Sadeekhath Veliyath | എന്തുകൊണ്ട് ഞാനൊരവിശ്വാസിയായി? | Why I Am An Infidel

  Рет қаралды 7,584

The Infidels

The Infidels

Күн бұрын

Пікірлер: 136
@TheInfidelsClub
@TheInfidelsClub Ай бұрын
Please Follow our Instagram and Facebook instagram.com/theinfidelsclub facebook.com/theinfidelsclub
@rajanpv7713
@rajanpv7713 10 күн бұрын
❤❤ മനുഷ്യസ്നേഹികളുടെ എണ്ണം വർദ്ധിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം❤❤❤❤❤❤
@FawasEbrahim-n4g
@FawasEbrahim-n4g 2 ай бұрын
എന്റെ കുട്ടികാലം മുതലേ ഇ മതത്തിന്റെ അള്ളാഹു വിന്റെ നീതി എന്നിൽ സംശയം ഉണ്ടാക്കിയിരുന്നു എന്റെ അമുസ്ലിങ്ങൾ ആയ സുഹൃതുക്കൾ മുസ്ലിം ആയി ജനിക്കാത്തതിന്റെ പേരിൽ നരകത്തിൽ പോകുന്നത് എനിക്ക് അന്ന് അംഗകീകരിക്കാൻ കഴിഞ്ഞില്ല ഇന്ന് ഇ മതം പൂർണമായി ഉപേക്ഷിച്ചപ്പോൾ വലിയൊരു ഭാരം ശരീരത്തിൽ നിന്ന് ഒഴിഞ്ഞു പോയപോലെ ഫ്രീ ആയി വളരെ സന്തോഷം തോന്നുന്നു ❤️👍
@Sa-g7g-n9t
@Sa-g7g-n9t Ай бұрын
നിങ്ങൾക്ക് കാഫിർ ആവാൻ ഇസ്ലാം മിൽ അവകാശം ഉണ്ട്. നിങ്ങൾ പോയത് നന്നായി. ഇസ്ലാം രക്ഷപ്പെട്ടു.
@FawasEbrahim-n4g
@FawasEbrahim-n4g Ай бұрын
@Sa-g7g-n9t ഞാൻ പോയത് കൊണ്ട് ഇസ്ലാം രക്ഷപെട്ടു അല്ലെ 😂😂 സത്യത്തിൽ താങ്കളെ പോലുള്ളവരിൽ ആണ് ഇ മതത്തിന്റെ നിലനിൽപ്പ്
@Simbathelionking-so1xp
@Simbathelionking-so1xp Ай бұрын
​@@Sa-g7g-n9tഅദ്ദേഹം ഇസ്ലാമിൽ ഉണ്ടായിരുന്നപ്പോൾ ഇസ്ലാം അപകടത്തിൽ ആയിരുന്നോ, പോയപ്പോൾ രക്ഷപ്പെടാൻ? 😂
@johnm.v709
@johnm.v709 Ай бұрын
എനിക്കും RC മതം ഉപേക്ഷിച്ചപ്പോൾ ഇതേ അനുഭവം തോന്നി.
@Sa-g7g-n9t
@Sa-g7g-n9t Ай бұрын
@@FawasEbrahim-n4g എടോ നീ ഒരു മണ്ടൻ ആയത് കൊണ്ട് എല്ലാവരും അങ്ങനെ ആവണം എന്ന് ധരിക്കരുത്. നീയും അവരും നരകത്തിലേ വിറക് ആകുന്നത് അതിന് നീ കാരണം ആയത് കൊണ്ട് അടിയിൽ നീയും മുകളിൽ അവരും ആയിരിക്കും. ഇത്രയും നീ ചെയ്യുക.
@humanbeing-86
@humanbeing-86 5 күн бұрын
ഇരുട്ട് മാറി വെളിച്ചം പരക്കട്ടെ..... അഭിനന്ദനങ്ങൾ...❤❤❤
@SunilKumar-ek4bu
@SunilKumar-ek4bu 13 күн бұрын
മതം സ്വീകരിക്കാൻ മതത്തെപ്പറ്റി ഒന്നും അറിയേണ്ട. പക്ഷേ മതം വിടണമെങ്കിൽ എല്ലാ ചോദ്യത്തിനും ഉത്തരം കൊടുക്കണം എന്തൊരു തമാശ.
@jamesmp3929
@jamesmp3929 2 ай бұрын
ഇരുട്ട് മാറി വെളിച്ചം പരക്കട്ടെ..... സഹോദരിക്ക് അഭിനന്ദനങ്ങൾ....
@Sa-g7g-n9t
@Sa-g7g-n9t Ай бұрын
എന്താണ് ഇരുട്ട് എന്താണ് വെളിച്ചം ഒന്ന് പറയാമോ??
@illusartanddesign7062
@illusartanddesign7062 Ай бұрын
ഇസ്ലാമിലെ ഈ തീവ്ര സ്വഭാവം ഇല്ലാതായാൽ മറ്റെല്ലാ മതങ്ങളിലെയും തീവ്രത സവഭാവിക മായും 🚩ഇല്ലാതാകും 🇮🇳
@abdulnazar1300
@abdulnazar1300 2 ай бұрын
ഞാൻ ഇസ്ലാം ഉപേക്ഷിച്ചത് 57വയസ്സിലാണ്. ഉപേക്ഷിക്കാൻ കാരണം ഇസ്ലാമിനെ ക്കുറിച്ച് നല്ലവണ്ണം പഠിച്ചതുകൊണ്ടുതന്നെ. ഞാൻ ഹജ്ജിനു പോയപ്പോൾ അവിടെ ചില ചടങ്ങുകൾ നടത്തേണ്ടിയിരുന്നു. അവിടെ ഒരു മനുഷ്യ നിർമ്മിത കെട്ടിടത്തിനു ചുറ്റും നടക്കുക ഒന്നും രണ്ടും തവണ പോരാ 7തവണ, രണ്ടു കുന്നു കൾക്കിടയിൽ അങ്ങോട്ടുമിങ്ങോട്ടുമായി അര കിലോമീറ്ററോളം 7തവണ നടക്കുക, അപ്പോൾ തന്നെ എന്റെ മനസ്സിൽ (ഹൃദയത്തിൽ)ഒരു സംശയം വീണു, പിന്നെ ഞാൻ 'പ്രബഞ്ച'ത്തിലെ പവിത്രവും, പ്രശസ്തവുമായ 'സംസം '! അതിനകത്തോട്ടു എത്തി നോക്കി. 1991 ൽ ആയിരുന്നു. അന്ന് ഞാൻ അറബിക് വേഷധാരിയായിരുന്നു. ഞാൻ ജോലി ചെയ്തിരുന്ന സ്ഥലത്തു നിന്നും 1750km ദൂരമുണ്ട്. ഞാൻ ഒറ്റക്കായിരുന്നു പോയത്. എന്നെ ഞെട്ടിച്ച വിവരം ഹജ് വേളയിൽ മക്കയിൽ പോക്കറ്റടിയും മോഷണവും വളരെ കൂടുതലാണ്. അതുപോട്ടെ. ഞാൻ അന്നൊന്നും മതം കളഞ്ഞില്ല പിന്നെയും കൊണ്ട് നടന്നു 2018 ൽ സർക്കാർ സർവീസിൽ നിന്ന് വിരമിച്ചപ്പോൾ എനിക്ക് വിശദമായി പഠിക്കാൻ സമയം കിട്ടി ഞാൻ പഠിച്ചു. അള്ളാ എന്നത് വെറും പൊള്ള യാണെന്നും മമ്മദ് ഒരു മനോരോഗി ആയിരുന്നു വെന്നും എനിക്ക് ബോധ്യപ്പെട്ടതുകൊണ്ട്മാത്ര മാണ് ഞാൻ സ്വർഗത്തിൽ പോകണ്ട യെന്ന് തീരുമാനിച്ചത്.
@hameedvelliyath2140
@hameedvelliyath2140 2 ай бұрын
@@abdulnazar1300 താങ്കള്‍ "മമ്മദ" എന്ന് പറഞ്ഞപ്പോള്‍ തന്നെ താങ്കളുടെ മനസ്സിലിരിപ്പ് പിടി കിട്ടി
@Sa-g7g-n9t
@Sa-g7g-n9t Ай бұрын
നിങ്ങൾ ഇന്ന് അബൂജഹൽ അബൂലഹബ് അവരുടെ കൂടെ ആയി കാഫിർ ആയി???? കാഫിറിനും വേണ്ടി ഉള്ളത് ആണ് അള്ളാഹു.
@Sa-g7g-n9t
@Sa-g7g-n9t Ай бұрын
അബൂജഹൽ അബൂലഹബ് ന്റെ മക്കൾ അവരുടെ മാതാപിതാക്കൾ നശിച്ചു പോകട്ടെ എന്ന് പറയുന്ന ലഹബ് സൂറ ഓതുന്നത് അതാണ് ഇസ്ലാം. നിങ്ങൾക്ക് കൊതികിന്റെ ചിറക് അതിന് വല്ലതും ചെയ്യാൻ സാധ്യമല്ല പിന്നെ ആണോ 😅😂 ഇസ്ലാമിൽ നിന്നും പോയി എന്ന് വന്നു പറയുന്നത് 😅😂. നിങ്ങൾ പോയാൽ ഞങ്ങൾ ബിരിയാണി നൽകും ബാക്കി ഉള്ളവർക്ക് 😅😂😂. ഇനിയും പോവുന്നവർ നേരത്തെ പോവുക.
@maebrahim9270
@maebrahim9270 Ай бұрын
@Sa-g7g-n9t
@Sa-g7g-n9t Ай бұрын
@@abdulnazar1300 നീ മുസ്ലിം ആവാതെ ഹജ്ജിന് പോയി! അങ്ങനെ ഹജ്ജും പോയി നീ യഥാർത്ഥ കാഫിർ ആയീ?? ഒരാളുടെ ഹജ് അയാൾ കാഫിർ ആവാൻ വേണ്ടി ആയിരുന്നു എന്ന് നീ തെളിയിച്ചു 🤭😂😂😂. ബുദ്ധി ഒരു കടുക് മണി തൂക്കം ഉണ്ടെങ്കിൽ ഞാൻ വെല്ലുവിളിക്കുന്നു നിന്നെ!??
@manojalkamil2515
@manojalkamil2515 2 ай бұрын
നല്ല അറിവ്.....ഈ അറിവ് ഇരുട്ടിനെ ദഹിപ്പിക്കാൻ കഴിയുന്ന തീഗോളമായി മാറട്ടെ...സഹോ....🔥🔥🔥. Nice... 💞
@shareefshareefponmala4391
@shareefshareefponmala4391 2 ай бұрын
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന അന്ധവിശ്വാസം. മതങ്ങളെ കുറിച്ചുള്ള അറിവും നമ്മൾ നേടിയെടുത്ത പൊതുവിജ്ഞാനവും വിശകലനം ചെയ്യുമ്പോൾ അത് ബോധ്യമാകും
@Cp-qg3uc
@Cp-qg3uc 2 ай бұрын
നിങ്ങൾ വളരെ മനോഹരിയാണ്.. നല്ലൊരു ആർദ്രതയുള്ള മനസ്സുള്ളവർക്ക് ഇസ്ലാമിൽ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല..😊😊😊
@Sa-g7g-n9t
@Sa-g7g-n9t Ай бұрын
ഇവരെ ഇസ്ലാമിന് വേണ്ട. ഇസ്ലാമിൽ മുസ്ലിം ങ്ങൾ മാത്രം മതി. കാഫിർ ആയവർക്ക് ഉള്ളത് അല്ല ഇസ്ലാം.
@PickledDragon
@PickledDragon 4 күн бұрын
@@Sa-g7g-n9t Sour grapes 'D
@TOMS-d1c
@TOMS-d1c 2 ай бұрын
Mee too. Understanding the truth is ultimate liberty ❤️
@chackopm5355
@chackopm5355 4 күн бұрын
മതത്തിന്റെ അന്തസത്ത ശരിയായി പഠിച്ചു മനസിലാക്കിയാൽ മതം വിട്ടിരിക്കും ബൈബിൾ ശരിയായി പഠിച്ചു മതം വിട്ട ഒരാളാണു ഞാൻ
@babuts8165
@babuts8165 2 ай бұрын
മതാനുകൂല നിലപാട് എടുക്കുന്ന സർക്കാരിനും നേതാവിനും ഞാൻ പിന്തുണ നൽകില്ലെന്ന് ഞാൻ മുന്നേ നിലപാട് എടുത്തിട്ടുണ്ട്.
@anilkumareyyakunnath4173
@anilkumareyyakunnath4173 2 ай бұрын
മതരഹിതമായ ജീവിതത്തിൽ സമാന ചിന്താഗതിയിൽ ജീവിക്കുന്നവരോടും മതവിശ്വാസികളായ സഹജീവികളോടും ഒരേ പോലെ സ്നേഹവും സഹാനുഭൂതിയും ഉണ്ടാവുക എന്നതാണ് ഞാൻ കണ്ട ഏറ്റവും നല്ല കാര്യം അതു മതവിശ്വാസികളിൽ ആത്മാർത്ഥമായി കാണാറില്ല - എന്നാൽ എനിയ്ക്ക് ആ ആത്മ സംതൃപ്തി കിട്ടുന്നുമുണ്ട് - കാരണം മതം എൻ്റെ ജീവിതത്തിൽ വേലി കെട്ടുന്നില്ല
@ravik.k.2577
@ravik.k.2577 2 ай бұрын
👍🏾മത നിരാസകരുടെ ചിന്തകളും അതിനനുസൃതമായ മാതൃകാ ജീവിതകാങ്ങളുമാണ് മത പരിഷ്കരണത്തിന് ചാലക ശക്തിയാകുക.മനസാന്യദ്ധതോടെയുള്ള യുക്തിഭദ്രമായ അവതരണം.
@sasiharipad6107
@sasiharipad6107 Ай бұрын
മതം വിടുകഎന്നത് ഇന്നത്തെ അവസ്ഥയിൽ വല്ലാത്ത ധൈര്യം തന്നെ. പിന്നെ സ്വാതന്ത്ര്യത്തിന്റെ വിശാല വിഹായസിലേക്ക് പറക്കാൻ കഴിയുന്ന ഒരു സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല.
@rmk5717
@rmk5717 2 ай бұрын
UV, thank you for your efforts. thumbnail ൽ മലയാളം കൂടി ഉൾപ്പെടുത്തിയാൽ കൂടുതൽ reach ഉണ്ടായേക്കും...
@manoharankk3467
@manoharankk3467 2 ай бұрын
മനുഷ്യൻ ഒരു തെറ്റ് ചെയ്തു പോയാൽ അതിനുളള പശ്ചാത്താപവും അവൻ്റെ അകാശവാണ്, അതിനു വകവച്ചു കൊടുക്കാത്ത മതനിയമം തീർത്തും അന്യായമാണ്, എന്നാൽ വ്യക്തിനിയമത്തിൽ വിചാരണ ജനാധിപത്യത്തിന് അവകാശപ്പെട്ടതാണ്, അതിൽ മതം കേറി ഇടപടേണ്ടതില്ല.....,❤
@surendranmk5306
@surendranmk5306 2 ай бұрын
എന്നെ മതം ഉപേക്ഷിച്ചതാണ്. മതത്തിന് ചേർത്തു നിർത്താൻ പറ്റിയ ഒന്നും എനിക്കില്ലായിരുന്നു. പിന്നെ നരകത്തിൽ പോകാൻ ദൈവത്തിന്റെ മുനാശ വേണ്ടല്ലോ.
@jksenglish5115
@jksenglish5115 2 ай бұрын
I'm so glad to see a handful of human beings here rather than 'Muslims'.
@mgsugathan
@mgsugathan 2 ай бұрын
വിവേകപൂർണ്ണമായ അഭിപ്രായപ്രകടനം❤
@ramoji9830
@ramoji9830 Ай бұрын
ദൈവം തൻ്റെ ദൂതന്മാരെ (എല്ലാം മനുഷ്യർ) എല്ലാ സമുദായങ്ങളിലേക്കും അയച്ചു, അതിൻ്റെ വക്താക്കൾ പറയുന്നത് അവരുടേത് മാത്രമാണ് യഥാർത്ഥ മതമെന്നും മുഴുവൻ മനുഷ്യരും അവരുടെ വിശ്വാസ വ്യവസ്ഥയുടെ ഭാഗമാകുന്നതുവരെ എല്ലാ വിശ്വാസികളും ബാക്കിയുള്ളവരെ ബലപ്രയോഗത്തിലൂടെയോ മറ്റെന്തെങ്കിലും വിധത്തിലോ പരിവർത്തനം ചെയ്യണമെന്നാണ്. ഒരേ ദൈവം ഒന്നിലധികം വിശ്വാസ സമ്പ്രദായങ്ങളുള്ള അനേകം ജീവജാലങ്ങളെ സൃഷ്ടിച്ചത് എന്തിനുവേണ്ടി എന്നതാണ് പ്രശ്നം. അതുകൊണ്ട് ഒരു ദൈവം, ഒരു മതം, ഒരു വിശ്വാസ സമ്പ്രദായം ഈ ബഹുസ്വര സമൂഹത്തിൽ ഒരിക്കലും പ്രായോഗികമല്ല. എല്ലാവരോടും എല്ലാ സദ്ഗുണങ്ങളും ദയയും ഉള്ള ഒരു ദൈവത്തിൽ നിന്നാണ് അതിൻ്റെ കൽപ്പന വന്നതെങ്കിൽ പോലും അത് ഒരു വൃഥാശ്രമമാണ്. ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക എന്നത് മനുഷ്യത്വത്തിൻ്റെ മതമാകുമ്പോൾ, പ്രായോഗികമായി സാധ്യമായത് ഇതാണ്: (1) ബഹുസ്വരതയ്ക്കും ഉൾക്കൊള്ളുന്നതിനും എതിരായ മതഗ്രന്ഥങ്ങളിലെ വ്യാഖ്യാനങ്ങൾ പുനഃപരിശോധിക്കുക (2) ഒരാളുടെ ഇഷ്ട ദേവതയുമായി (ഒരാൾ തിരഞ്ഞെടുത്ത ദൈവം) വ്യക്തിഗത തലത്തിൽ മാത്രം ബന്ധം പരിമിതപ്പെടുത്തുക. (3) KG തലം മുതൽ ശാസ്ത്രീയ മനോഭാവവും യുക്തിസഹമായ ചിന്തയും വളർത്തിയെടുക്കുക, പ്രായപൂർത്തിയാവുമ്പോൾ (18 വയസ്സിനു മുകളിൽ) മതപഠനം ആരംഭിക്കുക.
@CoconutDiaries
@CoconutDiaries 9 күн бұрын
അഭിനന്ദനങ്ങൾ ❤
@littletime5467
@littletime5467 2 ай бұрын
നല്ല അവതരണം
@bsvy9658
@bsvy9658 Ай бұрын
Great women with human kindness, enjoy life freely and happily madam ❤
@balakrishnankt5822
@balakrishnankt5822 2 ай бұрын
Very mature.. Very clear... Super 👍👍💐💐
@shans128
@shans128 2 ай бұрын
❤🎉
@ravipradhan500
@ravipradhan500 15 күн бұрын
Good decision.❤
@boostonharry9497
@boostonharry9497 Ай бұрын
good decision !!!
@vishnuks2088
@vishnuks2088 Ай бұрын
nice content
@beenavannilam
@beenavannilam 2 ай бұрын
good message 🙏
@FathimaSalim-r4x
@FathimaSalim-r4x 2 ай бұрын
@Sa-g7g-n9t
@Sa-g7g-n9t Ай бұрын
നിങ്ങൾ ഇസ്ലാമിൽ നിന്നും പോയത് നന്നായി. അത്രയും ഭാരം കുറഞ്ഞു. 😅😂😂 ഇസ്ലാം നിങ്ങൾ പോയാൽ തകർന്നു പോകൂല വളരും നരകം നിറയാൻ ഇനിയും സ്ഥലം ബാക്കി ഉണ്ട്.
@Sa-g7g-n9t
@Sa-g7g-n9t Ай бұрын
നിങ്ങളും ഇളവും ചെയ്ത ഒരു നല്ല കാര്യം പറയൂ????
@abdulshahir550
@abdulshahir550 2 ай бұрын
👍👍👍👍👍🌹
@sajithbacker
@sajithbacker 2 ай бұрын
To the point ❤nothing more, nothing less-👏👏
@aniyanprathap8854
@aniyanprathap8854 8 күн бұрын
👍🏻🥇👌🏻👌🏻
@venumr7824
@venumr7824 Ай бұрын
Good thing and information 👍👏👏👏
@FathimaSalim-r4x
@FathimaSalim-r4x 2 ай бұрын
Hlo എനിക്ക് no തരുമോ സംസാരിക്കാൻ
@TheInfidelsClub
@TheInfidelsClub 2 ай бұрын
Please check video discription
@TipTop_power_CG
@TipTop_power_CG 2 ай бұрын
@@TheInfidelsClub number il vilichal kittumo. Atho what's up call mathramano
@Democracy-fz5hy
@Democracy-fz5hy 2 ай бұрын
Good
@jksenglish5115
@jksenglish5115 2 ай бұрын
Great
@rmk5717
@rmk5717 2 ай бұрын
Sadeekhath Veliyath 👍🙏
@rasisaleem863
@rasisaleem863 2 ай бұрын
👍❤
@Sa-g7g-n9t
@Sa-g7g-n9t Ай бұрын
ഹിദായത്ത് ലഭിക്കാൻ ഭാഗ്യം കെട്ടവർ നരകത്തിലേ വിറക് ആണ്. അതിന് നിങ്ങൾക്ക് സാധിച്ചു. അൽഹമ്ദുലില്ലാ. എന്നെ പടച്ചവൻ കാത്തു. നിങ്ങൾ പോയത് നന്നായി.
@ubab47
@ubab47 2 ай бұрын
U r bold madam
@Democrazee
@Democrazee 2 ай бұрын
9:48 religion is that decimates everything that may come naturally 😢
@KevinTro90
@KevinTro90 Ай бұрын
👍
@myriadthoughts4421
@myriadthoughts4421 2 ай бұрын
നാലും മൂന്നും 7 യുക്തികതികളിൽ, 4 എണ്ണം ആയി എന്നീ ബാക്കി ഉള്ളവർ കൂടെ പോരട്ടെ
@sureshr9909
@sureshr9909 2 ай бұрын
👌👌
@rmk5717
@rmk5717 2 ай бұрын
എമുവിനെ കൊല്ലാൻ പറയുന്ന മമ്മുവിനെ പരിഹസിക്കാൻ എമുവിന് പൂർണ അവകാശമുണ്ട് !! മതം വിട്ടവനെ കൊല്ലാൻ മറ്റൊരു മതവും പഠിപ്പിക്കുന്നില്ല. എന്നാലും കോടിക്കണക്കിനു മനുഷ്യർ ആദരിക്കുന്ന വ്യക്തിയെ പരിഹസിക്കാമോ? അതുകൊണ്ടു തന്നെ കൂടുതൽ പരിഹസിക്കണം. ഹിറ്റ്ലറെ പരിഹസിക്കുന്നതിൽ ഇന്ന് പ്രസക്തി ഇല്ല, കാരണം അയ്യാളെ കോടിക്കണക്കിനു ആൾക്കാർ ആദരിക്കുന്നില്ല. പക്ഷെ മമ്മു ഒരു മത നേതാവല്ലേ? മതം എന്നതിലുപരി, ഒരു ദുഷിച്ച രാഷ്ട്രീയ പ്രസ്ഥാനം കൂടിയാണ് ഇച്ചലാം. ഒരു രാഷ്ട്രീയ നേതാവിനെ പരിഹസിക്കാൻ പൗരന് constitutional right ഉണ്ട്. എന്നാൽ ഇത് കലാപം ഉണ്ടാകില്ലേ? ഇല്ല. സമൂഹത്തെ desensitize ചെയ്യുക വഴി കലാപങ്ങൾ കുറയും. ജോസഫ് മാഷും സാമുവേൽ പാറ്റിയും ആവർത്തിക്കപെടില്ല.
@nizarv9921
@nizarv9921 2 ай бұрын
@manoharankk3467
@manoharankk3467 2 ай бұрын
മത വിശ്വാസവും ദൈവ വിശ്വാസവും തമ്മിൽ വ്യത്യാസപ്പെട്ടിരിക്കുന്നു, "മതം" കരുതിക്കൂട്ടിയുള്ളതും ''ദൈവം'' സ്വഭാവികവുമാണ്, "സ്വ" ഭാവത്തിൽ നിന്നും മനസ് വ്യഥി ചലിക്കുമ്പോഴാണ് "എൻ്റെ ദൈവം" എന്ന ഭാവം വന്നു ചേരുന്നത്, അതുവരെ "ഞാൻ" തന്നെയാണ് ദൈവം, അതിനെ തെറ്റായി കാണേണ്ടതില്ല, എന്നാൽ മതം അനുശാസിക്കുന്ന ഏകനായ ദൈവം ശുദ്ധ മണ്ടത്തരമാണ്, ദൈവം ഏകനോ അനേകനോ അല്ല അത് ഞാനെന്ന വ്യക്തിയിൽ നേരത്തേ നിലയുറക്കപ്പെട്ടതാണ്.....,
@SuhailV-tp2qn
@SuhailV-tp2qn 2 ай бұрын
ആസിഡ് ആക്രമണത്തിൽ കരിഞ്ഞുപോയ നൂറു കണക്കിന് പെൺകുട്ടികൾ. പ്രതിക്ക് അതേ ശിക്ഷ നൽകിയിരുന്നെങ്കിൽ മറ്റു കുട്ടികൾ രക്ഷപെടുമായിരുന്നു. സമൂഹത്തിൽ ക്രിമിനലുകൾ അധികരിക്കുന്നു.'പ്രതിക്രിയയിൽ നിങ്ങൾക്ക് ജീവിതമുണ്ട് ':ഖുർആൻ
@MICHUDRAWS
@MICHUDRAWS 2 ай бұрын
kzbin.info/www/bejne/e5bPnZR9esSfeNUsi=aAbBpjp8yV4Jr85I
@sapien2023
@sapien2023 2 ай бұрын
ലോകത്ത് സമാധാനം ഉള്ള scandianavian രാജ്യങ്ങളിൽ ഇത്തരം പ്രാകൃത നിയമങ്ങൾ ഒന്നുമില്ല. അവിടെ crime rate ഉം കുറവാണ്. എന്നാൽ തലവെട്ടും കൈവെട്ടും ഉള്ള രാജ്യങ്ങളിൽ crime rate ഇല്ലാതെയും ഇല്ല.
@SuhailV-tp2qn
@SuhailV-tp2qn 2 ай бұрын
@sapien2023 വധ ശിക്ഷ മുതൽ എല്ലാ ശിക്ഷകളും ലോകത്തുള്ള എല്ലാ രാജ്യങ്ങളിലും ഉണ്ട്. ഇസ്‌ലാം അല്ല അതുണ്ടാക്കിയത്. റിയാലിറ്റി ആണ്.
@gooddayindia3553
@gooddayindia3553 Ай бұрын
​@@sapien2023സ്കാൻഡിനവിയൻ രാജ്യങ്ങളിൽ crime rate കുറവാണെന്നു തെറ്റിദ്ധാരണയാണ് അല്ലെങ്കിൽ നുണ പറയുന്നു
@മനനംചെയ്യാം
@മനനംചെയ്യാം 6 күн бұрын
​​@@SuhailV-tp2qnഒരാൾത്തന്നെ നൂറുകണക്കിന് പേരെ ആക്രമിച്ചു എന്ന് വാദിക്കാനാവില്ല. മരണ ശിക്ഷ ലഭിക്കും എന്ന് ഉണ്ടെങ്കിൽ തെറ്റ് കുറഞ്ഞേനെ എന്നാണെങ്കിൽ മരിക്കണം എന്ന് ചിന്തയുള്ളവൻ തെറ്റ് ചെയ്‌താൽ അവനു ഗുണമായല്ലേ വരു. സർക്കാർ ചിലവിൽ ഒരു മരണം സമ്മാനം. ശിക്ഷയുടെ കാഠിന്യം തെറ്റ് ചെയ്യുന്നവരെ പിന്തിരിപ്പിക്കാൻ പോന്നതാവണമെന്ന് പറയാം. അതുപക്ഷെ ആജീവനാന്ത ശിക്ഷ ആവേണ്ടതില്ല.
@devarajante
@devarajante Ай бұрын
മതം എന്നത് നിരവധി ചട്ടകൂടുകൾ അണിഞ്ഞ് ജീവിക്കുവാനാണ് മതവിശ്വാസി ശ്രമിക്കേണ്ടത്. പ്രത്യേകിച്ച് ഇസ്ലാം മതം നിങ്ങൾക്ക് ആധുനീക ലോക സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് ജീവിക്കുകയും , അതേ സമയം മതവും വേണമെന്നത് ഒരിക്കലും സാധിക്കില്ലാ... എളുപ്പവഴി ഒന്നുണ്ട്... മതവിശ്വാസിയെന്ന് ധരിപ്പിച്ചു കൊണ്ട് ആധുനീക ജീവിതം ആസ്വദിച്ചും ജീവിക്കാം.. ക്രൂരമനസ് ഉണ്ടാവണം എന്നു മാത്രം
@harismohammed3925
@harismohammed3925 Ай бұрын
.....വലത് പക്ഷ തീവ്ര വലത് പക്ഷ രാഷ്ട്രീയമാണ് ജനാധിപത്യ വ്യവസ്ഥയിൽ ഒരു വിധ ജീവിത രാഷ്ട്രീയ പ്രശ്ന പരിഹാര പങ്കാളിത്ത വും ഇല്ലാത്ത മത വിശ്വാസ ത്തെ ജനാധിപത്യ മുഖ്യ ധാ രാ നെടും പാതയിൽ കൊ ണ്ട് വന്നിട്ട് അലക്കി വെളുപ്പി ക്കൽ നടത്തൽ ;?! വലിയ അ സംബന്ധ അപഹാസ്യത സൃ ഷ്ടിച്ച് ഒരു വിഭാഗത്തിനെതി രിൽ വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് അപരവത്കരിച്ച് ഇതര വിഭാഗങ്ങളെ ഭൂരി പ ക്ഷമാക്കി വോട്ട് തട്ടാൻ ഉപ കരണ മാക്കുകയാണ്...!!!!!!... .....വ്യത്യസ്ത മത വിശ്വാസിക ൾ ആയ സാധാരണ മനുഷ്യർ ക്ക് ഇതിൽ ഒരു പങ്കാളിത്ത വും ഇല്ല...!!!!!!.. അവരുടെ ജീ വിത സ്വകാര്യ സാംസ്കാരി കതയെ ജനാധിപത്യ വ്യവ സ്ഥാ മുഖ്യ ധാരാ തെരുവിൽ കൊണ്ട് വന്ന് ഭത്സിക്കുന്നതി ലൂടെ ( വിശിഷ്യാ ഇസ്‌ലാം മ തത്തെ ) ഇതര മത കൾട്ടുക ളിൽ നില നിൽക്കുന്നവരെ പ്രീണിപ്പിച്ച് വോട്ട് തട്ടുക എ ന്ന ഒറ്റ പദ്ധതിയേ ഇവർക്കു ള്ളൂ..!!!!!!... ഇവരെ തീവ്ര വല ത് പക്ഷ രാഷ്‌ട്രീയത്തിന്റെ നി ക്ഷിപ്ത താത്പര്യ സ്വജന പ ക്ഷ പാതക്കാർ എന്ന് മാത്ര മേ വിളിക്കാൻ ഉള്ളൂ ;?! വിശേ ഷിപ്പിക്കാൻ ഉള്ളൂ..!!!!!!...
@hameedvelliyath2140
@hameedvelliyath2140 Ай бұрын
എന്താ വിവരം?? എത്ര കോടി ജനങ്ങൾ ഒരിക്കലും ചിന്തിക്കാൻ സാധിക്കാതിരുന്ന മഹാ സംഭവങ്ങള് ഈ സ്ത്രീ ചിന്തിച്ചു ഉത്തരം കണ്ടെത്തിയിരിക്കുന്നു. മുമ്പ് ഒരാളും ഇതുപോലെ ചിന്തിച്ചില്ലല്ലോ എന്നു ഓര്‍തു സങ്കടം തോന്നുന്നു. ഭയങ്കര ബുദ്ധി, എവിടുന്നു കിട്ടി ഇത്???
@soorajabraham7202
@soorajabraham7202 Ай бұрын
ചേട്ടാ സ്ത്രീകൾക്ക് പകുതി ഫുത്തിയെ അള്ളാഹു കൊടുത്തുള്ളൂ എന്നാണല്ലോ പ്രമാണം. അതുകൊണ്ട് ആയിരിക്കും ഇതൊക്കെ മനസിലാക്കാൻ ഡബിൾ ടൈം എടുത്തത് 🥲
@navasuv
@navasuv Ай бұрын
നിങ്ങളുടെ എന്താ പൊട്ടിയത് എന്ന് അറിയില്ല 😂🤣 കുരു ആയിരിക്കും അല്ലേ ?🤗
@Sa-g7g-n9t
@Sa-g7g-n9t Ай бұрын
നരകം മുന്നിൽ കാണുമ്പോൾ കാഫിർ ആയവർ എന്താണ് പറയുന്നത് എന്ന് വിശ്വാസികൾ അവർക്ക് കൃത്യമായി അറിയാം.
@Sa-g7g-n9t
@Sa-g7g-n9t Ай бұрын
ഭൂമിയിൽ കൊതികിന്റെ ചിറകിന് പോലും നിങ്ങളെ വേണ്ടാതായി ഇങ്ങനെ ഉള്ളവരെ!!!!!! അനേകം കൊതുകിന് ചിറക് വിരിച്ച് പറക്കാൻ ഉള്ള ചിറകും അരിഞ്ഞു വീഴ്ത്തിയ കാഫിർ ആയ ഈ സ്ത്രീ എന്ത് ഉണ്ട് നിങ്ങളിൽ ഒന്ന് പറയാമോ?? ഞാൻ റെഡിയാണ് സംവദിക്കുവാൻ.
@AbdulRasheed-m9o
@AbdulRasheed-m9o 2 ай бұрын
മനുഷ്യൻ മുസ്ലിമായി ജനിച്ച് കാഫിറായി ചത്തുപോകുക എന്നുള്ളത് മനുഷ്യ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമാണ്☠️💀😭
@gopakumar3641
@gopakumar3641 2 ай бұрын
😂 kaafir aayi janicha swantham thala vetti pokkunethinu munney mammodolikaley naadu kadathanam
@sapien2023
@sapien2023 2 ай бұрын
ഇസ്ലാമിൽ തന്നെ ഒരു വിഭാഗം മറ്റൊരു വിഭാഗത്തിന്റെ നരകത്തിലാണ്. മുസ്ലിം മുഴുവനും ക്രിസ്ത്യാനിയുടെ നരകത്തിലും.
@4pp_2024
@4pp_2024 Ай бұрын
എടാ ചെറ്റേ അള്ളാഹുവിൽ വിശ്വാസിക്കാത്ത വരാണ് യഥാർത്ഥ മനുഷ്യ സ്നേഹി .
@sajeeshp2938
@sajeeshp2938 Ай бұрын
മനുഷ്യൻ മനുഷ്യനായിട്ടാണ് ജനിക്കുന്നത് അല്ലാതെ മുസ്ലിം ആയിട്ടല്ല... അവൻ ഏത് അച്ഛനും അമ്മക്കുമാണ് ജനിക്കുന്നത് അവൻ അവരു ടെ സംസ്കാരം തുടർന്നുപോരുന്ന അല്ലെങ്കിൽ അവർ അടിച്ചേൽപ്പിക്കുന്നു എന്നേയുള്ളൂ.. താങ്കളുടെ തലച്ചോറ് ഖുർആൻ നിന്ന് പോയി. അതൊണ്ട ഇത്തരത്തിലുള്ള ചിന്താഗതി. ഈ പുസ്തകം വായിച്ചതാണ് നിങ്ങളുടെ പോലുള്ള വരുടെ ദുരന്ത ഗതി.
@AbdulRasheed-m9o
@AbdulRasheed-m9o 2 ай бұрын
സഹോദരി പറയുന്നത് മുഴുവൻ വിവരക്കേടാണ്💀 ഇസ്ലാമിനെ ശരിക്കും പഠിക്കാത്തവർ ഇതുപോലെ അബദ്ധങ്ങൾ വിളിച്ചു പറയും ☠️ നിഷ്കളങ്കമായി പഠിച്ചവർ ഇസ്ലാമിലേക്ക് ദിനംപ്രതി കടന്നു വരികയും ചെയ്യുന്നു 🌹🌹🌹
@NizarNizarmon
@NizarNizarmon 2 ай бұрын
@@AbdulRasheed-m9o iyal ee video muzhuvan kadittilla urappanu
@gopakumar3641
@gopakumar3641 2 ай бұрын
Matha vrithiyaayi padicha upeshikkum allengil potti therikkum
@ToxicOrangeCat
@ToxicOrangeCat 2 ай бұрын
Enkil ath correct cheyu.alland kidannu mezhukathe
@telbinjoseph8401
@telbinjoseph8401 2 ай бұрын
എന്തൊക്കെ ആണ് ആ വിവരക്കേട്?
@Sa-g7g-n9t
@Sa-g7g-n9t Ай бұрын
ഇവളെ സഹോദരീ എന്ന് പറയാൻ എന്ത് ബന്ധമാണ്??????
@JaiHind-70
@JaiHind-70 2 ай бұрын
kzbin.info/www/bejne/f6OwqH2deqp-rZosi=6xWqKz_82IVaC92ഹ് സംസാരത്തിൽ സംസ്കാരം കാണിക്കാത്തവർ സംവാദത്തിന് പോകരുത്...
@Sahadvijay
@Sahadvijay Ай бұрын
👍👍👍
@venumr7824
@venumr7824 Ай бұрын
Good thing and information 👍👏👏👏
@wincyk.g2236
@wincyk.g2236 2 ай бұрын
👏👍
@Prasad.759
@Prasad.759 Ай бұрын
❤❤❤
@arunvuvu8523
@arunvuvu8523 13 күн бұрын
👍👍👍
@രാജീവ്സ്വതന്ത്രൻ
@രാജീവ്സ്വതന്ത്രൻ 2 ай бұрын
❤👍
@Technogamer12344
@Technogamer12344 Ай бұрын
❤❤🎉
@cyriacpadinjath3832
@cyriacpadinjath3832 Ай бұрын
❤❤
@Indian047
@Indian047 Ай бұрын
❤❤❤
@Salmf-d4e
@Salmf-d4e 6 күн бұрын
❤❤
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
സ്നേഹം
2:21:40
Arif Hussain Theruvath
Рет қаралды 62 М.