സബു തെറ്റിയാൽ ഉള്ള കോലം 🤭 ഞാൻ ഇത്രക് പ്രതീക്ഷിച്ചില്ല 😥|Anwarshanu | ummante shanu | new video

  Рет қаралды 62,832

Anwar Shanu

Anwar Shanu

Күн бұрын

#anwarshanu #ummanteshanu

Пікірлер: 332
@anwarshanu
@anwarshanu Жыл бұрын
വീഡിയോ കാണുന്നവർ 🤩 നിങ്ങളുട അഭിപ്രായം എന്തായാലും കമന്റ് ഇടണേ 🥰
@annuhasee3814
@annuhasee3814 Жыл бұрын
👌🥰
@ithsme5318
@ithsme5318 Жыл бұрын
Ok
@jaasmi3651
@jaasmi3651 Жыл бұрын
ദിവസവും കമന്റിടുന്ന ഞാൻ ✋
@unneenkuttykutty3624
@unneenkuttykutty3624 Жыл бұрын
Njan mindilla
@jaasmi3651
@jaasmi3651 Жыл бұрын
@@unneenkuttykutty3624 athenthe
@jaasmi3651
@jaasmi3651 Жыл бұрын
ഉമ്മ പറഞതാ പോയന്റ് ചിരി വന്നാ ചിരിക്കും വന്നില്ലെങ്കിൽ ചിരിക്കില്ല ❤👍 ഉമ്മ ധൈര്യമായി ചിരിക്ക് ,,,,,,😍ആ പാരബ്ബര്യം മോൻക്കും കിട്ടീക്ണ് ഏത് പ്രദിസന്ധിയിലും ചിരിച്ചു നടക്കുന്ന ഷാനൂ 👍
@worldvibez703
@worldvibez703 Жыл бұрын
Sabu paavam ആണ്
@sunisunisunisuni8837
@sunisunisunisuni8837 Жыл бұрын
ഉമ്മ ഒരു പാവമാണ്
@abdulrahiman297
@abdulrahiman297 Жыл бұрын
ഓണ സന്ധ്യക്കുള്ള സാധനം കൊണ്ട് വരാത്തതിന ദേഷ്യപ്പെട്ന്നത് എന്തിന് ഇത് നമ്മുടെ പെരുന്നാളൊന്നും അല്ല നമുക്ക് ഉള്ളത് രണ്ട് ആഘോഷമാണ് അത് ചെറിയ പെരുന്നാൾ വലിയ പെരുന്നാൾ
@abdullashuraih2918
@abdullashuraih2918 Жыл бұрын
👍👍👍
@rizvanakm8016
@rizvanakm8016 Жыл бұрын
സത്യം ആണ് നിങ്ങൾ പറഞ്ഞത്.
@simsar69
@simsar69 Жыл бұрын
Kashttam
@ashfaka6261
@ashfaka6261 Жыл бұрын
@@abdullashuraih2918 👟👟👟👟👟👟
@mohammedahflah687
@mohammedahflah687 Жыл бұрын
ഷിനു അൻ്റെ ഭാര്യ ആൾ കുറുമ്പിയാണ് ആളുകൾക്ക് കണ്ടാൽ തന്നെ തോന്നും വലിയ ജാടയാണന്നു് ഉമ്മയും മക്കളും പാവമാണു്
@zuha2412
@zuha2412 Жыл бұрын
💯💯👌
@sufyanvlr6094
@sufyanvlr6094 Жыл бұрын
@@zuha2412 carect
@farookmuliyathil4509
@farookmuliyathil4509 Жыл бұрын
ഉമ്മ ചിരിച്ചോളിമ് ❤❤അമ്മായി നെ കാണാൻ ഒരാഗ്രഹം ഉമ്മാ ന്റെ നാത്തൂൻ നല്ല ഇഷ്ടണ് ഉമ്മാക്
@shareefa.k.eshareefa3366
@shareefa.k.eshareefa3366 Жыл бұрын
ശബു പിണങ്ങല്ലേ നീ ഭക്ഷണം കഴിക്കുമ്പോൾ അൻവറിനെ വിളിക്കു. നിങ്ങളുടെ സന്തോഷം ആണ് നമുക്ക് കാണേണ്ടത്. ഉമ്മ ചിരിക്കട്ടെ അൻവർ ഉമ്മ പാവം അൻവർ അടുത്ത വെക്കേ ഷനിൽ മോളുടെ മൂക്കി ന്റെ ഓപ്പറേ ഷൻ ചെയ്യു ന്ന ത് അല്ലെ നല്ലത് മോൾക്ക് സംസാരിക്കാൻ ബുദ്ധി മുട്ട് ഉണ്ട് ചിലപ്പോൾ ഉറങ്ങു മ്പോൾ വിഷമം കാണും എത്രയും വേഗം ചെയ്യുന്ന തായി രുന്നു നല്ലത്. അസുഖങ്ങളിൽ നിന്നും ബുദ്ധി മുട്ടുകളിൽ നിന്നും അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ 🤲🤲🤲
@nusratharafa2203
@nusratharafa2203 Жыл бұрын
Ummante Ammaayi ne kaanaan kothiyullavar like adi
@raheenasinan.6364
@raheenasinan.6364 Жыл бұрын
ഉമ്മാ എപ്പോഴും പറയും അമ്മായി. എന്ന് ആ അമ്മായിനെ ഒന്ന് കാണിക്കണം ഷാനോ
@rashidvlogs9329
@rashidvlogs9329 Жыл бұрын
ഈ ചാനലിൽ ഉമ്മയാണ് താരം 🥰ചിരിയാണ് ഹൈലൈറ്റ്❤️
@MISHAL12
@MISHAL12 Жыл бұрын
Sw
@hamsahamsa3159
@hamsahamsa3159 Жыл бұрын
ഷാനൂ വീഡിയോ പൊളിച്ചു, നല്ല രസണ്ടാർന്നു കാണാൻ,ഉമ്മ പാവം ഉറക്കം തൂങ്ങി കാത്തിരിക്ക, സാബുനെ മക്കളും കളിയാക്കിലോ, നല്ല സന്തോഷം തോന്നി, പിണക്കം തീർത്തു സബു ഫുഡ്‌ കഴിക്കണ് കണ്ടപ്പോൾ തന്നെ ഞങ്ങളും ഹാപ്പി യായി എല്ലാംകൊണ്ടും സൂപ്പർ
@ISHAM_K
@ISHAM_K Жыл бұрын
പാവം ഉമ്മ ഫ്ലാറ്റിൽ കഴിയുന്നത് കാണുമ്പോൾ ഒരു സങ്കടം. എത്രയും പെട്ടെന്ന് ഒരു വീട് വെക്കാൻ സാധിക്കട്ടെ🤲
@zoyaasworld1849
@zoyaasworld1849 Жыл бұрын
ഉമ്മ ചിരിച്ചോട്ടെ ഒരു ഓവറും ഇല്ല 🥰ഉമ്മാന്റെ ചിരി കാണാൻ ആണ് ഞങ്ങൾക്ക് ഇഷ്ട്ടം 👍👍
@Suhara815
@Suhara815 2 ай бұрын
ഷെബു തെറ്റോ ഇങ്ങനെ ചെയ്യല്ലേ ഇക്കാനോട് എപ്പോഴും സന്തോഷതോട് കൂടി നിൽക്കണം 😍🥰
@shemeenashareej1003
@shemeenashareej1003 Жыл бұрын
സബു സദ്യ കിട്ടാഞ്ഞിട്ട് പിണങ്ങണ്ട ഒരു കാര്യവും ഇല്ല ഓണം നമ്മുടെ ആഘോഷം ഒന്നും അല്ലല്ലോ ഷാനു ബ്രോസ്റ്റ് കൊണ്ട തന്നില്ലേ നിങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് സന്തോഷത്തോടെ ഭക്ഷണം കഴിക്കണം എന്നാലെ ഒരു ബർക്കത്ത് ഉണ്ടാവു ഉമ്മാന്റെ ചിരിയാണ് ഷാനുവിന്റ പവർ💪💪
@Anu-xn3no
@Anu-xn3no Жыл бұрын
ഉള്ളത് എന്താണോ അത് സന്തോഷത്തോടെ എല്ലാവരും ഒരുമിച്ചുഇരുന്ന് തിന്നണം, എന്നാലേ ആ വീട്ടിൽ ബർകത് ഉണ്ടാവു 🙏🏻
@abdulnasar7788
@abdulnasar7788 Жыл бұрын
Correct...
@shabeerpathayapurakkal8780
@shabeerpathayapurakkal8780 Жыл бұрын
ഷാനുണ്ടെ അമ്മായി സൂപ്പറാണല്ലോ എന്ത് പറഞ്ഞാലും ഉമ്മാക് അമ്മായിയുടെ കാര്യം പറയാനുള്ളു എല്ലാതും അമ്മായി തന്നതാണ് ഉമ്മാക് e
@kunahamdk3033
@kunahamdk3033 Жыл бұрын
ഷാനു നിന്റെ വിഡിയോ മനുഷ്യർ എല്ലാത്തവർ കാണുന്നുണ്ട് അതാൺ ഉമ്മ ചിരിക്കുന്നത് ഇഷ്ടമില്ലാത്തത് ഉമ്മാന്റെ ചിറി പടച്ചവൻ നൽങ്കിയ ഒരു അനുഗ്രഹമാൺ അത് എല്ലാവർക്കും കിട്ടത്തില്ല ഉമ്മ ചിറി നീർത്ത രു ത് നീർത്തിയാൽ ഞാൻ വിഡിയോ കാണൽ നീർത്തും ഷുവർ💚 I LOVE YOu ഉമ്മ 💚💚💚🤲🤲🤲😍😍😍👍👍👍
@banurafeek7996
@banurafeek7996 Жыл бұрын
ഉമ്മച്ചി😘ഉമ്മാടെ ചിരിയെക്കുറിച്ച്കുറ്റം പറയുന്നവർ പറയട്ടെ ഷാനു ഉമ്മാനെകളിയാക്കല്ലേ പാവം ഉമ്മ മക്കൾ രണ്ടുപേരും ഒരുമിച്ചുള്ളതാണ് നല്ലത് അവർക്ക് പരസ്പ്പരം കൂട്ടാവുമല്ലോ
@saudac1263
@saudac1263 Жыл бұрын
അമ്മായിന്റെ കാര്യം പറയുമ്പോൾ ഉമ്മാക്ക് 100 നാവാ അമ്മായി pavar🌹🌹🌹🌹👍👍👍👍
@annuhasee3814
@annuhasee3814 Жыл бұрын
ഉമ്മ കുഴിമന്തിയാണെന്നു കരുതി 😊❤️ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും അല്ലാഹു സാധിപ്പിച്ചു തരട്ടെ 🤲
@sharafunnisaummer8658
@sharafunnisaummer8658 Жыл бұрын
Masha allah♥️♥️♥️.ഉമ്മാന്റെ ചിരി ആണ് ഹൈലൈറ്റ്...😍
@sajithasaaji9389
@sajithasaaji9389 Жыл бұрын
അതാണ് ഉമ്മ ചിരി വന്നാൽ ചിരിക്കും ഇല്ലെങ്കിൽ ചിരിക്കില്ല 🥰🥰😘 അങ്ങനെ തന്നെ വേണം ഉമ്മാ
@shimnamolu2436
@shimnamolu2436 Жыл бұрын
ഉമ്മാനെ ഒരുപാട് ഇഷ്ടമാണ്🤲🤲❤️
@hannaannuuz4957
@hannaannuuz4957 Жыл бұрын
വീഡിയോ ushaar 😍😍😍 sanakkuttyum ദിയ മോളും 👍😘😘😘😘 ഉമ്മച്ചി ചിരിച്ചോളി ഞങ്ങൾക്ക് അതാ ഇഷ്ടോ 😘😘😘 ഉറക്ക് വന്നോണ്ടാണോ അറിയില്ല ചിരിക്ക് ഉഷാർ ഇച്ചിരി കുറഞ്ഞോ എന്നൊരു തോന്നൽ....
@asnamol5640
@asnamol5640 Жыл бұрын
അള്ളാഹു ബർക്കത്ത് ചെയ്യട്ടെ 🤲
@safdharilahi7634
@safdharilahi7634 Жыл бұрын
മാഷാഅല്ലാഹ്‌ ഈ കുടുംബത്തിന് അള്ളാഹു എന്നും സന്തോഷം നൽകട്ടെ 🤲🤲🤲
@ramlathismail5337
@ramlathismail5337 Жыл бұрын
കാണാൻ വൈകിപ്പോയി...ചിരിച്ചു. ഒരു വിധം.. ആയി.. ഉമ്മ ചിരിക്കു ഉമ്മ.. 😘😘😘😘😘
@ummakitchenvlog2303
@ummakitchenvlog2303 Жыл бұрын
എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ ബ്ലോഗ് ഞാൻ എന്നും കാണാറുണ്ട് 🥰🥰🥰🌹🌹🌹
@channelowner90
@channelowner90 Жыл бұрын
സന മോൾക്ക് ആ സർജറി നടത്തണം. പേടിക്കണ്ട രണ്ടു ദിവസം കൊണ്ട് വീട്ടിൽ വരിക ചെയ്യാം. എന്റെ ഉമ്മാക്ക് okkey ചെയ്തതാ.. No പ്രോബ്ലം.. പെൺകുട്ടി അല്ലെ ഭാവിയിൽ ദോഷം വരും.എല്ലാം അല്ലാഹു ശിഫ ആക്കി തരട്ടെ
@rihanrichu4994
@rihanrichu4994 Жыл бұрын
ഉമ്മാക്ക് അമ്മായിന്ന് പറയുമ്പോൾ മുഖത്തു എന്ത് ശാന്തോഷമാണെന്ന് അറിയോ 👍👍👍👍
@Fidhuu00
@Fidhuu00 Жыл бұрын
ശരി
@ramshinichu7732
@ramshinichu7732 Жыл бұрын
Masha allah super family 😍
@faathima_abdulkader6873
@faathima_abdulkader6873 Жыл бұрын
Mashallahh❤️❤️Umma poliyaanlooo😂😂😍🥰
@jaseel9066
@jaseel9066 Жыл бұрын
Lovely family ❤️ Umma chirichitt kanaana njangalk ishttam 🥰❤️❤️❤️
@ayishak2864
@ayishak2864 Жыл бұрын
ഉമ്മാന്റെ ചിരിയ ഇതിന്റെ ഹൈലൈറ്റ്
@shanuentertainment6879
@shanuentertainment6879 Жыл бұрын
മാഷാ അള്ളാ ഈ സ്നേഹം എന്നും ഉണ്ടാവട്ടെ വീഡിയോ കാണാൻ ഭയങ്കര ഹാപ്പിയാണ് 🥰❤😘
@usmansulu7839
@usmansulu7839 Жыл бұрын
ഉമ്മാ ചിരി ചോട്ടെ ❤️😁😁
@safreerafiq7715
@safreerafiq7715 Жыл бұрын
Bro your family is great Mashallah mabrook Keep it up
@hafsicalicut1385
@hafsicalicut1385 Жыл бұрын
മാഷാഅല്ലാഹ്‌..ഈ സ്നേഹം എന്നും ഉണ്ടാവണം 😍
@jinshidjidu9828
@jinshidjidu9828 Жыл бұрын
ഉമ്മ ഒരു സംഭവമാണ് അടിപൊളി
@saifu-dh4qp
@saifu-dh4qp Жыл бұрын
Masha allah aa ponnu makkaludeyum kudumbathinteyum ee oru santhosham ennum nilanilkatte ithpole
@rahnabanu8321
@rahnabanu8321 Жыл бұрын
ഉമ്മാന്റെ ചിരി പൊളിയാണ് നല്ല ചിരിയാണ്
@murshidalatheef1762
@murshidalatheef1762 Жыл бұрын
സബോ,മോളൊക്കെ വന്നതല്ലേ ഇങ്ങനെ പിണങ്ങല്ലേ .അവര്ക് സങ്കടം ആവും.ഷാനു ,ഉമ്മയും ഒക്കെ പാവല്ലേ.... എല്ലാർക്കും ഒരുമിച്ചിരുന്നു കഴിച്ചൂടായിരുന്നോ ഫുഡ്‌ .
@vinuvaiga5352
@vinuvaiga5352 Жыл бұрын
ചിരി ആരോഗ്യത്തിനു നല്ലത് ആണ് ഉമ്മി ചിരിച്ചോട്ടെ ഒരുപാട് ഇഷ്ട്ടം 😘😘
@redy2kill180
@redy2kill180 Жыл бұрын
Masha allahh nalla umma sanukkau pattiya umma cute makkilsum❤️❤️❤️😍😍😍😍👌
@fousiyafousiya8395
@fousiyafousiya8395 Жыл бұрын
ഉമ്മ അങ്ങനെ ചിരിച്ചോട്ടെ 😍😍😍😍
@mkbrotherzzzz5321
@mkbrotherzzzz5321 Жыл бұрын
Ummm k Usharillalo. Ummakhafiyathulla deerghayous nalkatte🤲🤲
@faseelabather6016
@faseelabather6016 Жыл бұрын
Vaalaykkum mussalam
@MSHWORLD2.0
@MSHWORLD2.0 Жыл бұрын
Ummante comady nalla rasanu Umma chirikunnath eshttamillathever video kananda Sanamolkum diyamolkum ❤😘
@suharalatheef7041
@suharalatheef7041 Жыл бұрын
അൽഹംദുലില്ലാഹ്
@hamzaav2365
@hamzaav2365 Жыл бұрын
ഷാനു ഉമ്മ നല്ലോണം ചിരിച്ചോട്ടെ 😁ഉമ്മാന്റെ ചിരി കാണാൻ നല്ല രസമുണ്ട് ഉമ്മാക് ഒരു ഉമ്മ 😘
@nihalakpnihala194
@nihalakpnihala194 Жыл бұрын
ഉമ്മാന്റെ പ്രിയപെട്ട അമ്മായിനെ ഒന്ന് വിഡിയോയിൽ കാണിക്കണേ
@fathimathsuhara853
@fathimathsuhara853 2 ай бұрын
👍🏻👍🏻🥰സൂപ്പർ ആണ് ഉമ്മ യുടെ ചിരി👌🏻👌🏻
@Hiba___hanna_
@Hiba___hanna_ 10 ай бұрын
Polichu❤❤❤❤❤
@suharalatheef7041
@suharalatheef7041 Жыл бұрын
മാഷല്ലാഹ്
@shabanajasmine1695
@shabanajasmine1695 Жыл бұрын
Ummaa nammude muthane
@thafseenamk8145
@thafseenamk8145 Жыл бұрын
Mashallah 🥰😍💕
@shadiyasaddam5206
@shadiyasaddam5206 Жыл бұрын
Mashaallah
@sunilnisha4843
@sunilnisha4843 Жыл бұрын
ഹായ് സനക്കുട്ടി ദിയമോൾ ✨️🖤
@shahanaasharaf8209
@shahanaasharaf8209 Жыл бұрын
Mashaallah🥰
@TIKKU4TOKY
@TIKKU4TOKY Жыл бұрын
ഇന്നത്തെ കമന്റ് ♥♥♥♥
@aseesp9167
@aseesp9167 Жыл бұрын
Masha allah super
@basilvlog747
@basilvlog747 Жыл бұрын
സൂപ്പർ 👌👌👌👌
@libinlibin1507
@libinlibin1507 Жыл бұрын
സാബുവിനു ആദ്യം കൊടുക്ക് അല്ലെങ്കിൽ വീണ്ടും പിണങ്ങും
@ajusworld1419
@ajusworld1419 Жыл бұрын
Vedieos ellam poliyatto🥰
@suharalatheef7041
@suharalatheef7041 Жыл бұрын
ഉമ്മ ടെ ചിരി ആണ് സൂപ്പർ താരം
@Ridafathima6850
@Ridafathima6850 Жыл бұрын
Umma ishdam❤
@shailajasalim949
@shailajasalim949 Жыл бұрын
Super adipoli.
@momimomi921
@momimomi921 Жыл бұрын
ഉമ്മാൻറെ ചിരി അടിപൊളി
@hizamfathima7366
@hizamfathima7366 Жыл бұрын
Umaa chirchooooo😍😍❤️❤️❤️♥️♥️
@muhammedshemil8882
@muhammedshemil8882 Жыл бұрын
ഉമ്മ ❤️❤️
@madekitchen3148
@madekitchen3148 Жыл бұрын
Umma muthaan
@anshashihabt5232
@anshashihabt5232 Жыл бұрын
Ennathe wedding Nigele njan nerittu kandutto..Samsaarikkaan pattiyilla..Song super aayirunnu
@sahira8194
@sahira8194 Жыл бұрын
Umma🌹💞💞💞💞💞
@salmaali626
@salmaali626 Жыл бұрын
ഷാനുന്റെ ഉമ്മ.. ആളൊരു സംഭവമാണ്.. ട്ടോ.. ഇങ്ങനെ ഒരു ഉമ്മ അത് മക്കളുടെ ഭാഗ്യമാണ്..ആ ഭാഗ്യം ഷാനുവിന് കിട്ടിയിട്ടുണ്ട്.. ഇത് മാത്രം മതി ഷാനുവിന്റെ ജീവിതത്തിലെ ഐശ്വര്യത്തിനും ഉയർച്ചക്കും..ഉണ്ണാതെ ഉറങ്ങാതെ മകനെ കാത്തിരിക്കുന്ന ഉമ്മ.. ആകാഴ്ച കണ്ണും ഖൽബും നിറക്കുന്നു.. പിന്നെ കുട്ടികൾ അവർ മുത്തുമണികളാണ്.. അവരുടെ എല്ലാ ആരോഗ്യപ്രശ്നങ്ങളും അള്ളാഹു ശിഫ ആക്കിത്തരട്ടെ!!!ആമീൻ 🤲🤲ഡോക്ടർ ഓപ്പറേഷൻ പറഞ്ഞി ട്ടുണ്ടെങ്കിൽ അത് നടത്തണം ട്ടോ.. പേടിക്കാൻ ഒന്നുമില്ല... ചെറുപ്പത്തിൽ നടത്തിയാൽ അത്രയും നല്ലത് വലിയ ക്ലാസ്സിൽ ഒക്കെ ആകുമ്പോൾ അത് പഠനത്തെ ബാധിച്ചാലോ?.. എല്ലാ സൗഭാഗ്യങ്ങളും തന്ന് റബ്ബ് അനുഗ്രഹിക്കട്ടെ.. 🤲🤲🤲
@sinmuhsimohd388
@sinmuhsimohd388 Жыл бұрын
Ummante ammayine kanan agrahalloru👍
@fathifathima5672
@fathifathima5672 Жыл бұрын
Masha allah Nallaaa husband aanalloo
@amna4073
@amna4073 Жыл бұрын
അമ്മായിയെ kanichu തരുമോ pizz
@kunjumuhammed4596
@kunjumuhammed4596 Жыл бұрын
Ammayi supar
@aflaashraf4758
@aflaashraf4758 Жыл бұрын
Umma, 👍👍👍👍
@mohammedhaadi898
@mohammedhaadi898 Ай бұрын
Happy famly
@salmaths4326
@salmaths4326 Жыл бұрын
സാനു 👌👌👌👌👌
@shamnahr2462
@shamnahr2462 Жыл бұрын
സനമോൾ ദിയ മോൾ 😍😘😘
@haseenaa2361
@haseenaa2361 Жыл бұрын
Umma poliyanu 😀😀😀😀🥰🥰🥰
@fidhafidha237
@fidhafidha237 Жыл бұрын
മാഷ അള്ളാ
@fathimashifna9383
@fathimashifna9383 Жыл бұрын
Sabune ikk orupadishtan🤩😘
@amna4073
@amna4073 Жыл бұрын
Wife alle ഇഷ്ടം aavum
@saheerabanubanu630
@saheerabanubanu630 Жыл бұрын
Mashallah ❤️
@achurichu4945
@achurichu4945 Жыл бұрын
ഉമ്മ ❤️❤️❤️
@aysh6400
@aysh6400 Жыл бұрын
Orupad isttan tooo
@raniyasaleem3450
@raniyasaleem3450 Жыл бұрын
Sabu sana nee thettiyathil vishamam und ummante pinakam mari bagiyamnn aval eppolegim ale varuu happy ayi irrunnude
@afiyaumar7485
@afiyaumar7485 Жыл бұрын
waalaikumussalam🥰🥰👍
@siniraju1375
@siniraju1375 Жыл бұрын
Ellavarum👍👍👍👍💕💕💕
@diludil4754
@diludil4754 Жыл бұрын
ഉമ്മ പാവം ❤️❤️❤️❤️😂😂😂😂
@sinusvlog1663
@sinusvlog1663 Жыл бұрын
Umma poli😍😍😍
@jamsheer6044
@jamsheer6044 Жыл бұрын
pavam ummaya
@ashmilashu8659
@ashmilashu8659 Жыл бұрын
Umma പാവമാണ്
@rashafabin8278
@rashafabin8278 Жыл бұрын
ഉമ്മ പൊളി യാ
@ikkussallu8057
@ikkussallu8057 Жыл бұрын
Umma poli
@rinjurinju7892
@rinjurinju7892 Жыл бұрын
Shanukka ummante ammayine nagalkum onn kanikkanam,😄😍😍
@salmaths4326
@salmaths4326 Жыл бұрын
ഉമ്മ 😄😄😄😄😄👌👌👌👌
@shamsiyaibrahim6890
@shamsiyaibrahim6890 Жыл бұрын
Mointhe 🤣....pwolichu tto
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 25 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 11 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 106 МЛН