യുഡിഫ് പ്രവേശനം റെഡിയാക്കാൻ വേണ്ടി മാത്രം ഈ പ്രഹസനം കുറച്ചു മുന്നെ പിണറായി ആയിരുന്നു വലുത് എടുത്തു കുറ്റപത്രം സമർപ്പിച്ചത് അവസരവാദി അറിഞ്ഞില്ലേ യുഡിഫ്ൽ 7 സീറ്റ് ചോദിച്ചിട്ടുണ്ട് അതിൽ 4 എങ്കിലും വേണ്ടേ
@omkar27354 жыл бұрын
pc next cm we echays love him......nice mon
@prasanths86474 жыл бұрын
അഴിമതി എതിരെ ഒരാൾ എങ്കിൽ മിണ്ടി
@priyeshkrishnan10144 жыл бұрын
ഇവൻ ഇപ്പോൾ എന്ത് പറയുമെന്ന് ആർക്കും അറിയില്ല... ഇന്ന് പിണറായി യെ തെറി പറയുന്ന ഇവൻ പണ്ട് ഉമ്മൻ ചാണ്ടിയെ തെറിപറഞ്ഞവനാണ്....
ഗവൺമൻ്റിൻ്റെ അഴിമതി അല്ല,യു ഡിഎഫിനെ തൃപ്തിപെടുത്തുക, ഇതാണ് പി സിയുടെ ഉദ്ദേശം
@madhunittoor29494 жыл бұрын
കേരളത്തിലെ ഏറ്റവുംവലിയ പാർട്ടിയുടെ നേതാവാണ്. ഇലക്ഷൻ അടുക്കാറായി.ഇനി എന്തൊക്ക നാടകങ്ങൾ കാണാനിരിക്കുന്നു.ഇന്നലെ വരെ ജോർജിന്,ഒരു അഴിമതിആരോപണവും ഇല്ലായിരുന്നു.LDF ൽ എടുക്കില്ല,എങ്ങിനെയെങ്കിലും യുഡിഎഫ് ൽ കേറിപ്പറ്റണം, 2 സീറ്റ്,ജോർജ്നും,മോനും ഒപ്പിച്ചെടുക്കണം. പേര് ജനപക്ഷം.ഭാര്യക്ക് കൂടി ഒരു സീറ്റ് ഒപ്പിക്കാൻ നോക്ക്.🤭🤭😡😡
@uhfscbhgssfcccvg88874 жыл бұрын
കേരള കൊണപക്ഷം സിന്ദാബാദ്
@nazeerabdulazeez88964 жыл бұрын
പിസിയെ യുഡിഫ് ൽ എടുത്തേ
@sureshnair93834 жыл бұрын
Nobody else only you can.... Good
@msdevarshola48154 жыл бұрын
ചോദ്യം ചെയ്യാൻ കാരണം പ്രതിപക്ഷം കൊറോണ പകരാൻ കാരണം കോലീബി സഖ്യത്തിന്റെ ആഭാസ സമരം എല്ലാത്തിലും പിടിച്ച് നിന്നത് സർക്കാറിന്റെ കരുത്ത്