ende shodara..nanma chindikku...nannai prarthikku...
@harinarayan75164 жыл бұрын
എപ്പോൾ ആണ് ഇന്ന് ഈ സർട്ടിഫിക്കറ്റ് ആവശ്യം. മാമോദീസ സർട്ടിഫിക്കറ്റ് അല്ല വേണ്ടത്, പഞ്ചായത്ത് കോര്പറേഷൻ birth സർട്ടിഫിക്കറ്റ് ആണ് വേണ്ടത്. അതുപോലെ വിവാഹം, മരണം ഇതിനൊക്കെ സർട്ടിഫിക്കറ്റ് ഉണ്ട്. ദയവായി വിഷയം ഉണ്ടാക്കി വീഡിയോ ഇടാതെ ഇരിക്കുക. അച്ചൻ അവതരിപ്പിക്കേണ്ടതു ആ വലിയ പുസ്‌തകം ആണ്. അത് വായിച്ചു പ്രചരണം നടത്തു
@deepthianudeep84754 жыл бұрын
ഇടവക ജനങ്ങളെ ബോധവത്കരിക്കേണ്ടത് ഇടവക വികാരിയുടെ ചുമതല ആണ്. ഒരു സഭാവിശ്വാസിക്ക് സഭാനിയമപ്രകാരം ആവശ്യമുള്ള കാര്യമാണ് അച്ഛൻ പറഞ്ഞത്. ഈ ബോധവത്കരണവും വിശുദ്ധ ബൈബിൾ പഠിപ്പിക്കുന്നതിനോടൊപ്പം നടത്തേണ്ടതുണ്ട്. കൺഗ്രാചുലേഷൻസ് അച്ചാ.. 👏👏👏
@harinarayan75164 жыл бұрын
@@deepthianudeep8475 കഷ്ട്ടം
@RN1453-k5s4 жыл бұрын
Hari Narayan..pinne thangal paranju tharumo ithellam... thank you Acha 🙏
@mini6033 жыл бұрын
Penninte Baptism certificate kalyanamtinu payyante pallil kodukkanam apo register il illenkil nadakkola marriage