നന്നായി ചിത്രം വരക്കാൻ ആഗ്രഹം ഉണ്ടായിട്ടും ചിത്രകല പഠിക്കാൻ സാധിക്കാതെ പോയ ഒരാളാണോ നിങ്ങൾ? ഇനി നിങ്ങൾക്കും വീട്ടിൽ ഇരുന്നുകൊണ്ട് ചിത്രകല പഠിക്കാം - Join in *Paid Online Art Classes* by Artist Sachin : +91 8848659548 ---------------------------------------------------------------- A-Z Pencil Drawing Course - chatwith.io/s/5f9bf50f258a9 Art Class for Kids - chatwith.io/s/5fb22e781c848 Easy Watercolour Course - wa.link/hwt6nt Advanced Portrait Sketching course - wa.link/nsqlky World of Colour Pencil Course - wa.link/zjr1ss Acrylic Painting Course - chatwith.io/s/600f02f61e35f Easy Fabric Painting Course : wa.link/3z48ys Official Website : artistsachin.com/ Personal Instagram : instagram.com/artistsachinofficial/ Facebook : facebook.com/artistsachinofficial Student's Instagram Page : instagram.com/aartreeofficial #MalayalamArt #ArtistSachin
@artart8938 Жыл бұрын
ഞാൻ ഇപ്പോഴും ഗ്രിഡ് method ആണ്. അതിൽ എനിക്ക് ഭയങ്കര നിരാശ ഉണ്ട്. എന്റെ ഏറ്റവും വലിയ സംശയം പലരുടെ ഫെയ്‌സും അവയവംങ്ങളും പല ആകൃതി ആയിരിക്കും അപ്പോൾ എങ്ങിനെ ലൂമിസ് method കൃത്യമായി ഉപയോഗിക്കാൻ പറ്റും
@solivagantcreation39754 жыл бұрын
ആദ്യം തന്നെ.. sachin bro.. ഒരുപാട് താങ്ക്സ് ഇതുപോലെ ഇത്രയും helpfull ആയ ഒരു മലയാളം ആർട്ട് ട്യൂട്ടോറിയൽ /വ്ലോഗ് ഞങ്ങൾക്ക് തന്നതിന്.. ! ചിത്രം വരയോട് താല്പര്യം ഉള്ള എന്നെപ്പോലുള്ള ഒരു തുടക്കകാരന് ഇനി മുന്നോട്ട് പോകുവാനുള്ള ഊർജം നിങ്ങളുടെ വീഡിയോയിലെ ട്രിക്‌സ് /ടിപ്സ്കളിലൂടെ നേടിയെടുക്കാനായി.. 😊keep sharing your knowledge to us.. 🙏👍
@devadathddr3144 жыл бұрын
Bro, Face വരക്കുമ്പോൾ expressions ശെരിയാവുന്നില്ല. കണ്ണോ മൂക്കോ ചുണ്ടോ ഏതെങ്കിലും എപ്പഴും prblm വരുന്നു. അത് മൊത്തം ചിത്രത്തെയും confidance നേയും ബാധിക്കുന്നു. What to do?
@manyamuthuzzz4144 Жыл бұрын
Parts seperate varach practice chyth noku... Sheriyavum... Enikum same problm indavarindd...😊😊😊
വളരെ മനോഹരവും എൻജോയ് ചെയ്തു വരയ്ക്കാൻ പറ്റിയ പോസ്റ്റ്, താങ്ക്യൂ
@indiandost97674 жыл бұрын
Loomis method കൊണ്ട് എന്നിക്ക് നന്നായി വരക്കാൻ സാധിക്കുന്നു.... Thanks.... 👍👍👍
@ArtistSachinofficial4 жыл бұрын
തല easy വരക്കാൻ നമ്മളെ help ചെയ്യുന്ന ഒരു method ആണ് Loomis method... അറിയുംതോറും ആഴം കൂടുന്ന മഹാസാഗരം... ഇതാ തല ഏതു ആങ്കിളിൽ നിന്നും വരക്കാൻ പറ്റുന്ന ഒരു കിടിലൻ technique... Draw head from any Angle - kzbin.info/www/bejne/gaacZJWtjL6gjac Head front view and side view drawing video - kzbin.info/www/bejne/q4K4gmmepLyYqpY
@aneesul29334 жыл бұрын
😀😀😀😀😀😀😀😀
@rasanadiya10864 жыл бұрын
😋😋😍
@nanandavally38464 жыл бұрын
Really useful. Pl show how to draw various full body shapes
Chetta Loomis methodil ninnu angana oru face varakkanam
@anilottapalam37252 жыл бұрын
എന്റെ dream live portrait ചെയ്യുക എന്നതാണ്
@forearmherro52744 жыл бұрын
പൊളിയായിട്ടുണ്ട്.
@artarchivesbyakash3 жыл бұрын
Thank you ❤
@anuanurudh54194 жыл бұрын
Loomis method upayoghich oru portrait varakkuo
@ucool68906 ай бұрын
Nammal aathyam varaykunna circlnu face shape anusarich vithyasam undakendi varumo? Or ellam same alavil allenkil ishtam ulla alavil circle varachal mathiyo?
@Techtto4 жыл бұрын
Super thanks ❤️❤️💕
@RanjithEv-g3c Жыл бұрын
ചാർകോൾ പെൻസിൽ ഉപയോഗിച്ച് വരക്കുമ്പോൾ ഹൈലൈറ് ചെയ്യാൻ white jel pen ഉപയോഗിക്കാമോ
@Shajitirur-vs5wu4 жыл бұрын
Super class bro👏🙏🙏
@ridhinluiz64454 жыл бұрын
Can u pls show all the paints and picture
@hishamak88374 жыл бұрын
Master 😍
@gourisankar37764 жыл бұрын
Ee method use cheyth celebrity portrait chythu kaanich tharo
@vysakhp96774 жыл бұрын
Supper 👍👍👍👍💓💓💓💓💓 വളരെ ഉപകാരപെട്ടു ചേട്ടാ 😁😁😁☺️☺️
@rasanadiya10864 жыл бұрын
, really nice drawing please give us full drawing method of our body
@maya079904 жыл бұрын
Bro...Broyan...nte...inspiration kurach divasam munbe oru video kandu.....appo...varakkanamm nn oru agraham varachu...tovino,lalettan,Dq,vijay.....ippo...ramcharanine...varachondirikkaa.