ഒരുപാടു വീഡിയോസ് കണ്ടിട്ടുണ്ട് but നിങ്ങൾ ഒരു ജോതിഷപണ്ഡിതൻ മാത്രമല്ല ഒരു കൂടപ്പിറപ്പിനെപോലെയോ ഒരു ഡോക്ടർ നെ പോലെയോ ഒക്കെ തോന്നുന്നു ഐശ്വര്യം നിങ്ങളിൽ നിറയട്ടെ പ്രാർത്ഥിക്കുന്നു ❤️❤️❤️❤️
@SukulaSukula-hl3ch10 ай бұрын
വളരെ ശരിയാണ്, എല്ലാം അനുഭവിച്ചു, നല്ലകാലം വരും എന്ന് വിശ്വസിക്കുന്നു, നല്ല അവതരണം
@gopinadhannair98452 жыл бұрын
വളരെ നല്ല അവതരണം,സത്യസന്ധമായ ഫലങ്ങൾ, ശ്രീമഹാദേവനാമത്തിൽ നന്ദി അർപ്പിക്കുന്നു. നമസ്തേ.
@sreedevisreedevi20210 ай бұрын
നന്ദി ഒരുപാട് കാര്യങ്ങൾ അറിയുവാനായി
@smithas89082 жыл бұрын
100% താങ്കൾ പറഞ്ഞതു ശരിയാണ് 👌ഈ പറഞ്ഞതാണു സത്യം 🙏🙏
@Bondhuv2 жыл бұрын
സത്യമായ കാര്യങ്ങൾ പറയുന്നത് എനിക്ക് അനുഭവത്തിൽ വന്നിട്ടുണ്ട് ഇവ യൊക്കെ 🙏🙏🙏
@jerinjino95282 жыл бұрын
പറഞ്ഞ കാര്യം 100% സത്യം. ഉള്ള ജോലി ഉപേക്ഷിച്ചു. Psc പഠിക്കാൻ പോയി. Answer എല്ലാം തെറ്റിച്ചു. തൊഴിൽ രഹിതൻ ആയി 😭
@tintuthomas1072 жыл бұрын
😂🤣🤣🤣
@rajeshkunnel684819 күн бұрын
ഏയ് നിരാശ വേണ്ട ശ്രമിക്കു.... കിട്ടും
@sreenathnambiar20752 жыл бұрын
Njan orupadu jyothisha pravachanangal kelkkarundu... Nambiyattu mana Pole athilereyo correct anu thankalude vilayiruthalukal... Hats of u...
@sherinsarath59372 жыл бұрын
Yes... 👌
@manjuladevi86342 жыл бұрын
@@sherinsarath5937 we q we q
@gangadas43442 жыл бұрын
ശനി പിടിച്ചാൽ, ഒന്നും തോന്നില്ല.... പക്ഷെ എനിക്കു അധ്വാനിക്കാൻ എന്നും ഇഷ്ടമാണ്. പക്ഷെ ഫലം പതുക്കെയാണെങ്കിലും 7.5 ണ്ട് കാലത്ത് കിട്ടിയിരുന്നു. എനിക്കു ഒരു തോന്നലുണ്ടായിരുന്നു. ഉള്ള ജോലി കളയാണ്ടിരിക്കുക എന്നു. ഇക്കരെ നിക്കുമ്പോൾ അക്കരെ പച്ച എന്നു, തത്കാലം തോന്നേണ്ട എന്നും.... പ്രവാസത്തിൽ ഒരു പാട് കഷ്ടപ്പെട്ടു പതറിയില്ല... കാരണം ദൈവ വിശ്വാസം. എന്റെ മനസ്സിൽ എന്നും മുന്നേറാൻ പറഞ്ഞിരുന്നു 🤗🤗🤗🤗🙏
@sujasv78952 жыл бұрын
Sir എന്റെ കാര്യത്തിൽ 100% ശെരിയാണ് ഇപ്പോൾ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു
@valsaclappanavalsala37146 ай бұрын
പറഞ്ഞ കാര്യങ്ങൾ നുറ് ശതമാനവും ശെരി തന്നെ ശനിയെപറ്റി വിശദമായി പറഞ്ഞു തന്നു നന്ദി നമസ്കാരം 🙏🙏🙏ഞാൻ ഉത്രാടം 🌹🌹🌹
@suseelkumart.k71842 жыл бұрын
👍👍👍കൃത്യമായ വിലയിരുത്തൽ.... നല്ല അവതരണം ❤️
@surendrankuttappan45682 жыл бұрын
നല്ല കാര്യങ്ങൾ ആണ് തങ്ങൾ പറയുന്നത് .കേട്ടു ഞാൻ .ഒരുപാട് സന്തോഷം ആയി. എനിക്കും ശനി ദോഷം ആണ് ഇപ്പോ ജാഥകത്തിലും അങ്ങനെ തന്നെയാണ് .നന്ദി
എനിക്ക് ഏഴാംരാണ്ട ശനി ആണ്. ഒരുപാട് ദുഃഖങ്ങൾ അനുഭവിച്ചു. താങ്കൾ പറഞ്ഞതുപോലെ ഞാൻ ഏറ്റവും കൂടുതൽ ജീവിതത്തിൽ എല്ലാം മനസ്സിലാക്കിയത് ഈ ജീവിതഘട്ടത്തിലാണ്. ഏറ്റവും ഉണർവ്വോട് കൂടി ഉയർത്തെഴുന്നേൽക്കാൻ തോന്നിയ അനുഭവങ്ങൾ. ഇതിനു മുൻപും ഒരുപാട് അനുഭവിച്ചു ഞാൻ. പോയവരൊക്കെ പോട്ടെ... എനിക്ക് കിട്ടേണ്ടത് എനിക്ക് കിട്ടും എന്ന് ചിന്തിച്ചു ജീവിച്ചു. ഒരുപാട് സ്ട്രോങ്ങ് ആകാൻ ശനീശ്വരൻ അനുഗ്രഹിച്ചു. ഞാൻ ഇപ്പോൾ അതിന്റെ അവസാന ഘട്ടത്തിൽ എത്തി നിക്കുന്നു. ഇപ്പോഴാണ് വന്ന വഴി, അനുഭവിച്ചറിഞ്ഞവ ഒക്കെ എന്നെ വിജയത്തിൽ എത്തിക്കുവാൻ സഹായിച്ചു. ഇപ്പോൾ ഞാൻ ഈ ഈശ്വര ശക്തിയെ ഇഷ്ടപ്പെടുന്നു. ഞാൻ ധനു കൂർ ആണ്. പൂരാടം നക്ഷത്രവും. ഇപ്പോഴും ചില പ്രയാസങ്ങൾ അനുഭവിക്കുന്നു. എല്ലാത്തിനും ഉത്തരം ഉടനെ കിട്ടുമെന്ന് തന്നെ വിശ്വസിക്കുന്നു. എനിക്ക് അഭിമാനമാണ് ഇപ്പോൾ. ആരേം ശപിക്കാനോ... തിരിച്ചു ചെയ്യാനോ ഒന്നിനും തോന്നിയിട്ടുമില്ല. ദൈവം ചോദിചോലും എന്ന് വിചാരിച്ചു ജീവിക്കുന്നു ഇപ്പോഴും. പക്ഷെ എന്റെ അവസ്ഥയിൽ നയി സായിട്ട് പോയവരൊക്കെ തിരിച്ചു വരാൻ ആഗ്രഹിക്കുന്നുണ്ട്. അവരോടൊന്നും ഉള്ളിൽ ദേഷ്യമോ വെറുപ്പൊ തോന്നുന്നുമില്ല. വിശ്വസിക്കാൻ പറ്റുമോ എന്നൊരു സംശയം മാത്രം മനസ്സിൽ നിലനിൽക്കുന്നു. ഞാൻഒരു വർഷമായി നാട്ടിൽ ഇല്ല. വിദേശത്ത് ആണ്. വന്ന ജോലിയിൽ കയറാൻ കഴിഞ്ഞില്ല എങ്കിലും എനിക്ക് കഷ്ടപ്പാടില്ലാത്ത ഒരു ജോലി ഭഗവാൻ തന്നു അനുഗ്രഹിച്ചു. ഇപ്പോൾ ഒരുപാട് ജോലി എന്നെ തേടി വരുന്നു. എനിക്ക് ഏതാണ് എടുക്കേണ്ടത് എന്ന് മാത്രമാണ് എന്റെ ചിന്ത. ഭഗവാൻ അതും കാട്ടിത്തരുമെന്ന് വിശ്വസിച്ചിരിക്കുന്നു.. അത്രത്തോളം അനുഭവിച്ചു തീർത്തു life. എല്ലാത്തിനും ഈശ്വരന് നന്ദി. നന്ദി സഹോദര. എല്ലാം താങ്കൾ വളരെ കൃത്യമായി പറഞ്ഞിരിക്കുന്നു. ദൈവാനുഗ്രഹം എപ്പോഴും അങ്ങയോടും കൂടെ ഉണ്ടാകട്ടെ... നന്ദി. 🙏🥰❤️
@sadajyothisham Жыл бұрын
🙏
@harishkumarp6173 Жыл бұрын
Correct anu ethu vayichappol entey anubhavam poley thonni.🙏 Makarakoor ano.
@sivashankarapilllae26382 жыл бұрын
നല്ല അവതരണം ഉപയോഗപ്രദം നന്ദി
@rajeenarajeena31962 жыл бұрын
സത്യം രാജേഷേ എന്ന് തീരും ഏഴര ശെനി. ഞാനും തിരവോണം മരണത്തിൽ തീരും ജീവിതം തന്നെ മടുത്തു
@AbhinaPonnu-g9k11 ай бұрын
Same
@arjun43942 жыл бұрын
Excellent explanation🙏God Bless U🙏
@universe2662 жыл бұрын
My star is thiruvonam.. Thank you Guruji for this enlightening talk.
@rajalekshmigopan16072 жыл бұрын
ശരിയാണ്. എനിക്ക് ശനിയിൽ ആണ് ഗുണാനുഭവങ്ങൾ ഉണ്ടായിട്ടുള്ളത്. പിന്നെ വ്യാഴദശയിലും . ബുധൻ, കേതു, ശുക്രൻ കാര്യമായി ഒരു നേട്ടവും ഇല്ല.
@velayudhanthekkan3014 ай бұрын
തിരുമേനി നമസ്കാരം അങ്ങ് പറഞ്ഞത് തീർത്തും 100%ശരിയാണ് തിരുവോണം നക്ഷത്രത്തിൽ ജനിച്ച എനിക്ക് കുറെ അലസത ഉണ്ടായിരുന്നു അത് പിന്നീട് ചെയ്യാം എന്ന് തോന്നുന്നത് പിന്നെ സർക്കാർ ജോലി നേടിയെ തീരു എന്നാ ആത്മ വിശ്വാസത്തോടെ മുന്നോട്ട് നീങ്ങി അങ്ങനെ ഒരു പാട് PSC പരീക്ഷകൾ എഴുതി കുറെ റാങ്ക്ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്തു ആദ്യം OA പിന്നീട് ഫീൽഡ് വർക്കാർ ഹെൽത്ത് ഡിപ്പാർട്മെന്റ് പിന്നെ LDC അങ്ങനെ തിരുമേനി പറഞ്ഞു ത് പോലെ മാറി മാറി പോയി 4 ഡിപ്പാർട്മെന്റ് ജോലി നോക്കിയിട്ടുണ്ട് ഇതൊക്ക സംഭവിച്ചത് ശനി ദോഷം കാരന്മാണെന്ന് ഇപ്പോഴാണ് അറിയുന്നത്
Aswin ji, thank you so much for a very detailed presentation. Your advise is amazing but preventive in nature. Can you also advise on general remedies or solutions to recover from suffering ?
@kalidasachumanesh73322 жыл бұрын
Very correct sir iam experiencing it from 2005...it taught me a lot of lessons
@arunashokan3632 жыл бұрын
Njan meghana pooradam. 15/10/1991 4 kollamayi Kalyanam kazhich Idu vare kunjungalayitulla. Ea varshelum oru kunjunulla bagyindako sir. Husband arun uthram.
@binurr47262 жыл бұрын
Porruthathi kubakuru binu thanks
@arjunmuthlaq38212 жыл бұрын
നല്ല സന്ദേശം ഞാൻ അർജുനൻ തീരുവോണ നക്ഷത്രം ഈശ്വരനിൽ വിശ്വാസമർപ്പിച്ചു മുന്നോട്ട് പോകുന്നു
@Santha-ej9xp11 ай бұрын
എത്ര ശരിയാണ് അവിടുന്ന് പറഞ്ഞത് കഷ്ടപ്പെട്ട ത് എല്ലാം നഷ്ടപ്പെട്ടു. വീട് വെച്ച് പക്ഷേ അതിൽ താമസിക്കാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടില്ല ഞാൻ ഒരു പ്രവാസി ആണ് ഒരുപാട് കഷ്ടപ്പാടാണ് എല്ലാം മഹാദേവനിൽ അർപ്പിക്കുന്ന
@Lathiob Жыл бұрын
Lethiraju thiruvonam. Annum ellaverkum. Veandy prarthichu
@prajisvlog6442 жыл бұрын
നല്ല അവതരണം..
@venugopalanchonat9312 жыл бұрын
Sri Aswin Padmakumar, you are given a nice and super explanation regarding 'SREE SANEESWARAN' in an understanding manner. Keep it up. Thank you ❤🌹🙏.
@sarathmanu55962 жыл бұрын
ഓൾ റെഡി കോടതി കയറി നടക്കുന്ന ഒരു മൂല നക്ഷത്രക്കാരൻ🙏 നമിച്ചു ചേട്ടാ🙏
@gayathridd92956 ай бұрын
Very super and correct
@sudharsanan94372 жыл бұрын
നമസ്തേ 🙏 പൂയം 🙏 🙏 എനിക്ക് ഒരു ഏജർസി നടത്തുന്നു രക്ഷപ്പെടുന്നില്ല എനിക്ക് വേണ്ടി പ്രാര്‍ത്തിക്കണമേ നന്ദി നമസ്കാരം 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏
@shobhanaamma963410 ай бұрын
You are correct .
@sakunthala.nsakunthala.n8232 Жыл бұрын
Thanks for positive words
@AppukuttanThazhathethil3 ай бұрын
Very very corret
@EPICFOODYT Жыл бұрын
ayush k Binu.date of birth.3.11.1999. ജോലി എപ്പോൾ കിട്ടും എന്ന് പറഞ്ഞു തരുമോ.
Etho oru uthram tharanam ende kudumbam ne enik valuth
@rinjuk54172 жыл бұрын
Sir pooradam nakshathravum velli azhchayum orumichu vannal vishakannyaka yanu ennoke palarum parayunuu ... vishakannyaka onnu visadrkarikamo sir
@surendrankuttappan45682 жыл бұрын
100% correct aanu
@lachooooded Жыл бұрын
Uthradam ,jeevitham thernnukittan prarthoka bad nakshathram
@dkmkartha2 жыл бұрын
ശ്രീ സൂര്യപുത്രായ നമഃ ശനിദശയിലും ദൂഷ്യമുള്ള ശനി ഗോചരസമയത്തും താഴെപ്പറയുന്ന രണ്ടു മൂന്നു കർമ്മങ്ങൾ എന്നെ സഹായിച്ചുപോരുന്നു:-- ൧. വൃദ്ധസേവനം ൨. അംഗഭംഗങ്ങളുള്ളവരെ സഹായിക്കൽ. നീലാഞ്ജനസമാഭാസം രവിപുത്രം യമാഗ്രജമ് / ഛായാമാർത്താണ്ഡ സഭൂതം തം നമാമി ശനൈശ്ചരമ് // (നീലക്കല്ലുപോലെ തിളങ്ങുന്ന, സൂര്യന്റെ മകനായ, യമധർമ്മന്റെ ചേട്ടനായ, സൂര്യനു ഛായാദേവിയിൽ ജനിച്ച, മന്ദം മന്ദം സൂര്യനുചുറ്റും നീങ്ങുന്ന ശനിയെ ഞാൻ പ്രണമിയ്ക്കുന്നു.) ഈ പ്രാർത്ഥന ചൊല്ലലും ശനിയാഴ്ച കറുത്ത / നീലനിറമായ വസ്ത്രങ്ങൾ ധരിയ്ക്കുന്നതും ശനിപ്രീതി കൈവരുത്തിയതായിട്ടാണ്, അനുഭവം. ശ്രീ സൂര്യപുത്രായ നമഃ
@prabithach30242 жыл бұрын
Ende name prabith21/6/1973 Avittam Kumbakoor Ipo ende rashi edanu
You are right, Sir. After I went abroad, I really struggled a lot. The friend who helped me go abroad n get this job started fighting with me too, at least, started demanding money for helping me get this job too.
@sanukutty39092 жыл бұрын
Thanks 💙💙💙
@thanujaa.s74102 жыл бұрын
Nalla video. Nanni Thirumeni.. Pooruttathikku ezhara sani 2020 il thudangiyallo🙏. Kubhakoor.. Meenakoorinayirikumo ini thudangaan pokunnathu
തിരുമേനി ലളിതമായി കള്ളം പറയുവാൻ അങ്ങു എന്തിന് ശമിക്കുന്നു എല്ലാം വിറ്റു കടം വിട്ടാൻ പറഞ്ഞു വിശ്വസിച്ചു ഉറക്കം കെടുത്തിയ രാത്രികൾ സ്വയം തിരാൻ ശ്രമിച്ചു പരാജയപ്പെട്ടു അങ്ങക്ക സമ്പത്തും പ്രതാപം അവശ്യത്തിലധികം കൂടുതൽ ചോദിച്ചാൽ തരുമായിരുന്നു പ്രായാധിക്യമായ എന്നെ അത്മഹത്യക്ക പ്രേരിപ്പിച്ചു എന്റെ വിധി സുഷ്മപരിശോധന നടത്തിയിട്ടു പ്രവചിക്കു എന്റെ പേരു ഗോപി ഇമാത്രം മതി
@josephrajan22322 жыл бұрын
ഗ്രഹങ്ങളുടെ രാശി മാറ്റം എന്താണ് ഭൂമി രാശി മാറ്റം എപ്പോഴാണ്
@priyas81142 жыл бұрын
എത്ര ശരിയാണ്... 😳😳😳 തിരുവോണം.
@sarijalal15342 жыл бұрын
ശബരിനാഥ് ഉത്തരാടം കല്യാണം എന്നു നടക്കും ഒന്നുപററയാമോ അമ്മയാണ് 1995,,,, jan2,,, പകൽ 2,,35
@abiachuvlog19372 ай бұрын
എനിക്ക് ശനിയാഴ്ച ഒഴിച്ചു എന്നും ശനിയാണ്. ഞ്യാറാഴ്ചപോലും പോലും ശനിയാണ്