സഭയിൽ മുഖ്യനുവേണ്ടി മുട്ടുകുത്തി രാജേഷ് I Tp chandrasekharan case I On air - 28-06-2024

  Рет қаралды 47,371

On Air

On Air

Күн бұрын

ട്രൗസർ മനോജ് ആരാടോ?? രാജേഷിനെ അടിച്ചിരുത്തി സതീശൻ...
#vdsatheesan #mbrajesh #pinarayivijayan #cpim #keralagovernment
#niyamasabha #mm006 #me001

Пікірлер: 133
@Padma387
@Padma387 3 ай бұрын
രാഷ്ട്രീയ കൊലയാളിയായ മുഖ്യന്റെ നാടകം നന്നായിരിക്കുന്നു... ഇനിയും ഇയാൾ തന്നെ കേരളം ഭരിക്കണം. മലയാളികൾ അർഹിക്കുന്ന ഭരണം തന്നെ.. 🙏🙏🙏 നല്ലൊരു സ്ക്രിപ്റ്റ്.. മിടുമിടുക്കിയായ ശീതൾ ഭംഗിയായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ 🌹🌹🌹
@roshinisatheesan562
@roshinisatheesan562 3 ай бұрын
സത്യം
@VideoCounterOnline
@VideoCounterOnline 3 ай бұрын
സംഗതി മാധ്യമങ്ങളിലൂടെ പുറത്തായപ്പോൾ കോടതി അലക്ഷ്യമാകുമെന്നു ഉറപ്പായ പരനാറികളുടെ ഗീർവാണങ്ങൾ ......
@pkchacko96
@pkchacko96 3 ай бұрын
Please vote for 3rd term plse
@kunjumonkk1550
@kunjumonkk1550 3 ай бұрын
- ശീതെ ഇ ഗായികയാണോ കാഥിക യാണോ അഭിനേത്രിയാണോ സ്കല കലാ വല്ലഭ:അപാരം തന്നെ
@sales596
@sales596 3 ай бұрын
ട്രൗസർ ഊരി കളഞ്ഞാൽ ഒരാളുടെ പ്രശ്നം തീർന്നു.
@anirudhanv538
@anirudhanv538 3 ай бұрын
ശീതൾ വളരെ സൂപ്പർ🙏🌹🙏🙏🙏🙏🌹
@sonofnanu.6244
@sonofnanu.6244 3 ай бұрын
അങ്ങിനെ തുമ്പിക്കൈയ്യുടെ തുമ്പ് വെട്ടിയ മിത്ത്ഗണപതിയുടെ നാക്ക് വരെ ഉളുക്കിത്തുടങ്ങി.......... പാവം .
@sureshm1808
@sureshm1808 3 ай бұрын
മുൻകാലങ്ങളിൻ ഈ തറ പ്രവൃത്തികൾ ചെയ്തിരുന്ന ഒരാളെന്ന നിലയിൽ സ്പീക്കർക്ക് ഇതെല്ലാം വേഗം മനസ്സിലാകും 😂. ഇപ്പോൾ സ്പീക്കർ സ്ഥാനനത്തിരിക്കുമ്പോൾ ചിലപ്പോൾ ഒരു സ്ഥലജലവിഭ്രാന്തി 😂😂😂. സൂപ്പർ ശീതൽ 😍😍
@sudhasundaram2543
@sudhasundaram2543 3 ай бұрын
പാട്ട് ഉഗ്രൻ മൊത്തത്തിൽ ക്ലീൻ ക്ലീൻ👍👍👍👍👍👍👍👍♥️♥️♥️♥️🌹🌹🌹
@ragothamanplankala3239
@ragothamanplankala3239 3 ай бұрын
സസ്പെന്റ് ചെയ്ത പോലീസ് കാർക്ക് എപ്പോഴാണ് പ്രമോഷൻ?
@govindram6557-gw1ry
@govindram6557-gw1ry 3 ай бұрын
ഷംഷീർ TP വധത്തിലെ കൊലയാളിയായ ഷാഫിയുടെ കല്യാണത്തിന് പോയി ഡാൻസ് കളിച്ചതാ.😂😂😂
@unnivs-bc7ju
@unnivs-bc7ju 3 ай бұрын
മനസാന്തരം വരുത്താൻ ആണ് എന്ന് 😂😂
@shanavaskhan4136
@shanavaskhan4136 3 ай бұрын
പോ അണ്ണാ വെള്ളമടിച്ചാൽപ്പിന്നെ ഡാൻസ്കളി പതിവാ ചിലപ്പോഴൊക്കെ മുണ്ടും പൊക്കികാണിക്കും കവിളൊക്കെ വീർതിരിക്കുന്നു മറ്റുപണികളും ഉണ്ടെന്നുതോനുന്നു 😂
@PradeepKumar-gc8bk
@PradeepKumar-gc8bk 3 ай бұрын
തെറ്റ് തിരുത്തും തിരുത്തും എന്ന് ദിവസോം നാലു തവണ എങ്കിലും പുളു വാടിക്കുന്ന കോവിന്നേ ട്ടൻ ഇത് കണ്ടോ ഇങ്ങനെ ആണോ സഗാവേ തെറ്റ് തിരുത്തൽ... അപ്പൊ നിങ്ങൾ ക്ക് ശേഷം ഈ പാർട്ടി ഇനി ആർക്കും വേണ്ട അല്ലേ ഈ പ്രശ്നത്തിൽ ഉദ്യോഗസ്ഥർ എങ്ങനെ ആണ് കുറ്റം ഏൽക്കേണ്ടത് അവരുടെ അളിയനോ മച്ചമ്പി യോ അല്ല ല്ലോ ഇവർ... ലേശം ഉളുപ്പ് വേണം...
@sunnythomas-bn7gk
@sunnythomas-bn7gk 3 ай бұрын
Super presentation
@surendrankochukudiyil7343
@surendrankochukudiyil7343 3 ай бұрын
Adipoly Kalakki sister
@govindhankutty6099
@govindhankutty6099 3 ай бұрын
ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു.ശീതൾ❤❤❤
@krishnanp.c5996
@krishnanp.c5996 3 ай бұрын
താങ്കൾ വിഷയവതരണത്തിന് ഉപയോഗിക്കുന്ന സങ്കേതങ്ങളും താങ്കൾ ഉയർത്തികാണിക്കുന്ന വിഷയങ്ങളെപ്പോലെ തന്നെ വൈവിധ്യങ്ങളാണ്, അഭിനന്ദനങ്ങൾ.
@krishanakumarkrishnakuma-ce9wg
@krishanakumarkrishnakuma-ce9wg 3 ай бұрын
അടുത്ത കൊട്ടേഷൻ മനു തോമസിനു വേണ്ടിഅണി അറയിൽഒരുങ്ങി കൊണ്ടിരിക്കുന്നു
@mskalim8409
@mskalim8409 3 ай бұрын
Nattile cammikalkkorupadam
@K.S.sajiKadakethu
@K.S.sajiKadakethu 3 ай бұрын
Yes😂😂
@roshinisatheesan562
@roshinisatheesan562 3 ай бұрын
യ്യോ🤦 വിഡ്ഢിത്തം പറയുന്നോ ഈ തിരകഥ സംവിധാനം എല്ലാം പിണറായീടെ അടവ്😂😂😂
@kunjumonkk1550
@kunjumonkk1550 3 ай бұрын
മനു തോമസിന് എത്ര വെട്ടി ണോ തിരുമാനിച്ചിരിക്കുന്നത്
@lovelydreamsmalappuram5693
@lovelydreamsmalappuram5693 3 ай бұрын
ഇന്നത്തെ On Air കഥാപ്രസംഗം ഇഷ്ടമായവർ 👍👍😂😂
@NusaifaBeeviS
@NusaifaBeeviS 3 ай бұрын
ഞാൻ
@sanojc.a4040
@sanojc.a4040 3 ай бұрын
ശീതൾ സൂപ്പർ
@ashokanashokan9382
@ashokanashokan9382 3 ай бұрын
ഇതൊക്കെ ആരോട് പറയാൻ പൊതുജനം..... ബാക്കി പറയേണ്ടല്ലോ
@joeypv4748
@joeypv4748 3 ай бұрын
ഞങ്ങൾ വിശ്വസിച്ചു😂😂😂😂
@sivajits9267
@sivajits9267 3 ай бұрын
കുഞ്ഞേ.. നീ.. സാമ്ബശിവനോ.. അതോ.. ആയിഷബീഗമോ... അതോ.. കേടാമംഗലമൊ... എന്ത് തന്നെ.. ആയാലും കുഞ്ഞേ.. നിന്നെ നമിക്കാതെ... വയ്യാ.. 🙏🙏🙏
@anandpvm5459
@anandpvm5459 3 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@mykittens7363
@mykittens7363 3 ай бұрын
അവതരണം വളരെ സുന്ദരമാണ് ❤️🥰
@ravikumarnair3164
@ravikumarnair3164 3 ай бұрын
Good afternoon Seethal
@johnsonouseph7631
@johnsonouseph7631 3 ай бұрын
കൊടി, ട്രൗസർ, കാരണഭൂതം, ലുട്ടാപ്പി, ഷിറ്റപ്പൻ എല്ലാവർക്കും പേരിനൊപ്പം ഒരു വാല് 😂😂😂
@surendranunnisurendranunni520
@surendranunnisurendranunni520 3 ай бұрын
3:02 പോത്ത് അതുകൂടെ ചേർത്ത് വായിക്ക്
@lizysunny7855
@lizysunny7855 3 ай бұрын
മൈക്ക് പൊട്ടി തെറിക്കാത്തത് ഭാഗ്യം കേട്ട്, കേട്ടു മടുത്തു മനുഷ്യൻ എല്ലാം,
@geethakumaryseethalekshmi2276
@geethakumaryseethalekshmi2276 3 ай бұрын
അതാണ് കശ്യപ്‌കരെ പുറത്ത് ഇറക്കുന്നത്. ആരൊക്കെയോ വാവും ഓണാവും ഉണ്ണാൻ കാണില്ല
@balachandrannair4166
@balachandrannair4166 3 ай бұрын
സ്ക്രിപ്റ്റും. അവതരണവും വളരെ നന്നായിടുണ്ട് താങ്കളുടെ talent നെ നമിക്കുന്നു. അഭിനന്ദനങ്ങൾ 👍🌷🌷🌷
@catlov97
@catlov97 3 ай бұрын
മനു തോമസ് ഭയക്കണ്ട. മുഖ്യമന്ത്രിയുടെ രണ്ട് കണ്ണുകളും താങ്കൾക്ക് വേണ്ടി അഹോരാത്രം തുറന്നിരിക്കും.2026 നു വേണ്ടി തെറ്റ് തിരുത്തൽ സമയമാണ്.
@SUNILKUMAR-ql1zq
@SUNILKUMAR-ql1zq 3 ай бұрын
കൊച്ചേ നിന്നെ സമ്മതിച്ചു
@p.chandrasekharannair6908
@p.chandrasekharannair6908 3 ай бұрын
ഉദ്യോഗസ്ഥർ ബലിയാടായി കല്പിച്ചവർ വരയാടായി
@jessjo7304
@jessjo7304 3 ай бұрын
❤️❤️❤️❤️😘🙏🙏🙏
@unnikrishnan995
@unnikrishnan995 3 ай бұрын
ഉദ്യോഗസ്ഥർ പ്രതി
@ABRONANTONY
@ABRONANTONY 3 ай бұрын
കണ്ടൻ ഷംസീർ ഇതൊ ന്നും അറിഞ്ഞില്ലേ❤❤❤❤❤
@binchukv9873
@binchukv9873 3 ай бұрын
നിക്കർ മനോജ്
@comment6567
@comment6567 3 ай бұрын
പ്രിയപ്പെട്ട സതീശാ "നാണമില്ലേ നിങ്ങൾക്ക് " എന്ന ചോദ്യം ഭരണ പക്ഷത്തെ നോക്കി ദയവു ചെയ്തു എനി ചോദിക്കരുത് . അങ്ങനെയൊന്നില്ലെന്നു പല തവണ വ്യക്തമാക്കപ്പെട്ടതല്ലേ
@shanavaskhan4136
@shanavaskhan4136 3 ай бұрын
ഇവന്മ്മാരെകൊണ്ട് കുരക്കാനല്ലാതെ കടിക്കാൻ കൊള്ളത്തില്ലന്നെ
@salilasadanand4548
@salilasadanand4548 3 ай бұрын
സൂപ്പർ 👌
@kpvarghesekalluveettil5021
@kpvarghesekalluveettil5021 3 ай бұрын
Congrats Seethal
@K.S.sajiKadakethu
@K.S.sajiKadakethu 3 ай бұрын
Very good explanation and script sheethal😂😂🎉
@devassypl6913
@devassypl6913 3 ай бұрын
മിത്തു ഷംസീർ 😂😂😂
@RoyThattarazhikath-fi2me
@RoyThattarazhikath-fi2me 3 ай бұрын
Veri good
@mkvijayan3976
@mkvijayan3976 3 ай бұрын
Super super super Sister 🙏🙏🙏🌹🌹🌹👍👍👍
@premalatha7819
@premalatha7819 3 ай бұрын
Superee Super.
@UNNIKRISHNANKOMBIYIL
@UNNIKRISHNANKOMBIYIL 3 ай бұрын
പുരാണ കഥകളിലെ പോലെ യാദവ് കുലം പരസ്പരം വെട്ടി കുത്തി മരിച്ചത് പോലാവുമോ....
@basheerkutty6064
@basheerkutty6064 3 ай бұрын
99,വെട്ടിനു തീർക്കും 🤣😛😂
@asokarajannair6149
@asokarajannair6149 3 ай бұрын
ഉഗ്രൻ.
@RadhamaniNk-dq4qg
@RadhamaniNk-dq4qg 3 ай бұрын
സൂപ്പർ പ്രസന്റേഷൻ. 👍👍
@RajuMathew-p2j
@RajuMathew-p2j 3 ай бұрын
ഇവന്മാർ എല്ലാ വാദി കളെയും പ്രതികളാകും
@abu.akramtethan9367
@abu.akramtethan9367 3 ай бұрын
ഈ മനുഷ്യന്റെ മുഖ്യ വസ്ത്രം ട്രൗസർ ആണോ അതോ അതല്ലാതെ വേറൊന്നുമില്ല ട്രൗസർ ട്രൗസർ എന്ന് പറയുന്നു
@roshinisatheesan562
@roshinisatheesan562 3 ай бұрын
യമൻജയരാജൻ സ്വാഹാ ......😂 നല്ലൊന്നാന്തരം തിരക്കഥ സംവിധാനം പിണു വക😂 എങ്ങിനോലും മരുമോനെ മുഖ്യനാക്കാനുള്ള നാറിയ കളിയാ😂
@mathewsjohn3580
@mathewsjohn3580 3 ай бұрын
You are really super, the imaginary and instantaneous lirics are exceptionally fine. Give us more and more of similar programmes. Good luck.
@VideoCounterOnline
@VideoCounterOnline 3 ай бұрын
sheethal madam oru parody channel koodi dhairyamayi thudangikko.....
@velayudhanvr7767
@velayudhanvr7767 3 ай бұрын
👌👌👌👌👌❤️
@leninjose1914
@leninjose1914 3 ай бұрын
Nanaavum manavum ellatha. Mar Very good video 🎉🎉🎉🎉 Adukkalyil K rail kutti etta chetta
@raghunaththekkarakath8111
@raghunaththekkarakath8111 3 ай бұрын
സജി ഞങ്ങൾക്കും മടുത്തു
@renjithc5456
@renjithc5456 3 ай бұрын
ഉദ്യോഗസ്ഥനെ സസ്പെൻ്റ് ചെയ്തതോടു കൂടി എല്ലാം കോപ്ളി മെൻസ സായി ഇനി പുതിയ പണി തുടങ്ങാം വൺ റ്റൂ ത്രീ😮
@karunakaranmv1271
@karunakaranmv1271 3 ай бұрын
Trouser Manoj in jail and under wear Raju in waiting list out side
@bhaskarangopalan5672
@bhaskarangopalan5672 3 ай бұрын
അമിട്ടല്ല തുലാത്തിരി. അതിനു കാലം അധികം വേണ്ടിവരില്ല സിഹാസനം ഏതായാലും ഇളകും
@csatheesc1234
@csatheesc1234 3 ай бұрын
ശ്രീ. ശീതൾ നല്ല മികച്ച ഗായികയും കൂടിയാണല്ലേ ❤️ സിനിമ മേഖലയിൽ ഇത് കാണുന്നവർ ശീതളിനെ പിന്നണി ഗാനരംഗത്തേയ്ക്ക് കൂട്ടികൊണ്ട് വരട്ടെയെന്നും എന്റെ ഇഷ്ട്ട ഗായികമാരായ ജാനകിയമ്മയെയും സ്വർണലതയെയും പോലെ പ്രശസ്ത ഗായിക ആകട്ടെയെന്നും ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@JoshKumar-nw2tg
@JoshKumar-nw2tg 3 ай бұрын
2:16 കേരളത്തിലെ ജനങ്ങൾ ഇതെല്ലാം അനുഭവിക്കണം
@chandutp3977
@chandutp3977 3 ай бұрын
നല്ല സൗണ്ട്.. Good സോങ് 👍👍👍
@vasudevanvasu-gt7kt
@vasudevanvasu-gt7kt 3 ай бұрын
ഷോൺട്ടുസീനുകളുംപാശ്ചാത്തലഗാനവുംപഷ്ട്ട്.😂🎉😂
@santhoshcc5286
@santhoshcc5286 3 ай бұрын
പാലക്കാട്‌..വലിയങ്ങാടി...വിലയടിവ് ആവർത്തിക്കുന്നു. 😂😂😂
@kannank9554
@kannank9554 3 ай бұрын
ശ്രുതിയും ഇല്ല താളവും ഇല്ല. 😄😄മോളെ,, paranjaal😍മാത്രം മതി. അവതരണം സൂപ്പർ 🫰🏼👌🏼👏🏼👏🏼👏🏼👏🏼❤
@manjumaniyan1500
@manjumaniyan1500 3 ай бұрын
വയർ നിറഞ്ഞു 😀😀😂😂😂
@sridevinair4058
@sridevinair4058 3 ай бұрын
👍👍👍❤️🙏
@yohannanchacko1371
@yohannanchacko1371 3 ай бұрын
No suspension, promotion with salary at home till evening settle, SUPPER, dismiss from service. Let them pay for their wrong doing.
@maryjoseph8986
@maryjoseph8986 3 ай бұрын
👏👌😄
@radhakrishnannair733
@radhakrishnannair733 3 ай бұрын
Shsma pensan 8000 എവിടെ cpm
@moorthyambika5204
@moorthyambika5204 3 ай бұрын
😂😂😂😅😅😅
@rkad3422
@rkad3422 3 ай бұрын
PAAVAM JAILUDYOGASTHAR, CHUVAPPU PAARTIYUDE BALIYAADUKAL. CHUKAPPU PAARTIYUDE VIVARAKKOODUTHALO, VIVARAKKURAVO?
@sreevalsanmenon2730
@sreevalsanmenon2730 3 ай бұрын
🎉🎉🎉🎉🎉
@jvc6103
@jvc6103 3 ай бұрын
ഈ പെണ്ണ് മിക്കവാറും ഇന്നോവ ക്ക് ഇരയാകും
@omanaroy1635
@omanaroy1635 3 ай бұрын
ശീതൾഉണ്ണീ.... ഏറെ ഇഷ്ടം...
@venugopalnair7435
@venugopalnair7435 3 ай бұрын
Aduthu thanne kammi govt oru international CONSUTANT APPOINT CHEYYUM PAY....1 CRORE PER DAY. JOLI VERY SIMPLE CREATE SPL QUOTATION GANGS TO ELIMINATE KULAMKUTHEEES. BEST OF LUCK KAMMIS. KAMMI POLICE TO PROTECT KAMMI KULAMKUTHEES.? AMBIGUOUS?????
@radhanair788
@radhanair788 3 ай бұрын
Super presentation Sheethal.Song super.♥️♥️👍from U.S..👍👍♥️♥️♥️♥️♥️🌷.
@radharajan2770
@radharajan2770 3 ай бұрын
അവസ്ഥ 🤣🤣🤣🤣
@sumo890
@sumo890 3 ай бұрын
ശീതൾ പ്രോഗ്രാം വളരെ നന്നാവുന്നുണ്ട്. ശീതൾ എബിസി മലയാളം ചാനൽ സ്റ്റാഫ്‌ ആവണം.
@SivanGurukal
@SivanGurukal 3 ай бұрын
നന്നാവും എന്ന് കരുതരുത് 😂
@dreamthrissur6429
@dreamthrissur6429 3 ай бұрын
Manu Thomas jaagratha palikkanam ellengil Chandrasekhara te gathi varum😢
@abdulmuthalib7583
@abdulmuthalib7583 3 ай бұрын
😂😂😂
@unnikrishnan995
@unnikrishnan995 3 ай бұрын
നല്ല സ്പീക്കർ
@bijuthomas8293
@bijuthomas8293 3 ай бұрын
Best party....?
@antonyleon1872
@antonyleon1872 3 ай бұрын
Avatharanam 💯 true 🙏❤️ thanks
@m.ramachandrannair6145
@m.ramachandrannair6145 3 ай бұрын
❤❤❤❤❤
@radhakrishnannair6507
@radhakrishnannair6507 3 ай бұрын
മൊത്തത്തില്‍ വാരി അലക്കി ഉണങ്ങാന്‍ വച്ചു ❤
@muhammadk1717
@muhammadk1717 3 ай бұрын
😂
@Observer75487
@Observer75487 3 ай бұрын
Oochalikalum erappallykaludeyum party!
@asokandhanyas6261
@asokandhanyas6261 3 ай бұрын
ഇവറ്റകൾക്ക് നേരം വെളുക്കില്ല 😂
@prasaddv1935
@prasaddv1935 3 ай бұрын
ഞങ്ങൾക്ക് നാണം അറിയില്ല
@binumaniyan2621
@binumaniyan2621 3 ай бұрын
ശീതൾ സിസ്റ്റർ സൂപ്പർ 😅😅😅
@കപീഷ്-7
@കപീഷ്-7 3 ай бұрын
Famas hub എന്ന ചാനലിലെ സഹോദരിക്ക് Emergency ചികിത്സ സഹായം വേണം . Details അവരുടെ ചാനലിൽ ഉണ്ട്
@BalachandranK-c4p
@BalachandranK-c4p 3 ай бұрын
കടുതൽ വണ്ണിക്കല്ല?🎉
@venugopalnair7435
@venugopalnair7435 3 ай бұрын
TP...56.. INI ADHU PORA...
@harikumarkk371
@harikumarkk371 3 ай бұрын
SuperB
@manjushapraveen2285
@manjushapraveen2285 3 ай бұрын
We got what we voted for, allanda enthaa parayaa 😖😖😖 Enee angu sahikyaa...looters, criminals, all in one package...🙄
@sajeevlal-j4y
@sajeevlal-j4y 3 ай бұрын
👌🏽👌🏽👌🏽
@pkchacko96
@pkchacko96 3 ай бұрын
Suspension widrawn with double salary after one month with one promotion
@ALEN_K_AUGUSTHY
@ALEN_K_AUGUSTHY 3 ай бұрын
പാട്ട് അടിപൊളി
@rangaswamyp2646
@rangaswamyp2646 3 ай бұрын
👍👍👍👍😂😂😂😂
@radhakrishnan551
@radhakrishnan551 3 ай бұрын
😊😊😊👍👍👍👍🌹
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,2 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 107 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН