നഞ്ചിയമ്മക്ക് നമസ്ക്കാരം. നിഷ്കളങ്കമായ ഒരു സമൂഹത്തിന്റെ പ്രതീകം. നഞ്ചിയമ്മ ഇനിയും ഉയർച്ചയിലേക്ക് എത്തട്ടെ .
@radamaniamma7492 жыл бұрын
നല്ല തെളിഞ്ഞ സ്വരം അതുപോലെ സുന്ദരമായ അവതരണം- നന്ദിനഞ്ചിയമ്മ- നന്ദി ,വിനയത്തിൻ്റെ മുഖമുദ്രനഞ്ചിയമ്മ തന്നെ
@Amorfathi8882 жыл бұрын
നഞ്ചിയമ്മയെ കേൾക്കുമ്പോ അറിയാതെയോ അറിഞ്ഞോ കണ്ണ് നിറയുന്നോ.... പ്രകൃതിയുടെ മക്കൾ ❤️❤️❤️❤️നിറയെ സ്‌നേഹം ഉണ്ട്
@sureshaami95502 жыл бұрын
കണ്ടു കൊണ്ടിരുന്നപ്പോൾ കണ്ണു നിറഞ്ഞു പോയി... സ്നേഹം കൊണ്ടോ സന്തോഷം കൊണ്ടോ എന്നറിയില്ല.
@sivasankarane.k80872 жыл бұрын
നഞ്ചിയമ്മയ്ക്ക് കോടി കോടി നമസ്കാരം ഇപ്പോഴേ അവഗണിക്കപ്പെടുന്ന ആദിവാസി സ സഹാദരങ്ങൾ കൂടാതൽ ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ ദുഃഖം മാത്രം ഈശ്വരൻ ആർക്കും കൊടുക്കുകയില്ല സുഖ ദുഖ സമമിത്രമായ ഈ ലോകത്ത് നിങ്ങൾക്കും ഒരു നല്ല കാലം ദൈവം തരും വളരെ സന്തോഷം എല്ലാ വിധ നന്മകളും നല്ല ചിന്തകളും ഉണ്ടാകട്ടെ പുതുവത രാഗംസകൾ
@ushanatarajan81222 жыл бұрын
പ്രകൃതിയെ സ്നേഹിച്ചു വളരുന്ന ഒരു സമൂഹം അട്ടപ്പാടിയിൽ നിഷ്കളങ്കരനായി വസിക്കുന്നു. അവരുടെ ഭാഷയും പാട്ടും അവരുടെ മനസ്സ് പോലെ മനോഹരം നഞ്ചിയമ്മക്ക് അഭിനന്ദനങൾ 🙏❤
@SumaS-pj3my Жыл бұрын
Hb b😢😊😊😅😅😮 16:14
@jayanpm7669 Жыл бұрын
പ്രകൃതി സത്യം......... അതാണു സത്യം...
@jnana123devan82 жыл бұрын
നഞ്ചിയമ്മയുടെ സ്മൂഹത്തിന്റ അപഹരിക്കപ്പെട്ട ഭൂസ്വതടക്കമുള്ള എല്ലാം തിരിച്ചു കൊടുക്കാൻ നമ്മുടെ മനസ് എന്നു വികസിക്കും 🙏നമ്മുടെ ഭരണ കർത്താക്കൾക് അടക്കം അതിന് ഉത്തരവാദിത്തം ഇല്ലേ.മധു എന്നും നമ്മുടെ മനസിന്റെ വേദന യല്ലേ. കുറുമാറുന്നവർക്കും അതറിയാത്തല്ലലോ 👍അതിലും രാഷ്ട്രീയ ഇടപെട്ടലില്ലേ 🙏നഞ്ചിയമ്മയുടെ സമൂഹത്തോളം നാം എന്നു വളരും 😜അന്ന് എല്ലാ അരുതായ്മ കളും തീരും 🌹
@Melam_videos2 жыл бұрын
എപ്പോഴും ചിരിക്കുന്ന നഞ്ചിയമ്മയെ വലിയ ഇഷ്ടം
@noormuhammedcsnoormuhammed75352 жыл бұрын
26:18 Das I love you man.....!
@psccoachingforbeginners25562 жыл бұрын
നഞ്ചിയമ്മ ചേച്ചിയെ ന്യൂസ് മേക്കർ ആയി അംഗീകരിച്ചപ്പോഴും നമ്മൾ ഉൾപ്പെടെയുള്ള പൊതു സമൂഹത്തിൻ്റെ പൊള്ളയായ മനസ്സിൻ്റെ വലിപ്പം അയ്യപ്പദാസിനെ കൊണ്ട് പറയിപ്പിച്ചു.രണ്ട് ഭാഷ പഠിക്കുന്നത് കുട്ടികൾക്ക് ബുദ്ധിമുട്ടാണോ എന്ന് 'ഇവിടെ കൊങ്കിണി മാർ (ഗൗഢസ്വാരസ്വത ബ്രാഹ്മണർ ) അവർ രണ്ട് ഭാഷ സംസാരിക്കുന്നു .അവരോട് നമ്മൾ ചോദിക്കുമോ ഇതേ ചോദ്യം . പട്ടികജാതി സമൂഹത്തിൽ നിന്നും രാഷ്ട്ര തലവൻമാർ വരെ ഉണ്ടാകുന്ന കാലത്താണ് ഈ ചോദ്യം .ഞങ്ങൾക്ക് അതിനൊരു ബുദ്ധിമുട്ടും ഇല്ല എന്ന നഞ്ചിയമ്മ ചേച്ചിയുടെ ഉത്തരമാണ് പൊതുസമൂഹത്തിനൊള്ള മറുപടി. അവരെ അതിന് അനുവദിച്ചാൽ മാത്രം മതി.കഴിവില്ലാത്തവർ എന്ന് പറഞ്ഞത് മാറ്റി ഇരുത്തി ഇരുത്തി ആണ് നമ്മൾ തന്നെ ആണ് അവരെ ഉയരാൻ അനുവദിക്കാത്തത്. യഥാർത്ഥത്തിൽ മറ്റുള്ളവരേക്കാൾ വലിയ കഴിവുള്ളവരാണിവർ. അവരെ വളരാൻ സമ്മതിക്കാതെ ഇരിക്കുകയും സംവരണം എടുത്തു കളയണം എന്ന് വാശി പിടിക്കുന്ന ഞാൻ ഉൾപ്പെടെ ഉള്ള മേൽജാതിക്കാർ (സർട്ടിഫിക്കറ്റിൽ ) കഷ്ടം തന്നെ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു.നഞ്ചിയമ്മ ചേച്ചിക്ക് എല്ലാവിധ ഐശ്വര്യവും ദൈവം കൊടുക്കട്ടേ. ഈ കോലാഹലങ്ങൾ അടുത്ത അവാർഡോടെ അവസാനിക്കാതിരിക്കെട്ടെ ഇപ്പോൾ അവരെപ്പറ്റി നല്ലതു പറക്കുന്നവർ എപ്പോഴും അവരുടെ കൂടെ ഉണ്ടാകട്ടെ
@rav15562 жыл бұрын
നഞ്ചി അമ്മയ്ക് നമസ്കാരം.🌟🌟🌟🌟🥰🥰🥰🥰🥰💖💖💖💖
@sumathymuralidharan72062 жыл бұрын
Verry good program .
@premsudhapk28102 жыл бұрын
. നഞ്ചിയമ്മക്ക് അവാർഡ്, കിട്ടിയ പാട്ടിന്റെ അർത്ഥം സാധാരണക്കാർക്ക് മനസ്സിലാക്കാൻ പറ്റിയ വിധത്തിൽ ചുരുക്കി അറിയാൻ ആഗ്രഹിക്കുന്നു
@jikkiva90052 жыл бұрын
അഭിനന്ദനങ്ങൾ നഞ്ചിയമ്മ. ഇനിയും കൂടുതൽ പാട്ടുകൾ പാടാനും ഞങ്ങൾക്ക് കേൾക്കാനും കഴിയട്ടെ എന്നാശംസിക്കുന്നു.
@antoneynellithnathumjohn19632 жыл бұрын
കലക്കി
@prasannakumari86932 жыл бұрын
രാഷ്ട്രീയം തൊഴിൽ ആക്കിയവർ നഞ്ചിഅമ്മയെ കണ്ടു പഠിക്കണം, ജോലി ചെയ്‌തു ശേഷം രാഷ്ട്രീയ പണി എടുക്കണമെന്ന്
@aleyammajohn64332 жыл бұрын
നഞ്ചിയമ്മയ്ക്കും മനോരമ ന്യൂസ് ചാനലിനും അഭിനന്ദനങ്ങൾ അറിയിക്കുന്നു. നിഷ്കളങ്കയായ നഞ്ചി അമ്മയ്ക്ക് ഇപ്പോഴെങ്കിലും ഒരു ദേശീയ പുരസ്കാരം കൊടുത്തതിൽ നന്ദി👍❤️🌹
@maxkochi2 жыл бұрын
നഞ്ചി അമ്മ തന്നെ താരം 🙋♂️🙏👍
@pganilkumar16832 жыл бұрын
ശ്രീ : നിഖിൽ..... അദ്ദേഹം മനോഹരമായി സംസാരിച്ചു...👍 ഇപ്പോഴെങ്കിലും ദേശീയ അവാർഡ് അമ്മയ്ക്ക് കിട്ടിയതിൽ.... നാം സന്തോഷിക്കുകയല്ലേ വേണ്ടത്... 🙏🥰
അടിച്ചമർത്തപ്പെട്ട് പോയ ഒര് ജനതയുടെ സംഗീതം, പ്രകൃതിയുടെ സംഗീതം, പ്രകൃതിയുടെ ജീവനം ,പ്രകൃതിയുടെ നിഷ്ക്കളങ്കത..... ഇത് കണ്ട് പഠിക്കണം നാം...
@leo91672 жыл бұрын
A very strong personality, she has described in her inimitable and innocent style how a human should be.
@cicilycellena85602 жыл бұрын
നിഷ്കളങ്ക മായ ഗാനം യേശുദാസ്സുന്റെ gaa😀ജാനകി അമ്മയുടെ ഗാനം എല്ലാം സൂപ്പർ നഞ്ചിയമ്മ ദൈവത്തിന്റെ വരദാനമാണ്
@santhoshnedumangad9292 жыл бұрын
അപ്പൊ. അമ്മ ന്യൂസ് കാണുന്ന ആളാണ് gud💪... (സേതി)
@praveenindia19352 жыл бұрын
അവർ ഒരു നല്ല കലാകാരി ആണ്. വെറുതെ അവരെ അടിസ്ഥാന രാഷ്ട്രീയം എന്നൊക്കെ പറഞ്ഞു കേരളത്തിലെ യാതൊരു നിലവാരവുമില്ലാത്ത രാഷ്ട്രീയത്തിന്റെ ഭാഗമായി എന്തിന് അവരെ മാറ്റണം. അവർ എങ്ങനെയെങ്കിലും ജീവിച്ചു പോയിക്കോട്ടെ. ക്രിസ്ത്യൻ മത പരിവർത്തകർ വന്ന് കുറെയധികം ആദിവാസികളെ അവരുടെ സംസ്കാരത്തേയെല്ലാം തകർത്തെറിഞ്ഞു മത പരിവർത്തനം ചെയ്തു. ഇനി ഇവർ എങ്കിലും ജീവിച്ചു പോയിക്കോട്ടെ.
@sumathymuralidharan72062 жыл бұрын
Nalla patte supper.
@mathewjohn37802 жыл бұрын
My vote Madam Najiamma
@sudhasundaram25432 жыл бұрын
കപടതയെ ന്തെന്നറിയാത്ത നിഷ്ക്കളങ്കമായ മുഖം നഞ്ചിയമ്മ സൂപ്പർ♥️♥️♥️🥰🥰🥰🌹🌹🌹
@kamalav.s65662 жыл бұрын
ഖത്തർ പോയി, ഡൽഹി പോയി അങ്ങനെ പോയി പോയി എല്ലാം പോയി, ഇഷ്ട്ടമായി അമ്മയെ , കളങ്കം ഇല്ലാത്ത മനസ്സിനുടമ
സംഗീതം ശത്രീയമായി പഠിച്ച പലരിലും ഈ നിശകളകതയും വിനയവും സഹജീവികളോള്ള വാത്സല്യവും പ്രകൃതിയിൽ അലിഞ്ഞ് ചേർന്ന ഈ ജീവിതവും കണി കാണാൻ കൂടി കിട്ടില്ല. നഞ്ചിയമ്മയുടെ സംഗീത പഠനം പ്രകൃതിയിൽ നിന്നായതിൻ്റെ പ്രത്യേകതയാണതെല്ലാം. നിങ്ങൾ ജീവിതകാലം മുഴുവൻ സംഗീതം പഠിച്ചത് നിങ്ങൾക്ക് അംഗീകാരം ലഭിക്കാനാണ്. എന്നാൽ നഞ്ചിയമ്മുടെ അംഗീകാരം പ്രകൃതിക്കാണ് സമൂഹത്തിനാണ് രാജ്യത്തിനാണ്. അത് ലോകം മുഴുവൻ നഞ്ചിയമ്മക്ക് നൽകിയ അംഗീകാരമാണ്. ഇത്തരം ഉപകാരപ്രദമായ ചർച്ചകളാണ് ജനങ്ങൾക്കാവശ്യം. അഭിനന്ദനങ്ങൾ.
@maheshuma82112 жыл бұрын
ന്യൂസ് മേക്കർ അമ്മ തന്നെ
@geethaenterprises77572 жыл бұрын
മനോഹരം.അഭമാനം.
@aaytrashlist1722 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@bhani7382 жыл бұрын
SUPER
@salesmurickens22912 жыл бұрын
നാം ഒന്നും ആരുക്കും സ്വന്തമല്ല
@kik7222 жыл бұрын
Like her
@seethak61092 жыл бұрын
നഞ്ചിയമ്മ സൂപ്പർ
@jaseenaathikkavil45532 жыл бұрын
👍
@seethak61092 жыл бұрын
ഇവരുടെ കഴിവ് പണ്ട് അറിയാതെ പോയി
@StSinner2 жыл бұрын
👍👏
@sulaimanmt36752 жыл бұрын
സ്നേഹനിധിയായ ഒരമ്മ വാക്കിലും മനസിലും സ്നേഹം മാത്രം ഈശ്വരൻ അ നുഗ്രഹിക്കട്ടെ....
@JoseJose-tq6fs2 жыл бұрын
A big salute to Nanjiyamma, appreciate the channel.
@AnilKumar-cv9dv2 жыл бұрын
🙏🙏🙏🙏🙏
@rahnarajan41012 жыл бұрын
Avatharakan valare bangiyayi avatharippikunnu
@suluc29132 жыл бұрын
🙏🙏🙏🙏 Nanjiyamma 🙏🙏🙏🙏
@gracysamuel9108 Жыл бұрын
Ttyl
@vavavava60572 жыл бұрын
🥰❤️🌹🙏🏻
@truechannel53332 жыл бұрын
😍
@santhoshnedumangad9292 жыл бұрын
😘😘🤝🤝🤝🤝🤝😘😘😘😘😘💪💪💪💪❤️❤️❤️❤️❤️❤️❤️
@manoharankandiyil20902 жыл бұрын
ഒരു സംസ്കാരം മാത്രമല്ല എല്ലാ വരുരട യുഠ സംസ്കാരം മാണ് ഹിന്ദു സംസ്കാരം
ഘനഗംഭീരമായ അഞ്ചിയമ്മയുടെ വാക്കുകൾ എത്രയോ നിഷ്കളങ്കം എല്ലാവർക്കും ഉൾക്കോള്ളാൻ പറ്റു വിധം ആധുനികൻ എന്നു വിശേഷിപ്പിക്കുന്ന തലക്കനവക്താക്കൾ : സാംസ്കാരിക നായകൾ, രാഷ്ട്രീയക്കാർ എല്ലാവരും ഇവരിൽ നിന്നും സംസ്കാരം പഠിക്കട്ടെ