ആ സബ്സ്റ്റ്യൂഷൻ വേണ്ടിയിരുന്നില്ല..! | KBFC vs MBSG | ISL

  Рет қаралды 10,080

Sportstuff Malayalam

Sportstuff Malayalam

Күн бұрын

Indian Super League
KBFC vs MBSG

Пікірлер: 47
@somankarad5826
@somankarad5826 7 ай бұрын
ഈ ISL ൽ ഒരു പ്ലാൻ ബി ഇല്ലാത്ത ഒരേയൊരു കോച്ച് ഇവനാണ് .എന്നും ഒരേ ഫോർമേഷൻ
@SportstuffMalayalam
@SportstuffMalayalam 7 ай бұрын
Correct bro. 442 formationനിൽ കുറേ പരിമിതികളുണ്ട്. 4-4-2 ഫോർമേഷൻ കുറിച്ച് ഒരു വീഡിയോ next week ചെയ്യുന്നുണ്ട്. അതിൽ ഇൻഫോർമേഷൻ്റേ പ്രശ്നങ്ങൾ കൃത്യമായി പറയാം.
@goutham_01_26
@goutham_01_26 7 ай бұрын
Habasinte tactics onnum predictable alla. Most successful coach in isl🥵❤‍🔥
@sureshperfect7211
@sureshperfect7211 7 ай бұрын
Coach Ivan ൻ്റെ 4 - 4 - 2 (double 6) പൂർണ്ണമായ രീതിയിൽ work ചെയ്യണമെങ്കിൽ Peprah, Luna എന്നീ 2 Work rate ഉള്ള താരങ്ങൾ ആവശ്യമാണ്. KBFC യുടെ defence നെ Peprah യ്ക്ക് ഒപ്പവും അതിന് ശേഷവും എന്ന് രണ്ടായി തിരിക്കാം. Peprah ഉണ്ടായിരുന്നപ്പോൾ അദ്ദേഹം മിഡിലിലേക്ക് ഇറങ്ങി ball intercept ചെയ്തിരുന്നു. കൂടാതെ അദ്ദേഹം defence നേയും സഹായിച്ചിരുന്നു. താങ്കൾ പറഞ്ഞു , ഹബാസ് 3 - 4 - 2 - 1 വെച്ച് attack ചെയ്യുകയും 5 - 4 - 1 വെച്ച് defend ചെയ്യുകയും ചെയ്തു എന്ന്. ആ 5 men defence നെ break ചെയ്താണ് KBFC , 3 ഗോളടിച്ചത്. എന്നാൽ KBFC ഗോൾ വഴങ്ങിയത് individual mistake ൽ നിന്നാണ്. ഇവാൻ്റെ ഒന്നും രണ്ടും സീസൺ എടുത്താൽ 1st choice RB എന്നു പറയുന്നത് Khabra ആയിരുന്നു. 3rd സീസണിൽ 1st choice RB , Pritam ആണ്. ഇവർക്ക് 2 പേർക്കും ഒരു common factor ഉണ്ട്. 2 പേർക്കും DMF ആയിട്ട് കളിക്കാൻ പറ്റും. അതായത് Defensive quality ഉള്ള ഒരു മിഡ്ഫീൽഡർ ആണ് അദ്ദേഹത്തിൻ്റെ 1st choice RB. ഇത് മിഡ്ഫീൽഡിൽ advantage കിട്ടാൻ വേണ്ടിയാണ്. 2nd choice ആണ് proper RB ആയ സന്ദീപ് സിംഗ്. വിവിധ ഫോർമേഷനുകൾക്കെതിരെയും ടീമുകൾക്കെതിരെയുമാണ് RB യിൽ വ്യത്യാസം വരുന്നത്. 3 - 4 - 2 - 1 / 3 - 4 - 3 ക്ക് advantage ഉണ്ട്. കൂടുതൽ triangular Passes വരും.കഴിഞ്ഞ സീസണിൽ HFC ക്കെതിരെ Ivan 3 - 4 - 3 ആണ് കൊച്ചിയിൽ ഉപയോഗിച്ചത്.....😊
@sureshperfect7211
@sureshperfect7211 7 ай бұрын
കഴിഞ്ഞ സീസണിൽ മനോലയുടെ HFC ക്കെതിരെ Ivan കൊച്ചിയിൽ ഉപയോഗിച്ച formation , 3 - 4 - 3 ആയിരുന്നു. Dimi Luna. SahaI Bryce. Ayush Kalushni. Vibin JesseI. Lesko Hormi Gill ഇവിടെ defend ചെയ്യുമ്പോൾ Ayush defence ലേക്ക് ഇറങ്ങി System 4 - 4 - 2 (flat) ലേക്ക് മാറിയിരുന്നു. അതായത് RB സ്ഥാനത്ത് വന്നിരുന്നത് defensive quality ഉള്ള മിഡ്ഫീൽഡർ ആയ Ayush Adhikari ആയിരുന്നു. ആയതു കൊണ്ട് Coach ഇവാന് മറ്റ് Systems അറിയില്ല എന്നു പറയുന്നത് തെറ്റാണ്.ഇവിടെ സംഭവിക്കുന്നത് Micro Adaptation തന്നെയാണ്. സാധാരണ ഒരു 4 - 4 - 2 വെച്ചിട്ട് ഇദ്ദേഹത്തിൻ്റെ സിസ്റ്റത്തിനെ Analyse ചെയ്തിട്ട് കാര്യമില്ല.ഇദ്ദേഹത്തിൻ്റേത് ഒരു Specially designed 4 - 4 - 2 (double 6) ആണ്.......😊
@2ndsaturday26
@2ndsaturday26 7 ай бұрын
You deserve more reach!
@mrraregamer1157
@mrraregamer1157 7 ай бұрын
Wait for our superhero entry 💗 😈 lunah
@vincentanthonyvidayathil9973
@vincentanthonyvidayathil9973 7 ай бұрын
Like you said in the comments, the major issue is that our crosses were all inaccurate to the box and we don't create as many chances through the right wing. we badly need a right wing back like Nikhil Pujaary who can create crosses and could become a part of the build up play. The Indian players attacking contribution is mere compared to the last two seasons and on the top that we have a lot of injuries just made it hard for the coach and one suggestion for the blasters for the next seasons is that we should never sell our underdeveloped players to our opponents, we had decent left back players in our squad in the 2021 season and then we sold them to Mumbai City Fc and other to some I League Club. we need two more extra players for the same position and then only we will have enough back up options even if someone get injured during the full season. Second thing that if we are planning to play Durand Cup and Super Cup, we do not want our main players to participate for these tournaments to avoid injuries during the whole season. Our main team Indian players are not developed like other ISL team players, So our fans and management should understand that these players need playing time and should develop them down the road. As a fan when one of our players perform out of normal, we give so much of hype to our players and the reason for Rahul getting cards in home ground is one among them. When KBFC lost seven Matches in row due to individuals players mistakes, and our Indian players do not react to comeback for rest of the game will affect the team mentality in general. Attitude of Indian Players Jeakson Singh, Aiman, Azhar and hormipam, Rahul worries me more because these players give up so easily and we still have the same mentality when we lost to HFC in 2021- 2022 season. If we are into the semi finals, then we will loss in the finals eventually. KBFC squad exhibit the same mentality like they play in the home on every level. Coach, formations, form, substitutions and other injured foreign players is not the major problem for the last seven lost matches, it all about giving the 100 percent for the team despite of the frustrations of not scoring, teammate faults, other things. this team is not going to win any game without fixing the above mentioned problems.
@tonysunny8927
@tonysunny8927 7 ай бұрын
Preetam injures aakum enne coach engane munkutti kaanum. Tactically MB nammale dominate cheythilla nammal easy aayi oru 15 mins kazhinjapo thanne match nte control etteduthu but as always poor crossing and decision making in final third kondane goals score cheyyan pattanje. Pinne first goal and third goal individuals errors ne aane vanne. Draw alle win aakamayirunna game aayirunne.
@SportstuffMalayalam
@SportstuffMalayalam 7 ай бұрын
ഒരു മാച്ച് തീരാൻ എക്സ്ട്രാ ടൈം അടക്കം 15 min+ ബാക്കി നിൽക്കുമ്പോൾ ഫുൾ substitution ചെയ്ത് കമ്പ്ലീറ്റ് ആക്കുന്നതിലൂടെ കോച്ച് വളരെ റിസ്കാണ് എടുക്കുന്നത്. ഇത്തരത്തിലുള്ള ഇഞ്ചുറി ഈ സമയത്ത് വന്നാൽ അത് കോച്ചിൻ്റേ മിസ്റ്റേക്ക് ആയെ കണക്കാക്കാൻ സാധിക്കുകയുള്ളൂ.
@tonysunny8927
@tonysunny8927 7 ай бұрын
@@SportstuffMalayalam coach substitutions cheythathe match jayikan aane it was attacking options. Extra time vare noki erunitte entha karyam Ivan did the right thing by bringing attacking players. Pritam injured aayathe unfortunate aane Pritam is one of the fittest player in isl.
@sarath9484
@sarath9484 7 ай бұрын
​@@SportstuffMalayalamithrem naal sub cheyanilla ennu paranjarnu karachil,proper quality sub illanjitu polum..team down aayi irikana timeil sub il ulla strikerne irakiyathu correct decision aarnu,irakthe irunu kali thittahirunel apozhum paranjene ,ishane use cheythilla ennu..Rahul mikacaha performance indelum,box ntevakthu keri goal adikana oru movement or oru shot polum illarnu,team already down so ishane iraki.. Pinne tactically lobera mikacaha ninnu ennum parayan patilla,full squad ayitu irangiya mbsg aanu ithrem struggle cheyaba kbfc ku ethire 3 goal concede cheythe,first goal veenu kurachu kazhinjathinu shesham mbsg de vaka dominating performance indayi ennonum parayan illa..veena 4 il 3 um individual mistakeil ninnum mathram vannathanu,aapo engane aanu loveryude tactics mikachu ninnu ennu parayuka.? Ivde pritamnte mistake aarnu first goal, athanu aavshyam illatha pressure kbfcku indakiye..last goalil injured aalku attack imu povan ulla commitment indelum,swantham duty cheyanulla commitment um indavanam,athum mid thottu box vare Oppam odityitum listone close down cheyan alla odiyathu parallel aayi odi box vare oru easy vazhi indaki koduthu.. 3 individual mistake illenkil mbsg thottu kali,apo pinne engane lobera yude tactics kondanu jaichathenu,athum kittavunna best defendersnu ulla mbsg 3 goal concede cheythitum..
@afishekkrishnar4415
@afishekkrishnar4415 7 ай бұрын
@@tonysunny8927 but management sideil nokkumbo athu oru mosham decision aaye edukku ...but athu ivante thettu poornamayum alla
@bibinbabraham4336
@bibinbabraham4336 7 ай бұрын
ഒന്നും വേണ്ട, പ്രീതത്തിന് പകരം ഒരു റൈറ്റ് ബാക്ക് പ്ലേയർ വന്ന് ലിസ്റ്റോണിനെ ബ്ലോക്ക്‌ ചെയേണ്ടിയായിരുന്നു.
@heyareyouokayy
@heyareyouokayy 7 ай бұрын
Danish Farouk, Pritam kotal Banglore and MBSG played well😂
@RahmanRahman-vi9ll
@RahmanRahman-vi9ll 7 ай бұрын
അവനെയൊക്കെ ഒഴിവാക്കിയാൽ ടീം രക്ഷപ്പെട്ടു
@cleganegaming9220
@cleganegaming9220 7 ай бұрын
Waiting aarunnu😊 Length kurachuudi kuutamarunille😪
@SportstuffMalayalam
@SportstuffMalayalam 7 ай бұрын
തിരക്കായിരുന്നു. ഇത് കമ്പ്ലീറ്റ് ചെയ്തതല്ല. MBSG Antonio Lopez tactics അടുത്തതായി ചെയ്യുന്നുണ്ട്. അതിൻറെ കൂടെ ബ്ലാസ്റ്റേഴ്സ് എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് കൂടി add ചെയ്യാം.
@JOEJOJU
@JOEJOJU 7 ай бұрын
​@@SportstuffMalayalam next video date??
@Ozprey7
@Ozprey7 7 ай бұрын
@@SportstuffMalayalamwaiting
@Tacticaltimes0
@Tacticaltimes0 7 ай бұрын
Excact point bro .
@rahulraj1072
@rahulraj1072 7 ай бұрын
അല്ലാത്തപ്പോൾ ഇഞ്ചുറി ടൈം അടുക്കുമ്പോൾ ആണ് സബ് ഇറക്കുന്നത്. അതും 5 സബ് ഫുൾ യൂസ് ചെയ്യറും ഇല്ല
@SportstuffMalayalam
@SportstuffMalayalam 7 ай бұрын
Correct
@fazalkj6301
@fazalkj6301 7 ай бұрын
ബ്രോ കളിയുടെ വീഡിയോ എങ്ങിനെയാണ് കട്ട് ചെയ്തു എടുക്കുന്നത്??
@SportstuffMalayalam
@SportstuffMalayalam 7 ай бұрын
Video recorder. But youtube highlights വീഡിയോ അല്ല ഞാൻ റെക്കോർഡ് ചെയ്യുന്നത്. Formation & structure അനാലിസിസ് ചെയ്യുവാനുള്ള വീഡിയോ full match Replayയിൽ നിന്നാണ് കട്ട് ചെയ്യുന്നത്. അല്ലാതെ youtube ഹൈലൈറ്റ്സിൽ നിന്ന് എടുത്താൽ copy right വരും. കൂടാതെ എജുക്കേഷൻ പർപ്പറേഷൻ ആയതുകൊണ്ട് പ്രശ്നമുണ്ടാവില്ല. അല്ലാതെ വെറുതെ ഫുൾ വീഡിയോ റെക്കോർഡ് ചെയ്തിട്ടാലും കോപ്പിറൈറ്റ് കിട്ടാൻ ചാൻസ് ഉണ്ട്. ഇത്തരത്തിൽ അനാലിസിസിന് വേണ്ടിയാണെങ്കിൽ എടുക്കാം. Edited video ആയിരിക്കണം.
@fazalkj6301
@fazalkj6301 7 ай бұрын
ജിയോ സിനിമയിൽ സ്ക്രീൻ റെക്കോർഡ് ചെയ്താൽ സൗണ്ട് മാത്രേ കിട്ടൂ. വീഡിയോ ഒരു കറുപ്പ് മാത്രം ആയിരിക്കും. കഴിഞ്ഞ കളിയിൽ ഇടക് കുറച്ചു ഞങ്ങളുടെ കുറച്ചു പേരുടെ മുഖം കാണിക്കുന്നുണ്ട്. അതൊന്നു എടുക്കാൻ ആയിരുന്നു വേറെ ഉദ്ദേശം ഒന്നും ഇല്ല 😝
@SportstuffMalayalam
@SportstuffMalayalam 7 ай бұрын
PC screen record use cheyanam. mobile phone patilla. Use PC "BANDICAM" Softweare@@fazalkj6301
@fazalkj6301
@fazalkj6301 7 ай бұрын
@@SportstuffMalayalam താങ്ക്യൂ ✌️
@classicsoul4771
@classicsoul4771 7 ай бұрын
Bro, what is your openion on Ivan staying one more season?
@SportstuffMalayalam
@SportstuffMalayalam 7 ай бұрын
442 മാത്രം പരീക്ഷിച്ചു മുമ്പോട്ട് പോകാനാണ് തീരുമാനമെങ്കിൽ. മാറുന്നതാണ് നല്ലത്. . Aston villa manager Unai Emery ഒക്കെ ഈ 442 ഫോർമേഷൻ യൂസ് ചെയ്തുകൊണ്ട് തന്നെയാണ് നിലവിൽ EPL top 4റിൽ നിൽക്കുന്നത്. ഇവാനും ഈ ഫോർമേഷൻ മികച്ച രീതിയിൽ യൂസ് ചെയ്യാൻ അറിയാവുന്ന കോച്ചാണ്. പക്ഷേ ഈ ഫോർമേഷൻ മാത്രം ഡിപെൻഡ് ചെയ്യുന്നത് ടീമിന് നെഗറ്റീവാണ്. ഉദാഹരണമായി Des Buckingham Mumbai City കോച്ച് ആയിരുന്നപ്പോൾ ഈ സീസണിൽ കളിച്ച ബ്ലാസ്റ്റേഴ്സ് ആയിട്ടുള്ള ആദ്യ മത്സരത്തിൽ, Ivanൻ്റെ ഈ 442 ഫോർമേഷൻ Buckinghamൻ്റെ 433 ഫോർമേഷന് എതിരെ ഏറ്റവും struggle ചെയ്ത ഒരു മത്സരമാണ്. Punjab FC യുടെ കോച്ചായ Staikos Vergetis KBFC ആയിട്ടുള്ള രണ്ടാമത്തെ മത്സരത്തിൽ ഈ 433 ഫോർമേഷൻ ഉപയോഗിച്ചാണ് KBFCയെ പരാജയപ്പെടുത്തിയത്. 3 man (or 4) മിഡ്ഫീഡേഴ്സ് വരുന്ന ടീമുകൾക്കെതിരെ ഇവാൻ്റെ 442 ഫോർമേഷനിലെ 2 മിഡ്ഫീൽഡ് വെച്ച് കളിക്കുന്ന രീതി വളരെ അധികം struggle ചെയ്യുന്നുണ്ട്. Unai Emery 442 and 4231 എന്നിങ്ങനെ രണ്ടു ഫോർമേഷനും യൂസ് ചെയ്യുന്നുണ്ട്. ഇവനും ഒരു ബാക്കപ്പ് ഫോർമേഷൻ യൂസ് ചെയ്യണം. ഇതിനു പുറമേ Ivanൻ്റെ സിസ്റ്റത്തിലെ ഏറ്റവും പ്രധാന അറ്റാക്കിങ്ങിൽ ഒന്നാണ് RB overlap ചെയ്തുവെന്ന് ക്രോസ് നൽകുന്നത്. ഇതിന് പറ്റിയ പ്ലെയേഴ്സ് നിലവിലില്ല. കഴിഞ്ഞ കളി തന്നെ 24 cross എന്തോ ആണ് ബ്ലാസ്റ്റേഴ്സ് നൽകിയത്. 4 എണ്ണം മാത്രമേ ലക്ഷ്യം കണ്ടിട്ടുള്ളൂ. Muhan Bagan 6 or 8 ക്രോസ് മാത്രമാണ് നൽകിയിട്ടുള്ളത് 4 എണ്ണവും ലക്ഷ്യത്തിലെത്തി. ഇത്തരത്തിൽ ക്രോസുകളിൽ ലക്ഷ്യം കാണുന്നില്ല എന്ന് മനസ്സിലാവുകയാണെങ്കിൽ. മറ്റേതെങ്കിലും അറ്റാക്കിങ് രീതി try ചെയ്യണം. ഉദാഹരണത്തിന് Naocha(LB) മികച്ച രീതിയിൽ ക്രോസ് ചെയ്യാൻ അറിയുന്ന player അണ്. ഇവാന് ക്രോസിംഗ് കൂടുതൽ ലെഫ്റ്റ് ബാക്കിലേക്ക് മാറ്റി. RB കൂടുതൽ Build up ആയി വേണമെങ്കിൽ യൂസ് ചെയ്യാം. സിസ്റ്റത്തിൽ പരീക്ഷണങ്ങൾ നടത്തുന്നില്ല. ചേഞ്ചുകൾ നടത്താൻ ഇവാന് പേടിയാണ്. 442 എന്തുകൊണ്ട് Ivan യൂസ് ചെയ്യുന്നു എന്ന് ചോദിച്ചാൽ. ഏറ്റവും എളുപ്പം tactics ഇമ്പ്ലിമെന്റ് ചെയ്യാൻ സാധിക്കുന്ന ഒരു ഫോർമേഷൻ ആണ് 442. വളരെ ചുരുക്കം strucher ചേഞ്ച്ലൂടെ ഈ ഫോർമേഷനിൽ കളിക്കാൻ സാധിക്കും. But നിലവിൽ ISLലെ എല്ലാ കോച്ചന്മാരും 3+ midfielders യൂസ് ചെയ്യുന്ന സാഹചര്യത്തിൽ, ഇവാൻ സ്ട്രെച്ചർ മാറ്റി പരീക്ഷിക്കാൻ തയ്യാറാവണം. ഇത്തരത്തിൽ തുടർന്ന് കൊണ്ട് Mumbai City പോലെയുള്ള മികച്ച ടീമുകൾക്കെതിരെ ഒന്നും ബ്ലാസ്റ്റേഴ്സിന് ചെയ്യാൻ സാധിക്കില്ല. അവസാന മത്സരത്തിൽ മുംബൈയെ തോൽപ്പിച്ചത്. അവരുടെ പുതിയ കോച്ച് ആയ peter Kratkey വന്നതിനുശേഷം ഉള്ള നാലാമത്തെ മത്സരം എന്തോ ആയിരുന്നു.
@Terzaxx
@Terzaxx 7 ай бұрын
Nice 💯🙌
@creativebrain.2025
@creativebrain.2025 7 ай бұрын
Bro benali neufc tactics explain cheyyumo? Pls...
@SportstuffMalayalam
@SportstuffMalayalam 7 ай бұрын
next Muhan Bagan coach Antionio Lopez tactic anu cheyyunathu. Athu karzhiju cheyyaam. Benali Match ellam replay kannanam. This month cheyaam.
@creativebrain.2025
@creativebrain.2025 7 ай бұрын
Super bro, great effort ❤​@@SportstuffMalayalam
@elizabethmathew4349
@elizabethmathew4349 7 ай бұрын
​@@SportstuffMalayalambro ath eppam cheyum
@SportstuffMalayalam
@SportstuffMalayalam 7 ай бұрын
@@elizabethmathew4349 Antonio Lopez (MBSG) tactics ചെയ്തുകൊണ്ടിരിക്കുകയാണ്. നാളെ അല്ലെങ്കിൽ നാളെ കഴിഞ്ഞ് മോണിംഗ് post ചെയ്യും. 2 days കൂടുമ്പോൾ വീഡിയോ അപ്ലോഡ് ചെയ്യാം എന്നാണ് കരുതുന്നത്. പുതിയ ചാനൽ ആയതുകൊണ്ട് time management കറക്ട് ചെയ്യാനുണ്ട്. Tactics analysis ചെയ്യുമ്പോൾ കുറഞ്ഞത് രണ്ടോ മൂന്നോ മാച്ച് Replay കാണണം. അതുകൊണ്ടാണ് ടൈം എടുക്കുന്നത്.
@Cktalkssports
@Cktalkssports 7 ай бұрын
Bro rpm koodiyo
@SportstuffMalayalam
@SportstuffMalayalam 7 ай бұрын
25 to 29. 35k video under 5 min - 29 rpm. ഇനി കൺസിസ്റ്റൻസി വീഡിയോ ഇടണം. 2 days കൂടുമ്പോൾ ഇടം എന്നാണ് കരുതുന്നത്.
@Cktalkssports
@Cktalkssports 7 ай бұрын
@@SportstuffMalayalam Bronte insta id onn seduo
@jijijohn7895
@jijijohn7895 7 ай бұрын
പ്രിതത്തിന്റെ ഒരു കള്ള കളി അല്ലേ എന്നൊരു സംശയം ഇല്ലാതില്ല.. പുള്ളി ഈ കളിയിൽ ഒരുപാടു ബ്ലൻഡേഴ്സ് കാണിച്ചിരുന്നു..
@SportstuffMalayalam
@SportstuffMalayalam 7 ай бұрын
No bro. പൊസിഷൻ ചേഞ്ച് ചെയ്ത് പലപ്പോഴും കളിപ്പിക്കുന്നത് കൊണ്ട് അദ്ദേഹം ഒത്തിരി struggle ചെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷം Pritam CB മാത്രമായിട്ടാണ് MBSGയിൽ കളിച്ചിട്ടുള്ളത്. അവസാന കളിയിൽ ഒത്തിരി മിസ്റ്റേക്കുകൾ വന്നിട്ടുണ്ട്. ഏറ്റവും നല്ലത് ഇനി ഇറക്കാതിരിക്കുക എന്നതാണ്. Prabeer dasന് കൂടുതൽ അവസരങ്ങൾ നൽകി അദ്ദേഹത്തെ ഫോമിലേക്ക് തിരിച്ചു കൊണ്ടുവന്നുകൊണ്ട് RB പൊസിഷൻ സേഫ് ആക്കുകയാണ് Blasters ചെയ്യേണ്ടത്. ഇത്രയും ഇടവേളയ്ക്ക് ശേഷം ഇറങ്ങിയിട്ടും കുഴപ്പമില്ലാതെ കഴിഞ്ഞ match Prabeer das കളിച്ചിട്ടുണ്ട്. Playing time കൂടുതൽ നൽകിയാൽ Prabeer ഫോമിലേക്ക് തിരിച്ചുവരും.
@Terzaxx
@Terzaxx 7 ай бұрын
Blasters enthukond high line defence kalikunnu Mohanbagan defence kando strong bus parking defence alle atupole keralathinte defence akanam😢
@SportstuffMalayalam
@SportstuffMalayalam 7 ай бұрын
Build upലൂടെ High line difence കളിച്ചാൽ മാത്രമേ രണ്ടു ഫുൾ ബാക്കുകളെയും വിങ്ങിൽ എത്തിക്കാൻ സാധിക്കുകയുള്ളൂ. 4-4-2 ഫോർമേഷനിൽ കളിക്കുന്നതിന്റെ പ്രശ്നമാണ്. എന്നാൽ ഈ Build up MBSGക് എതിരെ വർക്കാവുകയില്ല. Direct play ആയിരുന്നു കൂടുതലായി വർക്ക് ആയത്. Antonio Lopez MBSG tactics ചെയ്യുന്നുണ്ട്. അതിൽ ഞാൻ ക്ലിയർ ആയി പറഞ്ഞു തരാം.
@Terzaxx
@Terzaxx 7 ай бұрын
@@SportstuffMalayalam ok bro ❤️
@rileeshp7387
@rileeshp7387 7 ай бұрын
പണ്ടിതയെ എന്തിനാ ഇറക്കിയത്
@EmpowerEvolve62
@EmpowerEvolve62 7 ай бұрын
ഇവാൻ കെബിഎഫ്സി വിട്ട് പോകരുത് എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ
@2ndsaturday26
@2ndsaturday26 7 ай бұрын
3yr he can't do nothing! 0 cup no shield. Time to replace
Match Highlights | Mohammedan SC 1-2 Kerala Blasters FC | MW 5 | ISL 2024-25
14:25
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 40 МЛН
Mohammedan sc fans fighting with Kerala blasters fans
5:45
My_Stories
Рет қаралды 80 М.
Malayalam movie scene | Mikhael | Marco complete mass scene | Malayalam movie scene
10:52
Training Unfiltered 17 | ISL11 | Kerala Blasters | KBFC
11:02
Kerala Blasters
Рет қаралды 41 М.
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН