അമ്മ ഒരു അത്ഭുതമാണ്. ഈ വയസ്സിലും പാടുന്നു. ഈ കഴിവ് ലോകത്തിനു അറിയിച്ചു കൊടുത്ത സച്ചി 👌💜
@Lyo72 жыл бұрын
2020ലെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നഞ്ചിയമ്മ ഏറ്റുവാങ്ങുമ്പോൾ പുതിയൊരു ചരിത്രം പിറക്കുകയാണ്. പുരസ്കാരം സമ്മാനിക്കുന്ന ഇന്ത്യൻ രാഷ്ട്രപതിയും അത് ഏറ്റുവാങ്ങുന്ന രാജ്യത്തെ ഏറ്റവും മികച്ച ഗായികയും ഒരേ ഗോത്ര വിഭാഗത്തിൽ നിന്നുള്ളവരാണ്. കേരളത്തിന് അഭിമാനിക്കാം 🥰🥰
@hharipraveen2 жыл бұрын
നരേന്ദ്ര മോദി ...
@maayalamvision74032 жыл бұрын
കാണണം പുതുതലമുറയിലെ കഴിവുള്ളവർ... സ്വന്തം കഴിവുകൊണ്ടാണ് ഞാൻ ഇവിടെ വരെ എത്തിയത് ഞാൻ മാത്രം നഷ്ടപെട്ടത് കൊണ്ടാണ് ഇവിടേം വരെ എത്തിയത് ennnu വീമ്പിളക്കുന്നവരുടെ മുന്നിൽ ഒരാള് കൈപിടിച്ച് ഉയർത്താനുള്ളത് കൊണ്ടാണ് ഞാൻ ഇവിടേം വരെ എത്തിയത് ennnu diryaayi പറഞ്ഞു തന്ന നഞ്ചിയമ്മക്ക് അഭിവാദ്യങ്ങൾ 💕
@valsalakollarickal74212 жыл бұрын
കളങ്കം ഇല്ലാത്ത അമ്മ... ലോകത്തിന്റെ മുന്നിൽ കൊണ്ടുവന്ന സച്ചി സാറിന് ഇത് കാണാൻ സാധിച്ചില്ലല്ലോ എന്നോർക്കുമ്പോൾ ദുഃഖം ഉണ്ട്.. നഞ്ചിഅമ്മക്ക് അഭിനന്ദനങ്ങൾ 🙏❤
@prasadpdk79412 жыл бұрын
ഒരുപക്ഷേ ആ ദിവ്യ ആത്മാവ് ഇതുകണ്ട് സന്തോഷിക്കുന്നുണ്ടാവും ............